എന്താണ് hybrid വിത്തുകൾ?|എങ്ങനെയാണു ഇവ ഉണ്ടാക്കുന്നത്| തക്കാളിയുടെ നിങ്ങൾ അറിയാത്ത ഇനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 79

  • @sivakumarbv22
    @sivakumarbv22 4 ปีที่แล้ว +3

    വളരെ നാളായി അന്വേഷിച്ചു നടന്ന പല ചോദ്യങ്ങൾക്കും ഉത്തരം ഈ വീഡിയോയിൽ ഉണ്ട്, വളരെ നന്ദി, ഹൈബ്രിഡ് ഇനങ്ങളുടെ പേര് കൂടെ എഴുതി കാണിക്കാമായിരുന്നു

  • @jimmytrinidad1488
    @jimmytrinidad1488 4 ปีที่แล้ว +2

    നന്നായി അവതരിപ്പിച്ചു, പറഞ്ഞ വിളകളുടെ പടം കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. നന്ദി.
    വിത്ത് കിട്ടിയാൽ കൊള്ളാം, വീട്ടിൽ നാടുവാനാണ്.

  • @bobbyjohnson1288
    @bobbyjohnson1288 4 ปีที่แล้ว

    Very good information.New information for mee too...thank u so much

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว +4

    Thanks

  • @abdullahabdullah5610
    @abdullahabdullah5610 4 ปีที่แล้ว

    നല്ല അറിവ്

  • @sobhanad3109
    @sobhanad3109 4 ปีที่แล้ว +2

    Good infermation

  • @sunilkumarvadakekkara7158
    @sunilkumarvadakekkara7158 4 ปีที่แล้ว +2

    Very useful thanks

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      Welcome 😊

    • @narayananak-ub4vm
      @narayananak-ub4vm 4 ปีที่แล้ว

      നീളത്തിൽ കുലച്ചുനിൽക്കുന്ന ഈ ഇനം തക്കാളിയുടെ വിത്ത് എവിടെ കിട്ടും ഒന്നു പറയാമോ 9605413396

    • @mathewvarghese3725
      @mathewvarghese3725 4 ปีที่แล้ว

      @@HappyGardeningOfficial Thanks a lot ,very useful video

  • @vidyaprabha1104
    @vidyaprabha1104 4 ปีที่แล้ว +2

    Ariyendunna kayangale ellam ulppeduthiyirikkunnu

  • @jamsheerp4404
    @jamsheerp4404 3 ปีที่แล้ว

    Hybrid mango engane undakkunnu ennu vedio cheyyamo

  • @JinuV-hd3zd
    @JinuV-hd3zd 2 หลายเดือนก่อน

    Super

  • @simonjoseph6478
    @simonjoseph6478 4 ปีที่แล้ว +2

    The title is - how to make hybrid seeds . Nowhere is shown the techniques ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      എങ്ങനെ ഹൈബ്രിഡ് വിത്തുകൾ ഉണ്ടാക്കുന്നു എന്ന് ഞാൻ വിശദികരിച്ചു പറയാൻ ശ്രമിച്ചിട്ടുണ്ട്, അതിന്റ ഒരു പ്രാക്ടിക്കൽ വീഡിയോ നമുക്ക് ഉടനെ അപ്‌ലോഡ് ചെയ്യാം👍👍💐💐💐

  • @vilsyvarghese3628
    @vilsyvarghese3628 4 ปีที่แล้ว

    Thanku

  • @anusanuus7949
    @anusanuus7949 ปีที่แล้ว

    Hybrid phalangal manushyaril prathyulpathanathe badikkunnund ennu parayunnath sariyano.

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว

    സങ്കര ഇനം പോലേ

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 2 ปีที่แล้ว +3

    ഈ വിത്ത് എവിടെ കിട്ടും

  • @vidyavnair5713
    @vidyavnair5713 3 ปีที่แล้ว

    Marigold hybrid seed ayachu tharumo

  • @sunithak1487
    @sunithak1487 4 ปีที่แล้ว +5

    ഇതിൻ്റെ സേബിൾ പേക്കറ്റ് കാണിച്ചു തരാമോ

  • @noujeeshcm2257
    @noujeeshcm2257 3 ปีที่แล้ว

    Hybrid fruit thykalde cuttings or air layering cheyta thykalk parent plantsinte gunangal kittumo?

  • @prradhakrishnannair4513
    @prradhakrishnannair4513 4 ปีที่แล้ว +1

    Hybrid tomato, evide kittum

  • @babynoor1253
    @babynoor1253 4 ปีที่แล้ว +1

    Ithinde vith kitto

  • @hajaramc4160
    @hajaramc4160 4 ปีที่แล้ว +3

    കുറച്ച് സ്ഥലത്ത് കൃഷി ചെയ്യാൻ പറ്റിയ വിത്ത് കിട്ടുമോ (അടുക്കളനോട്ടം)

  • @naturalfood8516
    @naturalfood8516 4 ปีที่แล้ว +2

    Hi bro ജോയിൻ ആയിട്ടുണ്ട് തിരിച്ചും വരണംട്ടോ

  • @subaidaismail2978
    @subaidaismail2978 4 ปีที่แล้ว +2

    Sakthi mukthi vithukal yevide chodichalum kittarilla
    Vithukal on line aayi ayachu tharumo
    Cash yidenda account number thannalmathi

  • @bindhulehkac8833
    @bindhulehkac8833 ปีที่แล้ว

    👍

  • @diya9906
    @diya9906 3 ปีที่แล้ว +1

    സീതപ്പഴം english അറിയുമോ

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว

    Hibreed vith tharumo

  • @jimolanoop2036
    @jimolanoop2036 4 ปีที่แล้ว

    Hybrid seeds ayachu tharumo?please....enganeyaanu cash...forward cheyyendathu..pls reply

  • @noufanniyas7334
    @noufanniyas7334 4 ปีที่แล้ว

    എത്ര ദിവസം വേണം മുളക്കാൻ

  • @kmjayachandran4062
    @kmjayachandran4062 4 ปีที่แล้ว +4

    Njan pacha mulakum violet kantariyum aduppichu nattu.onnum poovu violetum mulaku pachamulakumanu.athinday oru side greenum matte side violetum .undakunnava okkay anginayanu.padam venameghil ayachu taram

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      ദയവായി വീഡിയോ ഒരിക്കൽക്കൂടി കാണു.
      ഹൈബ്രിഡ് ഇനങ്ങളെ പറ്റിയാണ് വിഡിയോയിൽ പറഞ്ഞിട്ട് ഉള്ളത്. ഹൈബ്രിടിന്റെ അടുത്ത തലമുറ വിത്തുകൾ ഏതു നട്ടാലും മുളക്കും കായ്ക്കും എന്നാൽ അതിന്റെ ഹൈബ്രിഡ് സവിശേഷത ലഭിക്കില്ല. താങ്കൾ നട്ട മുളക് ഹൈബ്രിഡ് ആണോ നാടൻ ആണോ എന്ന് കമന്റിൽ വ്യക്തമല്ല.

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว

      Nadan inama randum

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      ഉണ്ടായ പച്ച മുളക് നീല കലർന്ന പച്ചയാണ് എന്നാണോ ഉദ്ദേശിച്ചത്?? അങ്ങിനെ വന്നിട്ടുണ്ടെങ്കിൽ മുൻപ് ക്രോസ് പൊളിനേഷൻ നടന്ന വിത്തായിരിക്കും നട്ടത്. അത് കൊണ്ടാണ് നിറമാറ്റം സംഭവിച്ചത്.

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว

      Niramattam chilappol undakum ennu chila krishikkaril ninnum ariyan sadichu

  • @indirachiral6215
    @indirachiral6215 4 ปีที่แล้ว +1

    തക്കാളി വിത്ത് അയച്ചു തരാമോ( hybrid)

  • @hemalathakuttappapanicker5689
    @hemalathakuttappapanicker5689 4 ปีที่แล้ว +1

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും?

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว

      യൂ ട്യൂബ് നോക്കിയാൽ കാണും

  • @sanvish4915
    @sanvish4915 4 ปีที่แล้ว

    ഹൈബ്രിഡ് വിത്തുകൾ എവിടെ നിന്നും കിട്ടും പ്ലീസ് തരുമോ

  • @hannanrocks7892
    @hannanrocks7892 4 ปีที่แล้ว

    ഞങ്ങളുടെ വീട്ടിലെ ലെ തക്കാളി തൈകൾ നാശ കുന്നു കാരണം എന്ത്

  • @gopalakrishnannairwwetna6843
    @gopalakrishnannairwwetna6843 4 ปีที่แล้ว

    Will u forward some hybrid seeds for
    Me in VPP or as you like.
    PGK Nair MLR-32 mangalam lane sasthamangalam 695010.
    Thanks

  • @bijup8669
    @bijup8669 4 ปีที่แล้ว +1

    Co 3 വിത്തുകൾ എവിടേ ഉൽപാദി പ്പിച്ചത് ആണ് കൂടുതൽ കൃഷി ചെയ്യാൻ വേണ്ടിയാണ്‌

  • @vineeth-u5b
    @vineeth-u5b 4 ปีที่แล้ว +2

    ഈ ഹൈബ്രിഡ് വിത്തിൽ നിന്നും ജനിതക മാറ്റം വരുത്തിയ പഴങ്ങൾ കഴിക്കുന്നതിൽ വല്ല പ്രശ്നം ഉണ്ടാവുമോ???അങ്ങനെ പ്രശ്നം ഇല്ലെങ്കിൽ ഈ വക വിത്ത് എവിടെ നിന്നും കിട്ടും ഇതിന്റെ കൃഷി രീതി സാദാരണ വിത്തിനു ചെയുന്ന പോലെ ആണോ?

  • @asharajesh7773
    @asharajesh7773 4 ปีที่แล้ว +2

    ഹൈബ്രിഡ് വിത്തുകൾ എവിടെ കിട്ടുമോ

  • @pasaeedsaeed5177
    @pasaeedsaeed5177 4 ปีที่แล้ว +1

    ഹൈ ബ്രിഡ്‌ വിത്ത് എങ്ങനെ തിരിച്ചറിയാം

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      വിത്ത് സാധരണപോലെയാണ് ഉണ്ടാകുക കാഴ്ചയിൽ മാറ്റം ഉണ്ടാകില്ല.

  • @sarjilarafiq249
    @sarjilarafiq249 4 ปีที่แล้ว

    എവിടെ നിന്നു കിട്ടു൦

    • @aswathivinod8982
      @aswathivinod8982 3 ปีที่แล้ว

      Chedi vilkunna kadakalili okke kannum

    • @aswathivinod8982
      @aswathivinod8982 3 ปีที่แล้ว

      Fb yil group und orupad per ayach tharum

  • @shamnadk6381
    @shamnadk6381 3 ปีที่แล้ว

    ഇത് അന്തക വിത്ത് ആണോ?. ഇത് അപകടമാണോ?. മണ്ണിന്റെ സ്വഭാവികത നശിപ്പിക്കുമോ?

  • @mvtech885
    @mvtech885 4 ปีที่แล้ว

    😆

  • @riyaspulari5215
    @riyaspulari5215 4 ปีที่แล้ว

    good infermation