വല്ലാതെ കരയിച്ചു...നാട്ടിൽ നടക്കുന്ന ശരിയും തെറ്റും ഏതാനും മിനിറ്റിനുള്ളിൽ തുറന്നു കാട്ടുന്ന മാറിമായത്തിന്റെ മായാജാലങ്ങൾ മായുന്നില്ല മനസ്സിൽ നിന്നും...!!!
മറിമായം പ്രോഗ്രാം പൂർണമാകണമെങ്കിൽ മഞ്ജു പത്രോസ് കൂടി വരണം . എന്ത് പ്രശ്നം ആണെങ്കിലും അതെല്ലാം പറഞ്ഞു തീർത്ത് അവരെ തിരിച്ചു കൊണ്ട് വന്നൂടെ Plzzzzzzzzz അപേക്ഷയാണ് 🙏
Sheena Chako ഞാനും കണ്ടു തുടങ്ങിയത് തുടക്കം മുതൽ തന്നെയായിരുന്നു . അന്ന് രചന ആയിരുന്നു ശ്യാമളയുടെ കഥാപാത്രം ചെയ്തിരുന്നത് . രചന പോയപ്പോൾ മഞ്ചു വന്നു . എങ്കിലും ശ്യാമളയെ ഏറ്റവും ഭംഗിയായി ചെയ്തിരുന്നത് മഞ്ചു ആയിരുന്നു . ആ ടീമിൽ നിന്നും അവർ പോയപ്പോൾ ഒരു വിടവ് . അതാണ് ഞാൻ പറഞ്ഞത് .
Grey ch he could not hhhhhhhhhjjjjjjj gghhhhh and you can get a very good at it in the future of birth etha ittekunath with 😛😒😝😔😠😉😶😜🤬🤭😛😌🥰😍😆😁😄😃🧖🧖👍😂🎉😎👍👏👌🦵✌️🤘🤟👊👏👋☝️✍️🙏💁🙋🧘🤦🙍🤷🚵🚴🛀🤾🚵🚵🧗🚣🤼🚶🤼👩🎤👩🎤👩💻👩⚖️👩⚖️👩🎤👩🎤👨🦰👨🦳👩💼👩🎓👩✈️👩🔬👩💻👩🎤👩👩👧👨👧👧👩👩👦👨👩👧👨❤️💋👨👨👩👦👦👨👨👦👩👩👦👦👩👩👦👦👩👩👧👦👩👩👧👩👩👦👩👩👦👨👨👧👧👨👨👦👦🌲🌳🌴🌵🏖️⛱️🌇🌅🌄☀️🌤️⛅🐲🐉🐉🦖🦎🐸🐴🐍🐸🐁🐀🐇
അടുത്ത episode, വികലാംഗനായ യുവാവിനെ Ksrtc ബസ്സിൽ ജനറൽ സീറ്റിൽ ഒപ്പമിരുന്നു പോയി എന്ന ഒറ്റക്കാരണത്താൽ പോലീസിനെക്കൊണ്ട് കസ്റ്റഡിയിലെടുത്ത്...മാനം കെടുത്തിച്ച ആ യുവതിയെ പറ്റി ആയിക്കോട്ടെ.
ഹോ ഇത്രേം നല്ല ഒരു പ്രോഗ്രാം കണ്ടിട്ട് അതിനെ അഭിനന്ദിക്കാതെ അതിലെ ഒരു ചെറിയ മിസ്റ്റേക്ക് മാത്രം കണ്ണിൽ കണ്ട താങ്കളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല..എന്റെ ഷെർലക് ഹോംസ് ജൂനിയറെ 🤒🤒🤒🤒
salini m swami ooh സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ട് ഒരു ജോലിക്ക് വേണ്ടി അലയേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ് എന്തായാലും സർക്കാർ ജോലി തന്നെ ആശ്രയിക്കാതെ വേറെ ജോലി കൂടെ ശ്രമിക്കുക ..💕👍
എത്ര നാളായി മറിമായം കാണാൻ തുടങ്ങിയിട്ട് ... അന്നും ഇന്നും ബോറടിപ്പിക്കാത്ത അത്യപൂർവം പരിപാടികളിൽ ഒന്ന് 💕💕💕
@My Poems 0ldtamilsong
Like
ആരാണ് മെച്ചം എന്നറിയാത്ത അഭിനയം , മികച്ച സംവിധാനം,
💜💜💜💜
Ennittum jhammande. Naadu
ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് ഓടും അപ്പോ എനിക്ക് മനസിലായി... സുമേഷ് rock
Athaltik kigini
😁😊🤗
😂
കോയയുടെ ഒരു dialogue കേട്ടപ്പോൾ ചിരിയും വന്നൂ
*മറിമായം പോലെയുള്ള പരുപാടികള്‍ ആണ് പ്രോഝാഹിപ്പിക്കേണ്ടത് അല്ലാതെ കണ്ണീര്‍ സീരിയലുകള്‍ അല്ല*
കണ്ണീർ സീരിയൽ കാണുന്നവർ ആരും ഈ പ്രോഗ്രാം കാണുകയേ ഇല്ല😂😂
Correct
ഇപ്പറഞ്ഞതാണ് സത്യം
👍
Athumathramalla panna starmagic poleyulla paripadikalum
ഇത്രയും സ്വാഭാവികമായ സംസാരം അഭിനയം,, വേറെ എവിടെ കാണും
അവസാന ഭാഗം കണ്ണ് നനയിച്ചു നല്ല പ്രോഗ്രാം
Athe
ലാസ്റ്റ് സീൻ കണ്ടപ്പോൾ കണ്ണ്നിറഞ്ഞു പോയി.
Shariyaaa
Pakshe koyante last dialogil ath poyi😜
@@strellmalayalam9723 ഞാൻ വിചാരിച്ചു കോയ സങ്കടത്തോടെ തിരിച്ചു പോകുമെന്ന്. പക്ഷെ കോയ 😂
@@shameerashanavas4048 👍
ഇത് ഒക്കപ്പെടെ കൊടുത്താൽ ഇന്റെ 50000കിട്ടോ 😂😂😂
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ല ടി.വി പ്രോഗ്രാം മറിമായം തന്നെ
Full grade
Ellapuzhum
Uppum mulakum
@@johnson60392 ഉപ്പും മുളകും വളരെ മോശം വിഷയദാരിദ്ര്യം
എനിക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആണ് മറിമായം ❤️ബോർ അടിപിക്കാതെ ഓരോ എപ്പിസോണ്ടും. നിങ്ങൾ കൊണ്ട് പോവുന്നു 🔥🔥🔥🔥🔥
ഓരോ ആഴ്ചകളിലും മാറിമായത്തിനായി കാത്തിരിക്കുന്നവർ
Supan
Reality show with standard fun
Illa mone
👍👍
സത്യം തുറന്നു പറയാൻ നിങ്ങൾ കാണിക്കുന്ന ധൈര്യം അഭിനന്ദനർഹമാണ്.
തകർപ്പൻ എപ്പിസോഡ്..... മറിമായം എന്നും മുന്നിൽ തന്നെ....
Kannu niranju vannatha last.. Apple ariyarynnu koyakka athinganakkunnu.. Koyakka rokzzzz😝
Meenakshi👏🏻👏🏻👏🏻👌💖
ക്ലൈമാക്സിൽ പെൺകുട്ടിയുടെ വാക്കുകൾ ഏതു മനസ്സാക്ഷിയുള്ള മനുഷ്യരുടെയും കണ്ണ് നിറയ്ക്കും... 😂
ബോറടിക്കാത്ത ഒരേ ഒരു പ്രോഗ്രാം മറിമായം ഇവർക്ക് ഒരുപാട് എപ്പിസോഡ് ചെയ്യാൻ സാധിക്കട്ടെ 👍👍
Meenakshiye bhayangara ishtamanu i love u
Last seen 😌😌😢😢🏆🏆 really crying Best wishes mole
Touching episode.. climax കണ്ണ് നനച്ചു..... great...
മീനാക്ഷി 🥰👍💓 അഭിനയം സൂപ്പർ
മീനാക്ഷി ആണല്ലേ ഇത്... എനിക്ക് പിന്നെ ആണ് മനസിലായെ 😍... Natural acting ❤️
Meenakshi chechi pwolichh
അവസാനം കണ്ണുനിറഞ്ഞിട്ട് കാഴ്ചപോലും പടർന്നുപോയി.😢😢😢എല്ലാകഥാപത്രങ്ങളും ഒന്നിനൊന്ന് മെച്ചം.❤❤❤❤❤❤❤
വല്ലാതെ കരയിച്ചു...നാട്ടിൽ നടക്കുന്ന ശരിയും തെറ്റും ഏതാനും മിനിറ്റിനുള്ളിൽ തുറന്നു കാട്ടുന്ന മാറിമായത്തിന്റെ മായാജാലങ്ങൾ മായുന്നില്ല മനസ്സിൽ നിന്നും...!!!
മീനാക്ഷിയുടെ അഭിനയം അടിപൊളി ആണ് ❤️
ഇടത് വന്നാലും വലത് വന്നാലും ഇത് തന്നെയാണ് കേരളത്തിലെ അവസ്ഥ
ആ പെൺകുട്ടി നന്നായി അഭിനയിച്ചു.....
ᴛʜᴀᴛ ɪꜱ ᴍᴇᴇɴᴀᴋꜱʜɪ ʀᴀᴠᴇᴇɴᴅʀᴀɴ ɴᴏᴡ ᴏɴ ᴜᴅᴀɴ ᴩᴀɴᴀᴍ 3.0
ചുരുക്കി പറഞ്ഞാൽ വീട്ടിൽ നല്ല സാമ്പത്തികം ഉള്ളവർക്കു മാത്രമേ ഈ വക പരിപാടികൾ പറഞ്ഞട്ടുള്ളു എന്ന്
പിയു ചിത്ര പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ..ഇപ്പോ റെയിൽവേ യിൽ ജോലി കിട്ടി ..
Bhai Vannu Vannu athu ella karyathilum applicable ayi varukayanu. Entha llae..????
കാലത്തിന്റെ ഓരോ പോക്ക് അങ്ങനെ ആണേ ഏട്ടാ
@@jpyoung3864 അത് തന്നെ
Nice
കരയിപ്പിച്ചു കളഞ്ഞല്ലോ..എന്റെ പൊന്നേ.....ഒരിക്കലും വെറുക്കാത്ത,മടുപ്പു വരാത്ത ഒരു പ്രോഗ്രാം ഉണ്ടങ്കിൽ അതു മറിമായം മാത്രമാണ്.....
വെങ്കലം എത്ര തൂക്കം ഉണ്ട്, അത് വിറ്റിട്ട് എന്റെ കടം തീർത്തേക്കേ 😊😜
ശ്രീ മണികണ്ടൻ പട്ടാമ്പി എന്ന മഹാ നടനെ ഫിലിം ഇൻഡസ്ട്രി മാക്സിമം ഉപയോഗിക്കണം
മഹാനൊന്നും അല്ല, ഒരു സാദാ നടൻ
Athe athe
@@SahadevanUSA mandikandan pattambiyude abhinayum Nalla pole kandittu para.sada nadan anno allayo ennu.epol rathriyathile pole cinemayilum adipidi alle.athukondu Pala Nalla kalakaranmarku Nalla avasaragal kittathe pokunnu.
ചിത്രയെ ആണ് ഓർത്തു പോയത്, ഒരുപാട് നന്ദി നല്ല സന്ദേശങ്ങൾ നാടിനു നൽകുന്നതിൽ
Climaxil ചിരിയും കരച്ചിലും എല്ലാം ഒരുമിച്ചുവന്നു...
യുവതാരം അഭിനയം അടിപൊളി
ക്ലൈമാക്സ് കണ്ണ് നനയിച്ചു... പക്ഷേ അവസാന ഡയലോഗ് 😆😆😆
So Realistic and Truthful. So Relevant and Meaningful. Story and Dialogue.Acting and Presentation. So much appreciated and enjoying tv series.
Marimayam is the best serial. All actors are super. My best wishes to the entire team.
Meenakshi is very pretty and talented. Will reach great heights. May God bless.
രാഷ്ട്രീയ ക്കാരുടെ യും ജീവന ക്കാരുടെ യും തനിനിറം തുറന്നു കാട്ടിയ എപ്പിസോഡ്.
Meenakshi ne kandapol vanndh arokke
✋
ara e meenashi
Nayika nayakan fame
✋
🖐
Meenakshi ne Kandaa vanne😊😊😊
അവസാനം കരയിപ്പിച്ചല്ലോ 😭😭😭
Meenakshi istammmmmm😍😍😍
കാണുന്നതിനു മുന്നേ എൻറെ പണി ഞാൻ ചെയ്തു നല്ല ഒരു കിടിലൻ ലൈക്ക് . ഇനി ഒന്ന് സ്വസ്ഥമായി കണ്ടു ചിരിക്കണം....
ഇൗ പരിപാടിയിൽ എനിക്ക് മനസ്സിലാകുന്നത് നമ്മുടെ രാജ്യത്ത് കാണിക്കുന്ന ഓരോ സന്ദേശം ആണ്
സത്യം
കിങ്ങിണി മോൾ, 👍😍
Last aa dialogue expect cheythilla
Kurachu emotional aayi varuvayirunnu....dhey appo
കണ്ണ് നിറഞ്ഞു പോയ ഒരു എപ്പീ സോഡ്...
Heart touching episode this type of incidents happening only in india
ക്ലൈമാക്സ് കരയിച്ചു :: പക്ഷേ കോയയുടെ ഡയലോഗിൽ എല്ലാം പോയി😎😎
അതാണ് ഹ്യൂമർ സെൻസ്
പൊളിച്ചു
@@herfydsdksa3584 😎
Ss അത് വേണ്ടായിരുന്നു
😁😁😁😁😁😁😁😁
മറിമായം പ്രോഗ്രാം പൂർണമാകണമെങ്കിൽ
മഞ്ജു പത്രോസ് കൂടി വരണം .
എന്ത് പ്രശ്നം ആണെങ്കിലും
അതെല്ലാം പറഞ്ഞു തീർത്ത്
അവരെ തിരിച്ചു കൊണ്ട് വന്നൂടെ
Plzzzzzzzzz അപേക്ഷയാണ് 🙏
Vipin Wilson yes 😒
നന്ദു വരുന്നതിന് മുമ്പും മറിമായം പൂർണമായിരുന്നു.... ശേഷവും ഒരു കുഴപ്പവുമില്ല...... ഞാൻ ഇത് കാണുന്നത് പ്രത്യേക ആളെ കൺടിട്ടല്ല
Sheena Chako ഞാനും കണ്ടു തുടങ്ങിയത് തുടക്കം മുതൽ തന്നെയായിരുന്നു . അന്ന് രചന ആയിരുന്നു ശ്യാമളയുടെ കഥാപാത്രം ചെയ്തിരുന്നത് . രചന പോയപ്പോൾ മഞ്ചു വന്നു . എങ്കിലും ശ്യാമളയെ ഏറ്റവും ഭംഗിയായി ചെയ്തിരുന്നത് മഞ്ചു ആയിരുന്നു . ആ ടീമിൽ നിന്നും അവർ പോയപ്പോൾ ഒരു വിടവ് . അതാണ് ഞാൻ പറഞ്ഞത് .
user 123 എങ്കിൽ തിരക്ക് കഴിഞ്ഞിട്ട് അവർ വരട്ടെ ...
പക്ഷേങ്കി എനിക്ക് ഒരു കമന്റിന് reply കിട്ടിയത് ഇങ്ങിനെയാണ് ...
Nic
ഹിഹി സുമേഷ് സാറിനെ ഇത്ര സ്റ്റാൻഡേർഡ് ആയി കണ്ടിട്ട് ഒരുപാടു നാളായി ..
എന്താ പറയാ പറയാൻ വാക്കുകളില്ല അത്രയ്ക്കും നല്ല episode
Marimayam = Marimayam..😍🦸🏇🏇🤸👌👌👌🤘
മീനു പൊളിച്ചു...
നിയാസ് ബക്കര്‍ എന്ന നടനെ മലയാള സിനിമാ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് അഭിപ്രായ ഉള്ളവർ ഇവിടെ like
Grey ch he could not hhhhhhhhhjjjjjjj gghhhhh and you can get a very good at it in the future of birth etha ittekunath with 😛😒😝😔😠😉😶😜🤬🤭😛😌🥰😍😆😁😄😃🧖🧖👍😂🎉😎👍👏👌🦵✌️🤘🤟👊👏👋☝️✍️🙏💁🙋🧘🤦🙍🤷🚵🚴🛀🤾🚵🚵🧗🚣🤼🚶🤼👩🎤👩🎤👩💻👩⚖️👩⚖️👩🎤👩🎤👨🦰👨🦳👩💼👩🎓👩✈️👩🔬👩💻👩🎤👩👩👧👨👧👧👩👩👦👨👩👧👨❤️💋👨👨👩👦👦👨👨👦👩👩👦👦👩👩👦👦👩👩👧👦👩👩👧👩👩👦👩👩👦👨👨👧👧👨👨👦👦🌲🌳🌴🌵🏖️⛱️🌇🌅🌄☀️🌤️⛅🐲🐉🐉🦖🦎🐸🐴🐍🐸🐁🐀🐇
Fycnj jkMfmjgn_(72)#)2)1
Malayal a cinimayinekkal nalladh e പരിപാടിയാണ്
@@avanthikaes3651 vattayo😅😅😅
Meenakshi in marimayam.... ,😃😃😃😃
സൂപ്പർ പാവപ്പെട്ട വന്റെ അവസ്ഥ സത്യം
അടിപൊളി climax ഒരു രക്ഷ യും ഇല്ല..... ഞാൻ കാണുന്ന ഓരോ ഒരു പ്രോഗ്രാം..... മാറിമായം മാത്രമാണ്..... ❤️❤️❤️❤️❤️
Heart touching ♥💓💖💙❤💕♥💓
Endaayalum meenakshik marimayathil chans kittiyallo👍
ara meenasi
@@ark3594 കിങ്ങിണി
Sathyasheelan😂😂😍
ഇതൊക്ക നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ കാണണം
ഒരുപാട് പേര് ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
Ellavarum super abhieyam👍💓💓💓
2022 Ee episode കാണുന്നവര് ഒണ്ടോ 🤔
GOOD MASG ....THANKS TO ALL CREWS😍😍
മീനാക്ഷി തകർത്തല്ലോ
അടുത്ത episode, വികലാംഗനായ യുവാവിനെ Ksrtc ബസ്സിൽ ജനറൽ സീറ്റിൽ ഒപ്പമിരുന്നു പോയി എന്ന ഒറ്റക്കാരണത്താൽ പോലീസിനെക്കൊണ്ട് കസ്റ്റഡിയിലെടുത്ത്...മാനം കെടുത്തിച്ച ആ യുവതിയെ പറ്റി ആയിക്കോട്ടെ.
ശരിയാണ്..22 വര്‍ഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ഞാൻ ഇതുവരെ ഇങ്ങനെ ഒരു സ്ത്രീ ചെയ്യുന്നത് കണ്ടിട്ടില്ല; അതും വികലാംഗനോട്.
അതെ വേണം
ഇതൊക്കപ്പാടെ കൊടുത്ത ന്റെ 50000 കിട്ടോ 😂
Meenakshi is doing well.
😂😂😂
😂😂
54. Nalla Coach. ighot vilichaal aghot povum manassilaakiyallo 😁😁😁😍
കോയ ഒരു രക്ഷയും ഇല്ല കിടിലൻ ആക്ടിങ് ...ഇദ്യേഹത്തെ മാക്സിമം സിനിമയിൽ ഉപയോഗിക്കണം pleas
5:15 കയ്യിനു വയ്യാത്ത സുഗത്തേട്ടൻ ഷേക്ക് ഹാൻഡ് ചെയുന്നു 😂😂😂
മറ്റേ കൈക് ആണ് അസുഖം എന്ന് തോന്നുന്നു
@@jpyoung3864 രണ്ടു കയ്യും ഉബയോഗിക്കുന്നുണ്ട് ശൂക്ഷിച്ചു നോക്കിയാൽ കാണാം
സത്യം
Ill oru kay upAyikikkunnollu
ഹോ ഇത്രേം നല്ല ഒരു പ്രോഗ്രാം കണ്ടിട്ട് അതിനെ അഭിനന്ദിക്കാതെ അതിലെ ഒരു ചെറിയ മിസ്റ്റേക്ക് മാത്രം കണ്ണിൽ കണ്ട താങ്കളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല..എന്റെ ഷെർലക് ഹോംസ് ജൂനിയറെ 🤒🤒🤒🤒
കണ്ണ് നിറഞ്ഞു പോയീ ലാസ്റ്റ് സീന്‍
ഇഷ്ട്ടപെട്ടു ഇതുപോലെ ഉക്കിയ നേതാക്കന്മാർ ഇപ്പോഴും ഉണ്ട്
Ee episode kandu kinginiye ishtayi nalla abinayam👌
കണ്ണു നിറഞ്ഞുപോയി അവസ്സാനം ...പെട്ടെന്ന് ചിരിയും ...നിയാസിന്റെ ഒരു ചോദ്യം. ...എല്ലാംകൂടെ കൊടുത്താൽ 50000 കിട്ടുമോ ന്നു...hahhahh
മറിമായം കണ്ട് കണ്ണ് നിറയുന്നത് ആദ്യമായാട്ടാണെന്ന് തോന്നുന്നു. അപ്പോഴേക്കും "കോയ" ചിരിപ്പിച്ച് കളഞ്ഞു
Super onnum parayanilla everybody's good acting really appreciate this character
കല്ലട ബസ്സിൻ്റെ ചിത്രീകരണം പ്രതീക്ഷിക്കുന്നു
അതെന്തിനാ അത് ?
18:54 😆😆that expression !
Moythunte speech adipoli..
Climax pwolich 😆😆😁😆😆
Menu chechi pollichu
Titanium MD kalakki🤩
ലാസ്റ്റ് കണ്ടപ്പോൾ കരച്ചിൽ വന്നു... കോയയുടെ ഒരു dialogue കേട്ടപ്പോൾ ചിരിയും വന്നൂ
ശ്യാമള ചേച്ചിയെ മിസ്സ് ചെയ്യുന്നവർ ലൈക്ക് plssss👍🏻 😍😍😍
പോയവർ ആരും തിരിച്ചു വന്നിട്ടില്ല
Njgade story.waiting for that job since 2014
salini m swami ooh സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ട് ഒരു ജോലിക്ക് വേണ്ടി അലയേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ് എന്തായാലും സർക്കാർ ജോലി തന്നെ ആശ്രയിക്കാതെ വേറെ ജോലി കൂടെ ശ്രമിക്കുക ..💕👍
Vera endhengilum job try cheyunth aaayirikum nalldhu.. agrhicha joli kaaaadh irunu Vila petta time veruthe kallayanno?
@@jamshujamshad1258 ippo vere job cheyyunnund
salini m swami very ഗുഡ് .👍
God bless you.. Congrats.. For your efforts..
Kinginiyude sound enikku mathramaano..isttapettathu..
Moidhu. Bhai. Reallypolitition
Meenakshi chechii 🥰😍😘
നല്ല ഒരു ആശയം അഡ്രസ് ചെയ്തതിനു congrats...
മീനാക്ഷി💝
Digree malayalam hindi enoke parayumboulla ellarudem expression manikandan sir crt express cheythu ee expression kandu kandu madutha hindi padicha njn 😭😭😭😭
Sherikum ippol malayalam padichondirikua aa avasthel koode kadann pokkondirikua
എന്റെ പൊന്നറാ...നിയാസ്‌ക്ക.....ഇങ്ങള് വല്ലാത്തൊരു ആളെന്നെ......ചിരിപ്പിച്ച് പണ്ടരാടക്കും....,😂👌
Sumesh sir kalakki
മറിമായം ഫാൻസ് ഇബിടെ കമോൺ
Nammade kanakanum...Jamanthiyum..😍😍😍
*kaanunnathinn munp thanne like adikkunna program*
Climax kalakki
Marimaayam. Ithokkeyanu kaanendathum. Chindikkendathum. #LegendaryArtists.
Manikandan pattambi ( sathyaseelan) miniscreen Mohanlal. MINISCREEN SUPERSTAR
Smithan Mahi sheriyaaaa
*my favorite program marimayam*
Sumeshettante look polichu