ഈ ഒരു സൂത്രം ഉപയോഗിച്ച് ഡെസൻ കണക്കിന് നാടൻ പലഹാരം സിംപിൾ ആയിട്ട് ഉണ്ടാക്കാം | Kozhukkatta Recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 188

  • @advaith8362
    @advaith8362 ปีที่แล้ว +19

    ചോറു ഉപയോഗിച്ച് കൊഴുക്കട്ടയുടെമാവ് ആദ്യമായിട്ടാണ് കുഴച്ചെടുത്തത്. ചേച്ചി പറയുന്നത് പോലെ ഉണ്ട 👌 സൂപ്പർ ആണ് നല്ല രുചിയും നല്ല സോഫ്റ്റ്👌👌👌 ആർക്കും ധൈര്യമായി ഉണ്ടാക്കി നോക്കാം100%👌👌👌❤️❤️❤️

  • @VasanthaKk-h1h
    @VasanthaKk-h1h ปีที่แล้ว +2

    Chorum aripodipodiyim cherthu
    Undakkiya super kozukkatta👌🏼👌🏼 kanan thanne kidu👍👍try chethu nokkam anitha❤️❤️🥰🥰🥰

  • @lekhakishor5298
    @lekhakishor5298 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എനിക്ക് കൊഴുക്കട്ട ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാകില്ലായിരുന്നു ഇപ്പൊ അടിപൊളി ആയി ഉണ്ടാക്കി thank u 🙏🏻🙏🏻🙏🏻

  • @parlr2907
    @parlr2907 ปีที่แล้ว +3

    ആ നല്ല എളുപ്പവഴി ആദ്യമായിട്ടാണ് മനസ്സിലാക്കുന്നത് ഈ രീതി ❤👍

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว +1

    Chorum aripodiyum kondu nalla soft kozhukkatta undakkiyedukkunnathu kandu orupadu ishtai 👍

  • @asimolsvlog251
    @asimolsvlog251 ปีที่แล้ว +3

    ചോറ് വെച്ച് ഇങ്ങനൊരു ട്രിക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. അടിപൊളി കൊയ്യുകട്ട👌👌 അതും മാവ് വാട്ടികുയാകാതെ.

  • @shoback4385
    @shoback4385 ปีที่แล้ว +7

    അടിപൊളി കൊഴുക്കട്ട ആണല്ലോ ചേച്ചി👌👌 ചോറ് കൊണ്ട് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം. ഉരുട്ടി എടുക്കുന്ന രീതി പൊളിച്ചുട്ടോ 😍😍😍😍😍

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോനെ 🥰

    • @kusumamsolomon6077
      @kusumamsolomon6077 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp⁰0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppp

    • @kusumamsolomon6077
      @kusumamsolomon6077 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp⁰0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppp

  • @grainydaniel3951
    @grainydaniel3951 ปีที่แล้ว +4

    Tried it, super soft and easy .. thanks for the recipe

  • @daisydaniel4509
    @daisydaniel4509 ปีที่แล้ว +1

    Try cheythu nokanam

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 ปีที่แล้ว +3

    കൊഴുക്കട്ട ചോറ് ചേർത്തു ഉണ്ടാക്കി വെറൈറ്റി ടേസ്റ്റി ആണ് അനി കൂട്ടി 🥰

  • @SujithSbabu-q1l
    @SujithSbabu-q1l 6 หลายเดือนก่อน +1

    @sujisbabu
    Chechi kozhukotta is so super and delicious and Sweet my favourite thanks for seeing this recipe handsoff Chechi ❤❤❤❤❤❤❤

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +5

    എനി വീട്ടിൽ ചോറ് ബാക്കി വന്നാൽ ആരും വിഷമിക്കേണ്ട ഇതുപോലെ ചെയ്താൽ മതി കൊഴുക്കട്ട ഒത്തിരി ഇഷ്ടപ്പെട്ടു😋

  • @goodfoodiemaker1822
    @goodfoodiemaker1822 ปีที่แล้ว +2

    Chechi.eluppapaniyanallo. narangajenkkiyundel. Panikazhiyum😋👌

  • @vilasinie6434
    @vilasinie6434 ปีที่แล้ว +1

    Variety കൊഴുക്കട്ട . Will try

  • @majliskitchen8195
    @majliskitchen8195 ปีที่แล้ว +1

    Kollam enik istapettu nannayitund

  • @jiniaji2370
    @jiniaji2370 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി ഇപ്പോൾ 👌👌

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks mole 😍😍

    • @jiniaji2370
      @jiniaji2370 ปีที่แล้ว +1

      @@Anithastastycorner ഞാൻ രാവിലെ ആണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ മനസ്സിൽ വിചാരിച്ചു എന്തായാലും ചെയ്യണം എന്ന് ❤️

    • @teesammamathew5416
      @teesammamathew5416 ปีที่แล้ว +1

      കൊള്ളാമോ...
      ഉള്ളത് പറയണേ...
      മയം ഉണ്ടോ... പൊടി വാട്ടിക്കുഴക്കാതെ... ഉപയോഗിച്ചാൽ

    • @grainydaniel3951
      @grainydaniel3951 ปีที่แล้ว

      ​@@teesammamathew5416 tried it , super soft

  • @roshiniskitchenworld9531
    @roshiniskitchenworld9531 ปีที่แล้ว +1

    Enganeyum kozhukkatta unddakkamennu kanechu thanna Anitha....Super recipe anu ketto

  • @sgeorge1124
    @sgeorge1124 ปีที่แล้ว +2

    Chudu vellom vende varuthapodikke illenkil soft aakumo.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      നല്ല സോഫ്റ്റ്‌ ആണ് dear താങ്കൾ ഒരു തവണ ചെയ്തു nokkamo

  • @rosilinthomas402
    @rosilinthomas402 ปีที่แล้ว +1

    ചോറു ഇട്ടു കുഴക്കുന്നത് കൊണ്ട് നല്ല മയം കിട്ടും. നല്ല ഐഡിയ. Super

  • @manjukuttan7110
    @manjukuttan7110 ปีที่แล้ว +3

    അടിപൊളി 👌👌👌👌👍👍👍തീർച്ചയായും ചെയ്യും

  • @bijumathewsdubai
    @bijumathewsdubai ปีที่แล้ว +1

    എന്‍റമ്മോ.... അനിതേച്ച്യേ ഇങ്ങനെ കൊതിപ്പിക്കണമായിരുന്നോ

  • @prathapachandran5461
    @prathapachandran5461 ปีที่แล้ว +1

    Very good idea.let me try .❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് dear your support 🥰🥰🙏🏼

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +4

    ഈ റെസിപ്പി അടിപൊളി ആണല്ലോ 👍🏻👍🏻

  • @leena3867
    @leena3867 ปีที่แล้ว +4

    അടിപൊളി സൂപ്പർ 🥰🥰🥰

  • @kcm4554
    @kcm4554 ปีที่แล้ว

    Superb & yummy recipe. Very nice vedio recipes 👌.

  • @aradhyamranjuas6457
    @aradhyamranjuas6457 ปีที่แล้ว +1

    Adipoli chechi...easy method.

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +2

    കൊഴുക്കട്ട അടിപൊളി ആയിട്ടുണ്ട് ചേച്ചികുട്ടീീീ.🥰😋😋👌👍👌

  • @VenuGopal-xm7dm
    @VenuGopal-xm7dm ปีที่แล้ว +1

    very good taste by simple prepration

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 🥰🙏🏼

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +1

    വളരെ എളുപ്പം 😮

  • @mzsOwn123
    @mzsOwn123 ปีที่แล้ว +1

    Adipoli idea aanallo chechi👍🏻👍🏻

  • @Roja-k2o
    @Roja-k2o ปีที่แล้ว +1

    സൂപ്പർ ഐഡിയ 👌👌👌

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +3

    Adipoli recipe ചേച്ചി 🥰

  • @sandhyak.s.5703
    @sandhyak.s.5703 ปีที่แล้ว +1

    ഇനി ഇങ്ങനെ ഉണ്ടാക്കും 🌹

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +3

    Wow anitha excellent technique I really love it

  • @lizzymathew4149
    @lizzymathew4149 ปีที่แล้ว +1

    Matta ariyude choru mathiyo

  • @amalarya1
    @amalarya1 ปีที่แล้ว +1

    കപ്പ ബിരയാണി റെസിപി ഉണ്ടോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Und

    • @amalarya1
      @amalarya1 ปีที่แล้ว

      @@Anithastastycorner video link share ചെയ്യാമോ

  • @ranibabu4989
    @ranibabu4989 ปีที่แล้ว +1

    സൂപ്പർ ഉണ്ടാക്കി നോക്കാം ❤️🤪

  • @dinajob770
    @dinajob770 ปีที่แล้ว +1

    Good idea

  • @lalithammapushkaran1436
    @lalithammapushkaran1436 ปีที่แล้ว +1

    Ithinekkal ethraeluppam kai kondu kozhucotta njal undakkum. Ithana biscuit baby aaganda aavasyam illa. Kai illai unda uruttan.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഓക്കേ dear thangalkku ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യൂ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      പലരീതിയിലും ഞാൻ ഉണ്ട ഉരുട്ടി എടുത്തിട്ടുണ്ട്

  • @rasiyaabu337
    @rasiyaabu337 ปีที่แล้ว +2

    കൊഴുക്കട്ട😋😋 അടിപൊളി😍😍

  • @elizabethvarghese5201
    @elizabethvarghese5201 ปีที่แล้ว +1

    Super. അടിപൊളി. 😅😅😅

  • @kkshajahan2819
    @kkshajahan2819 ปีที่แล้ว +1

    Good job thanks

  • @mrschefsavithri
    @mrschefsavithri ปีที่แล้ว +1

    kozhukkatta adipoli aayittundu chechi 😍😋😋😋😋

  • @WalltexDesigning
    @WalltexDesigning ปีที่แล้ว +1

    നല്ല അടിപൊളി കൊഴുക്കട്ട

  • @kcm4554
    @kcm4554 ปีที่แล้ว +1

    Most beautiful unique lovely excellent sweet tasty splendid tongue watering winsome delicious recipes preparation and presentation ❤💗🙏.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks a lot🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว

      @anithastastycorner So nice of you madam Anitha ❤️ 💗 💚 😍 🤩 🙏.

  • @suryasuryasurya5831
    @suryasuryasurya5831 ปีที่แล้ว +1

    😋😋കൊഴുക്കട്ട 👍🏻👍🏻

  • @rajasreeshibin9445
    @rajasreeshibin9445 ปีที่แล้ว +3

    അടിപൊളി ചേച്ചി... ഈസി preparation methodes ആണ് അനിചേച്ചിടെ specality 😘

  • @asoosmix3382
    @asoosmix3382 ปีที่แล้ว +1

    കൊഴുകട്ട പൊളി 😋👍

  • @vineethavalsan
    @vineethavalsan ปีที่แล้ว +1

    Sooer❤

  • @remyannamma8042
    @remyannamma8042 ปีที่แล้ว +2

    ചോര്‍ പച്ചരി ചോറു ആണോ matta rice ഉപയോഗിക്കാന്‍ പറ്റുമോ colour change aakumayirikkum അല്ലേ 🤔

  • @rekhamathew7717
    @rekhamathew7717 ปีที่แล้ว

    Thank uu..it's super .keep it up

  • @bynyrecipes
    @bynyrecipes ปีที่แล้ว +1

    അടിപൊളി

  • @shijoejoseph2011
    @shijoejoseph2011 ปีที่แล้ว +1

    Ori cheriya mixi medikkanam. Ennitt koyikkotta ondakkanam! Easy tips! Thank you so much! 😭🥰😇☺️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      ഏത് ജാർ ആയാലും കുഴപ്പമില്ല ഡിയർ ❤

  • @gayathris7845
    @gayathris7845 ปีที่แล้ว +1

    സൂപ്പർ

  • @mollydaniel2789
    @mollydaniel2789 ปีที่แล้ว

    Good idea.easy way

  • @varghesethomas4532
    @varghesethomas4532 ปีที่แล้ว +1

    Good innovation anitha

  • @jibidasharidas5002
    @jibidasharidas5002 ปีที่แล้ว +1

    Cheachiii.... 👍👍👍

  • @sasikalar9420
    @sasikalar9420 ปีที่แล้ว +1

    Super mam

  • @jancyraphael7331
    @jancyraphael7331 ปีที่แล้ว +1

    Uppe kuzkknnthine munpe cherkenam.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ചോറിൽ ഉപ്പ് ചേർത്തിട്ടുണ്ടെങ്കിൽ ഉപ്പ് കൂടില്ലേ മോളെ

  • @minibiju888
    @minibiju888 ปีที่แล้ว +2

    Adipoli💛💚

  • @jayakumaris3605
    @jayakumaris3605 ปีที่แล้ว

    Very useful vedeo

  • @ambilissimplekitchen8773
    @ambilissimplekitchen8773 ปีที่แล้ว +1

    Nadan kozhukkatta 😋

  • @geobenny4004
    @geobenny4004 ปีที่แล้ว

    Super..

  • @Mathewp007
    @Mathewp007 ปีที่แล้ว +1

    ഉണ്ട അടീപൊളീ 👌

  • @geethamenon2597
    @geethamenon2597 ปีที่แล้ว +1

    Wow...What a Wonderful idea..._👌👌 Super...easy Kozhukkatta...!!🙏Thank you for this tasty recipe...❤🙏

  • @geethak5958
    @geethak5958 ปีที่แล้ว

    Super👌

  • @alicekkkorah1945
    @alicekkkorah1945 ปีที่แล้ว +1

    Super

  • @mollybenny6270
    @mollybenny6270 ปีที่แล้ว

    Adipoli

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +1

    കൊള്ളാം പക്ഷെ നാരങ്ങ പിഴിയുന്ന ഉപകരണത്തെക്കാൾ കൈകൾ use ചെയ്യുന്നതല്ലേ എളുപ്പം

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതെ dear പക്ഷെ കുഴികൾ പെട്ടന്നു undakkallo

  • @beeviandsirajvlog171
    @beeviandsirajvlog171 ปีที่แล้ว +1

    Good

  • @GeethaSagariga-zz7pn
    @GeethaSagariga-zz7pn ปีที่แล้ว +1

    कितना आसान ह ।

  • @ajitharajan1381
    @ajitharajan1381 ปีที่แล้ว

    Super 💞

  • @princydevassy714
    @princydevassy714 ปีที่แล้ว +1

    Super idea 😂

  • @suseelasreekumar2869
    @suseelasreekumar2869 ปีที่แล้ว +1

    Haiii

  • @nishathomas6549
    @nishathomas6549 ปีที่แล้ว +1

  • @lijidavis3528
    @lijidavis3528 ปีที่แล้ว +1

    Pachari vano

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      പച്ചരി പൊടി
      ചോറ് ഏതായാലും കുഴപ്പമില്ല

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +1

    🥰🥰😋😋😋

  • @shinykurian1041
    @shinykurian1041 ปีที่แล้ว

    Super,very nice

  • @princydavis51
    @princydavis51 ปีที่แล้ว +1

    👍🏻❤️👌

  • @jayalakshmikp9436
    @jayalakshmikp9436 ปีที่แล้ว +1

    0

  • @bhagawan2811
    @bhagawan2811 ปีที่แล้ว +1

    Great Super

  • @nainacreations6932
    @nainacreations6932 ปีที่แล้ว +1

    സൂപ്പർ 👌😋🥰

  • @radhakumarir3670
    @radhakumarir3670 ปีที่แล้ว

    Super

  • @rykitchen2335
    @rykitchen2335 ปีที่แล้ว +1

    ചേച്ചി..Useful recipe 😋

  • @jayanthimarath8228
    @jayanthimarath8228 ปีที่แล้ว +1

    Super❤