സത്യം വീട് മാറി മാറി 15 കൊല്ലം ആയിട്ട് ഇത് തന്നെ പണി ഇപ്പൊ 5 വർഷം ആയിട്ട് ഇപ്പൊ ഒരു വീട്ടിൽ തന്നെ ഇവിടെ 4000 വാടക എന്തായാലും നമ്മുടെ ഒക്കെ സ്വന്തം ആയിട്ടുള്ള വീടെന്ന സ്വപ്നം അള്ളാഹു പൂർത്തീകരിച്ചു തരട്ടെ ❤️🥰🤲🏻
ഞങ്ങളും വാടകയ്ക്കാണ് താമസിക്കുന്നത്. മൂന്ന് കൊല്ലമായി വാടകയ്ക്ക് താമസിക്കും തുടങ്ങിയിട്ട്. മുന്നേ കിട്ടിയ വീട് അത്ര പോരായിരുന്നു ഇപ്പോൾ കിട്ടിയ വീട് നല്ല വീടാണ്. 2500rs
Congrats 👏 32K👏👍 നല്ല വീട് ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ട് നല്ല തണുപ്പ് ആയിരിക്കും 👍 kuzappamillatha വാടകയാണ് 👍എനിക്കും അയില കിട്ടി മുറിച്ച് വെച്ചിട്ട് വന്ന് വീഡിയോ കാണുന്നതാണ് 😂
പറമ്പിലും പുളിമരം വീടിനകത്തും പുളിമരങ്ങൾ 😂😂😂🏃♂️🏃♂️🏃♂️🏃♂️ ഇനി ഈ വീടും പറമ്പും വേഗം വേടിച്ചോളൂ സ്വന്തമാക്കിക്കോളൂ ഇല്ലെങ്കിൽ ആ വീടും പറമ്പും ഇപ്പോൾ അടുത്ത് വിറ്റു പോകും പിന്നെ വേറെ വീട് നോക്കേണ്ടി വരും 😂👌👌
സത്യം വീട് മാറി മാറി 15 കൊല്ലം ആയിട്ട് ഇത് തന്നെ പണി ഇപ്പൊ 5 വർഷം ആയിട്ട് ഇപ്പൊ ഒരു വീട്ടിൽ തന്നെ ഇവിടെ 4000 വാടക എന്തായാലും നമ്മുടെ ഒക്കെ സ്വന്തം ആയിട്ടുള്ള വീടെന്ന സ്വപ്നം അള്ളാഹു പൂർത്തീകരിച്ചു തരട്ടെ ❤️🥰🤲🏻
ആമീൻ 🤲
Ameen
Aameen
Ameeen
Aameen
ഇത്താത്ത ഞാൻ വാടകവീട്ടിൽ. ആണ്.3000.രൂപ യാണ്... നല്ല ഒരു വീട്. നമുക്ക് ഉണ്ടാകട്ടെ. ഇത്തയുടെ പേരെന്ത്.
ഇന്ഷാ അല്ലാഹ് വീട് ഉണ്ടാവാൻ ദുആ ചെയ്യാം നമ്മുക്ക് 🤲പിന്നെ എന്റെ പേര് zeenath
@@ummayummakkalum-kx7nl ok
13 കൊല്ലമായിട്ടും ഇത് തന്നെ പണി ഇപ്പോഴും കഷ്ടപ്പാട് തീർന്നിട്ടില്ല എന്ന് തീരുവോ ❤❤❤
ഞങ്ങളും വാടകയ്ക്കാണ് താമസിക്കുന്നത്. മൂന്ന് കൊല്ലമായി വാടകയ്ക്ക് താമസിക്കും തുടങ്ങിയിട്ട്. മുന്നേ കിട്ടിയ വീട് അത്ര പോരായിരുന്നു ഇപ്പോൾ കിട്ടിയ വീട് നല്ല വീടാണ്. 2500rs
👍👍
Eatha place
@@Naseeranishad1002 thrissur
Elanad
Hai friends
ആർക്കെങ്കിലും bridal and basic mehandi പഠിക്കാൻ താല്പര്യം ഉണ്ടോ
Yes
Ok
Ys
@@HabeebaHabeeba-b2m contact cheyyootto ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു മൂന്ന് ഒന്ന് ആറ് എട്ട് പൂജ്യം ഒമ്പത് cors details ayachu tharam
@@HabeebaHabeeba-b2m contact
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ video കാണുന്നേ നിങ്ങൾക്ക് ഭർത്താവില്ലേ
ഉണ്ട്
നല്ല ഒരു വീട് ❤❤masha allah ❤
ഇപ്പോ തിരക്ക് ആയത് കാരണം ആണ് ല്ലേ അങ്ങോട്ടു കാണാതെ 🥰
Yes വരാട്ടോ
ശിൽപ്പക്ക് വിഷമമായിട്ടുണ്ടാവും അല്ലെ. പഴയ video പോലെയായല്ലേ (മുറ്റമടി )👍
Mm
ഞാൻ വിചാരിച്ചു ഇത്
AAara shilpa
ഹായ് ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടേ വീഡിയോ കാണുന്നദ് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഭർത്താവ് ഇല്ലേ അറിയാത്തടുകൊണ്ടാണ് ചോദിക്കുന്നത് നാഗേറ്റിവ് ആയി kanarud ❤
ഭർത്താവ് ഉണ്ടല്ലോ
അസ്സലാമുഅലൈക്കും. സുഖമാണോ. മക്കളെ
വാടക ഇത്തിരി കൂടുതൽ ആണ് le😀പിന്നേ എന്താ ചെയ്യാ ഒക്കെ ശെരിയാവും
ഇന്ഷാ അല്ലഹ്
Ithaaa subscribee❤️
❤️❤️
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Congrats 👏 32K👏👍
നല്ല വീട് ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ട് നല്ല തണുപ്പ് ആയിരിക്കും 👍 kuzappamillatha വാടകയാണ് 👍എനിക്കും അയില കിട്ടി മുറിച്ച് വെച്ചിട്ട് വന്ന് വീഡിയോ കാണുന്നതാണ് 😂
അയില കിട്ടിയോ ഉറങ്ങാനാ അടിപൊളി
😭😭😭😭😭😭🤲🏻🤲🏻🤲🏻
സിനോ ഇനി സ്വന്തമായിട്ട് ഒരു വീടാവട്ടെ
ഇന്ഷാ അല്ലാഹ്
Va alaikumussalam❤
Ante swapnaveed orupad ishtayi. Nan coimbatore anu ivide oru roomum hall kitchen nu 5500rs kodukkanam keralam super❤...
❤️❤️❤️
Hi❤❤🌹🌹
വാടക അധികമാ ഇവിടെ 5 ബെഡ് റൂം രണ്ട് ഹാൾ രണ്ട് കിച്ചൻ പാടെ 3500 ആണ് രണ്ട് ഫാമിലി ക്ക് താമസിക്കാം
എവിടെ സ്ഥലം
Ethantey veedu evideya
വടക്കാഞ്ചേരി
❤❤❤❤❤❤
Itha padasaram idaarille
അത് പൊട്ടിയിരിക്കുകയാണ് 😄
Ameen
Edda cheyyada saralla
Nok vilikan pathumo
എങ്ങനെ വിളിക്കും
@@ummayummakkalum-kx7nl no vido
Kure parayanudd
No vidumo
Ellamsheri.avum
ഹസ്ബൻഡ് ഇല്ലെ
Gulfil anu
💚💚
പേര് പറയാൻ. മറക്കല്ലേ. എൻ്റ. മിസ്‌രിയ. ആണ്
Zeenath
വീട് അടിപൊളി
Hli🥰
Sinu video daily iduuu❤ yennalea views undakuuu❤❤❤❤ njgnokea irupade kashttapadil jeevicha chechiaaa tto . Athupolea niglkum nalla oru time unde. Veede akan prarrhikkunnude eppolum tto❤❤❤molea sinuuu❤❤❤
❤️❤️❤️❤️❤️🥰🥰
ഞങ്ങള് ഇപ്പൊ കൊടോയ്‌സിലനിപ്പോ
സ്കൂൾ, മദ്രസ്സ, പള്ളി തൊട്ടെടുത്താണ് 3000വാടക
👍
നല്ല വീട് kanumbol
നല്ല വീടാണ്
❤️❤️❤️❤️❤️❤️❤️👍
😊😊
എവിടെയാണ് സ്ഥലം
തൃശ്ശൂർ
അവിടുത്തെ അയൽവാസി പേര് മറന്നു പോരുമ്പോൾ അവൾ എന്താ പറഞ്ഞു
അവൾ അവിടെ ഉണ്ടായിരുന്നില്ല
ശില്പ വീട് മാറിയോ കുറെ ആയിട്ട് അവരെ കാണാറില്ലല്ലോ
അവൾ വീട്ടിലേക്ക് പോയി വെക്കേഷൻ അല്ലെ
Nighaludey husbant evidey vararilley
Hus ഗൾഫിൽ ആണ്
👍😊
E cheriya vadakakuu valiya veedanu ithhaaa
👍
ഇത്ത ഉള്ളിലെ റൂമിൽ കിടന്ന പോരോ sitout റൂമിൽ കിടക്കുമ്പോ പേടി avulle കഴിഞ്ഞ video കണ്ടപ്പോ തോന്നി അതാ paranne
ഇപ്പോ ഉള്ളിൽ തന്നെ കിടക്കുന്നത്
❤❤❤❤ ഞാൻ പുതിയ സബ് ആണ്❤
🤝welcome
വീട് ഇഷ്ട്ടായി
വിഡിയോ അടിപൊളി
ഇപ്പോൾ അമ്മായിഅമ്മ എങ്ങിനെ ഉണ്ട്
അവര് അവിടെ അല്ലെ നമ്മുക്ക് അറിയില്ല
രണ്ടാം പെരുന്നാളല്ല ആറുനോമ്പ് ആയിരുന്നു, നിങ്ങൾക് രണ്ടാം പെരുന്നാളായിരുന്നൊ. ഞാൻ ചോദിച്ചു എന്നൊള്ളൂ
ജസ്റ്റ് ദിവസം അറിയാൻ വേണ്ടി പറഞ്ഞതാടോ 😊
നിങ്ങളുടെ വീട് എവിടെയാണ്
തൃശൂർ വടക്കഞ്ചേരി
Hi
Njan nikkuna veed 7500 ponnani
2 rm hall kitchen sitout 2 bathroom ollu😮
ആണോ
നിങ്ങൾക്ക് സ്വന്തമായിട്ട് വീടില്ലേ എന്താ ഒരു വീട് ഒന്ന് കേറ്റിക്കൂടെ
ഇന്ഷാ അല്ലാഹ്
Nigalea husband evedan nalla veed
നാട്ടിൽ ഇല്ല
പറമ്പിലും പുളിമരം വീടിനകത്തും പുളിമരങ്ങൾ 😂😂😂🏃♂️🏃♂️🏃♂️🏃♂️ ഇനി ഈ വീടും പറമ്പും വേഗം വേടിച്ചോളൂ സ്വന്തമാക്കിക്കോളൂ ഇല്ലെങ്കിൽ ആ വീടും പറമ്പും ഇപ്പോൾ അടുത്ത് വിറ്റു പോകും പിന്നെ വേറെ വീട് നോക്കേണ്ടി വരും 😂👌👌
😂😂😂
ഇത്താ വിഡിയോ കണ്ട് ഇക്കാ പോയിട്ട് 2കൊല്ലം കൈഞ്ഞോ വരുന്നില്ലേ അമ്മായിമ്മ ഈപ്പോളും മിണ്ടാറില്ലേ ഇത്തനോട്
2കൊല്ലം ആവുന്നേ ഉള്ളു അമ്മായി അമ്മക്ക് ഞങ്ങളെ വേണ്ടാത്തത് കൊണ്ടല്ലേ ഇറക്കി വിട്ടത് പിന്നെ മിണ്ടുമോ 😊
ഭർത്താവില്ല
Mm
അവരോട്മൂവായിരതിന് തരാ൯പറയൂമോളേ
പറയണം
ഓട് ഇട്ട വീടിന് ഇത്ര വാടക മറ്റേ വീടിന് 3500ആണെങ്കിലും നല്ല വീട് ആയിരുന്നു
നിരേബ൪താവ്നാടീല് വരുനിലേ
ഹസ്ബന്റ് വരുന്നില്ലേ
വരും ഇൻശാ അല്ലാഹ്
കുഞ്ഞിപ്പ വരുബോൾ വീട് മാറി നന്നായി
കിണറിലെ വെള്ളം കുടിക്കാനും വേണം ഒരു ഭാഗ്യം
സത്യം
🥰🥰
🤗
Hi
❤😊😊
🥰🥰🥰
❤❤
❤❤❤❤❤
Hi
❤❤❤❤
❤❤❤❤
❤❤
❤❤❤
❤❤❤❤❤❤
❤❤
❤❤❤❤
❤❤😊😊
❤❤
❤❤❤