പുതിയ HERO SPLENDOR XTEC ഞെട്ടിച്ചു !! DETAILED REVIEW/ Mileage Full Review| splendor new model 2022

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • njan Thodupuzhakkaran 🧑‍🔧
    in this video know about 2022 Hero Splendor Plus Xtec BS6 Latest Version Mobile Charging Point . Mileage . Price . Side Stand Cut Off Sensor Full Review in malayalam
    For further details please contact
    👇👇
    TOP GEAR hero
    Thodupuzha muvattupuzha road
    Vengalloor -Thodupuzha
    Pin 685608
    Mob : + 9496158777
    9496148777
    four promoting your business 👇
    നിങ്ങളുടെ ബിസിനസ് ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക 9447208895📱
    #njanthodupuzhakkaran
    #SplendorPlusXtec ,
    #HeroSplendorPlus Xtec ,
    #HeroSplendorPlus
    #HeroMotocorp
    #herosplendorplusbs6
    #herosplender
    #herosplenderplusxtec2022malayalamreview
    #userbikeskerala
    #userbikes
    #lowbudjetusedbikes
    #usedcarskerala

ความคิดเห็น • 237

  • @user-yi2dv3iu2y
    @user-yi2dv3iu2y ปีที่แล้ว +10

    പറഞ്ഞതൊക്കെ ശരി തന്നെ... പക്ഷെ പണ്ട് ഹീറോ മാത്രം ആയിരുന്നില്ല HEROHONDA ആയിരുന്നു .... CD DLX 15 വർഷം ആയി യൂസ് ചെയ്യുന്നു 💪🏼💪🏼

  • @008coolrk
    @008coolrk 2 ปีที่แล้ว +90

    ഇതിൽ വാചകമടി മാത്രമേ ഉള്ളല്ലോ വണ്ടി ശരിക്കും ഒന്ന് കാണിച്ചു പോലുമില്ല 😭😭😭

  • @iamanindian.9878
    @iamanindian.9878 2 ปีที่แล้ว +37

    Hero പവർ വളരെ കുറവാണ് ഹോണ്ട ടെക്നോളജി മുഴുവൻ കൊടുക്കാതെ പോയി 😄

    • @mothman79589
      @mothman79589 ปีที่แล้ว +1

      ശെരിയാണ് പഴയ പാഷൻ ഓടിച്ചപ്പോൾ എനിക്കും തോന്നി

    • @SaveTigers-zg5uy
      @SaveTigers-zg5uy ปีที่แล้ว +2

      Indian പോടോ ഹീറോന്റെ വണ്ടിക്കു നല്ല പവർ ഉണ്ട് ഹോണ്ട ഒന്നിനും കൊള്ളില്ല

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน +1

      ഹീറോ ഹോണ്ട ആയിരുന്നപ്പോൾ
      ഉള്ള അതേ ലേയ്തിൽ
      തന്നെയാണ് ഇപ്പോഴും
      നിർമ്മിക്കുന്നത്
      ഹോണ്ട അവരുടെ പുതിയ
      ടെക്നോളജിയിൽ
      ഉണ്ടാക്കുന്നു

  • @reshirose4751
    @reshirose4751 2 ปีที่แล้ว +43

    ഏറ്റവും നല്ലത് പയത് തന്നെ spr👌👌👌

  • @alenthomas7334
    @alenthomas7334 2 ปีที่แล้ว +10

    എബി ചേട്ടന്റെ റിവ്യൂ പറയൽ 🔥🔥🔥🔥

  • @sujaykumarm3639
    @sujaykumarm3639 2 ปีที่แล้ว +72

    പഴയ splendor ൻ്റെ ക്വാളിറ്റി ഒന്നും ഈ വണ്ടിക്കില്ല, ഞാൻ രണ്ടും ഉപയോഗിക്കുന്ന ആളാണ്, millege 70 , പുള്ളിങ് very poor

    • @janko....345
      @janko....345 2 ปีที่แล้ว +5

      Because there is honda..in hero..now only hero...indian brand..
      Indian are only focus. On business not on brand....

    • @niklausmikaelson1389
      @niklausmikaelson1389 2 ปีที่แล้ว +2

      Monthly 1lakh + vittupok und so..

    • @Indians2255
      @Indians2255 2 ปีที่แล้ว +1

      സത്യം

    • @jojipeter3855
      @jojipeter3855 ปีที่แล้ว +1

      Very very true.

    • @justinjustinip
      @justinjustinip ปีที่แล้ว +3

      Dominar edutholu power dhaaralam undu

  • @bobbyrkrishna2822
    @bobbyrkrishna2822 ปีที่แล้ว +15

    Video അവസാനംവരെ നോക്കിയിരുന്നിട്ടും വണ്ടിയുടെ features കാണിച്ചില്ല. അതിനായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്. അതുപോലെതന്നെ on road price എത്രവരുമെന്നും പറഞ്ഞില്ല.

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +83

    Honda, വിട്ട് പോയതിന് ശേഷം, Hero, സാങ്കേതികതയിൽ സീറോ ആയിരിക്കുകയാണ്

    • @nishadmannarkkad5848
      @nishadmannarkkad5848 ปีที่แล้ว +1

      Correct

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @KARTHIK CREATIONS Price Less aaakky kodukkunnuoo...only for 5year
      Life to engine

    • @carloz8479
      @carloz8479 ปีที่แล้ว +1

      Podaa pundaa mone

    • @arjun_pathanamthitta
      @arjun_pathanamthitta ปีที่แล้ว

      south american vipani vare keeshadakki nikkuva hero eppil

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      20km continuse Ooddiyaa...
      Engine Adduppe kallupoollaa
      chuooddaakkum....paarre Hero nnee....

  • @kgvaikundannair7100
    @kgvaikundannair7100 ปีที่แล้ว +5

    എന്ത് പറഞ്ഞാലും ശരി...പഴയ സ്പ്ലാന്റർ അതൊന്ന് വേറെതന്നെ... പഴയ വണ്ടിയുടെ വാലിൽകെട്ടി ഇടാൻ ഇല്ല...പുതിയത്.

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +16

    93 or 95 timeil erangiya muthalanu.Ippolum fieldil undennathu athishayam thanney!!!!👌🙌

  • @SaveTigers-zg5uy
    @SaveTigers-zg5uy ปีที่แล้ว +48

    വണ്ടി എടുക്കുന്നുണ്ടെങ്കിൽ ഹീറോയുടെവണ്ടി തന്നെ എടുക്കുക കുരക്കുന്നവർ കുരക്കട്ടെ ഹീറോയുടെ വണ്ടികൾ സൂപ്പർ വണ്ടികളാണ്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว +3

      👍👍👍

    • @sobymatthew2109
      @sobymatthew2109 ปีที่แล้ว +1

      കാശ് മുടക്കുന്ന വന് കുരുക്കും നീയൊക്കെ ചൂണ്ടി ഉണ്ടാക്കിയതായിരിക്കും നിനക്കൊന്നും പ്രശ്നം കാണത്തില്ല

    • @uservyds
      @uservyds ปีที่แล้ว +5

      നീ എടുത്തോ.. ഞങ്ങള്ക് ഹോണ്ട മതി

    • @rahulselesteen2122
      @rahulselesteen2122 10 หลายเดือนก่อน +1

      Company service 6 times 😢vandi vazhiyil aayi

    • @jishnupr-rb7qx
      @jishnupr-rb7qx 7 หลายเดือนก่อน

      Vaanty pakka ആണ്

  • @anwarozr82
    @anwarozr82 ปีที่แล้ว +8

    ഹോണ്ടയുമായി വേർപിരിഞ്ഞ ശേഷം സ്വന്തമായി നല്ല ഒരു engine പോലും design ചെയ്യാൻ കഴിയാത്തത് ഹീറോ യുടെ പരാജയം തന്നെ.. 97.2CC Honda sloper engine തന്നെയാണ് ഈ സ്പ്ലണ്ടർ ലും ഉപയോഗിച്ചിരിക്കുന്നത്

  • @darkraptor2.060
    @darkraptor2.060 2 ปีที่แล้ว +35

    Euro1 splendar 23 വർഷം മായി മേടിച്ചിട്ട് euro1 fans like adi

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว +1

      😍😍😍👍🏻👍🏻

    • @davismk5701
      @davismk5701 2 ปีที่แล้ว

      Vintage look and sound Athu pwoli Annu

    • @DanA-bu3ml
      @DanA-bu3ml ปีที่แล้ว +1

      1999🖤🔥

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      Sound aanu kidu

  • @hareeshmonraj2130
    @hareeshmonraj2130 ปีที่แล้ว +4

    പല സാധനങ്ങളും കിട്ടാനില്ല വണ്ടിയുടെ എനിക്ക് അനുഭവമുണ്ട്

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +32

    Hero മോശം നിർമ്മാണ നിലവാരം പുലർത്തുന്നതായി മാറി . Honda Partnership പോയതോടെ Engine നിലവാരം പോയി

  • @afijithsp5413
    @afijithsp5413 ปีที่แล้ว +6

    athokka bajaj ,ns rs eppolum gear position indicator polum illa

  • @34josephgeorge11
    @34josephgeorge11 ปีที่แล้ว +4

    Splendor need a design update as soon as possible....I wonder why there is not even a single stylish model in 100-125 cc segment (except raider)... Looks are also very important..

    • @zen4383e
      @zen4383e ปีที่แล้ว +4

      😂it's look is the only point of selling this bike

    • @manueditart1
      @manueditart1 ปีที่แล้ว +2

      That old school look is the main selling point of Splendor & Price tag too

    • @34josephgeorge11
      @34josephgeorge11 ปีที่แล้ว +1

      @@manueditart1 i don't agree.Vehicles should update their design according to changing trends.They have changed their design but it is not aesthetic enough in my opinion.Look at cars like Alto,wagon R, etc...They all have updated their designs and made their cars stylish...

    • @dilshad4885
      @dilshad4885 ปีที่แล้ว +2

      ​@@34josephgeorge11
      Ninak venel Vere vandi edukk. ..ee look il nalla sale und

    • @jyothish7378
      @jyothish7378 8 หลายเดือนก่อน

      @@dilshad4885 correct....ഇവന് Splendor ന് ഇട്ട് തന്നെ പണിയണം...😬വേറേ ഇഷ്ടംപോലെ വണ്ടി ഉണ്ട്.അത് പോയി എടുത്താൽ പോരേ...!!??

  • @sarithtm1374
    @sarithtm1374 2 ปีที่แล้ว +3

    Honda two wheeler super njan 5 varsha upayogikkunnu shine sp 125 fifth gear

  • @muneerek8524
    @muneerek8524 2 ปีที่แล้ว +16

    Hero പുതിയ ബൈക്കുകൾ ആരും എന്ത് വെത്യാസം വന്നാലും എടുക്കരുത് പെടും വെള്ളം കുടിക്കും........ എഞ്ചിൻ ഒന്നിനും കൊള്ളില്ല...റീ സൈൽ വാല്യൂ ഇല്ല...

    • @vijithponna5194
      @vijithponna5194 ปีที่แล้ว +1

      Njan upayogikkunna 3 bike um hero deya ..hf delaxe , passon pro,splender i smart.millege undu pani kurav

  • @dijithe8827
    @dijithe8827 ปีที่แล้ว +2

    പഴയ Splendar ആണ് നല്ലത് 19
    വർഷമായി ഉപയോഗിക്കുന്നു ഒരു
    തവണ മാത്രം ആണ് എൻജിൻ പണി എടുക്കേണ്ടി വന്നത് നല്ല മൈലേജും കിട്ടുന്നുണ്ട് 35000
    പറഞ്ഞിട്ട് കൊടുത്തില്ല

  • @bencilincssebastian6314
    @bencilincssebastian6314 ปีที่แล้ว +2

    ഞാൻ ഈ വണ്ടി വാങ്ങിച്ചിട് 2 വീക്സ് ആയി, swiggy ഡെലിവറി ആണ് ജോബ്. Mileage ഉണ്ട്..കുഴപ്പം ഇല്ലാതെ odikam.. പ്രോബ്ലം ഇടയ്ക് ഈ വണ്ടി ഓഫ്‌ ആയി പോകും.. ഇതേ problm എല്ലാ ഡെലിവറി ഫ്രണ്ട്സിനും ഉണ്ട്.. പിന്നെ fuel athu corect alla ippo 1 കട്ട കാണിച്ചാൽ pinne 3 കട്ട കാണിക്കും. ഈ 2 problm അല്ലാതെ വേറെ problm ഒന്നുമില്ല

    • @fearlessman544
      @fearlessman544 ปีที่แล้ว

      Swiggy ethra salary undh bro

    • @teenams4451
      @teenams4451 10 หลายเดือนก่อน

      Mileage

    • @jyothish7378
      @jyothish7378 8 หลายเดือนก่อน

      Throttle body clean ചെയ്യിച്ചാൽ off ആകുന്ന പ്രശ്നം മാറിക്കിട്ടാറുണ്ട്.

    • @soorajkumar8664
      @soorajkumar8664 5 หลายเดือนก่อน

      ആ അത് ശേരിയാണ് കേട്ട... എന്റെ പാഷൻ പ്ലസ്.. ഫ്യൂൽ ഡിജിറ്റൽ ആണ്... ഒരു കട്ട ആകുമ്പോൾ ഫ്യൂൽ അടിക്കും.. പിന്നെ പെട്രോൾ അടിച്ചു കഴിയുമ്പോൾ രണ്ടു കട്ട കേറും... കുറച്ചു കഴിഞ്ഞു വീണ്ടും.. ഒരു കട്ട ആകും.. പിന്നെ കുറച്ചു മൂവ് ആയി കഴിയുമ്പോൾ രണ്ടു കട്ട ആകും 🤭.. പിന്നെ അങ്ങനെ അങ്ങനെ എന്താണിത് 👀🤷🏻‍♂️.. ആ പഴയ ഫ്യൂൽ മീറ്റർ തന്നെയ നല്ലത് 👌🏻

  • @phoenixmovieproduction176
    @phoenixmovieproduction176 ปีที่แล้ว +7

    ഇപ്പോഴും engine honda തന്നെ 👍

  • @rijiantony9585
    @rijiantony9585 ปีที่แล้ว +3

    കേരളത്തിൽ എവിടെയാണ് മഞ്ഞുള്ള പകൽ ലൈറ്റ് ഉപയോഗിക്കുന്നത് കാരണം വണ്ടി ഓടിക്കാൻ

  • @najeebnajee175
    @najeebnajee175 ปีที่แล้ว +15

    എല്ലാം ഓക്കേ ആണ് ലോൺ ആണ് സഹിച്ചൂടാത്തത് 😢

  • @pisavlogs6164
    @pisavlogs6164 2 ปีที่แล้ว +5

    Njn heroyude 2vandi upayogikund... Passionpro 4lk kilomtr hunk 88000km oadi.. Ningal parayunna pole athra mosam cmpniyalla... Hero... Iniyum njn heroyude vandiye eduku

  • @Goutham8966
    @Goutham8966 ปีที่แล้ว +2

    Njan ntai cd delux, koduthittu ithu ntayalum vangum....cd delux 14 year use cheythu

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +35

    ഹീറോയുടെ വാഹനങ്ങൾ ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ മികവ് പോരായ്മ തന്നെയാണ്?

    • @FIROSBABUAPTB
      @FIROSBABUAPTB ปีที่แล้ว +3

      ഹീറോയുടെ അത്രയും longlife ബജാജ്നില്ല സ്വിച്ച് ഐറ്റംസും കോയിലുകളുകളും ബജാജിന് ലൈഫില്ല 94 മുതലുള്ള സ്‌പ്ലെണ്ടറുകൾ ഇപ്പോഴും അതെ പെർഫോമൻസിലും ഇപ്പോഴും ഓടുന്നുണ്ട്

    • @dragondragon7432
      @dragondragon7432 ปีที่แล้ว

      @@FIROSBABUAPTB hero splendor ഞാൻ യൂസ് ചെയ്ത് വാഹനം തന്നെയാണ്

    • @jyothish7378
      @jyothish7378 8 หลายเดือนก่อน

      എന്ത് മികവ്....?? Platina 110 ന്റെ gas filled suspension 2 കൊല്ലം കഴിഞ്ഞാൽ മരത്തടി പോലെ ഇരിക്കും.ഉപയോഗിക്കുന്നവരോട് ചോദിച്ചുനോക്ക്.അതേസമയം 20 കൊല്ലം കഴിഞ്ഞ Splendor+ ന്റെ shock പോലും smooth ആണ്.

  • @udayankumar7587
    @udayankumar7587 ปีที่แล้ว +3

    എന്തായാലും ഫാഷൻ പ്ലീസ് അത് ഒന്ന് വേറെ തന്നെ 👍👍👍👍

  • @firoskfiros278
    @firoskfiros278 ปีที่แล้ว +3

    എഞ്ചിൻ ഒക്കെ നന്നാവും പക്ഷെ പഴയ സൗണ്ട് ഉള്ളത് ഇനി ഇറങ്ങുമോ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +6

    സംഭവം എല്ലാം കിടു വണ്ടി ഒന്ന് ശരിക്ക് കാണുന്ന വിധം vdo എടുക്കാൻ ശ്രമിക്കുക ഇത് ഒരു ഐഡിയ കിട്ടുന്നില്ല

    • @008coolrk
      @008coolrk 2 ปีที่แล้ว +1

      Yes.. മാത്രമേ ഉള്ളൂ വണ്ടി ശരിക്കും ഒന്ന് കാണിച്ചു പോലുമില്ല 🙏🏽

  • @arungs74
    @arungs74 11 หลายเดือนก่อน +2

    Pls do the review of Hero Super Splendor Xtec

  • @mallupromax7609
    @mallupromax7609 2 ปีที่แล้ว +8

    Disc vecha model erakkiyarunnel kollarnn🙂

  • @ratheeshpeeter7198
    @ratheeshpeeter7198 ปีที่แล้ว +4

    പാഷൻ pro 2020യിൽ എടുത്ത വണ്ടി കമ്പനിക്ക് തിരിച്ചു കൊടുത്തു ഇരിക്കുന്നു സെൻസർ പ്രോബ്ലം ആണ്

    • @AMALPADACHIRA
      @AMALPADACHIRA ปีที่แล้ว

      🚨🚨സെൻസർ പ്രോബ്ലം means ..???

    • @ratheeshpeeter7198
      @ratheeshpeeter7198 ปีที่แล้ว +1

      Runningil വണ്ടി ഓഫാകും മിസ്സിംഗ്‌ ഉണ്ടാകും സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോൾ സെൻസർ ഓൺ ആകില്ല

  • @sagavyt512
    @sagavyt512 ปีที่แล้ว +4

    Ente kayil 2000 model und..

  • @NAMMALINGANANUBAI
    @NAMMALINGANANUBAI ปีที่แล้ว +2

    Hero hunk nalla reethiyil irakiyal kollamayirunu.

  • @sureshmadhavan2916
    @sureshmadhavan2916 2 ปีที่แล้ว +2

    vehicle is good but you forgot to show the vehicle clearly.....

  • @josephdcruz6985
    @josephdcruz6985 ปีที่แล้ว +2

    Very super video
    Good sales man

  • @criminalkuttappan7891
    @criminalkuttappan7891 ปีที่แล้ว +1

    ഞാൻ fz ഓണർ ആയിരുന്നു. മൈലേജ് പ്രശ്നം ഉള്ളത്കൊണ്ട് ഹീറോഹോണ്ട passion pro 2010 വാങ്ങിച്ച്. അടിപൊളി പെർഫോമൻസ് 60+ മൈലേജ് കിട്ടുന്നുണ്ട്.ഈ amount ന് hero കിട്ടുമായിരുന്നു. ഞാൻ എടുത്തില്ല.

    • @shibuharipad2131
      @shibuharipad2131 ปีที่แล้ว +1

      എൻ്റേത് ഹീറോ ഹോണ്ട 2007 splendor ആണ് 80 mileage ഉണ്ട്. നല്ല വണ്ടി.

    • @criminalkuttappan7891
      @criminalkuttappan7891 ปีที่แล้ว +2

      @@shibuharipad2131 80???

  • @anverhussain7355
    @anverhussain7355 ปีที่แล้ว +1

    Mileage nte kaaryathil thalli marikalle. Nyan innu showroom poyatha e vandi nokaan. Avar paranjath 55-60 kittumnaa. Appo oru 50 nokiya mathi. Baaki vandi kollaa. Nalla look okke ind. Nalla vandi aaanu. But mileage chettan thallalleettaa. Aalkaare athu paranju pattikandaa. Mileage venel tvs radeon 70 urappaanu. Vandi nallathu ithaanu sammathichu regarding features. But mileage kittunillaaa ennaa kettee

    • @shibuharipad2131
      @shibuharipad2131 ปีที่แล้ว

      എനിക്ക് 80 കിട്ടുന്നു.... 2007 മോഡൽ ഇത് സത്യം ഞാൻ 54 രൂപക്ക് അര ലിറ്റർ അടിച്ചാൽ വണ്ടി 38, 40, 42 ഇങ്ങനെ കിട്ടും 40 km il പോകുവാനേൽ ആണ് നല്ല മൈലേജ്

  • @sobymatthew2109
    @sobymatthew2109 2 ปีที่แล้ว +12

    എൻറെ പൊന്നു മക്കളെ ഒരു കുഞ്ഞു ഹീറോയുടെ ഒരു വണ്ടി എടുക്കരുത് 10500 കിലോമീറ്റർ ഓടിയ ഫാഷൻ എക്സ്പ്ലോ എടുത്തപ്പോൾ മുതൽ കംപ്ലൈന്റ്റ് ആണ് ബാറ്ററി സെൽഫ് മീറ്റർ കേബിൾ എല്ലാം കമ്പ്ലൈന്റ് ആണ് ബാ ക്കിലെ വൈസർ ഭയങ്കര അ ടി പ്പാണ് മൈലേജും ശരാശരി ചെയിനും ഭയങ്കര അ ഡി പ്പാണ് ബാ ക്കിൽ ഒരാൾ കയറിയാൽ പുള്ളിങ്ങും ഇല്ല ഈ കമ്പനിയുടെ മറ്റു വണ്ടി എടുത്തവർക്കും ഇത് അഭിപ്രായമാണ് വേറൊരാൾക്കും ഈ ഗതി വരരുത് അതുകൊണ്ട് പറഞ്ഞതാ

    • @jojipeter3855
      @jojipeter3855 ปีที่แล้ว +2

      Correct. Njaan pettu..

    • @SaveTigers-zg5uy
      @SaveTigers-zg5uy ปีที่แล้ว +1

      Soby പോടോ എന്റെ അടുത്ത് സെന്റർ പ്ലസ് ആണുള്ളത് ഒരു ഒലക്കേടെ കുഴപ്പവും അതിനില്ല

    • @sobymatthew2109
      @sobymatthew2109 ปีที่แล้ว +2

      @@SaveTigers-zg5uy നിന്റടുത്ത് എന്തെങ്കിലും ഉണ്ടായിക്കോട്ടെ എന്റെ അനുഭവം ഞാൻ പറഞ്ഞത്

  • @jojipeter3855
    @jojipeter3855 ปีที่แล้ว +3

    പഴയ ക്വാളിറ്റി ഒന്നും വണ്ടിക്കില്ല. Very poor. Pl. avoid.

  • @wilbureverything3299
    @wilbureverything3299 ปีที่แล้ว +7

    Splendor ❤🔥

  • @sasankanthoranathu1111
    @sasankanthoranathu1111 ปีที่แล้ว +4

    3 years ആയി ഞാൻ ഹീറോ വാങ്ങിയിട്ട്. ഓടിക്കൊണ്ട് ഇരിക്കുമ്പോൾ നിന്നുപോകും. Gear box അഴിക്കേണ്ട നിലയിൽ ആണ്. 10000 km ഓടിയ പ്പോൾ അലപ്പ് തുടങ്ങി. ഈ ഡെമോ യിൽ വണ്ടിയുടെ spec ഒന്നും മിണ്ടിയില്ല. എത്രയാണ് പവർ? 100 സിസി ആണോ?

    • @lalup.a1017
      @lalup.a1017 ปีที่แล้ว +1

      നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല. അതാണ്. വാഹനം നിന്നു പോവുന്നതും Gear box പണിയേണ്ടി വന്നതും😀😀😀

    • @lalup.a1017
      @lalup.a1017 ปีที่แล้ว +1

      2019 ഒക്ടോബർ ഞാൻ വാങ്ങി ഇപ്പോളും ഉപയോഗിക്കുന്നു. Splendor Plus

  • @anverhussain7355
    @anverhussain7355 ปีที่แล้ว +4

    Onroad price paranjillaaa

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 2 ปีที่แล้ว +4

    Daivathe orthu hearo bicke edukalle sahodarangale njan oru puthiya vandi eduthu pettirikukayanu

    • @kingstarmotoring8966
      @kingstarmotoring8966 2 ปีที่แล้ว

      വണ്ടി ഏതാ ❓️

    • @jithusuresh5770
      @jithusuresh5770 ปีที่แล้ว

      എന്ത് പറ്റി

    • @AMALPADACHIRA
      @AMALPADACHIRA ปีที่แล้ว

      🚨ഏതു വണ്ടിയ ബ്രോ?
      എന്താ സീൻ?

  • @subinsubi8822
    @subinsubi8822 ปีที่แล้ว +4

    ഇത് വെച്ചു നോക്കുമ്പോൾ bajajil annalo ഓപ്ഷൻ കൂടുതൽ
    Ct 100
    Ct110
    Platina
    മൈലേജ് ഉണ്ട്

  • @nandurajnrj6965
    @nandurajnrj6965 ปีที่แล้ว +3

    After 10000 km fuel injector pump will damege

  • @jyothish7378
    @jyothish7378 8 หลายเดือนก่อน +1

    മറ്റു കമ്പനികളുടെ ആൾക്കാരാണ് negative അടിക്കുന്നത്...ഒരു മാസം Splendor+ മാത്രം 3.25 lakhs വിൽക്കുന്നുണ്ട്.അതിന്റെ ഏഴയൽപക്കത്ത് പോലും വിൽപനയില്ലാത്ത ടീംസ് വന്നിട്ട് കമന്റിട്ട് സായൂജൃമടയും...🤣

  • @vineeshvijayan737
    @vineeshvijayan737 2 ปีที่แล้ว +7

    Uro1അത്രേ ഒന്നും വരില്ല

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว +4

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @Anand06mdkm
    @Anand06mdkm ปีที่แล้ว +2

    Carburator splendor kituvo new one

  • @princekattappana601
    @princekattappana601 ปีที่แล้ว +2

    ഹീറോയുടെ ഗ്ലാമർ കൊള്ളത്തില്ല.

  • @spyroshorts7420
    @spyroshorts7420 ปีที่แล้ว +2

    Price athra bro full kanan time ella 😢 parayumo

  • @bineeshprpuzhakkara4600
    @bineeshprpuzhakkara4600 ปีที่แล้ว +1

    ബ്ലൂടൂത്ത് കണക്റ്റ് ചെയ്താൽ മൈലേജ് കൂടുതൽ കിട്ടുമോ? റോഡിൽ നോക്കി ഓടിച്ചിട്ടും അപകടം നടക്കുന്നു. ഇനി SMS - അലർട്ട് കൂടി നോക്കാൻ പോയാൽ എന്താവും അവസ്ഥ . ഇനിയങ്ങോട്ട് വെഹിക്കിൾ ഡിപ്പാർട്ട് മെൻ്റിനും വായടക്കേണ്ടി വരും . ഒരു രൂപ മിച്ചം പിടിക്കാൻ സാധാരണക്കാരെ സമ്മതിക്കില്ല അല്ലേ '

  • @kl38avsboy
    @kl38avsboy ปีที่แล้ว +6

    ഒരെണ്ണം എടുക്കണം 👍

  • @vipinotp6465
    @vipinotp6465 2 ปีที่แล้ว +7

    Hero ipo zero aan..Honda thane mikacha vandi

  • @sujaykumarm3639
    @sujaykumarm3639 2 ปีที่แล้ว +9

    50 km സ്പീഡിൽ കൂടുതൽ ഓടിക്കാൻ പറ്റില്ല, വിറക്കും, വണ്ടിക്ക് weight illa, engine പോര, പവർ ഇല്ല ,പുറത്തെ ആഡംബരം മാത്രം sudden pickup illa, കേരളത്തിന് പറ്റിയ വണ്ടിയല്ല

    • @usmandaxo9954
      @usmandaxo9954 2 ปีที่แล้ว +3

      Haa best😖🧐

    • @chikku-aj9734
      @chikku-aj9734 2 ปีที่แล้ว +4

      നീയാണല്ലോ കോടതി

    • @Allahu718
      @Allahu718 2 ปีที่แล้ว +1

      🤣🤣🤣

    • @daysondayson4472
      @daysondayson4472 2 ปีที่แล้ว +3

      താങ്കൾ എത്ര സ്പീഡിൽ ആണ് വണ്ടി ഓടിക്കുന്നത്? നിങ്ങളെ പോലുള്ളവർക്ക് ഇത് ധാരാളമാണ് 👍

    • @subhashvn1987
      @subhashvn1987 2 ปีที่แล้ว

      😂😂😂

  • @widerange3426
    @widerange3426 2 ปีที่แล้ว +5

    Hero Honda... Super
    ... But Hero.... Very Very BAD.... ആരും പെടല്ലേ ... Resale value.. ഇല്ല.

    • @jojipeter3855
      @jojipeter3855 ปีที่แล้ว +1

      Correct. I am fooled by taking a new one in 2021 🥵🥵🥵

    • @inzayn8249
      @inzayn8249 ปีที่แล้ว

      What about xpulse

  • @AMALPADACHIRA
    @AMALPADACHIRA ปีที่แล้ว +7

    🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
    ഫുൾ നെഗറ്റീവ് comments ആണെല്ലോ... സീൻ 😜😜😜😜
    HERO പണിയാണോ ഗയ്‌സ്.. 🙋‍♂️

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      വണ്ടി പോരാ... 😄

    • @sukhadaholistics2999
      @sukhadaholistics2999 ปีที่แล้ว +2

      ഞാൻ 8 - 9 മാസമായി ഉപയോഗിക്കുന്നു - good milege and Perfomance -

    • @jyothish7378
      @jyothish7378 8 หลายเดือนก่อน

      മറ്റു കമ്പനികളുടെ ആൾക്കാരാണ് negative അടിക്കുന്നത്...ഒരു മാസം Splendor+ മാത്രം 3.25 lakhs വിൽക്കുന്നുണ്ട്.അതിന്റെ ഏഴയൽപക്കത്ത് പോലും വിൽപനയില്ലാത്ത ടീംസ് വന്നിട്ട് കമന്റിട്ട് സായൂജൃമടയും...🤣

  • @anooppm2560
    @anooppm2560 ปีที่แล้ว +3

    ഹീറോ ഫാഷൻ Proഎടുത്ത ഒരാളാണ് ഞാൻ .ഇത്രയും കൊള്ളില്ലാത്ത ഒരു വണ്ടി വേറെയില്ല അറിഞ്ഞും അറിയാതെയും ആരും ഹീറോ എടുക്കരുത്

  • @rafinesi840
    @rafinesi840 2 ปีที่แล้ว +3

    ഈ കാലാവധിക് മുൻപ് തുക അടച്ചാൽ എത്ര പലിശ എടുക്കും

  • @virusmedia77
    @virusmedia77 2 หลายเดือนก่อน +1

    12:00 insurance

  • @redstargaming1988
    @redstargaming1988 ปีที่แล้ว +1

    Appo kooduthal corner eduthaa veezhuahho😹🚶‍♂️

  • @rajeshkodan7354
    @rajeshkodan7354 2 ปีที่แล้ว +3

    Super 👌

  • @asw55
    @asw55 ปีที่แล้ว +1

    70km കിട്ടിയാലും പെര്ഫെക്ട് ആ.
    എന്റെ സ്കൂട്ടിക്ക് ആകെ 47 km ആകെ കിട്ടുന്നത്..

    • @abhijith3884
      @abhijith3884 ปีที่แล้ว

      Activa aano?

    • @asw55
      @asw55 ปีที่แล้ว

      @@abhijith3884 ys

    • @user-lm2pm2pd6l
      @user-lm2pm2pd6l ปีที่แล้ว

      Yamaha razr hybrid 65+ മൈലേജ്

  • @vishnuvinayak3341
    @vishnuvinayak3341 2 ปีที่แล้ว +5

    Motham coplaint aanu ipporathe fuel injector vandikal

  • @sharafukp867
    @sharafukp867 ปีที่แล้ว +4

    98 splendor ഉണ്ട് 25000രൂപതരുമോ

    • @king-pr8er
      @king-pr8er ปีที่แล้ว

      Oru payinaayiram tharam😂

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +2

    👍🌹🌹🌹❤❤❤❤🙏🙏🙏എനിക്കും ഉണ്ട് സ്‌പ്ലെണ്ടർ ടാങ്ക് ബ്ലു

  • @vishnuvichuzz9974
    @vishnuvichuzz9974 2 ปีที่แล้ว +2

    Najn book chayithu bro 🤩

  • @antonyvlog5516
    @antonyvlog5516 ปีที่แล้ว +2

    Milage super

  • @aloshypk8897
    @aloshypk8897 2 ปีที่แล้ว +3

    Bajaj platina kudi cheyu

  • @sreeragtp5839
    @sreeragtp5839 ปีที่แล้ว +1

    All kerala emi available aanoo....?

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 7 หลายเดือนก่อน +1

    Endokke undelum uro1 nte ezhayalathu varilla ethonnum😂😊

  • @anasmuhammadrawther5609
    @anasmuhammadrawther5609 2 ปีที่แล้ว +6

    Disk brake akkamayirunnu

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +2

    25 35 വാല്യൂ കിട്ടും അത് ഹീറോ അല്ല 😁 ഹീറോഹോണ്ട ക്കാണ് അതും ഇതും ഒരിക്കലും താരതമ്യം ചെയ്യരുത് അതിന്റ ഡിമാന്റ് സത്യം ആണ്. ഹോണ്ട യുടെ നിർമാണ നിലവാരം ഹീറോ ക്കില്ല! ക്വാളിറ്റി പോരാ

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +2

    ഇവർപൊട്ടന്മാർ ആണോ നല്ല റേഞ്ച് ഉള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇനി ഇറക്കേണ്ടത് അതാവുമ്പോൾ ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് ഓടിക്കാം. ലഗേജ് കയറ്റ . പെട്രോൾ അടിക്കണ്ട കുട്ടികൾക്കും ഓടിക്കാം എന്തൊക്കെ സൗകര്യമാണ് ഏറ്റവും കൂടുതൽ ആളുകൾ അതാണ് ഇനി ചൂസ് ചെയ്യുകയുള്ളൂ

    • @sharafudheenkavungal2917
      @sharafudheenkavungal2917 ปีที่แล้ว +1

      ഇലക്ട്രിക് വണ്ടി പൊട്ടിത്തെറിക്കുകയാണ് 🤣

    • @amithmmmamithmmm6415
      @amithmmmamithmmm6415 ปีที่แล้ว +1

      ദൂരെ ഓട്ടം 🤭🤭🤭🤭🤭🤭

  • @shameerchalad2882
    @shameerchalad2882 2 ปีที่แล้ว +2

    ഒരു സംശയം... നിലവിൽ ഇറങ്ങിക്കൊണ്ടിരിക്കുന്ന analog മീറ്റർ മോഡൽ നിർത്തിയിട്ടാണോ ഈ xtec ഇറങ്ങിയിരിക്കുന്നത്

  • @joysr3380
    @joysr3380 2 ปีที่แล้ว +2

    Ok

  • @nanthukrishnakrishna304
    @nanthukrishnakrishna304 ปีที่แล้ว +2

    Mailage mass ane

  • @malayalammovies616
    @malayalammovies616 ปีที่แล้ว +2

    നല്ല മൈലേജ് ഉണ്ടോ

    • @sukhadaholistics2999
      @sukhadaholistics2999 ปีที่แล้ว

      എനിക്ക് 80 കിട്ടുന്നുണ്ട്.

  • @Anto-rk5jn
    @Anto-rk5jn ปีที่แล้ว +1

    Fi പൂർണ്ണ പരാജയം

  • @user-gi6tu3hd1m
    @user-gi6tu3hd1m ปีที่แล้ว +1

    പഴയ സ്പ്ലെൻഡർ കൊടുക്കാനുണ്ടോ

  • @vipinsnair2124
    @vipinsnair2124 ปีที่แล้ว +1

    ഇപ്പോഴത്തെ ഷൈൻ കൊള്ളാമോ

  • @richardrensonrichardrenson9563
    @richardrensonrichardrenson9563 2 ปีที่แล้ว +5

    On road price

  • @rasheedkm64
    @rasheedkm64 ปีที่แล้ว +2

    Cc yatrebparnilla

  • @ibrahimibrahim6692
    @ibrahimibrahim6692 ปีที่แล้ว +3

    ഹീറോ വണ്ടികൾ...... ഒന്നിനും കൊള്ളില്ല..... പാവങ്ങൾ... ഒരു കാരണ വശാലും.... ആ വഴി പോകരുത്..... വേറെ ഒരു പാട് കബനി ഉണ്ട്....ഹോണ്ട.. ബജാജ്.. ടിവിഎ സ്.... 👍

    • @SaveTigers-zg5uy
      @SaveTigers-zg5uy ปีที่แล้ว

      Ibrahim പോടോ ഹീറോ വണ്ടികൾ നല്ലത് അണ് വണ്ടി ഓടിക്കുന്നത് അറിയണം

  • @manueditart1
    @manueditart1 ปีที่แล้ว +1

    ആ വണ്ടി ഒന്ന് ചൊവ്വേ നേരെ കാണിക്കാമായിരുന്നു

  • @faisals-ty5oq
    @faisals-ty5oq ปีที่แล้ว +1

    FAIZLAS 🏍🏍🏍🏍🏍

  • @vibinvarghese6630
    @vibinvarghese6630 ปีที่แล้ว +1

    💥💥💥

  • @mathewpc727
    @mathewpc727 ปีที่แล้ว +1

    👌👍🏻

  • @anuragathul1367
    @anuragathul1367 ปีที่แล้ว +4

    വെറെ ഏതു വണ്ടി വാങ്ങിയാലും ഹീറൊന്റെ വങ്ങല്ലെ
    എന്റെ അനുഭവം
    എന്റെ വണ്ടി
    Hero destiny 😡😡🤔😢

    • @kannanj.d
      @kannanj.d ปีที่แล้ว

      എന്റെ maestro.. 😞. പണിയോട് പണി

    • @sukhadaholistics2999
      @sukhadaholistics2999 ปีที่แล้ว

      പക്ഷേ Splendor വേറെ ലെവൽ .

  • @vineeshvijayan737
    @vineeshvijayan737 2 ปีที่แล้ว +7

    Honda പോയതോടെ എല്ലാം പോയി

  • @aswinreghunath3322
    @aswinreghunath3322 7 หลายเดือนก่อน +1

    mileage

  • @m10fx80
    @m10fx80 2 ปีที่แล้ว +1

    ❤️👍🏾😊

  • @ubaidchungath1817
    @ubaidchungath1817 2 ปีที่แล้ว +1

    പാഷൻ പ്ലസ് ഉണ്ടോ

  • @ajayts3045
    @ajayts3045 2 ปีที่แล้ว +1

    ✨️✨️✨️✨️

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +4

    Hero service is 👎 extremely poor

  • @ceusmoscf6022
    @ceusmoscf6022 ปีที่แล้ว +1

    65 mileage oke ulu

  • @kaleshkallu8349
    @kaleshkallu8349 2 ปีที่แล้ว +2

    Ayio 😭

  • @ArunArun-yp6xd
    @ArunArun-yp6xd ปีที่แล้ว +3

    വെറും വേസ്റ്റ് ആണ് എടുക്കരുത് hero സീറോ ആണ്