നാടൻ റോസ് കുലകുത്തി പൂക്കാൻ 3 നാടൻ tips

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 407

  • @sindhurajendransindhu5744
    @sindhurajendransindhu5744 2 ปีที่แล้ว +6

    Reemz inte കാണുന്നത് തന്നെ ഒരു രസമാണ് സൂപ്പർ റോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ നിന്നും ലഭിച്ചു ഒത്തിരി താങ്ക്സ് മോളെ

  • @sukanyasiju7946
    @sukanyasiju7946 2 ปีที่แล้ว +1

    സൂപ്പർ എനിക്കും കുറെ റോസ് ഉണ്ട് ഇതൊക്കെ ഞാനും ചെയ്യാറുണ്ട് നല്ല റിസൾട്ട്‌ ആണ് എന്റെ റോസ് എല്ലാം കുലകുല ആയി പൂക്കാറുണ്ട് 👍👍😍😍

  • @saranyaunni8045
    @saranyaunni8045 3 ปีที่แล้ว +6

    Very helpful video.👌
    Thank you very much🤗🤗🤗🤗

  • @ammuv
    @ammuv 2 ปีที่แล้ว +3

    What clear explanation super ❤️

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് ഇപ്പഴാണ് കിട്ടുന്നത്. വളരെ useful ആണ്. Njn subscribe cheyuthu tto

  • @sneha9375
    @sneha9375 2 ปีที่แล้ว

    Ingane okke ulla information thudakkkakarkk valya helpfull aanu🥰🥰🥰

  • @padmakumari266
    @padmakumari266 2 ปีที่แล้ว

    Reemz vedios ippozha kanudupidichathu I am a rosepremy, Thankyou ❤

  • @karunapriyavlog3190
    @karunapriyavlog3190 2 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ. റോസ് നട്ടിട്ട് പൂക്കൾ ഉണ്ടാകാത്തതിൽ വിഷമിച്ച അവസരത്തിൽ ആണ് വീഡിയോ കണ്ടത് . ഒത്തിരി നന്ദി

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +2

    നല്ലൊരു അറിവു കൾ പറഞ്ഞു തന്നു. 👌👌🌹🌹👍👍

  • @gladisclement685
    @gladisclement685 2 ปีที่แล้ว +5

    ചായ, മുട്ട, ഏത്തപ്പഴം.. നമുക്കും റോസിനും.. Loved ur tip 😂💖

  • @preethymurali5469
    @preethymurali5469 2 ปีที่แล้ว

    നല്ല നിർദേശങ്ങാണ് ഇഷ്ടായിട്ടോ....

  • @reemz2022
    @reemz2022  2 ปีที่แล้ว +1

    എന്റെ പുതിയ ചാനൽ ആണ് . യാത്രയും തീറ്റിയും ഇഷ്ടപ്പെടുന്ന എല്ലാവരും സബ്സ്ക്രൈബ് ചെയ്തു കൂടെ പോന്നോളൂട്ടോ .. കിടിലം മത്സരങ്ങളും സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്
    th-cam.com/video/eCHEmOzOTYY/w-d-xo.html

  • @FarmHouse900
    @FarmHouse900 2 ปีที่แล้ว +2

    സൂപ്പർ വിഡിയോ

  • @sharon4619
    @sharon4619 2 ปีที่แล้ว

    Very good ഒതിരികൊതിതോനി പൂകളോട് thanks

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +74

    ബാംഗ്ലൂർ budding എങ്ങനെ തിരിച്ചറിയാൻ പറ്റും??

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    Nice video.ThankYouDear..

  • @jessyvictor8672
    @jessyvictor8672 ปีที่แล้ว +2

    സെയിൽ ഇപ്പോൾ ഉണ്ടോ. പൂക്കൾ വളരെ നന്നായിട്ടുണ്ട്. 👌

    • @reemz2022
      @reemz2022  ปีที่แล้ว

      Please check our website for more details www.reemzbasket.com

  • @bindhuks7858
    @bindhuks7858 2 ปีที่แล้ว

    Nthorem floweraaa oru chediyill😍😍😍

  • @valsalabhasi7481
    @valsalabhasi7481 3 ปีที่แล้ว +1

    Super Informatin. Thankyou Dear.Super Flowers.

    • @reemz2022
      @reemz2022  3 ปีที่แล้ว

      Welcome 😊

  • @thanujasageer5711
    @thanujasageer5711 3 ปีที่แล้ว +2

    Good information orupad arivukal labichu orupad chodyangalkkulla Answerum kitti

  • @minjisvlog1992
    @minjisvlog1992 ปีที่แล้ว +1

    നല്ല Tips

  • @sindhutthankappan4605
    @sindhutthankappan4605 3 ปีที่แล้ว +4

    ചെടി സുരക്ഷിതമായി എത്തി Thank you......

  • @sindhu8312
    @sindhu8312 2 ปีที่แล้ว

    അവതരണം നല്ല രസം 🥰🥰

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว

    Super tips മോള്❤️❤️❤️

  • @kijokijo5210
    @kijokijo5210 ปีที่แล้ว +1

    അടിപൊളി.

  • @Prettydreamy91
    @Prettydreamy91 2 ปีที่แล้ว

    Nalla tip aanee..njn try cheyyam❤

  • @shylaraju3969
    @shylaraju3969 2 ปีที่แล้ว

    Video eshtamai ethu vaghikkan agrahamund engana Anu kittuka

  • @iffababy449
    @iffababy449 2 ปีที่แล้ว

    😀nammalum healthy aayi rose plantum healthy aayi.. happy 👍

  • @wonderland1260
    @wonderland1260 3 ปีที่แล้ว +3

    Thanks for your tips

  • @manumanu9082
    @manumanu9082 2 ปีที่แล้ว +3

    ചേച്ചി എനിക്ക് റോസ് കൊമ്പ് തരാമോ, വാട്സപ്പിൽ മെസ്സേജ് അയച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ., എല്ലാം നാടൻ റോസയുടെ തൈ വേണം ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് റോസ് കൾ ഒത്തിരി ഇഷ്ടായി♥️♥️♥️👍

  • @aswathymadhu6486
    @aswathymadhu6486 3 ปีที่แล้ว +3

    Useful video.
    Naadan rose vilppanak undo venamayirunnu

  • @sheelaajith7839
    @sheelaajith7839 2 ปีที่แล้ว +1

    Very good idea

  • @indhusanthosh7052
    @indhusanthosh7052 2 ปีที่แล้ว

    അടിപൊളി ടിപ്സ് തന്നതിന് നന്ദി

  • @SainaMahesh
    @SainaMahesh 3 หลายเดือนก่อน

    God bless you

  • @rajulasuaib8538
    @rajulasuaib8538 2 ปีที่แล้ว

    Tips orupaadishtaayi🥰

  • @MasterGaming-ek6td
    @MasterGaming-ek6td 2 ปีที่แล้ว

    Njangale vattu pidippikkunna vedios aanu ellam

  • @vasanthaunni4989
    @vasanthaunni4989 3 ปีที่แล้ว +1

    സൂപ്പർ മാഡം, സൂപ്പർ 👍👍

  • @bindujegimon2957
    @bindujegimon2957 2 ปีที่แล้ว +1

    Very useful information 👌👌
    Ente kayyil kooduthal ullath Bangalore rose aanu.. Eppozhum kedayi pokum.Njan pinneyum vangum. Ippozhalle Reemz ne parichayappettath.. Thank you Reemz 💕💖❤️

  • @mariyaspowertools9153
    @mariyaspowertools9153 2 ปีที่แล้ว

    ഞാൻ ഇത്ആദ്യാമായി കാണുക യാണ്

  • @rajithabeemajeed1234
    @rajithabeemajeed1234 2 ปีที่แล้ว

    റോഷിനുള്ള ടിപ്സ് പറഞ്ഞതിന് നന്ദി

  • @vrsgarden6950
    @vrsgarden6950 3 ปีที่แล้ว +5

    Chechi please nadan rose combo cheyyo

  • @Chitteth_H
    @Chitteth_H ปีที่แล้ว

    Ente bangalore bud rose nallatupole pidichu kitti,poovum ittu

    • @reemz2022
      @reemz2022  ปีที่แล้ว

      🥰❤️❤️❤️

  • @rakhichandran5063
    @rakhichandran5063 3 ปีที่แล้ว +3

    Spr..spr..spr pookkal....like ur video

  • @laisajoyce8906
    @laisajoyce8906 3 ปีที่แล้ว +4

    Reemz super training..loved ur 🌹

  • @sathyadaspv8971
    @sathyadaspv8971 2 ปีที่แล้ว +1

    Beautiful 🥰🤚✋🥰🥰✋🥰 🤚✋🤚

  • @smithaas3815
    @smithaas3815 2 ปีที่แล้ว

    Chechee suuuper

  • @AmrithasS-py4iq
    @AmrithasS-py4iq 3 ปีที่แล้ว +3

    Ente plant kitti 👍👍👍

  • @shinedas6883
    @shinedas6883 2 ปีที่แล้ว

    എന്റെകൈൽ ഇത് പോലെ ഉള്ള റോസ് ഉണ്ടായിരുന്നു കുലകുലയ്പൂട്ഠിരുനു പക്ഷണഷ്ടപ്പെട്ടുപോയി ഇതസൂപ്പറാണ്

  • @shantamarkose3242
    @shantamarkose3242 3 ปีที่แล้ว

    Very good information. Thank you.

  • @b2smoker241
    @b2smoker241 2 ปีที่แล้ว +1

    Rose chedy nallonam neelthil valarunnu. Valarn neelathil poit pinne mottu indavunnu. Appo adine katt cheydal veendum valarnnuvarumo

  • @gardeningwithgeetkumar
    @gardeningwithgeetkumar 3 ปีที่แล้ว

    Wow😲🤩😍😍 so beautiful sharing my friend👍❤❤❤❤

  • @sumikrishna3649
    @sumikrishna3649 3 ปีที่แล้ว +3

    My fav Rossa💕. Like ur video👍Nursery il ninnu vangiya rose onnum rekshapettilla. But Reemz inte kaiyil ninnum vangiya rose ellam 👌👌.

  • @remadevis6692
    @remadevis6692 6 หลายเดือนก่อน

    Athu engane thirichariyam

  • @jasimjaleel6472
    @jasimjaleel6472 2 ปีที่แล้ว +1

    Super video

  • @jayaranik9264
    @jayaranik9264 2 ปีที่แล้ว

    Use ful information

  • @nisham3603
    @nisham3603 3 ปีที่แล้ว

    പ്ലാന്റ്സ് എല്ലാം കിട്ടി... താങ്ക്സ് dear.... Good service.. God bless you❤❤❤❤

    • @sr.roshnisic4975
      @sr.roshnisic4975 3 ปีที่แล้ว

      ചെടികൾ കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?TVM നാലാഞ്ചിറയാണ് .TVM Shops ഉണ്ടോ?

  • @navyaajesh2005
    @navyaajesh2005 3 ปีที่แล้ว +2

    Video moovment curach speed aanu slow down cheithal nannayirikkum .ith eyes inu disturbence undakkunnu❤️

  • @sharonhome1366
    @sharonhome1366 2 ปีที่แล้ว +1

    Bankorl Rose a Kane Thrcharyam

  • @sheelaajith7839
    @sheelaajith7839 2 ปีที่แล้ว

    Very beautiful reemzr

  • @minminigarden6033
    @minminigarden6033 3 ปีที่แล้ว +6

    Wow... Beautiful flowers👌👌👍

  • @ansilaanvar1991
    @ansilaanvar1991 2 ปีที่แล้ว +4

    Egganea thirichariyan sathikkum👍

  • @pravyau.p3259
    @pravyau.p3259 ปีที่แล้ว

    Nalla vailath vechal poove kariyunnu

  • @cvr8192
    @cvr8192 2 ปีที่แล้ว +1

    നല്ല ടിപ്സ്.ഇഷ്ടപ്പെട്ടു.നന്ദി.👌

  • @muhsinachipra9984
    @muhsinachipra9984 ปีที่แล้ว

    Super ❤️❤️❤️❤️👍

  • @jincyt1807
    @jincyt1807 2 ปีที่แล้ว

    Very helpful vedio nice

  • @najiyaanvarhussain3742
    @najiyaanvarhussain3742 2 ปีที่แล้ว +2

    Received your plants yesterday, thank u

  • @devikak1114
    @devikak1114 2 ปีที่แล้ว

    Yannikkum rose vennam uthi yanganaya order chayunnath please parauu

  • @panjajanyamcreations3857
    @panjajanyamcreations3857 3 ปีที่แล้ว +1

    Thank you. ❤ 👌

  • @bhavanaviswanath9013
    @bhavanaviswanath9013 2 ปีที่แล้ว

    ബ്യൂട്ടിഫുൾ vidio

  • @ameena5970
    @ameena5970 3 ปีที่แล้ว +2

    Firsteeeee 😄😄

  • @sujathaan7225
    @sujathaan7225 3 ปีที่แล้ว +2

    Very nice video

  • @jijisunny4738
    @jijisunny4738 3 หลายเดือนก่อน +1

    എങ്ങനെ തിരിച്ചറിയാം നാടൻ റോസിനെയും ബാംഗ്ലൂർ റോസിനെയും

  • @rajulasuaib8538
    @rajulasuaib8538 2 ปีที่แล้ว

    Beautiful flowers 🌸🌹🌷

  • @lilababu1173
    @lilababu1173 2 ปีที่แล้ว +6

    Thanks for these golden tips. Are some nadan rose plants still available with you?

  • @geethat6426
    @geethat6426 3 ปีที่แล้ว +2

    Banglore bud rose enginey ariyuka

    • @reemz2022
      @reemz2022  3 ปีที่แล้ว

      വീഡിയോ ആയി ഇടാം

  • @SainaMahesh
    @SainaMahesh 3 หลายเดือนก่อน

    Tanku medom

  • @anukrishnakrishna2593
    @anukrishnakrishna2593 2 ปีที่แล้ว

    Njanglude mannu kollilla athayirickum chedinannavilla

  • @jalajamonys5684
    @jalajamonys5684 3 ปีที่แล้ว +3

    Recievd roses yesterday.Thank you

  • @minash7078
    @minash7078 2 ปีที่แล้ว

    Pazhathinde tholi unakkiyittano podikkendathe

  • @preethym5281
    @preethym5281 3 ปีที่แล้ว

    Enikku venam💕

  • @prajithakuttan9214
    @prajithakuttan9214 2 ปีที่แล้ว

    വയലറ്റ് ഡെയ്സി നല്ല ഭംഗിയുണ്ട്

  • @shylak2001
    @shylak2001 2 ปีที่แล้ว

    Good information thanks

  • @anilakumari1643
    @anilakumari1643 3 ปีที่แล้ว

    Enikk rosa chedikal avashyamund nalla nadan rosa chedikal ethichy tharan pattumo vedeo enikk nalla ishtam ayi

    • @reemz2022
      @reemz2022  3 ปีที่แล้ว

      Contact 9539322657

  • @giv6689
    @giv6689 2 ปีที่แล้ว

    Thank you.

  • @valsalabhasi7481
    @valsalabhasi7481 3 ปีที่แล้ว

    Thanks Dear

  • @lincyjomy7329
    @lincyjomy7329 2 ปีที่แล้ว

    Nadan rose budding eganwe thirichu ariyan pattum

  • @fasnafasna1239
    @fasnafasna1239 ปีที่แล้ว

    Jersbara plant undo nigalde aduth

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว +4

    പഴത്തൊലിയും മുട്ടത്തോടും ചായപ്പൊടിയും കൂടി മിക്സിയിൽ അടിച്ചതിന്നു ശേഷം ചെടികൾക്ക് ഒഴിക്കമ്പോൾ നേർപ്പിക്കണോ?

  • @joychacko1380
    @joychacko1380 2 ปีที่แล้ว

    Adi poly flower

  • @sekharannair1859
    @sekharannair1859 3 ปีที่แล้ว

    Flowers nannsyittunt.tipskal cheythunokkam.white rose,paneer rose kambu sailinu unto.
    .

    • @reemz2022
      @reemz2022  3 ปีที่แล้ว

      തൈകൾ ഉണ്ട്. Contact 9539322657

  • @sreelathas8498
    @sreelathas8498 3 ปีที่แล้ว +4

    Received your plants yesterday.. Thank u

  • @soumyak9361
    @soumyak9361 3 ปีที่แล้ว +1

    Super madam rate parayumo

  • @lissysunny6353
    @lissysunny6353 3 ปีที่แล้ว +14

    റോസ് കമ്പ് കിട്ടുമോ. എവിടെയാണ് സ്ഥലം. നല്ല പിങ്ക് കളർ ഉള്ള റോസിലെ കമ്പ് കിട്ടുമോ അതിന് എന്ത് വിലയാകും

  • @indirajoseph833
    @indirajoseph833 2 ปีที่แล้ว +3

    I like the pink rose plant you showed at the end ofcourse I like the purple rose,red rosewhich blooms in bunches and few others inother videos.Is it possible to send good mature plants with lots of flowers by courier service? Iwant plants with good strong basal shoots since they have good chances for survival. I am buying many plants specially roseplants since 2decades from different nurseries mainly local ones but theydie after six months to one year time so this time I want to get good healthy and mature plants and fill my house with rose plants . Iam an old lady so I cannot come and pick up plants from your place I am fromSecunderabad(T.S.) Secunderabad(T.S)

    • @reemz2022
      @reemz2022  2 ปีที่แล้ว

      Mam please wtsp Plz wtsp +919072188607 for more details

  • @nachinapizworld7141
    @nachinapizworld7141 2 ปีที่แล้ว

    ശരിയാണ് എനിക്ക് തോന്നിയ ഒരു ഡൌട്ട് ആയിരുന്നു 😇ഞാൻ റോസ് എവിടെ കണ്ടാലും വാങ്ങും നല്ല വളവും കൊടുക്കെലുണ്ട് but' ഒന്നോ രണ്ടോ പൂവ് മാത്രമാണ് തരാറ് ബാംഗ്ളൂർ budding rose ആയത് കൊണ്ടാണല്ലേ😞
    അത് പൊളി 🥚🍌☕️🤭

    • @reemz2022
      @reemz2022  2 ปีที่แล้ว +1

      Yes mam ഇനി മുതൽ ശ്രെദ്ധിച്ച വാങ്ങുക 🤗

  • @bangtangirlzz
    @bangtangirlzz 2 ปีที่แล้ว

    എല്ലാ റോസും സൂപ്പർ പനിനീർ റോസ്, ഓറഞ്ച് റോസ്, വാടാമുല്ല റോസ് എനിക്കു ഇഷ്ട്ടപ്പെട്ട color ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടത് ഈ 💜💜💜💜color ആണ്. 👌👌👌👌reemz

  • @sandeepps7422
    @sandeepps7422 3 ปีที่แล้ว +1

    Njan anveshichu nadanna tips Aanu. Thankzzz

  • @umaibaharis7913
    @umaibaharis7913 3 ปีที่แล้ว +8

    റോസ് മാത്രം അല്ല, നമ്മളും തഴച്ചു വളരാൻ ഉള്ള ടിപ്സ് കൂടി ആയി, സൂപ്പർ, റോസ് വിൽപന ഉണ്ടോ

  • @savithatp1883
    @savithatp1883 2 ปีที่แล้ว

    Combo creepers kitti thanks a lot i am very much excited today 🙏😍😍😍

  • @ABCD-cv2ef
    @ABCD-cv2ef 3 ปีที่แล้ว

    Nalla veyilathu vechal 3 'clock nu shesham pazha peydalo ?Rose nanayille . Appol ela pazhuthupoville . Mazha peythaal ? Check comment .plz reply madam ?💐🌷🌹🌹🌷🥀🥀🌸🌺💐