മോൺട്രാ ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർക്കായി ഞങ്ങൾക്കും പറയാനുണ്ട് montra electric

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 31

  • @Ponnu0521
    @Ponnu0521 ปีที่แล้ว +12

    വീട്ടിൽ നിന്ന് മാത്രം ചാർജ്ജ് ചെയ്യുന്നവർ മുൻപ് വന്നിരുന്ന കറൻ്റ് ബില്ലും വണ്ടിയെടുത്തതിന് ശേഷം വരുന്ന ബില്ലുകളും കാൽക്കുലേഷൻ ചെയ്തിട്ട് വേണം ഒരു തവണ ഫുൾ ചാർജ്ജിന് എത്ര രൂപ വരുന്നുണ്ട് എന്ന് കാൽക്കുലേറ്റ് ചെയ്യാൻ. പിന്നെ 160 എന്നൊക്കെ പറയുന്നത് ഡേ ടൈം ആണ്. മഴയുള്ള രാത്രികളിൽ യാത്ര പോവേണ്ടി വരുമ്പോൾ ഹെഡ് ലൈറ്റുകളും വൈപ്പറും ഒക്കെ വർക്ക് ചെയ്യുമ്പോഴും എത്ര കിലോമീറ്റർ കുറയും എന്നും അറിയണ്ടേ. ലാഭം ലാഭം എന്ന് പറയുമ്പോഴും വേറെയും ചില വസ്തുതകളുണ്ട്. ഒരു കുട്ടി ഡീസൽ എടുക്കുന്നതിനേക്കാൾ ഒന്നര ലക്ഷം അധികം വേണം അതിൻ്റെ പലിശ കൂടി കൂട്ടിയാൽ ഒന്നേമുക്കാൽ ലക്ഷം' അഞ്ച് വർഷം ഓടിച്ചാലും പകുതിയിലധികം വിലയും കിട്ടും. എൻ്റെ വണ്ടി എട്ട് വർഷം രണ്ട് ലക്ഷത്തിലധികം ഓടിയിട്ടും പകുതിയിലധികം വില കിട്ടി ഇലക്ട്രിക്ക് വണ്ടികൾ ആരെങ്കിലും സെക്കൻ്റ് ഹാൻഡ് വാങ്ങുമോ. അതുപോലെ ഇന്ധനം കഴിഞ്ഞാലും മണിക്കൂറുകൾ ഒന്നും വേണ്ട. ഇലക്ട്രിക് വണ്ടികൾ വാങ്ങുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. ലാഭം എന്ന് പറയുന്നവർ പല വസ്തുതകളും യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കണം എന്ന് മാത്രം പിന്നെ ഇടക്കിടെ ലീവ് കിട്ടും. രാത്രി കറൻ്റില്ലെങ്കിൽ പിറ്റേന്ന് ഉച്ചവരെയെങ്കിലും ലീവ് കിട്ടും

  • @SreepathyKariat
    @SreepathyKariat 7 หลายเดือนก่อน +3

    Electric Auto വാങ്ങി ഓടിക്കുന്നവരിൽ നിന്നും അഭിപ്രായം ചോദിച്ച് വേണം വണ്ടി വാങ്ങാൻ... ഒരിക്കലും വാങ്ങിച്ചു ഉപയോഗിക്കാത്തവരോട് അഭിപ്രായം ചോദിക്കരുത്..അവർ കുറ്റങ്ങൾ മാത്രമേ പറയൂ

  • @shineburaimi157
    @shineburaimi157 ปีที่แล้ว +1

    👍👍👍👍

  • @ufo6632
    @ufo6632 ปีที่แล้ว +8

    വണ്ടിയൊക്കെ നല്ലതാ പക്ഷെ... ഇതിന്റ അഭിപ്രായം പറയറായിട്ടില്ല.. കുറച്ചു km വണ്ടി ഓടി കംപ്ലയിന്റ് വരുമ്പോ ഷോറൂം കൂടെ നിന്നാൽ നല്ലത്... അല്ലങ്കിൽ പെട്ടു

    • @McBrueswane
      @McBrueswane ปีที่แล้ว +1

      😂ങ്ങാ.. സന്തോഷം.! ഒരു നെഗറ്റോളിയെ തപ്പി നടക്കുവാരുന്നു 🤣

  • @SreepathyKariat
    @SreepathyKariat 7 หลายเดือนก่อน +1

    ഒരു ഡീസൽ വണ്ടി കൊണ്ട് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായാലും അത് സമൂഹത്തിന് വരുത്തുന്ന പരിസ്ഥിതി ആഘാതങ്ങൾ കൂടി പഠിക്കണം

  • @apummerkunnappu8871
    @apummerkunnappu8871 11 หลายเดือนก่อน +1

    ഈ വണ്ടികൾക്ക് ഓടിക്കുമ്പോൾ ചില ചെറിയ തകരാറുകൾ വന്നാൽ എവിടെ നിന്നാണ് ശരിയാക്കുക സാദാ വർഷാപ്പിൽ പറ്റുമോ?

  • @chandrasekharan1711
    @chandrasekharan1711 หลายเดือนก่อน

    അഡീഷണൽ പണി എടുക്കുമ്പോൾ rto കണ്ടാൽ പിടിക്കുമോ? അല്ലെങ്കിൽ ടെസ്റ്റിന് കൊണ്ടുപോകുമ്പോൾ പ്രശ്നം ആകുമോ?

  • @faisalnp7895
    @faisalnp7895 ปีที่แล้ว +12

    ഡീസൽ വണ്ടിയെ തകർക്കാൻ ഒരു വണ്ടിയും ഇല്ല

    • @artham112
      @artham112 ปีที่แล้ว +3

      എന്റെ പൊന്നോ നടുവ് വെള്ളമാകും

    • @gauthamkumarmg7960
      @gauthamkumarmg7960 10 หลายเดือนก่อน +1

      electric ഇത് വരെ ഉപയോഗിക്കാത്ത ആള്‍

    • @SreepathyKariat
      @SreepathyKariat 7 หลายเดือนก่อน

      ഡീസൽ വണ്ടി സമൂഹത്തിന് ദോഷമാണ്

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 ปีที่แล้ว +19

    ഈ വണ്ടിക്കാണ് ശെരിക്കും വെള്ളി മൂങ്ങ എന്ന് ഇടണ്ടത് പേര് 🤣

    • @Jigeesh_Nair
      @Jigeesh_Nair ปีที่แล้ว +2

      😅 അതു ശരിയാ

    • @McBrueswane
      @McBrueswane ปีที่แล้ว +3

      വണ്ടി ആധുനികം ആണ്. പക്ഷെ, ഈ ഓട്ടോ ചേട്ടന്മാരുടെ ഓട്ടോ യുടെ സൗന്ദര്യ സങ്കൽപം ലാമ്പ്രട്ട കാലഘട്ടത്തിൽ തന്നെ നിൽക്കുകയാണ്. 😂 അപ്ഹോൾസ്റ്ററി വർക്കും, ഗ്രില്ലുപണിയും മഹാ പ്രകൃതം.

  • @TRajan-p6y
    @TRajan-p6y 25 วันที่ผ่านมา

    ev TATA thottada KANNUR

  • @ShajiKh-w6l
    @ShajiKh-w6l 3 หลายเดือนก่อน

    ഈ പടി രാത്രിയിൽ ലൈറ്റ് ഇട്ട് അധികം യത്ര ചെയ്യാൻ വളരെ ബുദിമൂട്ടാണ് കാരണം ലൈറ്റ് ഇട്ട് കഴിഞ്ഞാൽ ബാറ്ററിയുടെ ചാർജ് കുറയും ഈ വണ്ടിക് ചാർജ് േകറാനുളള സവിധനം ഇല്ല വണ്ടി കി ചാർജ് കെയിനുള്ള ഉണ്ട് ഇലട്ര ക് പണ്ടി അതില്ല ഇയൊരു സവിധനം ഉണ്ടങ്കിൽ ഈ പഹനം പേകം വിറ്റുപോയെ കമ്പി നി ഇതുപോലെ ചെയ്താൽ മറ്റുളവണ്ടികൾക്ക്

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 11 หลายเดือนก่อน +2

    ഈ വാഹനത്തിനെ പറ്റിയുള്ള വീഡിയോകൾ യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ടു പക്ഷേ അതിൽ ഒന്നിലും ബാറ്ററിയുടെ K w അല്ലാതെ വേറേ ഒരു കാര്യം വും പറയുന്നത് കണ്ടില്ല - ഈ ബാറ്ററി തകരാറിലായാൽ തകരാറ് ആയ ഷെല്ല് മാത്രം മാറ്റാൻ പറ്റുമോ അല്ലെങ്കിൽ ബാറ്ററി മുഴുവനായും മാറേണ്ടി വരുമോ എങ്കിൽ ഇതിന് എത്ര ചെലവ് ?

  • @Mjpanikaran7560
    @Mjpanikaran7560 6 หลายเดือนก่อน

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

    • @electricautosree
      @electricautosree  6 หลายเดือนก่อน +1

      രണ്ടുവർഷം കൂടുമ്പോൾ

  • @TRajan-p6y
    @TRajan-p6y 25 วันที่ผ่านมา

    EV solar MATHIL kannur

  • @ilyaskadukaparambil1133
    @ilyaskadukaparambil1133 หลายเดือนก่อน

    ഇതൊക്കെ. കാശ് കൊടുത്ത് പറയിപ്പിക്കുന്നതാ. ചിലവർ കരയുകയാ

  • @faisalnp7895
    @faisalnp7895 ปีที่แล้ว +3

    ഇതിൻറെ ചാർജർഎന്താ വില

  • @nazernazer7022
    @nazernazer7022 26 วันที่ผ่านมา

    കോഴിക്കോട് ഷോറൂം എന്നും montroഇലക്ട്രിക് വണ്ടി എടുക്കരുത് അഹങ്കാരികൾ ആണ് അവിടത്തെ മാനേജറും അവിടുത്തെ മുതലാളിയും പത്തായിരം കിലോമീറ്റർ ഓടുന്ന മുന്നേ montro വണ്ടി മെയിൻ ബാറ്ററി കേടായി 12 ദിവസമായി കോഴിക്കോട് ഷോറൂമിൽ

  • @HassanKoya-h8u
    @HassanKoya-h8u 2 หลายเดือนก่อน

    യാത്ര സുഖം ഒട്ടും ഇല്ല

  • @pramodkumarks5980
    @pramodkumarks5980 8 หลายเดือนก่อน

    ഈ സ്പീഡ് high വേ ൽ not suitable

  • @prajosh6076
    @prajosh6076 ปีที่แล้ว +1

    ടീവിസ് എടുക്കു പൊളി ടെസ്റ്റ്‌ ഓടിച്ചു വണ്ടി ഇറങ്ങിയില്ല ജനുവരി വരും

    • @surendranmangalatte4582
      @surendranmangalatte4582 ปีที่แล้ว +1

      പിറക്കാൻ പോവുന്ന കുട്ടിയുടെ ജാതികൾ നോക്കണോ

  • @gangadharanpk9902
    @gangadharanpk9902 5 หลายเดือนก่อน

    ഇഞ്ചൻ ഭാഗം ഒന്നും പറയുന്നില്ല മോഡി പിടിപ്പിക്കൽ മാത്രം പറയുന്നു

    • @electricautosree
      @electricautosree  5 หลายเดือนก่อน

      വണ്ടിയെക്കുറിച്ചുള്ള ഡീറ്റെയിൽഡ് റിവ്യൂ ഈ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ