KALLU VENO NEELA NIRAM........(കല്ലു വേണോ നീലനിറം......)

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 158

  • @DKMKartha108
    @DKMKartha108 ปีที่แล้ว +8

    നീലക്കല്ല്
    (ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ‌ നമ്പൂതിരി രചിച്ചത് )
    കല്ലുവേണോ? നീലനിറം കോലും നല്ല കല്ലുവേണോ?
    നല്ല വൈരിപ്പേരോലുന്ന കല്ലുവേണമോ?
    നാരായണ! നാരായണ! നാരായണ! നാരായണ!
    നാരായണ! നാരായണ! രാധാഗോവിന്ദ !
    ദേവകിതന്‍ ജഠരമാമകരത്തിൽ നിന്നുദിച്ച -
    ദേവകൾക്കും മോഹമേറ്റും കല്ലുവേണോ?
    ഇന്ദ്രനീലമണിവര്‍ണ്ണം പൂണ്ടു ലക്ഷ്മി വക്ഷസ്സിലായ്
    സാന്ദ്രമോദം വിളങ്ങുമാക്കല്ലുവേണോ?
    പശുക്കളെപ്പാലിക്കുന്ന നന്ദഗോപൻ ശൌരിയോടു
    പിശുക്കെന്യേ വാങ്ങിയതാം കല്ലുവേണമോ ?
    ദുർഗ്ഗാഭഗവതിയെത്താൻ പകരമായ് കൊടുക്കായ്കിൽ
    ദുർഗ്ഗമാർക്കുമെന്നായ് തീർന്ന കല്ലുവേണമോ?
    ഗോപബാലന്മാരാം മുത്തുമാലയുടെ നടുക്കാടി-
    ഗ്ഗോപതിയായ് മിന്നും കൃഷ്ണക്കല്ലു വേണമോ?
    വല്ലവ-സ്ത്രീനികരത്തിൽ കുചകഞ്ജ-കോരകത്തിൽ
    നല്ലവണ്ണം ലസിച്ചതാം കല്ലുവേണമോ?
    ഹൃദയത്തിൽ ധരിപ്പോരെ മായാബന്ധം മുറിച്ചുടൻ
    മുദാബ്ധിയിലാഴ്ത്തീടുമക്കല്ലുവേണമോ ?
    ധരിക്കുകിൽ വേണ്ടെന്നായിത്തോന്നീടിലും ത്യജിക്കുവാൻ
    ഞെരുക്കമുണ്ടാക്കിത്തീർക്കും കല്ലുവേണമോ ?
    ഇഹപരസുഖങ്ങളിൽ മുഴുകീടാൻ കെൽപ്പേറ്റുമ-
    മ്മഹാജനം ചൂടും നല്ല കല്ലുവേണമോ?
    ഏവം പരരക്ഷക്കായി കല്ലുവില്ക്കും ജോലിക്കെന്നെ
    ബ്ഭവസൂനോ ദേശം തോറും ചുറ്റിപ്പിക്കുമോ?
    നാരായണ! നാരായണ! നാരായണ! നാരായണ!
    നാരായണ! നാരായണ! രാധാഗോവിന്ദ !
    (ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ‌ നമ്പൂതിരി രചിച്ചത് )

  • @remavijayan9434
    @remavijayan9434 2 ปีที่แล้ว +5

    തിരുമേനി പാടികേൾക്കുബോൾ ഭഗവാനേ നേരിട്ട് കാണുന്നപോലെ രാധേശൃ൦🙏🙏

  • @RenukaRamakrishnan-eu5ny
    @RenukaRamakrishnan-eu5ny หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത കീർത്തനം വളരെ മനോഹരമായി ആലാപനം👏

  • @valsalaharikumar4522
    @valsalaharikumar4522 3 ปีที่แล้ว +9

    ഞാൻ ഇപ്പോഴും എപ്പോഴും കേൾക്കും.ഇത്ര കേട്ടാലും മതിയാകില്ല.ഒന്ന് samsarikkamo?ഹരേ കൃഷ്ണ 🙏.

  • @sreejak1784
    @sreejak1784 2 ปีที่แล้ว +18

    തിരുമേനി കല്ലു വേണോ എന്ന പാട്ടിനു നല്ല ഈ ണം തിരുമേനി പാടുന്നത് തന്നെ 👌👌 . ഇന്ന് ഒരു സപ്തഹത്തിന് പോയി ഞാൻ വേറൊരു ഈണത്തിൽ കേട്ടു. പക്ഷെ മനസ്സിൽ മായാതെ നിൽക്കു ന്നത്ത് തിരുമേനി പാടിയത്. ഹരേ 🙏 കൃഷ്ണ

  • @bhagyalakshmitg348
    @bhagyalakshmitg348 2 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി.രാധേശ്യാം. എത്രകേട്ടാലും മതിവരാത്ത കൃഷ്ണ ഗീതം. ഹരേ കൃഷ്ണ.

  • @sandmere
    @sandmere ปีที่แล้ว +1

    ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന്... കൃഷ്ണാ 😘😘😘😘😘

  • @manjus8888
    @manjus8888 3 ปีที่แล้ว +3

    ഭാഗവതം ഭജന രൂപത്തിൽ അറിവ് ഇല്ലാത്ത നമ്മളിൽ എ തിച്ച തിരുമേനി ക് പ്രണാമം രാധേ ശ്യം

  • @sreekalavarma6948
    @sreekalavarma6948 3 หลายเดือนก่อน

    നമസ്കാരം. ഈ കീർത്തനം എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല.

  • @sreekalavarma6948
    @sreekalavarma6948 3 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഒരു കീർത്തനം

  • @sheelaraju3956
    @sheelaraju3956 ปีที่แล้ว +1

    സുന്ദരം സുന്ദരം അതി മധുരം മനോഹരം ഹരേകൃഷ്ണ രാധേ രാധേ

  • @sudheeshav
    @sudheeshav ปีที่แล้ว

    7years e pattu Kellan enikku bhagyam undaye in Erayamkudy temple

  • @seenasoman992
    @seenasoman992 11 หลายเดือนก่อน

    Thirumeniyude sapthaham 9or10 years kelkkan ulla bagyam kittiyittundu Uttrathil kavu Thiruarayanapuram Radesyam

  • @sheelamanoj9692
    @sheelamanoj9692 3 ปีที่แล้ว +3

    ഓം നമോ നാരായണയ എൻ്റെ ഗുരുവായൂരപ്പാ ശരണം

  • @vsreedharan2963
    @vsreedharan2963 2 ปีที่แล้ว +2

    When I heard the Kalluveno song my mind flew backwards to years back when you performed first Saptaham at Velur, Vengilassrey Ayyappakshetra...... melodious bhaji bhajan

  • @gopinair5030
    @gopinair5030 10 หลายเดือนก่อน

    രാധേ ശ്യാം 🙏 രാധേശൃം 🙏 രാധേ ശ്യാം 🙏♥️🙏♥️

  • @manjus8888
    @manjus8888 16 วันที่ผ่านมา

    രാധേ ശ്യം രാധേ ശ്യം രാധേ ശ്യാം

  • @satheeshkumart6011
    @satheeshkumart6011 2 วันที่ผ่านมา

    ❤🎉 നമസ്കാരം

  • @surendrank7051
    @surendrank7051 3 ปีที่แล้ว +1

    ഞാൻ ഇത് ദിവസവും ഒത്തിരി തവണ കാണും 🙏🏻🙏🏻🙏🏻 sheela surendran

  • @radhamk6538
    @radhamk6538 ปีที่แล้ว +1

    Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼

  • @user-mp1cv2qp1c
    @user-mp1cv2qp1c ปีที่แล้ว +1

    Beautiful exxecution. Radhe shyam 🙏🙏🙏

  • @savithriravi3038
    @savithriravi3038 ปีที่แล้ว

    അതി മനോഹരം . ഹരീ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @rajapks9911
    @rajapks9911 22 วันที่ผ่านมา

    Hare Krishna
    ......

  • @kalarajan7236
    @kalarajan7236 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ നമ

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 ปีที่แล้ว +1

    Kiyzhakedam HariNarayanan sir ale...padunath..Edehathinte sapthaham kelkan pattiyittund ....Nala Anadam thonum...Nte kudumbakesthrathil vachum...kottukulagara Ayyappa keshethrathil vachum...kandathil Santhosham.. prenamam thirumeni.. njan orkarund a sapthahagal .Hare Krishnaaa Guruvayurapa sharanam 🌼🌼🌼🌼🌼🌼🌿🌿🌿🌿🌿🌼🙏

    • @jitheshkmmana1947
      @jitheshkmmana1947  3 ปีที่แล้ว

      th-cam.com/video/Haut46NU56E/w-d-xo.html

    • @ananthakrishnana5351
      @ananthakrishnana5351 3 ปีที่แล้ว

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം' എല്ലാ ദിവസവും കേൾക്കാറുണ്ട് ഈ കീർത്തനം.ശ്രീ ഗുരുവായൂരപ്പനും തിരുമേനിയ്ക്കും അനന്ത കോടി പ്രണാമം.

  • @swapnar2965
    @swapnar2965 ปีที่แล้ว

    ആർക്കെങ്കിലും ഈ പാട്ടിന്റെ വരികൾ അറിയുമെങ്കിൽ കമന്റ്‌ ബോക്സിൽ ഇടുമോ pls

  • @bharathinair3779
    @bharathinair3779 3 ปีที่แล้ว +2

    Firsttime seeing You sir I have heard about your Sapthahm. Iam also aKrishna Bhaktha.

  • @sudheeshav
    @sudheeshav ปีที่แล้ว +1

    Super marana mass

  • @athirapjeevan2158
    @athirapjeevan2158 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻suppper🙏🏻🥰

  • @DRSK69
    @DRSK69 3 ปีที่แล้ว +5

    Hare Krishna, Mind gets really relaxed after hearing

    • @jitheshkmmana1947
      @jitheshkmmana1947  3 ปีที่แล้ว

      th-cam.com/video/Haut46NU56E/w-d-xo.html

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Kalluvenamoneelakkallu🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @pavithrabijukalyani8154
    @pavithrabijukalyani8154 3 ปีที่แล้ว +1

    രാധേശ്യം... നമസ്കാരംതിരുമേനി.. Poickattussery.. Sreekurumbakkavu .. എത്രയെത്ര സപ്താഹം കേട്ടിരിക്കുന്നു അങ്ങയുടെ... പ്രശാന്തിന്റെ ഭജന.. ഇന്നുമോർക്കത്താദിവസങ്ങളില്ല... അന്നത്തേണമെങ്ങളാണ് നാവിലിന്നും.. കൊടിപ്രണാമം...

    • @rituparnapisharody1157
      @rituparnapisharody1157 2 ปีที่แล้ว

      ഹരേ കൃഷ്ണ...🙇🏻‍♀️🙏🏻
      ഇദ്ദേഹത്തിന്റെ പേര് എന്താണ്? 🙏🏻🙇🏻‍♀️

    • @RamaDevi-ib1yd
      @RamaDevi-ib1yd ปีที่แล้ว

      ​@@rituparnapisharody1157കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി 🙏

    • @rituparnapisharody1157
      @rituparnapisharody1157 ปีที่แล้ว

      @@RamaDevi-ib1yd thank you🙏🏻🙇🏻‍♀️

  • @bhavanitk8887
    @bhavanitk8887 3 ปีที่แล้ว

    രാധേ ശ്യാം. സൂപ്പർ

  • @nayanatj966
    @nayanatj966 ปีที่แล้ว

    രാധേശ്യാം... ഹരേ കൃഷ്ണാ... ഗോവിന്ദാ... മാധവാ..... മുകുന്ദാ....🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithakumari1312
    @anithakumari1312 3 ปีที่แล้ว +1

    Super...,.

  • @padmajasivasankaran
    @padmajasivasankaran 2 ปีที่แล้ว

    Hare krishna 🙏🙏 pranamangal 🙏🙏🌷🌷 Radhe Govinda.... 🙏🙏🙏🙏

  • @mahilamani6376
    @mahilamani6376 ปีที่แล้ว

    🙏രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ.... രാധാ ഗോവിന്ദാ 🙏🙏🙏

  • @radhamanimohandas9958
    @radhamanimohandas9958 ปีที่แล้ว

    രാധേ ശ്യാം 🙏🙏🙏

  • @valsalakalladikkode5696
    @valsalakalladikkode5696 ปีที่แล้ว +1

    Thirumenikettumadhiyavarathakeertham

  • @naliniramanan4118
    @naliniramanan4118 ปีที่แล้ว

    🙏🏾🙏🏾👌👌🌹🌹👏👏ഹരേ കൃഷ്ണാ

  • @Krishnaradha22283
    @Krishnaradha22283 7 หลายเดือนก่อน

    കൃഷ്ണ ഹരെ കൃഷ്ണ Luckytohear

  • @sheelaraju3956
    @sheelaraju3956 ปีที่แล้ว

    രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ഗോവിന്ദ

  • @sulochanalalasan5327
    @sulochanalalasan5327 ปีที่แล้ว +1

    Hare krishna namo namo 🙏 ponnunni kanna kathona namo namo 🙏

  • @vishnupriyajith4680
    @vishnupriyajith4680 3 ปีที่แล้ว +1

    Namasthe acharya🙏

  • @sudhasivanand3590
    @sudhasivanand3590 2 ปีที่แล้ว +1

    Ethra kettalum mathiyakunnilla thirumeni
    Agayude padhathil namaskarikunnu
    Hare krishna

  • @sudhasivanand3590
    @sudhasivanand3590 3 ปีที่แล้ว

    Hare Krishna Krishna Krishna
    Guruvayurappante aduthu chenna pole thonnunnu

  • @radhakrishnant.n.2828
    @radhakrishnant.n.2828 3 ปีที่แล้ว

    Hare Krishna Hare Krishna .. . Krishna Krishna Hare Hare

  • @surunair16
    @surunair16 ปีที่แล้ว

    Beautiful

  • @radhak4206
    @radhak4206 3 ปีที่แล้ว

    Ambalappara aravakattapan kshetrathil kandittund

  • @ajithmenon7109
    @ajithmenon7109 2 ปีที่แล้ว +7

    കാലത്തിന്റെ മങ്ങൽ ഏശിടാത്തൊരു ഇന്ദ്രനീല കല്ല്.. നാരായണ ✨️🙏

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Klluvenokallukannaaaaaaa💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💙💙💙💙☸️☸️☸️☸️☸️☸️☸️

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @suseelamulloth6008
    @suseelamulloth6008 4 ปีที่แล้ว +2

    Namaskaramthirumeni🙏🙏🙏🙏🙏🙏🌹

  • @surendrank7051
    @surendrank7051 3 ปีที่แล้ว +3

    ലയിച്ചിരുന്നു പോകും കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @girijatensingh8981
    @girijatensingh8981 3 ปีที่แล้ว +1

    Hare Krishna Radhe Radhe

  • @gopinair5030
    @gopinair5030 10 หลายเดือนก่อน

    തിരുമേനി ക്നമസ്കആരം🙏🙏🙏

  • @sheelaunni5630
    @sheelaunni5630 ปีที่แล้ว

    Radhe radhe

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว

    Radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam ❤❤❤❤

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว

    ഹരേ കൃഷ്‌ണ🙏🏻

  • @Bindurevikumar
    @Bindurevikumar 3 ปีที่แล้ว

    Radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam

  • @RathinakumariT-bg5hr
    @RathinakumariT-bg5hr ปีที่แล้ว

    ഹരി ഓം

  • @leenanair9209
    @leenanair9209 3 ปีที่แล้ว

    Hare Krishnaaa Sree RadheShyam Prenaamam

  • @lakshmikuttyk8121
    @lakshmikuttyk8121 ปีที่แล้ว

    രാധേ ശ്യാം രാധേയ് രാധേ ശ്യം

  • @sanujamadhu2016
    @sanujamadhu2016 ปีที่แล้ว

    രാധേ രാധേ ശ്യാം 💕💕

  • @Psumesh
    @Psumesh 3 ปีที่แล้ว

    Excellent 👍

  • @sobhakallazhy2782
    @sobhakallazhy2782 3 ปีที่แล้ว

    Bakthi sandhram 🙏ഹരേകൃഷ്ണ 🙏

  • @remadeviss5790
    @remadeviss5790 ปีที่แล้ว

    Hare krishna ❤❤❤

  • @radhamk6538
    @radhamk6538 ปีที่แล้ว +1

    👌👌👌👌🙏🏼

  • @meeratc8881
    @meeratc8881 2 ปีที่แล้ว

    Thirumeny sapthahamkelkkan agraham unde.

  • @geethadasan7652
    @geethadasan7652 4 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🙏

  • @beyourbeing
    @beyourbeing ปีที่แล้ว +1

    കല്ല് വേണോ കല്ല് വേണോ എന്ന് പറയുമ്പോൾ എന്താണ് ഇതിന്റെ അർഥം ഒന്ന് പറഞ്ഞു തരാമോ ആർകെങ്കിലും ?

    • @RamaDevi-ib1yd
      @RamaDevi-ib1yd ปีที่แล้ว

      ഭാഗവാനാകുന്ന നീലകല്ല് ഹരേ കൃഷ്ണ 🙏

  • @narayananthekkethil4319
    @narayananthekkethil4319 ปีที่แล้ว

    ഹരേ കൃഷ്ണാ❤

  • @sreekanthpr1942
    @sreekanthpr1942 3 ปีที่แล้ว

    Super

  • @sudhasivanand3590
    @sudhasivanand3590 3 ปีที่แล้ว

    Nerittu kanan pattumo
    Onnu padhara vidhathil namaskarikan
    Sapthaham onnu ayakumo kelkan athiyaya agraham

  • @UmaDevi-n2r
    @UmaDevi-n2r หลายเดือนก่อน

  • @valsalakalladikkode5696
    @valsalakalladikkode5696 ปีที่แล้ว +1

    Rade,radhe

  • @lakshminair1769
    @lakshminair1769 2 ปีที่แล้ว

    Ente achante aand aanu. Adutha maasam 7 nu. 6 nu bhagavathaparayanam und. Angekk date undakumo. Lakshmi from dubai

  • @latha387
    @latha387 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎊🎊

  • @sindhuraghunath2565
    @sindhuraghunath2565 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @girijadevi4867
    @girijadevi4867 ปีที่แล้ว

    രാധേ ശ്യാം

  • @praneshmangalath857
    @praneshmangalath857 ปีที่แล้ว

    hare.krishnaa

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 ปีที่แล้ว

    എന്റെ കണ്ണാ

  • @manjus8888
    @manjus8888 3 ปีที่แล้ว

    Tvm. കോവിലിൽ എ വി ട വന്നാലും ഒന്നു msg അയക്കാൻ കഴിയുമോ

    • @vanajamr8398
      @vanajamr8398 2 ปีที่แล้ว

      Radhe govinda hare Krishna

  • @gopalakrishnakurupchoorakk6787
    @gopalakrishnakurupchoorakk6787 หลายเดือนก่อน

    🙏

  • @vijaya5552
    @vijaya5552 3 ปีที่แล้ว

    Namaskaram thirumeny

  • @AmbadiSasidaran-lh6eh
    @AmbadiSasidaran-lh6eh ปีที่แล้ว

    കീഴേടം ഹരി നാരയണൻ തിരുമേനി

  • @athira31
    @athira31 3 ปีที่แล้ว

    Hare krishna

  • @gouthamgirish426
    @gouthamgirish426 3 ปีที่แล้ว

    ഹരേ കൃഷ്ണ

  • @indiraammap4314
    @indiraammap4314 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarc1022
    @krishnakumarc1022 ปีที่แล้ว

    ❤❤❤

  • @sajanat.kt.k3322
    @sajanat.kt.k3322 4 ปีที่แล้ว

    ഹരേ കൃഷ്ണാ

  • @loopygaming776
    @loopygaming776 3 ปีที่แล้ว +1

    Narayana narayana

  • @rajagopalanvp6348
    @rajagopalanvp6348 4 ปีที่แล้ว

    Namaskaram thirumeni 🙏 entekanna 🌹

    • @jitheshkmmana1947
      @jitheshkmmana1947  3 ปีที่แล้ว

      th-cam.com/video/Haut46NU56E/w-d-xo.html

    • @nirmalap5229
      @nirmalap5229 3 ปีที่แล้ว

      Zan enna nu kandathe super

  • @remanarayananunni4247
    @remanarayananunni4247 2 ปีที่แล้ว

    👌👌

  • @geethatc2434
    @geethatc2434 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    😊👉🤔 സാക്ഷാത്കാരം കൊണ്ടേ തെളിയിക്കാൻ കഴിയും🕵🏼️😂

  • @viswanathnair750
    @viswanathnair750 ปีที่แล้ว

    🙏 ആചാര്യൻ, ഫോൺ നമ്പർ അയയ്ക്കമോ

  • @pradeepvs2504
    @pradeepvs2504 4 ปีที่แล้ว

    🙏🙏 ഹരേ കൃഷ്ണ🙏🙏

  • @shylavibin3623
    @shylavibin3623 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @indiramohan1706
    @indiramohan1706 4 ปีที่แล้ว

    Radhe Shyam thirumeni

  • @manjus8888
    @manjus8888 3 ปีที่แล้ว

    രാധയ്‌ ശ്യം

  • @sreekanthpr1942
    @sreekanthpr1942 3 ปีที่แล้ว

    Om namo narayanaya

  • @sudarsananbabu2362
    @sudarsananbabu2362 2 ปีที่แล้ว +1

    ലിറിക്‌സ് 🙏