ഞാനും ഇങ്ങനെ ആണ് കുറെ സംസാരിക്കും... എന്റെ കാര്യങ്ങൾ ഞാൻ.... അനുഭവിക്കുന്ന കാര്യങ്ങൾ.....പക്ഷെ എത്ര സ്നേഹം എന്നോട് ഉണ്ടെങ്കിലും കുറച്ചു കേൾക്കുമ്പോൾ തന്നെ അവർക്ക് മടുപ്പ് ആകും അത് എനിക്ക് മനസിലാകും.... അപ്പോൾ ഞാൻ സ്വയം ഒഴിഞ്ഞു മാറും എനിക്ക് സങ്കടം വരും..... മക്കൾക്കും അത് തന്നെ അവർക്കും സ്വയം ആലോചിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ടാകും അപ്പോൾ ഞാൻ ഇങ്ങനെ ഓരോന്നും സംസാരിക്കും..... ഞാൻ മിണ്ടാതെ ഇരുന്നാൽ അവർക്ക് വിഷമം ആകേണ്ട എന്ന് കരുതി സംസാരിക്കും.... പക്ഷെ അവർ പറയുന്നു ഒന്ന് മിണ്ടാതെ ഇരിക്ക് എന്ന്..... അത് കേൾക്കുമ്പോൾ ഇനി ഒന്നും മിണ്ടണ്ട എന്ന്..... എന്നാലും എനിക്ക് സംസാരിക്കാതിക്കാൻ പറ്റില്ല.... സംസാരിച്ചു ഞാൻ സ്വയം സന്തോഷിച്ചില്ലല്ലെങ്കിൽ ഞാൻ വല്ല മാനസിക രോഗി ആയി പോകും.... എനിക്ക് അറിയാം.... 😄😄😄

Chechiikk enthaayirunnu asugam ath onn pparraayaammo jos talkil ath paarraannjilllallllo
Sathyam🙏🙏🙏
ഞാനും പോയിട്ടുണ്ട് മിണ്ടാൻ നിൽക്കാതെ😢
Ente achammakum ingane samsarichirikan orupaadishtta.. over aayittallatto... Innu pne phn tv ellam ulladhukond prayamayavarod samsarikan makkalkum kochumakkalkum time illa... Ente veettilum idhupole thanna... Makkalum kochumakalum orupaad und... Ennalum njnum ente achanum avum eatavum kooduthal achammayod samsarichirinittundava... Achamma Achammade pazaya karyangalum annathe kaalamokeyavum paraya.. njn ath oru madupum koodadhe kettirikum.. athipo padikunadhindayilo vayyadhirikumbozo aayalum njn kettirikum... Ath kettirikumbo achammakki undavunna sandhosham ath onnu vere thanneya... Aa santhosham kanumbo enikum orupaad sandhosham.. ennalum ullilevideyo oru vingalum undavum.. Karanam achamma aa kaalavum achammade koodapirapugaleyum amma achan angane ellavareyum miss cheyunundenn manasilavum... 😊
ലിയചേച്ചിയുടെ അബിനെയം adipoli ya... ❤️❤️😊😊
സംസാരപ്രിയയായ അമ്മച്ചിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു😢 വീട്ടിൽ അച്ഛൻ വലിയ സംസാര പ്രിയനാണ്. എല്ലാം ചരിത്രങ്ങൾ ആണ് പറയുന്നത്.85 വയസ്സ് കഴിഞ്ഞു😂
പ്രായമായവർ പറയുമ്പോൾ അത് അവരുടെ അനുഭവ കഥ കൾ ആയിരിക്കും പറ്റുമെങ്കിൽ കെട്ടിരിക്കണമ് എന്നാണ് എന്റെ ഒരു ഇത് 👍🏽🙂
Enikk bhayangara ishtta kelkkan...
Sthiram preshakar like here ❤❤❤
Chechi. 👌👌. Sound. 👍🏻👍🏻
Waiting fr nxt one❤
Liya chechi ❤❤
Superr kalakiiii chechikuuttyyyy❤❤😽😽😽😽😽😽😽😽😽😽😽
Chechi eniku chechiye
Ishttamaanu♥️♥️♥️🥰🥰🥰
Good message 👏 👍
വളരെ നല്ല വിഷയം ഇതുപോലെ ഒരു മാമൻ ഉണ്ടായിരുന്നു ഇതേ പോലെ തന്നെ എല്ലാവരും ചെയ്തിരുന്നത് പാവം ആരും ചെയ്യാത്ത ഒരു കോൺടെന്റ് ആണ് സൂപ്പർ
Jeevichirikkumbol villayilla marichu kazhiyanam nallathu parayan 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ഞങ്ങളുടെ അമ്മയെ ഓർത്തു പോയി. ഇതു പോലെ സംസാര പ്രിയയായിരുന്നു.❤
അനാഥ മരുമകൾ പാർട്ട്2
Chechine inn kunnumpuram vach kandarnnallooo.....❗🥲
😢😢
സൂപ്പറായി❤
Liya ചിച്ചെ hi😊😊😊😊😊
ലിയ ചേച്ചി ഹൈ
❤❤
❤❤❤🎉
👍👍👍👍👍👍👍👍👍👍👍👍👍
Firsttt❤!
chechi left hander ano?😮
Super cute
Hi I'm minha❤❤❤❤
കണ്ണ് നിറഞ്ഞു
👍👍👍❤❤first comment pin cheyyo
❤😂
Hi l ' m anu
Super acte
Pin cheyivo😢
Enne സപ്പോർട് ചെയ്യുമോ
Liya ❤
❤❤❤
😢😢
❤
❤
❤❤❤