കേരളത്തിലെ മണ്ണിനും കാലാവസ്ഥയും അനുയോജ്യമായ 5 വ്യത്യസ്ത മാവിനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 84

  • @jacobjoseph2723
    @jacobjoseph2723 9 หลายเดือนก่อน +3

    രക്നഗിരി ഹാപ്പൂസ് സൂപ്പർ രുചിയും സുഗന്ധവും

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +12

    കലാപാടി നല്ലോണം കായ്ക്കും വെയില് കൂടാൻ പാടില്ല

  • @Nulmay24
    @Nulmay24 ปีที่แล้ว +12

    താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.

  • @Ratheesh-ti3pb
    @Ratheesh-ti3pb ปีที่แล้ว +5

    Kolumb
    Kuttiyatur
    Olur
    Chandrakaran
    Kalapadi
    Kottaparamban
    Moovandan
    Kotturkonam

  • @GK-xp7bs
    @GK-xp7bs ปีที่แล้ว +4

    ചിന്നടന്റെ കാലപാടി ഫാൻസ്‌ 🤗

  • @mathewdani5474
    @mathewdani5474 ปีที่แล้ว +2

    Can you give list of all season mangoes gives good results in Kerala

  • @dipu.sukumaran
    @dipu.sukumaran ปีที่แล้ว +26

    കൊളമ്പുമാവ് ഒക്കെ നമ്മുടെ നാട്ടിൽ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്

    • @sreekumarnair8030
      @sreekumarnair8030 ปีที่แล้ว +1

      True

    • @anithavenu2024
      @anithavenu2024 9 หลายเดือนก่อน

      True

    • @josemm4774
      @josemm4774 6 หลายเดือนก่อน

      കൊളമ്പ് മാങ്ങാ ചേലാ മാങ്ങയുടെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല.

  • @Ambience756
    @Ambience756 ปีที่แล้ว +2

    പൊന്നു ചേട്ടാ, ഇത്രയും നല്ല മാവിനൊണ്ട് കുളമ്പും മാവ് ഗംഭീരം എന്നാണ് പറയേണ്ടത്

  • @nishadmkd-679
    @nishadmkd-679 ปีที่แล้ว +58

    കാലപ്പാടി പ്രാണി ശല്യം കൂടുതൽ ആണെന്ന് ആദ്യം ആയിട്ട് കേള്ക്കാണ്🤭😆

    • @Nulmay24
      @Nulmay24 ปีที่แล้ว +9

      കാലാപാടി നല്ലതും പ്രാണിശല്യം കുറഞ്ഞതുമാണ്. R2E2 മുവാണ്ടനെ കവച്ച് വെട്ടും.

    • @bibinak455
      @bibinak455 ปีที่แล้ว +1

      Kalapadi mango. The best of best.

    • @sajeevka4602
      @sajeevka4602 ปีที่แล้ว

      കാലാപ്പാടിയിലും പ്രാണി ശല്യം ഉണ്ട് .....

    • @bibinak455
      @bibinak455 ปีที่แล้ว +4

      @@sajeevka4602 veruthe parayathe. Ariyatha kaaryam parayaruthu. Please. I have a kalapadi mango tree in my home with fruits. No worm attack for the past 5 years.

    • @shahulhameedpp1119
      @shahulhameedpp1119 6 หลายเดือนก่อน

      കാലപാടിയിൽ കേട് കൂടി വരുന്നുണ്ട്

  • @Adilameen1232
    @Adilameen1232 ปีที่แล้ว +9

    Kalappadi puzhu shalyam. Kuravulla manga powder cotting und

  • @alikunhimundotte4898
    @alikunhimundotte4898 ปีที่แล้ว +2

    Very nice

  • @Lisagarden-ov1hv
    @Lisagarden-ov1hv ปีที่แล้ว +1

    Good 👍 Super Videos 👍💯

  • @raeeskvk
    @raeeskvk ปีที่แล้ว +3

    Ellam OK kalapaadiye patti paranjth oyichaal

  • @Ambience756
    @Ambience756 ปีที่แล้ว

    ഇത് ഭയങ്കര ആർട്ടിഫിഷ്യലായി ഫീൽ ചെയ്തു വളരെ നാച്ചുറലായി ചെയ്യുന്നതാണ് നല്ലത്

    • @joythampy4414
      @joythampy4414 10 หลายเดือนก่อน

      💋💋💋💋💋💋💋💋💋💋💋😊

  • @faisalparancheri6338
    @faisalparancheri6338 ปีที่แล้ว +17

    ഞാൻ ഇത് വരെ കണ്ട കർഷകരല്ലാം പറയുന്നു കാലാപാടി പുഴുക്കേട് ഇല്ലാത്തതാണന്ന് ഇയാൾ പറയുന്നു കാലാപാടി പുഴുക്കേട് കൂടുതലാണന്ന് എവിടയോ എന്തോ തകരാറ് പോലെ 😮

    • @shahulhameedpp1119
      @shahulhameedpp1119 6 หลายเดือนก่อน

      കാലപാടിയിൽ കൂടെ കൂടെ കേട് കൂടി വരുന്നുണ്ട്

    • @bjk5983
      @bjk5983 5 หลายเดือนก่อน

      കേടു ഉണ്ട് black സ്പോട്

    • @Tencil577
      @Tencil577 หลายเดือนก่อน

      കലപ്പടി മാവിന് fungus ബാധ കൂടുതൽ ആണ്.. മാങ്ങക്ക് കുഴപ്പം ഇല്ലാ

  • @mathewdani5474
    @mathewdani5474 ปีที่แล้ว

    Can you give a list of mango gives fruits between October to March ( non rainy season)

  • @neroblr1246
    @neroblr1246 ปีที่แล้ว +52

    മാവിനങ്ങളെപ്പറ്റി അധികം അറിയാത്ത ആളാണ് താങ്കൾ എന്ന് മനസ്സിലായി

  • @Kunjusworld-j8y
    @Kunjusworld-j8y ปีที่แล้ว +1

    Kotukonam mangayilum ippol puzhu varunnu ente veetil undu niraye undakum.

  • @songsworld_21
    @songsworld_21 5 หลายเดือนก่อน

    Is this neelam mango

  • @saleemmk5441
    @saleemmk5441 7 หลายเดือนก่อน +4

    കാലാപ്പാടി എൻ്റെ വീട്ടിൽ ഈ സീസണിലും കഴിഞ്ഞ സീസണിലും കായ്ച്ചു... പ്രാണി, കായീച്ച ശല്യം ഇല്ല ...ഒരേ ഒരു നെഗറ്റീവ് എന്ന് ആ മാവിൻ്റെ കൊമ്പുകൾക്ക് തീരെ വണ്ണമില്ല ...

    • @Pinkyworld-f3z
      @Pinkyworld-f3z 6 หลายเดือนก่อน

      ഞാനും നാട്ടിട്ടുണ്ട്

    • @valak3374
      @valak3374 4 หลายเดือนก่อน

      Ethu ellam varsham fruit chayumo bro ??

  • @dipu.sukumaran
    @dipu.sukumaran ปีที่แล้ว +4

    ഈ ചങ്ങായി ബിസിനസ് മൈൻഡിൽ ആണ് മാവുകളെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നുന്നു

  • @mujerah
    @mujerah 5 หลายเดือนก่อน +2

    കലാപാടിക്ക് പുഴു ശല്യമോ??. എന്റെ മാവിൻ തൈയിൽ നിന്ന് ഇപ്രാവശ്യം 21 മാങ്ങ കിട്ടി. ഒരെണ്ണം പോലും പുഴുക്കുത്ത് ഇല്ല

  • @ayannursery
    @ayannursery 7 หลายเดือนก่อน

    ❤❤❤

  • @rajeswari8392
    @rajeswari8392 7 หลายเดือนก่อน

    Veluthamoovandan aano enn samshayam und. 😊

  • @alifs4828
    @alifs4828 ปีที่แล้ว +3

    കാലാ പാടി നല്ല മാവ് ആണ്

  • @AmrithaV-ey6vr
    @AmrithaV-ey6vr ปีที่แล้ว +1

    Nice Video

  • @babukvkdy
    @babukvkdy ปีที่แล้ว +1

    അബ്ദു കന്റെ നഴ്സറി വീഡിയോ കൂടി ഉണ്ടാകില്ലേ

  • @salafikher2983
    @salafikher2983 8 หลายเดือนก่อน

    നമ്മുടെ ചേലൻ മാങ്ങയ്ക്ക് പുറം നാട്ടിൽ പൊതുവെ പറയുന്നത് എന്താണ്...

  • @rejibaby4353
    @rejibaby4353 ปีที่แล้ว +3

    കാലപാടി പുഴുകേടു തീരെ കുറഞ്ഞ മാങ്ങാ യാണ്...

  • @vinayakumarv4687
    @vinayakumarv4687 ปีที่แล้ว +2

    Kalapaadi puzu shallyam kuravanu.

  • @aliptni8146
    @aliptni8146 ปีที่แล้ว

    ഈ മാവുകളുടെ തൈകൾവിൽപ്പനക്ക് ഉണ്ടോ

  • @gsm9450
    @gsm9450 ปีที่แล้ว +15

    രുചിയും അഭിപ്രായങ്ങളും ഓരോ വ്യക്തിക്കും വ്യത്യസ്തമാണ് എന്നവസത്യം എല്ലാവരും മനസ്സിലാക്കുക. എന്ത് അമൃതായാലും ചിലർക്ക് രുചി ഇഷ്ടപ്പെടില്ല. അതു ഒരു വ്യക്തിവിശേഷം മാത്രം. അതിനാൽ ഓരോനിന്റെയും രുചി മനസ്സിലാക്കി ജനുവിൻ തൈകൾ വാങ്ങി വച്ചുണ്ടാക്കുക. അല്ലാതെ ഹമീദ് പറഞ്ഞു, കോയ പറഞ്ഞു, നാരായണൻ പറഞ്ഞു, ആന്റപ്പൻ പറഞ്ഞു എന്നതുകൊണ്ട് യാതൊരു അർത്ഥവും ഇല്ല. ചിലർക്ക് കൈപ്പ്, ചിലർക്ക് ചമർപ്പ്, ചിലർക്ക് പുളിപ്പ്, ചിലർക്കു മധുരം... ഇഷ്ടങ്ങളും വ്യത്യസ്തം ആണ്.

  • @soudanasar6249
    @soudanasar6249 8 หลายเดือนก่อน

    kalapadi ann parang abdukka thannadh nasipasand

  • @kjestin7226
    @kjestin7226 ปีที่แล้ว +2

    രത്‌നഗിരി Hapus എന്ന്പറഞ്ഞാ അൽഫോൻസ അല്ലെ 🤔

    • @Ambience756
      @Ambience756 ปีที่แล้ว +1

      അങ്ങിനെ ഒരു പേരും ഉണ്ട്

    • @Ambience756
      @Ambience756 ปีที่แล้ว +1

      Alphonso Mango (Ratnagiri Hapus Mango, Ratnagiri Hapus)

  • @vincytopson3141
    @vincytopson3141 ปีที่แล้ว +5

    മണ്ണധികം ഇല്ലാത്തവർക്കും മാങ്ങ കഴിക്കണ്ടേ ?

  • @Ambience756
    @Ambience756 ปีที่แล้ว +1

    കലാപടി pushukedilla

  • @vibezzzzz6474
    @vibezzzzz6474 9 วันที่ผ่านมา

    ഇയാളുടെ സംസാരം കേട്ടു ആരും ഇതൊന്നും വെക്കേണ്ട. കലാപടി പുഴുക്കേട് തീരെ ഇല്ലാത്ത നമ്മുടെ നാട്ടിൽ നന്നായി ഉണ്ടാവുന്ന മാവ് ആണ്.

  • @saheershasaheer8807
    @saheershasaheer8807 ปีที่แล้ว +5

    Kalapadi puyu sallim kuravalle..

    • @bibinak455
      @bibinak455 ปีที่แล้ว

      Athe. Moopparu paranjathu sheriyalla

  • @spkneera369
    @spkneera369 ปีที่แล้ว +1

    Ivide kalapady mavu vilkunnilla. Athukondu athoru mosam mavu aanu. 😅😅😅😅😅😅

  • @sintap.t7631
    @sintap.t7631 ปีที่แล้ว +1

    തൈക്കൾ കിട്ടുമോ bro

  • @sibijose4909
    @sibijose4909 ปีที่แล้ว +6

    പലരും ഒന്നിനെ കുറിച്ചു പലതും പറയും. ആരു പറയുന്നതു വിശ്വസിക്കണം. i

  • @amanastore1649
    @amanastore1649 หลายเดือนก่อน +1

    Number undo

  • @miltoncd2289
    @miltoncd2289 10 หลายเดือนก่อน

    മണ്ണില്ലാത്തവനും മാങ്ങ തിന്നണ്ടേ
    പിന്നെ കഴിക്കാനാണെങ്കിൽ 25ഓ 50ഓ കായ് പിടിക്കുന്ന നാലോ അഞ്ചോ ഡ്രം പോരെ മണ്ണിൽ വച്ച് 500ഉം 600ഉം ഒക്കെ ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ

  • @dipu.sukumaran
    @dipu.sukumaran ปีที่แล้ว +1

    രത്നഗിരി അപ്പൂസ് എന്ന് പറഞ്ഞാൽ അൽഫോൻസാ മാങ്ങയാണ് ചേട്ടാ

  • @sdqali7421
    @sdqali7421 ปีที่แล้ว +4

    അബ്ദുക നാസി പസന്ത് suggest ചെയ്തിരുന്നു എന്നാൽ ആവറേജ് മാങ്ങ ആണെന്നാ കേട്ടത്

    • @sdqali7421
      @sdqali7421 ปีที่แล้ว

      പുഴുക്കേടും ഉണ്ട്, ഉറപ്പില്ലാത്ത കൊമ്പ്, കൊമ്പിന് fung ns ഇടക്കി ക വരുകയും ചെയ്യും

    • @lijo169
      @lijo169 9 หลายเดือนก่อน

      നാസിക് പസന്ദ് വേറെ ഹിമ പസന്ദ് വേറെ.

  • @mrperea112
    @mrperea112 8 หลายเดือนก่อน

    മൂന്ന് വർഷം മുമ്പ് ഗ്രാഫ്റ്റ് ചെയ്ത മാവ്...😅

    • @lallamidhila5334
      @lallamidhila5334 2 หลายเดือนก่อน +1

      വളർച്ച 15 വർഷത്തെയും.😂😂

  • @sunilkumarvk5458
    @sunilkumarvk5458 8 หลายเดือนก่อน +1

    I am totally reject this person's opinion.this is for his business motive. In my own view kolumbu .kalapadi.namtok mai. are the primary level.we never see the reveleing items.

  • @saleemk517
    @saleemk517 ปีที่แล้ว

    👍👍ഫോൺ നമ്പർ തരുമോ

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +1

    He doesn't know anything about mangoes.

  • @sunilkumarvk5458
    @sunilkumarvk5458 8 หลายเดือนก่อน

    Fake

  • @moosafujaira
    @moosafujaira ปีที่แล้ว +2

    വാട്സപ് നമ്പർ ഒന്ന് തരാമോ അബ്ദുക്കയുടെതു

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f 7 หลายเดือนก่อน

    അബ്ദുക്ക ടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +2

    ഈ ചങ്ങായിക്ക് ഒന്നും അറിയില്ല

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +1

    സ്ഥലം വേണ്ട ചങ്ങായി