ഈ സോങ് നു ഒരു പ്രത്യേകത ഉണ്ട് ഇത് ഇഷ്ട്ടപ്പെടാത്ത ഒരു പ്രായക്കാരും ഉണ്ടാവില്ല.. Ippoyum e song കേൾക്കുന്നവർ ലൈക് അടിക്ക്............👍 സ്റ്റീൽ ഐ ലവ് ദിസ് സോങ്. ഇത് ഉണ്ടാക്കിയ ഓളമൊന്നും ഇതുവരെ ഒരു പാട്ടിനും എത്താൻ പറ്റിയിട്ടില്ല എന്നതാണ് സത്യം .
ഒരു വിരൽത്തുമ്പിൽ ലോകത്തിലെ ഏത് പാട്ടും കേൾക്കുന്ന ഇന്നത്തെ ഇന്റർനെറ്റ് തലമുറയ്ക്ക് അറിയില്ല 4 the people ന്റെ ഓഡിയോ കാസറ്റ് കിട്ടാനുള്ള ഒരു തലമുറയുടെ പരക്കംപാച്ചിൽ
ഇതാണ് മലയാളത്തിന്റെ ആദ്യത്തെ ന്യുജൻ സോങ്.😎..ഇന്നത്തെ ജിമിക്കികമ്മൽ പോലുള്ള പാട്ടുകൾ ചെയ്യുന്ന എല്ലാ സംഗീതസംവിധായകരും ജാസിഗിഫിറ്റിനോട് കടപെട്ടിരിക്കുന്നു.
എനിക്ക് ശരിക്കും സങ്കടം വരുന്നു.. ആ കാലം മതിയായിരുന്നു.. പുലിവാൽ കല്യാണം, കല്യാണ രാമൻ,4 the ppl, ചതിക്കാത്ത ചന്തു...nokia ഫോണിലെ snake game.. Cartoon networkile Oswald, kipper,bob the builder , Pingu, tom n jerry, Johnny bravo, Mr Bean..പിന്നെ ഏഷ്യാനെറ്റിലെ കടമറ്റത് കതനാർ, വിക്രമാദിത്യൻ, സൂര്യ ടീവിയിലെ മണിക്കുട്ടന്റെ കായംകുളം കൊച്ചുണ്ണി .. ❤️❤️❤️❤️
വെള്ളിയാഴ്ച അര മണിക്കൂർ ചിത്ര ഗീതത്തിനായുള്ള ഒരാഴ്ച കാത്തിരുപ്പ് നാല് അല്ലെങ്കിൽ നാലര പാട്ട് ഇടക് വരുന്ന ഹാപ്പി ജാം പരസ്യം (സന്തോഷം കൊണ്ടെനിക്കിരിക്കൻ വയ്യേ )
Correct aanu... annu friday news kazhinjal pinne chithrageetham aanu.. annu tv ellaa veettilum illatha kondu njangalde veedokke theatre pole aalkkar undaavum... happy jam parasyamokke annu popular aayirunnu... ente 4th standard memories aanu
പണ്ട് ഈ പാട്ടു ഇറങ്ങിയ സമയം അതിന്റെ വരികൾ (ഇംഗ്ലീഷ് അടക്കം) അന്നത്തെ ഒരു മാസികയിൽ ഇറങ്ങിയിരുന്നു. ഒരുപാട് അന്വേഷിച്ചെങ്കിലും അന്ന് കിട്ടിയില്ല. ഫോൺ പോലും ചിലവർക്കു മാത്രം ഉള്ള കാലം. എന്റെ അച്ഛൻ ബാർബർ ഷോപ്പിൽ പോയപ്പോൾ ആ ബാർബർ ഷോപ്പിൽ ഈ മാസിക കണ്ടു. അത് കൊണ്ടുവന്നു എന്റെ കയ്യിൽ തന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം... എന്റെ പൊന്നോ... ഒരൊന്നൊന്നര nostu ആണ് മക്കളെ... ❤❤❤❤ ഒരിക്കലും തിരിച്ചുവരാത്ത 90s. 😢😢
ജാസി ഗിഫ്റ്റ് നമ്മുക്ക് കിട്ടിയ സംഗീത സമ്മാനം.. അദ്ദേഹത്തിന്റ കയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങിയ പ്രിൻസിപ്പലിന് സമർപ്പിക്കുന്നു.2024.. ൽ പോലും തിളങ്ങി നിൽക്കുന്ന താരത്തെയാണ് നിങ്ങൾ നോവിച്ചത്. 🌹
ചെറുപ്പത്തിൽ ആരെങ്കിലും പാട്ട് പാടാൻ പറഞ്ഞാൽ ചുണ്ടിൽ ആദ്യം വന്നിരുന്ന പാട്ട്. എന്തിനേറെ 1 ആം ക്ലാസ്സിൽ മദ്രസയിൽ വരെ പാട്ട് പാടാൻ പറഞ്ഞപ്പോൾ പാടിയ പാട്ട് 😍
പോകാൻ പറ aa കളകിളവിയോട്..... കുട്ടികൾ കേട് വരും പോലും.... ഒരു കാലത്തു നെറ്റും ഒരു കോപ്പും ഇല്ലാതെ കാലത്തു ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു മോളും ഉണ്ടാക്കിട്ട് ഇല്ല ഇനി ഉണ്ടാകുകയും ഇല്ല
അതൊരു കാലമാരുന്നു... ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റയും ഇല്ലാതെ, കൂട്ടുകാരും കൂടി ഒളിച്ചുകളിയും ക്രിക്കറ്റും കളിച്ചു, മാങ്ങാ പറിച്ചു, ഈ പാട്ടും മറ്റും കേട്ടു ഒരു വിഷമവും ഇല്ലാതെ ആഘോഷിച്ചു നടന്ന എന്റെ ബാല്യം 😘😍😍😘😘😘😘🤩🤩🤩🤩✊️✊️✊️✊️✊️✊️
ആ പഴയ കാലം തന്നെ മതിയായിരുന്നു .....type casatinte കാലം ...Cycle tyre ഉരുട്ടി നടന്നിരുന്ന കാലം ...social mediayum തെറിവിളികളും ഇല്ലാത്ത കാലം ..ഒരുമയുടെ കാലം ...എല്ലാം തിരിച്ചു പിടിക്കാനാവാത്തവിധം നഷ്ടമായി 😢😢 ...
2004 ഇൽ ഞങ്ങളുടെ അടൂർ എഞ്ചിനീയറിംഗ് കോളേജ് ആർട്സ് ഫെസ്റ്റ് ഉദ്‌ഘാടനം ജാസി ഗിഫ്റ് ആയിരുന്നു.അന്ന് അദ്ദേഹം കരോക്കെ CD ഇട്ട് ലജ്‌ജാവതിയെ പാടിയപ്പോൾ 'എന്റെ പൊന്നു സാറേ' ......ഓഡിറ്റോറിയം പൂരപ്പറമ്പായി !! ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം . ഇയാളെ എങ്ങനെ ഒപ്പിച്ചു എന്ന് ചോദിച്ച ടീച്ചേഴ്സിനോട് ഒരൽപം ഗമയിൽ ചിരിച്ചു കൊണ്ട് നിന്നത് കോളേജ് യൂണിയൻ ചെയർമാനായിരുന്ന ഞാൻ ഇപ്പോളും അഭിമാനത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു 😂. ഒപ്പിച്ചു തന്ന എന്റെ പ്രിയ സുഹൃത്ത് നെയ്യാറ്റിൻകരക്കാരൻ അനീഷ് ബാബുവിന് ഒരായിരം നന്ദി ഇപ്പോഴും എപ്പോഴും😍🙏🙏
90 Kid's എത്ര ഭാഗ്യം ഉള്ളവരാണ്.. ഞങൾ പാടത്തും പറമ്പിലും കളിച്ചു നടന്നിട്ടുണ്ട്. സ്കൂൾ വിട്ടാൽ തോട്ടിൽ ചൂണ്ട ഇടാൻ പോയിട്ടുണ്ട്. വിഷു ആയാൽ കശുവണ്ടി പെറുക്കി വിറ്റു പടക്കം മേടിച്ചു പൊട്ടിച്ചിട്ടുണ്ട്.പാടത്തു വെള്ളം പറ്റിയാൽ ഇരുട്ടാകുന്നവരെ ക്രിക്കറ്റ് കളി..സച്ചിൻ ദ്രാവിഡ് അക്തർ മാഗ്രാത് ചോണ്ടി റോഡ്സ്.. ലെജൻഡ്'സിന്റെ കളി ലൈവ് കാണാൻ പറ്റി... ഇങ്ങോട്ട് വന്ന എപ്പഴത്ത ന്യൂ ജൻ ലൈഫും. KFC യും PVR'm ഷോപ്പിംഗ് മാളും എല്ലാം ഞങൾ 90's Kid'sന് സ്വന്തം.. ❤️❤️🔥🔥🔥🔥
എല്ലായിടത്തും ഈ കമന്റ് കാണാം 90sil ജനിച്ചവർ ഭാഗ്യവാന്മാരാണെന് ശെരിക്കും ഭാഗ്യവാന്മാർ 80സിൽ ജനിച്ചവർ ആണ്. 90 - 2010 ആ ഒരു 20 വർഷം മനോഹരമായ കാലഘട്ടം ആയിരുന്നു. ആ കാലത്തിൽ ജീവിച്ചവർ എല്ലാം ഈ മനോഹരമായ കാലഘട്ടത്തിൽ കൂടെ കടന്നു പോയവരാണ്. അതിൽ ഏറ്റവും ഭാഗ്യം ചെയ്തവർ 80 കളിൽ ജനിച്ചവരാണ് കാരണം 90 കളിൽ അവർ അവരുടെ കോളേജ് കാലഘട്ടത്തിൽ ആയിരുന്നു.
കാലം അല്ല, ആളുകളുടെ വൃത്തികെട്ട മനസ്സ് ആണ് കുഴപ്പം ചെയ്തത് അന്ന് ബുദ്ധിജീവി ആണെന്ന് കാണിക്കാൻ ഉള്ള മെയിൻ പരിപാടി ആയിരുന്നു ലജ്ജാവതി പാട്ടിനെയും ജാസി ഗിഫ്റ്റ് നെയ്യും കുറ്റം പറയുക എന്നത്
90s ലും 80കളിലും ജനിച്ചവരുടെ ബാല്യകാലം ആയിരുന്നു 2000 ആണ്ടുകളുടെ തുടക്കം ഒരു 2005 വരെ (1980-1999-2005 കളിൽ ബാല്യം ആസ്വദിച്ചവർക്കും അന്ന് സ്കൂളിൽ പോയവർക്ക് സിനിമകൾ കണ്ടവർക്കും ഓർമ്മിക്കാൻ ഇങ്ങനെ എത്രയേറെ )
ഈ song ഇറങ്ങിയപ്പോൾ ഞാൻ 5 ല് പഠിക്കുന്നു. ഒരു പക്ഷേ എന്റെ വീട്ടിലെ vcd playeril ഏറ്റവും കൂടുതൽ ഇട്ട song ഇതായിരിക്കും 100% ഉറപ്പാ. അന്നൊക്കെ ഇവിടെ എന്ത് prgm നടന്നാലും ഈ സോങ് ഉറപ്പാ... jassie ചേട്ടന്റെ എക്കാലത്തെയും മികച്ച song ഇത് തന്നെ.... ഈ song ഉണ്ടാക്കിയ ഓളം ഇന്നേവരെ ഒരു പാട്ടിനും മലയാളത്തിൽ നൽകാൻ പറ്റിയിട്ടില്ല... ഇനി വരുമോ എന്ന് തന്നെ സംശയം ആണ്. ആ കാലത്ത് social media ഇത്രേം പബ്ലിസിറ്റി ഇല്ലാത്ത ടൈമിൽ ഈ സോങിന് ഇത്ര ട്രെൻഡി ആകാൻ പറ്റിയെങ്കിൽ ഇന്നാണ് ഇറങ്ങിയതെങ്കിലോ?? Tnks jassie ചേട്ടാ.....😍😍😍
2024കഴിയാറായി എന്നിട്ടും ഡെയിലി ഒന്ന് വീതം മൂന്ന് നാല് നേരം കേട്ടില്ലേ വല്ലാത്തൊരു ബെസ്‌മം ആണ് 😁 മലയാളത്തിന്റെ കൂടെ തമിഴ് വേർഷൻ കൂടെ കേൾക്കുന്ന 98സ് kid 😂 അപാര റേഞ്ച് anu🔥🔥🔥ജാസി ഗിഫ്റ്റ് ഇസ്‌തം 😍😍😍
അക്കാലത്ത് ഈ പാട്ട് മാത്രമല്ല തമിഴിലെ "ഉമഹമിയ"(സൂര്യ +ജ്യോതികയുടെ കാക്ക കാക്ക സിനിമ യാണെന്നു തോന്നുന്നു)എന്ന് തുടങ്ങുന്ന ഗാനവും ഞങ്ങളുടെ നാട്ടിൽ ചാലക്കുടി ഭാഗത്ത് എവിടെയും കേൾക്കാമായിരുന്നു.
കുഞ്ഞ് ആയിരുന്നപ്പോൾ ലജ്ജവതി യുടെ thudakkathile ആ flute bgm0:25 ദൂരെ നിന്ന് എവടെ കേട്ടാലും ഓടി ടിവിക്ക് അടുത്ത് എത്തുമായിരുന്നു ഒരു 3 വയസ്സ് കാരി😍😍കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്...feeling so Nostalgic...lajjavathy is always a gem in my heart..cause it nailed my childhood😘😘😘
Fbyum whatsappum youtube ഒന്നും തന്നെ പ്രചാരമല്ലാതിരുന്ന കാലത്ത് ... ഈ പാട്ട് ഇത്ര ഓളമുണ്ടാകിയുനെങ്കിൽ...മനസിലാക്കികൂടെ jazi ഏട്ടന്റെയും ഈ പാട്ടിന്റെയും range... അടി മക്കളെ like...
തിയേറ്റർ ഇളക്കി മറിച്ച ഒന്നൊന്നര ഐറ്റം, ഫിലിം കഴിയുമ്പോൾ തിയേറ്ററിൽ ഒന്നും കൂടി ഈ song കാണിക്കും ,, തീയേറ്ററിൽ ഈ പാട്ടിൽ തുള്ളാത്ത ആരും ഇല്ല ♥️♥️♥️♥️♥️♥️♥️♥️💕💞💞💞💞💞💞അതൊക്ക ഒരു കാലം , ഒരിക്കലും തിരിച്ചു കിട്ടാത്ത , മരിക്കുവോളം ഓർമ്മയിൽ കാണും
Athe. അന്ന് സുഹൃത്ത് ബന്ധത്തിന് വില ഉണ്ട്. സ്നേഹ ബന്ധത്തിന് വില ഉണ്ട്. അകലെ ആയിരുന്നാലും അടുപ്പവും സ്നേഹവും എന്നും കാണുമായിരുന്നു.. ഇന്ന് phone, whtsapp, videocall,... എന്തൊക്കെ ഉണ്ടായാലും മനസില്‍ ഒന്ന് വച്ച്.. കൃത്രിമമായി ചിരിക്കുകയാണ് എല്ലാവരും. 😬😞
ലോകാവസാനം വരെ നമ്മടെ അന്താക്ഷരിയിൽ "ല" വന്നാൽ പാടാനുള്ള ഫസ്റ്റ് ഓപ്ഷൻ. 😍
സത്യം
Sathyam....😍😍😍😍😍😍😍😍😍😍
Yes😃😘
Paramaardham😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Uyyiii😳സത്യം
2024 ഇൽ വീണ്ടും തേടി പിടിച്ചു വരണമെങ്കിൽ..റേഞ്ച് മനസിലാക്കാവുന്നതേ ഉള്ളു...90´s kid 🔥🔥
2k kid ondu
🙏🙏
@@lilstar3705 2k kid mathrame ollu. Karanam 2k kidsinte കുട്ടിക്കാലത്തെ ഇഷ്ട്ടപെട്ട ഒരു ഗാനം
♥️
👏👏
പണ്ട് അർത്ഥം പോലും അറിയാതെ ഇതിന്റെ റാപ്പും പാടി ടയർ ഉരുട്ടി നടന്ന കാലം..❤ തിരിച്ചു വരില്ല ഒരിക്കലും, നഷ്ട പെട്ടതൊന്നും 🥰
😌
Njan
❤🔥സത്യം
Great
😄👌🏻
20 വർഷം കഴിഞ്ഞു 2024 ആയി.ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്🥰❤
2024-02-22 from china 🇨🇳
23-2-2024 from Qatar😄
Ai
Pari
@@ashutoshjoshi4610നിന്റെ അമ്മടെ പൂറ് തരുമോ നക്കാൻ 😋
90 കളിൽ ജനിച്ചവർ ഹൃദയം കൊണ്ട് സ്വീകരിച്ച പാട്ട്....
Allathavar ee pattinunere chevi pothiyo
എന്ത് മൈരാഡാ നീ പറയുന്നത്
പ്ലസ്റ്റു പഠിക്കുൻപഴാരുന്നു 2002
@@shameercklmable 2004 aane.. My plus 2
@@LivingDigital05 2002-2003 ൽ പാട്ട് ഇറങിയിരുന്നു എപ്പഴും ജൂക് ബോക്സിൽ ഉണ്ടാവുമായിരുന്നു അന്നത്തെ വൈറൽ ആയിരുന്നു
അന്ന് 6 വയസ്സുള്ള കുഞ്ഞ് മുതൽ 60 വയസുള്ള അപ്പൂപ്പൻ വരെ പാടിയിരുന്ന പാട്ട്... വല്ലാത്ത ഒരു കാലഘട്ടം തന്നെ ആയിരുന്നു... 💗💗💗💗😍
Awaz Cp Aannu 6 vayasu
സത്യാമാണ്..... ലജ്ജവതിക്കു പകരം ലീലാവാതിയെ എന്ന് പാടിയ അപ്പൂപ്പനെ എനിക്കറിയാം
😘😍
@@റിജോപൗലോസ് 🤣🤣🤣🤣🤣🤣🤣🤣🤣🤣😜😜😜😜🤭🤭
ജാസി ഗിഫ്റ്റ് സംഗീത ലോകത്തു നിന്ന് നീതി കിട്ടാതെ പോയ ഒരു കലാകാരൻ ആണ്
👍👍👍
@@vishnuvraj2484 സത്യം ആണ് 👍👍
കിട്ടും
out of Kerala he is a big legend
💯
2004 ൽ കേരളത്തെ ഇളക്കിമറിച്ച ഒരേ ഒരു ഗാനം 🔥🔥🔥ഇന്നും..
2003 nil bro
@@b4umlp807 2004
2004
ഇതിന്റെ ഷൂട്ട് 2003 ലും റിലീസ് 2004 ഫെബ്രുവരിയിലും
@@sajansirahss3059 അതുനെന്ത് പ്രസക്തി bro..
ഈ സോങ് നു ഒരു പ്രത്യേകത ഉണ്ട് ഇത് ഇഷ്ട്ടപ്പെടാത്ത ഒരു പ്രായക്കാരും ഉണ്ടാവില്ല..
Ippoyum e song കേൾക്കുന്നവർ ലൈക് അടിക്ക്............👍
സ്റ്റീൽ ഐ ലവ് ദിസ് സോങ്.
ഇത് ഉണ്ടാക്കിയ ഓളമൊന്നും ഇതുവരെ ഒരു പാട്ടിനും എത്താൻ പറ്റിയിട്ടില്ല എന്നതാണ് സത്യം .
hii
*അതിന്റെ വരികളും ഒരു കാരണം*
2020ll kettu 😍
ഈ വർഷവും നിങ്ങളിത് തപ്പി ഇവിടെ വന്നെങ്കിൽ അതാണ് ജാസി ഗിഫ്റ്റിൻ്റെ റേഞ്ച്... 🔥🔥🔥🔥
എങ്കെ പത്താലും നീ യാരാടാ നീ എല്ലാടത്തും ഒരേ കമന്റ് 😄
2023
2023😂
10/11/2023 ennum
അടുത്ത വർഷവും ലജ്ജാവതി........ Yyyoyyo.... 2024.......... 🎼🎼to....... Etc.........
ഒരു വിരൽത്തുമ്പിൽ ലോകത്തിലെ ഏത് പാട്ടും കേൾക്കുന്ന ഇന്നത്തെ ഇന്റർനെറ്റ് തലമുറയ്ക്ക് അറിയില്ല 4 the people ന്റെ ഓഡിയോ കാസറ്റ് കിട്ടാനുള്ള ഒരു തലമുറയുടെ പരക്കംപാച്ചിൽ
Sathyam 👍
ഞാൻ ഇതിന്റെ ഒരുപാട് കാസറ്റ് വിറ്റട്ടുള്ളതാണ്
ജോണി സാഗരികയുടെ കസറ്റിൽ ഇതിന്റെ ലിറിക്സ് അതിനൊപ്പം ഉണ്ടായിരുന്നു
Ur right..i sold more than 25 cassetts in my shop..athoke oru kalam
😍😍
@@satheeshbabu819 😍😍
ജാസി ചേട്ടന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രശ്നം ഉണ്ടായതിനു ശേഷം വീണ്ടും ഇവിടെ വന്നവരുണ്ടോ ❤️
enthinu
നാലു വയസ്സിൽ നഴ്സറിയിൽ പാടി സമ്മാനം മേടിച്ച പാട്ട്. ഇപ്പോൾ എന്റെ പ്രായം 21 😍😘
Njanum 😍😍😎
🤩
No
Achoda😂❤
@@nayasaji8860 😂
ഇതാണ് മലയാളത്തിന്റെ ആദ്യത്തെ ന്യുജൻ സോങ്.😎..ഇന്നത്തെ ജിമിക്കികമ്മൽ പോലുള്ള പാട്ടുകൾ ചെയ്യുന്ന എല്ലാ സംഗീതസംവിധായകരും ജാസിഗിഫിറ്റിനോട് കടപെട്ടിരിക്കുന്നു.
യെസ്
ഒരിക്കലുമല്ല ബ്രോ, അത് സൈന്യത്തിലെ ബാഗി ജീൻസും എന്ന ഗാനമാണ്
@@weepingmonkeys4801 ആ സോങ് ഇന്നും പലർക്കുംഅറിയില്ല
Ath nammalile rakshasi song aanu
🎂☺️
സോഷ്യൽ മീഡിയ...ഒന്നും ഇല്ലാതിരുന്ന കാലത്ത്..ഒരേ പാട്ട് തന്നെ എല്ലാ ഭാഷയിലും പാടി സംവിധാനം ചെയ്ത് hit ആക്കിയ jassie sir..പൊളി.....🔥
ഈ പാട്ടുണ്ടാക്കിയ ഓളം ഇന്നത്തെ പിള്ളേരോട് പറഞ്ഞാൽ വിശോസിക്കുമോ 😌ആ കാലം എന്റെ പൊന്നോ 🔥🔥🔥
പാട്ട് കേൾക്കണം. കൂടെ കമൻറും വായിക്കണം... അതാണ് അതിൻ്റെ ഒരു സുഖം😍
Yes me😄😄😄
Sathyam romanjaam enthokkoyo orthupokum
💯
Pinne allaaa
😬
പാട്ട് കേൾക്കുന്നതിനെക്കാൾ ഏറെ കമൻറ് വായിച്ചിട്ട് രോമാഞ്ചം വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമൻറ്
Hi bro ennaku malayalam romba putikkum but pesa theriyathu. Na tamil from tamil nadu .....
പാട്ട് കേട്ടുകൊണ്ട് കമന്റ് വായിക്കാൻ നല്ല രസാണ്..... 😃
nanda kumar romanjam
😂😂
Sathyam.
എനിക്ക് ശരിക്കും സങ്കടം വരുന്നു.. ആ കാലം മതിയായിരുന്നു.. പുലിവാൽ കല്യാണം, കല്യാണ രാമൻ,4 the ppl, ചതിക്കാത്ത ചന്തു...nokia ഫോണിലെ snake game.. Cartoon networkile Oswald, kipper,bob the builder , Pingu, tom n jerry, Johnny bravo, Mr Bean..പിന്നെ ഏഷ്യാനെറ്റിലെ കടമറ്റത് കതനാർ, വിക്രമാദിത്യൻ, സൂര്യ ടീവിയിലെ മണിക്കുട്ടന്റെ കായംകുളം കൊച്ചുണ്ണി .. ❤️❤️❤️❤️
haha crct
Ayyo,ente athe chindha ulla aalukal vereyum undalle
True💯💯💯💯💯💯
Correct 💯
മഹാഭാരതം, രാമായണം, ജയ് ഹനുമാൻ, ജയ് മാതാ ദി, ശ്രീ കൃഷ്ണ 🥳🥳
ഈ പാട്ടൊക്കെ മറന്നാ പിന്നെ എന്തു മലയാളി.
അന്നും ഇന്നും ഒരേ ഇഷ്ടം ❤️❤️❤️❤️❤️. ഇനി ഒരിക്കലും ഉണ്ടാവാത്ത പാട്ട് 💚
വെള്ളിയാഴ്ച അര മണിക്കൂർ ചിത്ര ഗീതത്തിനായുള്ള ഒരാഴ്ച കാത്തിരുപ്പ്
നാല് അല്ലെങ്കിൽ നാലര പാട്ട്
ഇടക് വരുന്ന ഹാപ്പി ജാം പരസ്യം
(സന്തോഷം കൊണ്ടെനിക്കിരിക്കൻ വയ്യേ )
😂😂allaah chiri varunnu comment vaayichitt
Correct aanu... annu friday news kazhinjal pinne chithrageetham aanu.. annu tv ellaa veettilum illatha kondu njangalde veedokke theatre pole aalkkar undaavum... happy jam parasyamokke annu popular aayirunnu... ente 4th standard memories aanu
News kazhinja parupadi undarnu..dhooradharshante prathikaranam parupadi ...athum wait cheithale chithrageetham varu..
Athokke oru tym ☺☺☺
😍
പണ്ട് ഈ പാട്ടു ഇറങ്ങിയ സമയം അതിന്റെ വരികൾ (ഇംഗ്ലീഷ് അടക്കം) അന്നത്തെ ഒരു മാസികയിൽ ഇറങ്ങിയിരുന്നു. ഒരുപാട് അന്വേഷിച്ചെങ്കിലും അന്ന് കിട്ടിയില്ല. ഫോൺ പോലും ചിലവർക്കു മാത്രം ഉള്ള കാലം. എന്റെ അച്ഛൻ ബാർബർ ഷോപ്പിൽ പോയപ്പോൾ ആ ബാർബർ ഷോപ്പിൽ ഈ മാസിക കണ്ടു. അത് കൊണ്ടുവന്നു എന്റെ കയ്യിൽ തന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം...
എന്റെ പൊന്നോ... ഒരൊന്നൊന്നര nostu ആണ് മക്കളെ...
❤❤❤❤
ഒരിക്കലും തിരിച്ചുവരാത്ത 90s. 😢😢
Eth masika
Uff..... Sed ആയി 😶😶
😊😍
ഞങ്ങൾക്ക് കിട്ടിയില്ല 😔
ഇപ്പോ നെറ്റിൽ ഉണ്ടാവും മായിരിക്കും ലേ
ജാസിചേട്ടന്റെ ഇതുപോലൊരു മാസ്സ് തിരിച്ചുവരവിന് കാത്തിരിക്കുന്നവർ അടി ലൈക് 😍😍😘
👌👌👌👌
1 k aki
Poi vanam adikedaa periyadiii
Ninta thandedaa jazzyy
Jasie♥️♥️♥️♥️♥️♥️😘
ജാസി ഗിഫ്റ്റ് നമ്മുക്ക് കിട്ടിയ സംഗീത സമ്മാനം.. അദ്ദേഹത്തിന്റ കയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങിയ പ്രിൻസിപ്പലിന് സമർപ്പിക്കുന്നു.2024.. ൽ പോലും തിളങ്ങി നിൽക്കുന്ന താരത്തെയാണ് നിങ്ങൾ നോവിച്ചത്. 🌹
പാക്കിസ്ഥാനിൽ വച്ച് നടന്ന ഇന്ത്യ പാക്ക് എകദിന മത്സരത്തിൽ ഈ പാട്ട് സ്റ്റേഡിയത്തിൽ വെച്ചിരുന്നു
Any video link?
ഉള്ളതാണോ ഡേയ് , 😝😝
Yes ningal paranjathu seriyanu.. Njanum athu ketitund
Athe
Yes 2004 odi series. balaji 6 adicha series
കൊറോണ വന്ന് ചത്തില്ലെങ്കിൽ വീണ്ടും ഇവിടെ വരുമെന്ന് ഉറപ്പുള്ളവർ ലൈക് ♥👇🔥
😄
ഞാൻ ഇന്ന് ചാകും 😁
@@nayanava5181 varum bro😂 ipop reply tharan vanna pole❤
👍😁😁
@@nayanava5181 😁
ഒരു കാലത്തു കേരളത്തിൽ തരംഗം സൃഷ്ടിച്ച പാട്ട് ഇപ്പഴും അതിന് ഒരു കോട്ടവും വന്നിട്ടില്ല എന്നതാണ് 2020കേൾക്കുന്നവർ ഉണ്ടോ............ 👏
പ്രെസന്റ് സർ
Yes.. 😀
KL 33
@@keerthanaharisyam5352 KL33 and u
KL 46
കൈതപ്രംസാർ എഴുതിയ ഒരു നാടൻ കവിത ഇങ്ങനെ ഹിറ്റാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല❤
ഈ ഒരു സോങ് കേരള കരയിൽ തീർത്ത ഓളമൊന്നു൦ വേറെ ആരു൦ തീർത്തിട്ടില്ല
..
Yes
correct
so true
Afsal Ct Hi
Afsal Ct yz bro
ചെറുപ്പത്തിൽ ആരെങ്കിലും പാട്ട് പാടാൻ പറഞ്ഞാൽ ചുണ്ടിൽ ആദ്യം വന്നിരുന്ന പാട്ട്. എന്തിനേറെ 1 ആം ക്ലാസ്സിൽ മദ്രസയിൽ വരെ പാട്ട് പാടാൻ പറഞ്ഞപ്പോൾ പാടിയ പാട്ട് 😍
😁😁😁😀😀😀
😂😂😂
😊😊😊
Ath polich😂😂😂
😂
പഴമയുടെ നന്മകളും പുതുമയുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞത് 90"s യിൽ ജനിച്ചവർക്ക് മാത്രം ❤
അറിയാതെ കണ്ണുനിറഞ്ഞുപോയി
K.G Anurag perambra യെസ്
Satyammm
*അപ്പൊ 80 കളിൽ ജനിച്ചവർക്കൊ ?* 😑😏
Correct. Pazhamayil janich IPO puthumayil odikondirikkunnu...
ഇന്ന് ജാസി ഗിഫ്റ്റിനെ.. അപമാനിച്ചു ഇറക്കി വിട്ടെന്ന് അറിഞ്ഞു വീണ്ടും കേൾക്കുന്നവർ ഉണ്ടോ..❤ജാസി ഗിഫ്റ്റ് ❤
Yes
Yes സൗദിയിൽ നിന്ന് 😄😍😍😍😍😍😍😍😍
ഒട്ടു മിക്ക ദിവസങ്ങളിലും കേൾക്കാറുണ്ട്❤❤
പോകാൻ പറ aa കളകിളവിയോട്..... കുട്ടികൾ കേട് വരും പോലും.... ഒരു കാലത്തു നെറ്റും ഒരു കോപ്പും ഇല്ലാതെ കാലത്തു ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു മോളും ഉണ്ടാക്കിട്ട് ഇല്ല ഇനി ഉണ്ടാകുകയും ഇല്ല
വെറും song കേൾക്കാൻ വേണ്ടി മാത്രം ഒരു മാസം അതും തിയേറ്റർ പോയിരുന്നു ഡെയിലി
അതൊരു കാലമാരുന്നു... ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റയും ഇല്ലാതെ, കൂട്ടുകാരും കൂടി ഒളിച്ചുകളിയും ക്രിക്കറ്റും കളിച്ചു, മാങ്ങാ പറിച്ചു, ഈ പാട്ടും മറ്റും കേട്ടു ഒരു വിഷമവും ഇല്ലാതെ ആഘോഷിച്ചു നടന്ന എന്റെ ബാല്യം 😘😍😍😘😘😘😘🤩🤩🤩🤩✊️✊️✊️✊️✊️✊️
🥰🥰🥰🥰
AYIN,,,,,.................
Satyam👍😢
😍
Yesss... ❤️❤️❤️❤️
ആ പഴയ കാലം തന്നെ മതിയായിരുന്നു .....type casatinte കാലം ...Cycle tyre ഉരുട്ടി നടന്നിരുന്ന കാലം ...social mediayum തെറിവിളികളും ഇല്ലാത്ത കാലം ..ഒരുമയുടെ കാലം ...എല്ലാം തിരിച്ചു പിടിക്കാനാവാത്തവിധം നഷ്ടമായി 😢😢 ...
Sathyam njanum chindhikyum....eppozhum..
👍
ശെരി ആണ് മുത്തേ
Correct
Correct aanu
പാവം you tubeന് ഭാഗ്യമില്ല ഇന്നായിരുന്നെങ്കിൽ മലയാളത്തിൽ നിന്നും ഒരു billion അടിക്കാമായിരുന്നു സാരയില്ല പോട്ട് 🔥🔥🔥
Onno...baki billionso
അത്രയും വേണോ
TH-cam ippol alle vannathe anne okke ore tharangam ayirunnu
@@naveenraramparambil7819 rowdy baby ബില്യൺ അടിച്ചെങ്കിൽ ഇത് billion ആയാൽ എന്താ ❤
ട്രില്ലിയൻ ആകുമായിരുന്നു, 👍
ഇൻ്റർനെറ്റും മൊബൈലും ഇല്ലാത്ത ഒരു കാലത്ത് കേബിൾ ടിവി, കാസറ്റ് വഴി ഒകെ ഈ പാട്ട് ഇത്രെയും ഹിറ്റ് ആയി എന്ന് ഓർക്കുമ്പോൾ അൽഭുതം തന്നെയാണു 🤩
Yes
അത് ഒക്കെ ഒരു കാലം ❤
കമന്റ്സ് വായിച്ചു അത്മസംതൃപ്തി കൊള്ളാൻ ഇടക് ഇടക് വരുന്ന ആരേലും ഒക്കെ കാണും ലെ എന്നെ പോലെ (90's)
Kids of 90's
Ippo irangiyirunnenkil you tubil billion views kittenda pattu ayirunnu
🙋♂
Yes
പ്രസന്റ് മാം ☺️☺️🤩🤩
1990- 2000 കളിൽ ജനിച്ചവർ ഒണ്ടോ ?😛
Yeah,,,me
2000
പിന്നെ ഉണ്ടേയ്...1998😍😜
1991 🙋☺️🤩
Reporting 💪
മലയാളസിനിമയിൽ ആദ്യമായി തരംഗം സൃഷ്‌ടിച്ച ഗാനം
സിനിമ കഴിഞ്ഞ് ഈ പാട്ട് തിയേറ്ററിൽ വീണ്ടും ഇടുമായിരുന്നു.. അപ്പൊ തിയേറ്ററിൽ ഒരു പൂരം നടക്കുന്ന ഫീൽ ആയിരുന്നു... ചുമ്മാ തീ ആയി കത്തിയ പാട്ട്...❤
ഇതിന്റെ ഇടക്കുള്ള ധനരാജയും പിന്നെ ഡൂബീബ മോസവും അമ്മച്ചിയാണേ ഇതുവരെ മനസ്സിലായിട്ടില്ല. ഒരു സമയത്തെ കേരളത്തിന്റെ തുടിപ്പ്.
💪💪💪💪💪
SANORA Media Vision 😀😀 വച്ച വച്ഛാണ വച്ചാ അതും
😂😂😂😂😂😂me tooo
SANORA Media Vision 😂😂😂😂... ഇത് വരെ ഇതിന്റെ തുടക്കം currect ആയി പാടാൻ പറ്റിയിട്ടില്ല..heavy song
Daracha banacha
😂😂😂😂😂
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ🎵✊️❤️
30/3/2023😌
2023 ൽ വീണ്ടും വീണ്ടും കേൾക്കുന്നു. ഒരു മടുപ്പുമില്ല.😊😊😊
13/4/2023😊
17/4/2023
18/4/2023
ചില ചേട്ടന്മാർ ഇൗ പാട്ട് വെച്ച് വീടിന്റെ അടുത്തുള്ള പറമ്പിൽ സന്ധ്യക്ക് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു . അതൊക്കെ ഒരു കാലം....
ദി ഒറിജിനൽ കലിപ്പൻസ്😂
Sheriyanu
🥂🔥😂
Athil oral njanayirunnu
😂 yes
நான் தமிழ், ஆனால் எனக்கு மலையாள மக்களையும் மலையாள மொழி பேசுகிறவர்களையும், மலையாள பாடல்களும் எனக்கு மிகவும் புடிக்கும் ❤❤❤இஷ்டம்
Why do you hate kannada version man ??
@@Shivvuuu_29he didn’t mention that he hates kannada version🤡
@@whitewalker5544 i saw his comment on kannada version soo i left my opinion
Mk Stalin fan from Kerala 💙🇮🇳
@@Shivvuuu_29 fist song leggavathi in kerala ❤
അന്നുണ്ടാക്കിയ ഓളം എന്റെ അമ്മോ👌👌👌👌👌
2004 ഇൽ ഞങ്ങളുടെ അടൂർ എഞ്ചിനീയറിംഗ് കോളേജ് ആർട്സ് ഫെസ്റ്റ് ഉദ്‌ഘാടനം ജാസി ഗിഫ്റ് ആയിരുന്നു.അന്ന് അദ്ദേഹം കരോക്കെ CD ഇട്ട് ലജ്‌ജാവതിയെ പാടിയപ്പോൾ 'എന്റെ പൊന്നു സാറേ' ......ഓഡിറ്റോറിയം പൂരപ്പറമ്പായി !! ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം . ഇയാളെ എങ്ങനെ ഒപ്പിച്ചു എന്ന് ചോദിച്ച ടീച്ചേഴ്സിനോട് ഒരൽപം ഗമയിൽ ചിരിച്ചു കൊണ്ട് നിന്നത് കോളേജ് യൂണിയൻ ചെയർമാനായിരുന്ന ഞാൻ ഇപ്പോളും അഭിമാനത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു 😂.
ഒപ്പിച്ചു തന്ന എന്റെ പ്രിയ സുഹൃത്ത് നെയ്യാറ്റിൻകരക്കാരൻ അനീഷ് ബാബുവിന് ഒരായിരം നന്ദി ഇപ്പോഴും എപ്പോഴും😍🙏🙏
Neyyattinkarayil evide ullatha aneesh babu
Uff 🔥
ufff meir poli💖💖😍❤️👍
Malayalam Hit Song 2004
ഭാഗ്യം, ജാസി ഗിഫ്റ്റ് മലയാളത്തിന്റെ അഭിമാനം ആണ് ❤️
ഇതാണ് evergreen സൂപ്പർ ഹിറ്റ്.... ജിമിക്കി കമ്മൽ ഇപ്പോൾ play ചെയ്താൽ നമുക്ക് ഇത്രക്ക് ഫീൽ കിട്ടില്ല... ജാസി സാർ നമ്മളെ ഡാൻസ് ചെയ്യിച്ച ഗാനം...
90 Kid's എത്ര ഭാഗ്യം ഉള്ളവരാണ്.. ഞങൾ പാടത്തും പറമ്പിലും കളിച്ചു നടന്നിട്ടുണ്ട്. സ്കൂൾ വിട്ടാൽ തോട്ടിൽ ചൂണ്ട ഇടാൻ പോയിട്ടുണ്ട്. വിഷു ആയാൽ കശുവണ്ടി പെറുക്കി വിറ്റു പടക്കം മേടിച്ചു പൊട്ടിച്ചിട്ടുണ്ട്.പാടത്തു വെള്ളം പറ്റിയാൽ ഇരുട്ടാകുന്നവരെ ക്രിക്കറ്റ് കളി..സച്ചിൻ ദ്രാവിഡ് അക്തർ മാഗ്രാത് ചോണ്ടി റോഡ്സ്.. ലെജൻഡ്'സിന്റെ കളി ലൈവ് കാണാൻ പറ്റി... ഇങ്ങോട്ട് വന്ന എപ്പഴത്ത ന്യൂ ജൻ ലൈഫും. KFC യും PVR'm ഷോപ്പിംഗ് മാളും എല്ലാം ഞങൾ 90's Kid'sന് സ്വന്തം.. ❤️❤️🔥🔥🔥🔥
❤😊❤😊❤😊
90 കാലഘട്ടത്തിന്റെ സ്വന്തം പാട്ട്😥😓😪
ഇപ്പോൾ ഇതു കേൾക്കുമ്പോൾ മനസ്സിന് ഒരു നൊമ്പരം .ഇനി വരില്ലല്ലോ ഇതുപോലൊരു നല്ലകാലം😥😪😓😢😢😢😢😢😢
Yes miss
Tamil 90kids
90 കളിൽ ജനിച്ച ഞങ്ങൾ തികച്ചും ഭാഗ്യം ചെയ്തവര് ആണ്.. ഇന്നത്തെ തലമുറക്ക് കിട്ടാത്ത പല കാര്യങ്ങളും ഞങ്ങൾക്ക് ആസ്വദിക്കൻ പറ്റി..
എല്ലായിടത്തും ഈ കമന്റ് കാണാം 90sil ജനിച്ചവർ ഭാഗ്യവാന്മാരാണെന് ശെരിക്കും ഭാഗ്യവാന്മാർ 80സിൽ ജനിച്ചവർ ആണ്. 90 - 2010 ആ ഒരു 20 വർഷം മനോഹരമായ കാലഘട്ടം ആയിരുന്നു. ആ കാലത്തിൽ ജീവിച്ചവർ എല്ലാം ഈ മനോഹരമായ കാലഘട്ടത്തിൽ കൂടെ കടന്നു പോയവരാണ്. അതിൽ ഏറ്റവും ഭാഗ്യം ചെയ്തവർ 80 കളിൽ ജനിച്ചവരാണ് കാരണം 90 കളിൽ അവർ അവരുടെ കോളേജ് കാലഘട്ടത്തിൽ ആയിരുന്നു.
😔😔😔njan 2005😩
1999 janichavarum ee 90s kidsil pedumo 😂
ശെരിയാണ് 85നും 90 നും ഇടയിൽ ജനിച്ചവർ ആണ് 90 kids ലൈഫ് അറിയുന്നവർ.
@@jencyanilkumar3748 athe angana venm parayan ith 1999 Dec 30n janicha aal polum 90s kids ennum paranja nadakkinne 😂
കഴിവുണ്ടായിട്ടും അതു തെളിയിച്ചിട്ടും കാലം അംഗീകരിക്കാതിരുന്ന കലാ കാരൻ.. future singer . ജാസി... 😍😍
Jasie chettante ela patukalum vere level aanu..💖💖💖
കാലം അല്ല, ആളുകളുടെ വൃത്തികെട്ട മനസ്സ് ആണ് കുഴപ്പം ചെയ്തത്
അന്ന് ബുദ്ധിജീവി ആണെന്ന് കാണിക്കാൻ ഉള്ള മെയിൻ പരിപാടി ആയിരുന്നു ലജ്ജാവതി പാട്ടിനെയും ജാസി ഗിഫ്റ്റ് നെയ്യും കുറ്റം പറയുക എന്നത്
ഒരു ജനതയെ മുഴുവൻ സിനിമയിലെ എല്ലാ പാട്ടിനും തുള്ളിച്ച മനുഷ്യൻ ❤❤ജാസി ഗിഫ്റ്റ് ❤️
ഈ പാട്ടിന്റെ റേഞ്ച് ഒന്നും ഇന്നത്തെ പിള്ളേർക്കറിയില്ല 90s kids💪💪🥰
സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു ഈ സോങ് കേട്ടിരിക്കുമ്പോൾ, തിരികെ വരുമോ ആ പഴയ കാലം 🥲 90's
😢
@@dilumyshe😢
വരില്ല 😔
മലയാളക്കര ഇത്രക്കും ഇളക്കി മറിച്ച വേറൊരു ഗാനം ഇതിനു മുൻപും പിൻപും ഉണ്ടായിട്ടില്ല എന്നതാണ് സത്യം
Yes
@കൊതുകിനു രക്തം ദാനം ചെയ്തവൻ ഇപ്പോഴും ഇല്ല
Really ippolum illa
Nostu
ഇപ്പോളും ഇല്ല 😂😂😂 അതൊക്കെ ഞങ്ങൾ 80 kidd കൾക്ക്.....❤❤❤❤@user-dx8wo6zx3f
Ini indavan chance illa
Lajjavathi🔥🔥🔥🔥
പണ്ട് കേബിൾ ടീവി യിൽ ജ്യൂക്ക് ബോക്സ് ഇൽ ഈ പാട്ട് കേൾക്കാൻ വേണ്ടി ലാൻഡ് ഫോൺ ഇൽ കുത്തി വിളിച്ചിരുന്നു ആ കാലം ഓർമ്മയുണ്ടോ മക്കളെ.....
2004 ഇലക്ഷൻ കാലം ഓർമ്മ വരുന്നു അന്ന് സിപിഎം വിജയിച്ചപ്പോൾ ഞങ്ങൾ ഇത് വെച്ചായിരുന്നു ആഘോഷിച്ചത് നല്ലൊരു ഓർമ്മകൾ
Marakkan avatha kaalam
Ond ondeeeee😂😂❤❤❤❤❤❤ennaa oru vibe aaaaaaa
90s ലും 80കളിലും ജനിച്ചവരുടെ ബാല്യകാലം ആയിരുന്നു 2000 ആണ്ടുകളുടെ തുടക്കം ഒരു 2005 വരെ (1980-1999-2005 കളിൽ ബാല്യം ആസ്വദിച്ചവർക്കും അന്ന് സ്കൂളിൽ പോയവർക്ക് സിനിമകൾ കണ്ടവർക്കും ഓർമ്മിക്കാൻ ഇങ്ങനെ എത്രയേറെ )
എന്താണെന്നറിയില്ല ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത കുറേ നല്ല ഓർമ്മകൾ ❤️🥺.
സത്യം
❤❤❤
ഈ പാട്ടിൽ നിന്നായിരുന്നു ന്യൂജൻ പാട്ടുകളുടെ ആരംഭം...
സത്യം
ഹെഡ്‌സെറ്റ് ൽ പാട്ട് കേട്ടു കമെന്റ്സ് വായിച്ചു പഴയ കാലത്തിലേക്കു തിരിച്ചു പോയി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ
Yes
Yes👍🏻
Yes
Jyolsanano ...
Monooooottan und 🙂🙂🙂🙂
4ക്ലാസ്സിൽ പഠിക്കുമ്പോൾ (2004) കേരളക്കര ഇളക്കി മറിച്ച പാട്ട്.....ജാസിക്ക് പ്രായമായി എനിക്കും പാട്ടിനു മാത്രം ❤❤❤❤
എല്ലാർക്കുംകൂടെ ഒത്തുപിടിച്ചു ഒന്നുടെ വൈറൽ ആക്കിയാലോ
Ok
Ok
Okie ready
SHINU CHATHOTH pakshe engane
Shafeek Nellymala instagram ...mallu beats
ഗോപികയെ മലയാളികൾ എന്നും ഓർക്കാൻ ഈ പാട്ട് തന്നെ ധാരാളം,.എന്നെന്നും ഓർക്കാൻ പറ്റുക എന്നതും ഒരു ഭാഗ്യം തന്നെ അതും ഒരു പാട്ടിൽ.......
ചെറുപ്പത്തിൽ പദ്മപ്രിയ - ഗോപിക രണ്ട് പേരെയും തമ്മിൽ മാറി പോകുമായിരുന്നു
@@VikasSonnad ശരിയാ, അതു കാരണം ടീച്ചറുടെ കയ്യിൽ നിന്ന് എത്രയോ അടി കിട്ടിയിട്ടുണ്ട്
ഭരത്
Correct
She’s definitely a lucky actress forever
ആ +2കാലം. അന്ന് ഏതു ഓട്ടോയിലും ബസിലും കയറിയാലും ഈ പട്ടുതന്നെ... പിന്നെ ധനുഷിന്റെ മൻമത റാസയും...
Oh satyam maannn..Ee pattum manmatha razayum
ഞനും അപ്പോൾ പ്ലസ് two
Me to bro....
ente chetten +2 njan 7th standard
Sajesh Kurup last paranjade enikkishtta pettu
ഈ പാട്ട് ഇപ്പോഴെങ്ങാനും ഇറങ്ങിയിരുന്നേൽ youtube അടിച്ചു പോയേനെ
1985-90 ൽ ജനിച്ചവർ ആർമാദിച്ച് കൊണ്ടാടിയ പാട്ട്.
ജാസി ഗിഫ്റ്റ്🔥♥️
❤️❤️❤️❤️❤️
92ൽ ഉള്ളവരും ഉണ്ട്
Jukebox 😂
1988😊
സത്യം 87
90's kids ayavar ellam very lucky aanu.. 😍😍 ethra memories aanu comments vayikumbo
Pinnalle❤❤
സത്യം ഓർക്കുമ്പോൾ രോമാഞ്ചിഫിക്കേഷൻ 🙂
1985
ഓർക്കാൻ പറ്റില്ല മോളെ സങ്കടം ആവും 😒
പിന്നല്ലാതെ
2020-ൽ ആദ്യം കേൾക്കുന്നത് ഞാനാട്ടോ... Like അടിച്ചു അങ്ങ് viral ആക്കു മാഷേ 😎🙏 (edited 😎)
Suuuuper
Ok maashe
Ni eeth patti kazhuveri adaa
@@shawngirvasis ചീത്ത വിളിക്കല്ലേ സുഹൃത്തേ 👏🙂
@@shawngirvasis ath polichu
ഇത് എഴുതിയ കൈതപ്രം സർന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️
ഒരു പക്ഷെ 4the പീപ്പിൾ എന്നാ സിനിമ ഈ പാട്ട് ഇല്ലായിരുന്നു എങ്കിൽ ശ്രദ്ധിക്ക പെടുക പോലും ഇല്ലായിരുന്നു.. ജാസി ഗിഫ്റ്റ് മാജിക്
Mm
Correct
No movie story aaa kalath aarum parayathadh aaayirunnu
ഉത്സവത്തിനു അമ്പലങ്ങളിൽ കാത്തിരുന്നു കേട്ട സോങ് ആണ് മറക്കൂല്ല
ഈ സോങ് 2019 യില് കേൾക്കുന്നവർ ലൈക് അടിക്ക്
I like it song
Ipo ketu kondirikuva ...Pwoli song
6/5/19@11:02pm.... 😃
15/5/19
27.05.19
Anyone in 2024?
Ss
November 2024
2024 dec
Yes😂
12-24😂
ഞാൻ 6 ആം ക്ലാസി പഠിക്കുമ്പോ ഇറങ്ങിയ സോംഗ്...ആ കൊല്ലം ടൂറിനോക്കെ ഫുൾ ഇതന്നെ ആരുന്ന്
Sathan Xavier 😘 njanum
Sathan Xavier same here
സ്കൂളിൽ പോയിട്ട് ഉണ്ട് എന്ന് അറിയിക്കാൻ ഉള്ള സികോളജിക്കൽ മൂവ് 😃😃😃😄😄
@anjusha anjusha 😂😂😂😄
@anjusha anjusha ഇല്ലേ ini chirikilla mashe.....
All time my fav song #Lajjavathiye
കുട്ടിക്കാലത്ത് ഈ സിനിമയിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി TV വെച്ച തൊക്കെ ഓർമ്മ വരുന്നു.
# ജാസ്സി ഗിഫ്റ്റ് era
ഈ song ഇറങ്ങിയപ്പോൾ ഞാൻ 5 ല് പഠിക്കുന്നു. ഒരു പക്ഷേ എന്റെ വീട്ടിലെ vcd playeril ഏറ്റവും കൂടുതൽ ഇട്ട song ഇതായിരിക്കും 100% ഉറപ്പാ. അന്നൊക്കെ ഇവിടെ എന്ത് prgm നടന്നാലും ഈ സോങ് ഉറപ്പാ... jassie ചേട്ടന്റെ എക്കാലത്തെയും മികച്ച song ഇത് തന്നെ.... ഈ song ഉണ്ടാക്കിയ ഓളം ഇന്നേവരെ ഒരു പാട്ടിനും മലയാളത്തിൽ നൽകാൻ പറ്റിയിട്ടില്ല... ഇനി വരുമോ എന്ന് തന്നെ സംശയം ആണ്. ആ കാലത്ത് social media ഇത്രേം പബ്ലിസിറ്റി ഇല്ലാത്ത ടൈമിൽ ഈ സോങിന് ഇത്ര ട്രെൻഡി ആകാൻ പറ്റിയെങ്കിൽ ഇന്നാണ് ഇറങ്ങിയതെങ്കിലോ?? Tnks jassie ചേട്ടാ.....😍😍😍
ഞാനും
ഒരു കാലത്ത് റേഡിയോയിൽ ഗായകൻ ജാസ്സി ഗിഫ്റ്റ് എന്ന് കേൾക്കുമ്പോൾ ഉള്ള സന്തോഷം💕💕💕
2024കഴിയാറായി എന്നിട്ടും ഡെയിലി ഒന്ന് വീതം മൂന്ന് നാല് നേരം കേട്ടില്ലേ വല്ലാത്തൊരു ബെസ്‌മം ആണ് 😁 മലയാളത്തിന്റെ കൂടെ തമിഴ് വേർഷൻ കൂടെ കേൾക്കുന്ന 98സ് kid 😂 അപാര റേഞ്ച് anu🔥🔥🔥ജാസി ഗിഫ്റ്റ് ഇസ്‌തം 😍😍😍
2000 kid
ജിമിക്കികമ്മൽ ഒന്നും ഇതുപോലെ എവെർ ഗ്രീൻ ആയ song ആയിട്ട് നിലനില്ക്കില്ല 100% ഉറപ്പആണ്
kooothara song jimikki kammmal
Ananthu prasad . sure very nice song
Ananthu prasad athre ulloooo
pinnallaa...dis song still...👌
Trur
ജാസിയ്ക്ക് പ്രാന്ത് ഇളകിയ കാലം അന്നത്തെ മക്കൾക്കും . ന്റമ്മോ ഒരു രക്ഷയും ഇല്ല ♥️♥️♥️♥️ ജാസി എന്ന ഗിഫ്റ്റ് നെ സമ്മാനിച്ച കാലഘട്ടം.. 🔥🔥
2004 ലിൽ എവിടെ തിരിഞ്ഞാലും ഈ പാട്ടു ആയിരുന്നു. അന്നത്തെ അഡാർ ഹിറ്റ് പാട്ട് . മൂളിനടക്കാത്ത ഒരാളുപോലും ഉണ്ടാവില്ല
Correct bro athoke oru kaalam
2003 bro,2004il themmadikatt
അക്കാലത്ത് ഈ പാട്ട് മാത്രമല്ല തമിഴിലെ "ഉമഹമിയ"(സൂര്യ +ജ്യോതികയുടെ കാക്ക കാക്ക സിനിമ യാണെന്നു തോന്നുന്നു)എന്ന് തുടങ്ങുന്ന ഗാനവും ഞങ്ങളുടെ നാട്ടിൽ ചാലക്കുടി ഭാഗത്ത് എവിടെയും കേൾക്കാമായിരുന്നു.
Koodae relainceindae phonum
2004 👍👍👍💛💛💛
2050 ആയാലും ഇത് ട്രെൻഡിങ് ആവും..❤
Pinnalla
Fact:
1. ഞാൻ ഈ സോങ് തിരഞ്ഞു പിടിച്ചു വന്നതാണ് ❤
2. ഞാൻ ഒരു 90's kid അല്ല
3. But ഒരുപാട് nostalgia ഉള്ള ഒരു സോങ് 😇
4. Adicted to his voice 💘💝💖💗💓💞💕💟❣️❤️
90 's kid
IDGAS
കുഞ്ഞ് ആയിരുന്നപ്പോൾ ലജ്ജവതി യുടെ thudakkathile ആ flute bgm0:25 ദൂരെ നിന്ന് എവടെ കേട്ടാലും ഓടി ടിവിക്ക് അടുത്ത് എത്തുമായിരുന്നു ഒരു 3 വയസ്സ് കാരി😍😍കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്...feeling so Nostalgic...lajjavathy is always a gem in my heart..cause it nailed my childhood😘😘😘
അന്ന് ഞാൻ 2 ആം ക്ലാസ്സിൽ ആരുന്നു 😍😍😍 Those days
@@MilanG80 njaan 1 class
Njn annu lkg..
❤️
❤
ഫാക്ട് :
1.നിങ്ങൾ ഈ ഗാനം തിരഞ്ഞു വന്നതാണ്.
2. നിങ്ങൾ 90സ് കിട് ആണ്
3. ഒരുപാട് നിറമുള്ള ഓർമ്മകൾ നിങ്ങളുടെ മനസ്സിൽ പതഞ്ഞു വരുന്നുണ്ട്
😎❣️👏🏼👏🏼
ജ്യോത്സൻ ആണോ 😂
@@arunkm1459 😄 ❣️
2k kid✌🏻🤩
2k kid ahnu😂🤘
No..late 80s😁
ഈ സിനിമ കണ്ട് ഇവരെ പോലെ four the people ആയി നടന്നത് ഓർമ്മ വരുന്നു, my memories 😍
പാട്ടിനോട് 100% നീതിപുലർത്തിയ ഡാൻസ് കൊറിയോഗ്രഫി എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ ..✋🏻
Bharat oru rekshem illa
No
Sridhar master choreography
Both Bharath and Gopika... Gopike pinne ithupole kanditilla 😍
അന്താക്ഷരി കളിക്കുമ്പോൾ ' ല ' വന്നാൽ ആദ്യം പാടുന്ന പാട്ട് 😍
സത്യം. വേറൊരു പാട്ട് ഇല്ല 😁😁
Nostalgia ☹️
haha sathyam😂😂😂
Myrr,🤣🤣🤣
Nostuu
ജാസി ചേട്ടനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ like😍😍😍😍😍😍😍
anitha remesan afugsa😀😂🙂🙂🙃😉😉😊😊
So many times
❤❤❤💃🕺💃🕺
ಮೊದಲು ಕನ್ನಡದಲ್ಲಿ ಈ ಹಾಡನ್ನು ಕೇಳಿದ್ದೆ. ಹುಡುಗಾಟ ಮೂವೀ ನಲ್ಲಿ. ಮಂದಾಕಿನಿಯೆ ಹಾಡು. . . . ❤
ಆಮೇಲೆ ಇದನ್ನ ಕೇಳಿದೆ. ಈಗಲೂ ಅದೇ ರೀತಿ ಫೀಲಿಂಗ್ಸ್
Kannada ❤
ഭൂമി മലയാളത്തിൽ ഇത്പോലെ ഒരു hit വേറെ song വന്നിട്ടില്ല
അടിപൊളിയിലെ മെലഡി:..ജയരാജ്..കൈതപ്രം .. ജാസി .. ഭരത്.... ജീനിയസുകൾ... ഭരതിനെ മലയാളത്തിൽ കൊണ്ടുവന്നതിന ജയരാജിന് നന്ദി...
Jayesh Sasi Sasi sathyam
ഒരു 2050 എത്തിയാലും ഈ പാട്ടിന് ഇരട്ടി മധുരം ആയിരിക്കും ❤
2023 ലും ഈ പാട്ട് സെർച്ച് ചെയ്ത് വന്നു കേൾക്കുന്നെങ്കിൽ ഈ പാട്ടിന്റെ റൈഞ്ച് എന്താണ്... വേറെ ലെവൽ നൊസ്റ്റു
ഇൗ film IL ഗോപിക യെ കാണുമ്പോൾ സ്കൂളിലെ senior ചേച്ചിമാരെ ഓർമ വരും..പകുതി മോഡേൺ ..ഫേഷ്യൽ ഇല്ലാത്ത, കുറച്ച് മുഖക്കുരു, അത്യാവശ്യം മുടി ഒക്കെ ആയിട്ട്...
Sathyam 😍😍
1990-2010കാലത്തുള്ള പാട്ടൊക്കെ. അമ്മോ ഒരു രക്ഷയുമില്ല. എപ്പോ കേട്ടാലും കേട്ടാലും തുള്ളി ചാടിപ്പോകും 😘😘
Pawanism da
Ehjooda ❤️❤️❤️❤️🧡🧡🧡🧡🧡
ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടയിൽ ഈ പാട്ട് വെച്ചപ്പോൾ ആണ് ഈ പാട്ടിന്റെ നിലവാരം മനസിലായത്... ജാസി ചേട്ടൻ ❤❤❤
Njanum kettu....
Athinu okke munbu....2004 india pakistan ll kalikkan poyappol...avide stadiyathil vachirunnu...still youtube ll undennu thonnunnu...
ഈ പാട്ട് ഇറങ്ങുമ്പോൾ ഞൻ നാലാം ക്ലാസിൽ❤️❤️😃 aaa ടൈമിൽ ഒരുപാട് കേട്ട് കാണാതെ പഠിച്ചു 🔥😘
Fbyum whatsappum youtube ഒന്നും തന്നെ പ്രചാരമല്ലാതിരുന്ന കാലത്ത് ... ഈ പാട്ട് ഇത്ര ഓളമുണ്ടാകിയുനെങ്കിൽ...മനസിലാക്കികൂടെ jazi ഏട്ടന്റെയും ഈ പാട്ടിന്റെയും range... അടി മക്കളെ like...
Ahhh
S
തിയേറ്റർ ഇളക്കി മറിച്ച ഒന്നൊന്നര ഐറ്റം, ഫിലിം കഴിയുമ്പോൾ തിയേറ്ററിൽ ഒന്നും കൂടി ഈ song കാണിക്കും ,, തീയേറ്ററിൽ ഈ പാട്ടിൽ തുള്ളാത്ത ആരും ഇല്ല ♥️♥️♥️♥️♥️♥️♥️♥️💕💞💞💞💞💞💞അതൊക്ക ഒരു കാലം , ഒരിക്കലും തിരിച്ചു കിട്ടാത്ത , മരിക്കുവോളം ഓർമ്മയിൽ കാണും
ആ കാലത്തിലേക്ക് ഒന്നു തിരിച്ച് പോകാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ മൊബൈലും ഫെയിസ്ബുക്കും വാട്ട്സാപ്പുമൊക്കെ ഞാൻ വലിച്ചെറിയുമായിരുന്നു.
Athe. അന്ന് സുഹൃത്ത് ബന്ധത്തിന് വില ഉണ്ട്. സ്നേഹ ബന്ധത്തിന് വില ഉണ്ട്. അകലെ ആയിരുന്നാലും അടുപ്പവും സ്നേഹവും എന്നും കാണുമായിരുന്നു.. ഇന്ന് phone, whtsapp, videocall,... എന്തൊക്കെ ഉണ്ടായാലും മനസില്‍ ഒന്ന് വച്ച്.. കൃത്രിമമായി ചിരിക്കുകയാണ് എല്ലാവരും. 😬😞
Sathyam
ഉറപ്പായും ബ്രോ
@@dreammaker647 സത്യം
സത്യം ♥️
സിനിമ കാണുന്നതിൽ ഉപരി തിയറ്ററിൽ ഡാൻസ് ചെയ്യാൻ പോയവരാണ് അന്നത്തെ 90s. ഈ സോങ്ങിന്റെ റേഞ്ച് വേറെ 🔥🔥🔥