ഇങ്ങനെ ഒരു കാഴ്ച സ്വപ്‌നങ്ങളില്‍ മാത്രം.. കണ്ട് നോക്കൂ I RJD leader in palai

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.4K

  • @hussainvkd1936
    @hussainvkd1936 5 ปีที่แล้ว +163

    അധികാരതിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച ഇവന്റെവണ്ടി തsഞ്ഞ പോലീസുകാരന് ഒരായിരം അഭിനന്ദനങ്ങൾ.കേരളത്തിൽ രാഷ്ട്രീയക്കാരുടെ മുന്നിൽ അന്തസും ആത്മാഭിമാനവും പണയം വെക്കാത്ത നല്ല മിടുക്കൻ മാരായ പോലീസുകാരും ഉണ്ട്..

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 ปีที่แล้ว +1

      Communist enthanu padichit vaa allenkil 2014 vare ne wait cheyada Apo kanam, keralam oru ragysmalla oru ,oru ragyathint crystals masopicha samsthanamado,,,

    • @ashiqkt1594
      @ashiqkt1594 ปีที่แล้ว +1

      ഇങ്ങനത്തെ ഞാഞ്ഞൂലുകളെ തടയാൻ എല്ലാ പോലീസ് നും പറ്റും.....

  • @raheeemkk10
    @raheeemkk10 5 ปีที่แล้ว +55

    climax കലക്കി നാട്ടുകാർക്കൊരു big salute.

  • @hareeshtb7779
    @hareeshtb7779 4 ปีที่แล้ว +142

    ഇവൻ തന്നെയാണ് നേതാവാകേണ്ടത്. നേതാക്കളുടെ എല്ലാ സംസ്കാരവുമുണ്ട്

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +115

    എന്തായാലും നാട്ടുകാർ കഴിവുള്ളവർ തന്നെ 👍👍

  • @pkbabu108
    @pkbabu108 5 ปีที่แล้ว +190

    ഇവൻ സുരേഷ് ഗോപി യുടെ മൊത്തം സിനിമ കണ്ടിട്ട് ഉണ്ട്! അത് കഴിഞ്ഞാൽ പി സി ജോർജ്ജിന്റെ ട്യുഷൻ ക്ളാസിൽ പഠിച്ചിട്ടുണ്ട്!

  • @ponnusponnus2742
    @ponnusponnus2742 5 ปีที่แล้ว +37

    കേരള പോലീസിന് എന്റെ സ്നേഹവും ആദരവും ആദ്യം തന്നെ അറിയിക്കട്ടെ .........😍😘 നിയമവാഴ്ച്ചയെ ചോദ്യം ചെയ്യുന്ന ഒരുത്തനും വർഗീയ വിഷം തുപ്പുന്ന ഒരുത്തനും കേരളത്തിൽ വേണ്ട ..... ഇങ്ങനെയുള്ള സകല അവൻമാരെയും നാഭിയിൽ മുട്ടു കയറ്റുക ..... Plz എല്ലാ പോലീസ് സഹോദരൻമാരോടും എന്റെ അപേക്ഷയാണ്......

    • @shanmukhadaskm8927
      @shanmukhadaskm8927 2 ปีที่แล้ว +4

      ഒരു പട്ടാളക്കാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചവശനാക്കിയപ്പോൾ താങ്കളും നിയമവാഴ്ചയും എവിടെയായിരുന്നു...😎

  • @sheenakk7783
    @sheenakk7783 5 ปีที่แล้ว +118

    എന്റെ പൊന്നോ.... ബാലരമയിൽ സൂത്രന്റെ പരിപാടി കഴിഞ്ഞു ഇത്ര ചിരിച്ച ഒരു സംഭവം ഇതാണ് 😂😂😂😂😂😂😂😂😂😂

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว +2

      😂😂😂😂😂

  • @puthoor3061
    @puthoor3061 4 ปีที่แล้ว +104

    ആരും അവൻ്റെ കരണത്ത്
    ഒന്ന് കൊടുക്കാത്തതിൽ
    വലിയ സങ്കടം ആയി എനിക്ക്
    നാട്ടുകാരുടെ അടുത്താ
    അവൻ്റെ ഉമ്മാക്കി

    • @gireeshkumar6375
      @gireeshkumar6375 2 ปีที่แล้ว +2

      ഉമ്മാക്കി കാണിക്കാൻ വന്നാൽ കാണിച്ചിട്ടേ പോകും ഞാൻ ആയിരുന്നു എങ്കിൽ

  • @Amal-ij5jp
    @Amal-ij5jp 5 ปีที่แล้ว +319

    അധികാരം കയ്യിൽ കിട്ടിയാൽ എല്ലാ അവന്മാരും ഇങ്ങനെയാണ്..ഇവൻ ഇപ്പോഴേ ഇങ്ങനെ..ഒരു പഞ്ചായത്ത് പ്രസിഡന്റ് എങ്കിലും ആയിരുന്നേൽ ഒഹ്ഹ്‌ ഓർക്കാനും കൂടെ വയ്യ

    • @Oman01019
      @Oman01019 5 ปีที่แล้ว +4

      evaneyokke nilathu nirthandathu avashaa

    • @shibilimosez7741
      @shibilimosez7741 5 ปีที่แล้ว +4

      ഇപ്പഴേ അറിഞ്ഞത് നന്നായി ഇവൻ ഒന്നും അല്ലാഞ്ഞിട്ട് ഇപ്പം ഇങ്ങനെ അപ്പൊ വല്ലതും ഒക്കെ ആയുര്ന്നേലോ

    • @anitafrancis5866
      @anitafrancis5866 5 ปีที่แล้ว +1

      NAAYINTE MONTE ORU letter..konde postboxil idedaa.. yuva.@$¥€√π∆¶>✓®©%¢^°π (ITHIL NINTE ELLAM ULPETTITUNDU.. YUVAπ√÷׶∆}

    • @abhilashlakkattoor3727
      @abhilashlakkattoor3727 5 ปีที่แล้ว +1

      @@anitafrancis5866 താങ്കളും അവനെ പോലെ തെറി വിളി ആണോ

    • @josemenachery8172
      @josemenachery8172 2 ปีที่แล้ว +1

      ഫപോടാപുല്ലെ
      എരപ്പെ നേതാവായാൽപോലീസിനെ നിരങ്ങാമെന്നാണൊനീധരിച്ചുവച്ചിരിക്കുന്നത? Dhalhi യിൽനിന്ന്മോദിജിവിളിക്കുമോ. ഒന്ന് പോടാകൊച്ചനെപോലീസിനെവിരട്ടാതെ

  • @MrNiaskunnummal
    @MrNiaskunnummal 5 ปีที่แล้ว +30

    ഇതാണ് ജനം ഇതാണ് ജനാധിപത്യം ഈ ജനാധിപത്യം എല്ലാകാലവും നിലനിൽക്കട്ടെ ജയ്ഹിന്ദ്

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +224

    എന്തായാലും നാട്ടുകാരു ചെയ്യ്തത് നന്നായി

    • @aidanscaelus7301
      @aidanscaelus7301 5 ปีที่แล้ว +1

      Nammaloda avanta kali...😂😂

    • @shoukathalikunnithili3744
      @shoukathalikunnithili3744 4 ปีที่แล้ว

      👊👊👊👊👊

    • @vishnuvk1421
      @vishnuvk1421 3 ปีที่แล้ว

      നാട്ടുകാർ ചെയ്തത് ശരിയല്ല.. വണ്ടിടെ കീ ഊരാൻ ഒരു മാറ്റവനും അധികാരം ഇല്ല.. ഇവന്റെ പ്രതികരണത്തെ അടിച്ചമർത്തി ആ ഊമ്പിയ നാട്ടുകാർ നാറിയ പോലീസ് നു സപ്പോർട്ട് കൊടുത്തു... റോഡ് വണ്ടി ഓടിക്കാനുള്ളതാണ് അവൻ പറഞ്ഞതിലും കൊറച്ചൊക്കെ ശരിയുണ്ട്

  • @sunojmannil4170
    @sunojmannil4170 5 ปีที่แล้ว +37

    പാലായിലെ ചേട്ടൻമാർക്കു ഒരു ബിഗ് സല്യൂട്ട്.....

  • @vasuttanvasuttan679
    @vasuttanvasuttan679 5 ปีที่แล้ว +329

    യുവ R J D നേതാവ് 2 km 6 സെക്കന്റ് കൊണ്ട് ഓടി ലോകറെക്കോഡ്‌ ഇട്ടു അപ്പോ തന്നെ ലാലുപ്രസാദ് യാദവ് വിളിച്ചു കപ്പും കൊടുത്തു

    • @tintocachuthan5551
      @tintocachuthan5551 5 ปีที่แล้ว +4

      🤣🤣🤣🤣

    • @vradhikasunil3786
      @vradhikasunil3786 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shamsudheenaa9752
      @shamsudheenaa9752 2 ปีที่แล้ว

      🤓🤓🤓

    • @sreenarayanan6274
      @sreenarayanan6274 ปีที่แล้ว +1

      രണ്ട പൊട്ടിക്കാൻ ആരു ഉണ്ടായി ല്ലേ

    • @petervarghese2169
      @petervarghese2169 ปีที่แล้ว

      😂😂 അപ്പത്തന്നെ PWD ഇഞ്ചിനീയർ നമ്മളെ വിളിച്ച് ഒരവാർഡ് തന്നു. 😂😂😂 👍

  • @mariyajames3448
    @mariyajames3448 5 ปีที่แล้ว +30

    അറിഞ്ഞില്ലാരുന്നു ആരും പറഞ്ഞില്ലാരുന്നു... നല്ല സംസ്കാരം

  • @കീലേരിഅച്ചു-ഥ2ന
    @കീലേരിഅച്ചു-ഥ2ന 5 ปีที่แล้ว +20

    അവസാനത്തെ ഓട്ടം കലക്കി☺

  • @jobinjose565
    @jobinjose565 5 ปีที่แล้ว +18

    മാനസിക രോഗം ഉള്ളവരെ കാലിയാക്കരുത്.. അവൻ ഓടട്ടെ... തല്ലരുത്

  • @abuthahir8919
    @abuthahir8919 5 ปีที่แล้ว +308

    നീ പീസീയുടെ ബന്ധു തന്നെയാണ് തെറി കെടപോൾ മനസിലായി

    • @sureshmenon3047
      @sureshmenon3047 5 ปีที่แล้ว

      ABU THAIR COIR VENDA

    • @abuthahir8919
      @abuthahir8919 5 ปีที่แล้ว

      @@sureshmenon3047 മനസിലായില്ല

    • @kottayilbalansomankottayil8427
      @kottayilbalansomankottayil8427 5 ปีที่แล้ว

      Athu manasilayi 😁😁😁😁

    • @naheemmuhammed2050
      @naheemmuhammed2050 5 ปีที่แล้ว

      Mone PC inte nenjath keri thulakale athin nee valarno valarnile enn nangalk arayanda avishyamila

    • @rajeshr59
      @rajeshr59 5 ปีที่แล้ว

      KureyayiMyrenGundedeNetaji???PRRjn.AlwayeEastpolice.Ponnumol.BinduKolaNadekkum.😢😢😢😊😊ManavattyGoldkrn.B&W kola$$$$₹₹₹₹$₹₹₹_😢😢😢😢😢👍👌💐💐💐

  • @cyrilpeter8452
    @cyrilpeter8452 5 ปีที่แล้ว +4

    ഇവണ് ആൺകുട്ടീ.. കൊള്ളാം.. ഈ കളിയാക്കുന്നു ഏതാവന്നുണ്ടടാ .. ഈ ചാംഗുറ്റം... 👏👏👏👏💂‍♀️💂‍

    • @amalsuresh1783
      @amalsuresh1783 5 ปีที่แล้ว

      കറക്റ്റ് .പറഞ്ഞ രീതി കുറച്ചു മോശമായി എന്നൊഴിച്ചാൽ എന്താന്ന് തെറ്റ്.കേരളത്തിലെ പോലീസ് എന്താണെന്നു ഏലവർകുമാറിയാം.കുറഞ്ഞ പക്ഷം യൂറോപ്പിൽ പോയവര്കറിയാം എന്താന്ന് police എന്നും എങ്ങാനായവണം പോലീസ് എന്നും.എന്നിട്ടും വെറുതെ അവന്റെ പ്രായം പോലും കണക്കിലെടുക്കാതെ തെറി വിളിക്കാൻ എന്ത് തെറ്റാ ഇ പയ്യൻ ചയിത്തത്. പോലീസുകാരുടെ ഭാഷ ഇതുലും മോഷമ്മാണന്നു മറക്കരുത്.എപ്പോ ഇവടെ കണ്ടത് മലയാളിയുടെ തനിനിറം.ഒരുത്തനെ അപമാനിച്ചു സന്തോഷിക്കാനുള്ള മനോഭാവം.കേരളത്തിലും കേരളത്തിന് പുറത്തും കോളേജുകളിൽ ഏറ്റുവും കൂടുതൽ റാഗിങ് നടത്തുന്നതും ഇറയാവുന്നതും മലയാളികൾ ആണ് .ഇതാണ് കാരണം ഒരുവനെ ദ്രോഹിക്കുവാനും അതിൽ സന്തോഷം കണ്ടതുവന്നുമുള്ള മനോഭാവം.

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว +37

    ശക്തിയെറിയ വാക്കുകൾ....., പ്രശംസാഹർഹം....,🔥🔥🔥

    • @bisin1981
      @bisin1981 ปีที่แล้ว +1

      Nasraanikal naadinu aapath

  • @vasanthavm384
    @vasanthavm384 ปีที่แล้ว +1

    ഇങ്ങനെ ഉള്ള നാട്ടുകാർ വേണം 👍🏼👍🏼👍🏼💕💕💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @sudhys7549
    @sudhys7549 5 ปีที่แล้ว +50

    എന്തൊരു ആവേശം ആയിരുന്നു.. ഹോ ഞാൻ ഓർത്തു അവൻ ഇപ്പോൾ പോലീസിനെ എല്ലാം തൂത്തു വരി എന്ന് 🏃🙏😂

  • @sanila8072
    @sanila8072 5 ปีที่แล้ว +99

    . ചുമ്മാസ്റ്ററാവാൻ... ശ്രമിച്ചതാ... നാട്ടുകാർ.... ശെരിക്കും... സൂപ്പർ സ്റ്റാറാക്കി.....?

    • @pkbabu108
      @pkbabu108 5 ปีที่แล้ว +4

      Sanil A @ അവനിപ്പോൾ ചാറായി!

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 หลายเดือนก่อน

    അവനെ കൈകാര്യം ചെയ്തവരാണ് പൗര ബോധമുള്ള മലയാളികൾ ! അവർക്ക് ❤

  • @AbbasAbbas-ek9oy
    @AbbasAbbas-ek9oy 2 ปีที่แล้ว +8

    ആ നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

  • @uniqueurl
    @uniqueurl 5 ปีที่แล้ว +6

    താത്വികമായ അവലോകനം... അതാണ്.

  • @baskaranc4223
    @baskaranc4223 ปีที่แล้ว

    ബഹുമാനപ്പെട്ട സാർ ന്മാർ എന്നു പറയുമ്പോൾ ആരാണ് മോനെ. നാവിൽ നിയമം ഇല്ലാത്ത വാക്കിൽ ഇവൻ ഇനി എത്ര നാൾ ബുദ്ധി കൂടിയ മാടൻ. അടിപൊളി.

  • @dhaneshpkl7447
    @dhaneshpkl7447 5 ปีที่แล้ว +5

    അയ്യോ ഭൂലോക കോമഡി..... ചിരി നിർത്താൻ എനിക്ക് എന്നെത്തന്നെ നുള്ളേണ്ടി വന്നു ... അയ്യോ യുവ rjd സംസ്ഥാനപ്രസിഡന്റ്.... ഓടുന്ന ഓട്ടം ....

  • @aneeshr713
    @aneeshr713 5 ปีที่แล้ว

    ആൺകുട്ടി മാഷേ..... ബിഗ് സല്യൂട്ട്...... നിങ്ങൾ നന്നായി വരും..

  • @കള്ളൻപവിത്രൻ-റ3ള
    @കള്ളൻപവിത്രൻ-റ3ള 5 ปีที่แล้ว +157

    ലാലു പ്രസാദ് തന്നെ ജയിലിൽ ഉണ്ട തിന്നു കഴിയുമ്പോൾ ആണ് അയാളുടെ പേരിൽ ഇവന്റെ വീമ്പു പറച്ചിൽ .ഇങ്ങനെയുമുണ്ടോ പൊട്ടന്മാർ 😂😂😂

    • @rj_gamer3621
      @rj_gamer3621 3 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁entey bhayi njan ethu kandu chirichu marichu bhayi.evan pottanalla athilum bhayankara pottan

    • @dhanishkarayi8145
      @dhanishkarayi8145 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @sangeethkp8779
      @sangeethkp8779 ปีที่แล้ว

      🤣🤣🤣🤣🤣🤣എന്റെ ദൈവമേ 😅😅😅

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +1

    വോയിസ് ഭയങ്കരം..

  • @ffcfbrff4339
    @ffcfbrff4339 5 ปีที่แล้ว +76

    Lalu ജയിലിൽ ഇരുമ്പഴി എണ്ണുമ്പോഴാ ഈ പിച്ച ചെക്കൻ RJD യുടെ ഗുണവതികാരം പറയാൻ വന്നിരിക്കുന്നെ . RJD യുടെ സ്റ്റേറ്റ് പ്രേസിടെന്റും മെമ്പറും എല്ലാം ഒരൊറ്റയാൾ . അതിവൻ . ഒറ്റയാൾ party

  • @redred4027
    @redred4027 5 ปีที่แล้ว +4

    ഹോ ! ഇവന്റെ ഓട്ടം കണ്ടു ഞാൻ ദിദങ്കപുകളിതനായി പോയി...😊😊

  • @kochuful
    @kochuful 5 ปีที่แล้ว +31

    കഞ്ചാവ് വലിച്ചതല്ല കൂട്ടിയിട്ടു ആവി പിടിച്ചതാരികും

    • @Legend-zf6vk
      @Legend-zf6vk 5 ปีที่แล้ว

      kochuful 😂😂😂😂

  • @moncypauldanieldaniel149
    @moncypauldanieldaniel149 2 ปีที่แล้ว +6

    യുവ RJD നേതാവ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കാർഡ് 9.58 എന്നത് 9.57 ആക്കി തിരുത്തി 👍👍

  • @komalanair5874
    @komalanair5874 5 ปีที่แล้ว +59

    യുവ നേതാവ് ഇതുപോലെ അക്ഷമനായാൽ നിങ്ങൾക്ക് എങ്ങും ചെന്നെത്താൻ കഴിയില്ല സുഹൃത്തേ. ഒരു പൊതു പ്രവർത്തകൻ സമാധാനം ഉള്ള ആൾ കൂടി ആകണം.

  • @sain1154
    @sain1154 5 ปีที่แล้ว

    Ottam. Nalla. Rasamundayirunnu. Naattukaarku. Congrats

  • @arunthampi8768
    @arunthampi8768 5 ปีที่แล้ว +28

    അവസാനം പുള്ളി കാണിച്ചതാണ് ജോഗിങ്... 😁😁😂

  • @vmk4018
    @vmk4018 ปีที่แล้ว

    എന്തായാലും നല്ല ചങ്ക്‌റോപ്പുള്ള നാട്ടുക്കര 👍

  • @backgroundmusic3914
    @backgroundmusic3914 5 ปีที่แล้ว +42

    ഒാട്ടം ഫഹദ് ഫാസിലിന്റെ അത്ര പോര...ഇൗ RJD എന്താ സാധനം...

  • @iamamallu5
    @iamamallu5 5 ปีที่แล้ว +1

    ഇവൻ ഒരു കാര്യമേ ഉദ്ദേശിച്ചുള്ളൂ ഇവനെ നാലാൾ അറിയണം, അതു നമ്മൾ സോഷ്യൽ മീഡിയ യിൽ ഷെയർ ചെയ്തു വിജയിപ്പിച്ചു കൊടുത്തു.. അത്ര തന്നെ..

  • @Rajesh-bd6zq
    @Rajesh-bd6zq 5 ปีที่แล้ว +64

    സൂപ്പർ ഇവനെ പഞ്ഞികിടണ്ടായിരുന്നില്ലേ ലാലു പ്രെസാദി ന്റെ മോനാണോ ഇവൻ

  • @judewilson101
    @judewilson101 2 ปีที่แล้ว

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി.

  • @kuttanvnair9831
    @kuttanvnair9831 5 ปีที่แล้ว +17

    വാങ്ങാൻ ആളില്ലാത്ത ഒരു സാധനത്തിന്റെ പരസ്യം ആയിരുന്നു ഇങ്ങനെയും പത്തു പേർ അറിഞ്ഞു

  • @malluzbroz2126
    @malluzbroz2126 4 ปีที่แล้ว

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയാണ്

  • @mohammedkoyam6820
    @mohammedkoyam6820 ปีที่แล้ว +1

    അത് കലക്കി പൊളിച്ചു എനിക്ക് ഇഷ്ട്ട പെട്ടു നാട്ടുക്കാർ ഇങ്ങനെ വേണം കേന്ദ്ര നേധാവ് ഓടിയ ഓട്ടം......

  • @georgeveeramana6272
    @georgeveeramana6272 5 ปีที่แล้ว +31

    എടാ ഞാൻ വായിനോക്കി അസോസിയേഷൻ പ്രസിഡന്റ്‌ ആണ്. ഒരു പോലീസും എന്നെ തൊടില്ല.

  • @കടലാസ്
    @കടലാസ് 5 ปีที่แล้ว

    അയ്യേ ....നാണക്കേട് ...ഈ ലൈവ് കണ്ട് പിടിച്താരാണാവോ ..പല ആളുകളുടെയും വിവരക്കേട് ...ലോകം മുഴുവൻ എത്ര പെട്ടെന്ന് അറിയുന്നു ...

  • @sanilkumar8668
    @sanilkumar8668 5 ปีที่แล้ว +8

    അവന്റെ നേതാവിന് രക്ഷയില്ല. അയാൾ ജയിലിൽ ആണ്. പാവം സ്റ്റേറ്റ് പ്രസിഡന്റ് അറിഞ്ഞില്ല എന്നു തോന്നുന്നു.

  • @ntechmallu3485
    @ntechmallu3485 ปีที่แล้ว +1

    നാട്ടുകാർക്ക്‌ ഒരു കുതിര പവൻ

  • @manijithff8460
    @manijithff8460 2 ปีที่แล้ว +3

    ഗുഡ് നാട്ടുകാരെ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️❤️😜😜😜😜

  • @Nature_philo
    @Nature_philo 5 ปีที่แล้ว +1

    Super.... Ithaavanm janagal.... Very nice... Nammade naattile chettanlar... Ho... Super.....

  • @jamsheedkp2492
    @jamsheedkp2492 5 ปีที่แล้ว +29

    ..4:34 😂 നീ ആരാ പിസി ജോർജിന്റെ ബന്തുവോ ചേട്ടൻ മാസ്സ് 😀😀

  • @shajahanrawther5440
    @shajahanrawther5440 ปีที่แล้ว

    ബിഗ് സല്യൂട്ട് കേരള പോലീസ്

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 5 ปีที่แล้ว +82

    തലക്ക് സുഖം ഇല്ലാത്ത ആളായിരിക്കും. പാവം. വെയിൽ മൂതപ്പോ പുറത്ത് irangiyatha. എപിലെപ്‌സി ഉണ്ടാകും

  • @ratheeshbabu9039
    @ratheeshbabu9039 2 ปีที่แล้ว

    മനസ്സിൽ ടെൻഷൻ വരുമ്പോൾ കാണുന്ന വീഡിയോ ആണിത് 💋

  • @ഹായ്ഹലോ
    @ഹായ്ഹലോ 5 ปีที่แล้ว +9

    എന്നിട്ടിവനെതിരെ ഇത്‌വരെ ഒരു ആക്ഷനും എടുത്തില്ലേ (പോലീസിനെ ഇത്രയും തെറിവിളിച്ചിട്ട് ).🤔🤔🤔🤔🤔

  • @jackpotjoy3063
    @jackpotjoy3063 5 ปีที่แล้ว

    ഇവൻ എന്റെ കോളേജിലാ പഠിച്ചത് . ഒറ്റ ബുദ്ധി, കോത്തികണ്ണൻ ആൽബിൻ എന്നൊക്കെയാണ് ഞങ്ങൾ ഇവനെ വിളിച്ചിരുന്നത്. പെൺകുട്ടികളുടെ അടുത്തു പോയി വളി വിട്ടിട്ടു അവിടെന്നു മാറിപ്പോയി ഇരുന്നു കണ്ടു രസികളായിരുന്നു ഇവന്റെ പ്രധാന വിനോദം .

  • @sanjupanakkal
    @sanjupanakkal 5 ปีที่แล้ว +9

    ഇന്നത്തെ ഏറ്റവും നല്ല കോമഡി വീഡിയോ😂😂😂😂

  • @chethanacenterformathemati6038
    @chethanacenterformathemati6038 2 ปีที่แล้ว +1

    Good response from public

  • @ashabcp1237
    @ashabcp1237 ปีที่แล้ว +3

    ഇത് കേരളം 👍💪💪💪💪

  • @renjithaalex3368
    @renjithaalex3368 5 ปีที่แล้ว

    Kalakki chettanmare

  • @shihabudeenshihab3962
    @shihabudeenshihab3962 5 ปีที่แล้ว +24

    ഞാൻ തച്ചോളി ഒതേനന്റെ അനന്തരവനാടാ ,പിന്നെ ഈ ഓട്ടം അത് പടയോട്ടം

  • @riyaskarappotta400
    @riyaskarappotta400 5 ปีที่แล้ว +1

    Pc George aarada udayathampurano chette

  • @ayoob2650
    @ayoob2650 2 ปีที่แล้ว +6

    ഒന്നും ചെയ്യല്ലേ ഞാൻ നേതാവാണ് 😭😭

  • @sureshmamuttil1020
    @sureshmamuttil1020 ปีที่แล้ว

    ജനലക്ഷങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു.

  • @psysooraj
    @psysooraj 5 ปีที่แล้ว +53

    പാവം pc ജോർജിന്റെ ബന്ധു,ഓടിയ റോഡിലെ ടാർ പോലും തേഞ്ഞു പോയി 😂😂😂

    • @sudheeshsudheesh4230
      @sudheeshsudheesh4230 5 ปีที่แล้ว +1

      SOORAJ R പൊള്ളിച്ചു ഏട്ടാ

    • @psysooraj
      @psysooraj 5 ปีที่แล้ว

      @@sudheeshsudheesh4230 😍

  • @johncyshinoj9955
    @johncyshinoj9955 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും ഈരാറ്റുപേട്ട കാർ ഹെൽമറ്റ്വെക്കാത്തത് ശരി തന്നെയാണ് ഇപ്പോഴും ഒറ്റ ഒരെണ്ണം ഹെൽമറ്റ് വയ്ക്കാതെ ആണ്പോകുന്നത്മുസ്ലീങ്ങൾക്ക് എന്താ പ്രത്യേകത

  • @saraths4696
    @saraths4696 4 ปีที่แล้ว

    അതു കലക്കി

  • @oldisgoldsurendran2006
    @oldisgoldsurendran2006 5 ปีที่แล้ว +4

    ലാലുപ്രസാദ് മുൻപ് കേരളത്തിൽ വന്നിട്ടുണ്ട് ഉറപ്പാണ്

  • @suminiunni9291
    @suminiunni9291 ปีที่แล้ว

    പാലായിൽ വന്നു ചൊറിഞ്ഞാൽ. ഓടുവല്ല അവൻ പറക്കും 💪🏼

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 5 ปีที่แล้ว +6

    ഈരാറ്റുപേട്ട ക്കാര്‍ കേള്‍ക്കേണ്ട..അതും വാങ്ങി വെക്കേണ്ടി വരും..
    😂 😂

  • @vadakkayilpramod7613
    @vadakkayilpramod7613 ปีที่แล้ว

    Nattukar unarnnal Ellam sariyavum 👏👏👏👏👏💐

  • @joejim8931
    @joejim8931 5 ปีที่แล้ว +9

    അയാൾക്ക് ഒരു നന്ദി ഒണ്ട്.
    ഈരാറ്റു പേട്ടയിൽ നിയമ വാഴ്ച്ച
    ഇല്ലാ എന്ന് നമ്മൾ അറിഞ്ഞെല്ലോ.
    പോലീസ് ഈരാറ്റു പേട്ടയെ ഭയക്കുന്നത്രെ.

  • @akhilsuresh8759
    @akhilsuresh8759 5 ปีที่แล้ว

    ആ താക്കോൽ ഊരിയ പോലീസ്ക്കാരന് ബിഗ് സല്യൂട്ട്...

  • @Sunilkumar-in7gw
    @Sunilkumar-in7gw ปีที่แล้ว +4

    ഹെൽമെറ്റ് വക്കാത്തതിനെ കുറിച്ച് മാത്രമെ സപ്പോർട്ട് പക്ഷെ പറഞ്ഞ രീതിയോട് തെറികളോടും ചെക്കനോട് യോജിപ്പില്ല 😅

  • @peterarakkakudypeter9262
    @peterarakkakudypeter9262 2 ปีที่แล้ว

    ഇത് ചുമ്മാ റെക്കോർഡിങ് ആണ് ഇത് പൈങ്കിളി മാധ്യമങ്ങളുടെ ഒരു സ്ഥിരം പരിപാടികളാണ്

  • @bhai9811
    @bhai9811 5 ปีที่แล้ว +4

    Next ശ്രിജിത്ത് പന്തളം....അവിടെ കുളനടയെങ്കിൽ ഇവിടെ ഈരാറ്റുപേട്ട

  • @renjithkrishna1236
    @renjithkrishna1236 2 ปีที่แล้ว

    fav video.. daily kandu chirikuna njan..2023..il..kanum

  • @മോഹനൻ.ജിമോഹനൻ
    @മോഹനൻ.ജിമോഹനൻ 5 ปีที่แล้ว +8

    ഇവനായിരിക്കണം അടുത്ത മുഖ്യമന്ത്രി

  • @Nisha-tx6jy
    @Nisha-tx6jy ปีที่แล้ว

    Last aro chirichu Athu polichu😀

  • @abdulsathar367
    @abdulsathar367 5 ปีที่แล้ว +12

    എടോ പോലീസ് പറഞ്ഞാൽ അനസരിക്കുക , എല്ലാ രാഷ്ടിയ പാർട്ടി കാർക്ക് നിയമം ബാധകമാണ്.

    • @gdhcydhfhfuc6152
      @gdhcydhfhfuc6152 5 ปีที่แล้ว

      Police.nalla.konandar.maralla.pachatheettagalla.partiparyunnannadhu.kottuthuluum.police.pavam.janankal

  • @philipthomas9777
    @philipthomas9777 ปีที่แล้ว

    ഒരു rjd കാരന്റെ ഓട്ടം കാണാൻ രസമുണ്ട് 😄😄😄

  • @leelapb5580
    @leelapb5580 2 ปีที่แล้ว +4

    വെറുതെ പോലീസ് കാരെ അനാവശ്വം വിളിച്ചു പറയുന്ന ഏത് കോബാത് ഉള്ളവനെ വെറുതെ വിടരുത് അവന്റെ ഗുണ്ടായിസം നിർത്തി കൊടുക്കണം ഞാൻ വലിയവനാണ് എന്ന് പറഞ്ഞു വിരബദിയം നടത്താൻ മാത്രം പോലീസ് കാരെ ചിത്ത വിളിക്കുമ്പോൾ ശമിക്കണോ നമ്മൾ നയിച്ചു ത്തിനുന ആൾ എന്ന് ഓർത്ത നന്ന് 🙏🙏🙏🙏🙏🙏

  • @safarulla100
    @safarulla100 5 ปีที่แล้ว +9

    ഈരാറ്റുപേട്ടക്കാർ ജോർജ്ജിനെ ജയിപ്പിച്ചു.അതേ പേട്ടക്കാർ ഈ ഇലക്ഷനിൽ ജോർജ്ജിന് ഒരു പണി കൊടുക്കണം

    • @krishnadasandasan9102
      @krishnadasandasan9102 ปีที่แล้ว

      ജോർജ് ന് പണികൊടുത്തിട്ട് കാര്യം ഇല്ല ഈ തല തെറിച്ചവൻ മാർക്ക്‌ പണി കൊടുക്കണം

  • @arunks2562
    @arunks2562 ปีที่แล้ว

    Nalavaraya nattukareee🙏🙏

  • @mallufun964
    @mallufun964 5 ปีที่แล้ว +42

    ഇവൻ കഞ്ചാവോ അതോ വെട്ടിരിമ്പോ ..... എന്തുവടെ രാവിലെ പിഴുങ്ങിയത്....

    • @myphone-xc9wj
      @myphone-xc9wj 5 ปีที่แล้ว

      ഓടിയെടാ ഓടി

  • @savithasavi6970
    @savithasavi6970 5 ปีที่แล้ว

    നല്ല നാട്ടുകാർ.... ഇങ്ങനെ തന്നെ വേണം അവനെ ഓടിക്കാൻ

  • @Nandhupv
    @Nandhupv 5 ปีที่แล้ว +17

    Yuva RJD ennu paranja prime minister ne kaattilum വലിയ post aano... Ivide പ്രധാനമന്ത്രി ക്കും... മുഖ്യമന്ത്രി ക്കും വരെ ആരും വില കൊടുക്കുന്നില്ല pinnalae... RJD സംസ്ഥാന president ന്..

  • @optimusprime1504
    @optimusprime1504 5 ปีที่แล้ว +8

    ഇത് ഏതോ കൂടിയ ബ്രാൻഡാ അടിച്ചത്

  • @Aath_Mika
    @Aath_Mika ปีที่แล้ว +2

    വർഷങ്ങൾക് ഇപ്പുറം... ഇത് വീണ്ടും കാണുമ്പോൾ.... ഈ യുവ RJD ഇപ്പോ എവിടെ എന്തോ 😜🤣

  • @shinemohan6025
    @shinemohan6025 2 ปีที่แล้ว +1

    പൊളിച്ചു അണ്ണാ സൂപ്പർ പോലീസിന് പച്ചക്ക് വായിൽ കൊടുത്തു

  • @shajiputhukkadan7974
    @shajiputhukkadan7974 5 ปีที่แล้ว +8

    പിസി യെ.. പോലെ തന്നെ ഇവനും ഒരു തെമ്മാടിയാണ്...

  • @manijithff8460
    @manijithff8460 2 ปีที่แล้ว +1

    കലക്കി നാട്ടുകാർ

  • @maqboolmaqbool6218
    @maqboolmaqbool6218 2 ปีที่แล้ว +3

    ഈരാറ്റുപേട്ട ആൽവിൻ 😂😂😂😂😂

  • @kalanyt7241
    @kalanyt7241 2 ปีที่แล้ว

    Very good ee mone nnan thiolunnu ethupole chankoottamulla anugal venam samsthanathitta policeukarkku

  • @RaMBharatham
    @RaMBharatham 5 ปีที่แล้ว +7

    If you want to test man's charcter give him power-abraham lincon

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +1

    P. C. ജോർജിന്റെ. സിസ്യൻ ആവാൻ ഉള്ള യോഗ്യത ഉണ്ട്

  • @AzwinBGMs
    @AzwinBGMs 5 ปีที่แล้ว +3

    ഉളുപ്പുണ്ടോടോ നിനക്ക്, ജനങ്ങൾ കേറി മേയും പാർട്ടി ഒന്നും നോക്കുല.

  • @muhammedsadiq1965
    @muhammedsadiq1965 ปีที่แล้ว +1

    Ningal super star

  • @ashrafkkashrafkk5414
    @ashrafkkashrafkk5414 5 ปีที่แล้ว +5

    ഇത് കണ്ടപ്പം പണ്ട് യൂത് ലീഗ് സർപ്പു ഒാടിയ ഒാട്ടം ഒാർമവന്നു

    • @thakashi8069
      @thakashi8069 5 ปีที่แล้ว

      നിന്റെ വാപ്പയാണ് നല്ല ഓട്ടക്കാരാൻ