അതിമനോഹരം! അഭിനന്ദനങ്ങൾ. ഞാൻ ഇന്ദിരാകൃഷ്ണൻ ' എൻ്റെ കീർത്തനങ്ങൾ UTube ൽ പലരും പാടി ഇടുന്നുണ്ട്. ഞാൻ വാട്ട്സ് ആപ്പിൽ വരികൾ തരാം നല്ലതെന്നു തോന്നിയാൽ പാടി ഇടൂ.
Hare Krishna .... guruvayoor appa..... How beautiful and magical voice. My prayers all ways with you. Bhadra lords blessings all ways with you. Pndt ❤️
മോളെ മനോഹര ഗാനം 🙏🏻അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷🌷🌷🌷🌷
മനോഹരം, കൃഷ്ണാ ഗുരുവായൂരപ്പാ🙏
വളരെ മനോഹരമായി പാടിയിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ.
കാതുകൾക്ക് ഇമ്പമാർന്ന പാരായണം🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤
ഭദ്രയുടെ ആനന്ദഭൈരവിയിലുള്ള കല്ലു വേണമൊ മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ
Super.. മോളെ 🕉️🕉️👍👍👌👌👌..നാരായണ..
അതിമനോഹരം! അഭിനന്ദനങ്ങൾ. ഞാൻ ഇന്ദിരാകൃഷ്ണൻ ' എൻ്റെ കീർത്തനങ്ങൾ UTube ൽ പലരും പാടി ഇടുന്നുണ്ട്. ഞാൻ വാട്ട്സ് ആപ്പിൽ വരികൾ തരാം നല്ലതെന്നു തോന്നിയാൽ പാടി ഇടൂ.
ഹരേ കൃഷ്ണ. നന്നായിട്ടുണ്ട് നല്ല സ്വരം കേട്ടിരുന്നു പോകും
❤️❤️എന്തു സുഖം കേൾക്കാൻ.. മനോഹരം മോളു
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼 ♥️ ❤❤❤
അതി മനോഹരം മോളു ...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....''
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
SUPERB......molu.
Narayana,Narayana,Narayana.
Bhadree nannayit chollind❤
Good
I dont know Malayalam
I listen to Bhadra KMP
CHEMBATTU
nīlakkall
racana : vāḻakunnaṁ vāsudēvan nampūtiri
kalluvēṇō ? nīlaniṟaṁ kōluṁ nalla kallu vēṇō ?
mallavairippērōlunna kallu vēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda!
dēvakitan joramāmakarattil ninnudicca-
dēvakaḷkkuṁ mōhamēṟṟuṁ kalluvēṇamō ?
indranīlamaṇivarṇṇaṁ pūṇṭu lakṣmīvakṣassilāy
sāndramōdaṁ viḷaṅṅumakkalluvēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda!
paśukkaḷeppālikkunna nandagōpan śauriyōṭu
piśukkenyē vāṅṅiyatāṁ kalluvēṇamō ?
durggābhagavatiyettān pakaramāy koṭukkāykil
durggamākkumennāyttīrnna kalluvēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda
എന്റെ അമ്മയുടെ പ്രിയപ്പെട്ട കീർത്തനങ്ങളിൽ ഒന്ന്. 🙏🙏🙏🙏🙏
👍🌹
Great Bhadra very nice
Beautiful song and nice voice
Very powerful and sweet singing💕👍🏻👍🏻
സൂപ്പർ... കേൾക്കാൻ കൊതിച്ചിരുന്നു..
നല്ല ശബ്ദം . സുപ്പർ
Wow... Amazing rendition in your mesmerizing voice. May Guruvayoorappan bless you to reach greater heights molu ❤️
ഓം നമോ നാരായണ 🙏🏻
Hare Krishna .... guruvayoor appa..... How beautiful and magical voice. My prayers all ways with you. Bhadra lords blessings all ways with you. Pndt ❤️
Reacted.
ഭക്തി നിറഞ്ഞ ആലാപനം... 🙏🙏🙏
Wow... Simply Awesome 👌
Manoharamaya alapanam BHakhiyude adammmaya paravasyam EE ganathiloode Ariyuvan kazhiyunnu
Hare Krishna Radhe krishna Radhe ❤❤
മനോഹരം♥️
അതി മനോഹരം🙏🙏🙏🙏
Manoharaam. 🙏🙏
Sing very well
നാരായണ!!നാരായണ!🙏🙏
Nice
Very good rendition 🙏
Molu amazing
🎉 ഹരേ കൃഷ്ണ 🌹
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Supporb voise 😊
Cute voice 💘💘💘💘
👌👌👌👌👌🙏🏼
നാരായണ 🙏
Hare Krishna 🙏
Harea narayana molu sundaram
👌👌👌👌
Super
👌👌🙏🙏🙏🙏
👏👏👏🙏🙏🙏
❤️❤️❤️
சூப்பர்
❤️❤️❤️❤️
Are you reciting the poem or reading it ? I think reciting from memory has more potential for BhAvAbhivyan^janam.
🙏🙏👍
Super 🙏🙏
Super🙏🙏👌
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇമ്പമാർന്ന, വ്യക്തതയുള്ള ആലപനം:...തുടരൂ....
🙏🙏🙏
നീലക്കല്ല്
(ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ നമ്പൂതിരി രചിച്ചത് )
കല്ലുവേണോ? നീലനിറം കോലും നല്ല കല്ലുവേണോ?
നല്ല വൈരിപ്പേരോലുന്ന കല്ലുവേണമോ?
നാരായണ! നാരായണ! നാരായണ! നാരായണ!
നാരായണ! നാരായണ! രാധാഗോവിന്ദ !
ദേവകിതന് ജഠരമാമകരത്തിൽ നിന്നുദിച്ച -
ദേവകൾക്കും മോഹമേറ്റും കല്ലുവേണോ?
ഇന്ദ്രനീലമണിവര്ണ്ണം പൂണ്ടു ലക്ഷ്മി വക്ഷസ്സിലായ്
സാന്ദ്രമോദം വിളങ്ങുമാക്കല്ലുവേണോ?
പശുക്കളെപ്പാലിക്കുന്ന നന്ദഗോപൻ ശൌരിയോടു
പിശുക്കെന്യേ വാങ്ങിയതാം കല്ലുവേണമോ ?
ദുർഗ്ഗാഭഗവതിയെത്താൻ പകരമായ് കൊടുക്കായ്കിൽ
ദുർഗ്ഗമാർക്കുമെന്നായ് തീർന്ന കല്ലുവേണമോ?
ഗോപബാലന്മാരാം മുത്തുമാലയുടെ നടുക്കാടി-
ഗ്ഗോപതിയായ് മിന്നും കൃഷ്ണക്കല്ലു വേണമോ?
വല്ലവ-സ്ത്രീനികരത്തിൽ കുചകഞ്ജ-കോരകത്തിൽ
നല്ലവണ്ണം ലസിച്ചതാം കല്ലുവേണമോ?
ഹൃദയത്തിൽ ധരിപ്പോരെ മായാബന്ധം മുറിച്ചുടൻ
മുദാബ്ധിയിലാഴ്ത്തീടുമക്കല്ലുവേണമോ ?
ധരിക്കുകിൽ വേണ്ടെന്നായിത്തോന്നീടിലും ത്യജിക്കുവാൻ
ഞെരുക്കമുണ്ടാക്കിത്തീർക്കും കല്ലുവേണമോ ?
ഇഹപരസുഖങ്ങളിൽ മുഴുകീടാൻ കെൽപ്പേറ്റുമ-
മ്മഹാജനം ചൂടും നല്ല കല്ലുവേണമോ?
ഏവം പരരക്ഷക്കായി കല്ലുവില്ക്കും ജോലിക്കെന്നെ
ബ്ഭവസൂനോ ദേശം തോറും ചുറ്റിപ്പിക്കുമോ?
നാരായണ! നാരായണ! നാരായണ! നാരായണ!
നാരായണ! നാരായണ! രാധാഗോവിന്ദ !
(ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ നമ്പൂതിരി രചിച്ചത് )
Thalam?
For those who cannot read MalayALam script --
nīlakkall
racana : vāḻakunnaṁ vāsudēvan nampūtiri
kalluvēṇō ? nīlaniṟaṁ kōluṁ nalla kallu vēṇō ?
mallavairippērōlunna kallu vēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda!
dēvakitan joramāmakarattil ninnudicca-
dēvakaḷkkuṁ mōhamēṟṟuṁ kalluvēṇamō ?
indranīlamaṇivarṇṇaṁ pūṇṭu lakṣmīvakṣassilāy
sāndramōdaṁ viḷaṅṅumakkalluvēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda!
paśukkaḷeppālikkunna nandagōpan śauriyōṭu
piśukkenyē vāṅṅiyatāṁ kalluvēṇamō ?
durggābhagavatiyettān pakaramāy koṭukkāykil
durggamākkumennāyttīrnna kalluvēṇamō ?
nārāyaṇa ! nārāyaṇa ! nārāyaṇa ! nārāyaṇa !
nārāyaṇa ! nārāyaṇa ! rādhāgōvinda
👍🌹
❤👍
🙏🙏🙏
❤❤❤