Correct ... ദേഷ്യം കടിച്ചമർത്തുമ്പോഴുള്ള ഒരു ദേഷ്യമുണ്ടല്ലോ..അതാണ് ശരിക്കുള്ള ദേഷ്യം..... നിസ്സഹായാവസ്ഥയിൽ നിന്നുമുണ്ടാകുന്ന ദേഷ്യം...... അത് വളരെ .. ഭീകരമാണ്
പത്ത് പറയാനുള്ള അവസരം ഉണ്ടാക്കാതെ നോക്കിക്കൂടെ? കൂടെയുള്ളയാൾക്ക് എന്തൊക്കെ ഇഷ്ടപ്പെടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും കുറച്ച് ദിവസങ്ങൾ കൊണ്ട് മനസിലാകും.അത് ചെയ്യാതെയിരിക്കാൻ maximum ശ്രമിക്കണം.എത്ര ശ്രമിച്ചാലും ചിലപ്പോ പറ്റിപ്പോയേക്കാം മനുഷ്യരല്ലേ എങ്കിലും നമ്മൾ ശ്രമിക്കുന്നുണ്ടന്ന് കണ്ടാൽ തന്നെ കൂടെയുള്ളയാള് പലതും ക്ഷമിക്കും മറ്റോന്നുമല്ല അവരെ നമ്മൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് പരിഗണിക്കുന്നുണ്ടന്ന് അറിയുമ്പോൾ തന്നെ 90% വഴക്കുകളും ഇല്ലാതാകും. എനിക്കൊന്നും മനസ്സിലാകുന്നില്ല ഓർമ്മയില്ല എന്നോക്കെ പറയുന്ന നിസംഗത ഇതാണ് പലരെയും മടുപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും.ഈ പറച്ചിൽ ഉത്തരവാദിത്തത്തിൽ നിന്നുള്ള തടിതപ്പലും മടിയുമാണ് 😅
എല്ലാവരുടേം ജീവിതത്തിൽ ഉള്ള ഒരു പ്രശ്നം ആണ് ഇത്,, അത് വളരെ ഭംഗിയായി അവതരിപ്പിച്ചു 🥰🥰🥰ആരുടെ script ആണെങ്കിലും superr🥰🥰രണ്ടു പേരും നന്നായി cheythu😘😘😘fav couples 💗💗waiting for next vedio
A hilarious take on anger and dynamics of a couple. Bottom line-All emotions need to be channeled healthily rather than being bottled up. As usual, another splendid performance by Vidhu and Deepthi..Thanks for entertaining us!
Ha... What a bhava resam... Super acting... Both... are kalakki... Pachalam viDhu.... Nava rasa very good.. Deepthi.. Very good... and hair style good... viDhu male up need little up.. Song... Very good... Team crews max... Super... viDhu... something coming....
Ayyo vidhu chetta deeptiyechi kalakkitto,😂😂nikenthishttannariyo randalem ❤kannukitandrikkate randalkun,ennum ethupole adichpolich happiest all the best god bless you❤❤
This is actually an important message in a funny skit… sometimes you need to express your anger in a healthy manner or else youl become like a pressure cooker and burst…
Correct ... ദേഷ്യം കടിച്ചമർത്തുമ്പോഴുള്ള ഒരു ദേഷ്യമുണ്ടല്ലോ..അതാണ് ശരിക്കുള്ള ദേഷ്യം..... നിസ്സഹായാവസ്ഥയിൽ നിന്നുമുണ്ടാകുന്ന ദേഷ്യം...... അത് വളരെ .. ഭീകരമാണ്
ദേഷ്യം എന്ന topic എടുത്ത് അതിഗംഭീരമായി ചെയ്തിരിക്കുന്നു..super chechi and chetta👍😂😂
Vidhu multitalented man,God bless you mone
നിങ്ങൾ രണ്ടുപേരും സൂപ്പറാ ❤❤❤ ലാസ്റ്റ് വരെ ചിരിയോടെ കണ്ടുത്തീർത്തത് 😂😂😂
Super
പിന്നല്ല.. പത്ത് പറയാതിരുന്നാൽ ഒരു മനസമാധാനം കിട്ടില്ല 🤣🤣🤣
പത്ത് പറയാനുള്ള അവസരം ഉണ്ടാക്കാതെ നോക്കിക്കൂടെ? കൂടെയുള്ളയാൾക്ക് എന്തൊക്കെ ഇഷ്ടപ്പെടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും കുറച്ച് ദിവസങ്ങൾ കൊണ്ട് മനസിലാകും.അത് ചെയ്യാതെയിരിക്കാൻ maximum ശ്രമിക്കണം.എത്ര ശ്രമിച്ചാലും ചിലപ്പോ പറ്റിപ്പോയേക്കാം മനുഷ്യരല്ലേ എങ്കിലും നമ്മൾ ശ്രമിക്കുന്നുണ്ടന്ന് കണ്ടാൽ തന്നെ കൂടെയുള്ളയാള് പലതും ക്ഷമിക്കും മറ്റോന്നുമല്ല അവരെ നമ്മൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് പരിഗണിക്കുന്നുണ്ടന്ന് അറിയുമ്പോൾ തന്നെ 90% വഴക്കുകളും ഇല്ലാതാകും. എനിക്കൊന്നും മനസ്സിലാകുന്നില്ല ഓർമ്മയില്ല എന്നോക്കെ പറയുന്ന നിസംഗത ഇതാണ് പലരെയും മടുപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും.ഈ പറച്ചിൽ ഉത്തരവാദിത്തത്തിൽ നിന്നുള്ള തടിതപ്പലും മടിയുമാണ് 😅
ഇത് പൊളിച്ചു വിധു ചേട്ടാ and ദീപ്തി ചേച്ചി 😍😍😍. എല്ലാ ഭാര്യ ഭർത്താക്കന്മാരും തുടക്കത്തിൽ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ഈ content 😍😍😍
എല്ലാവരുടേം ജീവിതത്തിൽ ഉള്ള ഒരു പ്രശ്നം ആണ് ഇത്,, അത് വളരെ ഭംഗിയായി അവതരിപ്പിച്ചു 🥰🥰🥰ആരുടെ script ആണെങ്കിലും superr🥰🥰രണ്ടു പേരും നന്നായി cheythu😘😘😘fav couples 💗💗waiting for next vedio
എന്റെ പൊന്നോ.... Adipolii😍😍🤗🤗highly relatable for me😂😂
ഇത് എഴുത്തുകാരൻറ ഭാവനയോ നിങ്ങളുടെ അനുഭവമോ വിധു . ..ഒരു 10 വർഷം കഴിയുമ്പോൾ ജീവിതം ഇങ്ങനെയൊക്കെയാണ്, പക്ഷേ ഉള്ളിൽ നല്ല സ്നേഹം.
ആ song അടിപൊളിആരുന്നു... 💯 super episode ❣️
ഈ രാവിലത്തെ സീനും ഡയലോഗും എന്റെ വീട്ടിൽ സ്ഥിരമാണ് 😌😊
Same🤣
എന്താ രസം നിങ്ങൾ രണ്ടാളും ❤❤❤❤❤❤ഒന്നും പറയാനില്ല മക്കളെ 🤩🤩🤩😂😂😂😂😂
Suprbbb vidhu chettan.... Deepthi chechiiii...... Supr actingg..... Script adipowliiii.. 🥂🥂🥂❣️❣️❣️
പുതിയ ചാർജറിന്റെ പവർ 😂 ഇവിടെയും same...
Chettanum chechim ore poli🥰❤...
Vidhu chettane pole baakil mudi valarthiyekuvarnu njanum oru prethyeka saahacharyam vannappol vetti kalayendi vannu😒😌🥲..
ചിരികുടുക്കയിലൂടെ നമ്മുക്ക് കിട്ടിയ നായിക മലയാള സിനിമ nashtamaki
A hilarious take on anger and dynamics of a couple. Bottom line-All emotions need to be channeled healthily rather than being bottled up. As usual, another splendid performance by Vidhu and Deepthi..Thanks for entertaining us!
Ella veettilum ithu thanne avastha,Kure sabadhangalum nammalum,evida nadakkan,,ennalum namukke try cheyyam,both of you acted well❤❤
പുതിയ ഐഡിയ തന്നതിന് thanks😂❤ ഹോ ചിരിച്ചു പറയണം ല്ലേ😂😂😂❤❤❤
തുടക്കം കണ്ടപ്പോൾ ഒന്ന് മുതൽ പത്തു വരെ എണ്ണി ദേഷ്യം കണ്ട്രോൾ ചെയാം എന്ന് കരുതിയ ഞാൻ
Kollam... Njan mintinu mintinu deshiyapedunna orala.. Ethu kandappol entte deshiyam onnum alla ennu enikk thonni.. ❤❤❤❤❤
അയ്യോ ചിരിച്ചു പണ്ടാരം ആയി ഇവിടെ നടക്കുന്ന കാര്യങ്ങൾ ആയ്ട്ട് റിലേറ്റഡ് ആയിരുന്നു സബ്ജെക്ട് 😄😄😄
Excellent Script . both of u acting super. Great work teams. Expecting more
Beautiful idea. Randuperum thakarthu
Ayooo...adipolii...suuper ayirinnu...vidhuchetta...will c here abudhabi ...music fest....
@VidhuPrathap.on.TeIegam thank you so much....waiting g to c u ....from anu Abraham abudhabi
Awesome as usual but somehow Deepthi never seems to be angry she is a sweetheart. Vidhu is able to put up a villian face.
അടിപൊളി.....😄😄super..... നിങ്ങളിൽ നിന്നും ഇതൊക്കെ ആണ് പ്രതീക്ഷിക്കുന്നത്....... Super acting... രണ്ടു പേരും ❤❤
😄😄😄
Deepthi chechide deshyam kadichamarthunna expression infront of mirror was so cute 😅
Eagerly waiting.... Love u so much both of u🥰🥰🥰God bless u🙏
മക്കളെ, നിങ്ങളുടെ ഓരോ വീഡിയോ യും കാണാൻ ഒരുപാടിഷ്ടമാണ്.
❤❤❤❤❤❤❤❤❤
Super acting Vidhi Deepti❤❤❤😂😂😂highly relatable for all couples
Wow different script lines very good. Continue for your next project...
Vidhu chetta,deepthi cheechi ningal randum perum sambhavamanu.oru rakshayumilla.shuparaa
Vidhu chetta.... Deepthichechi..... Superb🙏👍💞💞💞💞 negale randuperem orupadu orupadu estam❤️❤️❤️💅🏽 ethupolulla adipoli contentsumayi enyum varanamto.... 🥰all the best dears🥳
6:49 ന്റെ പൊന്നോ 😀😂🤣
Superr...👌👌Entha expression... Randuperum thakarthu... 🥰🥰
ഹോ..!!!.. ചേച്ചി.. ചേട്ടാ... 🙏🏿😂😂😂good വീഡിയോ..❤❤❤❤❤
Scripting adipoli aayittundu tta....aa Churidaaaru keereeelllallo llalle llle 😂.Kalakeee tta......😍👍👍👍
Excited🎉🎉🎉🎉🎉
Deepthi chechi ❤vidhu chetta superb
Super theme👍
Super acting
Super stars 🤩🤩
അടിപൊളി vidhuetaa ❤️❤️multitalented വിധു chetan...
Super super vidhu deepthi. 👍🏻👍🏻👍🏻
Sheriyannu dheshyam varumbol athu control cheyth ullil vachu kondirunnal athu igane ullil kidannu thilakum appothanne paranju theerkunmathannu nallath😊. Video adipoli aayirunnu Vidhuvum Deepthiyum kalakki 👌oral kadichu amarthumennu paranjappol matte aalu njan chavachu thuppumennu paranjath enik ishtayi😂
Super vidhuchetta and chechiii
Parayan ullath paranju kazhinjale oru samadhanam kitttuu😅😅😅
Super acting vidhu deepthi👌😍
Deepthi chechi..acting kidukki❤
Ha... What a bhava resam... Super acting... Both... are kalakki... Pachalam viDhu.... Nava rasa very good.. Deepthi.. Very good... and hair style good... viDhu male up need little up.. Song... Very good... Team crews max... Super... viDhu... something coming....
Super subject,,, ദീപ്തി വിധു 💞💞💞💞
Ayyo vidhu chetta deeptiyechi kalakkitto,😂😂nikenthishttannariyo randalem ❤kannukitandrikkate randalkun,ennum ethupole adichpolich happiest all the best god bless you❤❤
Wow what an a acting Vidhu n Deepti love you guys. Cheerich chath 😂
Sooper acting both. Keep going dears
ഓ ചിരിച്ചു മറിഞ്ഞു 😂😂 അടിപൊളി 👌
You guys are great 👍👌 Good scripts and very good actors. Should enter in movies
എനിക്ക് തിളക്കുന്നുണ്ട് 🤣🤣🤣🤣🤣🤣ആഹാ ദേഷ്യം 😃😃😃പൊളിച്ചു മക്കളെ ❤️❤️❤️❤️❤️അവസാനം പറഞ്ഞതുകൂടെ ഒന്ന് കേൾപ്പിക്കമരുന്ന് 😃😃😃😃
ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരേടാണെന്നേ പറയൂ😃.. How u act like soo natural 😍✌🏻
Awesome 👌👌a couple must watch 😄😄can relate somewhere 😅
Super famaly tips👍👍👍
This is actually an important message in a funny skit… sometimes you need to express your anger in a healthy manner or else youl become like a pressure cooker and burst…
Hahaaa..adipoli 😂 ethoke endukond njn kanan vaikii ennaa...2 aalum oru rakshayilla🤩
Important subject....
Nice presentation❤❤
Music 👌👌👌👌
Chetta & chechii.. Multi talented... Love you 🥰🥰
Waiting for next...
അടിപൊളി………🥳 ഒന്നും പറയാനില്ല………👌👌👌👌👌👌
കരിക്ക് പോലെ സൂപ്പർ 👌👌👌
👏👏👏👏
Enthoru originality!!!
Comedy scene kkalum chiri ningalude video kanumbolanu....
Thanks for giving me a free mind...❤
Super from first to last...❤❤
Ee deshyam karanam pinangi irikunna samayath aan ee video kanunnad❤❤❤ unexpected Feeling🥰
😂 highly relatable!! Awesome !!
Ethu kanumbol enik enne thanne vallathe orma varunnu.... 😂😂😂
Wow 🤩 😂😂 what an acting guys 😅 really Amazing 👍👍👏👏👌👌
Kaanaan kathirickkunnu,❤❤❤❤
Ente ponn chechi chetta enik vayya chirich chirich nan oru vayiyayi 😂😂
Super chetta chechiii❤
Super aayirikkum
രണ്ടാളും 👌👌👌👌👌👌♥️♥️❤️♥️
Super Vidhu and Deepthi❤👏👏👏💕👌👌👌🌹🥰🥰🥰👍
Superb vidhu chettai
Super guys..you rock as always
Waiting 🥳🥳🥳🥳
Waiting
എന്റെ പൊന്നേ... കലക്കി 😂😂😂😂
Super vidhu chettan and chechi
Excellent performance 👏👏👏👏
Super adipoli randalum thakarthu👏👏👍👍
Superb 😂Deepthi n Vidhu 🙌🏽👏🏼👏🏼👏🏼😃😃😃😂😂😅🤣🤣
Randuperum no words poli ❤️❤️❤️🥰🥰. God bless u dears❤️🙏🏻
Njan eppozhum kanarund super ❤,,
Vidhu Chettan ❤❤❤ Deepthi Chechi Uyir. ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Ayoooo😂😂 kollam vithuanna and Deepthi chechiii❤
അടിപൊളി 👌🏽👌🏽👌🏽
Satyam aane ithokk
Am waiting
Deepthi chechi vidhuchetta ithokke evidannu kittunnu. Really love u both❤❤❤
കണ്ണാടിയിൽ നോക്കുന്ന idea കൊള്ളാം .👌
Wooww.. സൂപ്പർ 😂കണ്ടിട്ട് നിങ്ങളോട് ദേഷ്യം തോന്നി... ഇങ്ങനെയൊക്കെ ചെയ്യാമോ 👌👍🏻👍🏻😀🥰
Oh ചിരിച്ചു ചത്തു എന്ത അഭിനയം തകർത്തു മക്കളെ
Every content you bring is super and related to our lives 😊
Ahhaa... vallatha oru ashwasam😂😂❤️
👌 super subject..
Ningal randaalum pwoliyaaa...
Vidhu Chettan ❤Deepthi Chechi
Vidu Anna polii❤