മഞ്ഞണിക്കൊമ്പിൽ | Manjanikkombil | Cover version by Leela Joseph | Jerry Amaldev

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 267

  • @jamespaikkadan
    @jamespaikkadan 2 ปีที่แล้ว +37

    അസ്സലായി. ഇതിലുംഭംഗിയായി എങ്ങനെ പാടാൻ സാധിക്കും? Really, appreciate you.

  • @baijubindhu9576
    @baijubindhu9576 2 ปีที่แล้ว +33

    ജാനകിയമ്മക്ക് ശേഷം ഇത്രയും മനോഹരമായി ഈ ഗാനം കേരളത്തിൽ ആരും ഇത്ര മനോഹരം മായി ആരും പാടിട്ടില്ല

  • @narendrankm1142
    @narendrankm1142 2 ปีที่แล้ว +15

    ഒറിജിനലിനോട് തുല്യം. Top class

  • @SAHIYADRI
    @SAHIYADRI 8 หลายเดือนก่อน +3

    ഇതാണ് പാട്ട് പഴയ ബാല്യത്തിലേക്ക് മനുഷ്യനെ കൈപിടിച്ച് നടത്തുന്ന അർത്ഥവത്തായ വരികളും സംഗീതവും ഒരുപാട് സന്തോഷമുണ്ട് ഇത് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു❤️❤️❤️

  • @sureshchandrakumar8555
    @sureshchandrakumar8555 2 ปีที่แล้ว +6

    നവോദയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത '' മഞ്ഞിൽ വിരിഞ്ഞ പൂക്കൾ '' .... 1980കളിൽ ലോക സിനിമയിലുണ്ടായ മാറ്റം മലയാള സിനിമയിലും പരീക്ഷിക്കപ്പെട്ടു....
    ബിച്ചു തിരുമല - ജറി അമൽദേവ് ടീം ഒരുക്കിയ ഗാനങ്ങൾ ശ്രോതാക്കൾ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള നിധിയായി കരുതിവച്ച ഗാനങ്ങൾ ......
    അതിലെ അതിസുന്ദരവും ഹൃദ്യവുമായ ''മഞ്ഞണിക്കൊമ്പിൽ '' അതേ രാഗഭാവലയമോടെ വീണ്ടും അവതരിപ്പിച്ചതിന് നന്ദി.... സന്തോഷം... ആശംസകൾ....🌹🌹🌹💖💖💖🌹🌹🌹

  • @SuvarnanKR
    @SuvarnanKR 9 หลายเดือนก่อน +2

    സ്വരരാഗ ഭ oഗിയോടെ അതി ഭംഗിയായി തന്നെ പാടി. വളരെ ആസ്വാദ്യകരമായി '

  • @pradeepmk2716
    @pradeepmk2716 2 ปีที่แล้ว +18

    പഴയ കാലഘട്ടത്തിലെ , പാടിപതിഞ്ഞ ഗാനങ്ങൾ, വേറിട്ട - അനുഗ്രഹീത ശബ്ദത്തിൽ വീണ്ടും കേൾക്കാൻ സാധിക്കുന്നത് സന്തോഷകരം തന്നെ..... ആശംസകൾ ഒപ്പം പ്രാർത്ഥനകളും.

  • @tasteykitchen9501
    @tasteykitchen9501 2 ปีที่แล้ว +5

    ഒന്നും പറയാതെ വയ്യ ഇപ്പോൾ ഏതോ ഒരു ലോകത്തിലേക്കു പോകുന്നു പഴയ കാലം

  • @SuvarnanKR
    @SuvarnanKR 9 หลายเดือนก่อน +1

    എത്ര ഹൃദയാനന്ദകരമായ ഗാനാ ലാപനം!അനുമോദനം .

  • @annathomas6578
    @annathomas6578 2 ปีที่แล้ว +10

    ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു🥰💕🌹♥♥👍🤝🤝❤️❤️

  • @pramodsivanandan7965
    @pramodsivanandan7965 2 ปีที่แล้ว +4

    S Janaki voice blend madathinte voice il undu.....chilappol...maadhuri ennum mattu chilappol vaaniyennum thonneettundu....so sweet mam...
    Ethoraaalude paatu paadumo...athaayithherunnu madam...💕💕💕💕💕

  • @shajipr6498
    @shajipr6498 2 ปีที่แล้ว +14

    വളരെ മനോഹരമായി പാടി . താങ്കൾ പാടിയ അതി സുന്ദര ഗാനങ്ങളുടെ ശ്രേണിയിലേക്ക് ഒരു ഗാനം കൂടി . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ♥️

  • @abdurahimanpp8356
    @abdurahimanpp8356 ปีที่แล้ว +2

    തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകൻ ജറി അമൽദേവിന്റെ സംഗീതത്തിൽ പിറന്ന മനോഹര ഗാനം ഒറിജിലിനെ വെല്ലുന്ന ശബ്ദത്തിൽ പാടിയ ഗായികക്ക് അഭിനന്ദനങ്ങൾ!

  • @jacobk.f1487
    @jacobk.f1487 2 ปีที่แล้ว +19

    എന്തൊരു സ്വരമാധുരി !! ഈശ്വരൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏

  • @UshaDeviSV
    @UshaDeviSV 2 หลายเดือนก่อน +2

    Well done

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 หลายเดือนก่อน +1

    ജാനകിയമ്മ ആലപിച്ചു മനോഹരം ആക്കിയ ഈ ഗാനം പിന്നീട് ഇപ്പൊ ചേച്ചിയുടെ സ്വരം മനോഹരം ആയിട്ട് പാടി...... സൂപ്പർ... ആശംസകൾ 🙏💕

  • @pranavajayan
    @pranavajayan 2 ปีที่แล้ว +3

    ചേച്ചി എന്താ പറയുക 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️No words 🤚🤚

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤ പാട്ടുകൾക്ക് ഏറെ സുന്ദരമായ ചില പാട്ടുകൾ, അത് ഗംഭീരമാക്കി
    എല്ലായൂണ _
    ത്തോടുകൂടി എല്ലായിടത്തും കൂടി

  • @sandhyan.p7376
    @sandhyan.p7376 3 หลายเดือนก่อน +1

    മാഷേ എൻ്റെ കൂട്ടിക്കാലം ഓർമ്മ വന്നു ഭയങ്കര സങ്കടം ആയിപ്പോയി ഈ പാട്ട് കേട്ടിട്ട്❤❤❤❤❤🎉😂

  • @divakarank8933
    @divakarank8933 2 ปีที่แล้ว +9

    അതിഗംഭീരം മാഢം, അഭിനന്ദനങ്ങൾ💖💐🌷🙏

  • @manunair4602
    @manunair4602 2 ปีที่แล้ว +1

    ആഹാ
    മനസ്സിൻ്റെ മഞ്ഞണി ക്കൊമ്പിൽ വീണ്ടും സംഗീത പ്പൂക്കൾ വിരിഞ്ഞു

  • @vincentkg3037
    @vincentkg3037 2 ปีที่แล้ว +6

    ടീച്ചറുടെ എല്ലാ പാട്ടുകളെയും പോലെ ഇതും മനോഹരമായിട്ടുണ്ട്

  • @ismailkunju4837
    @ismailkunju4837 2 ปีที่แล้ว +2

    👌👌👌 കുറെ നാളായി കാണാറില്ല ല്ലൊ.

  • @suneedkr7967
    @suneedkr7967 28 วันที่ผ่านมา

    😍😍😍😍 Beautifull രണ്ട് പേരും ഒന്നിനൊന്ന് മെച്ചം🙏

  • @krishnadaskm5852
    @krishnadaskm5852 2 ปีที่แล้ว +5

    കുറെ കാലം മുമ്പ് കൗമാര മനസ്സ് വല്ലാതെ തരളിതമാക്കിയ പാട്ട് - ആ പാട്ടിന് പുതിയ ജീവനും, ഓജസ്സും, സൗന്ദര്യവും വന്ന പോലെ - അഭിനന്ദനങ്ങൾ.

  • @saseendrakumarmb5838
    @saseendrakumarmb5838 ปีที่แล้ว +1

    ബിച്ചു തിരുമല ...ജെറി അമൽദേവ് ... ജാനകിയമ്മ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ പാട്ട് 🎉🎉🎉🎉

  • @babylukose
    @babylukose 2 ปีที่แล้ว +2

    സുജാതയുടെ ശബ്ദം, Weldon leela joseph

  • @suryakmars5192
    @suryakmars5192 2 ปีที่แล้ว +2

    ഹാ! എത്ര ഭംഗിയായി പാടിയിരിക്കുന്നു

  • @Abdullatheef-q8h
    @Abdullatheef-q8h ปีที่แล้ว +1

    ഏകാന്തതയിലിരുന്നു എനിക്ക് കേൾക്കാൻ ഇത്ര മനോഹരമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് പാടിക്കേൾപ്പിക്കുന്ന അങ്ങേക്ക് 🙏🙏🙏

  • @mumthasbeegam2345
    @mumthasbeegam2345 2 ปีที่แล้ว +6

    മനോഹരമായി പാടിയിരിക്കുന്നു , അഭിനന്ദനങ്ങൾ 👍👍👍

  • @sebastianantony7473
    @sebastianantony7473 13 วันที่ผ่านมา

    എല്ലാവിധ ആശംസകളും പഴയ കാലം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി ഒത്തിരി നന്ദി........

  • @udaykumar3307
    @udaykumar3307 ปีที่แล้ว +2

    യൗവനകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സുന്ദര ഗാനം .അഭിനന്ദനങ്ങൾ

  • @jollyjoseph7178
    @jollyjoseph7178 2 ปีที่แล้ว +1

    Super.
    Congrats.
    🌷🌷🌷🌷🌹🌹🌹🌹🌹

  • @shajimon140
    @shajimon140 3 หลายเดือนก่อน

    💯% PROFESSIONAL 👏👏👏👏👏

  • @premanarayan.8653
    @premanarayan.8653 2 ปีที่แล้ว +1

    Suuuuuper.
    👍👌👏❤❤❤❤❤🌹🌹🌹🌹🌹

  • @129shibu
    @129shibu 2 ปีที่แล้ว +5

    Beautiful singing

  • @RajuThomas-b3z
    @RajuThomas-b3z 2 หลายเดือนก่อน

    Matchless voice from heaven it proves that gods blessings are always with you leela

  • @vtsk1001
    @vtsk1001 2 ปีที่แล้ว +4

    മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ. അനുമോദനങ്ങൾ.

  • @SureshKumar-tb1dj
    @SureshKumar-tb1dj 2 ปีที่แล้ว +5

    It’s always difficult to produce the cover version of blockbuster songs .So much the original is imprinted in our memory. But this one one truly matches the original . Superb performance 👍👍👋👌😘🙏

  • @aleykuttypaulose3213
    @aleykuttypaulose3213 2 ปีที่แล้ว +1

    ❤️❤️❤️ padiya Ella paatukalekkalum manoharamayirikkunnu re gaanam.. iniyum uyarangalilekk ethatte ❤️

  • @shaileshpandya1730
    @shaileshpandya1730 2 ปีที่แล้ว +4

    👏👏The way you convey emotion is incredible, a complete musical package 🎶 - Sweet Voice, A Wonderful composition, Waiting for next ,,,🎵

  • @jewelbabysworld
    @jewelbabysworld 2 ปีที่แล้ว +1

    Very ❤️ Nice❣️❣️❣️

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว +1

    My god .. what a blessed voice .. !!!
    Really amazing ❤
    May God bless ❤🎉😊

  • @mammenmathews4109
    @mammenmathews4109 17 วันที่ผ่านมา

    Great lyrics and good performance

  • @Bindustalksdiya
    @Bindustalksdiya 3 หลายเดือนก่อน

    നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤

  • @nelson6661
    @nelson6661 5 หลายเดือนก่อน

    Good, Good, Good. May God bless always.

  • @sunithajoseph6058
    @sunithajoseph6058 2 ปีที่แล้ว +1

    Great Leelamma

  • @jjrjjr8481
    @jjrjjr8481 2 ปีที่แล้ว +3

    Excellent Excellent Rendition And Beautiful Voice Maa...Greetings From Coimbatore

  • @rajammajose1713
    @rajammajose1713 5 หลายเดือนก่อน

    ❤❤❤❤❤my favourite Song❤❤❤❤

  • @beautyjacob616
    @beautyjacob616 2 ปีที่แล้ว +1

    ചേച്ചി അതി ഗംഭീരം

  • @GeorgeTV-b4b
    @GeorgeTV-b4b 5 หลายเดือนก่อน

    Very good sound ❤❤❤❤

  • @thomasaquinas7684
    @thomasaquinas7684 5 หลายเดือนก่อน

    A big salute to Jerry amal dev sir

  • @appukuttantc3433
    @appukuttantc3433 2 ปีที่แล้ว

    TV സ്ക്രീനിൽ പഴപ്പോഴും നമ്മുടെ പ്രിയ ഗായികയുടെ ഗാനങ്ങൾ (യൂട്യ മ്പിലൂടെ ) ആസ്വദിക്കാറുണ്ട് , നൂറു നൂറ് ആശംസകൾ നേരുന്നു

  • @srmahadevasarma353
    @srmahadevasarma353 2 ปีที่แล้ว +1

    Good presentation. Nice voice. God bless madam.

  • @menonunnikrishnan
    @menonunnikrishnan 2 ปีที่แล้ว +2

    So nice, a fresh whiff of the nostalgic times, it looks you just can't get enough of it. Thanks for sharing 👍🌹🙏

  • @GeorgeTV-b4b
    @GeorgeTV-b4b 4 หลายเดือนก่อน

    Super sound ❤❤❤❤

  • @kaladyomana2265
    @kaladyomana2265 2 ปีที่แล้ว +1

    Super

  • @kjpanicker1490
    @kjpanicker1490 2 ปีที่แล้ว +2

    One of evergreen songs of Keraliites.. Sung again by you beautifully. Congrats

  • @rajanantony3298
    @rajanantony3298 2 ปีที่แล้ว +2

    "വളരെ മനോഹരമായി പാടി, സൂപ്പർ "👌🌹🌹🥰

  • @ajithkumarellath231
    @ajithkumarellath231 2 ปีที่แล้ว +1

    തകർത്തു 👌👌🌹🌹🌹🙏🏻🙏🏻

  • @lisalal8275
    @lisalal8275 2 ปีที่แล้ว +2

    Beautifully sung.. Nice song too.. 👍😍

  • @sunilputhenpurackal7547
    @sunilputhenpurackal7547 2 ปีที่แล้ว +1

    ജെറി അമൽദേവ് അദ്ദേഹത്തിനെ പറ്റിയുള്ള വിവരണം കൊടുത്തത് നന്നായി 🙏പാട്ട് സൂപ്പർ 👌👌❤️

  • @anilkumarn3833
    @anilkumarn3833 2 ปีที่แล้ว +1

    Nice, excellent

  • @sreekumarma9022
    @sreekumarma9022 2 ปีที่แล้ว

    Ho soooooper vallare Nanyai padiyirikunnu madam
    Usha sreekumar

  • @krishnakumari9534
    @krishnakumari9534 2 ปีที่แล้ว +1

    Very nice. Keep it up.

  • @lucyittiachan4439
    @lucyittiachan4439 2 ปีที่แล้ว +1

    Valare nannay paadi.
    Congratulations 🎊

  • @Greengaga
    @Greengaga ปีที่แล้ว

    Beautiful singing dear Laeelamma

  • @vijayank1727
    @vijayank1727 2 ปีที่แล้ว +1

    Super singig

  • @shailendrakumar-cj2ct
    @shailendrakumar-cj2ct 2 ปีที่แล้ว +1

    Well done mam

  • @shinyabraham-sajan4145
    @shinyabraham-sajan4145 2 ปีที่แล้ว +2

    Wow, what a beautiful voice 😊

  • @shijijose3345
    @shijijose3345 2 ปีที่แล้ว

    Super ...
    chechi 😍

  • @tharaunnikrishnan9047
    @tharaunnikrishnan9047 2 ปีที่แล้ว +1

    I like this song very much. super mam ❤️

  • @rajukm8221
    @rajukm8221 10 หลายเดือนก่อน

    We remember, your stage performance.....
    Excellent, equal to janakiyamma, Thanks.....

  • @jayakrishnanm9500
    @jayakrishnanm9500 2 ปีที่แล้ว

    സംഗീതം പഠിക്കാതെ ഇങ്ങനെ പാടാൻ കഴിയില്ല ...... അടിപൊളി

  • @varghesechacko6177
    @varghesechacko6177 2 ปีที่แล้ว +2

    Beautifully sung.. God bless! ❤️❤️

  • @icjosef
    @icjosef 2 ปีที่แล้ว +10

    വളരെ വളരെ നന്നായിട്ടുണ്ട്, എന്റെ നെഞ്ചിൽ ഒരു കുളിരലയായി ഇന്നുമിരിക്കുന്ന, ഇഷ്ടമേറിയ ഗാനം.....💖

  • @AnilKumar-sv2un
    @AnilKumar-sv2un 2 ปีที่แล้ว +1

    Thanks for the selection. Marvel of simplicity!

  • @beatricejerome5213
    @beatricejerome5213 2 ปีที่แล้ว +1

    Leela sweet voice.

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว

    ഒരു കാലത്ത്, ഹൃദയവേദന
    ആഴത്തിൽ തന്ന ഒരു ആർദ്ര ഗാനം...
    അമൽ ദേവ്, അണിയിച്ചൊരുക്കിയ
    പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുവാനും സിനിമയിലെ
    വിഷാദ നായികയെ കൊതി തീരെ കാണുവാനും, മദ്യത്തിന്റെ മാസ്മരികതയിൽ, അന്നത്തെ എം.പി
    തിയേറ്ററിൽ ആവർത്തിച്ചെത്തിക്കപ്പെട്ടിരുന്ന
    എന്റെ യൌവ്വന കാമനകളെ
    ഓർക്കുവാനാക്കീ,,, ജാനകിപ്പാട്ടിന്റെ
    ഏഴയലത്തെത്താത്ത, ഈ ലീലാലാപനം.

    • @ramachandrannairb106
      @ramachandrannairb106 8 หลายเดือนก่อน

      എന്താ ഒരു ഗാനം... വളരെ ഭംഗിയായി പാടി...❤

  • @pradeeppr1586
    @pradeeppr1586 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു. 1980 ൽ പതിനെട്ടാമത്തെ വയസ്സിൽ കണ്ട സിനിമ. അന്ന് മനസ്സിൽ കയറി കൂടിയ ഗാനം ഇന്നും അതുപോലെ നിലനില്ക്കൂന്നു

  • @vaikomvinod9840
    @vaikomvinod9840 2 ปีที่แล้ว +1

    Super...

  • @shanmugalingamazhagu2915
    @shanmugalingamazhagu2915 4 หลายเดือนก่อน

    ❤ lovely song

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว

    Gooooood💯💯

  • @Rajeshmadavan-ed7cb
    @Rajeshmadavan-ed7cb 4 หลายเดือนก่อน

    ❤ Super voice

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 2 ปีที่แล้ว

    Super song.thanks,

  • @ramanathaiyer43
    @ramanathaiyer43 2 ปีที่แล้ว +1

    ശ്രവണസുന്ദര ഗാനം സൂപ്പർ ടീച്ചർ 🙏🙏

  • @stephenson0167
    @stephenson0167 2 ปีที่แล้ว +1

    Excellent 👍

  • @saviojoseph8915
    @saviojoseph8915 2 ปีที่แล้ว +1

    Fantastic

  • @indupnair
    @indupnair 2 ปีที่แล้ว +3

    ആ ശബ്ദ മാധുരിയിൽ ഓരോ ഗാനവും അതി മനോഹരം 🌹♥️

  • @SudhakaranKV-f6r
    @SudhakaranKV-f6r 9 หลายเดือนก่อน

    Very good rendering. So also good voice singing with all details of the song.

  • @regi769
    @regi769 2 ปีที่แล้ว +2

    Leela madm rendered full justice on all aspects to this mind soothing famous song... Visuals are excellent... Waiting for more songs from you.....

  • @remeshnarayan2732
    @remeshnarayan2732 2 ปีที่แล้ว

    Suuuper 👍🏼👍🏼🌹🌹🌹🌹

  • @jayeshks7265
    @jayeshks7265 2 ปีที่แล้ว

    Beutiful

  • @SuvarnanKR
    @SuvarnanKR 9 หลายเดือนก่อน

    The singing was so attractive as well as extremely enjoyable.Thanks.

  • @kumbalanghivillagetoursope6135
    @kumbalanghivillagetoursope6135 2 ปีที่แล้ว

    ഇഷ്ടഗാനം.. And you did it @ perfect 10

  • @Orupattukaran
    @Orupattukaran 2 ปีที่แล้ว

    നന്നായിരിക്കുന്നു ...👌

  • @saintsiddhartha7955
    @saintsiddhartha7955 2 ปีที่แล้ว +1

    Stylish presentation...
    Nostalgic voice..

  • @NivedaGreen
    @NivedaGreen 8 หลายเดือนก่อน

    Manassinde Vedhanakal Maruvan Chechiyude Aalapanathil Enganathe Manoharamaya Gaanangal Kelkkanam. ❤

  • @sarojinikesavan5127
    @sarojinikesavan5127 2 ปีที่แล้ว +1

    Excellent & beautiful singing 👌👌❤️

  • @poojafinance6111
    @poojafinance6111 ปีที่แล้ว

    Wow what a melodious retention surprise d