ലാസ്റ്റ്ഗ്രേഡിന്റെ പ്രൊമോഷൻ സാധ്യത എങ്ങനെ!LGS promotion system!LGSആയി എത്രവർഷം കഴിഞ്ഞാൽLDആകാം2022Aug

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #LGS ന്റെ പ്രൊമോഷൻ സാധ്യത എങ്ങനെ!LGS promotion system!LGSആയി എത്രവർഷം കഴിഞ്ഞാൽLDആകാം2022Aug
    #Aksharagramampsc
    #lgspromotion
    what are kinds of lastgrade promotion
    how many years to take for the promotion to LDC from LGS

ความคิดเห็น • 194

  • @sibiar9751
    @sibiar9751 2 ปีที่แล้ว +18

    LGS Promotion to LD Clerk 💯❤️👍👍👍.

  • @sibiar9751
    @sibiar9751 ปีที่แล้ว +10

    By Transfer Test is the Best Test for Promotion 💯❤️👍.

  • @musicbeats6096
    @musicbeats6096 2 ปีที่แล้ว +7

    Thank you sir വിലപ്പെട്ട അറിവ് നൽകിയതിന് ❤️❤️❤️

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      Thanks

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      @@aksharagramampsc3862 സീനിയോരിറ്റി എന്ന് പറയുമ്പോ എക്സ്പീരിയൻസ് ആണോ അതോ പ്രായമാണോ നോക്കുന്നത്???

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      Plz റിപ്ലൈ

  • @sreejiths4304
    @sreejiths4304 2 หลายเดือนก่อน +1

    ബൈ ട്രാൻസ്ഫർ വഴി ലിസ്റ്റിൽ വന്നാൽ ഒരുപാട് വർഷം വേണ്ടി വരും Ldc കിട്ടാൻ എന്ന് കേട്ടു.

  • @albinnellickal5024
    @albinnellickal5024 ปีที่แล้ว +4

    Sir LGS Economics and Statistics department പ്രൊമോഷൻ സാധ്യതകൾ എങ്ങനെ?

  • @athirasuresh746
    @athirasuresh746 2 ปีที่แล้ว +3

    Thanku good video .very useful

  • @anu7208
    @anu7208 ปีที่แล้ว +5

    By transfer ezhuthi department maari university il Poyaal bytransfer list nne niyamanam labhikkumo

  • @tastewithmekalyani
    @tastewithmekalyani ปีที่แล้ว +5

    Sir, civil court lgs promotion nthekkeya

  • @RahulR-i4n
    @RahulR-i4n ปีที่แล้ว +4

    Legalmetrology OA ayi. Promotion onnu parayamo

  • @sibiar9751
    @sibiar9751 ปีที่แล้ว +9

    By Transfer Test Eppozhum Available Anu💯❤️👍. Athu Mikacha Mark ode Pass Aakanam❤️👍.Ethoru Permanent List Anu💯❤️👍. Ettavum Mikacha Score Nedi Mumpil Ethum❤️👍.

    • @atmosphere5005
      @atmosphere5005 ปีที่แล้ว +1

      By ട്രാൻസ്ഫർ ടെസ്റ്റ്‌ ടീച്ചറിസും ഉണ്ടോ?? എല്ലാ ഡിപ്പാർട്മെന്റിനും ഉണ്ടോ? ഇത് പ്രൊമോഷൻ ലഭിക്കാൻ വേണ്ടിയാണോ എഴുതുന്നത്???

    • @kavyaminnus1460
      @kavyaminnus1460 ปีที่แล้ว +3

      Listil kalavathi illa 15 Varsham Mumbe illa listil ninnane ippo vilicunne

    • @arpithakesu3497
      @arpithakesu3497 ปีที่แล้ว +1

      by transfer nu preliminary pass avano

    • @raihariyas7417
      @raihariyas7417 ปีที่แล้ว +3

      By transfer test sadharana ldc ezhuthunnavarde koode same syllabus um same exam um ano

    • @kavyaminnus1460
      @kavyaminnus1460 ปีที่แล้ว +1

      @@raihariyas7417 same syllabus ane

  • @arunibalan3368
    @arunibalan3368 ปีที่แล้ว +4

    Lsgd department l anenkil enth course kazhinjal promotion kittum?

  • @shajilaabdul8946
    @shajilaabdul8946 2 หลายเดือนก่อน

    FTCM ന്റെ പ്രൊമോഷൻ സാധ്യത വീഡിയോ ചെയ്യാമോ സാർ

  • @arunsreeram6720
    @arunsreeram6720 ปีที่แล้ว +1

    Chemical engineering diploma
    Degree ba sociology... Promotion chancess nalla dept onn paranj tharumo

  • @sibiar9751
    @sibiar9751 2 ปีที่แล้ว +3

    It is a fast process 👍👍.

    • @leelamani4596
      @leelamani4596 2 หลายเดือนก่อน

      Pari😂.... 15 kollam😂

  • @FTFOOT107
    @FTFOOT107 ปีที่แล้ว +2

    സർ, deptmnt maaran kazhiyille, athinu Etra varsham kathirikkanam

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ปีที่แล้ว +1

    Thank You....

  • @jessysaji8482
    @jessysaji8482 3 หลายเดือนก่อน +1

    FTCM ന് പ്രൊമോഷൻ സാധ്യത ഉണ്ടോ

  • @psr4129
    @psr4129 10 หลายเดือนก่อน +1

    Company board LGS നും ഇതൊക്കെ തന്നെയാണോ rules?

  • @vsmedia5625
    @vsmedia5625 ปีที่แล้ว +2

    Njan nilavil printing dept anu lgs ayit work cheyyunne.enik iti draughtsman civil certificate und...njan inter department vaghichu mariyal ethellam dept il by ratio prekaram promotion chanse und ? Plz rpy

  • @nihalma007
    @nihalma007 4 หลายเดือนก่อน

    Sir
    I want to know about the promotion details of LD Computer Assistant in Corporate management Aided college

  • @ragivijayanr204
    @ragivijayanr204 29 วันที่ผ่านมา

    By transfer eppozhokke villikum sir,

  • @alshesworld1522
    @alshesworld1522 2 หลายเดือนก่อน

    Lgs ayat ethengilum deprtment keriyal pna bed iduthal bitransfer vazhi exam ezhuthi teacher ayi kayaran pattumo

  • @subeeshpcchandran6317
    @subeeshpcchandran6317 2 ปีที่แล้ว +1

    Thanku sir

  • @rojimanju9502
    @rojimanju9502 ปีที่แล้ว +4

    Sir ഞാൻ ജുഡീഷ്യറി dept ൽ ആണ്.10വർഷത്തെ സർവീസ് ഉണ്ട്.ഞാൻ shorthand english ഉം മലയാളം വും ഉണ്ട്.എനിക്ക് CA ആയി promotion കിട്ടുമോ.

  • @ragivijayanr204
    @ragivijayanr204 29 วันที่ผ่านมา

    Department matrame pamotion ullo, Board kil undakille

  • @user-us3sl4dn9z
    @user-us3sl4dn9z 2 ปีที่แล้ว +3

    Sir
    Lgs join cheyyan
    Police case..ullavarkku prashnamundo?

    • @lithinramachandran3925
      @lithinramachandran3925 2 ปีที่แล้ว

      ഇല്ല..കേസ് ഉള്ള കാര്യം ജോയിൻ cheyympol സൂചിപ്പിച്ച മതി joining ഫോമിൽ..ക്രിമിനൽ കേസ് il shikshikkapettaal മാത്രം ആണ് പ്രശ്നം

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC 2 หลายเดือนก่อน

    Department nu anusarich degree eduthalum veendum pac exam ezhuthande

  • @user-do8ki3lw9f
    @user-do8ki3lw9f 6 หลายเดือนก่อน

    Lgs education dptmnt il ulla oralk promotion akunnath lab attender pistilek alle. Apo salary etra koodum

  • @ajythh
    @ajythh 2 หลายเดือนก่อน

    Sir treasury dept il eth course aan promotion ullath

  • @Soocer-football
    @Soocer-football 6 หลายเดือนก่อน

    Sir nj
    an lgs aayi excisil aan
    Ivide promotion chance undo
    Njan diploma kazhinjatha vere dpmt maaran kazhiyo

  • @sreesankargeethu437
    @sreesankargeethu437 8 หลายเดือนก่อน +1

    Sir ഞാൻ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ driver cum OA ആയി ജോലിക്ക് കയറി
    പ്ലസ് ടു ഹ്യുമാനിറ്റീസ് ആണ് ക്വാളിഫിക്കേഷൻ
    എനിക്ക് ഇനി ഏതെങ്കിലും പഠിച്ചു ഉയർന്ന പോസ്റ്റിൽ എത്താൻ സാധിക്കുമോ

    • @shifashibu
      @shifashibu 7 หลายเดือนก่อน

      Distance ayitt ethenkilum subjectil degree cheyyu

  • @alshesworld1522
    @alshesworld1522 2 หลายเดือนก่อน

    Bitransfer vazhi techer aavan saadikkumo

  • @sreeragchombz3480
    @sreeragchombz3480 2 ปีที่แล้ว +4

    Electronics il degree ullavarkk pattiya department ethokkeyaanu sir?

  • @xxx-dm4eg
    @xxx-dm4eg 7 หลายเดือนก่อน

    10 varsham..kazhinj ldc aayal salary egane aairikum ldc starting salary aairikumoo..

  • @prajeeshpraji41
    @prajeeshpraji41 2 ปีที่แล้ว +2

    ഭിന്ന ശേഷി ക്കാർക്ക് എന്തെങ്കിലും മുൻഗണ പ്രൊമോഷനിൽ ഉണ്ടോ സാർ

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      അങ്ങനെ എന്റെ അറിവിലില്ല

  • @marygincyantony535
    @marygincyantony535 9 หลายเดือนก่อน

    Sir homeopathy depart mentinte promotion enganaya parayamo

  • @harisworld6237
    @harisworld6237 ปีที่แล้ว +2

    Sir OA ayi homeopathy department il promotion chance onnu parayamo

  • @jesuschrist6112
    @jesuschrist6112 ปีที่แล้ว

    Thank u for ur valuable information ✨️

  • @jishnu7983
    @jishnu7983 ปีที่แล้ว +2

    Ratio promotion state wide aano

  • @madhavam2122
    @madhavam2122 4 หลายเดือนก่อน

    Sir panchayath il ethanu qualification

  • @user-do8ki3lw9f
    @user-do8ki3lw9f 6 หลายเดือนก่อน

    Useful video

  • @sumeshsumesh.m8791
    @sumeshsumesh.m8791 2 ปีที่แล้ว +1

    സാറേ തൃശ്ശൂർ ജില്ലയിൽ ജനറലാണ് 435 ആണ് lgs rank... എങ്ങിനെയാണ് സാധ്യതകൾ. പലരും പറയുന്നു ഈ ഓഫീസ് വരുമെന്നും ജോലി കുറയുമെന്നും 😢

    • @Rahul_ke
      @Rahul_ke 2 ปีที่แล้ว +4

      വരുന്നത് വരട്ടെ.. പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ പഠനം നിർത്തരുത്

    • @dhaneeshkumar6038
      @dhaneeshkumar6038 2 ปีที่แล้ว +1

      Sure office koduthal undo

  • @rajeshkeiyath5008
    @rajeshkeiyath5008 ปีที่แล้ว +2

    LWA il Ullavarkku bytransfer via LDC niyamanam kittiyal join cheyyan nthenkilum problem undo?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      ലീവ് cancel ചെയ്ത് മുൻ ജോലിയിൽ ജോയിൻ ചെയ്തു അവിടെ relieve ചെയ്ത് പുതിയ ജോലിക്ക് ജോയിൻ ചെയ്യാം

    • @rajeshkeiyath5008
      @rajeshkeiyath5008 ปีที่แล้ว

      Thank you sir.

  • @prasanth_kp
    @prasanth_kp 2 ปีที่แล้ว +2

    Rotation chart vedio cheyyamo?

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +3

      നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ അതെല്ലാം ചെയ്യാൻ ശ്രമിക്കാം.

    • @sreenath8439
      @sreenath8439 2 ปีที่แล้ว

      TVM ചെയ്യണെ

    • @sriharik1389
      @sriharik1389 ปีที่แล้ว +1

      Idukki lgs ചെയ്യാമോ Sir.

  • @sailavinod550
    @sailavinod550 ปีที่แล้ว +2

    Sir. Oa പഞ്ചായത്ത്‌ department ആണെങ്കിൽ എന്താണ് പഠിക്കേണ്ടത്?

    • @jithus9147
      @jithus9147 8 หลายเดือนก่อน

      Pqnchayath aano kittiyath. Enkum. Engana und job

    • @madhavam2122
      @madhavam2122 4 หลายเดือนก่อน

      Enikum

    • @shamsaks7998
      @shamsaks7998 หลายเดือนก่อน

      Çivil padikku

  • @GOKUL-zi5tc
    @GOKUL-zi5tc 8 หลายเดือนก่อน +1

    Sir... എനിക്ക് OA ആയി revenue il kitti....enik departmental tests ethokke ezhutham? additional qualification aayi endenkilum course cheithal upayogam undo? Survey padich ezhuthan pattumo?

    • @dinkandinkan
      @dinkandinkan 6 หลายเดือนก่อน

      bro,promotion chances engane aanu....etra varsham kond promotion kittum...enikkum revenue oa aayi joli kitty...taluk office

  • @abc-lj3ep
    @abc-lj3ep 2 ปีที่แล้ว +4

    Sir enikk 22 age und. Lgs or cpo eth choose ചെയ്യുന്നതാണ് നല്ലത്

    • @akhilprasad114
      @akhilprasad114 2 ปีที่แล้ว +3

      CPO ആയിരിക്കും

    • @mangalasheri8416
      @mangalasheri8416 2 ปีที่แล้ว +3

      Power um money yum venonkil cpo suga jeevitham um normal salary um ok enkil lgs nu ponam 🔥❤️

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว +6

      കോൺസ്റ്റബിൾ മുതൽ ci വരെ ജോലി ഭാരം കാരണം ഒളിച്ചോടുന്നതും തൂങ്ങിചാവുന്നതും കാണുന്നില്ലേ. എന്തുകൊണ്ടും lgs ആണ് ബെറ്റർ. പോലീസ് ആയാൽ നന്നായി ഉറങ്ങാൻ പോലും പറ്റില്ല

    • @abhi1457
      @abhi1457 ปีที่แล้ว +1

      kerumbol cpo anu salary kooduthal comparing lgs
      pakshe lgs ld angane promotion keri pokumbe gazetted post akum
      cpo maximum si akolu ath gazetted post alla
      final nokumbe salary and power epo kerunna lgs thanne akum
      pinne dept pole irikkum baki karyam

    • @akhilprasad114
      @akhilprasad114 ปีที่แล้ว +3

      @@akhila.l7160 LGS നൈറ്റ് വാച്ച്മാൻ ആണ് കിട്ടുന്നത് എങ്കിൽ 3 വർഷത്തേക്ക് ഉറങ്ങാൻ പറ്റില്ലല്ലോ 😌

  • @shajasahammed2782
    @shajasahammed2782 ปีที่แล้ว +2

    Govt O A ayi keriyal ethra salary kittum?

  • @muraligokulam4676
    @muraligokulam4676 2 ปีที่แล้ว +3

    Kkd ജനറൽ 479chance undo

  • @akhile9596
    @akhile9596 2 ปีที่แล้ว +4

    Sir by tranfer il ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയ ആൾക്ക് ജോലി കിട്ടാൻ എത്ര സമയം എടുക്കും

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +4

      നിങ്ങൾ എഴുതുന്ന LDC ക്ക് മുമ്പുള്ള ലിസ്റ്റിൽ 40 മാർക്ക് വാങ്ങിച്ചിട്ടുള്ള ആളിന്റെ പുറകിൽ മാത്രമേ നിങ്ങളുടെ പേര് വരൂ. അത് എത്ര കൂടിയ മാർക്ക് വാങ്ങിച്ചാലും ശരി തന്നെ. മുമ്പ് എഴുയിട്ടുള്ളവർക്ക് കിട്ടിയതിനു ശേഷമേ ലഭിക്കൂ

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว +2

      ഇപ്പോഴത്തെ അവസ്ഥ ആണേൽ 15 വർഷം

  • @yadhuharilal6328
    @yadhuharilal6328 2 ปีที่แล้ว +1

    Judiciary l Aanalo Criminal promotion kuravalle??

    • @sibiar9751
      @sibiar9751 ปีที่แล้ว +1

      Alla Yadhu❤️👍.

  • @vinithamanju1718
    @vinithamanju1718 ปีที่แล้ว +2

    സർ... ഞാൻ irrigation ൽ ആണ്.. ഇപ്പോൾ 3 yrs ആയി OA ആയിട്ട്... എനിക്ക് ഓവർസിയർ പോസ്റ്റ്‌ വളരെ ഇഷ്ട്ടം ആണ്. Pdc ആണ് ക്വാളിഫിക്കേഷൻ... എനിക്ക് ഇത് പോലെ ഏത് കോഴ്സ് പഠിച്ചാൽ റിസൾട് കിട്ടും.. അതിനുള്ള സാധ്യത irigation ൽ ഉണ്ടോ.. സർ റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @abdcclt6191
      @abdcclt6191 ปีที่แล้ว

      ITI civil/mechanical
      Or
      Poly technic (evening batches are there)

    • @vinithamanju1718
      @vinithamanju1718 ปีที่แล้ว

      @@abdcclt6191 👍

  • @dileepchandran5435
    @dileepchandran5435 2 ปีที่แล้ว +3

    Sir, company board, LGS ന്റെ പ്രൊമോഷൻ സാദ്ധ്യതകൾ എങ്ങനെ ആണ്? പ്രൊബേഷൻ കഴിഞ്ഞാൽ ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതാൻ കഴിയുമോ?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      ഓരോ ഡിപ്പാർട്മെന്റ്മെന്റിലും ഓരോ രീതിയാണ്

  • @manojkumarunni5066
    @manojkumarunni5066 2 ปีที่แล้ว +1

    Nice 🙂

  • @manikandanv1178
    @manikandanv1178 2 ปีที่แล้ว +2

    Sir lgs il enthelum case clarification varannundo? October il advice varumo?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      November പകുതിയോടെ advice പൂർണമായും

  • @atmosphere5005
    @atmosphere5005 ปีที่แล้ว

    സീനിയരിറ്റി എന്ന് പറയുമ്പോ എക്സ്പീരിയൻസ് ആണോ അതോ പ്രായമാണോ നോക്കുന്നത്????

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      ജോലിക്ക് ജോയിൻ ചെയ്യുന്ന മുറക്ക് വരുന്നതാണ് ആദ്യം ആദ്യം ജോയിൻ ചെയ്യുന്ന രീതി

  • @souminazar7319
    @souminazar7319 2 ปีที่แล้ว +1

    Sir, education deptil ttc ulla oralkku promotion kittumpol test ezhuthendi varumo? Atho interview mathramea ullo.. Plz reply sir

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      വേണ്ട. PSC പറഞ്ഞ യോഗ്യത ഉണ്ടാകുകയും, സർവീസിൽ 5വർഷം പൂർത്തിയാക്കുകയും ചെയ്‌താൽ PSC ടെസ്റ്റിന് വിളിക്കുമ്പോൾ ബൈ ട്രാൻസ്ഫറിനു അപേക്ഷിക്കാം. പക്ഷെ ടെസ്റ്റ്‌ എഴുതണ്ട. സീനിയൊരിറ്റി പ്രകാരം 10ൽ ഒന്ന് എന്ന പ്രകാരം നിങ്ങൾക്ക് ജോലി ലഭിക്കും

    • @Devus-j7v
      @Devus-j7v 10 หลายเดือนก่อน

      Sir ee topic il oru detailed vedio cheyyuo..kore perk ithil doubts und

    • @neharose3731
      @neharose3731 6 หลายเดือนก่อน

      ​@@aksharagramampsc3862education departmentil kittan nthann cheyendath?..vere departmentiil kittiyal avdunn education departmentilekk maaran nthelum vazhiyundo?

  • @revathyk.v3191
    @revathyk.v3191 ปีที่แล้ว

    Sir secretariat office attendant ayi join cheytal enthoke promotion.chances anu ullathu.avide by transfer kitan etra year vendi varum

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      Sec OA യെ കുറിച്ച് ഉടനെതന്നെ ഒരു വീഡിയോ തരുന്നുണ്ട്. അതിൽ വിശദമായി പറയാം

    • @revathyk.v3191
      @revathyk.v3191 ปีที่แล้ว

      @@aksharagramampsc3862 thank you sir

  • @seejarajesh2985
    @seejarajesh2985 ปีที่แล้ว +1

    Sr HQ vacancy il appointment aayal swantham jillayilek transfr kittan enthanu cheiyende

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      ഉടൻ വീഡിയോ ചെയ്യുന്നുണ്ട്

  • @fathima5049
    @fathima5049 2 ปีที่แล้ว +1

    Ld ud clerk aavan etra time edukkum

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എല്ലാം പാസ്സായാൽ പ്രൊബേഷൻ കഴിഞ്ഞ ഉടൻ സീനിയർ ക്ലാർക്ക് ആകുന്നവരുണ്ട്. അതാത് ഡിപ്പാർട്മെന്റ് ഒഴിവുകൾ പോലെ ഇരിക്കും. ഗ്രേഡ് വാങ്ങിയിട്ട് ud ആയവരും ഉണ്ട്. കാരണം ഒഴിവ് കാണില്ല.

  • @Kuthuki
    @Kuthuki ปีที่แล้ว

    ISM dpt le promotion sadhyatha engane aanenn parayamo

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      Promotion സാധ്യത കൂടുതലാണ്. കൂടുതൽ വീഡിയോ ആയി തന്നെ പറയാം

    • @Kuthuki
      @Kuthuki ปีที่แล้ว

      @@aksharagramampsc3862 thankyou sir

  • @jayakrishnanachu1835
    @jayakrishnanachu1835 ปีที่แล้ว +1

    Police ori lgs which one is better??

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      പല കാര്യങ്ങൾ വെച്ചേ വിലയിരുത്താൻ കഴിയു. എന്റെ വ്യക്തിപരമായ അഭിപ്രായം പോലീസ് ആണ് better

  • @ambilibiju5647
    @ambilibiju5647 2 ปีที่แล้ว +1

    Police verification സമയത്തു communication address മാറ്റികൊടുക്കാൻ കഴിയുമോ? Psc യിൽ രജിസ്റ്റർ ചെയ്ത അഡ്രസ്സിൽ അല്ല ഇപ്പോൾ താമസിക്കുന്നത്

    • @ambilibiju5647
      @ambilibiju5647 2 ปีที่แล้ว

      പ്ലീസ് reply sir

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว

      അത് പ്രശ്നമല്ല. നിങ്ങൾ പ്രൊഫൈലിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ പോലീസ് നിങ്ങളെ വിളിക്കും.

    • @ambilibiju5647
      @ambilibiju5647 2 ปีที่แล้ว

      Tku sir tku very much

  • @rasiujampady3313
    @rasiujampady3313 2 ปีที่แล้ว

    By tranfer ezuthiyaal 8 varsham kaziyumbol ld aavumenn 100% sure aano

  • @sajithast7167
    @sajithast7167 2 ปีที่แล้ว +3

    ഇപ്പോൾ കോഴിക്കോട് ജില്ലയിൽ lgs ആയി work ചെയ്യുന്നു By Transfer വഴി ldc tvm ജില്ലയിൽ എഴുതാൻ സാധിക്കുമോ

    • @warrior-ql1wp
      @warrior-ql1wp 2 ปีที่แล้ว

      Salary ethra kittunund kayyil

    • @111Bae
      @111Bae 2 ปีที่แล้ว

      ഏതു ഡിപ്പാർട്മെന്റ് ആണ്?

    • @sajithast7167
      @sajithast7167 2 ปีที่แล้ว

      Panchayath

    • @Cutie_hampera
      @Cutie_hampera 2 ปีที่แล้ว

      Salary engna chechi

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว

      @@sajithast7167 കഴിയും പക്ഷെ ld ആയി കിട്ടാൻ മിനിമം 10 വർഷം കഴിയും.

  • @raseenaraseenacm7292
    @raseenaraseenacm7292 ปีที่แล้ว

    👍👍

  • @worldofnature7181
    @worldofnature7181 2 ปีที่แล้ว +3

    Sir pls pls reply lgs nirthumo

  • @jayasankarjayan9256
    @jayasankarjayan9256 ปีที่แล้ว

    ഗവണ്മെന്റ് service 60 ആക്കിയോ?

    • @sreenath8439
      @sreenath8439 ปีที่แล้ว

      2013 മുതൽ 60 ആണ്

  • @bijilaangel.4095
    @bijilaangel.4095 2 ปีที่แล้ว +1

    LGS listil ഉണ്ട്.. Joli കിട്ടുമ്പോഴേക്കും type പഠിച്ചാൽ പ്രൊമോഷൻ സാധ്യത ഉണ്ടോ

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +5

      ഉണ്ട്. നേരത്തെ തന്നെ പഠിച്ചു സർട്ടിഫിക്കറ്റ് നേടിയാൽ seniority നഷ്ടമാകില്ല

  • @nivin4787
    @nivin4787 ปีที่แล้ว

    Diploma ഉള്ളവർക്ക് LGS എഴുതാൻ പാടില്ലേ?

  • @aanaan3130
    @aanaan3130 ปีที่แล้ว

    Sir ഇപ്പോൾ ഡിപ്പാർട്മെന്റ് ക്വാർട്ട യിൽ D E L E D അപേക്ഷ വിളിച്ചിട്ടുണ്ട് ഞാൻ OA ആയി ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടര വർഷമേ ആയിട്ടുള്ള ഞാൻ ST സമുദായത്തിൽ പെട്ട ആളാണ്. നോട്ടിഫിക്കേഷൻ പറഞ്ഞിട്ടുള്ളത് 5 YEAR പൂർത്തിയായ ആൾക്ക് അപേക്ഷിക്കാം എന്നാണ്, റിസർവേഷൻ ഉള്ളത് കൊണ്ട് എനിക് ഇപ്പൊ വിളിച്ച D E L E D കോഴ്സിന് അപേക്ഷിക്കാൻ പറ്റുമോ റിപ്ലൈ തരണേ SIR

  • @madhusudhanan9030
    @madhusudhanan9030 ปีที่แล้ว

    Lascar helper ee post ill aanegilum by trancefer ld exam ezhuthaan pattumo?

  • @deepavr2718
    @deepavr2718 2 ปีที่แล้ว +2

    സാർ, lgs ആയി ജോലി ചെയ്യുന്ന ഒരാൾക്ക് ജനറൽ LD എഴുതാൻ പ്രായപരിധി ഉണ്ടോ? (36 വയസ്സായി. ജനറൽ ആണ് )

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +1

      പ്രായ പരിധി ഉണ്ട്. Psc യുടെ നിലയിലുള്ള പ്രായ പരിധി തന്നെയാണ്. By transfer ന് 50 വയസ്സാണ് പ്രായപരിധി

    • @hariprasad5530
      @hariprasad5530 25 วันที่ผ่านมา

      By transfer നിയമനം late aakunundo

  • @shanu7690
    @shanu7690 ปีที่แล้ว

    Driver cum Office attendant postinu promotion undo.. Sir

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      Normal ആയി promotion ഇല്ല. ഗ്രേഡ് മാത്രമേ ലഭിക്കൂ

  • @vivekv3739
    @vivekv3739 2 ปีที่แล้ว +1

    Sir police àano nallath lgs àano?

    • @abc-lj3ep
      @abc-lj3ep 2 ปีที่แล้ว

      Same doubt

    • @mangalasheri8416
      @mangalasheri8416 2 ปีที่แล้ว +1

      Sugam lgs salary police 😀

    • @dhaneeshkumar6038
      @dhaneeshkumar6038 2 ปีที่แล้ว

      Lgs live koduthal simple job

    • @mangalasheri8416
      @mangalasheri8416 2 ปีที่แล้ว

      Adyam police il keri oru pennokke ketti pinne lgs kittumbol athilott angu varanam
      Leave edukkam dipresion kurav but salary kurav enne ullu ennalum lgs anu better
      Nalla department il kittanam

    • @prajulp1780
      @prajulp1780 2 ปีที่แล้ว

      Cpo

  • @yadhuharilal6328
    @yadhuharilal6328 ปีที่แล้ว

    Sir LGS Education ngna promotion??

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      B. Ed ഉള്ളവർക്ക് സീനിയരിറ്റി അനുസരിച്ച് പ്രൊമോഷൻ ഉണ്ട്‌

    • @yadhuharilal6328
      @yadhuharilal6328 ปีที่แล้ว

      TTC

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      @@yadhuharilal6328 ടീച്ചറിന് PSC പറയുന്ന യോഗ്യത ഉണ്ടെങ്കിൽ സീനിയൊരിറ്റി അനുസരിച്ചു ജോലി കിട്ടും

  • @pavipb6989
    @pavipb6989 2 ปีที่แล้ว

    സാർ ഞാൻ എറണാകുളം ജില്ലയിലെ പഞ്ചായത്തിൽ എൽ ജി എസ് ആയിട്ട് ജോലി കിട്ടിയിട്ട് ഒരു വർഷമാകുന്നു എന്റെ വീട് ആലപ്പുഴയിലാണ് അങ്ങോട്ട് കിട്ടാൻ എത്ര വർഷം എടുക്കും

  • @pratheeshmrrajan7024
    @pratheeshmrrajan7024 ปีที่แล้ว +1

    Sir. ഞാൻ ആദ്യം ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയായ റിസേർവ് ഫോറെസ്റ്റ് വാച്ചർ ആയി പ്രൊബേഷൻ പൂർത്തിയാക്കി... അതിന് ശേഷം മറ്റൊരു ലിസ്റ്റിൽ ലാസ്റ്റ് ഗ്രേഡ് ആയി ജോയിൻ ചെയ്തു.. അവിടെയും പ്രൊബേഷൻ പൂർത്തിയാക്കേണ്ടതുണ്ടോ?

    • @pratheeshmrrajan7024
      @pratheeshmrrajan7024 ปีที่แล้ว

      Pls answr sir.

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      പ്രൊബേഷൻ പൂർത്തിയാക്കണം

    • @pratheeshmrrajan7024
      @pratheeshmrrajan7024 ปีที่แล้ว

      @@aksharagramampsc3862 ഇവിടെ പ്രൊബേഷൻ ഡിക്ലർ ചെയ്താൽ മദർ ഡിപ്പാർട്മെന്റ് ആയ ഫോറെസ്റ്റിലേക് ഇനി തിരിച്ചു പോകാൻ സാധിക്കുമോ?

    • @pratheeshmrrajan7024
      @pratheeshmrrajan7024 ปีที่แล้ว

      പറ്റുമെങ്കിൽ എത്ര കാലത്തിനുള്ളിൽ പോകാൻ പറ്റും?

    • @vivekkdevan6154
      @vivekkdevan6154 7 หลายเดือนก่อน

      Hlw pratheesh bro number tharamo?

  • @Entertainment-gn7gd
    @Entertainment-gn7gd ปีที่แล้ว

    Contact details therumo

  • @sree5556
    @sree5556 2 ปีที่แล้ว +4

    Police Trining tymil... LGS advice vannal.. Irangan patumo.. Atho trining complete cheyyendi varumo... Sir

    • @aksharagramampsc3862
      @aksharagramampsc3862  2 ปีที่แล้ว +8

      ട്രൈനിങ്ങിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറങ്ങാൻ കഴിയും. പക്ഷെ ട്രെയിനിങ് സമയത്തു ബോണ്ടായി വയ്ക്കുന്ന പൈസ അടക്കേണ്ടി വരും. മാത്രവുമല്ല ട്രെയിനിങ് പൂർത്തിയാക്കിയില്ലായെങ്കിൽ തിരിച്ചു നിങ്ങൾക്ക് പോലീസിൽ തിരിച്ചു പോകാൻ കഴിയില്ല.210 ദിവസമാണ് സാധാരണ ട്രെയിനിങ്. ഇനി നിങ്ങൾ ഒരു ദിവസം മുമ്പ് മതിയാക്കിയാലും പോലീസിലേക്ക് തിരിച്ചു ചെന്നാൽ ആദ്യം മുതലേ ട്രെയിനിങ് ചെയ്യേണ്ടി വരും ആലോചിച്ചു തീരുമാനം എടുക്കണം.

    • @sree5556
      @sree5556 2 ปีที่แล้ว

      @@aksharagramampsc3862 ok sir

  • @sajunxavier8665
    @sajunxavier8665 ปีที่แล้ว

    Education qualification anusarichulla department ലഭിക്കാന് എന്തു cheyyanam

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      നമുക്ക് ഒന്നും ചെയ്യാനില്ല. PSC തരുന്ന ഡിപ്പാർട്മെന്റ് സ്വീകരിക്കുക

  • @suniljefry5979
    @suniljefry5979 9 หลายเดือนก่อน

    എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട്‌ ടൈം സ്ഥിരനിയമനം കിട്ടിയവർക്ക് ബൈ ട്രാൻസ്ഫർ എക്സാം എഴുതാൻ പറ്റുമോ

    • @sabeenarm5367
      @sabeenarm5367 9 หลายเดือนก่อน

      മറുപടി പറയുമോ

    • @Pradeesh07
      @Pradeesh07 8 หลายเดือนก่อน +1

      Pattum

  • @raihariyas7417
    @raihariyas7417 ปีที่แล้ว

    By transfer test sadharana ldc ezhuthunnavarde koode same syllabus um same exam um ano