എത്രയോ തവണ ഈ ഞാൻ കേട്ടിരിക്കുന്നു എന്ന് എനിക്ക പോലും അറിയില്ല ഓരോ തവണയും കൊതിയോടു കൂടിയാണ് കേൾക്കുന്നത് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന അപൂർവ്വം പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് എന്തു മാസ്മരികതയാണ് ഈ പാട്ടിൽ ഉള്ളത എന്ന് മനസിലാക്കാനും കഴിഞ്ഞിട്ടില്ല
ഈ പാട്ട് എപ്പോൾകേട്ടാലും വല്ലാത്ത നൊമ്പരമാണ്.പ്രണയവും വിരഹവും ഒക്കെ മനസ്സിൽ വരും .ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് പ്രണയിച്ച രണ്ടുപേർ വിവാഹശേഷം പരസ്പരം യോജിക്കാതെ വന്നാൽ പിന്നെ ആരും ഒപ്പം ഉണ്ടാകില്ല .ശാന്തി കൃഷ്ണ -ശ്രീനാഥ് -വേദനിപ്പിക്കുന്ന പ്രണയ ജോഡികൾ 🌹🥀🥀🥀💔💔💔
Abinayichu valuthayonnum nedan kazhinhilla. Avasanam abinayikkan vilichu chennappol oru apradhana charactor/ cheriyarangam mathram. Pinne marichathanu kandathu.(as per news paper during that period)
2024ൽ കേൾക്കുന്നവർ 👍👍😍😍😍
2024 October 6
നവംബർ 4
November 29
8/12/2024
Yes
എത്രയോ തവണ ഈ ഞാൻ കേട്ടിരിക്കുന്നു എന്ന് എനിക്ക പോലും അറിയില്ല ഓരോ തവണയും കൊതിയോടു കൂടിയാണ് കേൾക്കുന്നത് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന അപൂർവ്വം പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് എന്തു മാസ്മരികതയാണ് ഈ പാട്ടിൽ ഉള്ളത എന്ന് മനസിലാക്കാനും കഴിഞ്ഞിട്ടില്ല
അനിവാര്യമായൊരു വിരഹം നിഴൽപരത്തിയ പൃഥ്വി- ചന്ദ്രലേഖ (കഥാനായകൻ - നായിക) പ്രണയജോഡിയുടെ വാനപഥത്തിലെ രാഗസംഗമം...
പ്രതിഭാധനനായ MD.രാജേന്ദ്രൻ്റെ കാവ്യാമൃതം തുളുമ്പുന്ന ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് ഇളയരാജയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ആസ്വാദകമനസിൽ ഒരേസമയം പ്രണയകുളിരും വിരഹനൊമ്പരവും പടർത്തുന്ന യേശുദാസ് - കല്യാണിമേനോൻ ജോഡിയുടെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
വല്ലാത്തൊരു വശ്യതയുണ്ട് ഈ പാട്ടിന്.. Class song 👌🏻👌🏻
ദാസേട്ടൻ്റെ വോയ്സ്
വല്ലാത്തൊരു വശ്യതയുണ്ട് ഈ പാട്ടിന്.....അവളെപ്പോലെ....
ഈ പാട്ട് എപ്പോൾകേട്ടാലും വല്ലാത്ത നൊമ്പരമാണ്.പ്രണയവും വിരഹവും ഒക്കെ മനസ്സിൽ വരും .ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് പ്രണയിച്ച
രണ്ടുപേർ വിവാഹശേഷം പരസ്പരം യോജിക്കാതെ വന്നാൽ പിന്നെ ആരും ഒപ്പം ഉണ്ടാകില്ല .ശാന്തി കൃഷ്ണ -ശ്രീനാഥ് -വേദനിപ്പിക്കുന്ന പ്രണയ ജോഡികൾ 🌹🥀🥀🥀💔💔💔
യദാർത്ഥ കവിത പൂവായി വിരിഞ്ഞിരിക്കുന്ന് ഇളയരാജയുടെ 🎉🎉🎉
എത്രയോ തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന പാട്ട് ❤️❤️
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും.. മംഗളം നേരുന്നു തോഴി ❤❤❤❤
ഇളയരാജയുടെ വേറിട്ട ഒരു കോമ്പോഷിസൻ... എം.ഡിയുടെ രചന മനോഹരം....
ദാസേട്ടൻ്റെ ഹൃദ്യമായ ശബ്ദ മാസ്മരി കത യാണ്ഈ പാട്ടിൻ്റെ പ്രധാന സവിശേഷത
അതെ . വശ്യതയാർന്ന ശബ്ദം .
എരിവെയിലത്ത് ദാഹജലം കിട്ടിയ പ്രദീതിയാണ് ഈ പാട്ട് കേൾക്കുമ്പോൾ
❤️എന്റെ പ്രിയ ഗാനം
മധു മന്ദഹാസത്തിൻ മായയിൽ എന്നെ അറിയാതെ നിന്നിൽ പകർന്നു...❤
Thanks to sister
Kalakkan melody super orchestration Raja is Raja
Super ശ്രീനാഥ് ഒരു വേദന. എന്തിനാണാവോ മരിച്ചത്
🙄🙄🙄
Abinayichu valuthayonnum nedan kazhinhilla. Avasanam abinayikkan vilichu chennappol oru apradhana charactor/ cheriyarangam mathram. Pinne marichathanu kandathu.(as per news paper during that period)
@@vgovindankutty നല്ലൊരു നടൻ ആയിരുന്നു അദ്ദേഹം ❤️😘
2024 കേൾക്കുമ്പോൾ ഉള്ള ഫീൽ
அற்புதமான பாடல் 💐👌👌
ഈ പാട്ട് 16 ടേക്ക് എടുത്താണ് പാടിയത്.... ദാസേട്ടൻ വിയർത്തു കുളിച്ചു....!
No one else in the world can sing like this with such fascinating feeling.
@@vinodc9381സ്ഥലകാലമെല്ലാം മറന്നുപോയോരു
அழகு அற்புதமான பாடல் 🙏❤️💐
Music director Ilayaraja
ஆமா
1984
Sreenath - Shanthikrishna 😍
ശ്രീനാഥ്, ശാന്തികൃഷ്ണ സൂപ്പർ ജോഡി
സൂപ്പർ
നായിക ഇന്നും അഭിനയിക്കുന്നു. പാവം നായകൻ കടന്നുപോയി
S
One of the best duet in malayalam cinema, magic of great composer especially in bgm, and golden voice of our gandharvan
Ende eshta gangam .music ne elayaraja sir ne aayiram nanni...
എവർഗ്രീൻ.. ഇളയരാജ..
പ്രണാമം ശ്രീനാഥ്... 😢
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ സുഹൃത്തു പ്രശാന്ത് പേരാണ്ടൂറിനു പ്രണാമം 🙏
എത്ര തവണ കേൾക്കുന്നു ❤
എല്ലാപേരും പറഞ്ഞു നല്ല പാട്ട് എന്ന് തീർച്ചയായും നല്ല പാട്ട് തന്നെ ഒരു സംശയം വേണ്ട അതിമനോഹരം 😄
Ayyo enthoru pattu ❤❤❤🎉🎉🎉
പ്രഥമ അനുരാഗം.. മാർതോമ്മ ന്റെ പാൽ കഞ്ഞി കുടിച്ചവാൾ......... 🌹❤️
ബ്യൂട്ടിഫുൾ സോങ്
Avijaarithumayi kettu beautiful ❤
Ente ekkalatheyum favourite song ❤
Aha... Super🥰🥰🥰🥰❤️❤️❤️❤️❤️
M. D.. രാജേന്ദ്രൻ.. &.. ഇളയരാജ ♥️.,....
മനോഹരഗാനം
ഗാനരചനയും ഈണവും ആലപണവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ എന്തൊരു ഹൃദ്യതയും ആകർഷണവും എന്ന് പറയേണ്ടതില്ലല്ലോ.
ഇതു പോലൊരു Love Song !
Beautiful song, actors and movie.
Isainjaniyude mattoru indrajalam....RAGHADEVAN ILAYARAJA...GANDARVAN KJ YESUDAS....❤❤❤❤❤❤
നല്ല വരികൾ 👌👌👌
Nice song . What a feel
Super melody 🥰🥰🥰🥰🥰🥰🥰🥰😘😘😘😘
memorable movie this ...........😪
Nostalgic ❤❤❤
Super songs❤❤❤
❤❤2024ൽ 💕
2024❤❤❤
Super. Song
One of my favourite song
Super song
Ethrayo thavana njhanum kettu❤
ഇളയരാജ ഹിറ്റ്സ് എടുത്താൽ ഈ പാട്ട് ഇല്ല സത്യത്തിൽ ഈ പാട്ട് അല്ലെ ആദ്യം കൊടുക്കേണ്ടത്
നല്ലൊരു പാട്ട് 😍
Super song❤❤❤
Virahathin choodattu nee vaadikozhiunna velayil
E patukelkubol ente achane ormavarum . Achante ormakal mathram.
Saramilla
Ithokkeyanu makkale pattu ithineyanu nalla pattukal ennu parayunnathu
Allathe eppo irangunna thakkalippattineyalla
❤
I love this song 🥰🥰🥰🥰🥰🥰🥰😘😘😘😘😁
Ente kannanu❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤🙏🏾❤️
❤2024
Star singerile sreeraginte pattukettu വന്ന njan
Yes
❣️❣️❣️
Yes
Eathra kettalum mathi varilla,
Class song. Will not happen in the future.
❤
ഗുരു ഡാന്‍സ് മാസ്റ്റര്‍
III സ്റ്റാന്‍ഡാര്‍ഡ്
ബാലെ ടീം
JUNIOR
ബാലെ ടീം SENIOR
SRINATHA🤦🤦😭😭😭🤲🤲🌹💝💖💞💞💞💞🌈🌄santhi🤣😂😭🙈🙉
❤❤❤😂😊
Viju
D
Only. Money. Making. Millium. Videos. This. Not. Millnum. Magna. Sound
This not 1080 hd👎
എന്റെ ചെറുപ്പ സമയം ! ഓർമ്മകൾ !
Dasettan🎉🎉
ഇവൾ പക്ഷെ ഇവനെ കൊന്നു ഒരു തെറ്റ് ചെയ്തു 😔
Whatt
Movie il aano
Super songs ❤
Super song❤❤❤
❤❤❤❤
Super song ❤❤❤❤
❤❤❤❤
Great song..
❤❤❤❤
❤❤❤
❤❤❤❤
❤❤
❤❤❤