ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മോട്ടോറിന്റെ കപ്പാസിറ്റി അനുസരിച്ചു ഒരു പരിധി കഴിഞ്ഞാൽ ഉയരം കൂടുംതോറും പൈപ്പിന്റെ സൈസ് കൂടുന്നതിനു അനുസരിച്ചു മോട്ടോറിന്റെ return പ്രഷർ കൂടും അതിനാനുസരിച്ചു ലോഡ് കൂടുതൽ എടുക്കും
ശരിക്കും compare ചെയ്യുമ്പോൾ ഒറിജിനൽ ഔട്ട്ലെറ്റ് ആയ 1 ഇഞ്ചിൽ കൂടി വരുന്ന വെള്ളത്തിന്റെ അളവും കൂടി വെച്ചു വേണ്ടേ താരതമ്യം ചെയ്യാൻ. വലിയ പൈപ്പ് ഇടുമ്പോൾ ഫ്രിക്ഷൻ കുറയും. 1 ഇഞ്ച് പൈപ്പിൽ 1 മീറ്ററിൽ ഉള്ള വെള്ളത്തിന്റെ ഭാരം 506.5 gram ആണ്. അതു ഒന്നര ഇഞ്ചു ആയാൽ 1139.5 gram ആകും. അപ്പോൾ 50 മീറ്റർ വെർട്ടിക്കൽ height കൊടുത്താൽ 1 ഇഞ്ച് പൈപ്പിൽ 25 kg വെള്ളം ഉണ്ടാകും. 1.5 ഇഞ്ച് പൈപ്പിൽ 57 kg വെള്ളം ഉണ്ടാകും വെത്യാസം 32kg. ഈ 32 കിലോഗ്രാം extra ബാക് pressure മറി കടക്കുന്നതിലും വലുതാണോ ഫ്രിക്ഷണൽ ലോസ് കുറയുന്നത് വഴി കിട്ടുന്ന efficiency. അപ്പോൾ 50 മീറ്റർ ഫുള്ളി വെർട്ടിക്കൽ ലോഡ് കൊടുത്താൽ കൂടുതൽ ഡിസ്ചാർജ് 1ഇഞ്ചിനായിരിക്കുമോ അതോ 1.5 ഇഞ്ചിനായിരിക്കുമോ ? Effective ഹെഡ് കുറയും എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഉദാഹരണത്തിന് 1 ഇഞ്ചിൽ 50 മീറ്റർ ഹെഡ് ആണെങ്കിൽ 1.5 ഇഞ്ച് ഇട്ടാൽ അതു മോട്ടോറിന്റെ 40 മീറ്റർ ഹെഡിന് ഇക്വൽ ആയിരിക്കും എന്നാണോ? അപ്പോൾ 40 മീറ്ററിൽ 1 ഇഞ്ചിൽ കിട്ടണ്ട ഡിസ്ചാർജ് 50 മീറ്ററിൽ 1.5 ഇഞ്ചിൽ കിട്ടും എന്നാണോ? അതും കൂടുതൽ വരുന്ന ബാക് pressure മറികടന്ന്?
മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്. 1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
മുക്കാൽ ഇഞ്ച് പൈപ്പ്, ഒന്നര ഇഞ്ച് പൈപ്പ് വിത്യാസം കാണിച്ചു തന്നു. വളെരെ നന്ദി. ഇതിന്റെ കൂടത്തിൽ രണ്ടു സൈസ് പൈപ്പ് ഉപയോഗിക്കുമ്പോൾ എടുക്കുന്ന കറന്റ് അളവും കൂടി കാണിച്ചാൽ നന്നായിരുന്നു.
എൽദോസ് , നിങ്ങൾ പറഞ്ഞത് കാണിച്ചതു നന്നായിട്ടുണ്ട്. താഴെക്കുള്ള പൈപ്പിന്റെ സൈസ് എത്രയാണ്? താഴെക്കുള്ള പൈപ്പ് വലിപ്പം കുടിയാൽ എന്ത് വൃതൃസം ഉണ്ടോ.? ചുരുക്കം പറഞ്ഞാൽ നിങ്ങൾ മുകളിൽ ചെയ്തു പോലെ താഴെ പൈപ്പിനു . Amp വ്യത്യസം ഉണ്ടാകുമോ ? ഇതിന്റെ ഉത്തരം പറയാമോ
സക്ഷൻ സൈഡ് പൈപ്പ് സൈസ് കൂടിയാലും ഫ്രിക്ഷൻ കുറയും . വെള്ളം കൂടുതൽ വരും. ശ്രദ്ധിക്കേണ്ട കാര്യം ഹെഡിന്റെ കാര്യത്തിൽ പമ്പ് സെലക്ഷൻ കറക്റ്റ് ആയിരിക്കണം. മിനിമം ഹെഡ് ഇല്ലാതെ മോട്ടോർ ഓടിച്ചാൽ കറന്റ് കൂടുതൽ എടുക്കും . മോട്ടോർ കംപ്ലൈന്റ്റ് ആവും . th-cam.com/video/FF8IpiPvpKk/w-d-xo.html
സഹോദരാ ഈ എക്സ്പിരി മെൻറ് എനിക്ക്മനസ്സിലായില്ലഒരുഇഞ്ചിഇൻസൈഡ് ഡയ മീറ്റർ ഉള്ളകണക്ഷനിൽ ഒന്നര ഇഞ്ചിപൈപ്പ്ഉപയോഗിച്ച് വെള്ളമടിച്ചാൽഎത്ര കിലോ തൂക്കം കൂടുംഅത് ആ മോട്ടോറിനെ വാതിക്കില്ലെ
ഒന്നേകാൽ ഇഞ്ച് ഇൻപുട്ടും ഒരു ഇഞ്ച് ഔട്ട്പുട്ടും ഉള്ള ഒരു മോണോബ്ലോക്ക് പമ്പിൽ ,ഇൻപുട്ടിലും ഔട്ട്പുട്ടിലും ഒരു ഇഞ്ച് പൈപ്പ് കണക്ട് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ???
Yes we did.മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്. 1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്. 1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
വിശദീകരണം കൊള്ളാം ...... പക്ഷേ ...... ഉയർന്ന ഹെഡിൽ ...മോട്ടോർ നിർത്തുന്ന സമയത്തുള്ള വാട്ടർ ഹാമറിംഗ് വലിയ പൈപ്പ് സൈസിൽ താരതമ്യേന കൂടുതലായിരിക്കും ...... ആയതിനാൽ അതിനെടുക്കേണ്ട മുൻകരുതൽ കൂടി വിശദമാക്കാൻ ശ്രമിക്കുക ....
1. ചില കമ്പിനികൾ നമ്മുടെ ആവശ്യം അനുസരിച്ചു flange സൈസ് വലുതാക്കി തരാറുണ്ട്. 2 . ഇനി എന്റെ ചെറിയ അറിവ് ശരിയാണെങ്കിൽ volute കേസിംഗ് ഡിസൈൻ അനുസരിച്ചാണ് മോട്ടർ ഔട്ട്ലെറ്റ് ഡിസൈൻ ചെയപെടുന്നത് . 1ഇഞ്ച് ഡെലിവറി ഉള്ള പമ്പിൽ തന്നെ volute ഒരു ഇഞ്ചിനെക്കാൾ തീരെ ചെറുതായിരിക്കും. ഇങ്ങനെ ഉള്ള ഒരു പമ്പിൽ ഒരുപാടു വലിയ flange കൊടുക്കാൻ ഉള്ള ഡിസൈൻ പരിമിതി ഒരു കാരണം ആയിരിക്കാം . കാസ്റ്റിംഗ് വിലയും ഒരു പ്രശ്നം ആണ്. 3 .വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പലരും സൈസ് ചെറുതാക്കിയാൽ ഫോഴ്സ് തോന്നിക്കും എന്ന് പറഞ്ഞ കൺസെപ്റ് തിരുത്തുക ആണ്. ഒരേ അളവ് അല്ലെങ്കി വലിയ സൈസ് ആണ് എപ്പോഴും കമ്പനി recommend ചെയുന്നത്
There are places where we use 5inch or 6inch outlet for 2" and 2.5" outlets . Cost is a major factor for plumbing higher size pipes. Until and unless the difference makes up to the saved energy it's not worth it .
@@thundathiltraders ബോർ വെൽ ആണെങ്കിൽ ഓപ്പൺ വെലിന്റെ അത്രയും വെള്ളം കിട്ടില്ലല്ലോ അവിടെ വലിയ സൈസ് ഇട്ടതുകൊണ്ടു എന്ത് ഗുണമാണുള്ളത്, മാത്രമല്ല സൈസ് കൂടുമ്പോൾ അത്രയും വെള്ളത്തിന്റെ ഭാരം തള്ളി കയറണ്ടേ ?? ഓഫ് ചെയ്യുമ്പോൾ ഹാമറിങ് വരാതിരിക്കാൻ NRV ഫിറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
@@naiksadplty പമ്പിന്റെ (BEP) ബ്ബേസ്റ് എഫീസിൻസി പോയിന്റ് കണ്ടു പിടികുക . മാക്സ് അത്രയും വെള്ളം പുറത്തു വരൻ പാകത്തിന് ഫ്രിക്ഷൻ ലോസ് കണക്കു കൂടി ഡെലിവറി ലൈൻ സെലക്ട് ചെയുക . സാദാരണ എല്ലാ ലെങ്ത് കൂടിയ ലൈനിലും NRV ഉണ്ടാവും
Thank you :) We normally upsize it to next available sizes but for Gov work they upsize it almost double. We have to make sure to add a NRV to avoid water hammering issues.
i have a tank of depth 2meter for water storage. The local irrigation water comes and fill the tank. I want a motor to pump this water for irrigation. The horizontal distance is not more than 50 meter.
Oru 16 head motot 0.5hp monoblock Normal suction 7m aanu lentghthil foot valve , kinarilekku ഇറക്കി idumbol ഈ suction pipe 7 to 3m aakkumbol motor burn aakumo? Head il mattam varumo
വിഡിയോയിൽ പറഞ്ഞതുപോലെ പൈപ്പ് ഫ്രിക്ഷൻ കുറയുന്നതുകൊണ്ടാണ് വെളളം കൂടുതൽ കിട്ടുന്നത്. അതു വഴി pumpinte effective ഹെഡ് കുറയും. ഉദാഹരണം: 1ഇഞ്ച് പൈപ്പിൽ കൂടെ 30 മീറ്റർ വെള്ളം തള്ളുമ്പോൾ പിമ്പിന്റെ effective ഹെഡ് 3 മീറ്റർ ആണെങ്കിൽ 1.5ഇഞ്ച് ആകുമ്പോൾ ഹെഡ് 1.5 മീറ്റർ ആകും. ഹെഡ് കുറയുമ്പോൾ വെള്ളം കൂടും.
@Electro Tech Base Malayalam എനിക്ക് അറിയാവുന്ന ശാസ്ത്രീയ വശം ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്. 1ഇഞ്ച് പൈപ്പ് നേരെ കണ്ണെക്ടർ ഉപയോഗിച്ച് 1.5 ഇഞ്ച് കണക്ട് ചെയുക അല്ലാലോ ചെയ്തത്. ഇടക്ക് ഒരു പമ്പ്സെറ്റ് ഉണ്ടാലോ. അതിൽ വരുന്ന എഫക്റ്റീവ് ഹെഡ് ന്റെ CALCULATION എനിക്ക് അറിയാവുന്ന രീതിയിൽ മുകളിൽ പറഞ്ഞിട്ടുണ്ട്. തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞോളൂ തിരുത്താം..
@Electro Tech Base Malayalam തെറ്റ് തിരുത്തുന്നതിൽ സന്തോഷം ഉള്ളു.ഇൻഡസ്ട്രിയൽ പ്ലംബിങ്ന്റെ ഏതു ഭാഗം ആണ് വായിക്കേണ്ടത് ? ആ പോയിന്റ് മാത്രം ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ . എന്താണ് ആ തിയറി ഒന്ന് ഷോർട് ആയി വിശദീകരിക്കാമോ ?
@Electro Tech Base Malayalam സിമ്പിൾ ആയി ഒരു പോയിന്റ് അല്ലെങ്കിൽ ഒരു തിയറി ഒന്നു പറയാമോ? ഇനി ഞാൻ പറഞ്ഞ കാര്യത്തിനായി തങ്ങൾക്കു വേണ്ടി ഒരു ആർട്ടിക്കിൾ കൊടുത്തിട്ടുണ്ട്. പേജ് 26 നോക്കാമോ ? www.etivc.org/techpage_files/pump%20tutorial.pdf
Hlo bro എന്റെ ഒരു ഡൌട്ട് ആണ് ചോദിക്കുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ ഷെമിക്കണം സാധാരണ 1 hp യുടെ oru വെള്ളത്തിൽ ഇടുന്ന മോട്ടർ അത് കമ്പനി പറയുന്നത് 110 അടി വരെ ഹെഡ് തള്ളും എന്നാണ് എങ്കിൽ bro പറഞ്ഞത് പോലെ 1inch മോട്ടോറിന്റെ out റെഡിയുസർ ചെയ്ത് ഒന്നേ കാലോ മാറ്റും ആക്കുമ്പോൾ മോട്ടറിന്റെ ഹെഡ് തള്ളുന്നത് കുറയുമോ.
വളരെ അധികം അറിവ് പകരുന്ന വീഡിയോ , ഇതിനെപ്പറ്റി അധികം ശ്രദ്ധിച്ചിട്ടില്ല ,ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞു വളരെ നന്ദി
Thank you .. 😇😇
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മോട്ടോറിന്റെ കപ്പാസിറ്റി അനുസരിച്ചു ഒരു പരിധി കഴിഞ്ഞാൽ ഉയരം കൂടുംതോറും പൈപ്പിന്റെ സൈസ് കൂടുന്നതിനു അനുസരിച്ചു മോട്ടോറിന്റെ return പ്രഷർ കൂടും അതിനാനുസരിച്ചു ലോഡ് കൂടുതൽ എടുക്കും
എന്താണ് ഉദ്ദേശിച്ച കപ്പാസിറ്റി ? മിനിമം & മാക്സിമം ഹെഡ് ആണോ ?
റിട്ടേൺ പ്രഷർ എന്ന് ഉദേശിച്ചത് ബാക്ക് പ്രഷർ ആണോ ?
centrifugal pumps കൂടിയ ഹെഡിൽ ആണ് കുറവ് കറന്റ് എടുകാര്.
വളരെ usefull ആയ വീഡിയോ ... ഒരുപാട് നാളത്തെ സംശയം തീർന്നു ❤❤😘😘😘😘😘😘
Thank you bro 😇😇😇😍😍😍
sijo george
ഒരുപാട് ആൾക്കാർക്ക് കൺഫ്യൂഷൻ ഉള്ള കാര്യം ആയിരുന്നു ഈ viedio വളരെ ഉപകാരപ്രദമാണ് 👍👍👍👍
Thank you bro :)
ശരിക്കും compare ചെയ്യുമ്പോൾ ഒറിജിനൽ ഔട്ട്ലെറ്റ് ആയ 1 ഇഞ്ചിൽ കൂടി വരുന്ന വെള്ളത്തിന്റെ അളവും കൂടി വെച്ചു വേണ്ടേ താരതമ്യം ചെയ്യാൻ. വലിയ പൈപ്പ് ഇടുമ്പോൾ ഫ്രിക്ഷൻ കുറയും. 1 ഇഞ്ച് പൈപ്പിൽ 1 മീറ്ററിൽ ഉള്ള വെള്ളത്തിന്റെ ഭാരം 506.5 gram ആണ്. അതു ഒന്നര ഇഞ്ചു ആയാൽ 1139.5 gram ആകും. അപ്പോൾ 50 മീറ്റർ വെർട്ടിക്കൽ height കൊടുത്താൽ 1 ഇഞ്ച് പൈപ്പിൽ 25 kg വെള്ളം ഉണ്ടാകും. 1.5 ഇഞ്ച് പൈപ്പിൽ 57 kg വെള്ളം ഉണ്ടാകും വെത്യാസം 32kg. ഈ 32 കിലോഗ്രാം extra ബാക് pressure മറി കടക്കുന്നതിലും വലുതാണോ ഫ്രിക്ഷണൽ ലോസ് കുറയുന്നത് വഴി കിട്ടുന്ന efficiency. അപ്പോൾ 50 മീറ്റർ ഫുള്ളി വെർട്ടിക്കൽ ലോഡ് കൊടുത്താൽ കൂടുതൽ ഡിസ്ചാർജ് 1ഇഞ്ചിനായിരിക്കുമോ അതോ 1.5 ഇഞ്ചിനായിരിക്കുമോ ? Effective ഹെഡ് കുറയും എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഉദാഹരണത്തിന് 1 ഇഞ്ചിൽ 50 മീറ്റർ ഹെഡ് ആണെങ്കിൽ 1.5 ഇഞ്ച് ഇട്ടാൽ അതു മോട്ടോറിന്റെ 40 മീറ്റർ ഹെഡിന് ഇക്വൽ ആയിരിക്കും എന്നാണോ? അപ്പോൾ 40 മീറ്ററിൽ 1 ഇഞ്ചിൽ കിട്ടണ്ട ഡിസ്ചാർജ് 50 മീറ്ററിൽ 1.5 ഇഞ്ചിൽ കിട്ടും എന്നാണോ? അതും കൂടുതൽ വരുന്ന ബാക് pressure മറികടന്ന്?
Good information! I am curious to know about the motor current measurement as well in both cases.
മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും.
അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്.
1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
@@thundathiltraders thanks for the quick update
വളരെ ഉപകാരപ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ ബ്രോ 🥰🥰👍👍👍😘😘👌👌
Thank you so much bro 😇
മുക്കാൽ ഇഞ്ച് പൈപ്പ്, ഒന്നര ഇഞ്ച് പൈപ്പ് വിത്യാസം കാണിച്ചു തന്നു. വളെരെ നന്ദി. ഇതിന്റെ കൂടത്തിൽ രണ്ടു സൈസ് പൈപ്പ് ഉപയോഗിക്കുമ്പോൾ എടുക്കുന്ന കറന്റ് അളവും കൂടി കാണിച്ചാൽ നന്നായിരുന്നു.
Yes current consumption will vary. Kanikathirunath minimum head keep cheyatha sahacharyathil use cheythathukondan
എൽദോസ് , നിങ്ങൾ പറഞ്ഞത് കാണിച്ചതു നന്നായിട്ടുണ്ട്. താഴെക്കുള്ള പൈപ്പിന്റെ സൈസ് എത്രയാണ്? താഴെക്കുള്ള പൈപ്പ് വലിപ്പം കുടിയാൽ എന്ത് വൃതൃസം ഉണ്ടോ.? ചുരുക്കം പറഞ്ഞാൽ നിങ്ങൾ മുകളിൽ ചെയ്തു പോലെ താഴെ പൈപ്പിനു . Amp വ്യത്യസം ഉണ്ടാകുമോ ? ഇതിന്റെ ഉത്തരം പറയാമോ
സക്ഷൻ സൈഡ് പൈപ്പ് സൈസ് കൂടിയാലും ഫ്രിക്ഷൻ കുറയും . വെള്ളം കൂടുതൽ വരും.
ശ്രദ്ധിക്കേണ്ട കാര്യം ഹെഡിന്റെ കാര്യത്തിൽ പമ്പ് സെലക്ഷൻ കറക്റ്റ് ആയിരിക്കണം. മിനിമം ഹെഡ് ഇല്ലാതെ മോട്ടോർ ഓടിച്ചാൽ കറന്റ് കൂടുതൽ എടുക്കും . മോട്ടോർ കംപ്ലൈന്റ്റ് ആവും .
th-cam.com/video/FF8IpiPvpKk/w-d-xo.html
@@thundathiltraders Tanks, എപ്പോഴം നല്ലത് ചെയ്യുക. നല്ലതിന് ഉത്തരം കൊടുക്കുക.
ഇത്തരം ഒരു കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു.. ഇതോടെ അത് മാറികിട്ടി ..👍👍thanks തുണ്ടത്തിൽ.. ട്രെഡേഴ്‌സ്
Thank you 😇😇
Good information 👍, ഇത് പോലെ എത്ര inch വരെ pipe size കൂട്ടാൻ പറ്റും, sir.
ചെറിയ മോട്ടോറുകളിൽ ഡബിൾ സൈസ് വരെ കൊടുക്കാറുണ്ട്. ഹയർ hp പമ്പുകളിൽ 3 ഇരട്ടി വരെ കൊടുത്തു കണ്ടിട്ടുണ്ട്.
ആ ഒന്നരയിഞ്ജ് ഹോസ് വലിക്കുന്നിടത്ത് ഇട്ടാലോ മോട്ടോറിന് ലോഡ് കൂടുമോ ? കത്തിപോകുമോ ??
Pls make sure the motor is keeping minimum head . Size valuthakkam
സഹോദരാ ഈ എക്സ്പിരി മെൻറ് എനിക്ക്മനസ്സിലായില്ലഒരുഇഞ്ചിഇൻസൈഡ് ഡയ മീറ്റർ ഉള്ളകണക്ഷനിൽ ഒന്നര ഇഞ്ചിപൈപ്പ്ഉപയോഗിച്ച് വെള്ളമടിച്ചാൽഎത്ര കിലോ തൂക്കം കൂടുംഅത് ആ മോട്ടോറിനെ വാതിക്കില്ലെ
വെള്ളത്തിന്റെ തൂക്കത്തെക്കാൾ മോട്ടോറിനെ ബാധിക്കുന്നത് പൈപ്പ് ഫ്രിക്ഷൻ ആണ്.
Okay
ഒന്നേകാൽ ഇഞ്ച് ഇൻപുട്ടും ഒരു ഇഞ്ച് ഔട്ട്പുട്ടും ഉള്ള ഒരു മോണോബ്ലോക്ക് പമ്പിൽ ,ഇൻപുട്ടിലും ഔട്ട്പുട്ടിലും ഒരു ഇഞ്ച് പൈപ്പ് കണക്ട് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ???
Pipe reduce cheyyunath otum recommend cheyan patila. Prathyekichu suction
very informative video, Thanks so much
Welcome 🤗
Bro what will be the difference between 1 inch and 1.5 inch
0.5hp motor will draw more ampere with 1.5 inch delivery pipe?
It won't. If we work it below minimum head , It will.
ഈ അറിവ് ശരിക്കും ഉപകാരപ്രദമാണ്.
Thank you sir 😊
Did you check amps?
Yes we did.മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും.
അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്.
1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി
Thank you so much 😇
Discharge kooduthal kittumengil company endaa athu recomend cheyaathatu?
Company epozhum motorinu recommend cheyunathu same size or higher size anu.
But minimum head keep cheyandathu must anu.
Discharge pipe size increase cheyumbol pumpinte discharge head kurayum.
ഒരുപാട് ഉപകാരമുള്ള വീഡിയോ🤗🤗🤗
Thanks @dinil :)
രണ്ടു തരം പൈപ്പ് കണക്ട് ചെയ്ത് മോട്ടോർ ഓടിച്ച സമയത്തു ആമ്പിയർ ചെക്ക് ചെയ്തിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായേനെ
മിനിമം ഹെഡ് ഇല്ലാത്ത സൈറ്റ് ആയതുകൊണ്ട് വിഡിയോയിൽ പറഞ്ഞതു പോലെ കൻസുംപ്ഷൻ കൂടുതൽ ആയിരിക്കും.
അങ്ങനെ ഉള്ള സ്‌ഥലങ്ങളിൽ വലിയ പൈപ്പ് സൈസ് ആവുമ്പോൾ ലൈൻ ഫ്രിക്ഷൻ വീണ്ടും കുറയും. കരേന്റ് കൂടുതൽ ആവും. കാണുന്നവർക് വീണ്ടും കോണ്ഫ്യൂഷൻ അകണ്ടലോ എന്നു കരുതി ഒഴിവാക്കിയതാണ്.
1.5ഇഞ്ച് 3A . 3/4 ഇഞ്ച് 2.7A
Motor price etraya
Thanks. കാത്തിരുന്ന വീഡിയോ 👍
Thank you 😇😇
അപ്പെവലിക്കുന്ന പൈപ്പ് പണ്ണം കൂട്ടിയാൽ വെള്ളത്തിൻ്റെ പ്രശർ കുടി കിട്ടുമൊ
പ്രഷർ അല്ല കൂടുക ഡിസ്ചാർജ് ആണ്. വലി പൈപ്പ് വലുതാക്കിയാലും സെയിം എഫ്ഫക്റ്റ് ആണ്. ഫ്രിക്ഷൻ കുറയും.
ബ്രോ 1.5hp borvel motor 90 മീറ്റർ ഉയരത്തിൽ 1.5 PVC pipe കൊടുത്താൽ എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ അതിൽ ഫോഴ്സ് ഉണ്ടാവിലെ
എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു ഇപ്പോ മാറി thanks
Thank you :)
Very good information 👍
So nice of you
ഇതു പോലെ സെക്ഷൻ സൈഡ് സയിസ് ചെയിൻ ജ് ചേയ്താലുണ്ടാകുന്ന മാറ്റം വിശദീകരിക്കാമോ?
Same effect thanne anu. But suction air block varathe sradhikanam
th-cam.com/video/puMAclBtsh0/w-d-xo.html
Air problem ഭൂമിയുടെ അടിയിൽ നിന്ന് വരാൻ സാധ്യതയുണ്ടോ
കൊള്ളാം, informative video 👍👍
Thank you sir.
വിശദീകരണം കൊള്ളാം ......
പക്ഷേ ...... ഉയർന്ന ഹെഡിൽ ...മോട്ടോർ നിർത്തുന്ന സമയത്തുള്ള വാട്ടർ ഹാമറിംഗ് വലിയ പൈപ്പ് സൈസിൽ താരതമ്യേന കൂടുതലായിരിക്കും ......
ആയതിനാൽ അതിനെടുക്കേണ്ട മുൻകരുതൽ കൂടി വിശദമാക്കാൻ ശ്രമിക്കുക ....
Theerchayayum. Delivery Side il oru NRV Kodukkendathu athyavashyam anu.
1.5 hp single phase Monoblock pumpil maximum 95 meter head range pumpinta dettail onnu tharuvo
Vertical submersible pump 1.5HP 109Mtrs head submersible is available.
Whatsapp7034904458
ആയിരം ലിറ്റർ വെള്ളം ഒരു നില കെട്ടിടത്തിന് മുകളിൽ എത്തിക്കാൻ 1/2 HP motor എത്ര സമയം , കറൻറ് വേണ്ടി വരും. ഇതു തന്നെ 1HP motor inu anenkilo ?...
Depends on Motor head and dischargw
E videoil oru point miss aayi.. Discharge Pipe size valuthakumbol flow velocity kurayum athuvazhi aane friction kurayunne.
Flow , pipe size , pipe material ellam affect cheyyum
@@thundathiltraders yes..pipe material ethil 2um same aayakondane njan mention cheyanje.
@@amaldevnv ok bro :)
എന്തുകൊണ്ടാണ് മോട്ടോർ നിർമിക്കുന്ന വർ ഈ മാറ്റം വരുത്താത്തതു്
1. ചില കമ്പിനികൾ നമ്മുടെ ആവശ്യം അനുസരിച്ചു flange സൈസ് വലുതാക്കി തരാറുണ്ട്.
2 . ഇനി എന്റെ ചെറിയ അറിവ് ശരിയാണെങ്കിൽ volute കേസിംഗ് ഡിസൈൻ അനുസരിച്ചാണ് മോട്ടർ ഔട്ട്ലെറ്റ് ഡിസൈൻ ചെയപെടുന്നത് . 1ഇഞ്ച് ഡെലിവറി ഉള്ള പമ്പിൽ തന്നെ volute ഒരു ഇഞ്ചിനെക്കാൾ തീരെ ചെറുതായിരിക്കും.
ഇങ്ങനെ ഉള്ള ഒരു പമ്പിൽ ഒരുപാടു വലിയ flange കൊടുക്കാൻ ഉള്ള ഡിസൈൻ പരിമിതി ഒരു കാരണം ആയിരിക്കാം . കാസ്റ്റിംഗ് വിലയും ഒരു പ്രശ്നം ആണ്.
3 .വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പലരും സൈസ് ചെറുതാക്കിയാൽ ഫോഴ്സ് തോന്നിക്കും എന്ന് പറഞ്ഞ കൺസെപ്റ് തിരുത്തുക ആണ്. ഒരേ അളവ് അല്ലെങ്കി വലിയ സൈസ് ആണ് എപ്പോഴും കമ്പനി recommend ചെയുന്നത്
Bro oru radiator coolent pump cheyyan patunna pump ethranu ennu paranyan sathikumo
Whatsapp 7034904458
Open well 1hp submersible pumpil same idea work-out akumo??
Ella modelinum workout avum.
അപ്പോൾ മോട്ടറിന് കുഴപ്പം ഇല്ലേ? സമസബിൾ പമ്പും ഇതു പോലെ ചെയ്യാൻ കഴിയുമോ? കാംബ്ലെയ്ന്റ് ആവുമോ? എത്ര സമയം വരെ ഇതുപോലെ വർക്ക് ചെയ്യിക്കാം?
സബ്മേഴ്‌സിബിൾ പമ്പും ഇതേപോലെ ഉപയോഗിക്കാം. ഏതു പമ്പ് ഉപയോഗിക്കുമ്പോഴും മിനിമം ഹെഡ് കൊടുക്കാൻ മറക്കല്ലേ.
your videos are very informative and yoy take good pains to show all aspects. Thanks
Thanks a lot
Very useful video... Congrats
Thanks 😇
Very useful
Thanks a lot
then y not use 2'' or 4 '' pipes
There are places where we use 5inch or 6inch outlet for 2" and 2.5" outlets .
Cost is a major factor for plumbing higher size pipes.
Until and unless the difference makes up to the saved energy it's not worth it .
@@thundathiltraders ബോർ വെൽ ആണെങ്കിൽ ഓപ്പൺ വെലിന്റെ അത്രയും വെള്ളം കിട്ടില്ലല്ലോ അവിടെ വലിയ സൈസ് ഇട്ടതുകൊണ്ടു എന്ത് ഗുണമാണുള്ളത്, മാത്രമല്ല സൈസ് കൂടുമ്പോൾ അത്രയും വെള്ളത്തിന്റെ ഭാരം തള്ളി കയറണ്ടേ ?? ഓഫ് ചെയ്യുമ്പോൾ ഹാമറിങ് വരാതിരിക്കാൻ NRV ഫിറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
@@naiksadplty പമ്പിന്റെ (BEP) ബ്ബേസ്റ് എഫീസിൻസി പോയിന്റ് കണ്ടു പിടികുക .
മാക്സ് അത്രയും വെള്ളം പുറത്തു വരൻ പാകത്തിന് ഫ്രിക്ഷൻ ലോസ് കണക്കു കൂടി ഡെലിവറി ലൈൻ സെലക്ട് ചെയുക .
സാദാരണ എല്ലാ ലെങ്ത് കൂടിയ ലൈനിലും NRV ഉണ്ടാവും
Good observed, nearest over size may give good results, but big size may be adverse effects 🙏 GOD BLESS U ALL 🙏
Thank you :) We normally upsize it to next available sizes but for Gov work they upsize it almost double. We have to make sure to add a NRV to avoid water hammering issues.
3hp submercible pump
955bfeet deep borewell motor 550 feet deep
Bore to tank 50 feet
1 inch hose or 1.25 is better
Always use higher size pipe
@@thundathiltraders thanks 💞
നല്ലൊരു വിവരത്തിന് നന്ദി
വളരെ സന്തോഷം സർ
i have a tank of depth 2meter for water storage. The local irrigation water comes and fill the tank. I want a motor to pump this water for irrigation. The horizontal distance is not more than 50 meter.
We got many low head models for your purpose
Whatsapp 7034904458
Thank you
Welcome 😇
ഡിസ്ചാർജ് പൈപ്പ് size കൂട്ടിയാൽ total head കുറയുമോ ?
Motorinu varunna total effective head kurayum.
No , Increase :...
Oru 16 head motot 0.5hp monoblock
Normal suction 7m aanu lentghthil foot valve , kinarilekku ഇറക്കി idumbol ഈ suction pipe 7 to 3m aakkumbol motor burn aakumo? Head il mattam varumo
Motor minimum head keep cheyunundenkil prashnam illa.
@@thundathiltraders total head 16 mtr aanu
Appo oru 4 mtr suction + 12 mtr head delivery yil ഉണ്ടായാൽ മതി അല്ലേ ,
Yeah Vertical ayi minimum head kittiyal mathi
@@thundathiltraders thanks 😊
Very good demo useful
Thank you 😇
നന്ദിയുണ്ട് സാർ
Welcome sir :)
Valikunna hose up size chythal gunam kituo?
Yes. Same effect undavum.
Nice information ☺️
Thank you bro 😇
വളരെ ഉപകാരപ്രദം
Thank you 😇😇
സംശയങ്ങൾ ചോദിച്ചറിയാൻ വാട്സ്ആപ്പ് നമ്പറ് കൊടുക്കോ
7034904458 whatsapp number
@@thundathiltraders 👍
Mukkal inch out aano bro half inch motor???? Max 1 inch alle?
1inch anu outlet. Palarum reduce cheythu use cheyarund. Angane varumbol discharge kurayumo ennanu nammal test cheythath
Good information..
Thank you 😇
വളരെ വിലയേറിയ അറിവ്
Thank you 😇😇
അഭിനന്ദനങ്ങൾ,,😍🤩
Thank you 😇😇
ഒന്നെക്കൽക് ഒന്ന് ഒന്നരക്ക് ഒന്ന് ആകാൻ പറ്റുമോ
എയർ കയറാതെ ഫിറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ തീർച്ചയായും സൈസ് വലുതാക്കാം
@@thundathiltraders suction പൈപ്പ് വലുതാകുമ്പോൾ ഡിസ്ചാർജ് കൂടാനും അതുവഴി മോട്ടോർ rated അമ്പ്സ് കൂടാനും മോട്ടോർ ഓവർഹീറ്റ് ആകാനും സാധ്യത?
ചേട്ടാ ഈ 1 ഇഞ്ച് (കിണറ്റിലേക്കു ഇടുന്നത് )പൈപ്പ് ലൂടെ വരുന്ന വെള്ളമല്ലേ ഉള്ളൂ,ഇതിനു തള്ള് പൈപ്പ് 1:50 ആക്കിയാൽ force കൂടുതൽ എങ്ങനെ കിട്ടും...🤔
വിഡിയോയിൽ പറഞ്ഞതുപോലെ പൈപ്പ് ഫ്രിക്ഷൻ കുറയുന്നതുകൊണ്ടാണ് വെളളം കൂടുതൽ കിട്ടുന്നത്. അതു വഴി pumpinte effective ഹെഡ് കുറയും.
ഉദാഹരണം: 1ഇഞ്ച് പൈപ്പിൽ കൂടെ 30 മീറ്റർ വെള്ളം തള്ളുമ്പോൾ പിമ്പിന്റെ effective ഹെഡ് 3 മീറ്റർ ആണെങ്കിൽ 1.5ഇഞ്ച് ആകുമ്പോൾ ഹെഡ് 1.5 മീറ്റർ ആകും. ഹെഡ് കുറയുമ്പോൾ വെള്ളം കൂടും.
@Electro Tech Base ചാനലിനെ കുറിച്ചുള്ള അങ്ങയുടെ ഒരു കരുതൽ. ഹോ!
@Electro Tech Base Malayalam എനിക്ക് അറിയാവുന്ന ശാസ്ത്രീയ വശം ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്. 1ഇഞ്ച് പൈപ്പ് നേരെ കണ്ണെക്ടർ ഉപയോഗിച്ച് 1.5 ഇഞ്ച് കണക്ട് ചെയുക അല്ലാലോ ചെയ്തത്. ഇടക്ക് ഒരു പമ്പ്സെറ്റ് ഉണ്ടാലോ. അതിൽ വരുന്ന എഫക്റ്റീവ് ഹെഡ് ന്റെ CALCULATION എനിക്ക് അറിയാവുന്ന രീതിയിൽ മുകളിൽ പറഞ്ഞിട്ടുണ്ട്. തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞോളൂ തിരുത്താം..
@Electro Tech Base Malayalam തെറ്റ് തിരുത്തുന്നതിൽ സന്തോഷം ഉള്ളു.ഇൻഡസ്ട്രിയൽ പ്ലംബിങ്ന്റെ ഏതു ഭാഗം ആണ് വായിക്കേണ്ടത് ? ആ പോയിന്റ് മാത്രം ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ . എന്താണ് ആ തിയറി ഒന്ന് ഷോർട് ആയി വിശദീകരിക്കാമോ ?
@Electro Tech Base Malayalam
സിമ്പിൾ ആയി ഒരു പോയിന്റ് അല്ലെങ്കിൽ ഒരു തിയറി ഒന്നു പറയാമോ?
ഇനി ഞാൻ പറഞ്ഞ കാര്യത്തിനായി തങ്ങൾക്കു വേണ്ടി ഒരു ആർട്ടിക്കിൾ കൊടുത്തിട്ടുണ്ട്. പേജ് 26 നോക്കാമോ ?
www.etivc.org/techpage_files/pump%20tutorial.pdf
is 2.5 meter head pump 0.5hp available?
What is the purpose?
തുണ്ടതുൽ ട്രെഡേഴ്‌സ് ന്റെ കോൺടാക്ട് നമ്പർ പ്ലീസ്...
Whatsapp 7034904458
ഇങ്ങനെ ഒന്നര ഇഞ്ച് പൈപ്പ് കൊടുത്താൽ കറണ്ട് ബില്ല് കൂടുമോ...???
Kurayum. Pls watch the video.
Good 👍
Thanks
Hlo bro
എന്റെ ഒരു ഡൌട്ട് ആണ് ചോദിക്കുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ ഷെമിക്കണം
സാധാരണ 1 hp യുടെ oru വെള്ളത്തിൽ ഇടുന്ന മോട്ടർ
അത് കമ്പനി പറയുന്നത് 110 അടി വരെ ഹെഡ് തള്ളും എന്നാണ്
എങ്കിൽ bro പറഞ്ഞത് പോലെ 1inch മോട്ടോറിന്റെ out റെഡിയുസർ ചെയ്ത് ഒന്നേ കാലോ മാറ്റും ആക്കുമ്പോൾ മോട്ടറിന്റെ ഹെഡ് തള്ളുന്നത് കുറയുമോ.
ഹലോ ബ്രോ ..
വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പൈപ്പ് സൈസ് വലുതാക്കുമ്പോൾ ഫ്രിക്ഷൻ കുറയുക വഴി ഹെഡും ഡിസ്ചാർജും കൂടുതൽ കിട്ടും എന്നാണ്.
@@thundathiltraders thanks bro
Amp koodi nokanamaayirunnu
Amps nokkiyirunu. Minimum head keep cheyyatha sdalathu ams kooduthal ayirikum.Angane ulla sdalangalil pipe size higher avumbol friction kuranju motorinu ottum load undavilla.
1.5inch connect cheyumbol 3A. 3/4inch connect cheyumbol 2.7A.
@@thundathiltraders next video with amp veenam
Solar dc 12v pump
www.thundathiltraders.com/shop/solar-pump/
Good
Thank you ,😇
Good gob keep it up
Thank you 😇
👍👍👌
Thanks 😇
കൊള്ളാം ❤👏👏
Thanks 😇
👍👍👍....
Thanks 😇
👍
തീർച്ചയായും പൈപ്പ് ചെറുതാവും തോറും ആംപിയർ കൂടുതൽ എടുക്കും മോട്ടോർ വേഗത്തിൽ ഹീറ്റാവും വെള്ളം കുറയും
th-cam.com/video/FF8IpiPvpKk/w-d-xo.html
❤️❤️❤️
താങ്ക്സ്
ഇതിന്റെഒറിജിനൽ പൈപ്പിലൂടെ (1inch ) വരുന്ന വെള്ളത്തിൻറെ അളവ് കൂടി കാണിച്ചിരുന്നുവെങ്കിൽ കൂടുതൽ ഉപകാരപ്രദമായിരുന്നു.
അടുത്ത തവണ റെഡി ആക്കാം. 😇
Rade
Good information bro
Thanks
Super
Thank you :)
👍
😇