Pravasi Pension Scheme : കേരളത്തിലെ പ്രവാസികൾക്ക് കേരള പ്രവാസിവെൽഫയർ ബോർഡിൽനിന്നും 7000 രൂപവരെ പെൻഷൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 31

  • @PkSathidevi
    @PkSathidevi 12 วันที่ผ่านมา +1

    ഞാൻ 15700/രൂപ അടച്ചു ഇപ്പോൾ 3630/₹ കിട്ടുന്നുണ്ട് krthyem 60 വയസ്സിൽ കിട്ടി 👍

  • @aswathymanuraj3676
    @aswathymanuraj3676 9 วันที่ผ่านมา +1

    Madam adakkunna cash thirike kittumo.atho pension mathra e kittulloo.

    • @pnjayakrishnan
      @pnjayakrishnan  9 วันที่ผ่านมา

      @@aswathymanuraj3676 മാസം തോറും 200 രൂപ വച്ചു 5 വർഷം അടച്ചാൽ 6 ആമത്തെ വർഷം മുതൽ ഓരോ മാസവും 3000 രൂപവച്ചു കിട്ടും,, എന്ന് പറഞ്ഞാൽ ഈ ഒരു scheme ഒരു ഇൻഷുറൻസ് കമ്പനിയോ ബാങ്കോ ആയിരുന്നെങ്കിൽ ഏറ്റവും കൂടിയത് കിട്ടാൻ പോകുന്നത് 500 രൂപ മാത്രമായിരിക്കും,,, അത്രയും benefit ഉണ്ടെന്നർത്ഥം...

    • @shimonajoy
      @shimonajoy 3 วันที่ผ่านมา

      ഇപ്പോൾ 300 rs മാസം

  • @moisulaiman
    @moisulaiman หลายเดือนก่อน +1

    Good information, thank you

  • @SmijayGokuladasan
    @SmijayGokuladasan หลายเดือนก่อน +1

    Really Informative

  • @sabutp7957
    @sabutp7957 หลายเดือนก่อน +1

    Good and very informative

  • @shyjyyohannan2361
    @shyjyyohannan2361 หลายเดือนก่อน +1

    Good information

  • @bejoyswealth
    @bejoyswealth หลายเดือนก่อน +1

    Good message

  • @kuzhuppully
    @kuzhuppully หลายเดือนก่อน +1

    👍👍👍

  • @Jpmt1980
    @Jpmt1980 หลายเดือนก่อน +1

    ❤❤❤

  • @haroon4486
    @haroon4486 หลายเดือนก่อน +3

    വിഡിയോ കുടുതൽ ജനങ്ങൾ കാണുന്നതിന് വേണ്ടി ശരിയല്ലാത്ത ഹെഡിംഗ് കെടുക്കരുത്. അത് നല്ല പ്രവണത അല്ല. എനി പ്രവാസി പെൻഷൻ 7000 രുപ വരെ എന്നത് തികച്ചും അടിസ്ഥാനം ഇല്ലാത്തതാണ്. പുതുതായി വിഡിയോവിൽ ഒന്നും ഇല്ല. എങ്ങിനെങ്കിലും കുടുതൽ ആളുകൾ കണ്ടാൽ യുറ്റുബ് വരുമാനം വർധിപ്പിക്കാനുളള ശ്രമം അത്ര നല്ലതല്ല

  • @thomaskuttyps4978
    @thomaskuttyps4978 หลายเดือนก่อน

    6 വർഷം അടച്ചു. July യിൽ 60 വയസ്സായപ്പോൾ പെൻഷന് അപേക്ഷ കൊടുഞ്ഞിട്ട് 4 മാസമായി ഇതുവരെ കിട്ടിയില്ല. 60 വയസ്സു തികയാതെ അപേക്ഷ കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനാൽ 60തികയുന്നതു വരെ wait ചെയ്യേണ്ടി വന്നു.

  • @rekhaprasanth5028
    @rekhaprasanth5028 หลายเดือนก่อน +1

    ഞങ്ങൾക്ക് കിട്ടുന്നുണ്ട്

  • @manojaharidas2982
    @manojaharidas2982 หลายเดือนก่อน +1

    ഞാൻ അടക്കുന്നുണ്ട് പെൻഷൻ കിട്ടുമോ എന്തോ ഇന്ത്യാഗവൺമെൻ്റിൻ്റെ കാര്യം

    • @pnjayakrishnan
      @pnjayakrishnan  หลายเดือนก่อน

      😊, കേരള ഗവണ്മെന്റ് initiative ആണ്, ഇതുവരെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്, ഗവണ്മെന്റ് ആണല്ലോ കിട്ടുമെന്ന് പ്രതീക്ഷിക്കാം,

  • @balakrishnantk7775
    @balakrishnantk7775 หลายเดือนก่อน +2

    2. മാസമായി. കിട്ടാറില്ല. അതിനു. മുൻപ്. Kittiyirunu

    • @pnjayakrishnan
      @pnjayakrishnan  หลายเดือนก่อน +1

      ഞാൻ അറിയുന്ന രണ്ടുപേരോടു സംസാരിച്ചു, അവർക്ക് കിട്ടുന്നുണ്ട്, വെൽഫയർ ഓഫീസുമായി ബന്ധപെടു

    • @anvarsadath5961
      @anvarsadath5961 25 วันที่ผ่านมา

      എത്രയും പെട്ടെന്ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപിക്കുക. കാര്യം നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടി. ഇത് കഴിഞ്ഞ മാർച്ച് മാസത്തിൽ സമർപ്പിക്കണമായിരുന്നു.

  • @shihabwandoor5252
    @shihabwandoor5252 หลายเดือนก่อน +1

    ഞാൻ ഇന്നലെ ചേർന്നു

  • @abdulsamadsamad9399
    @abdulsamadsamad9399 หลายเดือนก่อน +1

    അടവ് തീർന്നാൽ എത്ര മാസം കഴിയണം പെൻഷൻ കിട്ടാൻ

    • @pnjayakrishnan
      @pnjayakrishnan  หลายเดือนก่อน

      60 വയസ്സ് വരെ കോൺട്രിബൂഷൻ അടക്കണം, 60 വയസ് കഴിഞ്ഞാൽ എല്ലാ മാസവും പെൻഷൻ കിട്ടിതുടങ്ങും, മിനിമം 5 വർഷം അടച്ചിട്ടുണ്ടാകണം, ഉദാ : 59 വയസിലാണ് ഈ സ്കീമിൽ അങ്കമാകുന്നതെങ്കിൽ 5 വർഷം അടച്ചു കഴിയുമ്പോൾ 63 വയസാകും, അത്തരം സാഹചര്യത്തിൽ 64 മത്തെ വയസു മുതലായിരിക്കും പെൻഷൻ start ചെയ്യുക..

    • @johnp.g2067
      @johnp.g2067 หลายเดือนก่อน

      എനിക്ക് കഴിഞ്ഞ രണ്ടു മാസമായി പെൻഷൻ ലഭിക്കുന്നില്ല??

    • @riyasnizarriyasnizar4245
      @riyasnizarriyasnizar4245 8 วันที่ผ่านมา

      35 വയസിൽ തുടങ്ങിയാൽ 60 വയസ് വരെയും അടക്കണ്ടേ

  • @faisalpt3388
    @faisalpt3388 หลายเดือนก่อน +1

    താങ്കളുടെ അറിവിൽ ആർകെങ്കിലും 3500രൂപ പെൻഷൻ കിട്ടുന്നുണ്ടോ..?

    • @pnjayakrishnan
      @pnjayakrishnan  หลายเดือนก่อน +2

      തീർച്ചയായും, ഞാനറിയുന്നു ആളുകൾക്കു കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്...

    • @noushadonni8081
      @noushadonni8081 หลายเดือนก่อน

      എനിക് കിട്ടുന്നുണ്ട് 3500/=

    • @sinishaji8997
      @sinishaji8997 หลายเดือนก่อน

      എൻറെ ഭർത്താവിന് എല്ലാ മാസവും 4130/-കിട്ടും

  • @thomaskuttyps4978
    @thomaskuttyps4978 หลายเดือนก่อน

    പ്രവാസി പെൻഷനും കുടിശ്ശികയായി എന്നു കേൾക്കുന്നു. ശരിയാണോ?

    • @ajayakumar5758
      @ajayakumar5758 4 วันที่ผ่านมา

      നുണ പറയുന്നതിനും അതിരില്ല. എനിക്ക് 4025 രുപ ഈ മാസവും കിട്ടി

  • @ratheeshkumart1690
    @ratheeshkumart1690 หลายเดือนก่อน +1

    െപഷ൯ കിട്ടു൦ ഞാൻ 15 വ൪ഷ൦ അടച്ചു ഇപ്പോൾ 3810 രൂപ കിട്ടു൬ു