Sir njan oru gov schoolil 2 month work cheithitund. Sparkil details add cheithitund. SIB yil an account ullath... Ldc advice 6 month nullil kitum en pratheekshikkunnu. Ini vere bankil salary account thudangan enik patumo...
ഞാൻ ഒരു Govt സ്കൂളിൽ Guest ആയിട്ട് work ചെയ്തിട്ടുണ്ട്. അവിടെ Spark ൽ എന്റെ details add ചെയ്തിട്ടുണ്ട്. ഇനി ഞാൻ Govt employee ആയാൽ പഴയ Spark details delete ചെയ്യണോ???
Zero balance account ennu പറയരുത് അങ്ങനെ പറഞാൽ പലരും പോയി ജൻ ദൻ അക്കൗണ്ട് തുടങ്ങും, ഒരു normal regular savings account തുടങ്ങുക
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍
Thnks
Sir, Sir cheythekunna videos ellam ഇന്നയിന്ന topics എന്ന രീതിയിൽ playlist ആക്കി ഇടാമോ..
ജോലിയിൽ ചേർന്നാൽ എന്ന് മുതൽ Salary സർട്ടിഫിക്കറ്റ് ലഭിക്കും.
Thank you sir 👍👍👍
Central bank pattile
Sir, Federal bank nationalised allalo..
Private ale... Ath problem aakumbo?
No
Federal bank ??
Already bank account ullavark puthiya salary account thudangan patumoo
Nilavile bank account salary account ayi mattam
Sir njan oru gov schoolil 2 month work cheithitund. Sparkil details add cheithitund. SIB yil an account ullath... Ldc advice 6 month nullil kitum en pratheekshikkunnu. Ini vere bankil salary account thudangan enik patumo...
Advice ayo ldc
ഫെഡറൽ ബാങ്ക് nationalized ബാങ്ക് അല്ല..
Enkilum transaction Okke Nadakkum❤️👍.
Private
ഞാൻ ഒരു Govt സ്കൂളിൽ Guest ആയിട്ട് work ചെയ്തിട്ടുണ്ട്. അവിടെ Spark ൽ എന്റെ details add ചെയ്തിട്ടുണ്ട്. ഇനി ഞാൻ Govt employee ആയാൽ പഴയ Spark details delete ചെയ്യണോ???
No
വേണ്ട. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ ആയിരുന്നെങ്കിൽ മാത്രമേ മാറ്റേണ്ടതുള്ളു
Job il praveshichathinu shesham ano salary accound edukunath, atho advice verumbol thanae edukan sadikuvo?
നിലവിൽ ഉള്ള അക്കൗണ്ട് സാലറി അക്കൗണ്ട് ആക്കി മാറ്റാം
@@GSMedia-dc2gl nilavil account illa
@@roshan3262 അപ്പോൾ പുതിയ ഒരെണ്ണം എടുക്ക്. ജോലി കിട്ടുമ്പോൾ അത് സാലറി അക്കൗണ്ട് ആയി മാറ്റം.
These are not a big task
Sir ഞാൻ വയനാട് ldc യിൽ സപ്ലിയിൽ (lc)11ആമത് ആണ്, എനിക്കു ജോലി കിട്ടാൻ ചാൻസ് ഉണ്ടോ
ചാർട് നോക്കി അറിയിക്കാം
@@aksharagramampsc3862 thank you sir
Kittiyo
Zero balance account thanne veno njan 1000koduthanu eduthe kuzhapamundo
അതാണെങ്കിൽ tax മറ്റു ബുദ്ധിമുട്ടുകളും കുറവായിരിക്കും
Njan bankil chothichapo salary certificate kondu vanna mattannu paranju , join chethu vegam thanne salary certificate kitumo?
@@saranyasaranya5482 salary slip മതി
Change cheyyan പട്ടും ജൻ ദൻ അവരുത് എന്നെ ഉള്ളൂ
കേരള ബാങ്കിലെ അക്കൗണ്ട് പറ്റില്ലേ......
ഇല്ല
സൗത്ത് indian bank nalionalised alle
ആണ്. കൂടുതൽ സൗകര്യം SBI & federal Bank ആണ്
Salary Accountil Vere Paisa idan pattumo
ഇടാം
Klgb
Sir spark il engane join cheyyunnath. Office il ninnu nerit ayirikumo
സ്പാർക്കിൽ ജോയിൻ ചെയ്യുന്ന രീതി വീഡിയോ ആയി തന്നെ പറയാം
Ithu vare account illathavar join cheyunthinu munp zero balance account eduthal mathiyo? Atho join cheyth kazhinjittno
Join ചെയ്തതിന് ശേഷം എടുത്താൽ മതി
@@aksharagramampsc3862 pan card join cheytha udne avishym verumo? Pancard kittan kurach delay undavunmllo..