വിരമിച്ചു കഴിഞ്ഞാൽ... കൂടുതൽ ഉയർന്ന ഒരു പദവിക്കുള്ള ഓഫർ ലഭിച്ചാൽ... ആരും എന്തും ചെയ്യും... എല്ലാ ന്യായാധിപരും... യഥാർത്ഥ.... ന്യായാധിപരോ?? *അന്യായാദ്ധിപൻ* ആകാം - അവരും *മനുഷ്യർ* അല്ലെ??
എന്താണ് ബ്രോ താങ്കളുടെ വാക്കുകളിൽ ഒരു പുച്ഛസ്വരം? സത്യം തുറന്നു പറയാൻ ആരെങ്കിലും ധൈര്യ സമേതം മുന്നോട്ട് വരേണ്ടതില്ലെ? സുഹൃത്തേ, ആരെയും കൂസാതെ സമൂഹത്തോട് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ കേരളത്തിൽ ഇന്ന് എത്ര പേർക്ക് ധൈര്യമുണ്ട്?.,
CBlഅന്യോഷണം ആവശ്യപ്പെട്ട് മഞ്ജുഷ സുപ്രിം കോടതിയിൽ പോകണം ഹൈക്കോടതിയിൽ ജന വിശ്വാസം നഷ്ടപ്പെട്ടു ഹൈക്കോടതി മടിയിൽ കനമുള്ളവൻ്റെ കൂടെയാണ്
കോടതിയുടെ വിധി ( തമാശ)കേട്ട് ചിരിയടക്കുവാൻ കഴിയുന്നില്ല
സദുദ്ദേശം തന്നെ......., നവീൻബാബുവിന്റെ കൊലപാതകത്തിൽ പങ്കുള്ളവർക്കു വേണ്ടിയുള്ള ഉദ്ദേശം.
Big salute Shajahan sir you said the truth from wherever the poor public get justice May the Allmighty only can save us
വിരമിച്ചു കഴിഞ്ഞാൽ... കൂടുതൽ ഉയർന്ന ഒരു പദവിക്കുള്ള ഓഫർ ലഭിച്ചാൽ... ആരും എന്തും ചെയ്യും...
എല്ലാ ന്യായാധിപരും... യഥാർത്ഥ.... ന്യായാധിപരോ??
*അന്യായാദ്ധിപൻ* ആകാം - അവരും *മനുഷ്യർ* അല്ലെ??
തുല്ല്യ നീതി നടപ്പാക്കുന്ന നമ്മുടെ സ്വന്തം ജൂഡിഷ്യറി.
ന്യാധിപൻ ആവശ്യത്തിൽ അധികം പണം വാങ്ങി തന്നെ ആയിരിക്കും ഈ വിധി എന്നു പൊതു ജനങ്ങൾ സംശയിക്കേണ്ടി യിരിക്കുന്നു ,
Hon. Justice ! BLIND & DEAF😮
പിണറായി യെയും പോലീസിനെയും കൃത്യമായി അറിയാം. പെൻഷനു ശേഷം പോസ്റ്റിങ്ങ്.
ഇതു പറയാൻ മുന്ന് മാസം
വിധി ഇരകൾക്കെതിരെയാക്കാൻ ആലോചിച്ചിരുന്നിട്ടുണ്ടാവും അസാമാന്യ തൊലിക്കട്ടി തന്നെ
കൗസർ 2:59 എടപ്പകത്തിനെ കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടിയിരിക്കുന്നു, സ്റ്റേറ്റും ജുഡീഷ്യറിയും ഒത്ത കളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
ഇദ്ദേഹം കണ്ണൂർ സ്വദേശിയാണ്. അതാണ് പ്രശ്നം.
കണ്ണൂർ ഉള്ളവർ ഇങ്ങനെയാണോ
കോടതിയിൽ നിന്നുപോലും നീതി കിട്ടുന്നില്ല ആ കുടുംബത്തിന്.. ഇതിന്റെ പുറകിലൊക്കെ വലിയ കളി നടക്കുന്നുണ്ട്....
Whether there is provision for impeachment if the higher judiciary goes against a stupid judgement.
The High Court Nyayadhipan is very well aware of CPM Police, but he lives in "Pinarayi Republic", he has to follow his Masters Voice.
Justice for Naveenbabu family
ജസ്റ്റിസ് മണികുമാറിനെ ലോറി ഡ്രൈവർ ഭീഷണി പെടുത്തിയത് ഓർക്കുക
കുഞ്ഞുകുട്ടി പരാതിയുള്ളോർക്ക് മര
ണ ഭയം ഉണ്ടാവും കണ്ണൂർ കാരനല്ല ജഡ്ജ്
സുപ്രീം കോടതിൽ പോകണം, എന്തൊക്കെയോ വലിയ ഗൂഡലോചന മണക്കുന്നുവോ???
താങ്കൾ നിയമവിഗ്ദനാണ്!പ്രതികരിക്കുക! നുമ്മ വെറും പത്താം ക്ലാസ്സാണ് ! നിയമം അറിയില്ലല്ലോ!
എന്താണ് ബ്രോ താങ്കളുടെ വാക്കുകളിൽ
ഒരു പുച്ഛസ്വരം?
സത്യം തുറന്നു പറയാൻ ആരെങ്കിലും ധൈര്യ സമേതം മുന്നോട്ട് വരേണ്ടതില്ലെ?
സുഹൃത്തേ,
ആരെയും കൂസാതെ
സമൂഹത്തോട് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ കേരളത്തിൽ ഇന്ന് എത്ര പേർക്ക് ധൈര്യമുണ്ട്?.,
എല്ലാവർക്കും മനസിലായി. ഒരാൾക്ക് മാത്രം മനസ്സിലായില്ല.രണ്ടു തലമുറക്കുള്ള കോടികൾ വീട്ടിൽ ചെന്നു കാണും.