കില്ലർ ഒരു സ്ത്രീയാണ് 🔥💥| The Truth | Mammootty | Movie Scene

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 249

  • @renjiths9450
    @renjiths9450 2 หลายเดือนก่อน +17

    ലോജിക്ക് ചികയാതെ കണ്ടാൽ ഇന്നും മടുപ്പില്ലാതെ കാണാൻ പറ്റിയ നല്ലൊരു മൂവിയാണ്

    • @Lechugouri
      @Lechugouri หลายเดือนก่อน +3

      ഇപ്പൊ അതല്ലേ എല്ലാവരുടേം പരിപാടി ലോജിക് thappal എന്നിട്ട് കളിയാക്കൽ ഇതിനെ പറ്റി ഒന്നും ആലോചിക്കാതെ പണ്ട് സിനിമ കണ്ടു നടന്ന ആ കാലം ❤❤❤❤

  • @anilnair9007
    @anilnair9007 ปีที่แล้ว +85

    THILAKAN - A LEGEND OF AN ACTOR. EVERYONE ELSE FADES IN HIS PRESENCE. THE QUIRKS, NUANCES & THE UNDERLAY OF EMOTIONS, NO ONE COULD DEFINE IT BETTER.

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +86

    Sangathi kidu item aanu.Mammoottydey Climax sequence superr👌👌👌 with this dialogue “It is you Mr.Hariprasad Superintendent of Police”.Actor Murali the silent villain👌👌👌🔥🔥🔥🔥

    • @rahulmohandas7798
      @rahulmohandas7798 ปีที่แล้ว +2

      The silent and perfect villan

    • @joykerala
      @joykerala ปีที่แล้ว +4

      Not Superintendent of Police, but "Director General of Police"

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +3

      @@joykerala ohh.ok.
      Sorry for the mistake.But that scene was very powerful.Mathravumalla Muralidey character athinu reply cheyyunnathu “What nonsense are you talking” ennanu.Last momentil polum vittukodukkatha villain👌👌👌 Excellant characterisation by S N Swamy & Perfect making by Shaji Kailas plus Superb performance by actor Murali👌👌👌

    • @nithinnaps4628
      @nithinnaps4628 ปีที่แล้ว

      Don't spoil the climax bruh 🧐

    • @SOORAJ709
      @SOORAJ709 ปีที่แล้ว +2

      സത്യം ❤ രോമാഞ്ചം ആണേ ക്ലൈമാക്സ്

  • @jasinworld723
    @jasinworld723 ปีที่แล้ว +35

    നല്ല പടം അന്നും ഇന്നും

  • @viveknarayanan574
    @viveknarayanan574 ปีที่แล้ว +23

    ഇന്നും bgm kettu ... E scene kandal ഒരു തരിപ്പാണ്

  • @aruhis3260
    @aruhis3260 ปีที่แล้ว +33

    She is a Man..!🔥

  • @vaisakhvr3375
    @vaisakhvr3375 ปีที่แล้ว +12

    03:05 - le Divya Unni അപ്പൊ എന്റെ സംശയം ഇതാണ് ആരാണ് ഞാന്‍!

  • @hary0017
    @hary0017 ปีที่แล้ว +35

    my favourite mammooty film. ❤

  • @kdarun1
    @kdarun1 ปีที่แล้ว +28

    Enigma bgm is the highlight of the movie.

  • @IrshadIrshadhero
    @IrshadIrshadhero ปีที่แล้ว +65

    തിലകൻ ഓർമ്മിച്ച് കില്ലറുടെ പടം വരച്ചിറ്റ് മമ്മൂട്ടിക്ക് ക്രെഡിറ്റ് മുഴുവനും😅😅😅😅😂😂😂

    • @nisharaj6724
      @nisharaj6724 10 หลายเดือนก่อน +2

      ഇതിന്റെ ക്രെഡിറ്റ്‌ മുഴുവനും തിലകന് ആണ്

    • @alankottummal3953
      @alankottummal3953 8 หลายเดือนก่อน +2

      പ്രശ്നം ആക്കണ്ട അച്ഛനും മകനും അല്ലേ?

    • @djankovski
      @djankovski 5 หลายเดือนก่อน

      Angerod aara ormich varakkan paranje. Aalde mudi ulla photo ivardel undarnallo. Ath nokki varacha poore.

    • @Mwanu69
      @Mwanu69 5 หลายเดือนก่อน +3

      Ballya issue akanda karymillaa

    • @ranjithpb5946
      @ranjithpb5946 4 หลายเดือนก่อน

      പിടിച്ചട്ട് വല്ല്യ കാര്യം ഇല്ല്യ നമ്മുടെ ഗവർമെന്റ് അല്ലെ

  • @Jas94822
    @Jas94822 ปีที่แล้ว +9

    Nalla movie ya , eppo ulladh okey vech nookumbo 👍

  • @aswathigirish2245
    @aswathigirish2245 ปีที่แล้ว +20

    Villain , what a handsome

  • @Sgh59-j1m
    @Sgh59-j1m ปีที่แล้ว +19

    മമ്മൂട്ടി, ഗണേഷ് 😁😁

  • @jishnuspillai893
    @jishnuspillai893 ปีที่แล้ว +18

    Best movie ever❤

  • @asishroy8917
    @asishroy8917 ปีที่แล้ว +8

    One of the best investigation movie

    • @nincym316
      @nincym316 ปีที่แล้ว

      Sureshgopisirralle

  • @ajithsukumaran3241
    @ajithsukumaran3241 ปีที่แล้ว +5

    Conscious, subconscious and superconscious, superconscious is the mind of light, the all knowing intelligence of the soul

  • @vivekkk5889
    @vivekkk5889 ปีที่แล้ว +16

    ഇപ്പോ ആണേൽ തിലകൻ അകത്തായേനെ

  • @dvs786687
    @dvs786687 ปีที่แล้ว +44

    Really miss these kinda movies 🥹

    • @1239-p1k
      @1239-p1k ปีที่แล้ว +8

      അയ്യോ അങ്ങനെ പറയല്ലേ... ഞങ്ങ പൊളിറ്റിക്കൽ കോറെക്ടനെസ്കാർക്ക് വേണ്ടത് കൊറേ പച്ചക്കറി പടം ആണ്... അത് മാത്രം നിങ്ങ കണ്ടാ മതി.

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 ปีที่แล้ว +173

    നല്ല പടമാണ് എന്ത് കൊണ്ടോ പരാജയപ്പെട്ടു ഇതിന്റെ എഴയലത്ത് എത്താത്ത പടങ്ങളാണ് ഇന്ന് ബോക്സ് ഓഫീസ് എന്ന് പറയുന്നത്😂😂

    • @thasneem5367
      @thasneem5367 ปีที่แล้ว +28

      വളരെ കറക്റ്റ് കുറെ അൻപതും 100 കോടി എന്നൊക്കെ പറയും ഒരു ലോജിക്കില്ല ഇപ്പോഴത്തെ സിനിമയിൽ അധികവും ലോജിക്കില്ലാത്ത സിനിമയാണ് അധികവും ഈ സിനിമയൊക്കെ അടിപൊളി മൂവിയാണ് നല്ല ത്രില്ലർ മൂവിയാണ്

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +1

      ​@@thasneem5367അന്നത്തെ ടിക്കറ്റ് നിരക്കും ഇന്നത്തെ നിരക്കും വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ പടങ്ങൾ പരാജയപ്പെട്ടാലും കോടി വരുമാനം നേടിയിട്ടുണ്ടാകും

    • @anoop3930
      @anoop3930 ปีที่แล้ว +1

      ❤️❤️❤️

    • @vivekppm5053
      @vivekppm5053 ปีที่แล้ว +10

      Ith hit padamanu valiya hit aayirunnilla, pinne pandu Kure nalla padangal parajayapetitund kalapani, yodha, vandhanam, bigb angane kure😢

    • @NisuNisu-u6b
      @NisuNisu-u6b ปีที่แล้ว +4

      ഹിറ്റ്‌ ആയ ഫിലിം ആണ്...75ദിബാസത്തോളം ഓടി

  • @Majeed-qr1qj
    @Majeed-qr1qj 5 หลายเดือนก่อน +1

    മമ്മൂട്ടി ഭീകരൻ

  • @AK-su8be
    @AK-su8be ปีที่แล้ว +3

    നായകന്റെ ഹെയർ സ്റ്റൈൽ 😂

    • @MunuMuneer-xu4dm
      @MunuMuneer-xu4dm 6 หลายเดือนก่อน

      Dr br Ambedkar shootinginu mudi vettiyirinnu athaaaa kaliyoonjal ora matram okke AAA timil irangiya vig aanu but borilaaa lalunni aanenkil chirich chaavum😂😂

  • @anooprenganr7576
    @anooprenganr7576 27 วันที่ผ่านมา

    Shaji Kailas Sir.....🔥🔥🔥🔥💙💙💙💙💙💙

  • @visakhvijayan9757
    @visakhvijayan9757 19 วันที่ผ่านมา

    തിലകൻ 👍

  • @keralite2026
    @keralite2026 4 หลายเดือนก่อน +4

    Excellent movie

  • @jobyben-ip6sh
    @jobyben-ip6sh 3 หลายเดือนก่อน +5

    പുള്ളിക്കാരൻ ദിവ്യദൃഷ്ടിയിൽ പടം വരച്ചത് അംഗീകരിക്കണം😅

  • @Rajesh-q3i5o
    @Rajesh-q3i5o 4 หลายเดือนก่อน +4

    Suppar movie ❤❤❤

  • @Pandikarimpara134
    @Pandikarimpara134 10 หลายเดือนก่อน +1

    Shafi 🎉❤

  • @sureshcv4630
    @sureshcv4630 ปีที่แล้ว +2

    Thilikan great

  • @abhirami9739
    @abhirami9739 ปีที่แล้ว +9

    Killer varumbol ulla bgm kelkumbol ntho oru pedi aanu epzhm 😮

  • @rojithk9920
    @rojithk9920 10 หลายเดือนก่อน +2

    Super movie

  • @ArunKumar-ue5xv
    @ArunKumar-ue5xv ปีที่แล้ว +23

    One of the best movies...not sure why it failed to impress audience....same like devadoothan movie

    • @mathewmichaels6598
      @mathewmichaels6598 ปีที่แล้ว

      it failed b/c islam failed. the people of this world has recognized, muslims are the curse of this world. As they are the problem of this entire world. We must stick together to defeat, and then after we defeat them, we must go after the hindus, the sikhs, catholics, and atheists.

    • @midhunraj5638
      @midhunraj5638 11 หลายเดือนก่อน

      It was a Superhit film. But not alltime hit like the king.. Devadoothan was a huge flop

    • @josekc1421
      @josekc1421 10 หลายเดือนก่อน

      Truth super hit anu

  • @arunashok7977
    @arunashok7977 ปีที่แล้ว +22

    Back ground scores ❤❤

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว +12

    ഈ ഒരു സിനിമയുടെ കഥ പോലെ അല്ലേ CBI -05 നും 🤔

  • @LiNa-r3k5e
    @LiNa-r3k5e ปีที่แล้ว +15

    ഇപ്പോഴത്തെ മലയാള പടങ്ങൾ വൃത്തികേട്

  • @dileepleo818
    @dileepleo818 ปีที่แล้ว +4

    Starting il njn mamootiyil kandathu Narendra shettye aarunu

  • @vineshkvvinesh890
    @vineshkvvinesh890 2 หลายเดือนก่อน

    Bgm super❤

  • @infotech5895
    @infotech5895 5 หลายเดือนก่อน +3

    ഇങനെയുള്ള പടങ്ങൾ ട്രോളാൻ പോലും സാധിക്കില്ല.. 😄😄....

    • @Kapila999
      @Kapila999 5 หลายเดือนก่อน

      ഇതൊക്കെ ഇന്നും പോലീസ് സേന പിന്തുടരുന്ന കാര്യങ്ങൾ ആണ് മിഷ്ടർ വിവരമില്ലാത്തവർക്ക് ഇങ്ങനെ കോമാളി ചിരി ചിരിക്കാം

    • @infotech5895
      @infotech5895 4 หลายเดือนก่อน +1

      ​@@Kapila999ട്രോളാൻ പോലും സാധിക്കില്ല എന്നു പറഞ്ഞത് സ്ക്രിപ്റ്റ് വളരെ നല്ലതാണ് എന്ന അർദ്ധത്തിൽ ആണ്..

  • @unnikrishnan6168
    @unnikrishnan6168 2 หลายเดือนก่อน +1

    ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കണം എന്നു ചിന്തിച്ചാൽ ആ കഥാപാത്രത്തിനെ സൃഷ്ടിക്കാതിരിക്കാനാകില്ല. അതിലൊരു ത്രില്ലില്ല .
    കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലല്ല സൃഷിക്കാതിരിക്കുന്നതിലാന്ന് illusion manipulated അല്ലാതെ

  • @shahanasubaid3466
    @shahanasubaid3466 ปีที่แล้ว +6

    Super movie👌

  • @Mr_Greyman
    @Mr_Greyman 5 หลายเดือนก่อน +1

    Inception movie kandal manassilavum

  • @aneeshchandran2383
    @aneeshchandran2383 2 หลายเดือนก่อน +1

    ഇതൊക്ക അന്ന് wow fact aaarnu😄😄

    • @mckck338
      @mckck338 หลายเดือนก่อน

      എസ്സൻസ് പോലുള്ള സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾ കേരളത്തിന് ഉണ്ടാക്കിക്കൊടുത്ത മാറ്റങ്ങൾ

  • @nir785
    @nir785 ปีที่แล้ว +6

    What is the movie name?

    • @thasneem5367
      @thasneem5367 ปีที่แล้ว +2

      ദി ട്രൂത്ത്

  • @furaham
    @furaham ปีที่แล้ว +2

    കുറേയൊക്കെ അഭിനയമാണ്

    • @jashijas
      @jashijas 3 หลายเดือนก่อน +1

      മൊത്തം അഭിനയം തന്നെയാണെടെ..

  • @KrishnaKumar-fq5vz
    @KrishnaKumar-fq5vz ปีที่แล้ว +41

    അച്ഛനും മോനും കൂടിയുള്ള ഒത്തുകളി

    • @ambarishmenon
      @ambarishmenon 10 หลายเดือนก่อน +2

      😂

    • @onlytruth7169
      @onlytruth7169 8 หลายเดือนก่อน +1

      😂😂

    • @manudevan4522
      @manudevan4522 7 หลายเดือนก่อน +1

      😂

    • @divyanandu
      @divyanandu 5 หลายเดือนก่อน +1

      😂😂😂

    • @sanalkumar9003
      @sanalkumar9003 5 หลายเดือนก่อน +3

      ഞങ്ങൾ നാസ ക് വേണ്ടി സോഫ്റ്റ്‌ ware ok ഉണ്ടാക്കിയിട്ടുണ്ട് 😂

  • @nihasbabup
    @nihasbabup 5 วันที่ผ่านมา

    തിലകന് ആദ്യമേ ദിവ്യ ദൃഷ്ടിയിൽ നിന്ന് വരച്ചാൽ പോരായിരുന്നോ???

  • @shajahan3189
    @shajahan3189 ปีที่แล้ว +22

    മമ്മൂട്ടി സൂപ്പർ മൂവി ദി ട്രൂത്ത്

    • @shalimakc4411
      @shalimakc4411 ปีที่แล้ว +5

      That lady killer original name is jignesh Joshi . He is an Hindi actor .

  • @Sreejithgop
    @Sreejithgop ปีที่แล้ว +4

    mammootty de wig🤣🤣

  • @rash2023
    @rash2023 ปีที่แล้ว +56

    അന്ധവിശ്വാസം കുത്തിനിറച്ച തിലകന്റെ കഥാപാത്രം ഈ പടത്തിന്റെ വിജയത്തിനെ നാന്നായി ബാധിച്ചു… മമ്മൂക്കക്ക് കഴിഞ്ഞില്ലെങ്കിലും ക്ലൈമാക്സിൽ തിലകൻ കൊലയാളിയെ കണ്ടെത്തും എന്ന് പ്രേക്ഷകനെ തെറ്റിധരിപ്പിക്കാൻ ഡിറക്ടർക്ക് കഴിഞ്ഞു ചില സീനുകളിൽ തിലകൻ ദൈവം ആണെന്ന് തോന്നിപ്പോവും എഴുനേറ്റു നിന്ന് തൊഴുതു പോവും 😂

    • @blackcats192
      @blackcats192 ปีที่แล้ว +1

      Satyam anavishyamayi jyotisham itil kond vannirikkunnu..?Divya unniye mammukka thanneyano thilakante aduthekk ayachat chitram varakkan...

    • @rash2023
      @rash2023 ปีที่แล้ว +4

      @@blackcats192
      കൊലയാളി ആരാണെന്നും എവിടെയാണ് താമസം എന്നും ആരുപറഞ്ഞിട്ടാണ് ചെയ്തത് എന്നും തിലകൻ ചേട്ടൻ അറിയാം അത് ദിവ്യ ഉണ്ണിയോട് പറഞ്ഞാൽ അത് സിനിമ യെ ബാധിക്കും അത്കൊണ്ട് കറക്റ്റ് ഒരു ഫോട്ടോ വരച്ചു കൊടുത്തു പറഞ്ഞു വിട്ടു 😂

    • @Vickey007
      @Vickey007 ปีที่แล้ว +15

      Ath ninak vivaram illatha kond aanu.. thilakan thanne parayunnund ath mind inte power aanu.. human mind bhayankara powerful aanu.. ath padichale manaassilaaki

    • @sreegithgm3184
      @sreegithgm3184 ปีที่แล้ว +5

      അതിനുള്ള കഴിവ് ഇല്ലെന്ന് പുള്ളി തന്നെ പറയുന്നുണ്ടല്ലോ

    • @koko_koshy
      @koko_koshy ปีที่แล้ว +5

      ​@@Vickey007pseudoscience തിരിച്ചറിയാൻ പറ്റാത്തതാണ് ശരിക്കും വിവരമില്ലായ്മ..

  • @Shivam.1-f6c
    @Shivam.1-f6c 5 หลายเดือนก่อน +41

    വളരെ വലിയ ആകാംക്ഷകൾ നൽകി ക്ലൈമാക്സിൽ പോയി കൊണ്ടുപോയി കളഞ്ഞ പടം.... ആ സ്ത്രീ വേഷം കെട്ടിയവൻ തന്നെ വില്ലനായി അവനെ തന്നെ അന്വേഷിച്ച് കണ്ടെത്തുന്നത് ആയിരുന്നു എങ്കിൽ അത് ഒന്നു കൂടി മെച്ചം ആയേനെ... ഗ്രേറ്റ് ഫാദർ എന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിച്ചത് അത്രയേറെ ആകാംക്ഷ നൽകി അവസാനം ക്ലൈമാക്സിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിപ്പിച്ചു ☹️

    • @shedairies292
      @shedairies292 4 หลายเดือนก่อน +2

      One of My favourite movie

    • @sai799oo
      @sai799oo 2 หลายเดือนก่อน +7

      Enna nee undakk kadha

    • @Ar_streaming
      @Ar_streaming 18 วันที่ผ่านมา +4

      Climax alle twist
      Nee padam kandathaano

    • @Shivam.1-f6c
      @Shivam.1-f6c 18 วันที่ผ่านมา +2

      @@Ar_streaming പക്കാ ബോർ ആദ്യമേ തോന്നിയിരുന്നു മുരളി ആയിരിക്കും എന്ന്...... 😌... പിന്നെ ആ പെൺവേഷം കെട്ടിയ ആളെ തന്നെ അവസാനം വരെ വില്ലനായി വളരെ ടിസ്റ്റ് ഓടുകൂടി കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി പവർ ആയേനെ അതുകൊണ്ടാണ് ഈ പടം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത് 😌

  • @അന്നമാണ്ഉന്നം-വ3ട
    @അന്നമാണ്ഉന്നം-വ3ട ปีที่แล้ว +2

    Ganeshin valiya chandanathi bestaa after king aanu ee movie

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว +6

    ഏതാണീ പടം?? 🤔

  • @midhnum2437
    @midhnum2437 ปีที่แล้ว +3

    ❤️💙❤️

  • @JohnppJohn-c6z
    @JohnppJohn-c6z 19 วันที่ผ่านมา

    Killer no game man very ........

  • @Mathradan
    @Mathradan 5 หลายเดือนก่อน

    Ella investigating officernum idu pole oru Achan undaya madiyayrnu

  • @pumpkinpumpkins5117
    @pumpkinpumpkins5117 ปีที่แล้ว +1

    Etha movie

  • @muhammednihal2958
    @muhammednihal2958 ปีที่แล้ว +1

    Athu lap top aanoo?🤔🤔

  • @djankovski
    @djankovski 7 หลายเดือนก่อน +8

    Actually ippo alokchikkumbo ith vann comedy aanu. Killerde roopam kittan aa mudi crop cheytha poore. Vere entha ipo ithil extra cheythe? Pand ithokke wonder adichitund.

    • @rohitchandran97
      @rohitchandran97 5 หลายเดือนก่อน +6

      angane crop chiyaan ipozhathe pole filter onnum illa annu

    • @djankovski
      @djankovski 5 หลายเดือนก่อน

      @@rohitchandran97 Chumma tracing paper or carbon paper vach venelum varakkan pattana paripadi alle ollu. Aa technology okke annu ille. Also police sketch artistinu okke easy pani aanu ithokke. Thilakanu mathram pattana entho mahasambavam pole kaanikkan mathram onnum illa.

    • @Allahu718
      @Allahu718 5 หลายเดือนก่อน +1

      Ninte bhuthi 🚀 anallo

    • @earthy8417
      @earthy8417 5 หลายเดือนก่อน +8

      ​@@djankovski annu ithi valya sambhavam aanagil annathe aalukal chinthikkunna reethiyum ingana aayathu kondalleee...... Kalam maariyappol chinthikkunna reethiyum maari athre ollu vethyasam

    • @malayali.9995
      @malayali.9995 5 หลายเดือนก่อน +1

      Athu thanne alle avar cinimayilum cheyyunnath? Cinimayo kandittilla,ennal ee video engilum full kanande bodham vende😅

  • @madhavanpillai7594
    @madhavanpillai7594 3 หลายเดือนก่อน

    Thilakan nte character illayirunnu enkil padam super hit aayane

  • @sreealwaystrue
    @sreealwaystrue 5 หลายเดือนก่อน +1

    അച്ഛന്റെ ഭാവി ഭൂതം ബിസിനസ്‌ പച്ച പിടിക്കാൻ ഫോട്ടോ നേരത്തെ അയച്ച പുന്നാര മോൻ 😂

  • @harisalankar
    @harisalankar ปีที่แล้ว +123

    ഗണേഷ് പറഞ്ഞത് പച്ചക്കള്ളം kinginu ശേഷം മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചില്ല പോലും

    • @vijayakumar7101
      @vijayakumar7101 ปีที่แล้ว +2

      ഏത് പടത്തിലാ പറയു

    • @blackcats192
      @blackcats192 ปีที่แล้ว +3

      Satyam..

    • @harisalankar
      @harisalankar ปีที่แล้ว +6

      @@vijayakumar7101 The Truth

    • @askaraliaskarali9870
      @askaraliaskarali9870 ปีที่แล้ว +5

      ഇത് ഞാനും ചിന്തിച്ച തേ ഉള്ളൂ

    • @joepaulthambi2688
      @joepaulthambi2688 ปีที่แล้ว +4

      Dadasahibil ille 🙄

  • @salihkt1761
    @salihkt1761 5 หลายเดือนก่อน

    Villiante name entha

  • @aldrinjoseph7413
    @aldrinjoseph7413 ปีที่แล้ว +1

    Villane pinne engum kandittilla the killer

  • @charleshelen91
    @charleshelen91 ปีที่แล้ว +5

    Super suspense

  • @mallus171
    @mallus171 ปีที่แล้ว +1

    Rank Holder aaysfhu kondaanu
    Killersthreeyanu🔥 ennoke ittsdhu 😂

  • @hsdjsisjds
    @hsdjsisjds ปีที่แล้ว +2

    Blind phycho annu ithele villan

  • @rejigeorge2958
    @rejigeorge2958 ปีที่แล้ว +5

    സൂപ്പർ മൂവി

  • @zenicv
    @zenicv ปีที่แล้ว +2

    അശാസ്ത്രീയമായ കാര്യങ്ങൾ (അതായത് എംപിരിക്കൽ ആയോ തിയററ്റിക്കൽ ആയോ പ്രൂവ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ) തിലകനെക്കൊണ്ട് ഒരു കുറിയും തൊടീച്ചു ചാംറപ്പടി ഇട്ടു ഇരുത്തിപ്പറഞ്ഞാൽ തീരാവുന്ന സസ്പെൻസ് മാത്രമേ പഴയ മലയാള സിനിമക്ക് ഉണ്ടായിരുന്നുള്ളൂ (ഫാസിൽക്കാ, നന്ദിയുണ്ട് ഈ ടെക്‌നിക്ക് പഠിപ്പിച്ചു തന്നതിന്)

  • @ranjithpariyarath3894
    @ranjithpariyarath3894 ปีที่แล้ว +5

    തിലകൻ 😂😂😂

  • @smyrna9207
    @smyrna9207 ปีที่แล้ว +1

    🙏🕊

  • @sathyana2395
    @sathyana2395 ปีที่แล้ว +13

    ഇതിൽ എന്തിനാണ് മമ്മൂക്ക വിഗ് വെച്ചത്

    • @driswin5533
      @driswin5533 ปีที่แล้ว +9

      ഡയറക്ടർ പറഞ്ഞത് കൊണ്ട്

    • @prakasnv
      @prakasnv ปีที่แล้ว +2

      ചിലപ്പോ look vendi akum

    • @littlestars...954
      @littlestars...954 ปีที่แล้ว +1

      മറവത്തൂർ കനവിൽ മൊട്ട ആയിരുന്നു അതാണോ.

    • @shemeemsharaf
      @shemeemsharaf ปีที่แล้ว +3

      He was doing Ambedkar that time. Some scenes have bald head

  • @prompt9416
    @prompt9416 ปีที่แล้ว +10

    6:30 bgm ?

    • @arjunpadmakumar2961
      @arjunpadmakumar2961 ปีที่แล้ว

      Sound like Enigma?! 😅

    • @prompt9416
      @prompt9416 ปีที่แล้ว

      @@arjunpadmakumar2961 yes but i cant find this specific one

    • @sreerajpainat
      @sreerajpainat 6 หลายเดือนก่อน

      ​@@prompt9416 mysteries of time.. Enigma allann thonnanu

    • @prompt9416
      @prompt9416 6 หลายเดือนก่อน

      @sreerajpainat mysteries of time author aara aariyumo?

  • @itzme-saeed
    @itzme-saeed ปีที่แล้ว +1

    4 30 കിടിലൻ ബിജിഎം ഇടാൻ പറ്റിയ ഒരു സീൻ ആയിരുന്നു 😂

  • @karmakicks-ec4rq
    @karmakicks-ec4rq ปีที่แล้ว

    Newspaper thettu choondikaatti makanae kuduki...

  • @dilkha1231
    @dilkha1231 ปีที่แล้ว +6

    അന്ധവിശ്വാസം, തേങ്ങാക്കൊല

  • @puthurashtram8614
    @puthurashtram8614 11 หลายเดือนก่อน +3

    മമ്മൂട്ടി ഏറ്റവും മോശം hair style

  • @appuz8492
    @appuz8492 ปีที่แล้ว +13

    Ho jyothisham kond killerinde face varakkunna mahaan😂😂..chumma jyothishye boost up cheyan vendy undakyekna scene..Mammootty ias oke eduthadh waste..😂

    • @krishnenduk.s8081
      @krishnenduk.s8081 ปีที่แล้ว +5

      Athinte answer pulli tanne parayunnundallo not because of jyothisham.

    • @___1176
      @___1176 ปีที่แล้ว +4

      ആണോ കോയാ 😮😮😮

    • @edu6842
      @edu6842 3 หลายเดือนก่อน

      ​@@___1176true. Chandrane pilarnnath elkootar viswasikkum. Ivaru aanu ettavum kooduthal jyothisham nokkan pokunnath. pokumbo thalayil mundittu pokumennu mathram

  • @muhammedrasal6461
    @muhammedrasal6461 ปีที่แล้ว

    Dhadhasahibil ganesh ille

  • @majnasmuhammed4030
    @majnasmuhammed4030 ปีที่แล้ว +2

    കില്ലർ 🔥

  • @keraleeyan355
    @keraleeyan355 ปีที่แล้ว +1

    E scene sasthrathe kaliyakal ayi poi

  • @viveka2966
    @viveka2966 ปีที่แล้ว

    NASA 😂😂

  • @smi.8771
    @smi.8771 ปีที่แล้ว +1

    we believed this non sense astrologer scene in childhood 🫣

    • @nithinnaps4628
      @nithinnaps4628 ปีที่แล้ว

      😂😂😂

    • @SurajInd89
      @SurajInd89 ปีที่แล้ว +2

      Stick to your kitab. Believe that earth is flat. Goodbye.

    • @edu6842
      @edu6842 3 หลายเดือนก่อน

      that is fine. Adults in your community probably still believes that somebody split moon in half. Hope you are not believing tht now since you are a sensible adult.

  • @jijomathew3289
    @jijomathew3289 ปีที่แล้ว

    Vijay chittoor 😂

  • @muhammedanas3640
    @muhammedanas3640 5 หลายเดือนก่อน

    😢😅

  • @peace8326
    @peace8326 ปีที่แล้ว +3

    Ithokke eth level saannam aanu ….years kayiyumthorum ellattinteyum quality poyi

  • @user-ub2jg4kl1w
    @user-ub2jg4kl1w ปีที่แล้ว +1

    Kottha😂

  • @haneeshjabbar7459
    @haneeshjabbar7459 ปีที่แล้ว

    ഗണേഷ് കുമാർ 😡😡😡

  • @sojumathew2062
    @sojumathew2062 ปีที่แล้ว

    Sbi 5

  • @pramojpurushothaman2041
    @pramojpurushothaman2041 ปีที่แล้ว

    😂😂😂😂😂😂

  • @hellssangels6771
    @hellssangels6771 ปีที่แล้ว +2

    😂😂😂😂 myth

    • @edu6842
      @edu6842 3 หลายเดือนก่อน

      enth? chandrane pilarnnatho. Atho vellathine wine aakkiyatho?

  • @midhun603
    @midhun603 2 หลายเดือนก่อน +2

    5:47 cheating ⭐

  • @vijayakumar7101
    @vijayakumar7101 ปีที่แล้ว +143

    കിങ്ങിന് ശേഷം ഷാജി കൈലാസ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം പക്ഷേ പരാജയപ്പെട്ടു

    • @MuneerMunee-w7y
      @MuneerMunee-w7y ปีที่แล้ว +1

      Mairaaaaaa super hitaanu kingine pole valiya hitaayilaa

    • @MuneerMunee-w7y
      @MuneerMunee-w7y ปีที่แล้ว +33

      Hitaanu valiya vijayam aayila

    • @Hand690
      @Hand690 ปีที่แล้ว +3

      ട്രൂത്ത് വിജയമാണ്. എല്ലാ സിനിമയും ബ്ളോക്ക്ബസ്റ്റർ ആകില്ലല്ലോ. ട്രൂത്ത് അത് അർഹിക്കുന്ന വിജയം നേടി.

    • @freethink904
      @freethink904 ปีที่แล้ว +26

      Valiya vijayam onnum ayilla..
      But CBI yude oru part aayi irakkiyal nannayirunnu.

    • @MuneerMunee-w7y
      @MuneerMunee-w7y ปีที่แล้ว

      @@freethink904 super hitaanu

  • @RaheemRahee-kk5wf
    @RaheemRahee-kk5wf ปีที่แล้ว

    Nariya movie

    • @edu6842
      @edu6842 3 หลายเดือนก่อน

      aano Muslim suhurthe.Enna kananda. Poyi kulikku.

    • @edu6842
      @edu6842 3 หลายเดือนก่อน

      aano Rahime? enna ini kaananda. Poyi kulikk. Ennittu paranna bhoomiyil kidannu onnu urangu.