Hi dr, i am a speech language pathologist. Your presentation is really good and helpful for so many parents who s having children with delayed speech and language skills.
D. r adyamayi ann vdo kanunnath... Othiri ishtayii... Subscribe cheythu.... ❤️Nte molkk 11 mnth ayii enne umma enn ithuvare vilichittilla😞.. Thatha ennann vilikkunnath🤩
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക ഞങ്ങൾ ക് ഒരു അപ്പോയ്ന്റ്മെന്റ് തരാമോ
My grand daughter is one year and one month old, but she doesn't say even a single word. I brought and showed her to a paediatrician but she says she will speak in due course. What to do? Pl advise
Doc my son 15 months now not started taking. He is well understanding things saying only ba ba ba for ducks calling. But he understands and responding well with out speeking. Am waiting for few more months to go
@@drgirijaMohan maam, my 2 month old baby girl is having congenital facial palsy. So I am worried about her. Paediatric neuro kaanichu.. Massaging cheyyan paranju. 1 month aayittu cheyyunnudh.. Cheriyoru change cheek'l vannu.. Karayumbol right eye open aayittu tanne irikhuva.. Massage cheyyunudh. Ith complete aayittu maarumo dr?
Doc mam my two and half months old baby always tries to get up from the bed bringing her head up.She weighs 4.5 kg.She was 2.5 kg at the time of birth. Could you please answer my query??
Anitha, are you using walker. If so don't use. You hold both hands and make the baby walk, then let her push plastic chair with you nearby. If not walking even after 1 month need consultation
Monu 5 year 9 months aye ..still he have some difficulty in speaking ..some words are not clear . Kurachu hyperactive anu . Trivandrum kollam areayil ethanu nalloru treatment center
orupad speech and hearing centres ee places il ellam available aan.. njn oru speech language therapist aanu. ningalku vishadamaaya vivarangal ariyan thalparyam undekil Ibtisam Faisal enna ente instagam accountiloo facebook accountilo onu messege cheydal mathi
Dr. Video was really informative. Nte molu ipo 2 yrs kazhinju. Nalla talkative aanu. But ipol vikku pole enik thonunnu. Epolum illa. Enthegilum narrate cheyyumbo allegi orth parayumbo vikkunnu. But when she sing she is all good. Ith ok akumo dr. Please reply. How should i face this stage!!!
My Son going to be 3 year old. He knows many words, colours, alphabers, numbers etc but he rarely looking at face and not communicating. Is it normal what should I do?
Mam എന്റെ കുഞ്ഞുന് 1yr കഴിഞ്ഞു. അവൻ അമ്മ, അച്ഛൻ എന്ന് വിളിക്കും. മറ്റൊന്നും പറഞ്ഞു തുടങ്ങിട്ട് ഇല്ല. But അവൻ എല്ലാം ആംഗ്യം കാണിച്ചു മനസിലാക്കിക്കും. എന്റെ frnd ന്റെ കുഞ്ഞും ഇങ്ങനെ ആയിരുന്നു. അവനു 3 yr ആയി എന്നിട്ടും അവനും കുറച്ചു വാക്കുകൾ അല്ലാതെ കൂടുതൽ ഒന്നും പറയില്ല.ഡോക്ടർ ഞാൻ എപ്പോഴും കൂടെ തന്നെ ഉണ്ട്. അവൻ എപ്പോഴും അവന്റെ ചേച്ചിയും ആയി കളിക്കാരും ഉണ്ട്. അവന്റെ ആംഗ്യം മാറ്റിയെടുക്കണോ. ഇത് ഭാവിയിൽ pblm ആകുമോ.
Mam ന്റെ frnd ന്റെ കുട്ടിക്ക് 2 വയസും 6 മാസവും ആയി അവൻ ഇപ്പോഴും സംസാരിക്കില്ല. അമ്മ അച്ഛൻ, one two, കാക്ക, എന്നൊക്കെ കുറച്ചു വാക്കുകളെ പറയൂ. Dr നെ കാണിച്ചപ്പോൾ കുട്ടികളും ആയി ഇടപെടാൻ അവസരം കൊടുക്കണം എന്ന് പറഞ്ഞു എന്നിട്ടും വല്യ മാറ്റം ഇല്ല. എന്തു ചെയ്യും ഡോക്ടർ
Ma'm, all ur videos are super informative... Thank yew so much for ur tym💖 Nte molk 11months aagunnu.. 3 days back njan chumma johny johny paadikoduthappo aalu sradhich kettirikkyunnundaayirunnu... pinneed eppozhokkeyo njan same repeat cheythirunnu... innale jst johny johny nn paranjappozhekkum aval "pappappa"nn paranju..... enikku sandhosham paranjariyikkan pattunnundaayirunnilla🥰 Mam paranjath valare sheriyaanu nammal arinjo ariyaatheyo repeat cheyyunna pala kaaryangalum kochu praayathil grasp cheyyan chance kooduthalaanu✨️I personally realized it yesterday
ഡോക്ടർ എന്റെ പേരക്കുട്ടി 4 വയസായി ഇ പ്പോഴും പഠിക്കുന്ന കാര്യത്തിൽ ഭയങ്കര മടിയാണ്. എബിസിഡി അറിയാവുന്ന ആണെങ്കിലും എഴുതാൻ വരില്ല. നമ്മൾ ബലമായി പഠിച്ചിരുത്തിയാൽ ശ്രെദ്ധിക്കില്ല. ചാട്ടമ്പി ആണ്. അതുപോലെ എല്ലാവരെയും കടിക്കും.ഇതു കാരണം അമ്മ വളരെ വിഷമത്തിൽ ആണ്. ദയവുചെയ്ത് ഒരു പരിഹാരം പറഞ്ഞു തരണം please.
Mam...... എനിക്ക് 2 കുട്ടികൾ ഉണ്ട്. ആദ്യത്തെ കുട്ടിക്ക് 1വയസും 5 മാസവും 2മത്തെ കുട്ടിക്ക് 3 മാസവും ആയി. ചെറിയകുട്ടിക് vittamin മരുന്ന് കൊടുക്കുന്പോൾ മൂത്ത കുട്ടിക്ക് വേണം എന്ന് പറഞ്ഞു വാശിപിടിക്കും. മൂത്ത കുട്ടിക്ക് കൊടുക്കാമോ
Mam,ente makankane 3 year and 4 month ayi.but adikam talking illa.achan,amma,achachan achamma ,pappan,arya ,achu,appu,poocha,and one - ten vare parayum.sentence ayi kooti parayilla.chodhichal full action ane.nja Monte aduth ninne kure sramikunnund.but no response
എന്റെ മോനു 3വയസ് ആയി സംസാരിക്കാൻ പുറകോട്ട് ആണ് ഞാൻ പറയുന്ന കാര്യം അവൻ ശ്രദ്ധിക്കും ബട്ട് അവനു പറയാൻ പറ്റുന്നില്ല ഇനി അഥവാ endelum പറഞ്ഞാൽ ഞാൻ ഗുഡ് boy ന്നു പറയുമ്പോ അവന്റെ മുഖത്തു കാണുന്ന സന്തോഷം കാണണം എല്ലാം കാര്യം അവനു അറിയാം ബട്ട് പറയാൻ കിട്ടുന്നില്ല മോനു endu വേണേലും ആഗ്യം ആണ്
@@drgirijaMohan mam ippo oru homio treatment anu monu kodukkunnad സംസാരം മാത്രം അല്ല ദേഷ്യം വാശി ഉറക്കക്കുറവ് ഓക്കേ ഉണ്ട് അതൊക്കെ മാറാൻ വേണ്ടി ആണ് ഹോമിയോ ട്രീറ്റ്മെന്റ് കൊടുക്കുന്നദ് കുറച്ചു മാറ്റം und
Hi dr, i am a speech language pathologist. Your presentation is really good and helpful for so many parents who s having children with delayed speech and language skills.
Thank you so much dear Sofia that too from you. I liked it
⁰
Hi mam I'm interested to join this course.where were u study
Your talks are very helpful ❤️thank you so much doctor. You are so kind ❤️❤️❤️😍
Seema thank you for your kind words
Shima
Dr നിങ്ങളുടെ vidio ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.😍
ഞാൻ subcrib ചെയ്തു..
Thank you Athika. Keep watching
എല്ലാ vdos um super anu.. thanks
Thank you, keep watching..
Maam ലളിതമായ ഭാഷയിൽ കുറച്ചു സമയത്തിനുള്ളിൽ കാര്യം മനസിലാകും വിധം പറഞ്ഞു തരുന്നു. അതാണെനിക്ക് mam il ഇഷ്ടപ്പെട്ടത്. So am subscribed. ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
Thank you very much for your encouraging words, happy when parents watch
doctor your contact number please
Thankyouu mam very Informative vedio .
Thank u mam
Thanks madam
Thank you DR
Welcome
Thank you ma'am ☺️☺️
Welcome
Thank you Dr 😍
Most welcome, keep watching and sharing to young parents and friends
Informative video.... Thankyou Ma'am
Most welcome, keep watching
Tku DR
Welcome
D. r adyamayi ann vdo kanunnath... Othiri ishtayii... Subscribe cheythu.... ❤️Nte molkk 11 mnth ayii enne umma enn ithuvare vilichittilla😞.. Thatha ennann vilikkunnath🤩
One of the best doctor.
Thank you madam
Welcome, keep watching
Hi doctor.. I am speech language pathologist. your video is really informative for parents.. especially for kids with speech delay..
Thank you very much for your encouraging words
Thanku doctor
Most welcome Swathy, keep watching
First view love it ! Subscribed❤️
Thank you so much keep watching
nice presentation mam 🥰🥰🥰
ellavarude chodyangalkum reply tharunna mam nte aa nalla manassin orupad thanks iam a new subscriber
Thank you very much for subscribing and for your kind words. I can always understand the anxiety of parents and so doing.
🥰🥰
Thanks helpful video
Ayshu most welcome
Good information madam👍👍
Thank you dear Salina, keep watching and sharing to young parents and friends
Sure mam👍👍
Very nice video madam.
Thank you very much harshs
Super mam,very helpful❤️
Thanks a lot, keep watching
Mam ntte videos ellam informative ആണു thank you so much❤
Athira, thank you keep watching
Nalla helpful aaya video doctor
Thank you very much, keep watching
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി... എങ്ങനെ എന്ന് അറിയില്ല.. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്...🤱💖🥰6 month start ആയി
Very good Aswathy
💖
എന്റെ മോൻ ഇന്നു ആദ്യായിട്ടു എന്റെ പേര് പറഞ്ഞു 🥰🥰🥰
Extremely happy to hear the glad news
വളരെ നല്ലത് 👍👍👍😍😍
Thank. You. Keep watching
Thank u Dr
Most welcome. Keep watching
Good topic doctor
Thank you Hayan, please do continue to watch
Good information maam
very useful madam😍
Thank you very much
Thank you ma'am,
Informative, especially very useful for new parents 🥰❤️❤️❤️
Nice of you, keep watching
Thank you mam🙏
Thank you Preethu
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക ഞങ്ങൾ ക് ഒരു അപ്പോയ്ന്റ്മെന്റ് തരാമോ
What did your doctor tell, I can diagnose only after seeing the pt
Doctor സന്റെ അടുത്ത് ചെല്ലുമ്പോലെ അയ്യോ എനിക്ക് പേടിയാണ് എന്നും പറഞ്ഞു കരച്ചിലാ
ഞങ്ങള്ക്ക് ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ
I subscribed this channel
Thankyou Dr
good,keep watching
Docter plzz reply mam entte molude berth weight 2.750 anu .ippol 3 masam ayi weight 5.200kg normal ano mam formula kodukano
My grand daughter is one year and one month old, but she doesn't say even a single word. I brought and showed her to a paediatrician but she says she will speak in due course. What to do? Pl advise
Good information
Thank you dear Monisha, Continue watching
ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നദ് 👌👌👌
Thank you dear Adil
Njn പറയാറുണ്ട് എന്റെ കുഞ്ഞിന് ഇപ്പോൾ 4months കഴിഞ്ഞു അവന്‍ അമ്മ എന്നു വിളിച്ചു..💕🤗😁 Good information thank u mam
Very good
Video ellam nannayitt und enik 10yrs um 9monthsum ulla kuttikal und. Njan chanel subscribe cheythittund
Thanks a lot Renju
Dr..kunghughalude....paniyum.
Janniyum..kurichu...parayumo
Thankyou
Please watch my video on that
Doc my son 15 months now not started taking. He is well understanding things saying only ba ba ba for ducks calling. But he understands and responding well with out speeking. Am waiting for few more months to go
Yes, but meanwhile stimulate to speak
Dr ethu hospital anu consult cheynthu
👍👍
Thank you
Mam entey monu 9 month ayi.onnum parayunnilla.nalla active anu
👍👍👍
Thank u
Ende കുഞ്ഞിന് 6 month kazinju ippo oru kanninde unnikk cheriya രീതിയില്‍ thirichil തോന്നുന്നു adinendan cheyyendad
👍
Thank you
Dr. Enta molk 2 vayassayi aval thunq madakki shabdahamundakkum athukond samsaram kuravanu entha dr cheyyuka
മോൾക്ക് 8അര വയസ്സായി,3rd സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത്. ഇപ്പോഴും സംസാരം ക്ലിയർ അല്ല, ഉച്ചാരണ ശുദ്ധി യില്ലാതെ കൊഞ്ചി യാണ് സംസാരിക്കുന്നത്...
സ്പീച് തെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയ്യണം ന്ന് കരുതുന്നു...
വളരെ ഹൃദ്യമായ അവതരണ രീതി 👍🏻👍🏻
Replied in last video
Eppo oke ayo sanha
♥👍
,,, thank you very much
Enta monu 2vayasi.avan1yr muthal samsarikkunnund.soundsokke anukarikkuM.patokke padan sramikkum.but onnum crct alla.avantethaya bashayilanu.but athikavum namukku manasilavilla.apo avan action kanikkum.correct aayit epo muthalanu paranju thudanguka.
Must talk clearly. Please consult
Thnku☺
Mam im mother of 4 month giri. giv her only vit d3 drps till now. There is any need of other vitmins nd iron drpz to her
Iron drops u can give until 1yr and vitamin drops until 3.Which was suggested by our paediatrician
Sprr speech it z very helpful to all parent’s 👍🏻👍🏻keep going maam 👍🏻
Thank you, keep watching
Very useful video dr. Ente molku 5yrs kazhinju, samsarikumpol chila vakkukalku clarity illa enthu chaithal ithu marum dr
Just see a speech therapist
Dr ente molke 2yr 4mnth aayi nammal paranje kodukunathe ellam parayum bt clr aavunilla..kooduthal sentence aayi samsarikunilla..bt parnju koduthal athupole repeat cheyyum..teeth vannapo late aayi 11/2 yr aayi..ippolum calcium syrup kodukunnu..fud kazhikum ennalum weight kuravaane 11kg ye ullu..
Ente monum same prb njn ipo speech therapy cheyyunnu
Nalla വീഡിയോ ആണ്
Thank you Amina, keep watching
Maam.. Congenital facial palsy in newborn babies kurichu oru video cheyyamo? Please maam.
What are your doubts, I will clear them
Arya, congenital facial pasy is mainly for doctors. You ask me your doubts
@@drgirijaMohan maam, my 2 month old baby girl is having congenital facial palsy.
So I am worried about her. Paediatric neuro kaanichu.. Massaging cheyyan paranju.
1 month aayittu cheyyunnudh.. Cheriyoru change cheek'l vannu..
Karayumbol right eye open aayittu tanne irikhuva.. Massage cheyyunudh.
Ith complete aayittu maarumo dr?
@@drgirijaMohan maam, ee facial palsy maaran enthelum treatment undo?
Dr aeth age ilan kuttikal poornamayum samsarikkan thudngunnath onn paranj tharamo
,,1 year 3 meaningful words
Dr njan inna dr nte vdeo kande.useful vdeo
, very good thank you Faseela
Mam dermoid cyst ennal enthanu
Difficult to explain to you as message. I am busy for next 2 days. Please call me later
Dr,tngalude,no,undo,yentemonu,autisum,any,fetamaakumo ....?
8075028177 between 6.30pm and 7.30pm
Thankyou mam for the informations
warm welcome Mitra
Mam angaye contact cheyyaan entha chryyande
After 6:30 p.m.
@@drgirijaMohan ippol consulting undo mam
@@drgirijaMohan ippol consulting undo mam
Mem. Ende mon 5 month starting ayi ende mon 56 days oke ayapol amme ne vlichu ethre nerathe kuttykal ammane vlikumo😊
Usually not
Doc mam my two and half months old baby always tries to get up from the bed bringing her head up.She weighs 4.5 kg.She was 2.5 kg at the time of birth. Could you please answer my query??
Same problm
Ma'am ende mon 4vayas kaziju.
Ippala sharikum midunnath. Konjal nallonam und.maam parayunna karyangal upakaraman.god bless you
thank you,keep watching
Dr ente Monu epozhayum samsarikan polum vangunila vettil hindi um Malayalam um samrikundu ente Monu 2 half yrs ayi enthanu cheyandthu
If this age please consult your doctor as soon as possible
Doctor njan Anitha.എന്റെ മോൾക്ക് ഇപ്പൊ ഒന്നര വയസ്സായി.ഇനിയും നടക്കാൻ തുടങ്ങിയിട്ടില്ല.നാലു മാസത്തോളമായി ഫർണീച്ചറിലൊക്കെ പിടിച്ച് നടക്കും
Anitha, are you using walker. If so don't use. You hold both hands and make the baby walk, then let her push plastic chair with you nearby. If not walking even after 1 month need consultation
Ente monum pidichondu nikkathe ullu nadannilla ithuvare
എന്റെ മോൾ 8 മാസത്തിൽ ഒരടി വെച്ചു ഇപ്പൊ ഓടി നടക്കും walker ഉപയോഗിക്കു
Vitamin D test cheyd nokkiyo?
Dr.. Ente monu 4 ara vayasayi... Avanu speech kuravanu... But eppo parayunnatu thiruchu parayunnundu.... But.. Sentence making... Ella....
Same situation
Ipo nda avsthaa..sentenc parayo?
Ente monum same avastha..paranj kodukunnad thirich ade pole parayunnu
@@mubeenasameer6545 etra aay ..nta monum..¹
Mam, ente monkk 2 monthaay 8,days koodumbo motion pokunnulloo dr ne kaanikkano??
Check thyroid mother to take plenty of fruits and fluids
Monu 5 year 9 months aye ..still he have some difficulty in speaking ..some words are not clear . Kurachu hyperactive anu . Trivandrum kollam areayil ethanu nalloru treatment center
Same problem ente monum avan parayunnathe aarkkum manassilaavunnilla ellaavarum ivanentha samsarikkathe ennu chodhikkunnu
Enikyum idhe situation aanu..molkum 5 year kazhinju..vegam reply tharoo doctor..
Same ente monum
orupad speech and hearing centres ee places il ellam available aan.. njn oru speech language therapist aanu. ningalku vishadamaaya vivarangal ariyan thalparyam undekil Ibtisam Faisal enna ente instagam accountiloo facebook accountilo onu messege cheydal mathi
Ente molkum eduthanne problm
Dr. Video was really informative. Nte molu ipo 2 yrs kazhinju. Nalla talkative aanu. But ipol vikku pole enik thonunnu. Epolum illa. Enthegilum narrate cheyyumbo allegi orth parayumbo vikkunnu. But when she sing she is all good. Ith ok akumo dr. Please reply. How should i face this stage!!!
If persisting, get opinion of speech therapist
My Son going to be 3 year old. He knows many words, colours, alphabers, numbers etc but he rarely looking at face and not communicating. Is it normal what should I do?
Stop mobile and TV watching completely. Talk to him very frequently, if not improving consult your doctor
@@drgirijaMohan Thank you mam
Thank you doctor
Thank you, Mridula, keep watching and sharing
Dr. Njan ippozhanu ee video kaanunnathu. Ente mon 4.6 yr aayi. Mon active aanu. But nammal enthu parayunnuvo athu thanneyaa mon repeat cheyyannathu. Avanayitu onnum thanne parayunilla. Paranju kodukunnathellam orma undu. Athupolethe situation varumbol mon parayunnu mundu. Ippol ukg yil pokunnu. Teacher eye contact kuravanu. Chodikkunnathinu answer tharunnilla. Interaction kuravanu. Ennokke. Veetil phone tv onnum adhikam kanarilla. Drawing il interest aanu. Oridathu concentrate cheythu activities cheyyan avanu pattunnilla
Mam എന്റെ കുഞ്ഞുന് 1yr കഴിഞ്ഞു. അവൻ അമ്മ, അച്ഛൻ എന്ന് വിളിക്കും. മറ്റൊന്നും പറഞ്ഞു തുടങ്ങിട്ട് ഇല്ല. But അവൻ എല്ലാം ആംഗ്യം കാണിച്ചു മനസിലാക്കിക്കും. എന്റെ frnd ന്റെ കുഞ്ഞും ഇങ്ങനെ ആയിരുന്നു. അവനു 3 yr ആയി എന്നിട്ടും അവനും കുറച്ചു വാക്കുകൾ അല്ലാതെ കൂടുതൽ ഒന്നും പറയില്ല.ഡോക്ടർ ഞാൻ എപ്പോഴും കൂടെ തന്നെ ഉണ്ട്. അവൻ എപ്പോഴും അവന്റെ ചേച്ചിയും ആയി കളിക്കാരും ഉണ്ട്. അവന്റെ ആംഗ്യം മാറ്റിയെടുക്കണോ. ഇത് ഭാവിയിൽ pblm ആകുമോ.
No problem, don't allow cartoon watching
Enik oru4 വയസായ kuttഉണ്ട്..mol. therre തൂക്കം ഇല്ല. Thadiyum ഇല്ല എന്താ ചെയ്യുക
Try food for underweight, as in my video
Mam ന്റെ frnd ന്റെ കുട്ടിക്ക് 2 വയസും 6 മാസവും ആയി അവൻ ഇപ്പോഴും സംസാരിക്കില്ല. അമ്മ അച്ഛൻ, one two, കാക്ക, എന്നൊക്കെ കുറച്ചു വാക്കുകളെ പറയൂ. Dr നെ കാണിച്ചപ്പോൾ കുട്ടികളും ആയി ഇടപെടാൻ അവസരം കൊടുക്കണം എന്ന് പറഞ്ഞു എന്നിട്ടും വല്യ മാറ്റം ഇല്ല. എന്തു ചെയ്യും ഡോക്ടർ
Consult with the Pediatrician and speech therapist
Ma'm, all ur videos are super informative... Thank yew so much for ur tym💖
Nte molk 11months aagunnu.. 3 days back njan chumma johny johny paadikoduthappo aalu sradhich kettirikkyunnundaayirunnu... pinneed eppozhokkeyo njan same repeat cheythirunnu... innale jst johny johny nn paranjappozhekkum aval "pappappa"nn paranju..... enikku sandhosham paranjariyikkan pattunnundaayirunnilla🥰
Mam paranjath valare sheriyaanu nammal arinjo ariyaatheyo repeat cheyyunna pala kaaryangalum kochu praayathil grasp cheyyan chance kooduthalaanu✨️I personally realized it yesterday
I have great satisfaction, as you are realising many important facts about children
Njan agrahicha video.Molku One and half yr ay.Amma,Acha.Ennu mathrame parayullu.Evalude ageil ulla chila kuttikal nannay samsarikkum.Njan ake vishamathil anu.Entha cheyka.Chilar parayum ethre parayullu ennu.
Anju please interact with her talk very frequently
Ente mone 5 vayasayi. Eppozhum parayunnathu thiriyunnilla.oru karyam paranju koduthu ath thirich parayan paranjaalum avan parayunilla.
Doctor ente kunjinu 4vayasayi ethuvare samsarichu thudangilla
Sarga, please take it seriously and consult
Onm parayillee
ഡോക്ടർ എന്റെ പേരക്കുട്ടി 4 വയസായി ഇ പ്പോഴും പഠിക്കുന്ന കാര്യത്തിൽ ഭയങ്കര മടിയാണ്. എബിസിഡി അറിയാവുന്ന ആണെങ്കിലും എഴുതാൻ വരില്ല. നമ്മൾ ബലമായി പഠിച്ചിരുത്തിയാൽ ശ്രെദ്ധിക്കില്ല. ചാട്ടമ്പി ആണ്. അതുപോലെ എല്ലാവരെയും കടിക്കും.ഇതു കാരണം അമ്മ വളരെ വിഷമത്തിൽ ആണ്. ദയവുചെയ്ത് ഒരു പരിഹാരം പറഞ്ഞു തരണം please.
Some children listen to some teachers. Try that
@@drgirijaMohan Thank u Dr.
Maam my babykki 2vayasayi samsaram kuravanu entha cheya
Hello doctor... Ente molku 1 year ayi.. mol janicha time thot paalu idakidaku mookil poyit hospital kondu povenda situation undayitund... Aduthidaku kazhicha food particles vomiting cheythu..at the same time aspirated ayi mookil. Enthanu ingane varunne... Doctor ne kanichit onnum paranjilla ithinu reply ayit.. mattethelum specialist ne kanikano.??
Ente molkum ndayrnnu cherupathil..kidannitkodukndaparnju..oru cardialogistne kanikanoaranju
കുട്ടികൾക്ക് ബേബി ലോഷൻ ക്രീം use ചെയ്യാമോ. ഏറ്റവും നല്ലത് ഏതാണ്. ഹിമാലയ യുടെ പ്രോഡക്ട് ബബിക് upayogichude
Better after 10 to 12 months my personal opinion. Apply thin layer coconut oil after bath
Madam njn madathine vilichatarunu.. monu vataruvedanayayit scan cheytapo mesenteric lymph adenitisum horse shoe kidney um und reportil. nephro consult cheytirunu... 3 month koodumpol RFT nokanam enn paranju... Madam 3 month idavit ath cheyano... Injection edukuna avanu pediyanu
Sumayya, it is to monitor kidney function. Do according to advice
@@drgirijaMohan k madam
Madam ithinte oru video cheyane
good evening doctor, njagal muscat thamasikkunu anik oru mon annu... avanu 6 vayasayi eppolum avanonnum ariyilla 2.30 vayasulla kutti samsarikkunathyae avanu ariyu.. njagal 2 perum jolik pokum.avanumayi theerae samsaram nadakkunilla,, eppol njan joli oyuvakki mon tae koodae erikkuvanu..pashae othiri vayikiyapolae... doctor dae address tharamo... mon treatment avishamundoooo plsssss help me doctor...
Dear Shamna, please consult a good pediatrician as early as possible and inform me
Hello mam, i'm a new subscriber..ente monu 6 years aayi.. Hyper active aanu.. Treatment edukkunnund.. Theere concentration illa, ingane ulla kuttikalil concentration koottan kurach tips/ activities paranju tharamo
madam, mon 7years aayi. speed samsarikkum. appol vikkund. slow samsarichal atrayum kuzhappamilla.ath marumo.
Ath maarum
@@vrindashyju8477thanks, engine ariyam
@@devaduttnair9627 ente relative oru kuttik undayirunu.ipo ok aayi..
Mam...... എനിക്ക് 2 കുട്ടികൾ ഉണ്ട്. ആദ്യത്തെ കുട്ടിക്ക് 1വയസും 5 മാസവും 2മത്തെ കുട്ടിക്ക് 3 മാസവും ആയി. ചെറിയകുട്ടിക് vittamin മരുന്ന് കൊടുക്കുന്പോൾ മൂത്ത കുട്ടിക്ക് വേണം എന്ന് പറഞ്ഞു വാശിപിടിക്കും. മൂത്ത കുട്ടിക്ക് കൊടുക്കാമോ
Mam,ente makankane 3 year and 4 month ayi.but adikam talking illa.achan,amma,achachan achamma ,pappan,arya ,achu,appu,poocha,and one - ten vare parayum.sentence ayi kooti parayilla.chodhichal full action ane.nja Monte aduth ninne kure sramikunnund.but no response
Mone njan nursery akimbo.bye bye Ok mon parayum,idak namaste, good morning parayum ath idak matharam.mafi ane mone
Njan oru teacher ane and Montessori koodi und.njan oronnum develop cheyyikum ,colouring mon interest ane cheyyum,sorting cheyyum
Building block cheyyum but entho talking illa mam
Please consult your doctor and a good speech therapist as early as possible just to find out normal or not
Doctorina contacte chaiyan phone no tharumo.please .eanta monta kariyam samarikkan
എന്റെ മോനു 3വയസ് ആയി സംസാരിക്കാൻ പുറകോട്ട് ആണ് ഞാൻ പറയുന്ന കാര്യം അവൻ ശ്രദ്ധിക്കും ബട്ട് അവനു പറയാൻ പറ്റുന്നില്ല ഇനി അഥവാ endelum പറഞ്ഞാൽ ഞാൻ ഗുഡ് boy ന്നു പറയുമ്പോ അവന്റെ മുഖത്തു കാണുന്ന സന്തോഷം കാണണം എല്ലാം കാര്യം അവനു അറിയാം ബട്ട് പറയാൻ കിട്ടുന്നില്ല മോനു endu വേണേലും ആഗ്യം ആണ്
Consult immediately
@@drgirijaMohan mam ippo oru homio treatment anu monu kodukkunnad സംസാരം മാത്രം അല്ല ദേഷ്യം വാശി ഉറക്കക്കുറവ് ഓക്കേ ഉണ്ട് അതൊക്കെ മാറാൻ വേണ്ടി ആണ് ഹോമിയോ ട്രീറ്റ്മെന്റ് കൊടുക്കുന്നദ് കുറച്ചു മാറ്റം und
Ente molk 1 yr 2 mnts ayi. Water teere ishtamalla. Food kayichalum vellam kudikilla. Ent cheyum.
Can try lime juice occasionally
Maam,ente monu 1 year and 10 months old aayi.food ippolum mash cheythale kazhikkunnullu.ithu maattan time aayo?samsaarichu thudangiyittilla.
Ente monum same aanu tto..1year 10 months thanneya
@@pvmary1 food ingane kodukkunnathu kond problm aano
Tushar R please consult your doctor
Never give like that. Let him be hungry. Then he will eat
@@drgirijaMohan ok maam.thank you.ee age il samsaarikkathathu kuzhappam undo?