ഹായ് സഹോദരി അടിപൊളി... നല്ല സ്വരലയം... കേൾക്കാൻ അതി മനോഹരം..... മഹാ മായ നമ്മുടെ മുന്നിൽ വന്നു പോകും.... ഭക്തി മയം..... 🎸എല്ലാവിധ ആശംസകൾ നേരുന്നു.... എന്നും ഈ അനുഗ്രെഹിത മഹാമയുടെ സ്വരം കാത്തു കൊള്ളേണ,,,,,,, വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏🏽🌺👏🌺🙏🏽👍👍👍👍👍👍🎤അമ്മേ കാത്തോളണേ..... മോളെ തകർത്തോ ട്ടോ..... എല്ലാവിധ സപ്പോർട്ടും എന്നും ഉണ്ടാകും.. 👏👌🙏🏽🙏🏽🙏🏽🙏🏽🙏🏽🌺🌺🌺🌺🌺🎻🎻🎻
ഗംഭീരമായ ആലാപനം! മുൻ കാലങ്ങളിൽ, അന്ന് ഓഡിയോ കസ്സറ്റുകളിൽ കഥാപ്രസംഗങ്ങൾ സംഗീത കച്ചേരികൾ ലഭ്യമായിരുന്നു. എങ്കിലും, എവിടെയെങ്കിലും സ്റ്റേജ് പ്രോഗ്രാം ഉണ്ടെങ്കിൽ അത് നേരിൽ കേൾക്കാൻ അവിടെ ആളുകൂടും. കാരണം, കാതുപോലെ കണ്ണും കലാസ്വാദ്യ ഇന്ദ്രിയം തന്നെയാണ്. അവ രണ്ടും സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് ആസ്വാദനം (ഒരു പരിധി വരെയെങ്കിലും) പൂർണ്ണമാവുക. ഭദ്രയുടെ പെർഫോമൻസിന്റെ വീഡിയോ തന്നെ വേണം, ഓഡിയോയിൽ ഒതുക്കരുത്.
ഭദ്രക്കുട്ടിയുടെ ആനന്ദഭൈരവിനല്ല രാഗഭാവത്തോടു കൂടി പാടിയിട്ടൊ ഈ സംഗീത ആരാധകൻ്റെ എല്ലാ വിധത്തിലുള്ള ആശംസകളും നേരുന്നു. നന്നായി വരട്ടെ നല്ല രാഗഭാവത്തോടു കൂടി പാടൂട്ടൊ
മോളെ... ഇത് തിരുവാതിര ആക്കട്ടെ ❤
അതി മനോഹരം ഭദ്രക്കുട്ടീ❤
Nannayi padiiiiiiimola😊😊😊❤❤
എന്തൊരു സുഖം കേൾക്കാൻ.. അതിമനോഹരം മോളു
ഭക്തിപൂർണം ,ശ്രുതി മധുരം .തുടരുകുക .ശ്രീ ഗുരുദേവ അനുഗ്രഹം ലഭിക്കട്ടെ .അഭിനന്ദനങ്ങൾ
കണ്ണടച്ച് ഇരുന്ന് കേൾക്കുമ്പോൾ ദേവിയെ നേരിൽ കണ്ടപോലെ ❤️
ഹായ് സഹോദരി അടിപൊളി... നല്ല സ്വരലയം... കേൾക്കാൻ അതി മനോഹരം..... മഹാ മായ നമ്മുടെ മുന്നിൽ വന്നു പോകും.... ഭക്തി മയം..... 🎸എല്ലാവിധ ആശംസകൾ നേരുന്നു.... എന്നും ഈ അനുഗ്രെഹിത മഹാമയുടെ സ്വരം കാത്തു കൊള്ളേണ,,,,,,, വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏🏽🌺👏🌺🙏🏽👍👍👍👍👍👍🎤അമ്മേ കാത്തോളണേ..... മോളെ തകർത്തോ ട്ടോ..... എല്ലാവിധ സപ്പോർട്ടും എന്നും ഉണ്ടാകും.. 👏👌🙏🏽🙏🏽🙏🏽🙏🏽🙏🏽🌺🌺🌺🌺🌺🎻🎻🎻
💓💓😎😎😎👌👌👌👌
Sweat Voice 💙. Realy Devoted Devi. Devi bless her✨️.
💙
✨️😌
Supperub 💙
மிக சிறப்பு அருமையான பதிவு
ഗംഭീരമായ ആലാപനം! മുൻ കാലങ്ങളിൽ, അന്ന് ഓഡിയോ കസ്സറ്റുകളിൽ കഥാപ്രസംഗങ്ങൾ സംഗീത കച്ചേരികൾ ലഭ്യമായിരുന്നു. എങ്കിലും, എവിടെയെങ്കിലും സ്റ്റേജ് പ്രോഗ്രാം ഉണ്ടെങ്കിൽ അത് നേരിൽ കേൾക്കാൻ അവിടെ ആളുകൂടും. കാരണം, കാതുപോലെ കണ്ണും കലാസ്വാദ്യ ഇന്ദ്രിയം തന്നെയാണ്. അവ രണ്ടും സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് ആസ്വാദനം (ഒരു പരിധി വരെയെങ്കിലും) പൂർണ്ണമാവുക. ഭദ്രയുടെ പെർഫോമൻസിന്റെ വീഡിയോ തന്നെ വേണം, ഓഡിയോയിൽ ഒതുക്കരുത്.
Ammea devi Saranam 👃 maha maye katthukolleaname....
Favourite pndt mdkm ✒️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
Super ( ഞാൻ ഈ പാട്ട് തിരുവാതിരക്കളി ആക്കുന്നുണ്ട്.
🙏♥️
അഭിനന്ദനങ്ങൾ മകളേ
Dear sister you have a beautiful voice may be lord adhi parasakthi really blessed you after hearing this voice,
മനോഹരം മോളെ
അതി ഗംഭീരം 🌹 നല്ല ശാരീരം ആലാപനം അതി മനോഹരം 👍
വളരെ മനോഹരമായി ചൊല്ലി മോളെ.സംഗീത ദേവതയായ സരസ്വതീദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ🙏👌👍❤️
എത്ര തവണ കേട്ടാലും മതിവരാത്ത സംഗീതം.
മനോഹരം.... കർണ്ണസുഖം.... മധുരതരം ❤ഇനിയും പ്രതീക്ഷിക്കുന്നു 🙏
Very very sweet dear ❤️
🙏🙏🙏അമ്മേ ശരണം
മനോഹരം 🙏🏼❤
Such a sweet voice and perfect clarity in presentation, May Goddess bless you
അതിഗംഭീരം.
മോളുടെ ആലാപനം ശ്രവിക്കുന്ന എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകും.
അഭിനന്ദനങ്ങൾ.
അതിമനോഹരമായ ആലാപനം.. വാണീദേവി അനുഗ്രഹിക്കട്ടെ.. ഗുരുവേ നമ:
നമഃസ്തേ...അതിമനോഹരം...❤❤❤
Devi sopanam songs very nice
ദേവി അനുഗ്രഹിക്കട്ടെ 🙏
മോളേ വളരെ നന്നായി പാടി, ഇനിയും പ്രദീക്ഷിക്കുന്നു 🌹
Mahadevanteyum deviyudeyum anugraham eppozhum undayirikatte ennu aashamsikunnu 🙏🙏
Mole super 🧡
Oam bhadra......❤👃
നല്ല സ്വരമാധുര്യം ....🙏❣️👌👌
മധുരമായ ആലാപനം😌😌😌🙏🙏🙏😊
മനോഹരം ❤️❤️
Also I will share on Facebook as well, because more people are there on FB
❤
ഭദ്ര, ഭദ്രമായിത്തന്നെ പാടി.... ദേവി വഴി പോലെ കാത്തു രക്ഷിക്കട്ടെ 🙏
Srudhimadhuratharamaya alabhanam saraswadhi dheviyude anugraham venduvolam kittiyittunde orupad orupad uyarangalil ethatte ennu prarthikam 🙏🌹💕💕
സോപാനസംഗീത ൻ്റെ.ഉയരത്തിൽ.എത്തട്ടെ.
Super song and Super sound keepitup unninambisan trichur tiruvabadi
ഭദ്രകുട്ടി അതി മനോഹരം
മോളേ high pitch low pitch രണ്ടു०
മോളുടെ സ്വരനാദത്തിലൂടെ ശ്രവിക്കുമ്പോ സുഖകരമായ ഒരു
അനുഭവ० തന്നേയാണ്.പാടിപ്പാടി
ഉയരങ്ങളിലെത്തുവാൻ സ०ഗീതത്രിമൂർത്തികളു० ഗുരുവായൂരപ്പനു० അനുഗ്രഹിക്കട്ടെ
നന്മകൾ നേരുന്നു ഭദ്ര മോളേ👌✌🤚
കമന്റ് സ്വീകരിച്ച് മറുപടി തന്നതിൽ വളരെയേറേ സന്തോഷ० ഭദ്രമോളേ
Awesome rendition 👌 May Guruvayoorappan bless you to reach greater heights molu ❤️
അതിമനോഹരം 🙏🏾👍
ഭക്തിയുടെ അതിമനോഹരമായ ഒരു ലോകം. വളരെ നന്നായിട്ടുണ്ട് മോളെ.നന്ദി.
Very good rendering....
നല്ല പാട്ട് ❤️❤️❤️❤️
Expecting more, good luck👌
Mol valare nannayi padunnund.Very sweet voice.Thiruvathira pattinte oru tune varunnund .Ithu change chaithal kooduthal bhakthi thonnum.Congrats
Devi anugrahikkatte.
മനോഹരം. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Manoharam dhevi kadaksham epozhum undakatey
Amme saranam davi saranam
Blessings
നല്ല സ്വരം നല്ല ആലാപനം ഈ സരസ്വതി പ്രസാദം എന്നും ഉണ്ടാവട്ടെ
സൂപ്പർ സൂപ്പർ ആലാപനം മനസിന് കുളർമ ഉണ്ടവും ഇ ഗീതം കേൾക്കുമ്പോൾ 🙏🙏🙏🙏
⚘️🍀💐Hare Krishna🙏🙏
Nice voice,Bhadra.Keep the energy level high
നല്ല ശബ്ദം നല്ല ആലാപനം 🙏🙏
ആഹാ മനോഹരം 🙏🙏🙏🙏🙏🙏
Superb. Very Devoted. Keep it up.
God Bless you molu.
അതിമനോഹരമായ ആലാപനം... 👌👌👌🙏🙏🙏
നന്നായിരിക്കുന്നു.
❤❤❤❤❤❤❤ sweet voice❤❤❤ beautiful ma❤❤❤ excellent ❤❤❤❤❤🎉🎉🎉🎉🎉
അതിമനോഹരം, അവര്ണനീയമായ അനുഭൂതി.....
G❤️D Bless.....
മനോഹരമായി..., ഈ ആലാപനം...! 👏👏👏🌹
ഭദ്രക്കുട്ടീ സൂപ്പർ
ഭദ്രക്കുട്ടിയുടെ ആനന്ദഭൈരവിനല്ല രാഗഭാവത്തോടു കൂടി പാടിയിട്ടൊ ഈ സംഗീത ആരാധകൻ്റെ എല്ലാ വിധത്തിലുള്ള ആശംസകളും നേരുന്നു. നന്നായി വരട്ടെ നല്ല രാഗഭാവത്തോടു കൂടി പാടൂട്ടൊ
Your voice is magnificent👏👏👍👍
Very sweet
మంచి గాత్రం
చాలా బాగా పాడవు తల్లి
నీకు శుభం
రాజమండ్రి
ఆంధ్ర ప్రదేశ్
ആത്മ സ്വൊരമധുര്യം 🙏🏻❤️
Beautiful song which you sung equally beautiful. Congratulations and best wishes.
Super molu...
Manoharam
Amme maha devi 🌹🌹🙏🙏
Super Molu👍👍👍
Poli bhadra chechi
What a beautiful sweet voice molu! Devi bless you and your parents!! Take care and stay safe ❤️😘
ഭദ്രയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്
ഗംഭീരം 🙏
അതിമനോഹരം👌👌👌👌👌👌💐❣️
അമ്മേ ശരണം ദേവി ശരണം... 🙏🙏🙏🙏🙏🙏
ഗംഭീരം🙏🏻🙏🏻
ശങ്കരി 🙏
Super bhadra chechi🙏👍🥰😍
Very good song . God bless you !
Nannayittundu
What a soothing voice . God bless you molu . 👌
മനോഹരമായി പാടി, സന്തോഷം, അമ്മേ ഭഗവതി ശരണം
അതിമനോഹരം മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
Love only💙
Awesome 👌👌👌
Thanks
Welcome🥰
Wow... Simply amazing 👌
അതി മനോഹരം🙏
ശ്രീ ബിച്ചു തിരുമലയുടെ ഒരു പഴയ ഓണപ്പാട്ട് ഇതേ രീതിയിലുണ്ട്
Superbbbbb...!!!!
You just nailed it😍my girl😘
Soft voice
Thank you for all your valuable response🙏😍❤
For contact :7594881104
Valare manoharam✨🪄