അഭിപ്രായം പറയാം. പക്ഷെ തീരുമാനം ഞങ്ങൾ എടുക്കും. കേന്ദ്രീകൃതജനാതിപത്യം ജനാതിപത്യമല്ല സകാവേ. താങ്ങൾക്കു കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരിത്രം ഒന്നും അറിയില്ലേ. ഒരിക്കലും ജനാതിപത്യം അംഗീകരിക്കാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതു കൊണ്ടാണ് പോൽപോൾട്. Cheshesque, സ്റ്റാലിൻ, ഷീപ്പിങ്, കിങ്ജുൽ ഉന്ന് തുടങ്ങിയ ഏകാതിപാതികൾ ഉണ്ടാകുന്നത്. സമയം കിട്ടുമ്പോൾ കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരിത്രം പഠിക്കൂ
സഖാക്കൾ മാത്രം ചർച്ച ചെയ്താൽ പോരല്ലോ കോൺഗ്രസിലെ വലിയ വലിയ നേതാക്കന്മാരാണ് പോയിക്കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗിലെയും അവരും ചർച്ച ചെയ്യേണ്ട അവർക്ക് അതൊരു പ്രശ്നമേയല്ല അവർ അവരെ വെച്ച് ഇടനിലക്കാരായി പ്രവർത്തിക്കാം എന്നുള്ള ചിന്തയാണ് അവരുടെ മനസ്സിൽ അവരും തിരുത്തേണ്ടത് ല്ലേ
വളരെ സൗമ്യമായി കാര്യങ്ങൾ വളരെ കൃത്യമായി ജനങ്ങളോട് പറയുന്നത് മനസ്സിൽ തറക്കുന്ന വിധത്തിൽ അവതരിപ്പിച്ച സഖാവിനു അഭിവാദ്യങ്ങൾ 💪🌹
ഓരോ ജനങ്ങളുടെയും മനസിൽ തറക്കുന്ന പ്രസംഗം ഇതു എല്ലാവർക്കും അയച്ചു കൊടുക്കണം നമ്മൾ ഓരോരുത്തരും പടയാളികൾ ആയി മാറണം
അഭിവാദ്യങ്ങൾ✊✊✊...
വ്യക്തമായ നിലപാട്. സൂപ്പർ പ്രസംഗം❤
നല്ല പ്രസംഗം.👏
Welcome comerad. Jamsheedali. ❤❤❤❤❤❤❤
അക്കാലത്താണ് കരുണാരൻ പറഞ്ഞത് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ആംബുലൻസ് ഏർപ്പാടാക്കണമെന്ന് കേന്ദ്ര നിരീക്ഷകയായി വന്ന പ്രഭാറാവുവിൻ്റെ കയ്യൊടിച്ചു
ലാൽസലാം 🚩
ലാൽ സലാം
❤
❤❤❤സഖാവേ മുത്താണ് ❤❤❤
❤
❤❤❤❤❤Congratulations Lalsalam
👍👍👍
ലാൽസലാം
മാപ്രകൾ ഒന്നും അറിയാതെ കുരച്ചു കൊണ്ടിരിക്കും. അതിനവർക്ക് കോടികൾ ആണ് കിട്ടുന്നത്.
ലാൽസലാം.❤❤❤
അഭിവാദ്യങ്ങൾ
🅻🅰🅻🆂🅰🅻🅰🅼 🚩❤
Lalsalam
❤❤❤❤❤❤❤❤. ഇ ജയേട്ടൻ. നിലപാട് ❤❤❤❤❤❤❤❤❤q❤
എന്റെ പാർട്ടി cp Im എന്റെ അഭിമാനം
വേണ്ടത്ര വിദ്യാഭ്യാസവും വിവരമില്ലായ്മയും ഉള്ള കുറച്ചു ചെക്കന്മാരാണ് ഇപ്പോൾ പത്രമാധ്യമങ്ങളിൽ പണിയെടുക്കുന്നത്. പാവങ്ങൾ വയറ്റുപിഴപ്പാണ്. ക്ഷമിക്കാം.
Bjp sdp vote CPM eduthittillado comentil kandu.nanam ille parayan.congress inu kittum.kandittum kondittum padichilla alle.
ബിജെപി വോട്ട് sdp വോട്ട് എല്ലാം സിപിഎം വിലക് വാങ്ങും താനൂർ കോടികൾ ഇറക്കി വോട്ട് വോട്ട് കച്ചവടം ബിജെപി മുഴുവൻ വോട്ട് sdpi വോട്ട് ഇല്ലങ്കിൽ എവിടെ സിപിഎം
നിങ്ങൾ പോയിട്ട് കാലുപിടിച്ച്മൂഞ്ചി മൂഞ്ചി വോട്ട് വാങ്ങിക്കും എന്നിട്ട് അതിൻറെ കുറ്റം സിപിഎമ്മിനെ പറയും
അഭിപ്രായം പറയാം. പക്ഷെ തീരുമാനം ഞങ്ങൾ എടുക്കും. കേന്ദ്രീകൃതജനാതിപത്യം ജനാതിപത്യമല്ല സകാവേ. താങ്ങൾക്കു കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരിത്രം ഒന്നും അറിയില്ലേ. ഒരിക്കലും ജനാതിപത്യം അംഗീകരിക്കാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി
അതു കൊണ്ടാണ് പോൽപോൾട്. Cheshesque, സ്റ്റാലിൻ, ഷീപ്പിങ്, കിങ്ജുൽ ഉന്ന് തുടങ്ങിയ ഏകാതിപാതികൾ ഉണ്ടാകുന്നത്. സമയം കിട്ടുമ്പോൾ കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരിത്രം പഠിക്കൂ
പാർട്ടിയുടെയരിത്രം പഠിച്ച് തന്നെയാണ് നമ്മൾ നിൽക്കുന്നത്. നിന്നിൽ നിന്നും ചരിത്രം പഠിക്കേണ്ടത് വശ്യം ഇല്ല.
കേരളത്തിൽ ബിജെപി സിപിഎം നെ നാല്ല സഹായം വോട്ട് കൊടുത്തു സിപിഎം ബിജെപി നല്ല ഡിൽ
ലാൽസലാം സഖക്കളെ🎉😢
Bjp യിലേക്ക് കൂട്ടത്തോടെ സഖാക്കൾ പോകുന്നത് ചർച്ച ചെയ്യണം സഖാവെ
സഖാക്കൾ മാത്രം ചർച്ച ചെയ്താൽ പോരല്ലോ കോൺഗ്രസിലെ വലിയ വലിയ നേതാക്കന്മാരാണ് പോയിക്കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗിലെയും അവരും ചർച്ച ചെയ്യേണ്ട അവർക്ക് അതൊരു പ്രശ്നമേയല്ല അവർ അവരെ വെച്ച് ഇടനിലക്കാരായി പ്രവർത്തിക്കാം എന്നുള്ള ചിന്തയാണ് അവരുടെ മനസ്സിൽ അവരും തിരുത്തേണ്ടത് ല്ലേ
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ സഖാവെ
❤❤
❤