എപ്പോഴാണ് വിസ ആരംഭിക്കുന്നത് ? വിസ റിജക്ഷൻ കാരണങ്ങൾ ?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 304

  • @josesamuel136
    @josesamuel136 2 ปีที่แล้ว +5

    Bro നിങ്ങൾ പറയുന്നത് ശെരിയാണ് അനേകർ യൂറോപ്പിൽ സെറ്റിലാക്കുവാൻ ശ്രെമിക്കുന്നു. എന്റെ മകൾ study ക്കു വേണ്ടി ഇറ്റലി വരുന്നുണ്ട്.2022. നവംബർ നു മുൻപ്

  • @shyjaaugustine3123
    @shyjaaugustine3123 ปีที่แล้ว +1

    Thanks for rejection details അറിയാൻ ആഗ്രഹിച്ചിരുന്നു

  • @saidhhoney7873
    @saidhhoney7873 2 ปีที่แล้ว +1

    Iam ur new subcrbr.. Mattulla youtubersninekaal nalla explanations

  • @gouthamkrishna2656
    @gouthamkrishna2656 11 หลายเดือนก่อน

    Italy student visa apply cheyth visak wait cheyunnavar undo?

  • @reshmichandran8281
    @reshmichandran8281 9 หลายเดือนก่อน +1

    Very good explanation

  • @nigilstancilas272
    @nigilstancilas272 ปีที่แล้ว +2

    Nice song ❤️

  • @sarunchandran2457
    @sarunchandran2457 2 ปีที่แล้ว +3

    Hai chetta adipoli...last song superb😁👍👍

  • @rajisubhash5092
    @rajisubhash5092 ปีที่แล้ว +2

    ചേട്ടാ supr 👍👍

  • @jisnajoju2553
    @jisnajoju2553 2 ปีที่แล้ว +2

    Good information

  • @jaseemmonuttan7640
    @jaseemmonuttan7640 2 ปีที่แล้ว +1

    E kadann kayatathin avide government strite cheyathond alle alugal kadann kerunne....

  • @omanathomas9875
    @omanathomas9875 หลายเดือนก่อน +1

    ഞാനും വരാൻ നോക്കുന്നുണ്ട് അൻപതിനായിരം രൂപ ഞാൻ കൊടുത്തു സമയമെടുക്കും എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത് അവിടെ ജോലി ചെയ്യുന്ന ഒരാളും മുഖേനയാണ് ഞാൻ വരാൻ നോക്കുന്നത് സത്യമാണോ

  • @SureshKumar-zv8lp
    @SureshKumar-zv8lp 2 ปีที่แล้ว +1

    Thank you very much🙏🙏🙏🙏🙏

  • @nobyjacob2847
    @nobyjacob2847 2 ปีที่แล้ว +6

    ചേട്ടന്റെ സത്യസന്ധത ഉള്ള വിവരണം ♥️♥️♥️👍👍👍

  • @A2zcom24
    @A2zcom24 11 หลายเดือนก่อน +3

    സത്യമാണ്: ഈ സർക്കാർ വന്നതിൽ പിന്നെ നാട് നശിച്ചു😢😢

  • @akhilmohanan8744
    @akhilmohanan8744 5 หลายเดือนก่อน +2

    Hii
    Eniku Slovakia visa അടിച്ചു വന്നു സെപ്റ്റംബർ 15തൊട്ട് ആണ് വിസ സ്റ്റാർട്ട് ആവുന്നത് but അതിനു മുമ്പ് ടിക്കറ്റ് കാണും എന്ന് കമ്പനി പറയുന്നു വിസ ഡേറ്റ് മുമ്പ് അങ്ങനെ ട്രാവൽ ചെയ്യാൻ പറ്റുമോ plz റിപ്ലൈ

  • @shyjaaugustine3123
    @shyjaaugustine3123 ปีที่แล้ว +1

    Visa agentinu ഏല്പിക്കുമ്പോൾ എത്ര രൂപ ആകും visa കിട്ടിയാൽ എത്ര രൂപ കൊടുക്കണം പറയാൻ പറ്റുമോ please

  • @shincysibi3782
    @shincysibi3782 2 ปีที่แล้ว +1

    Very good video 👍👍

  • @reenajose9643
    @reenajose9643 3 หลายเดือนก่อน

    ഇറ്റലിയിൽ visiting visa യിൽ വരുന്നയാൾക്ക് VFS ൽ നേരിടുന്ന ചോദ്യങ്ങൾ എന്തൊക്കെയായിരിക്കും? ഞാൻ ഇറ്റലിയിൽ ജോലിക്കായി ശ്രമിക്കുന്നയാ ളാണ്

    • @neharose3293
      @neharose3293 2 หลายเดือนก่อน

      ഞാൻ പോയിട്ട് ചോദ്യം ഒന്നും ചോദിച്ചില്ല

  • @pksks5014
    @pksks5014 2 ปีที่แล้ว +3

    Iam submitted my application to Italy waiting for Visa

  • @KILUKKAMVLOG
    @KILUKKAMVLOG 2 ปีที่แล้ว +2

    Ningall adipoli yaa..machu,.😍👍🙏

  • @DevyanshiKheraiya-gx6ks
    @DevyanshiKheraiya-gx6ks 5 หลายเดือนก่อน

    Oru pravshyam rejection vanal pine pokan pattumo athinu eni ethu process anu cheyendathu

  • @sharafumuni2646
    @sharafumuni2646 10 หลายเดือนก่อน

    Travel date nte 2 month before submission cheythoode

  • @jishavincent4001
    @jishavincent4001 2 ปีที่แล้ว

    Very in formative vedio

  • @jollybiju4590
    @jollybiju4590 2 ปีที่แล้ว +2

    Nice

  • @chunkzz73
    @chunkzz73 8 หลายเดือนก่อน +1

    Song...super

  • @praveenprabhu1117
    @praveenprabhu1117 2 ปีที่แล้ว +1

    Full video ആദ്യം കണ്ടു 👍song കൊള്ളാം

  • @laranceslara6920
    @laranceslara6920 2 ปีที่แล้ว +1

    I am in serbia TRC also in my hand ✋ how can move Hungary

  • @AlokaAnil-o2o
    @AlokaAnil-o2o 5 หลายเดือนก่อน

    D catagary visa vfs kpazhinju 2maasam kazhinju ithvare message vpannill0a reject aavumo

  • @lachusworld1299
    @lachusworld1299 10 หลายเดือนก่อน

    Chetta visa apply cheiyumpol age presnam ennelum undo

  • @shalyvinod2442
    @shalyvinod2442 2 ปีที่แล้ว +1

    Husband and wife വിസ കിട്ടിയാൽ wife തന്നെ പോകുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @binuthomas309
    @binuthomas309 ปีที่แล้ว +1

    Chetta... Oru kariyam.. Ee embassy call vannu kazhinju visa adichu kittan etra day edukkum

    • @binuthomas309
      @binuthomas309 ปีที่แล้ว

      Othiri days edukkuvo... So enikku call vannu 3 days kazhinju dispatched msg vannu atha chodhiche enthannu ariyan oru tension atha chodhiche

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว +1

      Next day thanne dispatch cheyyum .,.
      Visa undakanamennu nirbandhamilla pakshe chance kooduthalaarikkum

    • @binuthomas309
      @binuthomas309 ปีที่แล้ว +1

      ​@@berlin2balibyKishorelal ok chetta tnx iam waiting Monday kittum... Nalla tension undu

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว +1

      @@binuthomas309 don't Worry
      Prayers 🙏

    • @ullasonyoutube
      @ullasonyoutube ปีที่แล้ว

      ​@@binuthomas309കിട്ടിയോ ബ്രൊ എന്നിട്ട്

  • @xplorentia6060
    @xplorentia6060 2 ปีที่แล้ว +2

    You are amazing and simple ❤️❤️

  • @mentalkid5759
    @mentalkid5759 9 หลายเดือนก่อน

    Vfs il pcc appostel chyth kodthillgi visa reject kittan sadhyth undo ?

  • @thenairs9477
    @thenairs9477 2 ปีที่แล้ว +1

    Sir Indore Madhya Pradesh il job chaithittundo?

  • @AS-gb8yl
    @AS-gb8yl ปีที่แล้ว +1

    ചേട്ടാ...പോളണ്ടിലേക്ക് ഇലക്ട്രിഷ്യൻ ആയി പോകുന്നതിനു സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ ചെയേണ്ടതുണ്ടോ...എവിടെയാണ് ചെയേണ്ടത്.ഒന്നു പറഞ്ഞു തരുമോ..

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      Bro athu attestation cheythutharunna travel agencies undu ... Townil kaanum ...

  • @europetourmalayalam4203
    @europetourmalayalam4203 2 ปีที่แล้ว +1

    Netherlands visa kittan padau anno

  • @marysalinir9350
    @marysalinir9350 2 ปีที่แล้ว +1

    പാട്ടുപാടി തകർക്കുവാണല്ലോ ചേട്ടാ 😂😂😂

  • @sirajmaliyekkal7515
    @sirajmaliyekkal7515 2 ปีที่แล้ว +1

    Agency italy visakan appointment eduth thannath

  • @SJ_Gaming-k6p
    @SJ_Gaming-k6p 2 ปีที่แล้ว +2

    , ചേട്ടാ വിസിറ്റിംഗ് വിസ യിൽ വന്നാൽ care ഗിവ്ർ ജോലി ചെയ്യാൻ പറ്റുമോ. സാലറി 80000ആണ് പറഞ്ഞിരിക്കുന്നത്. പിന്നീട് പേപ്പർ ok ആകുമോ

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว +1

      Paper kittan ottiri budhimuttanu...
      Oru 700 euro to 900 euro normal salary.
      56000 INR to 72000 ...

  • @dolly4345
    @dolly4345 2 ปีที่แล้ว +2

    Avide salary എത്ര കിട്ടുമെന്ന് പറയാവോ.. പുതിയ ഒരാൾ ജോലിക്ക് വന്നാൽ

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Italy Aano ?

    • @lalamparaperumin7668
      @lalamparaperumin7668 2 ปีที่แล้ว +2

      1200 Euro

    • @dolly4345
      @dolly4345 2 ปีที่แล้ว

      @@berlin2balibyKishorelal അതെ.. സിസിലിയയിൽ.. പുതിയ ഒരാൾക്ക് എത്രയാണ് സാലറി

    • @dolly4345
      @dolly4345 2 ปีที่แล้ว

      @@lalamparaperumin7668 തുടക്കത്തിൽ എത്രയാണ് സാലറി... പുതിയ ഒരാൾക്ക്

  • @binubiju590
    @binubiju590 2 ปีที่แล้ว +1

    Super,chetta njangal apply cheythu,norway kkanu kodutthathu.ipol two month ayi ithuvare rejection aanenno alla no oru answer kittiyilla.passport pokumo,oru reply tharamo pleaseeee

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      2 months aayenkil visa chance kuravaa.. passport kittum

    • @vishn3209
      @vishn3209 11 หลายเดือนก่อน

      Visa reject aayo

  • @lailaanvar3171
    @lailaanvar3171 2 ปีที่แล้ว +1

    Chetta njangal apply chaithittundu.50000 ruba koduthu.August masampaisakoduthu.bakipaisa visakittitu kodukkanam.papperellam koduthitundu.pakshe eppol ayal phone edukkunnilla.oru agency annu.eppo visa adikundo.njagal muslimanno appo visa kitto❤️❤️❤️ njagalku pogan patto..❤️❤️ethinu marupadi tharooo......

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Visa kurachokke kittunnundu ....
      Ethu county aanu visakku apply cheythathu ?

    • @lailaanvar3171
      @lailaanvar3171 2 ปีที่แล้ว

      Chettan nallarithiyil reply tharunnathinu orupadu nanny❤️❤️❤️.musliminu budhimuttondo.njagal tour visa yaanu.cuople vissa yanu. Marupadi pradhishikunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.💕💕💕💕💕

    • @lailaanvar3171
      @lailaanvar3171 2 ปีที่แล้ว

      Ittaly annau paranjath..❤️❤️❤️🙏🏻🙏🏻🙏🏻

  • @valsaabraham1108
    @valsaabraham1108 2 ปีที่แล้ว +1

    ഇറ്റലിയിൽ home maid ആയി വന്നാൽ എത്ര സാലറി കിട്ടും

  • @sumannazarath8639
    @sumannazarath8639 ปีที่แล้ว +1

    Chetaa visa refusal ayi ,3 rd point anu vanne fund issue,nth cheyth appeal kodukan patum

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      Country Ethaarunnu ?
      Documents okke ok Aarunno ?
      Bank balance etrarunnu ?

    • @sumannazarath8639
      @sumannazarath8639 ปีที่แล้ว

      @@berlin2balibyKishorelal poland, documents ok anu,icici yil fixed 5 lakhs um savingsil 50 thousand um anu etirune

    • @sumannazarath8639
      @sumannazarath8639 ปีที่แล้ว

      Refusal ayi thirich Vann 4 days ayi

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      @@sumannazarath8639 work visa Aarunno ?

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      @@sumannazarath8639 Poland rejection kooduthal ulla country aanu ...

  • @bijimol88
    @bijimol88 ปีที่แล้ว +1

    Hello sir...Malta il ekku shengan visa kku apply chaithu 7 month aakunu...no updation...oru aalu vazhiyanu....fake aayirikumo?

  • @europetourmalayalam4203
    @europetourmalayalam4203 2 ปีที่แล้ว +1

    Tourist visa kitto

  • @onpoint.8349
    @onpoint.8349 ปีที่แล้ว +1

    Vfs officeil submission pokumbol ....Rent agreement original veno???Colour copy aanenkil rejection varumo

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      Evidekkaa ?

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      Uk or Europe
      Work or tourest visa ?

    • @onpoint.8349
      @onpoint.8349 ปีที่แล้ว

      @@berlin2balibyKishorelal Malta work visa

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      @@onpoint.8349 Contract... rental agreement okke ippo mail cheyyuvalle ...
      So athinte copies mathiyaavum ...
      Colour or black and white no worries ...

  • @sajjeesajjee3063
    @sajjeesajjee3063 ปีที่แล้ว +1

    Hi ചേട്ടാ...
    പോർച്ചുഗൽ പോകാൻ visa direct കിട്ടുന്നില്ല..
    സ്വിസ്സ് ലേക്ക് വിസ എടുത്താൽ പോർച്ചുഗൽ പോകാൻ പറ്റുമോ?
    Switzerland visa documents എന്തൊക്കെ എന്ന് പറയാമോ 🙏

    • @berlin2balibyKishorelal
      @berlin2balibyKishorelal  ปีที่แล้ว

      Ethu Schengen country visa eduthalum Portugal pokaam

    • @sajjeesajjee3063
      @sajjeesajjee3063 ปีที่แล้ว

      @@berlin2balibyKishorelal documents എന്തൊക്കെ കൊടുക്കേണ്ടി വരും?
      ഞാൻ ITR return ചെയ്യുന്ന ആൾ അല്ല അപ്പൊ അത് ടൂറിസ്റ്റ് വിസ കിട്ടാൻ പ്രയാസം ആണോ?

  • @hemamalini9056
    @hemamalini9056 ปีที่แล้ว +1

    Age limit etraya

  • @devuzworld.7336
    @devuzworld.7336 2 ปีที่แล้ว

    Thanku for the information

  • @jishnukannan6404
    @jishnukannan6404 2 ปีที่แล้ว +1

    വിസിറ്റിംഗ് വിസയിൽ വർക്ക്‌ ചെയ്യാൻ pattumo

  • @europetourmalayalam4203
    @europetourmalayalam4203 2 ปีที่แล้ว +1

    Netherlands tourist visa kitto

  • @amaldev9313
    @amaldev9313 2 ปีที่แล้ว +1

    Hi chetta tourist visa yil vannal avide work cheyyaan sadhikkuvo avide ninnkond papers clear cheyyan pattuvo

  • @MovieShorts60sec
    @MovieShorts60sec 2 ปีที่แล้ว +1

    Cv selection vazhi European countriesil recruit cheyyarundo?

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Undu ... Online abroad sites vazhi apply cheyyuka ... Here eligibility is the main factor...

    • @MovieShorts60sec
      @MovieShorts60sec 2 ปีที่แล้ว

      @@berlin2balibyKishorelal ok ചേട്ടാ എനിക് slovakiayilott orenam vanu athine kurach kurach doubts clear cheyyan aanu.
      Brode contct Number Onu ayakuvo please

  • @sirajmaliyekkal7515
    @sirajmaliyekkal7515 2 ปีที่แล้ว +1

    Sir vfs poyappol avar vaccine certificate chodhichitilla appo rejection varumo

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว +1

      Chila countries must Alla means check listil ... Atha chothikkathieunnathu ... But travel cheyyumbo venam

  • @valsaabraham1108
    @valsaabraham1108 2 ปีที่แล้ว +1

    Sir ഇപ്പോൾ ഇറ്റലി ഇൽ aano

  • @shimmym.m5942
    @shimmym.m5942 2 ปีที่แล้ว +1

    Pattu kalakitta🤩👍👌

  • @achuskichen6842
    @achuskichen6842 5 หลายเดือนก่อน +1

    Hai

  • @sinijoshy9998
    @sinijoshy9998 2 ปีที่แล้ว +1

    Visa reject ayal pinne ethra nal kazhiyanam ready akan. Ente sister &hus inte reject ayi.

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว +2

      Ini udan nokkanda ... Oru 2 months kazhiyatte... Means winter kazhinju nokkunnatha nallathu ... Xmas .. new year okke kazhinjaal visa processing ottiri delay aakum .... April onnu try cheytholu ...

  • @aryavarghese8953
    @aryavarghese8953 2 ปีที่แล้ว +1

    ചേട്ടാ എന്നോട് ഇറ്റലിൽ ആ ജോലി പറഞ്ഞെ സിസിലിയയിൽ കെയർ ഗിവർ ആയ്യി ഷെങ്ങാൻ വിസയിൽ ആ വരുന്നെങ്കിൽ എനിക്ക് ജോലി ചെയ്യാമോ??? സാലറി 80000 ആ പറഞ്ഞെ കുഴപ്പം വെല്ലോ ഉണ്ടാവുമോ????????

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Ippo joli okke alpam paada kittan.. pazhaya pole Alla ... Visa kittan um paada ...
      Tourest visa aanu ...
      Job visa ivide kittilla

    • @aryavarghese8953
      @aryavarghese8953 2 ปีที่แล้ว +1

      ചേട്ടാ അവിടെ ഒരു സാർ ഉണ്ട് 30 വർഷം ആയ്യി സാർ അവിടെ ആ ഒരു തോമസ് മാത്വ സിസിലിയായിൽ ഹോസ്റ്റൽ നടത്തുന്നു o ഉണ്ട്

    • @aleyammajohn5675
      @aleyammajohn5675 2 ปีที่แล้ว

      @@aryavarghese8953 visa കിട്ടിയോ? Agency വഴി ആണോ?

    • @aryavarghese8953
      @aryavarghese8953 2 ปีที่แล้ว

      പോവ്വാൻ നോക്കുന്നുണ്ടോ

    • @aleyammajohn5675
      @aleyammajohn5675 2 ปีที่แล้ว

      @@aryavarghese8953 ഉണ്ട്, Agency വഴി പോകാൻ താല്‍പര്യം ഇല്ല. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള വിസ കിട്ടി പോകാൻ ആണ് ശ്രമിക്കുകയാണ്. അവിടെ ചെന്നാല്‍ ജോലി ശരിയാക്കി തരാം എന്ന് ഒരു chechy പറഞ്ഞു.

  • @vipinkonnamkandath4005
    @vipinkonnamkandath4005 2 ปีที่แล้ว +1

    Bro song Adipoly

  • @prince_anilkumar
    @prince_anilkumar 2 ปีที่แล้ว

    visiting visa work visa ilaku charge chyan pattumoo ?
    serbia !

  • @sarithpsoman4498
    @sarithpsoman4498 2 ปีที่แล้ว +1

    Supper

  • @reshmarajesh653
    @reshmarajesh653 2 ปีที่แล้ว +1

    Eth bank account aanu vendath.

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Nationalized banks aanu nallathu ... Like SBI .. Canara bank .... Indian bank ... Union Bank etccc

    • @reshmarajesh653
      @reshmarajesh653 2 ปีที่แล้ว +1

      Kerala Gramin Bank aanu ath pattille

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว +1

      @@reshmarajesh653 ok aanu ... Gramin bank Canara bank nte sub maathirii aanu ...
      Vere undenkil athanu better ....

  • @sulfis3538
    @sulfis3538 2 ปีที่แล้ว

    Warku visa paryamo

  • @JishnuKP41
    @JishnuKP41 2 ปีที่แล้ว +1

    What a detailed explanation

  • @shyja7780
    @shyja7780 2 ปีที่แล้ว

    ചേട്ടാ.. ഞങ്ങൾ മൂന്ന് പേര് ഇറ്റലി ക്ക് പോകാൻ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.. എംബസിയിൽ കൊറിയർ ചെയ്തു എന്ന് മെസ്സേജ് വന്നു. ഏജൻസി യിൽ ആണ് കളക്ട് ചെയ്തത്. ഇന്നലെ ഏജന്റിനെ വിളിച്ചപ്പോൾ ആള് പറഞ്ഞു വിസ refused ആണ് എന്ന്

    • @nisha.k.s3485
      @nisha.k.s3485 2 ปีที่แล้ว

      Innale ente Schengen visa reject cheithu

    • @shyja7780
      @shyja7780 2 ปีที่แล้ว

      സ്ഥലം എവിടെ ആണ്

    • @shyja7780
      @shyja7780 2 ปีที่แล้ว

      എവിടെ ഉള്ള ഏജൻസി ആണ്.

    • @nisha.k.s3485
      @nisha.k.s3485 2 ปีที่แล้ว

      @@shyja7780 Angamali

    • @Denny-cz5ji
      @Denny-cz5ji 2 ปีที่แล้ว

      @@nisha.k.s3485 antha karanam.. Njynum angamalykaran.. Eth agent vazhiya pone

  • @ramjithbalakrishnan1141
    @ramjithbalakrishnan1141 2 ปีที่แล้ว

    Super🥰👏

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว

    ചേട്ടാ ജോബ് വിസയ്ക്ക് അപേക്ഷ അതായത് വെൽഡർ ആയിട്ട് ജോലിക്ക് വിസയ്ക്ക് അപേക്ഷിച്ചാൽ വെൽഡറായിട്ട്. ജോലി കിട്ടുമോ ഇറ്റലിയിൽ

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      No bro ... Ivide paper okke kitti language okke nannayii padichal ok aakum

  • @jaseemmonuttan7640
    @jaseemmonuttan7640 2 ปีที่แล้ว

    Enik dcm 2 anu vfs date kitiyit ullath ha date possible ano christmas timel povan anu plan cheyane netherland date kitanila atha dcm 2 eduthe

    • @jaseemmonuttan7640
      @jaseemmonuttan7640 2 ปีที่แล้ว

      Plz reply sir

    • @Denny-cz5ji
      @Denny-cz5ji 2 ปีที่แล้ว

      Vfs kazhijho. Avidyayirunnu place kitith. Visa kittiyo

  • @sirajmaliyekkal7515
    @sirajmaliyekkal7515 2 ปีที่แล้ว

    Italy visak vaccine certificate veno

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Italy tourest visa kodukkarilla ... Aarum ivide visakku try cheyyarumilla

    • @razakvp9533
      @razakvp9533 2 ปีที่แล้ว

      ​@@berlin2balibyKishorelal manassilayillaa, Italy tourist visa kodukkarillannoo, enthaaa uddeshiche

  • @bijukoshyk1095
    @bijukoshyk1095 2 ปีที่แล้ว

    ചേട്ടാ ഞാൻ ജിസിസി യിൽ( ഖത്തർ )work ചെയ്യുന്നു. എനിക്ക് വിസിറ്റിംഗ് ചെയ്യണമെങ്കിൽ നാട്ടിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആണോ കൊടുക്കേണ്ടത് അതോ ഖത്തറിലെയോ. Please replay.. 🙂

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Qatar IL ninnu apply cheyyan aviduthe bank statement mathi ...

    • @bijukoshyk1095
      @bijukoshyk1095 2 ปีที่แล้ว

      @@berlin2balibyKishorelal thanks for your replay ചേട്ടാ. 🙂

  • @princed819
    @princed819 2 ปีที่แล้ว +1

    Hi, bro

  • @Manoshmavinoj1986
    @Manoshmavinoj1986 2 ปีที่แล้ว +1

    Paattu polichu😂😂😂😂

  • @aacreativeworld8320
    @aacreativeworld8320 2 ปีที่แล้ว

    Visa interview malayalam Or english

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      It depends bro..
      Tamil Nadu VFS .. Tamil or English or a bit malayalam
      Kerala... Malayalam and English
      English plus native language

  • @josesamuel136
    @josesamuel136 2 ปีที่แล้ว +1

    നിങ്ങളുടെ വിഡീയോ കണ്ട് ഇറ്റലി വരണമെന്ന് ആഗ്രഹം വല്ലാതെ. എന്താ ചെയ്യ്ക.

  • @loydantony8037
    @loydantony8037 2 ปีที่แล้ว

    ബ്രോ പാട്ട് കൊള്ളാം .പിന്നെ ബ്രോഞാൻ കൊച്ചിയിൽ ഒരു ഏജന്റിനെ കണ്ടു. കേട്ടോ.

  • @joyaljosejose3814
    @joyaljosejose3814 2 ปีที่แล้ว +1

    Sir nalla agency ude number undo

  • @angelsbakers8306
    @angelsbakers8306 2 ปีที่แล้ว +1

    Sir ,May 10th ne vfs eduthu visa rejected ayi,eni ethra days kazhinjapol mamike next try cheyan

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว +1

      Oru 1.5 months kazhiyatte... Christmas focus cheythu vere country apply cheyyu

    • @angelsbakers8306
      @angelsbakers8306 2 ปีที่แล้ว

      @@berlin2balibyKishorelal epol maximum 2 months kazhinju agent paranjathe September kazhinjapol nokamene ane

    • @angelsbakers8306
      @angelsbakers8306 2 ปีที่แล้ว

      France

    • @rinsyjaimon7427
      @rinsyjaimon7427 2 ปีที่แล้ว

      Vfs കഴിഞ്ഞിട്ട് എത്ര ദിവസം കഴിഞ്ഞാണ് അറിഞ്ഞത് rejact അയിന്ന്

    • @angelsbakers8306
      @angelsbakers8306 2 ปีที่แล้ว

      @@rinsyjaimon7427 14 days

  • @abinsunny1233
    @abinsunny1233 2 ปีที่แล้ว

    പാട്ട് അടിപൊളിയായി😎😎

  • @nisha.k.s3485
    @nisha.k.s3485 2 ปีที่แล้ว

    Chetta agency vazhi cheitha sechegen visa reject aayi...ini re apply cheyyan pattumo? Documents strong allayirunnu...

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Reapply cheythaal kittan chance illa

    • @nisha.k.s3485
      @nisha.k.s3485 2 ปีที่แล้ว

      Reason 10 & 12 aanu...3 months later vechalum chance ille?

    • @nisha.k.s3485
      @nisha.k.s3485 2 ปีที่แล้ว

      @@jo-kx3rd Germany

    • @Wikilives2976
      @Wikilives2976 2 ปีที่แล้ว

      @@nisha.k.s3485 njanum vechu reject aayi. Same reason. Germany aayrunnu vechath.

    • @Wikilives2976
      @Wikilives2976 2 ปีที่แล้ว

      @@nisha.k.s3485 veendum vekunnudo. Agency aano

  • @daisyantony2214
    @daisyantony2214 2 ปีที่แล้ว

    Enkilum.kuzhappamilla

  • @ArunRajoo7
    @ArunRajoo7 2 ปีที่แล้ว +1

    ❣️❣️💥

  • @shibuchacko7361
    @shibuchacko7361 2 ปีที่แล้ว

    Nice 👍

  • @manojjoy4604
    @manojjoy4604 24 วันที่ผ่านมา

    14:22

  • @salimkk8708
    @salimkk8708 2 ปีที่แล้ว +1

    👍

  • @ponnuponnus2709
    @ponnuponnus2709 2 ปีที่แล้ว +1

    ടുറിസ്റ്റ് വിസയിൽ വരാൻ വേണ്ടി ഇന്റർവ്യൂ എല്ലാം കഴിഞ്ഞു എംബസിയിൽ ചെന്നപ്പോൾ അവർ റിജെക്റ്റ് ചെയ്തു. ഏജൻസി പറഞ്ഞത് ഉക്രെയിൻ. റഷ്യ വാർ എന്നാണ് അവര് റിസൺ പറഞ്ഞതെന്ന്. ഫ്രാൻസ് ആയിരുന്നു വെച്ചിരുന്നത് വേറെ റിസൺ ഒന്നും അവര് പറയുന്നില്ല. ഇപ്പൊ റീ സബ്‌മിറ്റ് ചെയ്തു നോക്കാം എന്നാണ് പറയുന്നത് ഞങ്ങൾ 17 പേര് ഒരുമിച്ചു ആണ് വെച്ചത് 17 പേർക്കും റിജക്റ്റ് ആയി. ഇന്നിപ്പോ വേറെ ഒരു കാരണം പറഞ്ഞു 17 പേരിൽ ഒരാൾ നേരത്തെ ഫ്രാൻസിന് വെച്ചിരുന്നു അത് റിജെക്റ്റ് ആയിരുന്നു അത് പറയാതെ ആണ് വീണ്ടും വെച്ചത് അതുകൊണ്ട് ആണ് എംബസി എല്ലാവരുടെയും റിജെക്റ്റ് ആക്കിയത് എന്ന് പറഞ്ഞു എന്ന്

  • @jomolthomas4182
    @jomolthomas4182 2 ปีที่แล้ว +1

    ഞാൻ നോർവേ 22 ജൂലൈ വെച്ചിട്ടുണ്ട് result വന്നിട്ടില്ല സാറിന്റെ അഭിപ്രായം

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Documents perfect aanenkil urappayum Norway visa tharum ... Norway oru rich country aanu ....

    • @thabukc324
      @thabukc324 2 ปีที่แล้ว

      Scandinavian countriesil norway aanu rejection rate kooduthal, anubavam guru.

    • @artmedia3042
      @artmedia3042 2 ปีที่แล้ว

      വിസ കിട്ടിയോ എനിക്കും നോർവ്വേ അപ്പോയിന്മെന്റ് ഓഗസ്റ് 24

    • @jomolthomas4182
      @jomolthomas4182 2 ปีที่แล้ว

      എന്റെ നോർവേ result വന്നിട്ടില്ല

    • @artmedia3042
      @artmedia3042 2 ปีที่แล้ว

      റിസൾട്ട്‌ വന്നാൽ മെസ്സേജ് ഇടണം

  • @abhig5
    @abhig5 2 ปีที่แล้ว +1

    😍

  • @abdulbasheer2181
    @abdulbasheer2181 2 ปีที่แล้ว

    👍🏾🌹🌹🌹

  • @prahladchathu7312
    @prahladchathu7312 2 ปีที่แล้ว +1

    hai

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว +1

    സർ . എന്റെ ഹസ്ബന്റ് ബെഹറിലിൽ വർക്ക്. ചെയ്യുന്നു. വലിയ ശമ്പളമൊന്നുമില്ല. അവിടെ നിന്നു കൊണ്ട്. അതായത് ഉള്ള ജോലി കളയാതെ .. ഇറ്റലിയിലേക്കു വിസക്ക് ജോലിക്ക്. വരാൻ പറ്റുമോ . സർ. ഒരു റിപ്ലേ തരുമോ പ്ലീസ്

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Athu difficult aanu ...
      Nalla profile allenkil Avidunnu apply cheytaal kittan paada.. ottiri documents venam

  • @MJ-yi9tt
    @MJ-yi9tt 2 ปีที่แล้ว +1

    Song adipoli 😀❤️

  • @minibiju8324
    @minibiju8324 2 ปีที่แล้ว +1

    😊😊😊

  • @dreamqueens9202
    @dreamqueens9202 2 ปีที่แล้ว +1

    ചേട്ടാ ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാൻ നോക്കുന്നുണ്ട്. ഏജൻസി വഴി അല്ല. ടൂറിസ്റ്റ് വിസയിൽ ആണ്.Lituaniayil ആണ് 40 ഡേയ്‌സ് നിൽക്കേണ്ടത്. അതുകഴിഞ്ഞു ഇറ്റലിക്ക് അവർ തന്നെ വർക്ക്‌ വിസ ആക്കി തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. Caregiver ആയിട്ടാണ് ജോലി...1:25 ആണ് സാലറി പറഞ്ഞിരിക്കുന്നത്. ഇതൊക്കെ സത്യമാണോ

  • @kpani100
    @kpani100 2 ปีที่แล้ว +2

    ഇനി പാട്ടിനു വേണ്ടി ഒരു ചാനൽ തുടങ്ങിയാലോ 😅😅👍🏽👍🏽👍🏽

  • @dinilraj3661
    @dinilraj3661 2 ปีที่แล้ว +1

    ഒരിക്കൽ വർക്ക്‌ വിസ refuse ചെയ്താൽ എന്ന് reapply ചെയ്യാൻ സാധിക്കും?..

  • @sijoaleena
    @sijoaleena 2 ปีที่แล้ว +1

    Ente relatives couple visa ayi schengan visa applay cheyyan nikkund.. Kittan chance undo?
    Avaru italyk varan anu

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Documents kollamenkil visa kittum

    • @sijoaleena
      @sijoaleena 2 ปีที่แล้ว

      @@berlin2balibyKishorelal new ayit passport bank account ellam anu, 2 alkkum... Abroad work cheythittum illa.. So.. Ithellam issue akumo?

  • @ajupaulchacko9779
    @ajupaulchacko9779 2 ปีที่แล้ว

    ചേട്ടൻ ഇപ്പോൾ എവിടാ??

    • @berlin2balibyKishorelal
      @berlin2balibyKishorelal  2 ปีที่แล้ว

      Italy.. sciclia

    • @ajupaulchacko9779
      @ajupaulchacko9779 2 ปีที่แล้ว

      ചേട്ടാ എനിക്കു അവിടെ ആ ജോലി പറഞ്ഞേക്കുന്നെ

    • @ansalva646
      @ansalva646 2 ปีที่แล้ว

      @@ajupaulchacko9779 visa kittiyo?

    • @ajupaulchacko9779
      @ajupaulchacko9779 2 ปีที่แล้ว

      ഇല്ല

  • @aryavarghese8953
    @aryavarghese8953 2 ปีที่แล้ว +1

    ചേട്ടന് അവിടെ എന്നാ ജോലി