ഒരു മൊബൈലും ഇല്ലാത്ത കാലത്ത് വൈറൽ ആയ പാട്ട് . 90 ജനിച്ചവർക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല. ഇത് പോലെ ഒരു സ്റ്റൈലിഷ് cinema അന്ന് ഉണ്ടായിട്ടില്ല. 4 the people. Nostalgia
90 കളിൽ ജനിച്ചത് ആണ് എന്റെ ഏറ്റവും വലിയ സന്തോഷം കാരണം ഇപ്പോഴത്തെ പിള്ളാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത വേറെ ലെവൽ ആയിരുന്നു ഞങ്ങളുടെ കുട്ടികാലം. തിരിച്ചു ഒന്നു ആ കാലഘട്ടം കിട്ടിയിരുന്നേൽ 😌
ഈ അടുത്ത് റൗഡി ബേബി 1 Billion view അടിച്ചപ്പോ ഓർത്ത കാര്യം.. പണ്ടത്തെ ഓളത്തിൽ ഇന്നാണ് ഈ Song ഇറങ്ങിയതെങ്കിൽ മലയാളത്തിലെ ആദ്യത്തെ 1 Billion ഇങ്ങ് എടുത്തേനെ🙂
ഒരു തലമുറയെ ഇളക്കി മറിച്ചു പുതിയ തരംഗം സൃഷ്‌ടിച്ച പാട്ട്... ബിഗ് സ്‌ക്രീനിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മൂന്നു തവണ ഞാൻ ഈ പടം തിയേറ്ററിൽ കണ്ടു...ഒരു ദിവസം തന്നെ രണ്ട് വട്ടം 90s rocks..
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാരും ഭാഗ്യവതികളും നമ്മൾ 90 kids ആണ്.. 💪 ഈ കാലഘട്ടത്തിലെ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും തിരിച്ചു കിട്ടാത്ത ആ കുട്ടികാലം തന്നെയായിരുന്നു ഏറ്റവും മനോഹരം..
യൂട്യൂബ് ഇല്ലാതിരുന്ന സമയത്ത് ഒരുവയസ് തികയാത്ത പിള്ളാര് മുതൽ അമ്മുമ്മ വരെ പാടിയ ഒരു പാട്ട് ഉണ്ടേൽ അത് ഇതുമാത്രം... അന്ന് ഈ ഇംഗ്ലീഷ് തെറ്റാതെ പാടുന്നവൻ വേറെ ലെവൽ ആയിരുന്നു ❤❤
ശരിയാ ഇപ്പോഴത്തെ ന്യൂജെൻ പുള്ളേര് നോക്കുമ്പോ കോടിക്കണക്കിന് യൂട്യൂബ് വ്യൂസ് ഇല്ല, പക്ഷേ അവർക്ക് അറിയാത്ത ഒന്നുണ്ട്, ഈ ഗാനം അന്ന് കേരളത്തിലുണ്ടാക്കിയ ഓളം. ജനകോടികളുടെ മനസ്സിലാണ് ഇതിന്റെ സ്ഥാനം. അത് ഇനി എത്ര കാലമായാലും... ❤️❤️💛💛🌹🌹
2004 ൽ പ്ലസ് ടു പരീക്ഷ നടക്കുമ്പോൾ ആയിരുന്നു റിലീസ്... പരീക്ഷയുടെ ലാസ്റ്റ് ഡേ എല്ലാരും കൂടി പാലാ മഹാറാണിയിൽ കണ്ട പടം... അവസാനം തുള്ളാൻ വേണ്ടി മാത്രം ഒന്നൂടെ ഈ പാട്ടു ഇട്ടു തന്നു.. എനിക്ക് തോന്നുന്നു, സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അക്കാലത്തു ഈ പാട്ട് ഉണ്ടാക്കിയ പോലെ ഒരു ഓളം അന്നും ഇന്നും വേറെ ഒരൊറ്റ സോങ് ഉണ്ടാക്കീട്ടില്ല... നല്ല ഗാനങ്ങൾ ഒത്തിരി വേറെ ഉണ്ട്.. പക്ഷെ ട്രെൻഡ് സെറ്റെർ ആയി ഒരു തലമുറയെ ഇളക്കി മറിച്ച ലജ്ജാവതി...
Shibin sebastin bro. ഞാൻ അന്ന് 10 th std ആയിരുന്നു ഇ സിനിമയുടെ l പാട്ടുകൾ കാസെറ്റിൽ റെക്കോർഡ് ചെയ്തു മേടിക്കാൻ ഒരു പത്തു രൂപക്ക് ഒരുപാടു ഓടിയിട്ടുണ്ട് .അന്ന് തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ ഇ സിനിമ റിലീസായിരുന്നു കാണാൻ പോണമെന്നു ആഗ്രഹിച്ചിരുന്നു പക്ഷെ നടന്നില്ല. ഇപ്പോഴത്തെ കാലംഅല്ലല്ലോ
ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം.. ആ സമയത്ത് ഈ സോങ് ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു മലയാളം സോങ്ങിനും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ♥️.90's kids വാടാ മക്കളെ
ഞാൻ പഠിച്ചിരുന്ന കാലത്ത് സ്കൂൾ കലോത്സവവേദി ിയിൽ സ്കൂളിലെ മൊഞ്ചത്തി കൾ ഡാൻസ് ചെയ്യുന്നത് ഇ പാട്ടുകൾ ഇട്ടാണ് അതൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചത് ഓർക്കുമ്പോൾ ഒരു സുഖം
ഇവിടെ കമന്ടറ്സ് ലൈക് അടിക്കുന്നവർക്കും മെസ്സേജ് ഇടുന്നവർക്കും ഒരു പ്രത്യകത ഉണ്ട് , നമ്മൾ തമ്മിൽ കണ്ടിട്ടില അറിയില്ല തമ്മിൽ തമ്മിൽ ബട്ട് എല്ലാവരും ഒരേപോലെ ചിന്ദിക്കുന്നവർ ആണ് സെയിം വേവ് ലെങ്ത് ആണ് അതാണ് കാര്യം , നമ്മളെ കൂടുതൽ തമ്മിൽ അറിയുന്ന feel തരുണേ
ഞാൻ ആദ്യമായിട്ടു കാണാതെ പഠിച്ച പാട്ട് 😌എന്നിലെ ഗായകൻ ഉണർന്ന എന്റെ ബാല്യം.. അങ്കണവാടിയിൽ വച്ചു കേട്ട ആ പാട്ടിനു ഇത്രയും വയസായിട്ടും എന്നാ ഒരു പവർ ആണോ.. 🥰🥰
കരുണ ഷോ കഴിഞ്ഞ് ഇത് കേൾക്കാൻ വന്നത്..പ്ലേയ് ചെയ്ത് thudangiyappol തൊട്ട് രൊമാഞ്ചം..പിന്നെ കമന്റും കൂടി വായിച്ചപ്പോൾ എന്റെ പൊന്നോ..😇❤മിസ്സിങ് childhood 😔😍😍jassie annaa ningal oru ജിന്ന് ആണ്🥰🥰😘😘ഇപ്പൊഴും ഈ പാട്ടിന്റെ ഫ്രെഷ്നെസ്സ് പോയിട്ടില്ല💪💓💓💓പിന്നെയും aa പഴയ 5ആം ക്ലാസ്സ് കാരൻ ആയി😇😇❤❤
അന്ന് ഈ പാട്ട് ഇറങ്ങിയ time ൽ ഉമ്മച്ചിയൊക്കെ പറയേർന്നു, 'ഇപ്പഴ്ത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം,ഞങ്ങളെ കാലത്തെർന്നു നല്ല പാട്ടുകളൊക്കെ '..ഇപ്പൊ same ഡയലോഗ് ഞാൻ ന്റെ മോനോട് പറയും 😄
2k കിഡ്സിനെ ഇങ്ങനെ അപമാനിക്കല്ലേ Bro കൊറച്ചു പേരെങ്കിലും ഉണ്ട് പണ്ടത്തെ പാട്ടൊക്കെ ഇഷ്ടപ്പെടുന്നവർ ഞാൻ ആ കൂട്ടത്തിലാണ്. കൊറച്ചൂടി മുന്നേ ജനിച്ചിരുന്നെങ്കിൽ നന്നായി ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നാറുണ്ട്😒
ഞാൻ ആദ്യം ആയിട്ട് ഈ പാട്ട് കേക്കുന്നത് എന്റെ വീടിന്റെ താഴെ ഓടപണിക്ക് വേണ്ടി വന്ന JCB യിൽ ആണ്, അന്ന് ആ വണ്ടിയിലെ ഡ്രൈവർ ഈ പടത്തിലെ പാട്ടുകൾ മാത്രം റിപ്പീറ്റട് ആയിട്ട് പ്ലേ ചെയ്‌തോണ്ടിരുന്നതൊക്കെ ഇപ്പഴും ഓർക്കുന്നു... ☺️🎶❣️
കോട്ടയം അനുപമ theatre ന്റെ ഇത്ര സീറ്റ് പോയേനെ അറിയില്ല.... പാട്ട് കൊണ്ട് മാത്രം hit ആയ film.... ശരിക്കും a ഫിലിമിൽ അവർ ചെയ്തത് ഇപ്പോൾ ചെയ്താലും മതി.. നമ്മുടെ നാട് നന്നാവാൻ.... director jayaraj ന്റെ superhit movie. 4 the people
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു ആണ് ഈ സിനിമ ഇറങ്ങിയത്...2003 ആവണം....പടം ഇറങ്ങുന്നതിന് എത്രയോ മുൻപ് തന്നെ ഈ പാട്ടു ഹിറ്റ് ആയിരുന്നു.. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് തീയേറ്ററിൽ ഒരു പാട്ടിനു പ്രേക്ഷകർ എണീറ്റു തുള്ളുന്നത് കാണുന്നത്.കൊല്ലം ആരാധന തീയേറ്റർ ആണെന്ന് തോന്നുന്നു...പിന്നീട് സാധാരണ അടിച്ചു പൊളി പാട്ടുകൾ പോലെ കേൾക്കുന്നതെ അലർജി ആയി...പിന്നീട് വർഷങ്ങൾക്കു ശേഷം ആണ് എന്റെ കാറിലെ മീഡിയ പ്ലെയേറിൽ എന്റെ സുഹൃത്ത് ഈ പാട്ട് ബ്ലൂ ടൂത് വഴി കേൾപ്പിക്കുന്നത്.. അപ്പൊ എനിക്കു തോന്നിയ ഒരു ഫീലിങ്.. ഞാൻ ഒന്നും മിണ്ടിയില്ല...വീട്ടിൽ എത്തി യൂട്യൂബിൽ ഈ പാട്ടു എത്ര തവണ കണ്ടു എന്നറിയില്ല.
Same. 2004 ile college programs ile sthiram pattu. Adhyam njn um karuthy enthu pataa ithenu but..it's won me over..after all these years it still makes me dance!...Jassie chettante other songs also have some charisma and melody 👌
ഈ പാട്ട് രാത്രി 12മണിക് ശേഷം u ട്യൂബിൽ തപ്പി വന്നു കാണുകയും കേൾക്കുകയും ചെയ്തപ്പോ അറിയാതെ കണ്ണ് നിറയ.. ആ പഴയ ബാല്യം തിരിച്ചു കിട്ടിയെങ്കിലെന്നു... ഈ പാട്ടിനു അത്ര പവർ ഉണ്ട് nostu for 90's കിഡ്സ്...
കേരളം ഏറ്റുപാടുന്നു ലജ്ജാവതിയെ എന്ന പത്രപരസ്യവും പിന്നീട് അത് റേഡിയോയിൽ കേട്ടതും ശേഷം അന്നുണ്ടായിരുന്ന കാസറ്റ് കടയിൽ ചെന്ന വെള്ള നിറത്തിലുള്ള കാസ്സറ്റിലേക്കു ആ സിനിമയിലെ എല്ലാ പാട്ടുകളും കോപ്പി ചെയ്തോണ്ട് വന്നതും എല്ലാം ഒരു നിമിഷം കൊണ്ട് ഒർമ്മ വന്നു 14വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ സിനിമ ഇറങ്ങിയിട്ട് ഇന്നു വരെ വേറൊരു പാട്ടിനും സൃഷ്ടിക്കാന്‍ കഴിയാത്ത ഓളമുള്ള പാട്ടാണ് ഇ പാട്ട്...missing those golden dayz .......
2004 ല് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇതിന് മുന്നില്‍ ജിമിക്കി കമ്മല്‍ ഒന്നും അല്ല . ഇ പാട്ട് അങ്ങനെയൊന്നും ആരും മറക്കില്ല, ഏതൊക്കെ വെെറല്‍ പാട്ട് എടുത്തുതൂക്കിയാലും ലജ്ജാവതിയുടെ തട്ട് താണ് തന്നെ ഇരിക്കും💪
തിയേറ്ററിൽ സിനിമയുടെ അവസാനം ജാസി വന്നിട്ട് "y'all want to hear it one more time "എന്നും പറഞ്ഞു ഈ പാട്ടങ്ങു വന്നപ്പോ തീയറ്റർ കുടുങ്ങി.. അതൊക്കെ ഒരു കാലം
ഈ പാട്ടു കേൾക്കുന്നതിനോടൊപ്പം ഇവിടെ ഇങ്ങനെ ഒരുപാടുപേരുടെ ഓർമ്മക്കുറിപ്പുകൾ കൂടി വായിച്ചുപോകുമ്പോഴാണ് നമ്മുടെ മനസിലെ നൊസ്റ്റാൾജിയ ശെരിക്കും അതിന്റെ പൂർണതയിലെത്തുന്നത്...!! ഇത് കേൾക്കുന്ന നമ്മളെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരുപാടുപേരുണ്ടെന്നറിയുമ്പോൾ മനസിലൊരുപാട് സന്തോഷവും കുളിർമയും..!! ഓരോ പാട്ടുകളും കഴിഞ്ഞുപോയ ഒരു പ്രത്യേക കാലഘട്ടത്തിന്റെ ഓർമയാണ്. അതിൽ പ്രണയമുണ്ടാകാം, ഉത്സവങ്ങളുണ്ടാകാം, പ്രകൃതിസൗന്ദര്യങ്ങളും സുഹൃദ്ബന്ധങ്ങളുമെല്ലാമുണ്ടാകാം.. +2 വിനു പഠിക്കുമ്പോൾ ഇറങ്ങിയ ഈ പാട്ട് അക്കാലത്തൊരുപാടാസ്വദിച്ചു. ക്ലാസ് കഴിഞ്ഞു വരുമ്പോൾ ബസിൽ, ഓട്ടോകളിൽ, അയൽപക്ക വീടുകളിൽ എന്നിങ്ങനെ എല്ലായിടത്തും കേൾക്കാമായിരുന്നു..!! നമ്മളെല്ലാവരുമഗ്രഹിക്കുന്ന, എന്നാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾക്കുവേണ്ടിയെങ്കിലും ഇടക്കിടെ ഇവിടെ ഒന്നു വരുകയും, ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുകയുമൊക്കെ ചെയ്യുന്നത് നല്ലതായിരിക്കും..
C D player, ഒരു മൺ കലം, അല്ലെങ്കിൽ പ്ലൈവുഡ് വെച്ചുണ്ടാക്കിയ ബോക്സും അതിലൊരു സ്‌പീക്കറും. പിന്നെ ജാസ്സി ഗിഫ്റ്റിന്റെ ഇമ്മാതിരി പാട്ടുകളും, വേറെ level ഫീൽ. 90s 🔥🔥🔥
@@panchuuk3789 തള്ളിയത് ആകാൻ ചാൻസ് ഇല്ല. ഈ പടം റിലീസ് ആയപ്പോൾ ആരും കാണാനില്ലായിരുന്നു. പിന്നെ ഈ ഒരു പാട്ടിന്റെ പുറത്തു ആണ് ബാക്കി എല്ലാം നടന്നത്. ഈ പാട്ട് കേട്ട് ഡാൻസ് കളിക്കാൻ വേണ്ടി മാത്രം തിയറ്ററിൽ പോയ കുറെ അധികം ആളുകൾ ഉണ്ട്. ആ ടൈമിൽ ഉണ്ടായിരുന്ന എല്ലാവര്ക്കും ഇതൊക്ക അറിയാം . പത്രത്തിലും ന്യൂസിലും ഒക്കെ വന്നിരുന്നു .
പൊന്നു മക്കളെ songum അതിന്റെ കൂടെ കമന്റും വായിക്കുന്ന ത്രില്ല് അതൊന്നു വേറെയാ 👌👌👌👌👌🔥🔥🔥90s80s 🔥🔥🔥ലജ്ജാവതി effect
🤗🤗
Crrt
2k💥💥💥💥💥
2k💚💚💥💥
✌️
ഇതിന്റെ പ്രേത്യേകത എന്താ എന്നറിയോ. ഇ പാട്ട് കേൾക്കുന്ന എല്ലാരും അന്നത്തെ ആ സമയത്ത് അവരവരുടെ ഓർമ്മകൾ ആലോചിച്ചു കൊണ്ടിരികുവവും 🥰🥰🥰❤️😍😍😍😍😍😍😍😍❤️❤️❤️
Exactly😍
y e s
@Ruksana Ak 😆😆😆😆🤣
@@intothewild766 e3
😁👍👍
ഒരു മൊബൈലും ഇല്ലാത്ത കാലത്ത് വൈറൽ ആയ പാട്ട് . 90 ജനിച്ചവർക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല. ഇത് പോലെ ഒരു സ്റ്റൈലിഷ് cinema അന്ന് ഉണ്ടായിട്ടില്ല. 4 the people. Nostalgia
Athe...
😍😍
ശരിക്കും
ഇനി ഒരിക്കലും ഉണ്ടാവില്ല ആനല്ല കാലം, നല്ല പാട്ടുകൾ, നല്ല നായിക നായകൻ, ഗായകൻ, സിനിമ etc......
ഇത് 90ഒന്നും അല്ല 2004ആണ്
90 കളിൽ ജനിച്ചത് ആണ് എന്റെ ഏറ്റവും വലിയ സന്തോഷം കാരണം ഇപ്പോഴത്തെ പിള്ളാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത വേറെ ലെവൽ ആയിരുന്നു ഞങ്ങളുടെ കുട്ടികാലം. തിരിച്ചു ഒന്നു ആ കാലഘട്ടം കിട്ടിയിരുന്നേൽ 😌
2000🫣,. നമ്മൾക്ക് ഉണ്ടേ...
സത്യം
2001'l jenicha enikkum❤😁
80 generation undee
90’s🎉
പണ്ട് അന്താക്ഷരി കളിക്കുമ്പോൾ 'ല' അക്ഷരം കിട്ടാൻ വേണ്ടി കാത്തിരിക്കും ഈ പാട്ട് പാടാൻ.... അഹ്..അതൊക്കെ ഒരു കാലം ❤️
Ippo andakshari poyi ellarum oru smartphoninu munnil otungunnu
i like it
"ല" മാത്രമല്ല "വ" വരുമ്പോഴും ഞാൻ ഇൗ പാട്ട് പാടുമായിരുന്നു.."വച്ച വച്ചോനാ"😂
Athe ,ippozhum
😂
രോമാഞ്ചം മാത്രമല്ല.. നല്ല സങ്കടോം വരുന്നുണ്ട്.. എത്ര നല്ല കുട്ടിക്കാലമായിരുന്നു..😭 nostalgia അടിച്ചു ചാവും.. ആ നല്ല ഓർമകൾ💗
Divya Mohandas ☹️
Crt anne sis തിരിച്ചുകിട്ടാത്ത മനോഹരമായ കുട്ടിക്കാലം
Crt
Yes
അക്കാലത്തേക്ക് പോകാൻ മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നു ഒരുപാട് ഒരുപാട്
വീട്ടിലെ തത്തമ്മ വരെ പാടുമായിരുന്നു അന്ന്..."ലജ്ജാവതിയെ.." 😃😍
Satiyam😁
😁😁
😃😃😂😂
💗👌👍
Sameer Samad really😍😍
പാട്ടു കേട്ടു കണ്ണ് നിറയുന്നേൽ അത് 90s കിഡ്‌സിന് മാത്രം ആയിരിക്കും.. തിരിച്ചു കിട്ടാത്ത ആ കാലം ഓർത്തു..
Athe
அடப்பாவிகளா 90கிட்ஸ் இங்க மட்டும்தான் நு நினைத்தேன்
Yes
In 1992
സത്യം
4G connectivity, ആവശ്യത്തിലധികം data, insta റീൽസ്, whatsapp, facebook.. ഒന്നും ഇല്ലാത്ത കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ trend..ആണ് യഥാർത്ഥ മാസ്സ്
Youtubym ila
Yes
💯
very very very Correct
@@iammituraj TH-cam annu aalojichittu polumilla bro😄
മുഖത്ത് ചെറിയൊരു ചിരിയും മനസ്സിലൊരു വിങ്ങലുമായ് കമന്റും പാട്ടും ആസ്വദിക്കുന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ... 90s💪👀
😍
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.
Childhoodile trend ഗാനം
Satym
Sathyam
Sathyam
ഇത് നിങ്ങൾക്ക് യൂട്യൂബ് recommend വന്നതല്ല.. നിങ്ങൾ തേടിപ്പിടിച്ചു വന്നതാണ് 😌😌🥰😁
🤭
❤️❤️❤️
Sathyam😍😍
Sathyam 😁🥰🥰❤️❤️❤️
Crrct
ഒരു കാലത്ത് jukebox അടക്കി ഭരിച്ചിരുന്ന ഐറ്റം🔥🥺 90s kids emotion 🥰🥰❤️🔥🥰🥺
Yas❤❤
ഈ song ഇത്ര ഹിറ്റ് ആവാൻ കാരണം ഒറ്റ പേര് jassie gift❤
Yeeyi കുട്ടാണി poweer♨️♨️♨️
@@ejasmavoor7788 eeh chumban g😁
Jessie gift is also well known for singing reggae songs!!!
legendary dude
ഈ അടുത്ത് റൗഡി ബേബി 1 Billion view അടിച്ചപ്പോ ഓർത്ത കാര്യം..
പണ്ടത്തെ ഓളത്തിൽ ഇന്നാണ് ഈ Song ഇറങ്ങിയതെങ്കിൽ മലയാളത്തിലെ ആദ്യത്തെ 1 Billion ഇങ്ങ് എടുത്തേനെ🙂
Rowdi baby kelkkimbol ithrayum feel kittilla..ee pattin romance kalarnna oru feel an
Athukum mele eduthene 🙃
Pinallah
Ithinte feelinum olathinum aduth ethan rowdy baby ithiri viyakum
@@lekshmilechu7761 ❤️‼️
ഒരു തലമുറയെ ഇളക്കി മറിച്ചു പുതിയ തരംഗം സൃഷ്‌ടിച്ച പാട്ട്... ബിഗ് സ്‌ക്രീനിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മൂന്നു തവണ ഞാൻ ഈ പടം തിയേറ്ററിൽ കണ്ടു...ഒരു ദിവസം തന്നെ രണ്ട് വട്ടം 90s rocks..
90അല്ല 2000
@@sijothomas4961 😂
Yes
ലോകാവസാനം വരെ "ല" വച്ചു പാട്ടു പാടാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന ജാസി ഏട്ടന്റെ മാജിക്കൽ സൗണ്ട്....
2023 ഹാജർ 😘😍
2023 me
@@athiraor94262024 For me 90 s kid😍❤️
2024
2024
2024
ആദ്യത്തെ നാല് ഇംഗ്ലീഷ് വരി കാണാതെ പാടുന്നവനൊക്കെ അന്ന് രാജാവായിരുന്നു
Sathyam
Correct...!!
Sathyam
സത്യം
🤣🤣🤣🤣
ഈ പാട്ടിനും.... സിനിമക്കും..... എത്ര ഫാൻസ് ഉണ്ട്
Njn
Meee bro😍
Cinema ippol kandaal comedy aanu...still ee movie ente laptop il undu..kalayaan thonnunnilla
@@Michael.De.Santa_ Enthu comedy ..Aa film irangiya time vechu nokkumpo ettavum mikachath thannaanu
@@bellariraja9438 technologies okke outdated aanu..
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാരും ഭാഗ്യവതികളും നമ്മൾ 90 kids ആണ്.. 💪
ഈ കാലഘട്ടത്തിലെ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും തിരിച്ചു കിട്ടാത്ത ആ കുട്ടികാലം തന്നെയായിരുന്നു ഏറ്റവും മനോഹരം..
2000 thil januchavar entha summava
ഓൾഡ് ജനരെഷന്റെ അവസാനവും ന്യൂ ജനറേഷന്റെ തുടക്കവും കാണാൻ സാധിച്ചു
Sathyiam 👍👍
യസ് 😍
@@sarathkadampanad2964 athe2000
യൂട്യൂബ് ഇല്ലാതിരുന്ന സമയത്ത് ഒരുവയസ് തികയാത്ത പിള്ളാര് മുതൽ അമ്മുമ്മ വരെ പാടിയ ഒരു പാട്ട് ഉണ്ടേൽ അത് ഇതുമാത്രം... അന്ന് ഈ ഇംഗ്ലീഷ് തെറ്റാതെ പാടുന്നവൻ വേറെ ലെവൽ ആയിരുന്നു ❤❤
2020 ല് ലജ്ജവത്തിയെ നെഞ്ചിലേറ്റിയ വർ ആരൊക്കെ.... (ഏത് പാട്ട് വന്നാലും ലജ്ജാവതിയുടെ തട്ട് താണ് തന്നെ ഇരിക്കും❤️)
nammalund aliya
😉ഞാനൂടെ ണ്ട്
Njanum
Njanum 😀
Njanum
ഒരു 85 -90'sലെ പിള്ളാരൊക്കെ ചത്തൊടുങ്ങണം.. അക്കാലംവരെ ഈ പാട്ടിന്റെ റേഞ്ച് ഒന്നും പൊയ്പോവൂല്ല..🥰🥰🥰
സത്യം ❤️
അപ്പൊ 87 പിള്ളേർ 🙁🙁🙁
Yes😍😍😍😍
Apoo 2k kids oo
👍👍
അയൽവക്കക്കാരെ കേൾപ്പിക്കാൻ വേണ്ടി പാട്ട് ഫുൾ വോളിയം ഇൽ ഇട്ട് കേൾപ്പിച്ചിരുന്ന ഒരു കാലം ഇണ്ടായിരുന്നു
Correct
സത്യം 😀
😂
Uff sathyam
😍😍😂😂👍
ശരിയാ ഇപ്പോഴത്തെ ന്യൂജെൻ പുള്ളേര് നോക്കുമ്പോ കോടിക്കണക്കിന് യൂട്യൂബ് വ്യൂസ് ഇല്ല, പക്ഷേ അവർക്ക് അറിയാത്ത ഒന്നുണ്ട്, ഈ ഗാനം അന്ന് കേരളത്തിലുണ്ടാക്കിയ ഓളം. ജനകോടികളുടെ മനസ്സിലാണ് ഇതിന്റെ സ്ഥാനം. അത് ഇനി എത്ര കാലമായാലും... ❤️❤️💛💛🌹🌹
💗🤘
അതേ ഇതേ
ഇത് ഇറങ്ങിയ സമയത്ത് യുട്യുബ് ഉണ്ടായിരുന്നെങ്കിൽ .. യുട്യുബിന്റെ പരിപ്പ് ഇളകിയേനെ....
🤣
സത്യം, പരിപ്പിളക്കും
ഉറപ്പായിട്ടും
Pinnalla
Master nte teaser okke enth
ദൂരദർശനില് വെള്ളിയാഴ്ച ചിത്രഗീതത്തിൽ ഈ പാട്ട് തന്നെ വരാൻ പ്രാർത്ഥിച്ചു കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
Pinnallah
Yes
Sathyam
Sathyam bro.
Satyanu njn kathirinnitundu
2004 ൽ പ്ലസ് ടു പരീക്ഷ നടക്കുമ്പോൾ ആയിരുന്നു റിലീസ്... പരീക്ഷയുടെ ലാസ്റ്റ് ഡേ എല്ലാരും കൂടി പാലാ മഹാറാണിയിൽ കണ്ട പടം... അവസാനം തുള്ളാൻ വേണ്ടി മാത്രം ഒന്നൂടെ ഈ പാട്ടു ഇട്ടു തന്നു.. എനിക്ക് തോന്നുന്നു, സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അക്കാലത്തു ഈ പാട്ട് ഉണ്ടാക്കിയ പോലെ ഒരു ഓളം അന്നും ഇന്നും വേറെ ഒരൊറ്റ സോങ് ഉണ്ടാക്കീട്ടില്ല... നല്ല ഗാനങ്ങൾ ഒത്തിരി വേറെ ഉണ്ട്.. പക്ഷെ ട്രെൻഡ് സെറ്റെർ ആയി ഒരു തലമുറയെ ഇളക്കി മറിച്ച ലജ്ജാവതി...
shibin sebastian bro vere level comment
സൂപ്പർ കമെൻഡ്.ഞാൻ 10th പഠിക്കുന്നു അപ്പോൾ
I was in my 5th standard..
njan 2 il padikumbol maharaniyil kande
Shibin sebastin bro. ഞാൻ അന്ന് 10 th std ആയിരുന്നു ഇ സിനിമയുടെ l പാട്ടുകൾ കാസെറ്റിൽ റെക്കോർഡ് ചെയ്തു മേടിക്കാൻ ഒരു പത്തു രൂപക്ക് ഒരുപാടു ഓടിയിട്ടുണ്ട് .അന്ന് തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ ഇ സിനിമ റിലീസായിരുന്നു കാണാൻ പോണമെന്നു ആഗ്രഹിച്ചിരുന്നു പക്ഷെ നടന്നില്ല. ഇപ്പോഴത്തെ കാലംഅല്ലല്ലോ
ഓർമയിൽ പ്ലസ്ടു കാലം.. ഇപ്പോ 2024 ൽ എല്ലാം മധുരവും ഒപ്പം സങ്കടവും തോന്നുന്ന പഴയ കാലം 🥰🥰🥰
86,7 model yes or no
Hi bro
Hi broo@@Vijesh-t4t
ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം.. ആ സമയത്ത് ഈ സോങ് ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു മലയാളം സോങ്ങിനും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ♥️.90's kids വാടാ മക്കളെ
നൂറാമത് ലൈക് എന്റെ വക 🥰
@@sudheeshsudhi904 yes ബ്രോ.. Tnk u🤗♥️
@@sreeraghec1127 ❤
20s kids also😁🤘
വന്നേ വന്നേ 😍😍😍😍♥♥♥♥♥
❣️❣️❣️ഇപ്പോഴും ഇ പാട്ടിനു ആരാധകർ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❣️❣️❣️❣️❣️
ഇന്നും മിക്കപ്പോളും വന്ന് കേൾക്കും. കമെന്റ് വായിക്കും.. ഹോ നൊസ്റ്റു ❤️
എന്താ ഇത്ര സന്തോഷിക്കാൻ തന്നാണോ ഈ പാട്ടുണ്ടാക്കിയത്
Kids : " jimikki kammal"
Men : "kolavari di"
Legends : "lajjavatiye"
Super
@@Truthholder345 lajjavathiyude athra verilla oru kammalum
@@Truthholder345 oombiya jimki Kamal 🥱
@@Truthholder345 aa tymil maathram kelkan oru resam indarnnu. Ippo verum bore...👍 Bt lajjavathiyude case angane alla. Eppo kelkumbolum same feel❤️
Oru kalath Lajjavathi undakiya olam oru songinum undakan patulla
ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ...ഓർമകളും നലകിയ ഒരു കാലം
അതൊക്കെ ഒരു കാലം.ഇന്ന് ഫേസ്ബുക് ആയി വാട്സാപ്പ് ആയി വർഗിയത ആയി പരസ്പരം വെറുപ്പായി..
Seriya😂
Shariya bro
ആ time ഇലും fb ഒക്കെ ഉണ്ടാരുന്നു. നമ്മൾ മലയാളികൾ ഒത്തിരി പിറകെ ആണ്
Illuminati STUDIOS fb 2004 il aanu vannath athum America yil mathram
Ee cinema irangiyath 2004
So fb keralathil illatha time
😍😗
സോഷ്യൽ മീഡിയപോലും ഇല്ലാതിരുന്ന കാലഘട്ടത്തില ഇവൻ കേരളക്കരയെ ഇളക്കി മറിച്ചത്... അപ്പോഴേ ഊഹിക്കാവുന്നെ അല്ലിയോ ഇവന്റെ ആ റേഞ്ച്... ❤
കമന്റ് ബോക്സ് വായിക്കുമ്പോൾ കണ്ണ് നിറയുന്നു... ഇതിനോളം വരില്ലടോ ഒന്നും...❤️❤️❤️❤️
Yes
Entabusillullapattu
Ijjathi feel an mwone 🥰❤️
❤
Nostalgic
இந்தப் பாடலை தமிழை விட மலையாளத்தில் கேட்பது எனக்கு மிகவும் பிடித்துள்ளது
4the people സിനിമ അന്ന് പ്രിന്റ് കാസ്സറ്റ് ഇട്ടിട്ടു കണ്ടവർ ഒന്ന് like അടിച്ചു പോകു.. എന്നെപോലെ എത്രപേർ ഉണ്ടെന്നു അറിയാനൊരു ആഗ്രഹം 🙏 90kids..
എടാ പിള്ളേരെ ഈ പാട്ട് ഇറങ്ങിട്ടു 17 കൊല്ലമായി. വിശ്വസിക്കാൻ പറ്റുന്നുണ്ടോ
Eniku vayasayi.
Me too 😪😪
No
ഞാൻ പഠിച്ചിരുന്ന കാലത്ത് സ്കൂൾ കലോത്സവവേദി ിയിൽ സ്കൂളിലെ മൊഞ്ചത്തി കൾ ഡാൻസ് ചെയ്യുന്നത് ഇ പാട്ടുകൾ ഇട്ടാണ് അതൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചത് ഓർക്കുമ്പോൾ ഒരു സുഖം
Nammalokke vayassi...😩
ഇവിടെ കമന്ടറ്സ് ലൈക് അടിക്കുന്നവർക്കും മെസ്സേജ് ഇടുന്നവർക്കും ഒരു പ്രത്യകത ഉണ്ട് , നമ്മൾ തമ്മിൽ കണ്ടിട്ടില അറിയില്ല തമ്മിൽ തമ്മിൽ ബട്ട് എല്ലാവരും ഒരേപോലെ ചിന്ദിക്കുന്നവർ ആണ് സെയിം വേവ് ലെങ്ത് ആണ് അതാണ് കാര്യം , നമ്മളെ കൂടുതൽ തമ്മിൽ അറിയുന്ന feel തരുണേ
Yes broi oru pachaya sathym annu
ഈ കമെന്റ് എനിക്കിഷ്ടായി😍❤️
@@arunkrishnanj7792 thank you bro
@@divyamohandas2705 thank u
@Jimmy Issac thank u bro
യൂട്യൂബ് ഒന്നും ഇല്ലാത്ത ഞങ്ങടെ കാലത്തെ ഒരു തരംഗം ആയിരുന്നു ഈ പാട്ട്... ജാസി അണ്ണന്റെ മരണമാസ് ഐറ്റം😍
അര മണിക്കൂർ ആയി ഈ പാട്ട് തന്നെ റിപീറ്റ് അടിച്ചു കേൾക്കുന്നു.. NOSTALGIA🥰🥰🥰
Sathyam
Njanum song repeating n cooment reading.... Nostuu🔥🔥🔥🔥
👍❤️❤️
ഈ പാട്ടിന്റെ അടിയില്ലേ കമന്റ്സ് വായിക്കുമ്പോൾ ആളുകളുടെ കുട്ടികാലത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കുളിർ കോരുന്നു...
Sheriya brooo
:)
hafis m h very ture
ഒമ്പതാം ക്ലാസ്സ് ഓർമ്മകൾ..
Yep bro
ഞാൻ ആദ്യമായിട്ടു കാണാതെ പഠിച്ച പാട്ട് 😌എന്നിലെ ഗായകൻ ഉണർന്ന എന്റെ ബാല്യം.. അങ്കണവാടിയിൽ വച്ചു കേട്ട ആ പാട്ടിനു ഇത്രയും വയസായിട്ടും എന്നാ ഒരു പവർ ആണോ.. 🥰🥰
🥰🥰🥰🥰
ഞാൻ ആദ്യമായി പാരടി ആക്കിയ സോങ് ✌️❤❤❤❤❤
Njnum.... idh ane inta first song😌❤️
I can't Understand Malayalam Language but Like all songs
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പാട്ട് തന്ന ഒര് ഫീൽ... ഇപ്പോഴും ❤️🔥🔥🔥🔥🔥.. 90's kid. Still miss those days.. Nostuu😢😢😢😢😢😢😢
കരുണ ഷോ കഴിഞ്ഞ് ഇത് കേൾക്കാൻ വന്നത്..പ്ലേയ് ചെയ്ത് thudangiyappol തൊട്ട് രൊമാഞ്ചം..പിന്നെ കമന്റും കൂടി വായിച്ചപ്പോൾ എന്റെ പൊന്നോ..😇❤മിസ്സിങ് childhood 😔😍😍jassie annaa ningal oru ജിന്ന് ആണ്🥰🥰😘😘ഇപ്പൊഴും ഈ പാട്ടിന്റെ ഫ്രെഷ്നെസ്സ് പോയിട്ടില്ല💪💓💓💓പിന്നെയും aa പഴയ 5ആം ക്ലാസ്സ് കാരൻ ആയി😇😇❤❤
Hi hi samee.. avdanu ingu direct ayit vannu😂😂😂😂
@@wargod-boss4619 😁😁
Yess കമന്റ് വായിക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് ല്ലേ bro
@@harithahari5037 yes😇☺️
Yeahh❤️❤️
ഇന്നും കേൾക്കുന്നു ഹെഡ്സെറ്റിൽ ഫുൾ സൗണ്ടിൽ, അങ്ങനെ മറക്കാൻ പറ്റുമോ ഇൗ ഐറ്റം 🔥
🔥🔥
എല്ലായിടത്തും undalo. Pookalude shrit itta chettan😊😊😊😊
സത്യം
Yes
Yes
90's மறக்க முடியாத பாடல்😙😙🙏🙏 இந்த பாடலின் வரிகள் வரும் போது மனம் இறக்கையோடு போகிறது 😭😭
എന്താന്ന് മനസിലായില്ല എന്നാലും ഇരിക്കട്ട് എന്റെ വക ഒരു ലൈക്
@@zydali2674 athe
@@zydali2674 😂😂
Definitely 😎😎😎
അതെ അതാണ്
സിനിമ കഴിഞ്ഞു അതിലെ പാട്ട് മാത്രം പിന്നെയും കാണികൾക്ക് വേണ്ടി play ചെയ്ത വേറെ ഏത് പടം ഉണ്ട് മലയാള സിനിമ ചരിത്രത്തിൽ ❤🎉
ഈ പാട്ട് വെച്ച് സ്കൂൾ ടൂർ പോകാത്തവർ ആരും ഉണ്ടാകില്ല അത് ഇപ്പോ 90,s, ആയാലും 2k, പിള്ളേർ ആയാലും 💞🔥🔥🔥🔥🔥🔥
ഇന്നേവരെ ടൂർ പോകാത്തവരും ഉണ്ട് മിഷ്ടർ
💯
@@guruji2912yes
ഇന്റർനെറ്റ് ഇല്ലാത്ത ആ കാലത്തു ഇത്രെയും തരംഗം സൃഷ്ട്ടിച്ച വേറെ പാട്ടില്ല മലയാളത്തിൽ.
Karate Kid vel Murugan ind.ippolum Ella ganamelkkum athundakum
Velmuruga innum padunnennellu, ee pattine thodanaytilla ath
correct aah
sathyam
Dooradarshan il ee patt varaan vendi kathirunnitt😓
സത്യം പറഞ്ഞാൽ ഈ സോങ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് തിരിച്ച് വരാത്ത ആ കാലമോർത്തു😓😓
Athenne
@@jayanthimanojveena5139ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം അല്ലെ 🥲
எனக்கு இந்த பாடல் மிகவும் பிடிக்கும்... from tamilnadu like this song...
അന്ന് ഈ പാട്ട് ഇറങ്ങിയ time ൽ ഉമ്മച്ചിയൊക്കെ പറയേർന്നു, 'ഇപ്പഴ്ത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം,ഞങ്ങളെ കാലത്തെർന്നു നല്ല പാട്ടുകളൊക്കെ '..ഇപ്പൊ same ഡയലോഗ് ഞാൻ ന്റെ മോനോട് പറയും 😄
Million dollar comment bro👏👌🤝
😂😂😂
😂😂😂😂😂
2k kids : tiktokൽ ഇപ്പൊ ഇതാ trend
90's kids : ഒരു കഥ സൊല്ലട്ടുമാ😎😎😎😎😎😎
Soll🤩
@@aleenajose7615 ഈ കമന്റ് ബോക്സ് പറയും 2004 ൽ നടന്ന ആ കഥ
😍😍
2k കിഡ്സിനെ ഇങ്ങനെ അപമാനിക്കല്ലേ Bro കൊറച്ചു പേരെങ്കിലും ഉണ്ട് പണ്ടത്തെ പാട്ടൊക്കെ ഇഷ്ടപ്പെടുന്നവർ ഞാൻ ആ കൂട്ടത്തിലാണ്. കൊറച്ചൂടി മുന്നേ ജനിച്ചിരുന്നെങ്കിൽ നന്നായി ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നാറുണ്ട്😒
@@anuragt1301 true bro😌
പാട്ടിൽ വള്ളം തുഴയുന്നതും കഥകളി പുലികളി ഇവരൊന്നും അന്ന് അറിഞ്ഞു കാണില്ല എക്കാലത്തെയും തരംഗം സൃഷ്ടിക്കുന്ന പാട്ടിലാണ് തങ്ങൾ പങ്കെടുക്കുന്നത് എന്ന്
അതു ശെരിയാ ബ്രോ.. ചുരുക്കം ചില ആളുകൾക്ക് അവരാറിയതെ അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്...☺️☺️
ഞാൻ ആദ്യം ആയിട്ട് ഈ പാട്ട് കേക്കുന്നത് എന്റെ വീടിന്റെ താഴെ ഓടപണിക്ക് വേണ്ടി വന്ന JCB യിൽ ആണ്, അന്ന് ആ വണ്ടിയിലെ ഡ്രൈവർ ഈ പടത്തിലെ പാട്ടുകൾ മാത്രം റിപ്പീറ്റട് ആയിട്ട് പ്ലേ ചെയ്‌തോണ്ടിരുന്നതൊക്കെ ഇപ്പഴും ഓർക്കുന്നു... ☺️🎶❣️
പാട്ടിന്റെ അടിയിലെ കുട്ടിക്കാലത്തെ ക്കുറിച്ചുള്ള കമന്റ്‌കൾ വായിക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ
Und
Present 🖐🖐
Yes
EX Hitman 😑😑😑😑
Yes njan
മാവേലിക്കര പ്രതിഭ 🔥... പടം തീരുമ്പോഴും പാട്ട് റിപീറ്റ്... ഡാൻസ് കളിച്ച ഞാൻ.... തീയറ്റർ എക്സ്പീരിയൻസ് 🔥ഇപ്പോഴത്തെ പിള്ളേര് പറയുന്ന പോലെ YA മോനെ 🔥
വള്ളക്കാലിൽ അല്ലാരുന്നോ റിലീസ്
Mavelikara😍
കോഴിക്കോട് ബ്ലൂ ഡയമണ്ട്.. സിനിമ തീർന്നിട്ടും തീയേറ്റർ ൽ ഇരിപ്പിച്ച സിനിമ 👍
Mavelikara 31😘
Mavelikara karan
ഒറ്റപ്പേര്
ജാസ്സി ഗിഫ്റ്റ് 🔥🔥ആ കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല ❤️❤️
❤
ഈ സിനിമയിലെ ഗോപികയുടെ മുടിയാണ് എനിക്ക് കൂടുതൽ ഇഷ്ടം... 💖💖💖💖😘😘😘😘
ടിയറ്ററിന്റെ ഉള്ളിൽ പോലീസ് നിൽക്കണ്ടി വന്ന അവസ്ഥ. അജ്ജാതി ഡാൻസ് ആയിരുന്നു ഉള്ളിൽ😍
എന്റെ chetta തീയേറ്ററിനുള്ളിൽ ഞങ്ങളെ പോലീസ് thalliyittundu, ഡാൻസ് കാണിച്ചതിന്... മറക്കാൻ pattumo
ഇപ്പോളും ഇതിന് ആരാധകർ ഉണ്ടേൽ,ഊഹിക്കാല്ലോ ഇതിന്റെ റേഞ്ച് 💜
Yes
യെസ് ബോസ്
1985 to 1995 ജനിച്ച എല്ലാവർക്കും അറിയാലോ പാട്ട് എന്ത് ഫീൽ തരുമെന്ന് പ്രത്യേകിച്ച് ടെൻത് പ്ലസ് ടു പഠിച്ചുകൊണ്ടിരുന്ന ടൈം മലയാളത്തിൻറെ പോളി ട്രാക്ക് 😍💃🕴
Yes❤
No broo njn 2001 aaanu but enikk orma vechaa time il kettaa pattaaa ith ippazhum pevwr😍
Me 1998 bt enik new songsine kattilum ithupole ulla old musics aan ishtam ❤😘
I was on 9 th standard... Marriage function nte thalennu ee patoke itulla dance... Poli
@@divyasanthosh7498 athoke aan santhosham
അന്നൊക്കെ ഈ പാട്ടിന് ഒരുപാട് വിമർശനം വന്നത് ഓർമ വരുന്നു. ഇപ്പൊ ആലോചിക്കുമ്പോൾ ഇതൊക്കെ നല്ലൊരു music പീസ് ആണെന്നാണ് തോന്നുന്നത്.
ജാസി ഭായ് നിങ്ങൾ വേറെ ലെവലാ ....ഇത്രയും നാൾ കഴിഞ്ഞിട്ടും ഈ സോങ് കേൾക്കുമ്പോൾ എന്താ ഒരു സുഖം .......
Nice
maneesh
കണ്ണാടിപ്പുഴയിലെ വെള്ളാരംകല്ലുമായി മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലം ഓർത്തവർ ആരൊക്കെ ?🤗
😊
ഇന്ന് ഉള്ള തലമുറയ്ക്ക് ഒരിക്കലും ഇ വരികൾ കിട്ടില്ല
👍
Njan
❤❤❤
ഈ ഗാനം ഉണ്ടാക്കിയത്ര ഓളമൊന്നും അതിന് മുൻപോ ശേഷമോ കേരളത്തിലെ തിയേറ്ററുകളിൽ ലഭിച്ചിട്ടില്ലാ....
hb
true
You caaaan watcch Swadeees: We, the People here twitter.com/682d20278ebdbc862/status/844005784811790336
sathyam
Reji G Pillai
sathyam
ഈ പാട്ട് ഉണ്ടാക്കിയ ഓളം 💯💯💥💥💥 സോഷ്യൽ മീഡിയ ഉണ്ടായിരുന്ന കാലം ആയിരുന്നേൽ...😮😮
ഒരു അന്താക്ഷരി അപാരത.
Waiting for ല to come😂
Lajjavathiyeeee...
.
Opposite team.
ഇതല്ല തുടക്കം..wacha wachaa wachom wachacha😂
🤣🤣
😂😂😂
😁😁😁😁
Sathiyam
Haha sathyam
മലയാളത്തിൽ ഏറ്റവും കൂടുതൽ ഓഡിയോ കാസ്റ് വിറ്റത്.. ഇതിന്റേതല്ലേ..??
കോട്ടയം അനുപമ theatre ന്റെ ഇത്ര സീറ്റ് പോയേനെ അറിയില്ല.... പാട്ട് കൊണ്ട് മാത്രം hit ആയ film.... ശരിക്കും a ഫിലിമിൽ അവർ ചെയ്തത് ഇപ്പോൾ ചെയ്താലും മതി.. നമ്മുടെ നാട് നന്നാവാൻ.... director jayaraj ന്റെ superhit movie. 4 the people
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു ആണ് ഈ സിനിമ ഇറങ്ങിയത്...2003 ആവണം....പടം ഇറങ്ങുന്നതിന് എത്രയോ മുൻപ് തന്നെ ഈ പാട്ടു ഹിറ്റ് ആയിരുന്നു.. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് തീയേറ്ററിൽ ഒരു പാട്ടിനു പ്രേക്ഷകർ എണീറ്റു തുള്ളുന്നത് കാണുന്നത്.കൊല്ലം ആരാധന തീയേറ്റർ ആണെന്ന് തോന്നുന്നു...പിന്നീട് സാധാരണ അടിച്ചു പൊളി പാട്ടുകൾ പോലെ കേൾക്കുന്നതെ അലർജി ആയി...പിന്നീട് വർഷങ്ങൾക്കു ശേഷം ആണ് എന്റെ കാറിലെ മീഡിയ പ്ലെയേറിൽ എന്റെ സുഹൃത്ത് ഈ പാട്ട് ബ്ലൂ ടൂത് വഴി കേൾപ്പിക്കുന്നത്.. അപ്പൊ എനിക്കു തോന്നിയ ഒരു ഫീലിങ്.. ഞാൻ ഒന്നും മിണ്ടിയില്ല...വീട്ടിൽ എത്തി യൂട്യൂബിൽ ഈ പാട്ടു എത്ര തവണ കണ്ടു എന്നറിയില്ല.
2004
Same. 2004 ile college programs ile sthiram pattu. Adhyam njn um karuthy enthu pataa ithenu but..it's won me over..after all these years it still makes me dance!...Jassie chettante other songs also have some charisma and melody 👌
2004 l 10th vacation aayirunnu.. kidilan experience aayirunnu.
2004ഫെബ്രുവരി 19
2004 il aanu naan 4th il padikkumpol 😄😄😄😄
ഈ പടം കണ്ടു അന്ന് സ്കൂളിൽ 4ദി പീപ്പിൾ പോലെ ഗാങ് ആയ്യി നടന്നവരുണ്ടോ 😔😄
Yes
മറക്കാൻ പറ്റുമോ.. 😔
Ys
eerekkure
😀.....🌐🌎🌍🌏🇮🇳😍❤🙏
ജാസി ഗിഫ്റ്റ് ചേട്ടൻ 😍 പറയ്യാൻ
വാക്കുകൾ ഇല്ല... ഇജ്ജാതി മ്യൂസിക്
ഡയറക്ടർ & സിങ്ങർ 👌🏻💯
സ്പെഷ്യൽ വോയിസ് 😍
Pwolimayam
ഈ പാട്ട് രാത്രി 12മണിക് ശേഷം u ട്യൂബിൽ തപ്പി വന്നു കാണുകയും കേൾക്കുകയും ചെയ്തപ്പോ അറിയാതെ കണ്ണ് നിറയ.. ആ പഴയ ബാല്യം തിരിച്ചു കിട്ടിയെങ്കിലെന്നു... ഈ പാട്ടിനു അത്ര പവർ ഉണ്ട് nostu for 90's കിഡ്സ്...
കേരളം ഏറ്റുപാടുന്നു ലജ്ജാവതിയെ എന്ന പത്രപരസ്യവും പിന്നീട് അത് റേഡിയോയിൽ കേട്ടതും
ശേഷം അന്നുണ്ടായിരുന്ന കാസറ്റ് കടയിൽ
ചെന്ന വെള്ള നിറത്തിലുള്ള കാസ്സറ്റിലേക്കു ആ സിനിമയിലെ എല്ലാ പാട്ടുകളും കോപ്പി ചെയ്തോണ്ട് വന്നതും എല്ലാം ഒരു നിമിഷം കൊണ്ട് ഒർമ്മ വന്നു
14വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ സിനിമ ഇറങ്ങിയിട്ട്
ഇന്നു വരെ വേറൊരു പാട്ടിനും സൃഷ്ടിക്കാന്‍ കഴിയാത്ത ഓളമുള്ള പാട്ടാണ് ഇ പാട്ട്...missing those golden dayz .......
Rain is the most romantic expression of nature ഈ പാട്ട് കൊണ്ട് ഈ ഫിലിം ഹിറ്റായി
മഴ Sathyanu,, ❤
Njan 5th clsil padikumbol ethinte caset medichitt und ..epozhum kelkumbol dance kalikanam enn thonumbol
ഞാൻ ഇതിന്റെ കാസറ്റ് ഒരുപാട് വിറ്റതാണ്
plz emotionalakkale :(. So many memories. Time pokunnathariyunnilla
പെരിന്തൽമണ്ണ കെ. സി. തിയേറ്ററിൽ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരുന്ന പടത്തിലെ ഈ പാട്ടിന് ഡാൻസ് കളിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. 🔥🔥😍😍
Teatril adhyamayi eneettu ninnu screeninte munnil dance kalicha song aahnu
Kc movies.. Dts Pwoli theater....👌👌
Kc അല്ല ജഹാനറയിൽ ആണ് റിലീസ് ആയത്
@@nasirsha9864 Njanith kandath K. C Theatril ninnanu.
Ithu maathramalla ekadhesham aa samayath irangiya padangal (Runway, Pattalam) ithokke K. C theatril vacha njan kandath. Annathe kaalath nammude naattile A/C ulla theatre ente arivil KC maathramollu.
Kc ❤️
ഈ കമന്റ് ബോക്സിൽ ഉള്ള ഞാൻ ഉൾപ്പടെയുള്ള 90s കിഡ്‌സിന്റെ ഒരു പാർട്ടി വയ്ക്കണം. ഈ പാട്ടൊക്കെ വച്ച്😍😍
Ath sariya.... Pwolikkum 😍😍😍
😍😍😍😍😍സത്യം മുത്തേ
Pwolikkum
😍😍😍
😁🥰
ലജ്ജാവതി ഉണ്ടാക്കിയ ഓളം ഒന്നും ഒരു ദർശനയും ഉണ്ടാക്കീട്ടില്ല. ❤️❤️❤️
ഈ പടം കണ്ടു സ്കൂളിൽ 4 പേര് കുടി ഗാങ് ആയി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 🔥🔥🔥😍😍😍❤❤❤
😂😂
🤣
2004 ല്‍ ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇതിന് മുന്നില്‍ ജിമിക്കി കമ്മല്‍ ഒന്നും അല്ല .
ഇ പാട്ട് അങ്ങനെയൊന്നും ആരും മറക്കില്ല, ഏതൊക്കെ വെെറല്‍ പാട്ട് എടുത്തുതൂക്കിയാലും ലജ്ജാവതിയുടെ തട്ട് താണ് തന്നെ ഇരിക്കും💪
SREERAG S UNNI ഇതിന് മുന്നിൽ അല്ല... ഒന്നിനും മുന്നിലും എന്നു പറയൂ..jimikki kammal is cheaper
കറക്റ്റ്, മറക്കാൻ പറ്റുമോ ഈ പാട്ട് ഉണ്ടാക്കിയ ഓളം
Old is gold😍
U said it bro...Anok...youtube undaarne...entammo...owf...🤗😍😍😍 ithinum...vere level..aaaaa
Correct Bro
ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഒറ്റത്തവണ കേട്ടാൽ മതിവരില്ല ഇരുന്നയിരിപ്പിൽ മൂന്നാല് തവണയെങ്കിലും കെട്ടുപോകും🚶🚶
Crct😁😁😁
Athe ❤😁👌
സത്യം 😍
நானும் ஒரு தமிழன் தான்..... Malayalam song super...🤩🤩🤩😘😘😘😘🤩🤩
ഇന്റർനെറ്റ് പോപ്പുലർ ആയ കാലത്തു ആണ് ഇത് ഇറങ്ങിയത് എങ്കിൽ ഏറ്റവും കൂടുതൽ വ്യൂസും ലൈക്കയും കിട്ടേണ്ട ഒരേ ഒരേ സോങ്
Internet potti paaleesaayene... Traffic koodeett🤩
Internet undayirunu pakshe ithupole unlimited ayirunila 😂😂😂
@@safarilife1772 popularity... That's what i mean... Intetnet 95 muthal indiayil undarunnu
2050 ൽ എത്ര പേർ കാണും ഇത്.
Njn
SARAN APPU 2050, ലും കാണും
Njan kanum ippozhum
Njan kanunnund
👍🙋
പുള്ളിടെ പേരുപോലെ തന്നെ മലയാളികൾക് തന്ന ഒരു ഗിഫ്റ്റ് ആണ് ഈ പാട്ട്😍
ജാസി ഗിഫ്റ്റ് 🔥
ഫോണും ഇൻ്റർനെറ്റും ഒക്കെ വിപുലം ആകുന്നതിന് മുമ്പ് വമ്പൻ ഹിറ്റായ സോങ്ങ്❤
14 വർഷം കഴിഞ്ഞെന്നു വിശ്വസിക്കാൻ പറ്റാത്തത് എനിക്ക് മാത്രം ആണോ guyzz
Enikkum bro
😪😪
poe mood poe
15 വർഷം ആയി 😔
@@shaheer6299 athe😕
Alla
തിയേറ്ററിൽ സിനിമയുടെ അവസാനം ജാസി വന്നിട്ട് "y'all want to hear it one more time "എന്നും പറഞ്ഞു ഈ പാട്ടങ്ങു വന്നപ്പോ തീയറ്റർ കുടുങ്ങി.. അതൊക്കെ ഒരു കാലം
veekay സത്യം
വാട്സാപ്പിലും മൊബൈലിലും കുത്തുന്ന ഇന്നത്തെ തലമുറക്ക് നഷ്ട്ടമായ കാലം
Njn anubhavichittudu
സഖാവ് വളാഞ്ചേരി സുവര്ണകാലഘട്ടം എന്ന് വേണേൽ പറയാം. അതിനു ശേഷം മൊബൈൽ വിപ്ലവം വന്നു ഇന്നെല്ലാം വെറും show off ആയി.
Yes in Thrissur Ramdas theatre everyone was dancing
ഈ പാട്ടു കേൾക്കുന്നതിനോടൊപ്പം ഇവിടെ ഇങ്ങനെ ഒരുപാടുപേരുടെ ഓർമ്മക്കുറിപ്പുകൾ കൂടി വായിച്ചുപോകുമ്പോഴാണ് നമ്മുടെ മനസിലെ നൊസ്റ്റാൾജിയ ശെരിക്കും അതിന്റെ പൂർണതയിലെത്തുന്നത്...!!
ഇത് കേൾക്കുന്ന നമ്മളെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരുപാടുപേരുണ്ടെന്നറിയുമ്പോൾ മനസിലൊരുപാട് സന്തോഷവും കുളിർമയും..!!
ഓരോ പാട്ടുകളും കഴിഞ്ഞുപോയ ഒരു പ്രത്യേക കാലഘട്ടത്തിന്റെ ഓർമയാണ്. അതിൽ പ്രണയമുണ്ടാകാം, ഉത്സവങ്ങളുണ്ടാകാം, പ്രകൃതിസൗന്ദര്യങ്ങളും സുഹൃദ്ബന്ധങ്ങളുമെല്ലാമുണ്ടാകാം.. +2 വിനു പഠിക്കുമ്പോൾ ഇറങ്ങിയ ഈ പാട്ട് അക്കാലത്തൊരുപാടാസ്വദിച്ചു. ക്ലാസ് കഴിഞ്ഞു വരുമ്പോൾ ബസിൽ, ഓട്ടോകളിൽ, അയൽപക്ക വീടുകളിൽ എന്നിങ്ങനെ എല്ലായിടത്തും കേൾക്കാമായിരുന്നു..!! നമ്മളെല്ലാവരുമഗ്രഹിക്കുന്ന, എന്നാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾക്കുവേണ്ടിയെങ്കിലും ഇടക്കിടെ ഇവിടെ ഒന്നു വരുകയും, ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുകയുമൊക്കെ ചെയ്യുന്നത് നല്ലതായിരിക്കും..
C D player, ഒരു മൺ കലം, അല്ലെങ്കിൽ പ്ലൈവുഡ് വെച്ചുണ്ടാക്കിയ ബോക്സും അതിലൊരു സ്‌പീക്കറും. പിന്നെ ജാസ്സി ഗിഫ്റ്റിന്റെ ഇമ്മാതിരി പാട്ടുകളും, വേറെ level ഫീൽ. 90s 🔥🔥🔥
90'സിന് മരിക്കും വരെ ഓർക്കാൻ കിട്ടിയ ഒരു സമ്മാനം 🔥🔥🔥🔥🔥🔥
2001 also bro 💥
ഈ പാട്ടും പാടി റോഡിൽ ഡാൻസ് കളിച്ചാൽ പോലും ആൾകാർ ഒന്നും പറയാത്ത അത്രേം വേറെ ഹിറ്റ് മലയാളത്തിൽ ഉണ്ടായിട്ടില്ല ❤️
മലയാള പാട്ടുകൾക്ക് മറ്റൊരു നിറം പകർന്നു നൽകിയ ഗാനം
*ജാസി* *ഗിഫ്റ്റ്* ന്റെ ഓരോ പാട്ടുകളിലെയും റിഥം വേറെ ലെവൽ തന്നെയാണ് ✌️
ഈ പാട്ടിൽ ഒരു പുലി വേഷം
കെട്ടിയാടു ഞാൻ ആണ്.
അന്ന് ഇത്രക്കും വിചാരിച്ചില്ല
ഹിറ്റാകുമെന്ന്.❤🥰
ഇത് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ....എറണാകുളം സരിതയിൽ സ്ത്രീകൾ അടക്കമുള്ളവർ ഈ പാട്ടിന് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ട് ഈ പടം ഇറങ്ങിയ ടൈമിൽ ...
Super
അന്ന് അവിടെ ആൽബെർട്സ് തരംഗം ആയിരുന്നു 🕺🕺🕺😜
പണ്ട് ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തീയേറ്ററിൽ പോയി പടം കണ്ടത് ഓർമ വരുന്നു.
Jishnu Prakash കലക്കി
Thallarudh
@@panchuuk3789 തള്ളിയത് ആകാൻ ചാൻസ് ഇല്ല. ഈ പടം റിലീസ് ആയപ്പോൾ ആരും കാണാനില്ലായിരുന്നു. പിന്നെ ഈ ഒരു പാട്ടിന്റെ പുറത്തു ആണ് ബാക്കി എല്ലാം നടന്നത്. ഈ പാട്ട് കേട്ട് ഡാൻസ് കളിക്കാൻ വേണ്ടി മാത്രം തിയറ്ററിൽ പോയ കുറെ അധികം ആളുകൾ ഉണ്ട്. ആ ടൈമിൽ ഉണ്ടായിരുന്ന എല്ലാവര്ക്കും ഇതൊക്ക അറിയാം . പത്രത്തിലും ന്യൂസിലും ഒക്കെ വന്നിരുന്നു .
Pwoli... Bro sathiyam.....
Sathyam
ഇന്നാണ് ഇറങ്ങുന്നതെങ്കിൽ 100M വ്യൂസ് ഉറപ്പാണ്.
ഇല്ല ബ്രോ ഇപ്പോഴത്തെ പാൽകുപ്പികൾ ഈ പാട്ട് കളിയാക്കും
@@aktech8102 athe.
Kure koothadikal und
@@aktech8102 crct🙌🙌🙌
ഇല്ല ബ്രോ ഇത് നമ്മുടെ തലമുറക്ക് മാത്രം എൻജോയ് ചെയ്യാൻ മാത്രം പറ്റുന്നതാണ്
കാലത്തിന് മുൻപേ സഞ്ചരിച്ച പാട്ടും , visualsum ഇപ്പോളത്തെ ഒരു പാട്ട് new generation കേൾക്കുന്ന പോലെയുണ്ട് ... 🔥
ഈ പടം കാണാൻ ക്ലാസ്സ് കട്ട് ചെയ്ത് ടീയേറ്ററിൽ ചെന്നപ്പോൾ സ്കൂളിലെ എല്ലാവരും അവിടെ ഉണ്ട് 😄
pricipal sahitham teateril....😄😄😄😄😄
പെടക്ക് അങ്ങട് വേറെ
😄
Wow
🤭