മരുമകളെ അടിമയാക്കിയപ്പോൾ സ്വന്തം മകൾക്ക് കിട്ടിയ പണി കണ്ടോ | Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 405

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +356

    നല്ല നാത്തൂൻ ആയത് കൊണ്ട് ആങ്ങള വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് അത് മനസിലായി എല്ലാ നാത്തൂൻ മാരും ഇങ്ങനെ അല്ല ഇട്ടോ, അവരും അമ്മായിഅമ്മയെ പോലെ ഭരിക്കാൻ വരുന്നവർ ആണ് അമ്മായിഅമ്മയും നാത്തൂന്മാര് വന്നാൽ പിന്നെ ആങ്ങളയുടെ ഭാര്യയുടെ അവസ്ഥ അത് പറയാതെ തന്നെ ചിലർക്ക് മനസിലായിട്ടുണ്ടാവും 😞

    • @kumarkv2005
      @kumarkv2005 2 ปีที่แล้ว +15

      Njan 5 വർഷം അനുഭവിച്ചു.aa വീട്ടിൽ നിന്നും മാറി താമസിച്ചു. Husband ente കൂടെ ഉള്ളതായിരുന്നു ആശ്വാസം ഇപ്പൊ ഹാപ്പി ആണ്

    • @hajaravadood319
      @hajaravadood319 2 ปีที่แล้ว +6

      Same situation 😥😥😥

    • @jisnaek1219
      @jisnaek1219 2 ปีที่แล้ว +1

      Correct

    • @akhilagirishkunnel6146
      @akhilagirishkunnel6146 2 ปีที่แล้ว +2

      Correct

    • @faseelamikdad9775
      @faseelamikdad9775 2 ปีที่แล้ว +1

      Correct

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 ปีที่แล้ว +184

    ആൺമക്കളെഇഷ്ടമാണെങ്കിൽ അവർകൊണ്ട്വരുന്നപെൺകുട്ടിയെയുംനമ്മൾ ഇഷ്ടപ്പെടണം സ്നേഹിക്കണം ♥️❤❤

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +105

    അമ്മയമ്മയാണേലും ഹസ്ബൻഡ് ആണേലും ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് ❤❤❤❤
    എല്ലാവരും നന്നയി അഭിനയിച്ചു 😍❤

  • @sachinsaji991
    @sachinsaji991 ปีที่แล้ว +7

    എന്റെ അമ്മായി അമ്മയും ഇതേ സ്വഭാവം തന്നെയാണ് നാത്തു ൻ ഇതു പോലെ കട്ട സപ്പോർട്ടും

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +21

    അമ്മയും മക്കളും super ഓരോ കണ്ടന്റും അടിപൊളി ഓരോ അമ്മായിഅമ്മമാർക്കും ഇത് സമർപ്പിക്കുന്നു 👍👍👍👍

  • @KrishnaKrishna-pp7is
    @KrishnaKrishna-pp7is 2 ปีที่แล้ว +127

    ഭർത്താവ് അമ്മയുടെ ഒപ്പമാ, ഏതൊരു പെണ്ണും ഭർത്താവ് കൂടെ ഉണ്ടെങ്കിൽ എന്തും സഹിക്കാം, മക്കളെ ഓർത്തു ജീവിതം ജീവിച്ചു തീർക്കുന്നു 😞

    • @RkN369
      @RkN369 2 ปีที่แล้ว

      Thanta bhagath neethi undankil oru kalath thanne nanassilakum illankil daivam manassilakkikkum

    • @safashadasifushidu907
      @safashadasifushidu907 2 ปีที่แล้ว +3

      Nanum

    • @aseenamuneer1954
      @aseenamuneer1954 2 ปีที่แล้ว +2

      ഞാനും

    • @jinujinu2820
      @jinujinu2820 2 ปีที่แล้ว +3

      Same എന്റെ അവസ്ഥയും eduthanne

    • @shanthavk5205
      @shanthavk5205 2 ปีที่แล้ว

      B7b 5

  • @muhsinashamnas4369
    @muhsinashamnas4369 2 ปีที่แล้ว +188

    Real life അമ്മായിമ്മക്ക് ഇത് ഒന്നും മനസിലാകൂല 😕😕

  • @vijusworld4419
    @vijusworld4419 2 ปีที่แล้ว +31

    നാത്തൂൻ കാരണം അമ്മായിയമ്മ തലതിരിയുന്ന അവസ്ഥയാണ് കൂടുതലും 😄

  • @shymapv7916
    @shymapv7916 2 ปีที่แล้ว +24

    ഇത് എന്റെ അമ്മായിയമ്മ തന്നെ 😭😭😭😭😭

    • @ponnuponnus3805
      @ponnuponnus3805 2 ปีที่แล้ว

      എനിക്കെല്ലാം എങ്ങനെത്തനെ കിട്ടുമെന്ന് ആർക്കറിയാം പേടിയാവുന്നു.

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 2 ปีที่แล้ว

      Anteyum edupole thanne😭

  • @vidya.B5997
    @vidya.B5997 ปีที่แล้ว +4

    ഈ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം

  • @ilanzz6488
    @ilanzz6488 2 ปีที่แล้ว +52

    എന്റെ അമ്മായിഅമ്മ ഒന്നും ചെയ്യാൻ സമ്മതിക്കാത്തത് ആണ് പ്രോബ്ലം. അത് സ്നേഹ കൂടുതൽ കൊണ്ട് അല്ല. എല്ലാം വിട്ടു തരാൻ ഒരു മടി..
    ആൾ വിചാരിക്കുന്ന ഫുഡ്‌ venam, വിചാരിച്ച പോലെ ആവണം അത് ഇനി എത്ര വയ്യാതെ കിടക്കുന്ന ദിവസങ്ങളിലും. നമ്മുക്ക് ഫ്രീ ആയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല.
    പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല സുഖം. ബട്ട്‌ ഇത് ഒരു തരത്തിൽ ഭയങ്കര ബുദ്ധിമുട്ട് ആണ്
    ഒരു അഭിപ്രായമോ ഒന്നും ഇല്ലാതെ ജീവിക്കുന്നത്
    ഇത് ഇവിടെ ങ്കിലും പറഞ്ഞപ്പോൾ കുറച്ചു സമാധാനം.

    • @hanzoosvlog5740
      @hanzoosvlog5740 2 ปีที่แล้ว +2

      Same to you, കാണുന്നവർക്ക് അവൾക്ക് നല്ല സുഖമാണ് , അവളൊരു ജോലി എടുക്കൂല്ല, തുടങ്ങിയവ പറഞ്ഞു ഏഷണി കൂട്ടാനും ആളുണ്ടെങ്കിൽ best 🤣🤣

    • @pjesmy
      @pjesmy ปีที่แล้ว +4

      ഏറ്റവും വലിയ ടോർച്ചെറിങ് ആണ് ഇതു.. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുക... എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും

    • @salihanaser7082
      @salihanaser7082 ปีที่แล้ว

      Ente life ingane thanne

    • @Angel-ef7oq
      @Angel-ef7oq ปีที่แล้ว

      എന്റെ അമ്മായിമ്മ യും same ആണ്. ഒരു പണി എന്നെകൊണ്ട് സ്വയം ചെയ്യാൻ സമ്മതിക്കില്ല.... ഒരു chaya പോലും തന്നെ ഇടാനുള്ള സ്വാതന്ത്ര്യം തരില്ല..... അടുപ്പത്തു ഇരിക്കുന്ന കറി ഒന്ന് ഇളക്കി ഇടാൻ പോലും രണ്ടു വട്ടം ചിന്തിക്കണം.... എല്ലാം മൂപ്പത്തിയാരുടെ വക ആണ്.... ഒരു spoon കഴുകി വെക്കുന്നതിനു പോലും രീതികൾ ഉണ്ട്.... ചില പാത്രങ്ങൾ tap വെള്ളത്തിൽ കഴുകി കഴിഞ്ഞ് കഞ്ഞി വെള്ളത്തിൽ കഴുകും...എന്നും ഉപയോഗിക്കുന്ന പത്രം കഴുകി തുടച്ചു വെയിലത്തു വെക്കും.....ചായ ഉണ്ടാക്കാണെങ്കിൽ 1മണിക്കൂർ എടുക്കും total process 😂😂😂. ഞാൻ ആണെങ്കിൽ 2 hr കൊണ്ട് അടുക്കള പണി മൊത്തം തീർത് ജോലിക്ക് പോകുന്ന type. ഭാഗ്യത്തിന് ഒപ്പം ജീവിക്കണ്ട അവസ്ഥ ഇല്ല.

  • @arifapp1465
    @arifapp1465 2 ปีที่แล้ว +7

    നിങ്ങൾ ഇടുന്ന എല്ലാ വിഡിയോ യും കാണാറുണ്ട് എല്ലാം അടിപൊളി വീഡിയോ ഇട്ട ഉടനെ കാണുന്ന ഒരു വ്യക്തി യാണ് ഞാൻ 👍🏻

  • @remyapk2376
    @remyapk2376 2 ปีที่แล้ว +6

    എന്റെ അമ്മായിഅമ്മയും സ്വന്തം മകളെ മാത്രം സ്നേഹിച്ചു, അസുഖം വന്നു അമ്മ മരിക്കുമ്പോഴും ഞാൻ മാത്രെ സഹായത്തിനു ഉണ്ടായിരുന്നുള്ളു. സ്വന്തം അമ്മയെ നോക്കുന്നതുപോലെ ഞാൻ നോക്കി. അവസാന നിമിഷമാണ് എന്റെ സ്നേഹം മനസിലാക്കിയത്.

    • @gy5os
      @gy5os ปีที่แล้ว

      നല്ല മനസ്സിനുടമയാണല്ലോ 😍😍😍🤝🤝🤝

  • @SreejaSreejaraman
    @SreejaSreejaraman 2 ปีที่แล้ว +26

    ഇത് ഒന്നു നടക്കുന്ന കാര്യം അല്ലാ കാണാനും കേക്കാനും കൊള്ളാം. അനുഭവം അതാണ് മക്കളേ.

  • @shamseenasalih7045
    @shamseenasalih7045 2 ปีที่แล้ว +3

    Amma othiri isttham ♥️♥️♥️... Nhan ningleade videos eppoyam kanud ♥️♥️♥️... Superb 👍👍

  • @sajnabilal3192
    @sajnabilal3192 2 ปีที่แล้ว +29

    ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട് 🥰🥰🥰🥰🥰

  • @girijamd6496
    @girijamd6496 2 ปีที่แล้ว +61

    ഇതൊക്കെ നടക്കുന്ന്ഡത്തെ നടക്കൂ അങ്ങനെ ആരെയും പേടിച്ച് ജീവിക്കാൻ ഇനിയുള്ള കാലം ഒരുതിയെയും കിട്ടില്ല ഹ ഹ ഹ 🤭😆😃😁

    • @vipinak8527
      @vipinak8527 2 ปีที่แล้ว +5

      വെറുതെ thonalaa tto ath

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +5

      പെൺകുട്ടികൾ സ്റ്റേൺ ആയി നിന്നാൽ മതി

    • @girijamd6496
      @girijamd6496 2 ปีที่แล้ว +1

      @@ushakumaric9896 correct ✌️

    • @girijamd6496
      @girijamd6496 2 ปีที่แล้ว +5

      @@vipinak8527 washing machine ഇൽ തന്നെ തുണി അലക്കണം എന്താ തൂകി കൊല്ലുമോ?
      സ്വന്തം അനുഭവത്തിൽ നിന്നും തന്നെയാണ് പറയുന്നത് ഹ ഹ ഹ 🤭😅😁😃🤣🤣🤣😅

    • @vipinak8527
      @vipinak8527 2 ปีที่แล้ว

      @@girijamd6496 അതൊന്നും പറ്റില്ല. വിടില്ല

  • @nidhunidhas4624
    @nidhunidhas4624 2 ปีที่แล้ว +10

    Vedios സ്ഥിരം കാണാറുണ്ട്. എല്ലാം നല്ല msg ആണ്.

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 ปีที่แล้ว +52

    ഇത് പോലെ ഭർത്താവിനെ കിട്ടാൻ പുണ്യം കിട്ടണം

  • @fragrence2000
    @fragrence2000 2 ปีที่แล้ว +28

    കല്യാണം കഴിഞ്ഞു couple years അമ്മായി 'അമ്മ /അച്ഛൻ പീഡനരുന്നു .. പോരാത്തതിന് വീട്ടിൽ ഒരു പണിയുംചെയ്യാത്ത ജൊലികും പോകാത്ത അലസ നാത്തൂന്മാരും .. പിന്നെ മനസിലായി അനുസരിച്ചു ജീവിച്ചു വെറുതെ ജീവിതം കളയാം അത്രതന്നെ .. so ഞാൻ ധികാരി , നട്ടെലുള്ളവൾ, എന്നീ വേഷം ധരിച്ചു .. അതോടെ എന്റെ ജീവിതം സമാധാനം നിറഞ്ഞതും colorful ആയി .. joli ഉണ്ട് പിന്നെ അവരുടെ ചെലവിലും അല്ല വേറെ വീടും വണ്ടിയൊക്കെ ആയി സ്വന്ധം നിലയിൽ ജീവിക്കുന്നു ... പൈസ ചൂഷണര്ന്നു ആഥ്യം അതിനു തടയിട്ടു പിന്നെ നാട്ടിൽ അവധിക്കു വരുമ്പോൾ ഉള്ള controling.. എവിടെ പോണം എന്തു വാങ്ങണം ഏതു restaurantil പോണം എന്ന് അവര് തീരുമാനിക്കുന്ന പതിവ് ഞാൻ അങ്ങ് തെറ്റിച്ചു തുടങ്ങി .. നാത്തൂന്മാർ അടുക്കളയിൽ കയറില്ലാത്ത സ്ഥിതിക്ക് ഞാനും കേരനില്ലന്നു വെച്ച് .. compare ചെയ്യുന്നതിനും marupadi പറയാൻ തുടങ്ങി
    for ex:
    അമ്മായിഅമ്മ : nammude സുമതിടഡെ മരുമോടെ ഒരു സ്നേഹം , അവള് ലീവിന് വന്നപ്പോൾ സ്വർണ വളായ കൊടുത്തേ
    ഞാൻ : നമ്മുടെ jitty de അമ്മായിഅമ്മ എന്തര് നല്ല അമ്മയെന്നോ അവർക്കു honeymoon പോകാൻ maldives package ആണ് കൊടുത്തേ, പിന്നെ 5 പവന്റെ മാലയാണ് അവള് കേറി വന്നപ്പോൾ ഇട്ടുകൊടുത്തെ അതും ഒരു dowry polum കൊടുക്കാതെ കേറി വന്നിട്ടും .. jitty എന്ന lucky ആണല്ലേ അമ്മെ 😂
    anyway വീട്ടിൽ ഒരു പണിയും ചെയ്യാതെ കുത്തിയിരിക്കുന്ന നാത്തൂന്മാർ കെട്ടി കഴിയുമ്പോൾ അനുഭവിക്കുമെന്നു പ്രേതിക്ഷിക്കുന്നു .. സ്ത്രീധന പീഡനം തൊട്ടു .. പൈസ ചൂഷണം മാനസീക പീഡനം എല്ലാം എന്നോട് അവർ ചെയ്തെങ്കിൽ എന്റെ 'അമ്മ എന്നെ ഓർത്തു കരഞ്ഞ പോലെ ഒരിക്കൽ അവരും കരയേണ്ടി വരും

    • @aphij6332
      @aphij6332 2 ปีที่แล้ว

      I9

    • @aphij6332
      @aphij6332 2 ปีที่แล้ว

      I9

    • @Akshaya-wl6ze
      @Akshaya-wl6ze 2 ปีที่แล้ว

      👍🏻

    • @Angel-ef7oq
      @Angel-ef7oq ปีที่แล้ว

      Poli poli poli👏👏

    • @VineshVedhu
      @VineshVedhu ปีที่แล้ว +1

      Currect ennod annum innum cheyyunnathinokkeyum ennodenthano cheythath athokkeyum ente nathunmark kittunnund ennito ennod Ivar paranja karyam thanne swantham makalod parayumbo ath anyayam😂😂😂😂😂

  • @asharajkumar2878
    @asharajkumar2878 5 หลายเดือนก่อน

    എല്ലാരുടെയും അഭിനയം കിടുക്കി. ഞാൻ എന്റെ അമ്മായി അമ്മയിൽ നിന്നുമാണ് പാചകം പഠിച്ചത്. 20 വയസ്സിൽ കല്യാണം കഴിഞ്ഞു വന്നപ്പോൾ തന്നെ അടുക്കള വിട്ട് തന്നു. ചോറു വെക്കാൻ പോലും അറിയില്ലായിരുന്നു. നാത്തുൻ ഇല്ല പകരം വിധവയായ ഒരു അപ്പച്ചി ആ സ്ഥാനം ഭംഗിയായി അലങ്കരിച്ചു. ഇപ്പോ രണ്ടാളും ഇല്ല. അമ്മായി അമ്മ ഞങ്ങളെ അങ്ങനങ്ങ് സിനിമയ്ക്കൊന്നും വിടില്ലായിരുന്നു. എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നു. 😂😅

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +36

    ആൺ മക്കളുടെ വിവാഹം കഴിഞ്ഞ് മരുമകളെ കാണുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന ഒരു വിഹ്വാല ത ആണ് അമ്മയിയാമ്മപോ ര്....അണ് ങ്ങൾ കല്യാണം കഴിഞ്ഞാൽ വേറെ വീട്ടിലേക്ക് താമസം മാറ്റുക...എന്നിട്ട് അമ്മയെ അങ്ങോട്ട് വിളിക്കുക....അവിടെ അമ്മായി അമ്മ അധികം അധികാര പ്രകടനം നടത്തില്ല....

  • @vipinak8527
    @vipinak8527 2 ปีที่แล้ว +115

    ഇതൊക്കെ ഒരു അവസ്ഥയാണ്. നമ്മൾ ആരോടും പറയാതെ മൂടി വെക്കുന്നത്. പ്രത്യേകിച്ച് പ്രേമിച്ച് കല്യാണം കഴിച്ച് പോകുന്ന പെൺകുട്ടികളുടെ അവസ്ഥ. എന്നെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ച് ജീവിക്കുന്നു

    • @reshmayesudas3
      @reshmayesudas3 2 ปีที่แล้ว +4

      Correct

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +12

      Arranged um egane oke thanneya

    • @vipinak8527
      @vipinak8527 2 ปีที่แล้ว +2

      @@anaghasanal9294 നിങ്ങൾക്ക് അമ്മയോടെങ്കിലും പറഞ്ഞുടെ .. നമ്മളോ... ആരോട് പറയും? സ്വന്തം ഇഷ്ടത്തിന് നോക്കി പോയില്ലേ

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +8

      @@vipinak8527 paranjittu ethu karyam.Oru joli venam ennal namukku nivarnnu nilkkam

    • @jameelahussain4890
      @jameelahussain4890 2 ปีที่แล้ว +1

      @@vipinak8527 😔😔

  • @sreejasunil46
    @sreejasunil46 2 ปีที่แล้ว +15

    സത്യം പല അമ്മായി അമ്മമാരുടെ കാര്യം ഇങ്ങനെ ആണ്

  • @lalulalut4348
    @lalulalut4348 2 ปีที่แล้ว +21

    വീഡിയോ കെ ളളാം, പക്ഷേ അമ്മായി അമ്മമാർ അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി ജോലിയിൽ തുടങ്ങുമ്പോൾ രാവിലെ 7 മണിക്ക് ശേഷം എഴുന്നേറ്റ് വരുന്ന മരുമക്കൾ ഇന്ന് കൂടുതലാണ്. വളരേ നിസാര പണികൾ എടുത്ത് വെളിച്ചം മറയുന്ന മരുമക്കൾ എത്രയുണ്ട്' അമ്മായി അമ്മ രാത്രി | 0മണിക്ക് കിടക്കാൻ പോവുമ്പോൾ മരുമകൾ എത്ര വട്ടം ഉറങ്ങി എന്ന് ചിന്തിക്കേണ്ടതാണ്.

    • @malumalu7807
      @malumalu7807 2 ปีที่แล้ว

      Ente marumol ithe poleyanu

    • @fragrence2000
      @fragrence2000 2 ปีที่แล้ว +2

      എന്റെ ഒരു attitude എന്നാൽ അമ്മായിഅമ്മ എങ്ങനെ എന്നോട് പെരുമാറുന്നോ അങ്ങനൊട്ടും അങ്ങനെ .. ഈ മുകളിൽ പറഞ്ഞപോലാതെ അമ്മായി അമ്മയാണേൽ തീർച്ചയായും മടി കൂടാതെ ഞാൻhelp ചെയ്യും .. പ്രേത്യേകിച്ചും 19 വയസിൽ തുണിക്കടയിൽ ജോലി ചെയ്തോണ്ട് പടിക്കുകക മാത്രമല്ല night duty എടുക്കുന്ന അമ്മയെ /accident കഴിഞ്ഞ അപ്പനെ ഒക്കെ ആ സമയത്തു കൃഷിപ്പണികും അടുക്കള പണിക്കും സഹായിച്ച ഒരാളെന്ന നിലക്ക് .. അമ്മായിയമ്മയെ സഹാഹിക്കുക വെറും നിസാരം ആരുന്നു .. but അവരും എന്റെ അലസ നാത്തൂന്മാരും വാലുപിച്ചകൊണ്ട് മാത്രം പണി കൊടുത്ത ഒരു മരുമകളാണ് ഞാൻ .. നിങ്ങൾ നല്ലൊരമ്മയിഅമ്മ ആണെങ്കിൽ എന്നിട്ടു മരുമോള് ദ്രോഹിച്ചാൽ അവൾക്കു കാലം ഷിക്ഷ വിധിച്ചോളും

  • @rinuthomas5456
    @rinuthomas5456 2 ปีที่แล้ว +6

    ഇങ്ങനത്തെ തള്ള മരുടെ അടുത്ത് പാവം ചമഞ്ഞ് നിൽക്കരുത് നല്ലത് പറയണം

  • @sajibiju847
    @sajibiju847 2 ปีที่แล้ว +28

    Superbb message Sujith 👌👌❤️

  • @ansumoltom8847
    @ansumoltom8847 2 ปีที่แล้ว +12

    Superb sister in law. Understanding and trying to change her mother.

  • @aneeshaaneesha1758
    @aneeshaaneesha1758 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എല്ലാ സൂപ്പർ ആണ്......good massage

  • @kavithapranav7687
    @kavithapranav7687 2 ปีที่แล้ว +3

    ഗുഡ് വീഡിയോ. മിക്ക വീടുകളിലും നടക്കുന്നതാണ് ഇത്

  • @deepapramod2747
    @deepapramod2747 2 ปีที่แล้ว +3

    മരുമകൾ എന്തിനിങ്ങനെ സഹിക്കുന്നു. ന്യായമായി ജോലികൾ ചെയ്യണം. അതിനപ്പുറം വിധേയത്വം ആവശ്യമില്ല. എല്ലാ ജോലിയുംകൂടി എനിക്ക് ചെയ്യാൻ പറ്റില്ല. ഞാൻ ഇവിടുത്തെ വേലക്കാരിയല്ല മരുമകളാണ്.ഞാൻ വരുന്നതിനു മുൻപ് അമ്മ എങ്ങനെയാണു ജീവിച്ചത്? ഇത്രയും കാര്യങ്ങൾ തന്റേടത്തോടെ എന്നാൽ calm ആയി പറഞ്ഞാൽ മതി. അതോടെ മര്യാദ ആയിക്കൊള്ളും.

  • @lutfi2017
    @lutfi2017 2 ปีที่แล้ว +1

    കാലിക്കറ്റ്‌ ആണോ വീട്. ചാനൽ ആദ്യമായി കണ്ട് sibscribed ❤️

  • @rubshaan8936
    @rubshaan8936 2 ปีที่แล้ว +16

    കൊടുത്താൽ കൊല്ലത്തും കിട്ടും ആരാന്റെ മക്കളെ cheyyumpol സ്വന്തം മക്കൾക്കും കിട്ടും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്

  • @geethasankar2302
    @geethasankar2302 2 ปีที่แล้ว +10

    😀🤣🤣🤣🤣ഹ ഹ ഹ ഹ ഇതിനല്ലേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ലുള്ളത്!!!അല്ലാ ഏതാ നിങ്ങളുടെ രാജ്യം! കൊല്ലത്തിന്റെ സ്ഥാനത്ത് ആ പേരിട്ടോ ഹല്ല പിന്നെ ഹ ഹ ഹ ഹ!!!🤣🤣🤣🤣

  • @jomolsebin9030
    @jomolsebin9030 2 ปีที่แล้ว +5

    Nammude ishttam, freedom,ath ellam kalyalanam kazhiyumbol theerum.athinu Oru value illa.oru food undakkanamenkil polum Ammayude ishttathinu undakkanam.nammude veettil jeevikunna kaalam ethra budhimut aanekilum athrak manoharamaya Oru kaalam after marriage undaavilla.really I missing those days..orikal kudii thirich kittiyirunnekil 😥😥

  • @nizamnizamudheen5679
    @nizamnizamudheen5679 ปีที่แล้ว +2

    സ്വന്തം ഭാരയെ വിഷമിപ്പിച്ചാൽ അടി ഉറപ്പാണ് എന്റെ ഉമ്മയുടെ അടുത്തുന്നു 😂

  • @aniammajacob8640
    @aniammajacob8640 2 ปีที่แล้ว +5

    ഇതുപോലൊരു നല്ല നാത്തൂൻ എനിയ്ക്കുണ്ടായിരുന്നു.

  • @rashidtk9233
    @rashidtk9233 2 ปีที่แล้ว +4

    അടിപൊളി വീഡിയോ എനിക്കും ഇതേ അവസ്ഥ 😢

    • @reshmasr2902
      @reshmasr2902 2 ปีที่แล้ว

      Ningalk respond cheythoode

  • @rejimathai9500
    @rejimathai9500 ปีที่แล้ว

    നല്ല നാത്തൂൻ ഇങ്ങനെ ഉള്ള നാത്തൂമാരെ ഞാൻ കണ്ടിട്ടുള്ളത് ചുരുക്കം ചിലർ ഒന്നോ രണ്ടോ പേര് മാത്രം

  • @aowsha5152
    @aowsha5152 ปีที่แล้ว +1

    Cheta sherikkum ningal ethre makkalan paranju theramo. Devu chechi ara ningalude plz paranju theramo

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    അമ്മായി അമ്മയുടെ ഇഷ്ടം അനുസരിച്ചു നിന്നാലും ഭർത്താവ് ഒപ്പം ഉള്ളപ്പോൾ പിന്നെ എന്തിനാ വിഷമം. അമ്മായി അമ്മ താനെ ശെരി യാകും

  • @omarbin7456
    @omarbin7456 2 ปีที่แล้ว +2

    Minusha..... sooper

  • @aneeshaaneesha1758
    @aneeshaaneesha1758 2 ปีที่แล้ว +3

    അമ്മയെ ഒത്തിരി ഇഷ്ടം ആണ്.....

  • @arundathiclassroom9558
    @arundathiclassroom9558 2 ปีที่แล้ว +1

    Kollaam...oru suggestion...parayatte....enthayalum marumakalude avastha kanichille....ini ammayi ammaye ammayayi Kanan padippikkunna oru video cheyyu....e kalathu athum venm

    • @ammayummakkalum5604
      @ammayummakkalum5604  2 ปีที่แล้ว

      Sure ❤️ theerchayayum cheyam ❤️

    • @hazeenafaizal2357
      @hazeenafaizal2357 14 วันที่ผ่านมา

      Ammaayi ammaye ammayaayi kaanaan padikkenda aavashyam onnum illa...oru ammaayi Amma marumakale swantham makalennappole snehichaal AA sneham irattiyaayi thirichu kodukkum marumakal..ingottu kittunna snehavum parigananyum pole undaavum angottum

  • @babithabalakrishnan5115
    @babithabalakrishnan5115 2 ปีที่แล้ว +6

    ദുഷ്ട്ട അമ്മായി അമ്മ ഇതിനെ വെച്ചേക്കരുത്

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +1

      അവർ സമൂഹത്തിനു മെസ്സേജ് കൊടുക്കുന്നതല്ലേ... അവർ നല്ല സ്ത്രീ ആകണം . അതല്ലേ അവർ ഇങ്ങനത്തെ വീഡിയോ ഇടുന്നത്.

  • @amruthaarun2755
    @amruthaarun2755 2 ปีที่แล้ว +2

    എന്റെ വീട്ടിൽ ഉം ഇങ്ങനെ തന്നെ..
    എന്റെ അമ്മായിഅമ്മ പാവാ.. But എന്റെ അമ്മ എന്റെ നാത്തൂനേ കുറച്ചു കഷ്ടപ്പെടുത്തുന്നുണ്ട്.. എന്ത് ചെയ്താലും അതിനു കുറ്റം പറയും.. അതേ സമയം ഞങ്ങൾ ആതെറ്റ് ചെയ്താൽ ഒരു പ്രശ്നം വും ഇല്ല.. എത്ര തിരുത്താൻ നോക്കിട്ടും പറ്റുന്നില്ല 😞

    • @ALEENA-gk7qq
      @ALEENA-gk7qq 2 ปีที่แล้ว

      Ninte manass super ah

    • @deepapramod2747
      @deepapramod2747 2 ปีที่แล้ว

      നാത്തൂൻ നല്ല മറുപടി തിരിച്ചു കൊടുത്താൽ അമ്മ ok ആകും.

  • @riyafathima3527
    @riyafathima3527 2 ปีที่แล้ว +2

    ഇത് ഒരു അമ്മായിമ്മക്കും മനസിലാവില്ല

  • @abhilaprabhash4253
    @abhilaprabhash4253 ปีที่แล้ว

    ഒന്നും പറയാനില്ല super ❣️❣️❣️

  • @techandall4u51
    @techandall4u51 2 ปีที่แล้ว +7

    വാഷിഗ് മിഷൻ വാങ്ങീത് അപ്പുറം ഇപ്പുറം വീട്ട് കാരാ വാങ്ങിയത് കണ്ടിട്ടാ... കോമഡി ...

  • @reshnavr5158
    @reshnavr5158 2 ปีที่แล้ว +2

    Same life aayirunu ente,oru matavumilla...njan garbiniyayapo polum ethupole Anne dhrohichu avasanam ente kunjhu 9masamayapol vayatilnu marichu....pineedu husinu allam manasilayi Anne vidheshatheku konduvannu ...

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Oru Nalla Message Undayirunnu

  • @harshaarun6979
    @harshaarun6979 2 ปีที่แล้ว +6

    Real life story. Enganoru ammayiyamma undangilum saralla enganoru nathoon undayarunnel nannayirunnu. 😀😀😀😀😀

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +7

    പിന്നെ വീട്ട് ജോലിക്ക് വേണ്ടി അല്ലെ കല്യാണം കഴിച്ചു വിടുന്നത്

  • @artips8485
    @artips8485 2 ปีที่แล้ว +3

    അമ്മമാർക്കല്ല എല്ലാ മക്കൾക്കുമ ഷെയർ ചെയ്യേണ്ടത് 🙏😭

  • @roobiyap1643
    @roobiyap1643 2 ปีที่แล้ว

    Nigale bed roomile kattila woodanooo.... Plz reply

  • @babeeshk1585
    @babeeshk1585 2 ปีที่แล้ว +1

    സംഭവം കലക്കിട്ടോ.... ആ മൈക്ക് ഒന്ന് മറച്ചു വെച്ചാൽ കൊറച്ചോടെ നന്നായിരിക്കും.... എന്തായാലും അടിപൊളി...

  • @Seemolmundengara
    @Seemolmundengara 2 ปีที่แล้ว +1

    ഇതിലെ മരുമകൾ യഥാർത്ഥത്തിൽ ആരാണ്?

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +4

    നല്ല ആർട്ടിഫിഷ്യലിറ്റി 😄

  • @nandanamkrishnanandanam1364
    @nandanamkrishnanandanam1364 2 ปีที่แล้ว +1

    വളരെ നല്ല താട്ടോ congrats

  • @lekshmihari9631
    @lekshmihari9631 2 ปีที่แล้ว +9

    സത്യത്തിൽ സുജിത്തിന്റെ വിവാഹം കഴിഞ്ഞത് ആണോ... നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്

  • @sreeparvathy4479
    @sreeparvathy4479 2 ปีที่แล้ว +3

    Great theme 👏👏👏

  • @sajnabilal3192
    @sajnabilal3192 2 ปีที่แล้ว +5

    ❤️❤️❤️❤️❤️❤️loveyou all ഫാമിലി

  • @najmarafi2787
    @najmarafi2787 2 ปีที่แล้ว +1

    GD family👍devu ningale sherikkinum wife aano.rply tharuoo

  • @rijijose8489
    @rijijose8489 2 ปีที่แล้ว +1

    Super ♥️♥️♥️♥️polichu 👍👍👍

  • @mollypaul5030
    @mollypaul5030 2 ปีที่แล้ว +4

    എല്ലാവരും നന്നായി അഭിനയിച്ചു
    എന്നാലും ഈ അമ്മായി അമ്മയിൽ നിന്ന് ഈ മരുമകൾ പീഡനം അനുഭവിക്കുന്ന പോലെ
    അമ്മായി അമ്മ ആയ ഞാൻ മരു മകളിൽ നിന്ന് പീഡനം അനുഭവിക്കുന്നു

    • @malumalu7807
      @malumalu7807 2 ปีที่แล้ว

      Njanum

    • @fragrence2000
      @fragrence2000 2 ปีที่แล้ว

      പല കഥകൾ .. ഞാൻ ആലോചിക്കാറുണ്ട് നല്ല അമ്മായമ്മകു നല്ല മരുമോളെ കൊടുത്തൂടെ എന്ന് .. ഇവിടെ എപ്പോളും പാവം മരുമകൾക്ക് ദുഷ്ട അമ്മായിയമ്മയും .. ദുഷ്ട മരുമകൾക്ക് പാവം അമ്മായിഅമ്മയുമാണ് കൂടുതൽ കിട്ടാര് .. വളരെ rare ആയെ അമ്മായിയമ്മക് പറ്റിയ മരുമോളെ കിട്ടാറുള്ളു

  • @shyamasajith3986
    @shyamasajith3986 2 ปีที่แล้ว +1

    ഇതുപോലെ real life il kure ennam ഉണ്ട്.

  • @nawoosworld8909
    @nawoosworld8909 2 ปีที่แล้ว +1

    Alhamdulillah ente barthave ente bhagyaman

  • @nandithaap6919
    @nandithaap6919 2 ปีที่แล้ว +3

    Adipoli ❤️🙂

  • @mymoonp1016
    @mymoonp1016 ปีที่แล้ว +4

    അത് പോലെ മരുമക്കളും സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു നോക്കൂ... കഥ മാറിമറിയും. അല്ലാതെ അമ്മായി അമ്മ ആയിക്കണരുത്.

  • @DeviL-xw6lp
    @DeviL-xw6lp 2 ปีที่แล้ว +9

    Wife നെ എന്താ കാണിക്കാത്തത്

  • @niyasrahina5886
    @niyasrahina5886 ปีที่แล้ว

    അടിപൊളി 👍

  • @fauziyanazeer8289
    @fauziyanazeer8289 2 ปีที่แล้ว +1

    Super video

  • @ramseeenam1346
    @ramseeenam1346 2 ปีที่แล้ว

    ഇവിടെ നാത്തൂൻക്ക് സ്വന്തം കാര്യം സിന്ദാബാദ്... ആര് എന്തായാലും വേണ്ടില്ല. ദീപസ്തംഭം മഹാചര്ര്യം എനിക്കും കിട്ടണം പണം...
    അമ്മായിയാമനെ പൊക്കി ചിലവിനുള്ളതു ലഭിക്കും 😄

  • @shahisiyavlog303
    @shahisiyavlog303 2 ปีที่แล้ว

    Polichu🌹🌹🌹🌹🌹🌹

  • @anumr1d._e
    @anumr1d._e 2 ปีที่แล้ว +2

    👍സൂപ്പർ 👌

  • @nizamnizamudheen5679
    @nizamnizamudheen5679 ปีที่แล้ว

    ഇതിനൊക്കെ എന്റെ പൊന്നുമ്മ പൊന്നുപ്പ മുത്താണ് മരുമകളെ സ്വന്തം മക്കള്ളെക്കാൾ സ്നേഹിക്കുന്നു ഇതുപോലുള്ള ആരെല്ലാം ഉണ്ട് ലൈക്‌ അടി

    • @BMBM-oi9hd
      @BMBM-oi9hd 9 หลายเดือนก่อน

      مَاشَاءَ الله

  • @jayasreeajayan1459
    @jayasreeajayan1459 11 หลายเดือนก่อน

    എന്റെ അമ്മായിയമ്മ പാവം ആയിരുന്നു നാത്തൂൻമാരും കുഴപ്പമില്ല, ഭർത്താവ് നേരെ തിരിച്ചാണ്, ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, ആരൊക്കെ നല്ലതായിട്ടും കാര്യമില്ല താലി കെട്ടിയവൻ നല്ലതല്ല എങ്കിൽ 🙏

  • @aiswaryae7666
    @aiswaryae7666 2 ปีที่แล้ว +1

    Good message🤩

  • @shafikottakkal5004
    @shafikottakkal5004 2 ปีที่แล้ว

    Good massage 👌👌

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 ปีที่แล้ว

    അടിപൊളി നല്ലൊരു msg 🌹

  • @renukas2184
    @renukas2184 2 ปีที่แล้ว +1

    Good message

  • @riyasmuhammed1173
    @riyasmuhammed1173 2 ปีที่แล้ว +2

    Adipoli

  • @sibivarghese3144
    @sibivarghese3144 ปีที่แล้ว

    ഇപ്പൊ വേറെ ഒരു മരുമോൾ ആണല്ലോ

  • @rameshvava5209
    @rameshvava5209 2 ปีที่แล้ว +2

    Super 😍😍😍😍😍

  • @anaghagokul1307
    @anaghagokul1307 2 ปีที่แล้ว

    No words... Very nice....

  • @fathimashameema2551
    @fathimashameema2551 2 ปีที่แล้ว

    സൂപ്പർ

  • @goldadcruz8598
    @goldadcruz8598 ปีที่แล้ว

    Very good

  • @remyakr5498
    @remyakr5498 2 ปีที่แล้ว

    Nalla msg adipoli👌🥰

  • @divyap8807
    @divyap8807 2 ปีที่แล้ว

    Poli...👍enta avastha🙁

  • @anandhuskulathinkarayilitz9268
    @anandhuskulathinkarayilitz9268 ปีที่แล้ว

    ഇങ്ങനെ വന്ന് ഓരോ പണികൾ പറഞ്ഞിട്ട് പോകുന്ന അമ്മായിഅമ്മമാരോട് ശക്തമായി പ്രതികരിക്കണം

  • @prapnareji7976
    @prapnareji7976 2 ปีที่แล้ว

    , നല്ല നാത്തൂൻ

  • @rinshadtv4641
    @rinshadtv4641 2 ปีที่แล้ว +1

    Polichu😂😂

  • @saranyasubeesh7057
    @saranyasubeesh7057 2 ปีที่แล้ว

    Minusha പൊളിച്ചു da

  • @lovecyjohnson1951
    @lovecyjohnson1951 2 ปีที่แล้ว +1

    Good mesage👌👌👌👌👌👌

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 5 หลายเดือนก่อน

    മുതുകുളത്തു ചപ്രയിൽ എന്ന വിട്ടിൽ ഒരു സതിഅമയു വിശ്വകുമാരി ഉണ്ട് കണ്ടു പഠിക്കണം.

  • @joonuparvanammedia7461
    @joonuparvanammedia7461 5 หลายเดือนก่อน

    ഈ കുട്ടിയെ ഇപ്പോൾ കാണുന്നില്ലല്ലോ നിങ്ങളുടെ വീഡിയോ യിൽ..... ഈ കുട്ടി നിങ്ങളുടെ ആരെങ്കിലും ആണോ

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +1

    sooper video 🥰

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 ปีที่แล้ว +2

    എന്റെ വനജ ചേച്ചി സൂപ്പർ അഭിനയം 🥰🥰❤❤by അനു പാലക്കാട്‌

  • @himadkumar4498
    @himadkumar4498 2 ปีที่แล้ว

    Ente ammayiamma.. But njan kudumbathil ninnu ponnu....ipo happy

  • @sanusabi9982
    @sanusabi9982 2 ปีที่แล้ว +3

    അടിപൊളി മെസ്സേജ് സുജിത്. ദേവു സുജിത്തിന്റെ real wife ആണോ