അന്ന് എന്റെ ചേട്ടൻ കലത്തിൽ സ്പീക്കർ കേറ്റി കട്ടിലിന്റെഅടിയിലും കിണറിന്റെ ഉള്ളിൽ ഒക്കെ വെച്ച് ഈ പാട്ട് ഒക്കെ കേട്ടിട്ടുണ്ട്..അന്ന് പാട്ട് കേക്കാൻ അടുത്തുള്ള ഫ്രണ്ട്സ് ഒക്കെ വരും അതൊക്കെ ഒരു കാലം.അന്ന് അച്ഛൻ ചേട്ടനെ ഒരിക്കൽ വയക്ക് പറഞ്ഞു കലം അടിച്ചു പൊട്ടിച്ചു അതൊക്കെ ഇന്ന് ഓർക്കുമ്പോൾ … ഇന്ന് ചേട്ടൻ സൗത്ത് ആഫ്രിക്കൽ sound engineer ayittu work ചെയ്യുന്നു …
പൂരപ്പറമ്പിലെ ശികാരിമേളത്തിനു ചാടികളിച്ചു ശീലിച്ച ഞാൻ തിയേറ്ററിൽ പോയി സിനിമ കഴിഞ്ഞതിനുശേഷം നിങ്ങ വന്നു തകർത്താടിയപ്പോൾ ഞങ്ങ അഴിഞ്ഞാടിയ വേറെ ഒരു അനുഭവം ഇല്ല !! LOVE YOU....ജാസീച്ഛായാ ..!!!
സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായും അവസാനമായും ഞാൻ ഒരു സോങ്ങ് ബുക്ക് വാങ്ങി പഠിച്ചു പാടിയ song ❤️❤️❤️❤️❤️❤️.....sound immitate cheyyan ചെറുതായി ശ്രമിച്ചു.... 😁😁😂😂😂 പിന്നെ അതിൻ്റെ ഇംഗ്ലീഷ് lyrics പഠിക്കാൻ..... കുറച്ചു ടൈം എടുത്തു ..... 😂😂😂😂.... ഇപ്പോളും ഒരു ചാൻസ് കിട്ടിയാൽ പാടാൻ ഇഷ്ടമുള്ള സോങ്ങ്.... ഇത്രേം ഓളം ഉണ്ടാക്കിയ ഒരു സോങ്ങ് മലയാളത്തിൽ വേറെ ഇല്ലാ. ഇനി ഉണ്ടാവാനും പോവുന്നില്ല..... ❤️❤️❤️❤️❤️❤️ You jassie ചേട്ടാ..... ❤️😊😀👏👏🔥🔥🔥🔥💯💯💯💯
കണ്ട English പാട്ടൊക്കെ മാത്രം ഇട്ട് തുള്ളാതെ...ഇതുപോലെ Open Stage programme ഒക്കെ വെച്ച് നമ്മുടെ ചെറുപ്പക്കാരൊക്കെ ഇമ്മാതിരി തീപ്പൊരി പാട്ടുകളൊക്കെ ഇട്ട് തുള്ളട്ടേ🕺💃✌️😍
Love this Dazzling young generation..... That's the real effect of this song .. This song was a Real super star of 90/80 KIDS. ASK THEM. JASSIE ANNAN. ..... APPOL ELLAM EE SOCIAL MEDIA UNDAYIRUNNENGIL .... ANNANU OSCAR /GOLDEN NOMINEE ENGILUM URAPPAYUM KITTIYENE. ! KITTIYELLENGILUM JASSIE ANNAN NAMMUDE SUPER STAR THANNEYA .... EPPOZHUM EPPOZHUM.
nammude malayalam songs vere edo range pan india level pogumaayiruunu iddeham ividey thanne undel because lajjavathiye was that hit all over india.......but unfortunately we left him in dark!!!!!!
90's kids favourite 🔥🔥🔥
Ee pattine age illa
Enthe 2k kidsinu ith fvrt avillann undo
Njn 2k kid aan pakshe enik fav aan
Andi🥲🤌. Ippozhathe pillerum ith thanne aan kelkunne
Ok amava
എന്റെ പൊന്നോ 👌ഇമ്മാതിരി മൊബൈലോ സോഷ്യൽ മീഡിയ യോ ഒന്നും അത്രക്ക് ഇല്ലായിരുന്ന ആ കാലത് ഈ പാട്ട് ഉണ്ടാക്കിയ ഓളം 😳
അന്ന് എന്റെ ചേട്ടൻ കലത്തിൽ സ്പീക്കർ കേറ്റി കട്ടിലിന്റെഅടിയിലും കിണറിന്റെ ഉള്ളിൽ ഒക്കെ വെച്ച് ഈ പാട്ട് ഒക്കെ കേട്ടിട്ടുണ്ട്..അന്ന് പാട്ട് കേക്കാൻ അടുത്തുള്ള ഫ്രണ്ട്സ് ഒക്കെ വരും അതൊക്കെ ഒരു കാലം.അന്ന് അച്ഛൻ ചേട്ടനെ ഒരിക്കൽ വയക്ക് പറഞ്ഞു കലം അടിച്ചു പൊട്ടിച്ചു അതൊക്കെ ഇന്ന് ഓർക്കുമ്പോൾ … ഇന്ന് ചേട്ടൻ സൗത്ത് ആഫ്രിക്കൽ sound engineer ayittu work ചെയ്യുന്നു …
ഇന്നും ആ പാട്ട് ഓളം മാറ്റിയിട്ടില്ല എന്നതാണ് സത്യം, Evergreen fast ❤
മലയാളത്തിന്റെ മുത്താണ് ജാസി ഗിഫ്റ്റ് ♥️♥️♥️♥️♥️♥️
പൂരപ്പറമ്പിലെ ശികാരിമേളത്തിനു ചാടികളിച്ചു ശീലിച്ച ഞാൻ തിയേറ്ററിൽ പോയി സിനിമ കഴിഞ്ഞതിനുശേഷം നിങ്ങ വന്നു തകർത്താടിയപ്പോൾ ഞങ്ങ അഴിഞ്ഞാടിയ വേറെ ഒരു അനുഭവം ഇല്ല !!
LOVE YOU....ജാസീച്ഛായാ ..!!!
ഇന്നും സൂപ്പർ ഹിറ്റായ പാട്ട് തന്നെ....ജാസി ഗിഫ്റ്റ് ഒരു സല്യൂട്ട്....
90s kids.. you were crying ❤❤❤😢
ഒരു സിനിമയിൽ 3 വട്ടം തിയേറ്റർ ക്കാർ play ചെയ്ത പാട്ട് ...
There cannot be a biggest reward for a artist seeing entire crowd singing his song. ❤
A Jassie gift fan from Tamilanadu
സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായും അവസാനമായും ഞാൻ ഒരു സോങ്ങ് ബുക്ക് വാങ്ങി പഠിച്ചു പാടിയ song ❤️❤️❤️❤️❤️❤️.....sound immitate cheyyan ചെറുതായി ശ്രമിച്ചു.... 😁😁😂😂😂 പിന്നെ അതിൻ്റെ ഇംഗ്ലീഷ് lyrics പഠിക്കാൻ..... കുറച്ചു ടൈം എടുത്തു ..... 😂😂😂😂.... ഇപ്പോളും ഒരു ചാൻസ് കിട്ടിയാൽ പാടാൻ ഇഷ്ടമുള്ള സോങ്ങ്.... ഇത്രേം ഓളം ഉണ്ടാക്കിയ ഒരു സോങ്ങ് മലയാളത്തിൽ വേറെ ഇല്ലാ. ഇനി ഉണ്ടാവാനും പോവുന്നില്ല..... ❤️❤️❤️❤️❤️❤️ You jassie ചേട്ടാ..... ❤️😊😀👏👏🔥🔥🔥🔥💯💯💯💯
ഇപ്പോളും കേൾക്കുമ്പോൾ രോമാഞ്ചം
ഇങ്ങേരുടെ പാട്ട് എന്റെ മോനെ കേക്കുമ്പോൾ തുള്ളാൻ തോന്നും ഓട്ടം പോകുമ്പോ ഈ പാട്ട് ആണ് ആദിയം ഇടുക
ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🤷🏻♂️❤️
ഈ ംപാട്ടിൻ്റെ മാസ്മരികത ഇപ്പോഴും നഷ്ട്ടപ്പെട്ടില്ല
ഞാൻ ഡിഗ്രി ഫസ്റ്റ് ഈയർ പഠിക്കുന്ന കാലാം... ഓർമ്മകൾ ഇരമ്പിയെത്തുന്നു🥰
രോമാഞ്ചം ശരീരമാകെ രോമാഞ്ചം ❤😢
മലയാളികൾ ആദ്യം ആയി തീയറ്റർ സ്ക്രീനിനു മുന്നിൽ ഡാൻസ് കളിച്ച സോങ് 👍
കൂടുതൽ ഒന്നും വേണ്ട.. ഈ ഒരു മൊതല് മതി.. 🔥🔥
കണ്ട English പാട്ടൊക്കെ മാത്രം ഇട്ട് തുള്ളാതെ...ഇതുപോലെ Open Stage programme ഒക്കെ വെച്ച് നമ്മുടെ ചെറുപ്പക്കാരൊക്കെ ഇമ്മാതിരി തീപ്പൊരി പാട്ടുകളൊക്കെ ഇട്ട് തുള്ളട്ടേ🕺💃✌️😍
so happy to be a part..Jassie chetanum nammalum ..humming paadanum saadichu..really happy♥♥♥♥♥♥
18 years still you are 🔥🔥🔥🔥🔥🔥
Audience 🔥
ജാസി ഗിഫ്റ്റ് 😘
🙂
ഈ പാട്ടിനു എന്തോ ഒരു മാനുഷിക ബന്ധം ഉണ്ട് അല്ലെങ്കിൽ എല്ലാ ജനറേഷൻ പിള്ളാരും ഇതുപോലെ തുള്ളില്ല...
മലയത്തിലെ ettavum👍വലിയ വൈറൽ സോങ് ❤️❤️
Love this Dazzling young generation..... That's the real effect of this song .. This song was a Real super star of 90/80 KIDS. ASK THEM.
JASSIE ANNAN. ..... APPOL ELLAM EE SOCIAL MEDIA UNDAYIRUNNENGIL .... ANNANU OSCAR /GOLDEN NOMINEE ENGILUM URAPPAYUM KITTIYENE. !
KITTIYELLENGILUM JASSIE ANNAN NAMMUDE SUPER STAR THANNEYA .... EPPOZHUM EPPOZHUM.
🫶🏾💙
കൈതപ്രം ദാമോദരൻ നമ്പൂതിരി യുടെ വരികൾ ✒️✒️✒️🔥🔥🔥
കൈതപ്പുറത്തിന്റെ എണ്ടി
ശെരിക്കും? 🔥
ഓഹ് രോമാഞ്ചം.... അണ്ണോ 🔥🔥🔥🔥👌
അങ്ങ് പാകിസ്ഥാൻ വരെ തുള്ളിയ പാട്ട്❤
Songinte eduk bgm vare by heart aakicha ore oru hit❤❤❤
തിയേറ്ററിൽ സ്ക്രീനിന്റെ മുമ്പിൽ നിന്ന് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.
അന്ന് ഞാൻ പത്താം ക്ലാസിൽ 🙋.സാറ്റെ
ഞാനും
ഞാൻ പ്ലസ് one 😊🤝
ഞാൻ degree
ഡിഗ്രി... ഭയങ്കര hit ആയിരുന്നു... പക്ഷേ എനിക്ക് അന്നക്കിലി ആയിരുന്നു ഇഷ്ടം... ഇതിലെ dance ഭയങ്കര ഇഷ്ടം ആണ്... സിനിമ വേറെ ലെവലും
Lovely Song ❣️❣️❣️
Wonderful song.. Still can feel the goosebumps 🥳🥳🥳🥳🕺💃
Jassie hits another level
ഗായകന്മാരിലെ shivam dube ആണെന്ന് തോന്നുന്നു .. body ഒന്ന് ഇളകാതെ നിന്ന നിൽപ്പിൽ ഏത് fast numbers വേണേലും പാടി ആൾക്കാരെ ഇളക്കി മറച്ചോളും ❤️🔥🔥🔥🔥
Ijjathi comparison polich
That auraaa++++++
എന്റെ ജീവിതത്തി ആദ്യമായിട്ട് ഒരു പാട്ടിന്റെ കാസറ്റ് വാങ്ങിച്ചതിനു ഈ പാട്ടിനാണ്
2023 and forever favourite 🔥🎵🎶
Hii
nammude malayalam songs vere edo range pan india level pogumaayiruunu iddeham ividey thanne undel because lajjavathiye was that hit all over india.......but unfortunately we left him in dark!!!!!!
Goosebumps 🔥
തിയേറ്ററിൽ എല്ലാ സിനിമയും തുടങ്ങുന്നതിനു മുൻപ് ഈ സോങ് ഒന്ന് വെച്ചിരുന്നെങ്കിൽ ചാടി കളിക്കായിരുന്നു 😁😁😁
❤
പിന്നല്ല 😂
Love you the audience......
Enta ponno ee paatt 🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌
ഇ പാട്ട് ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ ഒരു പാട്ടും ഉണ്ടാകീട്ടില്ല അതും മൊബൈൽ സജീവമല്ലാത്ത കാലത്ത്
തകർത്തു 👍🏽
90' kid's 😍😍👏👏
Like a boss #jassie
Ee patintte oru range🔥🔥
One and only jassy gift💃 never again never ever again
Annan padnda karymilla pilleru full power epic song all time😍❤️❤️❤️
2004 irangiya song 2024 chumma theee🔥🔥🔥🔥🔥 20 yr aayi❤️❤️🥰🥰🥰🥰🥰
Fire man jassy gift💥
90's kids also early 2k kids🙌❤️💥
ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിയ്ക്കും ❤️❤️❤️
Eechayude moolalil polum ee paattinte feel kitti. Vere vibe
What an appreciation
Jukebox ❤❤❤❤
Movie Release 1st day , 1st Show 😎😎. Hoooo.. Ippozhum Romaanjjam thinking abt the audience reaction & Dance for this song inside theater ❤❤ 🕺 🕺 🕺 🕺 🕺
Ufff romanjam 😊🔥❤
Super❤
0:30 രോമാഞ്ചം വരെ വന്നു
Cassette vaangi thirichum marichum itt kettathaanaaeee😍😍😍
90 s kids favourite ❤️🥰
ഈ പാട്ട് ഉണ്ടാക്കിയ ഓളം ❤️❤️❤️❤️❤️
SS music rocks this song that time 2003
ഇങ്ങേർക്ക് അറിഞ്ഞിട്ട പേരാണോ ഗിഫ്റ്റ് എന്ന് ❤️
സത്യം
Early 2000’s favourite ❤
Evergreen song
അന്ന് ആ പാട്ടിനൊപ്പം ചുവടു വച്ചിരുന്ന ഞാൻ ഒക്കെ,... ഇപ്പൊ 50 😂
Theer sanm. 🔥🔥🔥
90's kids goosebumps വേണോ ഇങ്ങോട്ട് പോരെ
Plus 2 memories
For Me ! This Song Was a Part of 3rd Grade Memories !!! LOL !
Goosebumps Ya 💥
ഇതെന്നും semmaaaa pwliyaaa🔥🔥🔥🔥❤️❤️❤️❤️❤️
വൗ എജ്ജാതി ആവേശം ❤️🔥
Jassie chettoooo 🔥🔥🔥🔥🔥❤🧡🧡🧡
Jassie gift ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Repeat adich kettirjnna ore oru song... Onnum randumalla...enniyittila njangal..
Malayalathinte ahangaaram.. Jassie Bhai.❤❤❤❤
Ufffffff..... 🔥🔥🔥
90's....🥰🥰🥰🥰🥰
Leval 😻🔥
Jassie annan ❤😍
Legend...... Jaassi.......kerala gift
❤❤❤❤❤
എന്നും ട്രെൻഡ്
90s kids fav song❤
Jassi gift fans 🔥🔥🔥🔥👍
Anyone watching 2024❤😊😊😊😊?????????????????
2023 llum oreee powli❤😂😊😊😊
This song was hit in malayalam tamil telugu kannada 🔥 but missed in hindi
Romanchification🔥🔥
Ithrayum aaswothichu thoorunna randupere kandayhil santhosham😅
Legend
മൈക്കിൾ ജാക്സൻ്റെ Stage show പോലെ '
Audience 🔥🔥🔥
💖💖💖💖💖 3000 love 💕💕💕💕
Romancham ❤️❤️❤️
Power✌️✌️
Lajavathikk thulyam lajavathi mathram
What an energetic show shown by college girls
Lajjavathi undakki olamonnum annum innum malayalathil orupattum undakiyittillaa....
❤❤❤