എന്റെ പച്ചക്കറി തോട്ടം-വിത്തു എങ്ങനെ നടാം, വിത്തുകളുടെ പരിചരണം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- എന്റെ പച്ചക്കറി തോട്ടം
വീഡിയോ-2
വിത്തു എങ്ങനെ നടാം,
വിത്തുകളുടെ പരിചരണം
അറിയുവാൻ വീഡിയോ കാണുക.......
വിദ്യാർത്ഥികളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ ചേർക്കുക.........
#organicfarming #homefarming #agriculture
/ @pramodkumarv.c.7485
Click here to free subscribe:www.youtube.co...
*Stay Connected with Us*
Website: www.mbiseed.com/
Facebook- / mathrubhumiseed.official
കൃഷി ചെയ്യുന്ന എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് കാണാൻ പറ്റിയതിൽ വളരെ സന്തോഷം, താങ്ക്യൂ സർ 👌👌👌👌 സൂപ്പർ 👍👍👍👍👍👍👍👍👍👍👍,,
Anliya S manoj
സംസ്കൃതം ഹൈ സ്കൂൾ വട്ടോളി
വിത്ത് എങ്ങനെ നടാം എന്ന സംശയം മാറി
Thank you
ചീര നാടുമ്പോൾ മഞ്ഞൾ അല്ലെങ്കിൽ റവ ഇടണം എന്ന് പറഞ്ഞുതന്നതിൽ വളരെ നന്ദി sir
ഞാൻ Athira shibu
S. M. S. N. H. S. S.Vaikom
Thankyou sir, ഞാൻ വിത്ത് നട്ടത് ഇങ്ങനെയല്ല എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയാണ് നട്ടേണ്ടതെന്ന്.എന്റെ വിത്ത് മുളച്ചുതുടങ്ങി.
ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇത് ഒരു സഹായമായിരിക്കും.
ഈ രീതി തന്നെയാണ് ഞാനും ചെയ്യുന്നത്. വിത്തിനെ ഉറുമ്പിൽ നിന്ന് മാറ്റാൻ ആയി ഞാൻ കുറെയേറെ കഷ്ടപ്പെട്ടു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി, കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്തിൽ, സർനോടും, പിന്നെ മാതൃഭൂമി സീടിനോടും നന്ദി രേഖപ്പെടുത്തുന്നു.,thank you so much sir. I'm Devinandana ks, from kottayam dvvhss kumaranaloor 😍
എന്റെ പേര് ശ്രേയ ഞാൻ വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഈ വീഡിയോ കണ്ടപ്പോൾ വിത്ത് നടുന്ന രീതിയെ കുറിച്ച് എനിക്ക് മനസിലായി. വളരെയേറെ ഉപകാരപ്രതമായ ഒരു വീഡിയോയാണ് ഇത്
വിത്ത് ഇങ്ങനെയായിരുന്നു നടേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. Thank you sir for this class.
Anjaly. T. B
SMSNHSS VAIKOM (kottayam)
എന്റെ പേര് റജൂൺ രഞ്ജിത്ത് ഞാൻ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പഠിക്കുന്നു വളരെ നല്ല ക്ലാസ്സ് ആയിരുന്നു ചീരവിത്ത് ഫലപ്രദമായി എങ്ങനെ മുളപ്പിക്കാം എന്നതിനെപ്പറ്റി എനിക്ക് കൃത്യമായ ധാരണ ലഭിച്ചു
വളരെ nalla class പുതിയ അറിവുകൾ കിട്ടുന്നുണ്ട്. Kailesh p nair
DVGLP school ചെറുവള്ളി. പുളിച്ചുമാവ്. ഞാൻ പയർ, cheera. വഴുതന, തക്കാളി, aakashavellari, cheeni, ബജി മുളക്, paval, koval എന്നിവ nattittundu. Venda കുരു pakanundu. എല്ലാവരും അനുഗ്രഹിക്കണം. കോട്ടയം ജില്ല
എന്റെ പേര് അൻവിദ കെ.പി. ഞാൻ സംസ്കൃത സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. ഇതുപോലുള്ള വീഡിയോകൾ ഞാൻ പ്രതീക്ഷിക്കുന്നു. Thenk you sir
സാർ (Por tary) ഉണ്ടാകുന്ന (idea ) വളരെ അധികം ഉപകാരപ്പെടുന്ന ഒന്നായിരുന്നു Thank You Sir, പാവൽ നടുന്നതിന് അടുത്ത് cucumber നട്ടാൽ പാവൽ കായ്ക്കില്ല എന്നു പറയുന്നു ശരിയാണോ എങ്കിൽ അത്തരത്തിൽ ഒരുമിച്ച് നടാൻ പാടില്ലത്ത ചെടികളെ പ്പറ്റി ഒരു video ഇടുമോ🤔🤔🤔
വീഡിയോ ഇടാം. പാവൽ കാഴ്‌ക്കും. വിത്തിനായുള്ള കൃഷിയാണെങ്കിൽ 400 മീറ്റർ അകലത്തിൽ നടണം.
എൻൊ പേര് സിയോന.ഏ.കെ
ഞാൻ സ०സ്കൃത ഹൈ സ്കൂളി
പഠിക്കുന്നു എനിക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു
Thank you Sir 🙏🙏
Sir nalla video aanu .
Njan natta payar വിത്തിൽ നിന്ന് എനിക്ക് ഫലം ലഭിച്ചു.മീറ്റർ പയറിൻ്റെ വിത്താണ് എനിക്ക് സ്കൂളിൽ നിന്ന് ലഭിച്ചത്.
ഇത്രയും സഹായകരമായ ഒരു കാര്യം ഞങ്ങൾക് പകർന്നു തന്നതിന്ന് പ്രേമോദ് സാറിന് നന്ദി
പ്രകൃതി സൗഹർദ്ധമായ കൃഷി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
അരവിന്ദ് സി എൻ
9-A
D V V H S S KUMARANALLOOR
പുതിയ രീതിയിൽ കൃഷി ചെയ്ത് തുടങ്ങാൻ ഈ വീഡിയോ എനിക്ക് സഹായകമാണ്.
വളരെ ഉപയോഗപ്രതമായി
ഇങ്ങനെയായിരുന്നു വിത്ത് നടേണ്ടതെന്ന് മനസിലായി സർ
Thank you
സാർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു പടവലത്തി ൻറെ
വിത്ത് മുളച്ചു വരാൻ താമസം ആയിരുന്നു എനിക്കറിയില്ലായിരുന്നു സാർ
Geseetha tp
cms hs pallom kottyam
എന്റെ പേര് പ്രാർത്ഥന. ഞാൻ കോഴിക്കോട് ജില്ലയിലെ സംസ്‌കൃതം ഹൈ സ്കൂളിൽ ആണ് പഠിക്കുന്നത്. വിത്ത് എങ്ങനെ നടാം, വിത്ത് പരിചരണം എന്നീ കാര്യങ്ങളെ കുറിച്ചുള്ള ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു
എൻ്റെ പേര് വൻഷിക. കെ ഞാൻ വട്ടോളി സംസ്കൃതം ഹൈസ്ക്കൂളിൽ പഠിക്കുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു Thank you sir
എന്റെ പേര് ഗീതിക ജി എൽ ഞാൻ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പഠിക്കുന്നു എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു. Thank you sir🙏
സർ, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു.
വളരെ നന്ദി സർ. ( ശ്രേയ വാസുദേവ്.പി.
St Mary's English Medium School Mavoor Kozhikode)
എൻ്റെ പേര് ശ്രീരാഗ് കെ വി
ഞാൻ സംസ്കൃതം ഹൈസ്കൂളിൽ പഠിക്കുന്ന
എനിക്ക് വളരെ ഉപകാരപ്പെട്ടു
നന്ദി സാർ🙏🙏🙏🙏
Njan Govindh Krishna ss SHS vattoli 8 padikunnu enik video valare upakaramai thanks sir
വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. Thank you sir
Angel Mary Jacob
St. Mary's Girls High School Kanjirappally
Kottayam
എന്റെ പേര് ശ്രീനന്ദന സുജിത് വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിൽ പഠിക്കുന്നു വിത്ത് എങ്ങനയാണ് നടുന്നത് എന്ന് എനിക്ക് മനസിലായി ഈ വീഡിയോ എനിക്ക് വളരെ പ്രയോജനപ്പെട്ടു Thank you sir
Nalla class ayirinnu
Yedhukrishna
Pot tray undakkunnathu valare upakara pradam aayirunnu....thank you Sir🙏🙏🙏
Sreenanda V T( K.P.C.H.S.S. Pattanur)
സാർ, നല്ല വീഡിയോ ആയിരുന്നു👏👏
Sir anik ee class nannayi upakarappettu
Thank you sir
എന്റെ പേര് മയൂഖ ഞാൻ സംസ്കൃതം ഹൈസ്കൂളിൽ പഠിക്കുന്നു ഈ വീഡിയോ നല്ലവണ്ണം ഉപകാരപ്പെട്ടു
Sir,ഞാൻ പാർവണ Ggups Feroke പഠിക്കുന്നു...pot tray ഉണ്ടാക്കുന്ന കാര്യം വളരെ ഉപകാരപ്രദമായി👍👍
Sir enik kayippayude seedinteum vellariyudeum karyam enik ariyillayirunnu thank you sir
സൂപ്പർ ചേട്ടാ നന്ദി
റവ ഇഷ്ടമല്ലാത്ത ഉറുമ്പ് ആദ്യം ചീരവിത്ത് തിന്നാലോ
Nalla Calss ayirunu🙌👏 Anitta Agnes John MES HSS vandanmedu Idukki
Good
Sir ,ഞാൻ കൃഷ്ണേന്ദു ടി.പി ചെറുവത്തൂർ ഗവ: വെൽഫേർ യു.പി സ്കൂളിൽ പഠിക്കുന്നു
ഈ ക്ലാസ് ഒരു പാട് ഉപകാരപ്പെട്ടു പ്രത്യേകിച്ചും Pot try നിർമാണം
Sir Mattu leaves kalum us cheyyamo
Thank you sir valare upakarappettu
Muhammed Dilshan
Sanskrit high vattoli
SIR
I CAN UNDERSTOOD HOW CAN PROTECT THE SEED FROM ANT
AND EASY METHOD OF SEEDLING
THANK YOU SIR
വളരെ നല്ല ക്ലാസ്സ് ആയിരുന്നു, Devikrishna sajikumar. M. E. S H. S. S vandanmedu
Mulachitt ethra days kayichal Ann kuyichidendath
Thanks for all
നാലുദിവസം
തവാരണതളിൽ പാകുന്നവ 10 ദിവസത്തിന് ശേഷം, പോക്കേളിൽ മുളപ്പിക്കുന്നവ 4 ദിവസമാകുമ്പോൾ
വിത്ത് മുളപ്പിക്കാനുള്ള മാർഗം ഉപകാരപ്രദമായിരുന്നു. ജൈവ കീട നിയന്ത്രണം പ്രതീക്ഷിക്കുന്നു
Ajna Minna MES എസ് Vandanmedu
തീർച്ചയായും
Valare nalla classayirunnu sir ithil palakaryankalum enikkariyilayirunnu
G. H. S. S Kallar Mudieyeruma
Idukki district
Sir when we put the seed into soil we want to add water also at that time
വെള്ളം നനച്ചാണ് നല്ലത്
Thank you sir
Super 👍
സർ നല്ല ക്ലാസ്...
Pachamulak chediyude elayil veruna vella podi egene pokum
Dayadeekshith
Vattoli sanskrit high school
Nalla class very use full
Thanks
Schoolilnokke kittiya vithukal packetil ethra vare nilkum
Paranju thannathil santosham
എന്റെ പേര് സിനാൻ സ്വാലിഹ് ഞാൻ പഠിക്കുന്നത് GGBHS ചാലപ്പുറം കൈപ്പയുടെ വിത്ത് 4 ദിവസമായിട്ട് മുളച്ചീട്ടില്ല
വീഡിയോ മുഴുവൻ കാണൂ 14 ദിവസം വരെയെടുക്കും മുളയക്കാൻ
വീഡിയോ മുഴുവൻ കാണൂ. 14 ദിവസം വരെ യെടുക്കും മുളയ്ക്കാൻ
സാർ ഞാൻ Aswanth. A, std 6A, DVHHS, Kumaranallor, Kottayam. ഞാൻ ക്ലാസ്സ് കണ്ടു സാർ. വിത്ത് നടേണ്ടരീതി ഇപ്പോൾ ആണ് മനസിലായായത്. Thank you sir
Grapes seed or steam ano vakunathe
Sir.
ഞാൻ സേതുലക്ഷമി മൗണ്ട്കാർമ്മൽ ഗെൾസ് ഹൈസ്ക്കുൾ കോട്ടയം സാർ വളെര നല്ലക്ലാസ്അയിരുന്നു ചിരവിത്തു റവപ്പെടിച്ചെർത്ത്നടന്നതു മല്ലിയുടെ വിത്ത് നാടുന്നാരിതി എനിക്ക്പുതിയാഅറിവണ് ചിര വിത്തു വെപ്പിൻപിണ്ണക്കു കുട്ടികലർത്തി നടുന്പോൾ ഉറുന്പ്ശല്ലംഅകാറ്റാം എന്ന് പറഞ്കെട്ടിട്ഉണ്ട് അത് ശരിയണേ
Devika santhosh st Mary s ghs Kanjirappally good class sir
സർ വളരെ ഉപകാരപ്രദമായ വീഡിയോ ഒരു സംശയം ഒരു ഗ്രോ ബാഗിൽ എത്ര തൈ നടം അർജുൻ കൃഷ്ണ smsnhss vaikom
അധികം ചില്ലകൾ വരാത്തതാണെങ്കിൽ രണ്ടെണ്ണം നടാം.
നന്നായി പടർന്ന് വളരുന്നതാണെങ്കിൽ ഒന്ന് അലെങ്കിൽ രണ്ട്
sir itu upakaram mund
Sir, എന്റെ തക്കാളി ചെടിയുടെ ഇലകളിൽ ഏതോ വെള്ള നിറമുള്ള സൂക്ഷ്മമായ ജീവിയെ കാണുന്നു ഏത് ജൈവവളമാണ് ഇതിന് ഉപയോഗിക്കേണ്ടത്
Akshay reji lX a
Holy ghost B. H. S muttuchira
Kottayam district
സ്യൂഡോമോണസ് കലക്കിയതോ വേപ്പധിഷ്ഠിത കീടനാശിനിയോ ഇലകളുടെ മുകളിലും അടിയിലും തളിക്കുക
Sir, ഈ ക്ലാസ്സ് എനിക്കു വളരെ ഉപകാരം ayyi.
സാർ, എന്റെ പയർ ഇലയില് യെല്ലോ കളർ വരുവാണ്.
വെള്ളം കൂടി പോയി..@@devikabinoy6185
സാറിന്റെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രെധമായി എന്റെ പേര് അമയ p. S
Sanskrit high school vattoli
Idukki jilla, St Thomas U. P. S Paynkulam
Sir,Iam Avanthika bai A.S
Iam studing in sanskrit high school vattoli (s. H.S )
I think,This video is very important I like this video because I like agriculture and this video is very useful.👌👍
Thank you sir
Sir iam goutham krishna ms from kotayam smsnhss vaikom എന്റെ കാന്താരി തൈ യിൽ white നിറത്തിൽ ഉള്ള ഒരു സൂക്ഷ്മജീവി ഉണ്ട് എന്താണ് പ്രതിവിധി
വെള്ളിച്ചയാണ് വേപ്പെണ്ണ കലക്കി തളിക്കുക ഇലയുടെ മുകളിലും അടിയിലും
👌👌
കൃഷിചെയ്യുമ്പോൾ നമ്മൾ എന്തൊക്കെയാണ് sir, നിരീക്ഷിക്കേണ്ടത്
മണ്ണ്, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം , കളകൾ ഉണ്ടാകരുത്
വിത്ത് നടുന്ന രീതി നല്ലതു പോലെ മനസിലാക്കി
DEVIKA. G. KRISHNAN
M. E.S. H. S. S. VANDANMEDU
IDUKKI
Sir oru samshayam mannapodyi chakkill naduppol adyam mathrame edavu
YES
ചോദയം വ്യക്തമായില്ല
ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്രദമായി....Thanku sir
Liyana Mariyam T
G V H S S payyoli
SINCHANA. M
B.E.M H.S KASARAGOD
8.B
I am aysha hasna
7B Gmups(feroke).
Thank you sir.
Enik ee video orupaad ishttayi useful aan sir video.
എൻ്റെ വഴുതന ചെടിയുടെ ഇലയിൽ ഒരു തരം വെള്ള ജീവിയെ കാണുന്നു.ഇതിന് ഏത് ജൈവ കീടനാശിനിയാണ് ഉപയോഗിക്കേണ്ടത് ഒന്നു പറഞ്ഞു തരാമോ സാറേ
യദുകൃഷ്ണ എസ്
എം ഇ എസ് എച്ച്എസ്എസ്
വണ്ടൻമേട്
ഇടുക്കി
വേപ്പെണ്ണ 100 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ബലിക്ക് അടിയിലും മുകളിലും 7 ദിവസം വൈകിട്ട് തളിക്കുക
വെള്ളീച്ചയായിരിക്കും ചൂർണപ്പുപ്പ് രോഗവും വരാം. വേപ്പെണ്ണ 100 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിയിലും മുകളിലും ഏഴു ദിവസം തളിക്കുക
Sir, എൻ്റെ പയർ ചെടി ഉണങ്ങി പോകുന്നു.ഞാൻ എന്താണ് ചെയ്യേണ്ടത്.
Angel Rose Joshy
8C
St. Mary's G H S Kanjirapally
എങ്ങനെയാ ഉണങ്ങുന്നത് നനയുന്നില്ലേ, അതിൻ്റെ കട ഭാഗത്ത് ചീയുന്നുണ്ടോ ചിതലിൻ്റെയും ബോറൻ പുഴുവിൻ്റെയും ശല്യമുണ്ടാകും
Sir Njan oru cucumber chedi nattu athiyill oru cucumber undayi athu njangal salad undakki kazhichu eppol aa chedi vere cucumber undayi verunnudu
Akshaya ajay
Mary Matha public school edakunam
Kottayam district
ജൈവവളം കൊടുത്താൽ കായ ഇനിയും ഉണ്ടാകും
Ok sir
ആദി കൃഷ്ണ STD3 glps Ramapuram
Sir,. I am ALEN LIJO MY SCHOOL IS HOLY GHOST BHS This class is useful Thank you sir
Athul Roy
Super
St Mary's HSS kidangoor
7B
Kottayam
ചെറിയ വെണ്ടക്ക തൈയുടെ ചെറിയ ഇല ഉണങ്ങുന്നു അതെന്തുകൊണ്ടാണ് സാർ
Ashika siby . Kottayam . St . Mary's GHS Kanjirappally . Thank you sir for this class .
😍
Sir, enikku ee class valare upakaramayi DEVIPRIYA. P St. Mary'sGHS Kanjirappally
ഞാൻ ghanashyam,. സംസ്കൃതം HS വട്ടോളിയിൽ പഠിക്കുന്നു.ഒരു grow ബാഗിൽ ഒരു തൈ മാത്രമേ നടാൻ പാടുള്ളൂ എന്നുണ്ടോ.കൂടുതൽ ആയാൽ കുഴപ്പമുണ്ടോ
അധികം ചില്ലകൾ വരാത്തതാണെങ്കിൽ രണ്ടെണ്ണം നടാം.
നന്നായി പടർന്ന് വളരുന്നതാണെങ്കിൽ ഒന്ന് അലെങ്കിൽ രണ്ട്
Sir,
Kanthari enganaya mulapika
സാധാരണ ചീര, മുളക്, വഴുതിന വിത്തുകൾ മുളപ്പിക്കുന്നത് പോലെ
Sir nan neeraja.k a.v.s ghss karivellur
Samshayam paranutharu
Sir.... ente.. veettill.... നല്ല കൊടും വെയിലാണ് അത് ചെടിയെ ബാധിക്കുമോ.
പച്ചക്കറിക്ക് വെയിൽ വേണം കടുത്ത വെയിലാണെങ്കിൽ ഷേഡ് നെറ്റു കൊണ്ട് തണൽ നൽകണം
എല്ലാത്തരത്തിനും വെയിൽ വേണം എന്നാൽ കീഴാർ പോലുള്ള ചില ചെടികൾക്ക് കൊടും വെയിൽ താങ്ങാൻ കഴിയില്ല.
Ok.... Sir.... Thankyou... നല്ല വീഡിയോ ആയിരുന്നു 👍
വേണ്ട തൈ മാറ്റി നട്ടപ്പോൾ ഇലകളൊക്കെ മഞ്ഞ നിറം വന്നിട്ടുണ്ട് എന്താ കാരണം
മഞ്ഞളിപ്പ് രോഗമായിരിക്കാം വൈറസ് ആക്രമണം കൊണ്ടും വരാം രൂക്ഷമായത് പറിച്ച് നശിപ്പിക്കണം
മാറ്റി നട്ട മണ്ണിൽ പൊട്ടാഷിന്റെയും മറ്റും അംശം കുറവുണ്ടാകും. മൈകേരറാ ന്യൂട്രീഷ്യന്റ് വാങ്ങി കലക്കി മുരടിൽനിന്നും വിട്ട് ഒഴിച്ചു കൊടുക്കുക
ഗ്രോ ബാഗ്എത്ര അകലത്തിൽ വെക്കണം
എഴുപത്തഞ്ച് സെൻ്റിമീറ്റർ
ഒരു മീറ്റർ
👍👍👍
👌👌👌👌👏👏
സാർ വെള്ളരിക്കയുടെ വിത്ത് പൊട്ടി മുളക്കാൻ എത്ര ദിവസം എടുക്കും
Abitha. S. Lal
7.c
G. U. P. S. Vjmd
രണ്ട് - മൂന്നു ദിവസം
രണ്ടു-മൂന്നു ദിവസം
ANUJITH.K.S SMSNHSS VAIKOM KOTTAYAM
വാഴയുടെ കന്ന് എങ്ങനെയാണ് നടുന്നത് ?
വേര്ചെത്തി വൃത്തിയാക്കി ചാണകവും ചാരവും ചേർത്ത കുഴമ്പിൽ മുക്കി തണലത്തുണക്കി നടാം സ്യൂഡോമോണസ് ലാ യനിയിലും മുക്കാം
വേരുകളൊക്കെ ചെത്തിമാറ്റി സ്യൂഡോമോണസ് അപല്ലെങ്കിൽ ചാണകക്കുഴമ്പിൽ മുക്കി നാലഞ്ചുദിവസം തണലത്തുണക്കി ചരിച്ചു നടാം.
Ella vithum vellathil idanno sir
തീരെ ചെറിയ വിത്തുകളൊന്നും വെള്ളത്തിൽ കതിർത്തു വെക്കണ്ട ഉദാ- ചീര, കാബേജ്, തക്കാളി, വഴുതിന, കാരറ്റ്, കോളി ഫ്ലവർ
ചീര, വഴുതിന, തക്കാളി, കിബേണ് പോലുള്ള ചെറിയ വിത്തുകൾ കുതിർക്കേണ്ടതില്ല.
സാർ വെള്ളരി വിത്തും തക്കാളി വിത്തും ഈ രീതിയിൽ നട്ടാൽ മതിയോ.
മതി
സർ, ശിവാനി ഉല്ലാസ് ,J N V ഇടുക്കി
ഞാൻ കുറെ വിത്തുകൾ വാങ്ങി നട്ടു. പക്ഷെ വിത്തുകൾ ഒന്നും മുളച്ചില്ല..നഴ്സറിയിൽ നിന്നും വിത്ത് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്,?നല്ലയിനം വിത്ത് എങ്ങനെ തിരിച്ചറിയാം.എന്റെ കൃഷി തോട്ടത്തിൽ ധാരാളം കുഞ്ഞ് ഉറുമ്പു കളുണ്ട് അവയെ എങ്ങനെ ഇല്ലാതാക്കാം.
വിത്തുകളുടെ കാലാവധി നോക്കുക നല്ല നഴ്സറിയിൽ നിന്നു വാങ്ങി നടാം കൂടുതൽ അറിയാൻ മാതൃഭൂമി ഓൺലെൻ .കോമിലെ അഗ്രിക്കൾച്ചർ ലിങ്കിൽ പ്രമോദ് കുമാർ വി.സി. എന്നതിലെ ലേഖനങ്ങളും എൻ്റെ pramodkumar VC Enna you tube chanalum kanuka
Thank you sir
My name is prajual prakash
My school is SHS vattoli
Sir ,super video
Thank you sir
Sir payar yellow colour varunnathu endhaa sir
പൊട്ടാഷിൻ്റെ കുറവുകൊണ്ടാണ് അടിയിൽ പുളിയില്ലാത്ത ചാരം വിതറി നനയ്ക
Very helpful class sir and thank you sir
Helena Varghese
8-D
Mount carmel G.H.S.S kottayam
വാഴയില്ലയിൽ മണ്ണ് നറച്ച് വിത്ത് ഇട്ട് മൊളക്കുമ്പോൾ വാഴയില്ല എങ്ങനെ എടുക്കാൻ പറ്റും അതിൻ്റെ അടിയിൽ മണ് പോവുലെ
അടിഭാഗം താങ്ങിയെടുക്കണം
Ok
സർ, grow bag ൽ മണ്ണ് തയ്യാറാക്കിയതിൽ ഉറുമ്പ് വരുന്നു എന്താണ് ചെയ്യേണ്ടത് വിത്ത് പാകിയിട്ടില്ല
രണ്ടുദിവസം നന്നായി വെയിലത്ത് വെക്കുക
ഗ്രോ ബാഗ് വെയിലത്ത് വെക്കുക