ചോര ചുവപ്പുള്ള ചക്കയും എപ്പോഴും കായ്ക്കുന്ന മാവും |ആരും കാണാത്ത മാവ് പ്ലാവ് കളക്ഷൻ ഇവിടെ ലഭിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 29

  • @prurushothamankk991
    @prurushothamankk991 ปีที่แล้ว +5

    സിദ്ധു എന്ന ഈ ഇനം ആദ്യമായാണ് കേൾക്കുന്നത് വിയറ്റ്‌നാം ഇനം നല്ല കയ്ഫലം തരുന്നതാണ് ഇതുപോലുള്ള കാർഷിക മേഖലയിൽ നിലവാരമുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @arunbalakrishnan6971
    @arunbalakrishnan6971 ปีที่แล้ว +1

    നല്ല വെക്തമായി കാര്യങ്ങൽ പറഞ്ഞു തന്നു❤

  • @cyrator
    @cyrator ปีที่แล้ว +4

    സിദ്ദു ചക്ക ഏകദേശം 5 കിലോ ആണ് തൂക്കം വരിക (The Indian Council of Agricultural Research (ICAR)റിപ്പോർട്ട് പ്രകാരം) . 10 മുതൽ 15 കിലോ വരെ എന്ന് പറഞ്ഞത് തെറ്റിപ്പോയി എന്ന് തോന്നുന്നു

  • @eswaranembrandiri8070
    @eswaranembrandiri8070 ปีที่แล้ว +1

    പരിയാരത്ത് High way യുടെ സൈഡിലാണോ നഴ്സറി ?

  • @gngn4924
    @gngn4924 ปีที่แล้ว +1

    Alfonsa entha vila

  • @aaworld4093
    @aaworld4093 11 หลายเดือนก่อน

    സിന്ദൂരം മാവ് 5 year ആയി കയ്ച്ചില്ല
    Time എടുക്കുമോ

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว +1

    Super👍

  • @natureloverkerala1773
    @natureloverkerala1773 ปีที่แล้ว +2

    Corior cheyumo

  • @beemashamsudeen5961
    @beemashamsudeen5961 ปีที่แล้ว +1

    നീലം മാവിൽ പുഴുകുത്തിൻ്റ ശല്ല്യമുണ്ടോ

  • @hafsatv5828
    @hafsatv5828 ปีที่แล้ว

    Coriar undo

  • @rahulv7626
    @rahulv7626 ปีที่แล้ว

    Siddhu sankara ellavedyuum unde

  • @abduvk-bs9wh
    @abduvk-bs9wh ปีที่แล้ว

    ചുവന്ന ചക്ക പ്ലാവ് കാണിച്ചില്ല ഫോട്ടോ കാണിച്ചു

  • @akbara5657
    @akbara5657 ปีที่แล้ว

    ❤❤❤👍

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว

    ഈ സിദ്ധു വും സിന്ദൂർ വരിയ്ക്കയും ഒന്നാണോ 🤔

    • @mathewk.p3542
      @mathewk.p3542 ปีที่แล้ว

      Sindoor developed by KVK Sadanandapuram near Kottarakkara Kollam dist.
      Sidhu by an individual /farmer owned from Karnataka.

  • @abdulazeeznk7965
    @abdulazeeznk7965 ปีที่แล้ว +3

    ഇവർ ഫോൺ നമ്പർ തരും . വിളിച്ചാൽ എടുക്കില്ല. WhatsApp അയച്ചാൽ മറുപടിയും കിട്ടില്ല

    • @sharonjoseph1438
      @sharonjoseph1438 ปีที่แล้ว +1

      Bayakara over priced annu. You tube il kanune alla nerittu pokuboll.chumma hype annu

  • @sibisuresh81
    @sibisuresh81 ปีที่แล้ว +1

    മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ

    • @jofarmdiaries129
      @jofarmdiaries129 ปีที่แล้ว

      ചീക് വരാൻ സാധ്യത ഉണ്ട്

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc ปีที่แล้ว +1

    മല്ലിക കായിക്കാൻ 6 8 വർഷം എടുക്കും

  • @anifuntech3836
    @anifuntech3836 10 หลายเดือนก่อน

    വില പറയല്ട്ടോ 😏😂

  • @shameemcheriyamundam8123
    @shameemcheriyamundam8123 ปีที่แล้ว

    Can you type mobil mo

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 ปีที่แล้ว +1

    Tvm ൽ നിങ്ങൾക് ഷോപ്പ് ഉണ്ടോ

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @sibisuresh81
    @sibisuresh81 ปีที่แล้ว +1

    മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ

  • @sibisuresh81
    @sibisuresh81 ปีที่แล้ว +1

    മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ