ഇന്നത്തെ ഔട്ട്ലെറ്റ് പൂക്കഴ്ചകൾ / Reemz garden outlet

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2024
  • #reemz #reemzgardenoutlet #reemzbasket #reemzgarden #roseplants #roseplantsonlinesale #gardeningtips #easygardening #karshikavarthakal

ความคิดเห็น • 109

  • @preethymurali5469
    @preethymurali5469 5 หลายเดือนก่อน +2

    പൂകുട്ടകളെ കണ്ടപ്പോൾ വലിയ സന്തോഷമായി ട്ടോ കുട്ടിസെ❤❤❤❤❤❤❤

  • @__DevilsAngel__
    @__DevilsAngel__ 5 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ 👍🥰🥰

  • @nitishnair89
    @nitishnair89 5 หลายเดือนก่อน +1

    😮 good

  • @mayapm7572
    @mayapm7572 5 หลายเดือนก่อน

    എനിക്ക് ഇഷ്ടം ആയത് morning glory
    ഞാൻ ഓർഡർ ചെയ്തിരുന്നു ,പ്ലാൻ്റ് പൂത്തു വന്നപ്പോൾ ബ്ലൂ ക്ലസ്റ്റർ vine
    Strangely ,എനിക്ക് സന്തോഷം ആയി ,സുന്ദരി മുത്ത് അല്ലേ. നീല നിറത്തിൽ ഉള്ള സുന്ദരി
    വീണ്ടും morning glory order ചെയ്തു വരുത്തിയിട്ടുണ്ട്
    എല്ലാ creepers um ഇഷ്ടം ആണ്. ഇപ്പൊൾ വാങ്ങി വെച്ചിട്ട് ഉണ്ട്. Retirement ,കഴിഞ്ഞ്. ചട്ടിയിൽ ഒക്ക set ചെയ്തു ഭംഗി യായി വളർത്തണം
    set.ചെയ്തു

  • @bindhusv1845
    @bindhusv1845 5 หลายเดือนก่อน +2

    Reemzkutty orupadu ishtammayi pookkal ❤❤

  • @susammamathew2997
    @susammamathew2997 5 หลายเดือนก่อน +1

    അടിപൊളി

  • @subharajan2318
    @subharajan2318 5 หลายเดือนก่อน +1

    Beautiful

  • @indhu3156
    @indhu3156 5 หลายเดือนก่อน +1

    സൂപ്പര്‍ ❤❤❤

  • @divyajijojuan
    @divyajijojuan 5 หลายเดือนก่อน

    Adipoli 👌

  • @jobinjohn8310
    @jobinjohn8310 5 หลายเดือนก่อน

    (1).Ee video-il kanicha red powder puffinte vilpanaykkulla thy-ude size onnu kanikkamo shorts videoyiloode (2)websiteil koduthittulla violet rose-um midnight blue rose-um same thanneyano (3) red pomeloyude vilpanaykulla thy-ude size onnu kanikkamo shorts videoyiloode
    Ee moonnu karyathinum reply tharane.

  • @suzaneldho7780
    @suzaneldho7780 5 หลายเดือนก่อน

    Enthoru bhanghiya😊

  • @sheenapk4843
    @sheenapk4843 5 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @reenaag1014
    @reenaag1014 5 หลายเดือนก่อน +1

    👍👍👍

  • @padminidevi7389
    @padminidevi7389 5 หลายเดือนก่อน

    ❤super 👌👌👌

  • @dolly8616
    @dolly8616 5 หลายเดือนก่อน

    Reemukutty super

  • @ajitharp391
    @ajitharp391 5 หลายเดือนก่อน +3

    മോളുടെ അവതരണം എനിക്ക് ബയഗര ഇഷ്ടമാണ്

  • @user-pd5fd8qk8k
    @user-pd5fd8qk8k 5 หลายเดือนก่อน +1

    Super

  • @sheejalal9469
    @sheejalal9469 5 หลายเดือนก่อน

    Eyes love Rose super

  • @sheeladevassy8307
    @sheeladevassy8307 5 หลายเดือนก่อน +1

    പുക്കൾ കണ്ടു കൊണ്ടേയിരിക്കാം❤❤

  • @sobharenny6263
    @sobharenny6263 5 หลายเดือนก่อน +1

    ❤❤🎉

  • @daffodils8282
    @daffodils8282 5 หลายเดือนก่อน +1

    👌🏿👌🏿👌🏿

  • @user-pd5fd8qk8k
    @user-pd5fd8qk8k 5 หลายเดือนก่อน

    Super.

  • @meenurobin6097
    @meenurobin6097 5 หลายเดือนก่อน

    ❤❤❤❤

  • @miniramesh5367
    @miniramesh5367 5 หลายเดือนก่อน

    ❤❤suuper😍😍😍

  • @lucky_girl7562
    @lucky_girl7562 5 หลายเดือนก่อน

    Hi. Reems. Orupad ishdanu.

  • @sheejaks5852
    @sheejaks5852 5 หลายเดือนก่อน

    ❤️❤️❤️❤️❤️👍

  • @bhaskarkanot6789
    @bhaskarkanot6789 5 หลายเดือนก่อน

    Anak book cheyade deatails tharuo

  • @muhammedhadi8715
    @muhammedhadi8715 5 หลายเดือนก่อน

    Super❤

  • @deepthyjoseph7304
    @deepthyjoseph7304 5 หลายเดือนก่อน

    Cicily burner own rooted stock vanno

  • @leenajoy8745
    @leenajoy8745 5 หลายเดือนก่อน

    😊🤗

  • @missphotowalk
    @missphotowalk 5 หลายเดือนก่อน

    Jan dec combo order cheythit kitiyirunnilla. Jan mail ayachu solve akiyitund. Dtdc yiloode monday ayachitund. Kitiyilla. Dtdc varshangal ayit jan courier cheyunu evide oru complaint ella. Aviduthe dtdc officile staff inte kuzhappam anu

  • @ajitharp391
    @ajitharp391 5 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️

  • @ammusooraj6437
    @ammusooraj6437 5 หลายเดือนก่อน +1

    Mole xmas combo kittya fari pink റോസ് തീരെ ചെറിയ തൈ ആയിരുന്നു അത് നശിച്ചു പോയി 6 തൈ കിട്ടി 3 തൈ പിടിച്ചു കിട്ടി ബാക്കി എല്ലാം പോയി farirose ഒരുപാടു ആഗ്രഹിക്കുന്നു 😢

  • @pushpakumari2004
    @pushpakumari2004 5 หลายเดือนก่อน

    Outletil vannal purchase cheyyaan pattumo. Time please

  • @minirajan8919
    @minirajan8919 5 หลายเดือนก่อน

    ❤❤

  • @user-vn6kg6oo5c
    @user-vn6kg6oo5c 5 หลายเดือนก่อน

    ഇന്നലെ ഞാൻ അവിടെ വന്നു കുറച്ചു റോസ് വാങ്ങി. മേനംകുളം ആണ് സ്ഥലം. ആദ്യം വാങ്ങിയ റോസിലി 2 എണ്ണം നശിച്ചു ബാക്കി കുഴപ്പം ഇല്ല. Bogan വില്ല ഔട്ലെറ്റിൽ ഇല്ല പറഞ്ഞു. അത് കൂടി കിട്ടാൻ വഴി ഉണ്ടോ

  • @aswathy.s4329
    @aswathy.s4329 5 หลายเดือนก่อน

    ❤❤❤

  • @navaneethkrishna4564
    @navaneethkrishna4564 5 หลายเดือนก่อน

    ❤❤❤❤❤

  • @ajuajnas9803
    @ajuajnas9803 5 หลายเดือนก่อน

    🎉

  • @sangeethababu568
    @sangeethababu568 5 หลายเดือนก่อน

    ❤❤❤❤❤❤

  • @user-rm9in1ix5c
    @user-rm9in1ix5c 5 หลายเดือนก่อน

    മേനം കുളത്‌ എവിടെയാണ്

  • @STORYTaylorXx
    @STORYTaylorXx 5 หลายเดือนก่อน

    താമര ചെടി ഇവിടെ വിൽപ്പനയ്ക്കുണ്ട്

  • @sandhyaramachandran8209
    @sandhyaramachandran8209 5 หลายเดือนก่อน

    Engane aanu contact cheyyunnath

  • @deepamanoj278
    @deepamanoj278 5 หลายเดือนก่อน

    Hi എനിക്ക് ice love റോസ് വേണമായിരുന്നു. എങ്ങനെയാണു ഓർഡർ ചെയ്യേണ്ടത്. ഞാൻ ആദ്യമായി ആണ് ഓൺലൈൻ പർച്ചേസ് ചെയ്യാൻ നോക്കുന്നത്. ഓർഡർ ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും

  • @santhakumaripv1346
    @santhakumaripv1346 5 หลายเดือนก่อน +2

    Beginers comboyil ethokke roses anu ullath

  • @anumolgeorge4733
    @anumolgeorge4733 5 หลายเดือนก่อน

    ചെമ്പരത്തി കോമ്പോയിൽ കിട്ടിയ നാല് ചെടിയിൽ പൂക്കൾ വിരിഞ്ഞു.സന്തോഷം.പക്ഷേ രണ്ട് ചെടിയിൽ ഒരേ colour പൂക്കൾ ആണ്.ഇനിയും രണ്ട് ചെടികൾ മൊട്ട് ഇട്ടിട്ടുണ്ട്. കണ്ടിട്ട് ഒരേ colour പൂക്കൾ ആണെന്ന് തോന്നുന്നു.

  • @jannanouf6797
    @jannanouf6797 5 หลายเดือนก่อน

    ചേച്ചി ഞാൻ 9 മാസം മുമ്പ് വാട്സാപ്പ് വഴി റെഡ് പ്ലൂമേരിയ വാങ്ങിയിരുന്നു അത് ഞൻ ചട്ടിയിൽ ആയിരുന്നു വെച്ചിരുന്നത് അത് ഇപ്പോ പൂവിട്ടപ്പോൾ നാടൻ വെള്ള പൂവ് ആണ് ഞാൻ ഇനി എന്താ ചെയ്യാ 😢

  • @indhu3156
    @indhu3156 5 หลายเดือนก่อน

    എനിക്കും ഐസ് ലവര്‍ റോസ് വേണം. ഓര്‍ഡര്‍ ചെയ്യാം .

  • @deepthiharikumar9138
    @deepthiharikumar9138 5 หลายเดือนก่อน +1

    Beauuuuuuutiful fliowers 🩷
    Black tiger rose, black rose ഇനി എന്നാണ് വരിക?
    petunia, dianthus എന്നീ ചെടികൾ കൂടി ഔട്ലെറ്റിൽ വിൽപ്പനയ്ക്കായി കൊണ്ട് വരാമോ? ☺️

    • @reemzbasket4503
      @reemzbasket4503 5 หลายเดือนก่อน +1

      Varumpol websitil idum

  • @sanjusfamily9295
    @sanjusfamily9295 5 หลายเดือนก่อน

    ഹായ് റീംസ്. എന്റെ പേര് മഞ്ജു സുനിൽ. എന്റെ പ്ലാന്റ് ഇന്ന് കിട്ടി കേട്ടോ.❤

  • @nycsongjees7003
    @nycsongjees7003 5 หลายเดือนก่อน

    Enikku venom

  • @divyamg-ec3xx
    @divyamg-ec3xx 5 หลายเดือนก่อน

    എനിക്ക് 280 ന്റെ കോമ്പോ യെ പറ്റി അറിയണം എങ്ങനെ ബുക്ക്‌ ചെയ്യണം nob ഇപ്പോൾ സ്ക്രീൻ നിൽ കൊടുക്കില്ലേ? (മധു വസന്തം )

  • @lakshmyss317
    @lakshmyss317 5 หลายเดือนก่อน

    Can u send this plant by post please

  • @vineeshvidhyadharan7116
    @vineeshvidhyadharan7116 5 หลายเดือนก่อน +2

    Daisy blue ,petria violet ondo

    • @reemzbasket4503
      @reemzbasket4503 5 หลายเดือนก่อน

      Available plants list websitilund

  • @hadhibathoolhadhibathool1944
    @hadhibathoolhadhibathool1944 5 หลายเดือนก่อน +2

    ഇവിടെ ഒരു നഴ്സറി യിൽ സിന്റെർല റോസ് എന്ന് പറയുന്നു,,, റോസിന്റെ ക്ലാസ്സ്‌ ബിഗിനേഴ്സിനെ കൂടാതെ എല്ലാർക്കും കൂടി ഇതുപോലെ ഇട്ടൂടെ

  • @bhaskarkanot6789
    @bhaskarkanot6789 5 หลายเดือนก่อน

    Biginersrose venerunnu

  • @jayasreec4598
    @jayasreec4598 5 หลายเดือนก่อน +1

    Red Powderpuff ഉം വേണം

    • @reemzbasket4503
      @reemzbasket4503 5 หลายเดือนก่อน

      Order cheyyu websitil

  • @kalyaameesvlog1812
    @kalyaameesvlog1812 5 หลายเดือนก่อน +1

    Fairy combo yile ore
    nnam mathram pidichullu

  • @rejanidevinarayaniyam
    @rejanidevinarayaniyam 5 หลายเดือนก่อน +1

    Rosemerry plant ippol kittumo

  • @reenajoseph7849
    @reenajoseph7849 5 หลายเดือนก่อน +1

    എനിക്ക് ബിഗിനേഴ്സ് കോമ്പോ വേണമായിരുന്നു വിളിച്ചിട്ട് കിട്ടുന്നില്ല എന്ത് ചെയ്യണം ഞാൻ നേരത്തെ റീസിന്റെ അടുക്കൽ നിന്നും കൂടുതൽ റോസ് പ്ലാന്റ്സ്, 10ഓർക്കിഡുകൾ ഒക്കെ വാങ്ങിയിട്ടുള്ളതാ റീം സീനോട് വാങ്ങിയതും എന്റെ കയ്യിലുണ്ടായിരുന്ന റോസൊക്കെ പോയപ്പോ പിന്നെ എനിക്ക് മതിയായി.നമുക്കൊന്നും റോസ് വളർത്താൻ പറ്റില്ലാന്ന് മനസിലായി റോസ് പോയെന്നു പറഞ്ഞാൽ reemz തരു മായിരുന്നുവെന്നറിയാം പക്ഷേ എന്തിനു അതും പോകില്ലേ. എനിക്കൊന്നും റോസ് പിടിപ്പിക്കാനറിയില്ല എന്നുതോന്നും. എന്നാലും പിന്നെയും കൊതിക്കും. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ പിന്നെ ഞാൻ റീസീനോട് വാങ്ങിച്ച പത്തു ഓർക്കിടും ഹെൽ ത്തിയായിട്ടു പിടി ക്കുന്നുണ്ട്.ഞാനതിന്റെ പൂവു വരുന്നതും നോക്കി ഇരിക്കുവാണെ. എനിക്ക് നാടൻ റോസിനോട് ഭയങ്കര ഇഷ്ടമാണ്.

  • @vrindha9680
    @vrindha9680 5 หลายเดือนก่อน +2

    ഞാൻ വെബ് സൈറ്റിൽ കുറെ try ചെയ്തു, കിട്ടുന്നില്ല

  • @Anusfoodcraftworld
    @Anusfoodcraftworld 5 หลายเดือนก่อน

    ബ്ലു 100 രൂപക്ക് കൊടുത്തിരുന്നു

  • @bindup.p.6209
    @bindup.p.6209 5 หลายเดือนก่อน

    Order ID 039069 not been delivered .It has been ordered on 3rd JAN.Kindly don't block the account and take immediate action to ship the ordered plants.I have tried reaching u many times through various means but ur respond is not satisfactory.

  • @jayasreec4598
    @jayasreec4598 5 หลายเดือนก่อน

    പനീർ റോസ് വേണമായിരുന്ന whats app ൽme ട ട age ഇട്ടിരുന്നു Replyവന്നില്ല

  • @beenajohn7526
    @beenajohn7526 5 หลายเดือนก่อน

  • @aswathypprasad6410
    @aswathypprasad6410 5 หลายเดือนก่อน +1

    ❤❤❤❤

  • @VijisFoodstories
    @VijisFoodstories 5 หลายเดือนก่อน

    Super ❤