Instant Tomato Dosa || രുചിയൂറും തക്കാളി ദോശ || Easy Breakfast || Ep:637

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • u can contact me here 👇👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    • Chutneys - chutney playlist
    Ingredients
    Tomato-2
    ginger-small
    green chilli-1
    dry red chilli-2
    curry leaves
    Semolina -1/2cup
    Rice flour -1/2cup
    Water-11/4cup
    Salt
    Sugar-1 pinch
    Asafoetida -2pinch
    Authentic Kerala Dishes with my personal Touch 😍

ความคิดเห็น • 1.5K

  • @amrithasasidharan8304
    @amrithasasidharan8304 4 ปีที่แล้ว +6

    Hi chechi
    Inn evng njan tomato dosa prepare cheythu
    Am so happy that my daughter had 2 dosa☺
    She is nw 3 years.
    She told me "Amma Tomato dosa kunjhunu ishtayi.
    Thank you chechi ❤

  • @coldstart4795
    @coldstart4795 4 ปีที่แล้ว +7

    Cherupayar,kadala,greenpeas,vanpayar,soyabeans,muthira,ragi,oats,rava,uzhunnu,uluva,pachari...ithellam koodi soaked and arachal kidilan dosa batter kittum...protein rich item...

  • @sabithasurendran2106
    @sabithasurendran2106 4 ปีที่แล้ว +3

    Sorry ചേച്ചി ഇന്നാണ് ഈ റെസിപി കാണുന്നത് എന്റെ വലിയൊരു ടെൻഷൻ ആണ് ചേച്ചി ozivaki തന്നത് എന്റെ മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ എന്നും ഇന്നെന്താ സ്പെഷ്യൽ ചോദ്യം ആയിട്ട വരുന്നത് ഒരുപാടു thanks chechi love u lot ummaaaa

  • @linapd3339
    @linapd3339 5 ปีที่แล้ว +75

    Ente chechi kuttyyy... Njan undakkitto. Super taste. So yummy. Njan coconut chutney kootty oru adi adichittu kumba nirachu irikka. Luv u.. Chakkara Ummmaaa.

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +14

      ende manasum niranju 😍🤗🤗❤️

  • @rekhasuresh6626
    @rekhasuresh6626 5 ปีที่แล้ว +6

    ഇന്ന് തക്കാളി ദോശ ഉണ്ടാക്കി ട്ടോ.. സൂപ്പർ ടേസ്റ്റ്.. ഞാൻ ആദ്യായിട്ടാ ഈ ദോശ കേൾക്കുന്നത്.

  • @remyanekkuthmelath2640
    @remyanekkuthmelath2640 4 ปีที่แล้ว +17

    Hi veena,
    Tried this tomato dosa last weekend. My husband hates tomato and my kids hates rava. So I thought of trying with 1/2 cup of rava and at last ended up with making second batch with 1 cup of rava and rice flour. They totally loved it. :)
    Thank you for the recipe.

  • @jasiyamol3407
    @jasiyamol3407 4 ปีที่แล้ว +4

    Especially thanks for your healthy receipies
    Ellavarum bakimg soda okke cherthulla recepies cheyyumbo kuttikalkku pattilla so thanks chechi

  • @Dianskannurkitchen18
    @Dianskannurkitchen18 5 ปีที่แล้ว +22

    Superb recipe ചേച്ചി.. എന്റെ ഫേവറേറ്റ് ആണ് ഈ ദോശ😋😋 .... അത് ചേച്ചി ഉണ്ടാക്കി കണ്ടപ്പോ ഒരുപാട് ഇഷ്ടായി... ഇത്പോലെ ഇനി ഒന്ന് ട്രൈ ചെയ്യണം... 😍

  • @sumiyafiroz3445
    @sumiyafiroz3445 5 ปีที่แล้ว +38

    This type of recipes are really useful for the one who are gng for job and if there is a guest for us...easily and fastly v can go for this..tasty too..lov u dear for uploading healthy dishes.😘

  • @stephynibin5975
    @stephynibin5975 5 ปีที่แล้ว

    Chechikutti.. njn undaaki..veettil atra tomato priyam illa.. so sheriyaakumo enn tnsn undaarnu.. chumma try cheyaam enn ortu cheytata.. pakshe super aayi vannu.. 1 dosa kazhikkunna ente kunju mon vee auntyde spl dosa 2 ennam kazhchu😊 husbandnum otiri ishtai.. 3 ennam thikanjilla enn😃 thank u so much chechikutti❤

  • @abithaabdulla8070
    @abithaabdulla8070 4 ปีที่แล้ว +3

    Nhaan ningalude orupaad recipeis try cheydittund ellam success aayittund. Thank you

  • @afnz
    @afnz 3 ปีที่แล้ว +10

    Ente Umma ne pole, ellaathilum cheriyulli idunna paripaadi ndalle

  • @roshimaraj8536
    @roshimaraj8536 4 ปีที่แล้ว +11

    Very tasty...if you use this batter after 1 or two days after refrigerated, it's more tasty( sourness increases).

  • @Simplyfathima
    @Simplyfathima 2 ปีที่แล้ว +1

    Doshamaavum puttupodiyum kazhinju..entha endakannu alojichapo veenechide list il poi kittiya thakkali dosha 😍😍 adipoli aayirnnu chechi 😘

  • @sangeetha3545
    @sangeetha3545 5 ปีที่แล้ว +14

    luv uu chechi... Njan ipol endu dish undakkiyalum chechide recipe matramanu nokunathu..13yrs ayitu cook cheyunenkilum oru nalla sambar undakiyatu chechiyude recipe kanda sesham aanu.. Thnxx alottt chechi😘😘😘😘

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      orupadu santhosham molu😊😍🤗

    • @binikharidas9055
      @binikharidas9055 5 ปีที่แล้ว

      Ente karyavum angane thanne.. Cooking thudangiyittu varshangalayenkilum nalloru cook alla. Chilappol nannavum, chilappol 😰😰😰. But, veenayude recipe cheyyunna divasam samshayame illa. Nereyavumennurappund.. Ithupole veena karanam adukkalayil rakshapedunna ethra perundaavum.. Thank you veena

  • @sandhyaranjan8775
    @sandhyaranjan8775 ปีที่แล้ว +2

    Super &tasty ❤️

  • @gibig104
    @gibig104 4 ปีที่แล้ว +4

    Veena dear, tried your easy tomato dosa today, I was feeling so lazy in the morning to make the usual breakfast. So my daughter told , check Veena aunty's variety recipe . Came out really well , thank you and stay blessed.

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      Thank you my dear 😍😍❤️ convey my love to molu

    • @gibig104
      @gibig104 4 ปีที่แล้ว

      @@VeenasCurryworld yes. Watching your new video now 😊😀

  • @bushrahafsa5742
    @bushrahafsa5742 5 ปีที่แล้ว +2

    ഇന്ന് dinnerinu വേണ്ടി ഒന്നും preparation നടത്താത്തത് കൊണ്ട് ആകെ എന്തു ഉണ്ടാകുമെന്നുള്ള ചിന്തയിലായിരുന്നു .🤔🤔 നമ്മുടെ വീണ കുട്ടീടെ തക്കാളി ദോശയും ചട്നിയും ഉണ്ടാക്കിയാലോ ..😍😍 (ഏറ്റവും അടുത്ത് നില്കുന്നവരെ സ്നേഹ ത്തോടെ ഞാൻ വിളിക്കുന്നതാപ്രായം ഒന്നും നോക്കാറില്ല 😜 ) റെസിപി... കിടു തന്നെ 👌👌 ഇഷ്ട്ടായി ഇനി പെട്ടെന്ന് ഗസ്റ്റ്‌ വന്നാലോക്കെ എളുപ്പം ഉണ്ടാകാലോ .. എന്റെ സിസ്റ്ററിനു ഷെയർ ചെയ്യുന്നുണ്ട്. ജോലിക്ക് പോകുന്നതാ എളുപ്പം ഉണ്ടാകാല്ലോ... Thanks 💖💖.

  • @leebu50
    @leebu50 5 ปีที่แล้ว +6

    Dosa is my favourite food . Thanks for the recipe.Chechi!!!

  • @sahisahi2353
    @sahisahi2353 4 ปีที่แล้ว +1

    Idhokke engane kandu.pidikunnu super tastyy yummy chechi yanu cooking guru Ella vediosum kanarund super

  • @ciyathara
    @ciyathara 5 ปีที่แล้ว +26

    I agree..nalla coffee is a definite art!!

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      😍😊

    • @faslav5648
      @faslav5648 5 ปีที่แล้ว +3

      Yeah !defenitly! Even if its a tea r a coffee , its a skill!

  • @divyavamsee213
    @divyavamsee213 4 ปีที่แล้ว +2

    Superb chechi.. it's a boon for ppl like me who keep on searching for variety breakfast recipes.. 😋 my daughter loved it and am preparing it again for the second time in 10 days.. on huge demand by my husband and daughter.. 😆

  • @fousisaiju6898
    @fousisaiju6898 5 ปีที่แล้ว +19

    ആഹാ.. അടിപൊളി 😋😋😋നാളത്തെ ബ്രേക്ക്‌ fast പൊളിക്കും 😁😁😁

  • @safna.a.h6168
    @safna.a.h6168 5 ปีที่แล้ว +2

    Othiri ishtamayi. Nale undakum. Chechide recipiece ellam oru bookkil ezhuthi vekkanam. Breakfast, curry angane section akki. Appo vegam undakkalo. I like cooking. So ithokke undakkiyal vttil nalla credit kittum. Love u chechi. Ummaa😚😚😚

  • @sanjanasajitha9286
    @sanjanasajitha9286 5 ปีที่แล้ว +13

    നാളെ വൈകുന്നേരം ഉണ്ടാക്കും .കണ്ടിട്ട് ഒത്തിരി ഇഷ്ടമായി

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      thank you dear

    • @ameghmanoj8936
      @ameghmanoj8936 5 ปีที่แล้ว

      ☺️

    • @suparnasupu332
      @suparnasupu332 3 ปีที่แล้ว

      ചേച്ചി, കായം പൊടി ഇല്ലെങ്കിൽ എന്റകിലും കുഴ്പം undo

  • @soumyasree4523
    @soumyasree4523 2 ปีที่แล้ว

    തക്കാളി ദോശ ഉണ്ടാക്കി കഴിച്ചോണ്ട് comment ചെയ്യുന്നു... Super recipe.. Thankuu Veena chechi....❤️❤️❤️❤️❤️❤️❤️

  • @aishuvipin22
    @aishuvipin22 5 ปีที่แล้ว +8

    എല്ലാവരും ഉണ്ടാക്കിയത് കണ്ടു കൊതിതോന്നി ഞാനും ഉണ്ടാക്കി ടൊമാറ്റോ ദോശ. എന്താ പറയുക ചേച്ചി ഇത്രേം flavour നിറഞ്ഞ ദോശ ഞാൻ അടുത്തൊന്നും കഴിച്ചിട്ട് ഇല്ല. 👍👍 എന്തിനാ കഴിക്കണത് ഉണ്ടാകുമ്പോളുള്ള മണം തന്നെ മതിയല്ലോ.. 🤗superb അടിപൊളി എന്നൊക്കെ പറഞ്ഞാൽ അത് വളരെ കുറഞ്ഞു പോകും എന്നുള്ളത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. രാവിലെ മോനെ ബസ് കയറ്റാൻ പോയി തിരിച്ചു കയറി വന്ന ചേട്ടൻ "എന്ത് അടിപൊളി മണം ആണ് പുറത്തൊക്കെ എന്ന് പറഞ്ഞു ദോശ ഫുൾ കഴിച്ചു തീർത്തു 🤣. ഇതിൽ തന്നെ ഉണ്ട് ആ ദോശകുള്ള ഫുൾ മാർക്കും. മിക്കവാറും ഇ ദോശയിൽ addict ആവാൻ സാധ്യത കാണുന്നു 🥰🙏

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      orupadu santhosham chakkare😍😍😍😘🤗🤗

  • @sreenathn3699
    @sreenathn3699 4 ปีที่แล้ว

    Tried this one too... ഞാൻ വിചാരിച്ച taste അല്ലെങ്കിലും നല്ലവണ്ണം ഇഷ്ട്ടായി.... am missing dosa since lockdown started here.. അങ്ങനെ ദോശയുടെ കാര്യത്തിൽ ഞാൻ ആത്മനിർഭർ ആയി 😃 👍

  • @VlitzX7
    @VlitzX7 5 ปีที่แล้ว +18

    All the latest recipes have a variety taste,I am so so... admired about u. "Kidu" thank u so much.

  • @arunvarghese6030
    @arunvarghese6030 4 ปีที่แล้ว +1

    Njan undaki to ... chechy parayunna pole adipoli tanneyato

  • @anjanamohan4509
    @anjanamohan4509 5 ปีที่แล้ว +4

    Super recipe..just tried and it went well... thankyou so much❤️

  • @faznamol8272
    @faznamol8272 3 ปีที่แล้ว +2

    I tried it for today's breakfast .It was so crispy and tasty ...Ellavarkkum ishtaayi ..Thanks chechi for this superb recipe💖

  • @deepikarejish5989
    @deepikarejish5989 4 ปีที่แล้ว +7

    *ithonn Try Cheyythu Nokkanamllo* ♥❤

  • @binikharidas9055
    @binikharidas9055 5 ปีที่แล้ว

    ഞാനിപ്പോൾ ടൊമാറ്റോ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് . വൈറ്റ് ചട്ണിയുണ്ടാക്കിയിട്ടുണ്ട് . ഇടയ്ക്കു ടേസ്റ്റ് നോക്കി . എല്ലാവരും പറഞ്ഞതുപോലെ സൂപ്പർ ടേസ്റ്റ് ആണ് ട്ടോ . ഒരു വെറൈറ്റി ടേസ്റ്റ് . വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ദോശ . പുളി വേണ്ടവർക്ക് മാവ് പുളിപ്പിക്കാതെതന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ദോശ... വളരെ നന്ദി വീണാ . . മോനിഷ്ടമാവുമോ എന്നൊരു സംശയമുണ്ടായിരുന്നു . ഇപ്പോൾ ഞാൻ അവനു കൊടുത്തു. ഇഷ്ടായോ എന്ന് ചോദിച്ചപ്പോൾ എന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നിട്ടു പറഞ്ഞു- 'ദോശേം ഇഷ്ടാ , അമ്മേം ഇഷ്ടാ......ഇതിൽക്കൂടുതൽ എനിക്കെന്തു വേണം. മുഖസ്തുതിയല്ലട്ടോ. ഇപ്പോൾ നടന്ന ഒരു കാര്യമാണ് . Thank you so much.... 😘😘😘😘😍

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      wow😁😍monu veena aunty yude oru chakkra umma😍❤️

    • @binikharidas9055
      @binikharidas9055 5 ปีที่แล้ว

      @@VeenasCurryworld koduthutto😘😘😘😘😄😄😄😄

  • @kamya88
    @kamya88 4 ปีที่แล้ว +8

    Tried it today.. Tasted awesome👏✊👍.. My kids loved it.. Thank you🙏💕

  • @jasiyamol3407
    @jasiyamol3407 4 ปีที่แล้ว +2

    Orupaad thanks chechi ithpole ulla receipes cheyyunnathinnu very useful

  • @karthikanidhin3636
    @karthikanidhin3636 4 ปีที่แล้ว +3

    0:48 that book collection made me jealous😐

  • @ambikaradhakrishnan8790
    @ambikaradhakrishnan8790 3 ปีที่แล้ว +1

    Njan ee dosa munbe onno rando pravasyam cheythitundu. Innu veendum cheythappol onnu comment idande irikkan patteelya to. Ente all time favorite anu ee dosa. Thank you so much

  • @quebecmalayali2746
    @quebecmalayali2746 5 ปีที่แล้ว +22

    അടിപൊളി ക്രിസ്‌പി ടൊമാറ്റോ ദോശ, ട്രൈ ചെയ്തു നോക്കണം

  • @harrrshu5954
    @harrrshu5954 3 ปีที่แล้ว

    നല്ല tasty ദോശയാണ്. ഞാൻ ഒരുപാട് തവണ ഉണ്ടാക്കി success ആയതാണ് .♥️♥️ thanku for the simple recipe 😍

  • @amruthaliju
    @amruthaliju 4 ปีที่แล้ว +3

    Chechy njnm undaki😊husinu ishtapettu😍😍eniku santhoshamayi😍 .thankyou veenechi😘

  • @merlinbaby3701
    @merlinbaby3701 4 ปีที่แล้ว +1

    Hi Chechi..njn innu aanu ee recipe kandath..vaykuneram undakki..ente kettiyon bhayangarayitt ishtapettu ...Nalla super aayittund... Ee quarantine aayirikkunna nerath ithokke parikshich nokkam ennu Vijarichu..Thanks to you😍😍

  • @serahpraveen
    @serahpraveen 5 ปีที่แล้ว +5

    Chechi don't worry about people who comment saying people know that recipe or this recipe. Ur doing great. If a person knows how to coffee let them not watch that particular video. SOOOOO many people out their who are starting to cook does not even know how to Switch on the gas stove or make papad . So kindly make videos how ever u have planned. 😍😍😍

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      Thank u so much dear for the support 😍😍🤗

    • @serahpraveen
      @serahpraveen 5 ปีที่แล้ว

      @@VeenasCurryworld My favourite u r!!!

  • @nijiakhilesh
    @nijiakhilesh 4 ปีที่แล้ว +1

    Chechi innu breakfast nu tomato dosayanu njan undakkiyath. Nannayirunnu. Ethinde koode chutney ellenkilum kuzhappamilla,veruthe thinnan thanne nalla taste und..

  • @radhikanavaneeth
    @radhikanavaneeth 4 ปีที่แล้ว +14

    Tried this today chechi...came out so well..tq :-)

  • @saneeranasar4588
    @saneeranasar4588 3 ปีที่แล้ว

    Hi.. chechi.. am a big fan of u.... 2015muthalkee njan sthiram kanarulla vlogaa.. bt ennu vare oru cmnt polum edan pattiyilla😞cooking padichath thanne checheede aduth ninnaaa... so... daily enth undakumboyum cheecheene ormavarum.. god bless u.. 🙌

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +16

    Hiii ചേച്ചി. ദോശയുടെ നിറം കാണുമ്പോ wow പൊളിക്കും. 👍👍

  • @binuvijay8788
    @binuvijay8788 5 ปีที่แล้ว

    Simple and easy recipe..ദോശമാവ് ഇല്ലാത്ത സമയത്ത് എളുപ്പത്തിൽ ചെയാവുന്നത്‌..Thank u chechi..

  • @radhekrishna8570
    @radhekrishna8570 4 ปีที่แล้ว +4

    Short വീഡിയോ.... വളരെ താങ്ക്സ്

  • @masterjj9429
    @masterjj9429 3 ปีที่แล้ว +1

    Super item..... ഉണ്ടാക്കി നോക്കി..... ഇഷ്ടപ്പെട്ടു ❣️❣️❣️ thank u very much

  • @aneesharajesh9558
    @aneesharajesh9558 4 ปีที่แล้ว +5

    Hello veena chechi.. You know what you are becoming like an encyclopedia of cooking. Kudos to all these efforts and thanks for sharing👍

  • @sahnasezlin4843
    @sahnasezlin4843 4 ปีที่แล้ว +1

    Yesterday I felt hungry even I had my dinner..so I searched veena chechi's recipes..because I know my cooking will become perfect if I follow your recipes..i tried this..it was very tasty 😋😋thank you chechi😘😘 Do more simple recipes 😍

  • @rakhinikesh9781
    @rakhinikesh9781 5 ปีที่แล้ว +26

    സൂപ്പർ ഇന്ന് രാത്രി ഉണ്ടാക്കി നോക്കാം

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      thank you 😊

    • @ManojMNair-up6tz
      @ManojMNair-up6tz 5 ปีที่แล้ว +2

      ഉണ്ടാക്കിയോ

    • @rakhinikesh9781
      @rakhinikesh9781 5 ปีที่แล้ว +1

      @@ManojMNair-up6tz yes സൂപ്പർ ആയിരുന്നു

  • @akhilashaiju5884
    @akhilashaiju5884 4 ปีที่แล้ว

    Dosa ente favorite aa...but batter mixing enik ariyelya try cheyd innd but always flop 👎 ....ente veetil batter epolum stock in refrigerator ...epo veetil poyalum avidinu kondu varum...but epo njn ettande koode Africa il aa ...last 5 month ayit Dosa ellathe life ayirinu ente ....today m happy ...ee recipe super aa ...thank you chechi ..

  • @tishoajith1742
    @tishoajith1742 5 ปีที่แล้ว +4

    Will try it tomorrow and I VL tell you the feedback
    Looks yummy ND colorful dosa 😍😍
    Will waiting more colourful yummy recipes

  • @nasarmavara2289
    @nasarmavara2289 5 ปีที่แล้ว

    Njanum undakki superayi vannu kuttikalk nallonanam ishttayi scjool vittuvarumboll undakikodukan pattiya oru dish thanque dear

  • @ahaanasaniya8158
    @ahaanasaniya8158 4 ปีที่แล้ว +7

    Very easy and good recipe. Yummy!❤❤❤

  • @lachunami
    @lachunami 5 ปีที่แล้ว

    Veenachechii....inn brkfst thakkalidosa try cheythu..ellarkkum orupadishttamayi...chechide receipies ente confidence kooti..ente hus puthiya dishes undakumbol parayum veenachechide aanenkil taste compramise cheyyanda karyamillallonn..thank you chechi..love you

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      Thank u my dear for that confidence 🤗😍🙏

  • @rremyashibin
    @rremyashibin 5 ปีที่แล้ว +4

    Super .......cheechi .
    Thanks for giving this recipe

  • @syamalakumari7240
    @syamalakumari7240 3 ปีที่แล้ว

    I made this. Tomato dosa is very easy and tasty😋. Thanks a lot😘
    I added coriander leaves and chopped onion before making dosa.

  • @hibayasir8353
    @hibayasir8353 5 ปีที่แล้ว +33

    Veenachechi my sweet sister...everyday waiting 4 ur video

  • @sujithaem5733
    @sujithaem5733 3 ปีที่แล้ว

    Super chechi.. ഞാനിത് ദോശമാവിൽ ചെയ്തുനോക്കി. Very tasty.. 😋.. Thank u chechi...

  • @keziahsanjoy1429
    @keziahsanjoy1429 5 ปีที่แล้ว +5

    Ur recipes are all useful....but it's all relative....what's useful for one may not be needed for someone else.....anyways we r blessed and happy to have a full list of all dishes including the basics......nowadays I make Ur "ammas special tea" it's not because I don't know how to make tea....but for a change and a special feeling....keep goin chechy....miles and miles more to go......stay blessed...

  • @oneplusonethree8204
    @oneplusonethree8204 5 ปีที่แล้ว

    Chechi njnm try cheythu, baki vanna dosa maavil ee paranja poleya njn cheythe, rava cherthirunu super taste ayrnu, nalla crispy ayit vannu and nalla taste ayrnu

  • @liya4585
    @liya4585 5 ปีที่แล้ว +18

    ചേച്ചിയെ പോലെ സുന്ദരി ദോശ😋😍

  • @DileepKumar-of4vn
    @DileepKumar-of4vn 4 ปีที่แล้ว +1

    Very nice tomato dosha🌹🌹🌹🌹

  • @kenshamilan4281
    @kenshamilan4281 5 ปีที่แล้ว +7

    Wow.. 1st time kelkunathe e dosa.. Try cheyam chechi 😍

  • @najiyanasri
    @najiyanasri 4 ปีที่แล้ว +1

    Njn try cheythu....veetil ellarkm ishtayi
    Thnkyou

  • @faseelafasi8992
    @faseelafasi8992 5 ปีที่แล้ว +21

    അടിപൊളി
    അടിപൊളി
    അടുത്തത് അടിപൊളി
    🌹🌹🌹

  • @Dejkj
    @Dejkj 3 ปีที่แล้ว

    Ithu pole easy ayittulla breakfast ideas iniyum paranju tharane.... ith enthayalum try cheyyum

  • @vidyababuraj6891
    @vidyababuraj6891 5 ปีที่แล้ว +6

    The energy balls came out great wish I could send it to you so you could taste it

  • @akshayavr5367
    @akshayavr5367 4 ปีที่แล้ว +2

    hi veena chechi, i got married recently nd moved to bangalore, everyday ill be thinking what to make, and i tried your vegetable biriyani nd tomato dosa, it came out really well. thank you for sharing all this.

  • @shamnasherin7389
    @shamnasherin7389 5 ปีที่แล้ว +3

    Adipoli checheeee🥰🥰🥰surely try this one😍😍😍😍

  • @mukunthantpmukunthantp1774
    @mukunthantpmukunthantp1774 4 ปีที่แล้ว +1

    chechi nan undaki yent te ammaku valere esttapetu thank you chechi

  • @sanijasundaresan5084
    @sanijasundaresan5084 4 ปีที่แล้ว +5

    Easy, tasty and crispy dosa..all in my family loved it including my toddler girl..

  • @krishnapriya.9
    @krishnapriya.9 4 ปีที่แล้ว +1

    special thanks for short videos.actually I needed more short and basic videos.Thankyou chechi

  • @Anniealeena
    @Anniealeena 5 ปีที่แล้ว +7

    Hi chechiii ur presentation is so good and cool😍😍

  • @christamareenp.d6387
    @christamareenp.d6387 4 ปีที่แล้ว

    Chechi, innu try cheythu... Adipoli aanu... Simple aanu.... Thank you Chechi.....

  • @rencyjomej531
    @rencyjomej531 5 ปีที่แล้ว +6

    Veena chechi super easy recipe anutto😋😋umma

  • @induv.v5304
    @induv.v5304 4 ปีที่แล้ว

    ചേച്ചി സൂപ്പർ ടേസ്റ്റ്, വീട്ടിലെ എല്ലാവർക്കും ഇഷ്ടായി. Thanks chechi

  • @bindhureghunath145
    @bindhureghunath145 5 ปีที่แล้ว +3

    Thanks dear
    Variety dosa recipe thanathinu

  • @annarajesh7402
    @annarajesh7402 5 ปีที่แล้ว

    Today tried tomato dosa and rava dosa with kara chutney and coconut chutney... came superb.. my kids like it very much... thank u for the receipes..

  • @bettyjoseph3035
    @bettyjoseph3035 5 ปีที่แล้ว +3

    നാളെ രാവിലെ porikum... 😋😋 jan chettante💪💪 👌👌

  • @soumyappillai
    @soumyappillai 5 ปีที่แล้ว +2

    Tried this recipe. Everyone in the family loved it including my younger one who is only 1.5 years old. thank you so much for this easy recipe. I was on a look out for quick no soak needed dosa recipes that actually works and tastes good.

  • @gopikavijayakumar9207
    @gopikavijayakumar9207 5 ปีที่แล้ว +7

    The recipe is as lovely as you 😘 ❤

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      thank you so much 😊

    • @gopikavijayakumar9207
      @gopikavijayakumar9207 5 ปีที่แล้ว +1

      @@VeenasCurryworld Puliserrynu start cheitatanu njaan ente cooking dhe ipo tomato dosayil eti all credit goes to you and my mom is loving everything I'm trying it's all coz of ur exemplary culinary skills thnx a ton chechi love you 😘 ❤

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      Gopika Vijayakumar 🤗🙏🙏🙏❤️

    • @nihoor8471
      @nihoor8471 4 ปีที่แล้ว

      pl give me all ingredients in English ...

  • @shincyrustin545
    @shincyrustin545 2 ปีที่แล้ว

    Chechi super njan undaki,👌👌 chechida ചമ്മന്തി ഉണ്ടാക്കി😍😘

  • @tapasyak.v6858
    @tapasyak.v6858 5 ปีที่แล้ว +5

    Veena if I have the batter already should we want to mix rava and rice powder again...

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +3

      no rava no rice only tomato d other ingredients

    • @tapasyak.v6858
      @tapasyak.v6858 5 ปีที่แล้ว

      @@VeenasCurryworld thanks dear

  • @aiswaryaanu7229
    @aiswaryaanu7229 4 ปีที่แล้ว +1

    Veena chechi 😍😍😍.. ee receipe
    Njn try chaithuu..ellavarkum bayangara istayiii..thank you soo much chechi ..

  • @lolakrishnaprasad6228
    @lolakrishnaprasad6228 5 ปีที่แล้ว +8

    R & D veena
    Credit njangalku 😀
    Veetil ellarum nammale alle praise cheyya, puthiya dishes undakumbol

  • @jafarshareef6086
    @jafarshareef6086 3 ปีที่แล้ว

    Chechiii....superb taste aanutooo😋😋😋
    Tdy mrng breakfast ithayirunnnu..... ellavarkum othiri ishtayiii....uzhunnu vadayude recipe Aanu njan aathyamayit kandathu try chythu...Poli....pinny enthu undakan thonniyalum first search chyyaru chechide channel Aanu ....🥰🥰🥰..
    Chechi Thakkali oru 4 edukkanel rava 1 cup mathiyavumo...puttu podi half cup edutha mathiyoo....plz reply

  • @zebamariyam5099
    @zebamariyam5099 5 ปีที่แล้ว +6

    Kollam,👍🏼

  • @smithaa1203
    @smithaa1203 4 ปีที่แล้ว

    Madam താങ്ക് യൂ ട്ടൊ. ഇടയ്ക്കിടെ ചെയ്യാറുണ്ട്. നല്ല ടേസ്റ്റ് ഉണ്ട്

  • @daridora1185
    @daridora1185 4 ปีที่แล้ว +4

    ഇനിയൊരു ജൻമമുണ്ടെങ്കിൽ വീണേച്ചിടെ വീട്ടിലെ പൂച്ചക്കുഞ്ഞായിക്കോട്ടെ?

  • @arathyprasanth5850
    @arathyprasanth5850 4 ปีที่แล้ว +1

    Super chechi😍😍😍njan try chaithu to.. super taste aayirunuuu..

  • @sefeesspicehub9437
    @sefeesspicehub9437 5 ปีที่แล้ว +1

    Veenechii nalla colorfull dosa😋😋😋

  • @midmiqsmeccano7381
    @midmiqsmeccano7381 5 ปีที่แล้ว +2

    Chechide thakkali rasam enne famous aaki tto thanks a lot 💕💕💕

  • @thejaswanithejuthejaswanit7160
    @thejaswanithejuthejaswanit7160 5 ปีที่แล้ว

    Chechi ndaki tto... Sprr... Husband num ishtayi... Nth dosaya ith nn kandapo choychu kazhich nokyepo pinem pinem vangi kazhichu... Thank you chechi

  • @aswathichandran7616
    @aswathichandran7616 3 ปีที่แล้ว

    Again very good recipe! I did not add onion, or green chilly as it’s meant for my toddler. He loved it and so did my husband!

  • @dhanyapbalan
    @dhanyapbalan 4 ปีที่แล้ว

    Hi chechi . ഞാൻ തക്കാളി ദോശ ഉണ്ടാക്കി നോക്കി. അടിപ്പൊളി ആയിരുന്നു.

  • @vinithabino2325
    @vinithabino2325 4 ปีที่แล้ว +1

    ഹായ് ചേച്ചി... ഞാൻ ഇത് ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടം ആയി... നല്ലത് ആയിരുന്നു 👌😊