മനസ്സിൽ കളങ്കമില്ലാതെ വേണം ഉടമ്പടിയെ സമീപിക്കാൻ ഇല്ലെങ്കിൽ മാതാവ് സമ്മതിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 22

  • @SomiShibun
    @SomiShibun 5 วันที่ผ่านมา +2

    Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏

  • @xaviourthomas4708
    @xaviourthomas4708 4 วันที่ผ่านมา +4

    എന്റെ മാതാവേ എന്റെ കുടുംബപ്രശ്നം ഒന്ന് പരിഹരിച്ചു തരണേ 😭🥹🙏🏽

  • @BineeshEV
    @BineeshEV 5 วันที่ผ่านมา +2

    അമ്മേ മാതാവേ എൻറെ ഭർത്താവ് വണ്ടിയിൽ നിന്ന് വീണു നാലുമാസമായി നടക്കാൻ പറ്റാതെ ഇരിക്കുന്നത് നാലുമാസമായി വീട്ടിലിരിക്കുന്ന നടക്കാൻ പറ്റാതെ ഇനിയും ഒന്നരമാസം കഴിയണം എന്ന് പറയുന്നു എൻറെ ഭർത്താവ് വേണ്ടി അപേക്ഷിക്കണമേ മാതാവിൻറെ പ്രാർത്ഥന കേൾക്കണേ

  • @SomiShibun
    @SomiShibun 5 วันที่ผ่านมา +1

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @sajiniajayajhosh5117
    @sajiniajayajhosh5117 4 วันที่ผ่านมา +2

    അമ്മേ ഒരു വീട് നൽകണേ 🙏🏼

  • @veronicak.i8136
    @veronicak.i8136 3 วันที่ผ่านมา +1

    അമ്മേ മാതാവെ എൻ്റെ മകൻ ഇന്ന് വി കുർബാന കൂടിയിട്ടില്ല വി കുർബാനയുടെ വില മകൻ മനസ്സിലാക്കാനും ഞായാറാഴ്ചകുർബാന ഒരിക്കലും മുടങ്ങാതെ പങ്കെടുക്കാനുമുള്ള വലിയ അനുഗ്രഹം നൽകി മകനെ അനുഗ്രഹിക്കണമെ മകനെ ശിക്ഷിക്കരുതെ ഈശോയെ കൂടുതൽസ്നേഹിക്കാൻ അഖിലിനെയും ജിനുവിനെയും അനുഗ്രഹിക്കണെ

  • @user-yw4hh3dh6l
    @user-yw4hh3dh6l 5 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ ആന്റിയുടെ കാൽ വിരലുകൾ ഇൻഫെക്ഷൻ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. മൂന്ന് വിരലുകൾ മുറിച്ചു മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നു.. മാതാവേ നീ മാത്രമാണ് ആശ്രയം... കൈവിടരുതേ...

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 วันที่ผ่านมา +2

    Amme matave ente niyogangal sadichutareme matave

  • @maryrocha8958
    @maryrocha8958 5 วันที่ผ่านมา +2

    Amme mathave enikku sougyam nalki ente viswasathe vardhippikkaname

  • @BincyRoy-q3y
    @BincyRoy-q3y 5 วันที่ผ่านมา +2

    Amen

  • @VijayaNadar-pw6pq
    @VijayaNadar-pw6pq วันที่ผ่านมา +1

    Amma Madhavi

  • @Alanvijay1423
    @Alanvijay1423 2 วันที่ผ่านมา +1

    എനിക്ക് ഒരു ജോലി
    കിട്ടാൻ അനുഗ്രഹിക്കണമേ എന്റെ ശ്വാസംമുട്ട് മാറ്റി തരണേ

  • @user-vu3my3mt5f
    @user-vu3my3mt5f 6 วันที่ผ่านมา +3

    🙏🙏🌹🌹🌹❤️

  • @maryrocha8958
    @maryrocha8958 5 วันที่ผ่านมา +2

    Amme mathave ethrayum vegam sougyam nalki anugrahikkane manassinu dhyryam sareerathinu balavum nalkane mathave

  • @user-vu3my3mt5f
    @user-vu3my3mt5f 6 วันที่ผ่านมา +2

    Ammamathave ellamakkaleyum anugrahekeename.kude
    allaudumpadimakkaleumanugrahikkeename.🙏🙏🙏🌹🌹🌹❤️❤️

  • @alicejose7933
    @alicejose7933 4 วันที่ผ่านมา +2

    Amme ente kochumolku Kolkatayilr St Xavier's collegil admission nalki anugrahikkane.🙏🙏🙏🙏🙏

  • @maryrocha8958
    @maryrocha8958 5 วันที่ผ่านมา +2

    Amme mathave ente acidityum vayaruvedhanayum disk bulgum mattittharane

  • @user-vu3my3mt5f
    @user-vu3my3mt5f 6 วันที่ผ่านมา +1

    enneyum

  • @user-rt6qt8zo3u
    @user-rt6qt8zo3u 3 วันที่ผ่านมา +1

    Amme july 6 nte exam anu 23 rd result varum ene pasakane koode varename

  • @bisylalu4780
    @bisylalu4780 4 วันที่ผ่านมา +1

    Josmy dya kudya undaganya Ammya

  • @bisylalu4780
    @bisylalu4780 4 วันที่ผ่านมา +1

    Anta makaludya kudya undaganya

  • @mathewjames8733
    @mathewjames8733 6 วันที่ผ่านมา +1

    Amen