Marimayam | Episode 391 - An itching virus...! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 829

  • @lajithkochu2255
    @lajithkochu2255 5 ปีที่แล้ว +210

    സത്യശീലൻ ചേട്ടൻ ഒരുപാട് അനുഭവങ്ങള് ഉള്ള ആളാണെന്ന് തോന്നുന്നു എന്ത്. ഓർജിനലിറ്റി

  • @roythomas7308
    @roythomas7308 4 ปีที่แล้ว +18

    ചിരിക്കാതെ ചിരിപ്പിക്കുന്ന പ്യാരി ഒരു സംഭവമാണ്. ബാക്കി എല്ലാവരും അതി ഗംഭീരവും.

  • @judhan93
    @judhan93 5 ปีที่แล้ว +517

    *ഉപ്പും മുളകും ചേര്‍ത്ത കണ്ണീര്‍ സീരിയലുകളേക്കാള്‍ കാണേണ്ടത് സാമൂഹ്യപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന മറിമായം തന്നെയാണ് കാണേണ്ടത്*

    • @kottarathilrufy7954
      @kottarathilrufy7954 5 ปีที่แล้ว +5

      Best Comment

    • @irshadvayad
      @irshadvayad 5 ปีที่แล้ว +23

      Animal Abhi but uppum mulakum kanneer serial alla ketto.

    • @ratheeshkumar6158
      @ratheeshkumar6158 5 ปีที่แล้ว +7

      Yes

    • @fareedasalam7254
      @fareedasalam7254 5 ปีที่แล้ว +5

      @@irshadvayad ayal paranhad uppum mulakum kanneer serial anennano? I don't think so...

    • @jasirsha941
      @jasirsha941 5 ปีที่แล้ว +3

      Yup

  • @shaijukoothattukulam7637
    @shaijukoothattukulam7637 5 ปีที่แล้ว +46

    ആശയവും ആവേശവും, ചിന്തയും ചിരിയും തരുന്ന ഒരോ ഒരു പരിപാടി ഇതു മാത്രം

  • @arifudheenparengal6193
    @arifudheenparengal6193 5 ปีที่แล้ว +1017

    മണികണ്ഠൻ പട്ടാമ്പിയെ ഇഷ്ട്ടം ഉള്ളവർ അടി ലൈക്

  • @rahithlz8356
    @rahithlz8356 3 ปีที่แล้ว +91

    സത്യശീലൻ്റെ ചൊറിയൽ കണ്ട് എനിക്ക് ചൊറിച്ചിൽ വരുന്നു. എന്തൊരു originality 👍

    • @meee2023
      @meee2023 3 ปีที่แล้ว +5

      ഞാനും ചൊറിഞ്ഞോണ്ടിരിക്കാ.😝

    • @sreejithts5448
      @sreejithts5448 2 ปีที่แล้ว +3

      Ariyaathe chorinju

    • @ramdaskp4438
      @ramdaskp4438 2 ปีที่แล้ว +2

      ll 😂

    • @girishr870
      @girishr870 ปีที่แล้ว +2

      @@ramdaskp4438 ss

    • @hmjg182
      @hmjg182 ปีที่แล้ว

      Ennikkum

  • @CR-qn4jg
    @CR-qn4jg 5 ปีที่แล้ว +130

    കുടുംബമായി കാണാൻ പറ്റിയ ഒരു പ്രോഗ്രാം ആണിത് കാരണം എന്താന്നറിയോ അശ്ലീല ചുവയുള്ള ഒരു സംസാരം പോലുമില്ല അതന്നെ കാരണം 🥰🥰🥰

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +478

    *കല്ലട ബസ്സ്*
    ഈ വിഷയത്തെ കുറിച്ചൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍👍👍

    • @akbarsha00555
      @akbarsha00555 5 ปีที่แล้ว +15

      Ee episode full chorinjukondaa njan kandath 😅😭

    • @vince_4u
      @vince_4u 5 ปีที่แล้ว +2

      @bashir 👍👍👌😊

    • @hiroshm3224
      @hiroshm3224 5 ปีที่แล้ว +8

      Athilum nallathu...keralathile ellel srilankayile theevravathathinte episode aanu

    • @rajeshkrishnan4030
      @rajeshkrishnan4030 5 ปีที่แล้ว +8

      അവരെ അനുകൂലിക്കുന്ന Rss തീവ്രവാദികളെ കല്ലട ബസിൽ കയറ്റി വിടണം

    • @dilshachinju8086
      @dilshachinju8086 5 ปีที่แล้ว +2

      bashir pandiyath mRodin

  • @shkh7002
    @shkh7002 5 ปีที่แล้ว +460

    ഇത് കണ്ടിട്ട് എനിക്ക് ചൊറിച്ചിൽ വരുന്നു നിങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടോ. ....

  • @ameerhussain5900
    @ameerhussain5900 5 ปีที่แล้ว +65

    മറിമായത്തിന്ടെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്

  • @goblin6963
    @goblin6963 5 ปีที่แล้ว +725

    യൂട്യൂബിൽ കാണുന്നവർ ആരൊക്കെ മറിമായം കാണുന്നത് കാണുന്നവർ ലൈക് അടിക്കൂ

    • @gokuldascg4193
      @gokuldascg4193 5 ปีที่แล้ว +6

      Ee program stop aayo..no new uploads?

    • @ikbalikbal1106
      @ikbalikbal1106 5 ปีที่แล้ว +2

      mm

    • @muhammedalijak
      @muhammedalijak 5 ปีที่แล้ว +2

      എന്താ പറ്റിയത്?

    • @rameshkaruparambil8037
      @rameshkaruparambil8037 5 ปีที่แล้ว +2

      ഇപ്പോൾ മറിമായം യുട്യൂബിൽ കാണുന്നില്ലല്ലോ? അളിയൻ vs അളിയൻ നിറുത്തിയത് പോലെ നിറുതിയോ ?

    • @thridiya8811
      @thridiya8811 4 ปีที่แล้ว

      /

  • @monjanzzkazrod9523
    @monjanzzkazrod9523 5 ปีที่แล้ว +197

    സത്യശീലൻ ഫാൻസ് ഇവിടെ like ചെയ്യൂ 😍😍

    • @ammuthatwamasi4966
      @ammuthatwamasi4966 2 ปีที่แล้ว +1

      ഇതിൽ ഒരാളെയും മാറ്റി നിർത്താൻ പറ്റില്ല എല്ലാവരെയും ഇഷ്ട്ടം ആണ്

  • @lunachannel5462
    @lunachannel5462 3 ปีที่แล้ว +14

    ആനുകാലിക വിഷയങ്ങൾ സത്യസന്തമായി അവതരണം നടത്തുന്ന നല്ല ഒരു വീഡിയോ ആണ് മറിമായം,

  • @brijesherackan5780
    @brijesherackan5780 5 ปีที่แล้ว +17

    സ്വച് ഭാരത് ആയാലും, ശുചിത്വ കേരള മായാലും ഇ ആശയത്തേ ചേർത്തു പിടിക്കു നമ്മുടെ നാടും നന്നാവും👌👍👍👌

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 5 ปีที่แล้ว +89

    ഞാന്‍ ഉള്‍പ്പേടുന്ന പ്രവാസി മലയാളിക്കള്‍ വളരെയധികം ഇഷ്ടപ്പെട്ടുന്ന program മറിമായം.💪💪💪💪💪

  • @appus.s1058
    @appus.s1058 5 ปีที่แล้ว +119

    വിദേശ രാജ്യങ്ങളിൽ പൊയിട്ടുള്ളവർക്കറിയാം അവിടങ്ങളിൽ എത്ര വ്രത്തിയായിട്ടാണ് അവരുടെ രാജ്യങ്ങൾ സൂക്ഷിക്കുവാനുള്ള സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളത് അന്നന്നുള്ള വെസ്റ്റ്കൾ നീക്കം ചെയ്ത് സംസ്കരിക്കാനുള്ള സംവിധാനം ഉണ്ട് പെത് സ്ഥലത്ത് വേസ്റ്റ് വലിച്ചെറിഞ്ഞാൽ തക്കതായ പിഴ ചുമത്തും നമ്മുടെ നാട്ടിൽ അതില്ലാത്തതാണ് വിശയം വിദ്യാസമ്പന്നരായ മലയാളികളാണ് നമ്മുടെ നാട് നശിപ്പിക്കുന്നത് അത് തുറന്ന് കാട്ടിയ മറിമായം ടീമിന് നന്ദി......

    • @kareemkareem1713
      @kareemkareem1713 5 ปีที่แล้ว

      changathi ചങ്ങാതി

    • @dilshadoutlotz6056
      @dilshadoutlotz6056 5 ปีที่แล้ว

      Sathyam

    • @userAVJ
      @userAVJ 5 ปีที่แล้ว

      നീ പാകിസ്താനി അല്ലെടെ????? ക്വിറ്റ് ഇൻഡ്യാ

    • @ptthomas8625
      @ptthomas8625 3 ปีที่แล้ว +1

      Our Educated and Uneducated People are all " selfish., especially in Kerala .

  • @vibinsubramanian7680
    @vibinsubramanian7680 5 ปีที่แล้ว +83

    Sumesh ettan fans🙋

  • @abhiabhijith6295
    @abhiabhijith6295 3 ปีที่แล้ว +49

    സത്യത്തിന്റെ നേരെ പിടിച്ച കണ്ണാടി ❤👌 മറിമായം ടീം 👌🙏

  • @anooptp5436
    @anooptp5436 5 ปีที่แล้ว +5

    നാൻ കാണുന്ന ഏറ്റവും നല്ല ഒരു പരിപാടിയാണിത് ഇതിൽ മാത്രമാണ് ഏറ്റവും നല്ല സന്ദേശം നൽകുന്നത്

  • @smithanmahi2065
    @smithanmahi2065 5 ปีที่แล้ว +88

    Manikandan pattambi universal actor.

  • @muneerkozhikoden2307
    @muneerkozhikoden2307 5 ปีที่แล้ว +748

    മഞ്ജു ചേച്ചിയുടെ കുറവ് അത് ഒരു കുറവ് തന്നെ എന്ന് തോന്നുന്നവർക് ഇതിൽ ലൈക്‌ അടിക്കൂ

    • @jobingeorge8310
      @jobingeorge8310 5 ปีที่แล้ว +2

      Ath avar thanne poyathanelo?

    • @sharifcheru790
      @sharifcheru790 5 ปีที่แล้ว +3

      Shyamala illaatha program yenikk kaananda

    • @user-gd7hz2te1h
      @user-gd7hz2te1h 5 ปีที่แล้ว +18

      മഞ്ജു ഇല്ലാതാത്തത് തന്നെ നല്ലത് ഭയങ്കര ഓവർ ആക്ടിങ്

    • @shereenaumar5484
      @shereenaumar5484 5 ปีที่แล้ว +11

      Enikishttamalla kurachu over aanuuu manjuvinnu oru reality showyiloode vannittu vallya aallavunnuuu manjuuu

    • @muneerkozhikoden2307
      @muneerkozhikoden2307 5 ปีที่แล้ว +1

      @@shereenaumar5484 ഷെറീന നിങ്ങൾ എതിരാണ് ല്ലേ😄

  • @hfnnfnffhjfn2304
    @hfnnfnffhjfn2304 5 ปีที่แล้ว +273

    TH-cam തുറന്നാൽ മറിമായം വന്നത് കാണുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്നവർ അടി ലൈക്...

  • @narayanankkv952
    @narayanankkv952 5 ปีที่แล้ว +20

    ഇന്നത്തെ എപ്പിസോഡിലെ പുതിയ മാഡം കലക്കി. മറിമായം ടീമിന് പറ്റിയ കഴിവുള്ള ആർട്ടിസ്റ്റ് തന്നെ.

  • @sajeerpanoli
    @sajeerpanoli 5 ปีที่แล้ว +71

    5:00 ചൊറിച്ചില് പണ്ടേ ഉള്ളതാ ഈ ചൊറി ഇപ്പ തുടങ്ങിയതാ😂😂😂😂😂

  • @wolverine7008
    @wolverine7008 5 ปีที่แล้ว +1559

    ഇവിടെ ഇതിനെ ഉപ്പും മുളകും ആയി താരതമ്യം ചെയ്യുന്നവർ ഉണ്ടേൽ ഇനി അത് വേണ്ട 🤗കാരണം മാറിമായതിന്റെ ഏഴു അയലത്തു് എത്തില്ല ഉപ്പും മുളകും

    • @marwanbacker
      @marwanbacker 5 ปีที่แล้ว +81

      Uppum mulaghum eppol pandathe nilavarum onnumilla ennalum kandirikam paksha marimayam ellam episode oru standard undu

    • @pushparajaila1796
      @pushparajaila1796 5 ปีที่แล้ว +39

      Marimayathin pagaram marimayam matram👍👍👍👍✌✌✌✌✌

    • @vijayalakshmyk4002
      @vijayalakshmyk4002 5 ปีที่แล้ว +12

      Karyam daily basis anyone thanne UM script ipo nalla weak aanu. But why in the hell are u comparing 2sitcoms that has been created for different purpose.
      Marimayam sarcastic comedy aanu. UM on other hand is just for entertainment purpose only. Ath once in a week anel paze rating thanne poyenne. Both are awesome shows

    • @rajathkrizz5890
      @rajathkrizz5890 5 ปีที่แล้ว +10

      Angane parayaruth sahodaraaa....2num 2inte nilavaram und....athumalla 2um pratipathikunath 2 vishayangalum paschathalavumanu...budhiyum padipum ulla ningaloke ingane tharatamyam cheyytu tudangiya nammalk onum parayanilla

    • @sadiqalipali5704
      @sadiqalipali5704 5 ปีที่แล้ว +17

      മറിമായമാണ് സൂപ്പർ

  • @shibilp3563
    @shibilp3563 3 ปีที่แล้ว +20

    എല്ലാവരും ഒന്നിനൊന്നു മെച്ചം.. എന്താ അഭിനയം😍😍

  • @suhicp2435
    @suhicp2435 5 ปีที่แล้ว +38

    സമകാലിക പ്രശ്നങ്ങളെ അതിമനോഹരമായിട്ടു ഹാസ്യവൽക്കരിച്ചു പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ "മറിമായം" പോലൊരു "മായം" വേറെ ഇല്ലാ... എന്ന് തോന്നുന്നവർ "അടി... ലൈക്👍🏻"

  • @vishnudivine9699
    @vishnudivine9699 4 ปีที่แล้ว +17

    സുമേഷേട്ടൻ vere level ❤️

  • @al-vn5kz
    @al-vn5kz 5 ปีที่แล้ว +86

    *കല്ലട ബസ്* നെ കുറിച്ച് ഒരു എപ്പിസോഡ് വേണം

  • @nidhinp3056
    @nidhinp3056 4 ปีที่แล้ว +3

    Moopare chori thanne endhoru natural aan...amazing actor

  • @786arts
    @786arts 5 ปีที่แล้ว +18

    ബോറടിപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം..... 👍👍👍👍👍👍👍👍

  • @kp-xs3gr
    @kp-xs3gr 5 ปีที่แล้ว +14

    Manikantan sir oru asaadhya kalaakaran anu. Ethu role um assalai cheyunnu. Manju n mandu also.

  • @freekyboy9327
    @freekyboy9327 5 ปีที่แล้ว +14

    Unni chettan poli😂😂😂😂😂😀

  • @axhiiii1227
    @axhiiii1227 3 ปีที่แล้ว +15

    എത്ര dippression ഉണ്ടാകിലും ഇത് കാണുമ്പോ ഒരു ചുകം 😊🙂

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +71

    😂😂ഇ ചൊറി കണ്ടിട്ട് ഇത് കാണുമ്പോൾ അറിയാതെ ഞാനും ചൊറിഞ്ഞു പോയി 😇😇🙏

    • @afeefasworld1234
      @afeefasworld1234 4 ปีที่แล้ว

      മം ശരിയാ എനിക്കും ചൊറിഞ്ഞു

  • @sanjumukkam2397
    @sanjumukkam2397 5 ปีที่แล้ว +19

    മറിമായതിന്‌ പകരം വെക്കാൻ ഒന്നുംതന്നെയില്ല. My fav actor koya and manmmadhan😐

  • @razakrasa4330
    @razakrasa4330 3 ปีที่แล้ว +4

    എന്റെ പൊന്നോ ഇത് ആരും കാണല്ലേ പൊന്നു മക്കളെ ചിരിച്ചോണ്ട് ചൊറിഞ്ഞു ചാവും 🤣🤣🤣

  • @പച്ചമാങ്ങ-ല4ഷ
    @പച്ചമാങ്ങ-ല4ഷ 5 ปีที่แล้ว +39

    Keralam kaaathiruna eppisode adipoli👌👌👌👌👌

  • @azharkallur7483
    @azharkallur7483 5 ปีที่แล้ว +119

    ഇത് കണ്ടിട്ട് ചൊറിഞ്ഞവർ എത്ര പേർ :-

  • @noushadmuchilottummal8157
    @noushadmuchilottummal8157 5 ปีที่แล้ว +59

    കോയ വന്നതിൽ വളരെ സന്ദോഷം. മഞ്ജുവിനെ urgent എത്തിക്കുക. വരുന്ന ഒരു നടിക്കും മാറിമയത്തിൽ ആക്ടിങ് ചെയ്യാൻ അറിയില്ല

    • @SahadevanUSA
      @SahadevanUSA 5 ปีที่แล้ว

      മഞ്ജു വരില്ല എന്നു അവർ തന്നെ പറഞ്ഞിരുന്നു

    • @vipinp8165
      @vipinp8165 5 ปีที่แล้ว

      മീനാക്ഷി സൂപ്പറാണല്ലോ

    • @alexsajan9027
      @alexsajan9027 4 ปีที่แล้ว

      @@SahadevanUSA enthu Patti?

    • @AD-yc8zu
      @AD-yc8zu 3 ปีที่แล้ว

      Yes.. Koya or Sheethalan illathenth Marimaayam.. Innum Koyayo Sheethalano ulla episodes mathram thiranj pidich kaanunna njan♥️

  • @Yasir-wr7sh
    @Yasir-wr7sh 5 ปีที่แล้ว +23

    ഈ ആഴ്ച ഇല്ല എന്ന് വിചാരിച്ചു ഇരിന്നു..
    വന്നപ്പോൾ സന്തോഷം ആയി

    • @samzz0791
      @samzz0791 5 ปีที่แล้ว +1

      Every Tuesday on TH-cam

  • @kottarathilrufy7954
    @kottarathilrufy7954 5 ปีที่แล้ว +43

    😁😁😁ചൊറിച്ചിലു വരുമ്പോൾ ആ ചൊറിയുന്ന ഒരു സുഖം എന്റെ പൊന്നു സാറേ ഒരു വല്ലാത്ത അനുഭൂതി തന്നെയാണെ😁😁😁

    • @ajithkumar8492
      @ajithkumar8492 5 ปีที่แล้ว

      മറിമായം ഞാൻ ഒരെണ്ണം പോലും മിസ് ചെയ്യൂല ലാൽ സലാം

  • @shaheermk4088
    @shaheermk4088 5 ปีที่แล้ว +179

    ഈ എപ്പിസോഡിനിടയിൽ ചൊറിച്ചിൽ വന്നവർ ലൈക് അടിച്ചേ

  • @kottarathilrufy7954
    @kottarathilrufy7954 5 ปีที่แล้ว +41

    💪💪💪പള്ളിക്കലാറ് അത് നുമ്മ ആറാണല്ലോ ഒരുപാട് തവണ മണൽ കൊള്ള നടത്തിയ ഞങ്ങളുടെ സ്വന്തം ആറു 💪💪💪

  • @startechcomputers1170
    @startechcomputers1170 5 ปีที่แล้ว +40

    ഈ ചൊറിച്ചിൽ കണ്ടിൻറ്റ് സ്വൊയം ചൊരിഞ്ഞവരുണ്ടോ 😂

  • @uk2727
    @uk2727 5 ปีที่แล้ว +72

    "വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ... 'സ്വയം നന്നാവുക'." - കുഞ്ഞുണ്ണി മാഷ്.
    (സംഭാഷണത്തിന് വ്യക്തത വളരെ കുറവാണ്. സൗണ്ട് റെക്കോർഡിങ് ദയവായി മെച്ചപ്പെടുത്തണം.)

  • @franciscaraphael6284
    @franciscaraphael6284 5 ปีที่แล้ว +13

    ഹ ഹ ഇത് കണ്ടിട്ട് മനുഷ്യനും ചൊറിഞ്ഞിട്ട് പാടില്ല.സൂപ്പർ പ്രോഗ്രാം ഒന്നിനൊന്ന് better..... Marimayam mi piace molto.....

  • @sinirehman2609
    @sinirehman2609 5 ปีที่แล้ว +154

    Marimayam youtubil mathram kannunavarundo

  • @salihrawther8690
    @salihrawther8690 4 ปีที่แล้ว +9

    4:18 excellent scene.. very genuine.. :D

  • @jihanasidh6036
    @jihanasidh6036 5 ปีที่แล้ว +69

    👌episode കാണുന്ന പ്രേക്ഷകർ പോലും ചൊറിഞ്ഞു പോവും.

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +18

    ✌️💯weekil ഒന്നെങ്കിലും കട്ട വെയ്റ്റിംഗ് ആണ് മറിമായതിനു✌️
    ചിരിയും ദുഃഖവും എല്ലാം കൊണ്ട് ഒരു വ്യത്യസ്തമായ കഥാപത്രം ആണ് മറിമായം ✌️
    രാഷ്ട്രീയ കള്ളത്തരവും viral ആവുന്ന എല്ലാം കള്ളത്തരവും ചിത്രീകരിച്ചു കൊണ്ട് വരാൻ പറ്റുന്ന കലാകമാർക്കും ഇരിക്കട്ടെ സല്യൂട്ട് 🙋‍♂️🙋‍♂️😂

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 ปีที่แล้ว +13

    മറിമായം
    ഇതാണ് അഭിനയം
    ആരും ചിരിച്ചു പോകും

  • @salmanulfaris878
    @salmanulfaris878 5 ปีที่แล้ว +26

    Manikandan pattambi😍😘

  • @abdulmuneer9298
    @abdulmuneer9298 5 ปีที่แล้ว +12

    ഞാൻ എല്ലാം ആഴ്ചയിൽ മുടങ്ങാതെ കണുന program super 👌👌👌👌👍👍👍

  • @m.c8180
    @m.c8180 5 ปีที่แล้ว +6

    ഇതാണ് നമ്മുടെ കേരള ഭരണാധികാരികളുടെ അവസ്ഥ....
    നിങ്ങളുടെ പോലേ യുള്ള രംഗത്ത് വരണം... 👌

  • @roshiniskitchen9295
    @roshiniskitchen9295 5 ปีที่แล้ว +15

    such a social committed program !! Manikandan pattambi is ……."talent". no other words

  • @aryasasikumar6643
    @aryasasikumar6643 4 ปีที่แล้ว +4

    ചക്കര 😍nice പ്രോഗ്രാം ellam kondum poli, എല്ലാവരും ഒന്നിന് ഒന്ന് മെച്ചം

  • @salmank3903
    @salmank3903 5 ปีที่แล้ว +77

    ഇവർ ചൊറിയുമ്പോൾ എനിക്ക് ചൊറിച്ചിൽ ഫീൽ ചെയ്തു... വേറെ ആർക്കെങ്കിലും ...

  • @azizksrgd
    @azizksrgd 5 ปีที่แล้ว +12

    Ivarude chorichal kandu
    Enikum chorichil thodangi😄😄

  • @parukrishnan
    @parukrishnan 5 ปีที่แล้ว +17

    Unni, you crack us all up with your acting and accent...Thanks!

  • @shahadsalmi5819
    @shahadsalmi5819 5 ปีที่แล้ว +2

    മറിമായം ഒരു കൂട്ടായ പ്രവർത്തനം ആണ് ഒരാളെ മാത്രം പേര് പറഞ്ഞു പ്രശംസ പറയുന്നില്ല, നല്ല ആശയം അവധരണ ശൈലി സൂപ്പർ

  • @chunksvedios3080
    @chunksvedios3080 5 ปีที่แล้ว +55

    യൂട്യൂബ് നോക്കികൊണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നാൽ മറിമായം ആണോ എന്നാ നോക്കുവാ 😍😍😍😍😘😘😘😘

  • @sham-3045
    @sham-3045 5 ปีที่แล้ว +2

    ഇതിനൊക്കെ എന്നാ ഒരു മാറ്റം ഉണ്ടാവുക. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയതിരിക്കാനും നമ്മുടെ പുഴകളും കൈ തോടുകളും സംരക്ഷിക്കാനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള അവബോധം എല്ലാ ഓരോ മനുഷ്യനും ഉണ്ടാകണം. പൊതുസ്ഥലo വൃത്തികേട് ആക്കാതിരിക്കാനും വഴിയിൽ തുപ്പി വയ്കാതിരിക്കാനും നാട് ഭംഗി ഉള്ളതും വൃത്തി ഉള്ളതും ആരോഗ്യമുള്ളതും ആയിരിക്കേണ്ട അവശ്യകത ഓരോ മനുഷ്യനും ചെയ്താലേ ഫലം ഉള്ളു. ഓരോ വീട്ടിൽ നിന്നും അതിനുള്ള ശ്രമം തുടങ്ങിയാലെ ഈ ജനതയ്ക്ക് രക്ഷയുള്ളൂ. കൃത്യമായ മാലിന്യ സംസ്‌കരണവും അധികാരികളുടെ ഭാഗത്ത്‌നിന്നു ഉണ്ടാകേണ്ടതുണ്ട്

  • @Jiyadhamayoor123
    @Jiyadhamayoor123 4 ปีที่แล้ว +5

    Sumeshettan vere level😍😍😍

  • @പച്ചമാങ്ങ-ല4ഷ
    @പച്ചമാങ്ങ-ല4ഷ 5 ปีที่แล้ว +44

    Marimayam ennum marimayam ane uppum mulakum ippol pokkkesane marimayam youtubil mathram enne pole kanunavar arokeyane

  • @ramyapp4268
    @ramyapp4268 5 ปีที่แล้ว +18

    സമകാലീന പ്രസക്തിയുള്ള ഒരു എപ്പിസോഡ്‌.

  • @swalihmuhammed7503
    @swalihmuhammed7503 5 ปีที่แล้ว +11

    Unni fan like this

  • @narenpradeep3766
    @narenpradeep3766 5 ปีที่แล้ว +6

    Beautiful awareness episode.... But I started itching for full night after seeing...

  • @poweronmb1051
    @poweronmb1051 5 ปีที่แล้ว +5

    Great episode.അഴിമതിയും മാലിന്യം ഇതും രണ്ടുമാണ്,നമ്മുടെ നാടിന്റെ കാൻസർ

  • @bibindas8477
    @bibindas8477 5 ปีที่แล้ว +25

    ശരിയാണ് കൊല്ലം ജില്ലയിൽ ഉള്ള ഒരു ജലസ്രോത്രസ്സ് ആണ് പള്ളിക്കൽ ആറ് .

  • @noufizznoufi3158
    @noufizznoufi3158 5 ปีที่แล้ว +10

    Epzhey wait cheythirknu kanan....😍😍😍

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +15

    സുമേഷ് ഏട്ടന് ചൊറിഞ്ഞു കൊടുക്കുന്നത് ചക്കര അല്ലേ ..

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 ปีที่แล้ว +1

      Yes

    • @ManojKumar-qj5yt
      @ManojKumar-qj5yt 3 ปีที่แล้ว +2

      അതേ yes yes

    • @sabeebmuthu9272
      @sabeebmuthu9272 3 ปีที่แล้ว

      അവനെ ഇപ്പൊ അടുത്ത് ഇതിലും കാണാറുണ്ട്

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +9

    കേരളം നേരയാവണമെങ്കിൽ ഞാൻ അടക്കമുള്ള സമൂഹവും ,സർക്കാറും ,സർക്കാര ഉദ്ദേഘസ്ഥരും മാറി ചിന്തിക്കണം കാലം അതിക്രമിച്ചു കഴിഞ്ഞു ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാറാൻ കേരളത്തിലെ പ്രകൃതിക്ക് സാധിക്കും ആ സത്യം നമ്മുടെ നാട്ടിലെ ജനവും ,ഭരണ കേന്ദ്രങ്ങളു ഇത് വരെ വേണ്ട രീതിയിൽ തിരിച്ച് അറിഞ്ഞിട്ടില്ല അത്ര അധികം സാധ്യത കേരളത്തിൽ ഉണ്ട്

  • @nizuhsvlog
    @nizuhsvlog 3 ปีที่แล้ว +2

    ഒരു പെടങ്ങ് വെച്ച് തന്നാലുണ്ടല്ലോ.. സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ടാണല്ലൊ മാന്തിക്കുന്നത്..😁😁

  • @gokulgk485
    @gokulgk485 5 ปีที่แล้ว +8

    04:59 chorichil pande ullatha🤣🤣🤣🤣

  • @asheefmon9561
    @asheefmon9561 5 ปีที่แล้ว +25

    Sumesh ettane ishttam mulavar like adiku

  • @sunilrajamani1211
    @sunilrajamani1211 5 ปีที่แล้ว +11

    Good message....more than complaining others every individual should take responsibility to keep our surroundings clean...marimayam 😍😍😍😍

  • @tharishkhan2565
    @tharishkhan2565 5 ปีที่แล้ว +107

    ഇതേതാ പുതിയൊരു ചേച്ചി.. anyway അഭിനയം കൊള്ളാം.

    • @snehasudhakaran1895
      @snehasudhakaran1895 3 ปีที่แล้ว

      പുതിയ ചേച്ചിയെ നമ്മുടെ മേനക ചേച്ചി പോലെയുണ്ടല്ലോ നല്ല പുതുമ

    • @arjunv4731
      @arjunv4731 3 ปีที่แล้ว

      3 kutties ulla jessy

  • @mammookka369
    @mammookka369 3 ปีที่แล้ว +1

    2021 ith kanunnavar undoo👍👍👍👍

  • @pkmdindia2626
    @pkmdindia2626 5 ปีที่แล้ว +5

    Sathyasheelan plus Moidu chorichil ha ha ha 😂😂😂😂😂

  • @shamsushamsudheen226
    @shamsushamsudheen226 ปีที่แล้ว +2

    😂😂വല്ലാത്ത ചൊറിച്ചിൽ തന്നെ

  • @ashifkalappurakkal6716
    @ashifkalappurakkal6716 5 ปีที่แล้ว +8

    എവിടെ പുതിയ Episode ഒരു മാസം ആവാറായി വന്നോ വന്നോ ന്ന് നോക്കുന്നു

  • @spprakash2037
    @spprakash2037 3 ปีที่แล้ว +1

    പ്രായമാകുമ്പോൾ ചെറിയ ചൊറിച്ചിൽ ഒക്കെ ഒണ്ടാകും സാരമില്ല 🤣🤣🤣🤣

  • @sathyanjanardhanan5514
    @sathyanjanardhanan5514 2 ปีที่แล้ว +4

    Super super super episode 👍👍👍👍

  • @prabharaveendran610
    @prabharaveendran610 4 ปีที่แล้ว +1

    മറിമായം, ഉപ്പുമുളകും, തട്ടീംമുട്ടീം മൂന്നു പരിപാടി സൂപ്പർ

  • @honeysanthosh2008
    @honeysanthosh2008 4 ปีที่แล้ว +1

    Corona timel kanunavurudo??? Like adi...

  • @aswathipv1998
    @aswathipv1998 5 ปีที่แล้ว +3

    Chirichu chirichu oru vakayayi....best episode 😃😃😃

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +3

    Manmu Unni kalakki😆😆😆

  • @qatarbasheer
    @qatarbasheer 5 ปีที่แล้ว +9

    മറിമായം അവസാനിച്ചോ 392 എപ്പിസോഡ് കാണുന്നില്ല

  • @rinurinshadrinuzz8666
    @rinurinshadrinuzz8666 4 ปีที่แล้ว +4

    Pandranda minitil etha oru alavalathippenn😂😂😂😃😃

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +10

    12:00 ഇത് കണ്ടോണ്ടിരിക്കുമ്പോൾ ഈ അവസ്ഥയിൽ ആയവർക്ക് ലൈക്കാനുള്ള നൂൽ 😁😜

  • @noufizznoufi3158
    @noufizznoufi3158 5 ปีที่แล้ว +29

    Arude abhinayam anu kooduthal nallath enn parayan patnila.ellarum
    Super ... But shyamalayum koodi venm..nice program

  • @harithaak8324
    @harithaak8324 5 ปีที่แล้ว +4

    Pallikkalaru..kollam jillla😍😍😍😍😍😍

  • @badubombay8235
    @badubombay8235 4 ปีที่แล้ว +1

    Mari mayam my favorite Ella episode kaanarundu

  • @nounoushifa9464
    @nounoushifa9464 5 ปีที่แล้ว +4

    Selimkka.adipoliiiii.moiddukkayyiiiiii👍👍👍👍👍👍👍👍🌹🌹🌹🌹🌹😁😁superrrrrrrr

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 ปีที่แล้ว +2

    Marimayam oru best program aanu.

  • @sindhuv9274
    @sindhuv9274 ปีที่แล้ว +3

    Ellavarum super❤❤😂

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +6

    ഇതാണ് മറിമായത്തിലെ ഓരോ എപ്പിസോഡിൽ നിന്നും പ്രതീക്ഷിക്കുന്നത് ബോധം ഇല്ലാത്തവർക്കും ചിന്തിക്കണം എന്ന ബോധം വരും

  • @sriramsubramaniam8833
    @sriramsubramaniam8833 5 ปีที่แล้ว +12

    Dear Marimayam Fans, For the 3rd week in succession. Marimayam program was not shown in TV on Saturday (1st June). I have checked with Sneha Sreekumar (Mandothari) in Facebook, she told that Marimayam program will start telecast in TV in another 2 weeks. I don't know the reason for Marimayam not telecasting this week. This is Frustrating and disappointing for Fans like us and no one from Mazhavil Manorama team is there to answer this :-( For those who are waiting for Episode # 392, you need to wait more for 1 or 2 weeks. (For those want to know about earlier 2 weeks of Marimayam message, Please scroll down the comments and read my message which I have posted during the last 2 weeks)

  • @sanjumukkam2397
    @sanjumukkam2397 5 ปีที่แล้ว +31

    Marimayam ന്യൂ എപ്പിസോഡ് വരുന്നില്ലല്ലോ എന്ത് പറ്റി

    • @bijusisupalan1921
      @bijusisupalan1921 5 ปีที่แล้ว +1

      sachu mukkam tv യിൽ വരുന്നുണ്ടോ ?
      ഞാൻ. യൂട്യൂബിൽ മാത്രമേ കാണാറുള്ളു