Bank Loan എടുത്ത് Property വാങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ..

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 151

  • @orurasathinu5064
    @orurasathinu5064 9 หลายเดือนก่อน +30

    എന്റെ വീട് പണിതത് ലോൺ എടുക്കാതെയാണ്.10 വർഷമെടുത്തു മുഴുവൻ പണിയും തീരാൻ. ആദ്യമേ കയറി താമസിച്ചിരുന്നു. കിട്ടുന്ന പൈസക്ക് അനുസരിച്ചു പണി കഴിപ്പിച്ചു. പിന്നെ സഹോദരനും സഹായിച്ചു

    • @malayalee12
      @malayalee12 6 หลายเดือนก่อน +3

      കഴിയുന്നതും ലോൺ എടുക്കാതെ പറ്റുമെങ്കിൽ അതാണ് നല്ലത്.

  • @NahasMoidutty
    @NahasMoidutty ปีที่แล้ว +11

    ശെരിക്കും പെട്ടു... ഇപ്പോഴാണ് ലോണിനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. 3.5 വർഷം ഞാൻ loan അടച്ചു.
    ഞാൻ വെറുതെ calculate ചെയ്ത് നോക്കിയപ്പോ 16 ലക്ഷം വരെ ഞാൻ അടച്ചു പക്ഷെ principle amountil നിന്നും 1.5 ലക്ഷം രൂപ മാത്രമാണ് കുറഞ്ഞത്..
    തല കറങ്ങി ഇരിക്കുകയാണ്.. എന്താ ചെയ്യേണ്ടത് എന്നറിയില്ല...
    ദയവായി loan ആരും എടുക്കരുത് 😢😢..
    Trap ആണ്... ഞാൻ property വിൽക്കാൻ തീരുമാനിച്ചു.. ഇനിയും വയ്യാ... ഒരിക്കലും ഇനി ലോണിന് ഞാൻ ഇല്ല...

    • @semivp9530
      @semivp9530 ปีที่แล้ว

      നിങ്ങൾ എത്രയാണ് ലോൺ എടുത്തത്. എത്രയാണ് monthly emi അടച്ചത്

    • @sree4607
      @sree4607 11 หลายเดือนก่อน +3

      ഒരിക്കലും ഇല്ല കറക്റ്റ് എല്ലാമാസവും അടച്ചുപോയാൽ പറഞ്ഞ അതെ ഡേറ്റിൽ ലോൺ തീരും, ഞങ്ങൾ എടുത്തിട്ടുള്ളതാണ്, ഒരു മാസം അടച്ചിട്ട് അടുത്ത 2മാസം അടയ്ക്കാതിരുന്നാൽ 2മാസത്തെ കാശിന് പകരം 3മാസം അടയ്‌ക്കേണ്ട തുകഅടക്കേണ്ടി വരും പക്ഷെ അത് 2മാസത്തെ തുക മാത്രമേ അവിടെ ചെല്ലു ബാക്കി പലിശയും പിഴപ്പലിശയും ആയിപ്പോകും,

  • @vidhukumard511
    @vidhukumard511 2 ปีที่แล้ว +6

    ലോൺ ഗുരു. ഒരു ലോൺ ഗുരുതന്നെ. വളരേ ഉപകാരപ്രഥമായ ഒരു വിഡിയോ. രണ്ടാൾക്കും അഭിനന്ദനങൾ

  • @vijayakumarannair6086
    @vijayakumarannair6086 ปีที่แล้ว +5

    My experience. I had taken house loan and paid back. In 2007 I needed loan 5 lakhs for upstairs. Bank was happy to give long term loan 15 years. I was able to force the bank give loan for five years. Believe me the emi would have been almost same. My reason was I was retiring in five years. I p😊aid back everything before retirement. Everybody happy. Jai Hind.

  • @BeenaS-sx3dw
    @BeenaS-sx3dw ปีที่แล้ว +1

    നല്ല രീതിയിൽ വ്യക്തമാക്കുന്നതിനു നന്ദി. രണ്ടു പേർക്കും.

  • @samthomas5141
    @samthomas5141 6 หลายเดือนก่อน +8

    കഴിവതും ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി വേഗം പറഞ്ഞു തീർത്താൽ സ്കിപ്പ് ചെയ്യാതെ കാണും അല്ലങ്കിൽ 90 ശതമാനം പേരും സ്കിപ്പ് ചെയ്തു പോകും. ഇതിൽ പറയുന്നത് മിക്കവാറും അവശ്യമുള്ള കാര്യങ്ങളല്ല

  • @sherly7856
    @sherly7856 10 หลายเดือนก่อน +1

    നല്ല ഒരു നാട്ടിലോ അല്ലാതെയോ ഉള്ള വിശ്വാസം ഉള്ള ചിട്ടിയിൽ കുടുക അതാണ് better. വെറുതെ loan എടുത്ത് മുടിയരുത് അടച്ചാലും അടച്ചാലും തീരില്ല

  • @rishikjoseph
    @rishikjoseph 3 ปีที่แล้ว +7

    Very Informative !! Happy to see you both !!

    • @NimmyDavid
      @NimmyDavid  3 ปีที่แล้ว +2

      Thanks dear ❤️

    • @simonchalissery581
      @simonchalissery581 ปีที่แล้ว

      This is the domain where the kuries(chits) of cochin kuries act has done wonders. Here a person has to pay interest for 9.25 years(monthly kury) or 17 years (pooval kury) both the principal is paid off.The pity is yhe income tax dept is not giving income tax benefit for this.

  • @vinurajesh4118
    @vinurajesh4118 ปีที่แล้ว +1

    വളരെ നല്ല class എല്ലാവർക്കും ഉപകാരപ്രദം

  • @Shijo5225
    @Shijo5225 2 ปีที่แล้ว +5

    Vivaramilla kazhuthakal ലോൺ എടുത്ത് ,മരിക്കുന്നത് കാരണം ആകും

  • @lambooji2011
    @lambooji2011 3 ปีที่แล้ว +10

    Nimmy very well informed...My sincere suggestion DO NOT TAKE ANY LOAN unless and until Draught Necescity....cheers..

  • @aarvind3901
    @aarvind3901 3 ปีที่แล้ว +19

    We have availed a loan 7 years back the ROI was 9 percent , I have monitored my emi and requested for deduction of ROI as per the market ROIs now it is 6.85 percent and I have doubled the emi output too now 240 emi is reduced to 60 months, what a relief

    • @NimmyDavid
      @NimmyDavid  3 ปีที่แล้ว +1

      🙏🙏

    • @jissgeorge6530
      @jissgeorge6530 3 ปีที่แล้ว +2

      My interest rate is 7.2 will I be able to reduce it in sbi heard nowadays its 6.8%. What is the procedure.

    • @NimmyDavid
      @NimmyDavid  3 ปีที่แล้ว

      @@jissgeorge6530 you can contact Mr. Denny.. No is ter in d description

  • @nandakumarcv2903
    @nandakumarcv2903 ปีที่แล้ว +1

    അവസാനം 80വയസുവരെ ലോൺ കൊടുക്കാന്നു പറഞ്ഞുവല്ലോ.. സന്തോഷം

  • @bindumartin142
    @bindumartin142 11 หลายเดือนก่อน +1

    ബജാജ് ലോൺ മുടങ്ങി .10000 രൂപ കൊടുക്കാനുണ്ട്.വർഷം കഴിഞ്ഞപ്പോൾ വേറെ ബാങ്ക് കാരുടെ വിളിയാണ്.കൊട്ടക് ബാങ്കിൽ സെറ്റിൽമെന്റ് ചെയ്യാൻ വിളിക്കുന്നു.അരിശിൽ ബാങ്ക് വിളിക്കുന്നു.ലകഷങ്ങൾ ആണ് അടക്കാൻ പറയുന്നത്.ബജാജിനെ വിളിച്ചിട്ട് ഒരറിവും ഇല്ല.എന്താണ് ചെയ്യേണ്ടത്

    • @Abdulla-mu7yr
      @Abdulla-mu7yr 7 หลายเดือนก่อน

      ബജാജ് ഓഫീസിൽ പോകുക... ഇതേ പ്രശ്നം എനിക്കും undaayinu ഞാൻ settlment one ടൈം ചെയ്തു ക്ലിയർ ആയി

    • @bindumartin142
      @bindumartin142 7 หลายเดือนก่อน

      @@Abdulla-mu7yr എവിടെ ഉള്ള ബജാജിന്റെ ഓഫീസിൽ ആണ് പോയത്

  • @SureshKumar-bl9fz
    @SureshKumar-bl9fz 2 ปีที่แล้ว +2

    Hello Dear Nimmy Very Impotent Information You are add in this Episode
    Grate

    • @Recedes7482
      @Recedes7482 6 หลายเดือนก่อน

      It is important

  • @akhilk752
    @akhilk752 2 หลายเดือนก่อน

    അതെങ്ങനെ 30 വർഷം അടയ്‌ക്കേണ്ട ലോൺ 75 വർഷം ആകുന്നെ? ആൾറെഡി നമ്മൾ 30 വർഷത്തേക്ക് 15 ലക്ഷം ലോൺ എടുക്കുമ്പോൾ ആ 30 വർഷത്തിന് ഉള്ളിലല്ലേ ടോട്ടൽ emi ഡിസൈൻ ചെയ്യാ. 15 ലക്ഷം + അതിന്റെ ഇന്റെരെസ്റ്റ്‌. For example, EMI ഒരു 15000 ആണെങ്കിൽ റെഗുലർ ആയി 30 ഇയർ പേയ്‌മെന്റ് ചെയുമ്പോൾ ലോൺ ക്ലോസ് ആവില്ലേ..

  • @jaisonpjjolly1629
    @jaisonpjjolly1629 2 ปีที่แล้ว

    Thanks to your relevant explanation 👍

  • @vijayakumar_84
    @vijayakumar_84 2 ปีที่แล้ว +4

    Good presentation. Please include details of NRI Home Loan as well.

    • @vijayakumar_84
      @vijayakumar_84 2 ปีที่แล้ว

      @MY NUMBER PROFILE 👈 NBFC LOAN APPROVED I got already

  • @vrindabiju8237
    @vrindabiju8237 3 ปีที่แล้ว +1

    Very informative vlog🙏🏻👍🏻

  • @jayasreekumar7085
    @jayasreekumar7085 2 ปีที่แล้ว +6

    എന്റെ മാഷേ ഇത് കേരളമാണ് ഇവിടെ ഒരു സാധാരണക്കാരന്(കൂലിപ്പണിക്കാരനൻ

  • @AkkukgnAkkukgn
    @AkkukgnAkkukgn 3 ปีที่แล้ว +2

    Good information ....👍

  • @Pravinmenon78
    @Pravinmenon78 ปีที่แล้ว

    Very nice and valuable information sir and madam

  • @Farmingheros
    @Farmingheros 3 ปีที่แล้ว +2

    Very informative. Keep up the good work.

  • @aseeskallingal9769
    @aseeskallingal9769 ปีที่แล้ว

    Very imformative vlogs. Buisinus loan interest rate....?

  • @RoseRoshvlogs
    @RoseRoshvlogs 3 หลายเดือนก่อน

    Hi mam bank loan ulla oru plot vangumbol enthellllam pokanam?

  • @krm276
    @krm276 8 หลายเดือนก่อน +1

    കഴിയുന്നതും ബാങ്കിൽ നിന്നും loan എടുക്കാതിരിക്കുക 🙏

  • @nevadalasvegas6119
    @nevadalasvegas6119 3 ปีที่แล้ว +8

    ഏദെങ്കിലും കുറി ചേരുക , ആ കുറി എടുത്ത് വീട് വെടിക്കുക, or ഗൾഫിൽ ഉള്ളവർക്കു aviduthe ബാങ്ക് interest kuravanu

  • @sreeshaabilash6544
    @sreeshaabilash6544 ปีที่แล้ว +10

    ഇത് കേൾക്കുമ്പോൾ തന്നെ ലോൺ എടുക്കാൻ പേടിയാ.

  • @Sumisamad223
    @Sumisamad223 2 ปีที่แล้ว +2

    Which option is better ,Loan against FD or housing loan?

  • @no.2tube370
    @no.2tube370 2 ปีที่แล้ว +8

    ലോൺ എങ്ങനെ കിട്ടും NRI ആണ് വീടും സ്ഥലവും വേണം 15 ലക്ഷം ബഡ്ജറ്റ്. 7 ലക്ഷം കൈയിലുണ്ട്

    • @behappy5679
      @behappy5679 2 ปีที่แล้ว +1

      Veedum sthalavum adakam 15 lakh engane kitana

    • @nimmyprincy2507
      @nimmyprincy2507 7 หลายเดือนก่อน

      Rural areayil ok kittum

  • @aarvind3901
    @aarvind3901 3 ปีที่แล้ว +3

    Thank you Benny and Nimmy for the information

    • @NimmyDavid
      @NimmyDavid  3 ปีที่แล้ว +1

      His name is Denny Tomy

  • @elasammak1772
    @elasammak1772 ปีที่แล้ว +1

    എനിക്ക് ഒരു ലോൺ വേണം അതിന് എന്ത് ചെയ്യണം അതിനുള്ള മാർക്കം എന്താ ആരെ കാണണം ഒന്ന് പറഞ്ഞുതരുമോ പ്ലീസ്

    • @G-lifestyle24
      @G-lifestyle24 7 หลายเดือนก่อน

      മാർക്കോ??? 🤔

    • @sreejasree4609
      @sreejasree4609 2 หลายเดือนก่อน

      @@G-lifestyle24 മാർഗം

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 ปีที่แล้ว +2

    Thank you Benny and Nimmy for the information Sir

  • @santhanupn2375
    @santhanupn2375 3 ปีที่แล้ว +44

    ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ കടത്തിൽ പെടില്ലായിരുന്നു.

  • @jacobjob6370
    @jacobjob6370 ปีที่แล้ว

    Great Job!

  • @vibinvibin4047
    @vibinvibin4047 2 ปีที่แล้ว +2

    Plots purchase plus house construction loan orumichu kittumo

  • @thetoyotaguy9155
    @thetoyotaguy9155 2 ปีที่แล้ว +8

    Live a debt free life ,
    Samadhanam is the most important thing in life.

    • @hariunni9603
      @hariunni9603 2 ปีที่แล้ว +2

      Corrct bro... Samadhanam poyi... Life full problms anu

  • @AshaRani-xu1oo
    @AshaRani-xu1oo ปีที่แล้ว

    Loan settilment chaithitundegil veendum loan kittan enthu chaiyyanam

  • @sethurajvr
    @sethurajvr 3 ปีที่แล้ว

    keep goingg …chechi ❤️

  • @THAMPURAN
    @THAMPURAN ปีที่แล้ว +2

    Ksfi ലോൺ എങ്ങനെയാ

  • @rubyjoy6178
    @rubyjoy6178 3 ปีที่แล้ว +1

    Good information

  • @geethikabalan-wr5gd
    @geethikabalan-wr5gd ปีที่แล้ว +3

    Hi madam..NPA ആയ എന്റെ എഡ്യൂക്കേഷൻ ലോൺ 20000 balance ഉള്ളപ്പോൾ ലോൺ അക്കൗണ്ട് closed എന്ന് മെസ്സേജ് വന്നു.. ഇപ്പോൾ ആ balance amount ചോദിച് വേറൊരു കമ്പനിടെ(pepper india resolution)ആൾകാരാണ് വിളിക്കുന്നത്.. ഇത് ഞാൻ എത്ര ഗൗരവമായി കാണണം??

  • @MomToBeFamous
    @MomToBeFamous ปีที่แล้ว +1

    Best advise is not to take loan. Live happily like your grandparents. Life is not worth living on loans and in stress.

  • @sumesh759
    @sumesh759 3 ปีที่แล้ว +1

    Good information thank you so much

  • @aruva8995
    @aruva8995 2 ปีที่แล้ว +1

    what about paying back in 5 years. ?

  • @rosegarden4928
    @rosegarden4928 5 หลายเดือนก่อน

    Thank you ❤

  • @rajaniov9065
    @rajaniov9065 2 ปีที่แล้ว +2

    Enikku property vangikkan loan engane edukkam

  • @pradeepchandran255
    @pradeepchandran255 2 ปีที่แล้ว

    Good presentation

  • @mylittletwins7323
    @mylittletwins7323 3 หลายเดือนก่อน

    Krishi cheyyan sthalam vagan loan kitto

  • @jaisonmathew2923
    @jaisonmathew2923 3 ปีที่แล้ว

    Thank u 👍

  • @chev.thomasdaniel5982
    @chev.thomasdaniel5982 3 ปีที่แล้ว +2

    Good information. Thanks for sharing it.

  • @yoyoo4653
    @yoyoo4653 2 ปีที่แล้ว +1

    താങ്ക്സ്

  • @sibinjohnson
    @sibinjohnson 2 ปีที่แล้ว +1

    Good 👌👌👌

  • @sameeralikoladi7090
    @sameeralikoladi7090 ปีที่แล้ว +2

    സാലറി ബാങ്ക് വഴി അല്ലാത്ത ഒരു വ്യക്തിക്ക് നാഷണൽ ഇസ്ഡ് ബാങ്കുകൾ ലോൺ നിഷേധിക്കുന്നു. സഹകരണ ബാങ്ക് അർബൻ ബാങ്ക് എന്നിവ ലോൺ തരുന്നു ഇത് എന്തുകൊണ്ട്. സാലറി സർട്ടിഫിക്കറ്റ് സാലറി സ്ലിപ് pancard ഒന്നും venda👌

    • @nawshadnawshad9324
      @nawshadnawshad9324 ปีที่แล้ว

      Interest kooduthal alle.. Athokke co operatives bank alle

    • @sreekuttysree6704
      @sreekuttysree6704 ปีที่แล้ว

      Uraban banknu salary certificate vende?? 4 cent nu kittumo

  • @gopikagirish8806
    @gopikagirish8806 2 ปีที่แล้ว

    Sir oru doubt ente Husband peril oru loan eduth oru Flat medkkkan udhveshikkunnu, Ente name koode cherthu medikkan pattuvo? Atho Husnband loan edukkunnath karanam angerude nameil mathrame medikkan pattullo?

    • @111paru
      @111paru ปีที่แล้ว

      2 പേരിലും aakaam .

  • @harit6208
    @harit6208 3 หลายเดือนก่อน

    ശരിക്കും ബാങ്കുകൾ ഇടപാടു കാരെ ചതിക്കുകയാണ് ചെയ്യുന്നത്? സാധാരണകാർ ഇതൊന്നും ശ്രദ്ധിക്കാതെ കുഴിയിൽ ചാടും. Thanks for the valuable information ❤

  • @nithinbalan6957
    @nithinbalan6957 ปีที่แล้ว +1

    Nalla video..njan thrissrkaran aantooo..chechide nmbr venam....

  • @sreekumarpp6526
    @sreekumarpp6526 ปีที่แล้ว +1

    Seems you are siblings, close resemblance.😄😄

  • @TurningPointEnglish
    @TurningPointEnglish 3 ปีที่แล้ว +2

    Congrats sir

  • @raneeshgeorge7533
    @raneeshgeorge7533 3 ปีที่แล้ว

    Thanks

  • @ippusuppu8880
    @ippusuppu8880 3 ปีที่แล้ว

    Very informative 👍

  • @pkcrajah
    @pkcrajah 3 ปีที่แล้ว +1

    Very informative

  • @sreejithkk7052
    @sreejithkk7052 3 ปีที่แล้ว +4

    Very good presentation and the way of discussion is absolutely fantastic. Great job!!!

  • @gopalakrishnan7582
    @gopalakrishnan7582 ปีที่แล้ว

    Very good presentation and useful 👌

  • @zerono1tube40
    @zerono1tube40 2 ปีที่แล้ว +3

    NRI ആണ് ഒരു വീട് സ്ഥലം ഉൾപ്പെടെ വാങ്ങണം എന്നുണ്ട്. സ്വന്തം വീടോ സ്ഥലമോ ഇല്ല. ലോൺ കിട്ടുമോ . 10 ലക്ഷം മതി.

  • @alicep5527
    @alicep5527 2 ปีที่แล้ว

    Education ലോൺ settlemento

  • @alfainspires2130
    @alfainspires2130 3 ปีที่แล้ว

    👍🏻👍🏻👍🏻

  • @Elizabeth-ky8wo
    @Elizabeth-ky8wo 2 ปีที่แล้ว +2

    you both look like brother n sister

  • @daisyraphy
    @daisyraphy 2 หลายเดือนก่อน

    I am 51 years old working as a nurse in abroad...i would like to buy a flat cost 55 laks in Thrissur with loan... Is it worth buying?

  • @zerono1tube40
    @zerono1tube40 2 ปีที่แล้ว +4

    30 വർഷം എടുത്തിട്ട് കൂട്ടി അടച്ചാൽ പോരെ.

    • @santhoshsivan3816
      @santhoshsivan3816 2 ปีที่แล้ว

      Athum shariyanalo

    • @santhoshsivan3816
      @santhoshsivan3816 2 ปีที่แล้ว

      Angane pattuo??

    • @zerono1tube40
      @zerono1tube40 2 ปีที่แล้ว +2

      @@santhoshsivan3816 anikku 15 lacks undarunnu ..kootti adachu theerthuu...interest adachondirunnal theerilla

    • @behappy5679
      @behappy5679 2 ปีที่แล้ว

      @@zerono1tube40 kooduthal explain cheyth paranj tharamo? Kooti adakuka paranjal?

    • @zerono1tube40
      @zerono1tube40 ปีที่แล้ว

      @@behappy5679 EMI 20 K ആണെങ്കിൽ 20 k ക്ക്‌ മുകളിൽ എത്ര കിട്ടിയാലും കൂട്ടി അടക്കുക. ഉദാഹരണത്തിന് EMI തുകയിൽ താഴെ ഒരു കാരണവശാലും പോകരുത്

  • @sujithkumarm5012
    @sujithkumarm5012 ปีที่แล้ว +1

    2:46

  • @surendrantp319
    @surendrantp319 2 ปีที่แล้ว

    ഹായ്

  • @coronatechykids1319
    @coronatechykids1319 2 ปีที่แล้ว

    20 ലക്ഷത്തിന്റെ വീടും സ്ഥലവും ഹോം ലോൺ ആയി വാങ്ങുന്ന ആൾ പ്രമാണത്തിൽ അത്രയും തുക കാണിക്കണോ
    അങ്ങനെ കാണിച്ചാൽ വലിയ തുകയ്ക്ക് സ്റ്റാമ്പ് പേപ്പർ വാങ്ങേണ്ടി വരില്ലേ
    ഫെയർ വാല്യൂ മാത്രം പ്രമാണത്തിൽ കാണിച്ചാൽ മതിയോr

    • @NimmyDavid
      @NimmyDavid  2 ปีที่แล้ว +1

      Pls check my description box .

    • @sreekuttysree6704
      @sreekuttysree6704 ปีที่แล้ว

      ​@nbfc-numberprofile8161engane ningale contact cheyum

  • @jayaramank3057
    @jayaramank3057 3 ปีที่แล้ว +4

    A customer needs to keep track of his loan account periodically. This is not very difficult as it is available at the bank website .
    The outstanding amount, interest applicable and amount paid in the financial year, are readily available. Plus an annual statement is required for claiming IT rebate.
    Hence there is no reason for the customer to remain ignorant and be surprised .

  • @jayeshnair3859
    @jayeshnair3859 3 ปีที่แล้ว

    Good video..

  • @sameeralikoladi7090
    @sameeralikoladi7090 ปีที่แล้ว

    റിപ്ലൈ പ്രധീക്ഷിക്കുന്നു.

    • @NimmyDavid
      @NimmyDavid  ปีที่แล้ว

      Pls contact @9847180770

  • @binub7087
    @binub7087 2 ปีที่แล้ว

    Loan Alla Pidichupari

  • @bhaanuandme4859
    @bhaanuandme4859 ปีที่แล้ว

    Nimmi irinjalakuda do Bosco yil padichathe ano

  • @Pravinmenon78
    @Pravinmenon78 ปีที่แล้ว

    Basic പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്കുന്നു😴

  • @BharthmathaKijai
    @BharthmathaKijai ปีที่แล้ว

    ഒരു ഫിനാൻഷ്യൽ consultant nte number തരുമോ?

  • @akhilkundani
    @akhilkundani 2 ปีที่แล้ว

    Good video. Irritated by the subscription bell notification throughout the video. if your contents are good people will subscribe to ur channel. Thanks.

  • @rajeshr4352
    @rajeshr4352 11 หลายเดือนก่อน

    ഉടായിപ്പ് ലോൺ എടുത്താൽ പെട്ടു

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq ปีที่แล้ว

    Njan subcheythu thirichum cheyyane please

  • @kunjumuhammedpa1860
    @kunjumuhammedpa1860 ปีที่แล้ว

    Nice video 👍 informative

  • @rajendrankuttembath8914
    @rajendrankuttembath8914 3 ปีที่แล้ว +2

    Thank you 🙏 very much, for both,

  • @sandeepnp8666
    @sandeepnp8666 9 หลายเดือนก่อน

    Good Information

  • @shineshine-vz3gw
    @shineshine-vz3gw 3 ปีที่แล้ว

    Excellent
    Very important needs
    Tks

  • @fatimamarydrozario8841
    @fatimamarydrozario8841 ปีที่แล้ว +1

    Thank you.. 🙏

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว

    Very informative..👍🏻

  • @pkcrajah
    @pkcrajah 3 ปีที่แล้ว +1

    Very informative

  • @anoopps1210
    @anoopps1210 2 ปีที่แล้ว +1

    good information

  • @tokasgeorge3540
    @tokasgeorge3540 3 ปีที่แล้ว

    Good information..

  • @--zero7525
    @--zero7525 2 ปีที่แล้ว

    Very well mam

  • @christocc3815
    @christocc3815 2 ปีที่แล้ว +1

    Very good information.
    Thanks a lot.

  • @drmuthubi531
    @drmuthubi531 2 ปีที่แล้ว

    Useful vlogs

  • @zainudheen.v8040
    @zainudheen.v8040 7 หลายเดือนก่อน

    Super information

  • @subeir3161
    @subeir3161 9 หลายเดือนก่อน +1

    Very nice information

  • @Narayanan06
    @Narayanan06 2 ปีที่แล้ว

    Very informative..