കണ്ണേറ് നിങ്ങളെ ഖബറിലാക്കാതിരിക്കട്ടെ | Sirajul Islam Balussery | രോഗം മന്ത്രം ചികിത്സ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 🏠فِي كُلِّ بَيْتٍ رَاقٍ
    💐കണ്ണേറ് നിങ്ങളെ ഖബറിലാക്കാതിരിക്കട്ടെ
    •┈┈┈••••✿❁✿••••┈┈┈•
    #ruqyah #shariah
    🏢Khorfakkan
    🗓️05-Jan-2020
    🕰️38:48 Minutes Only
    🎙Sirajul Islam Balussery
    ------------------------------------
    🍁എന്താണ് കണ്ണേറ് ? എന്താണ് അസൂയ ? ഇവ തമ്മിലുള്ള വ്യത്യാസമെന്ത് ? ഇവ തമ്മിലുള്ള ബന്ധമെന്ത് ?
    🍁മല മുകളിൽ കയറി ആത്മഹത്യ ചെയ്യാൻ കണ്ണേറ് കാരണമാകുമോ ?
    🍁''കണ്ണേറ് ഒരാളെ ഖബറിലാക്കും''- എന്ന നബിവചനത്തിന്റെ സത്യതയും വ്യാഖാനവും.
    🍁സഹ്‌ല് ബ്നു ഹുനൈഫ് ( റ ) ന് കണ്ണേറ് ബാധിച്ചത് എങ്ങിനെ ? നബി ﷺ അത് എങ്ങിനെ ചികിൽസിച്ചു ?
    🍁 ഇഷ്ടപ്പെടുന്ന വല്ലതും കണ്ടാൽ നമ്മുടെ കണ്ണേറ് തട്ടാതിരിക്കാൻ എന്ത് ചെയ്യണമെന്നാണ് നബി ﷺ പറഞ്ഞത് ?
    🍁നമുക്ക് കണ്ണേറ് തട്ടാതിരിക്കാൻ എന്ത് ചെയ്യണം ? കണ്ണേറ് തട്ടിയാൽ എന്ത് ചെയ്യണം ?
    📃തുടങ്ങി കണ്ണേറിന്റെ ഗൗരവത്തെ വിശദീകരിക്കുന്ന, എല്ലാവരും കേൾക്കേണ്ട ഗൗരവമേറിയ ദർസ്💐
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 594