♥️♥️♥️🙏ഇത്രയും ന്യായവിലയ്ക്ക് പഴവർഗ ചെടികൾ നൽകുന്ന മറ്റു നഴ്സറി കാണില്ല. ഈ നഴ്സറി ഉടമ എത്ര സിമ്പിൾ മനുഷ്യൻ. ബലം പിടിത്തമോ, പത്രാസോ, അഹങ്കാരമോ, മോശം സംസാരമോ ഇല്ല ♥️♥️♥️🥰🙋♂️🙋♂️💪💪💪💪💪
അടിപൊളി നഴ്സറി വിഡിയോ അവതാരകർ അടിപൊളി ഇങ്ങനെ ആവണം വില പറഞ്ഞ് കാര്യങ്ങൾ ചോതിച്ച് പ്രശേകർക്ക് മനസ്സിലാകുന്ന വിതത്തിൽ അവതരിപ്പിച്ച ചേട്ടനും ചേച്ചിക്കും എന്റെ ബിഗ് സലൂട്ട്
സലാംബായ് തിരുവനന്തപുരത്ത് കൊണ്ടുതന്ന star ആപ്പിൾ, റോളീനിയ എബിയൂ എല്ലാം നാന്നായി വളരുന്നു. ജാമയ്ക്കൻ star apple ചെറിയരീതിയിൽ പൂക്കൾ വന്നു, ഇനി ഇനിയെന്തുവളം ഇടണം. Thanks. Vikraman Kowdiar
ഒറ്റയടിക്ക് നാട്ടുകാരെ സന്തോഷിപിക്യാൻ 200 രൂപയെല്ലാം കുറച്ചു കൊടുകാമെങ്കിൽ നിങ്ങളൊക്കെ ഇതിന് എന്തു ലാഭം എടുക്കുന്നുണ്ട് നഷ്ടത്തിനാറും നാട്ടരെ സന്തോഷിപ്പികില്ലല്ലോ😢
♥️♥️♥️🙏ഇത്രയും ന്യായവിലയ്ക്ക് പഴവർഗ ചെടികൾ നൽകുന്ന മറ്റു നഴ്സറി കാണില്ല. ഈ നഴ്സറി ഉടമ എത്ര സിമ്പിൾ മനുഷ്യൻ. ബലം പിടിത്തമോ, പത്രാസോ, അഹങ്കാരമോ, മോശം സംസാരമോ ഇല്ല ♥️♥️♥️🥰🙋♂️🙋♂️💪💪💪💪💪
Crt 👍
Rate oru kuravum illa.
Did u buy from his nursery
😊the 😊
Super queen kannur ethikaamo
🙏🏻തുടരുമല്ലോ ഇനിയും നല്ലവ കാണാം. അദ്ദേഹത്തിന് കച്ചവടത്തിൽ അഭിവൃദ്ധി ഉണ്ടാവട്ടെ. High way യിൽ പോയി നമുക്ക് വാങ്ങാം. ആശംസകൾ 🙏🏻
❤
കോമാങ്ങാ 👍👍👍വിദേശ മാങ്ങായെക്കാൾ രുചി ഞങ്ങളുടെ നാട്ടിലൊക്കെ ധരാളം ഉണ്ടായിരുന്നു ഇപ്പോൾ വംശ നാശം വന്നു കൊണ്ടിരിക്കുന്നു
👍
though i found many big nurseries... but salamka and ummer valancery... owns big heart ... faithful dealer
Umer വളാഞ്ചേരി ആരാണ് 🤷♂️🤷♂️
അടിപൊളി നഴ്സറി വിഡിയോ അവതാരകർ അടിപൊളി ഇങ്ങനെ ആവണം വില പറഞ്ഞ് കാര്യങ്ങൾ ചോതിച്ച് പ്രശേകർക്ക് മനസ്സിലാകുന്ന വിതത്തിൽ അവതരിപ്പിച്ച ചേട്ടനും ചേച്ചിക്കും എന്റെ ബിഗ് സലൂട്ട്
Thanks ❤️
Kattappana yil konduvannu tharumo
This guy is so genuine....wish him all success....he will get more business 👌👌💯💯💯👏👏😍
😅😮😢
Super video 👌👌👌👌👌👌👌👌👌super salamka👍👍👍👍👍👍👍👍
Suppar vidio. Kannur
Ningall ethu nursery chennalum njangall neritu povunnathu poleya, thankyou 🙏🙏 ningallde Ella vedeyo yum super aannu to 🙏ente vedum palakkada
👍❤️
every farmer can beleive this gentleman...
NICE PRICE AD NICE TALKING 👄❤ THERE GREAT COLLECTION S🎉🎉🎉 I WANT ORDER ❤❤
നല്ല വീഡിയോ
തുടർന്നു കാണിക്കണം ട്ടോ കാത്തിരിക്കും 👍👍
👍
സലാംബായ് തിരുവനന്തപുരത്ത് കൊണ്ടുതന്ന star ആപ്പിൾ, റോളീനിയ എബിയൂ എല്ലാം നാന്നായി വളരുന്നു. ജാമയ്ക്കൻ star apple ചെറിയരീതിയിൽ പൂക്കൾ വന്നു, ഇനി ഇനിയെന്തുവളം ഇടണം. Thanks. Vikraman Kowdiar
star apple vangyathu etha vareity ...giant green ano?
Salam bai Good 👍 Rate ok,
Cool 😎 😎 😎 man..very nice person
Super nursary
Adipwoli video....
🙏
Iam from Thiruvalla.
superperformace keep it up
👍
Super & cute 👍👍👌👌
നമ്പർ സ്ഥലം പറയാമോ?
Suppar
Sir, Am from Kakkanad, Ernakulam. Is there any good nursery close to me. Most of the good nurseries are far away for me.. Pl suggest...
💗💗💗💗
കോമാങ്ങാ ബെസ്റ്റാണ്, പഴുത്താൽ തൊലി അടക്കം കഴിക്കാം
വയർ വേദന ഉണ്ടാകും തൊലി കഴിച്ചാൽ
Raaz garden visit cheythu avdthe prize koode edumooo
Super 😁😁
കൊള്ളാം എനിക്ക് വേണം ഞാൻ തിരുവനന്തപുരം വരുമ്പോൾ വിളിക്കണേ
ഡ്രം kittumo
David. Marokey🎉
Wayanattil ethu engine kittum?
👌
❤️👍
👍
കാഞ്ഞങ്ങാട് ഉദുമയിൽ കിട്ടുമെങ്കിൽ എനിക്കും വേണം ഒരു Banana Mango Plant
kew sam rod long big mango like bottle
Chilli mango plant available ano
Deleveri ചെയ്യാൻ Minimum എത്ര തൈകൾ പർച്ചേസ് ചെയ്യണം
Sir courier available hai kya plz replay am from Maharashtra Mumbai 🙏
Malappuram karuvarakundu varumo
Palakkad olavakkod kittumo
Supper videos
പേരക്കയുടെ ടേസ്റ്റ് പച്ചയ്ക്ക് തിന്നുന്ന പുളിയില്ലാത്ത മാങ്ങയുടെ തൈ എവിടെ കിട്ടും
പണ്ട് കഴിച്ചിട്ടുള്ളത്
Priyoor.. എല്ലാ നഴ്സറിയിലും ഉണ്ട്
പേരക്കയുടെ ടേസ്റ്റ് ULLA VAYANAATILE UNDE NAME
PERKKAMANGA
പേരക്കാ മാങ്ങാ എന്ന് പറയും
Chalakudy delivery undo, video paranjilla
Super
Kozhikode evideyanu spot
Pathanamthitta delivery available
Carabao mango plant available?🤔
ആലപ്പുഴ ജില്ലയിൽ കൊണ്ടുവന്നു തരുമോ
Superqueen kannur ക്കു എത്തിക്കുമോ
Kalapady mavu vila paryu
കല്ല് കെട്ടി നട്ടിട്ടു 5 yrs ആയി ,, കായ്ച്ചില്ല
പറയുന്ന വാക്കിന് വിലയുള്ള മനുഷ്യൻ 🙏🏻, പലരെയും പോലെ യൂട്യൂബിൽ തള്ളിമറിച്ചു നാട്ടുകാരെ പറ്റിക്കില്ല.
👍
Palakkad delivery cheyyumo pl
Kozhikode delivery undo
Super👍
Raspuri മാവ് തൈ ഉണ്ടോ
Phone vilichittm adukunnilla
What up reaction I'll.
KOZHIKODE varo
👍🏻👍🏻❤❤
സൂപ്പൃർ കൂ കൊറിയൻ അയക്കുമോ?
Gudath mango undo
Hai.... fst
🥰
courier ഉണ്ടോ
ബ്രൂനോകിങ്ങും വേണം
ഇക്ക എനിക്ക് കലാപാടി,കോമങ്ങാ or മൂവാണ്ടൻ വേണം . ഡ്രമിൽ വെച്ചാൽ വേഗം കായ് ക്കുമോ
Adipoli
നല്ല അവതരണം നല്ലനഴ്സറി നല്ല മനുഷ്യൻ വിജയിക്കട്ടെ
എത്രയാണ് ഇവയുടെ ലൈഫ് ടൈം. 500 രൂപയ്ക്കു മാവു വാങ്ങിയാൽ 500 രൂപയുടെ മാങ്ങാ അതിൽനിന്നും കിട്ടുമോ
No video about Jack fruit as you told in your introduction !?
ഇത് എവിടെ.യാ നഴ്സറി .....
ഹിമയുദ്ദീൻ, ബെനറ്റ് അൽഫാൻസൊ,ബണേസൻ, നടസാല എന്നി മാവുകൾ ഒരിടത്ത് കാണുന്നില്ല
ഹലീം
കണ്ണിമാങ്ങ ക്ക് പറ്റിയ കുലയായി ഉണ്ടാകുന്ന മാവ് ഏതാണ്...അതിന്റെ പ്ലാന്റ് ഉണ്ടോ
Chandrakaran mango
Najn എത്തി
🥰
Langda not langara its lucknow variety
കണ്ണൂർ ഡെലിവറി ഉണ്ടോ
വലിയ മാവിന്റെ തൈ എയർലയെറിങ് ആണോ
ഒറ്റയടിക്ക് നാട്ടുകാരെ സന്തോഷിപിക്യാൻ 200 രൂപയെല്ലാം കുറച്ചു കൊടുകാമെങ്കിൽ നിങ്ങളൊക്കെ ഇതിന് എന്തു ലാഭം എടുക്കുന്നുണ്ട് നഷ്ടത്തിനാറും നാട്ടരെ സന്തോഷിപ്പികില്ലല്ലോ😢
എൻ്റെ സ്ഥലം വെഞ്ഞാറമൂടാണ്
വയനാട്ടിൽ ഡലിവറി ഉണ്ടോ
മാവിൻ തൈ അയച്ച് തരുമോ?
എനിക്ക് ഒരു 500 ന്റെ Nam doc mai യും ,300 ന്റെ N 18 റംബുട്ടാനും വേണം
ഫോൺ നമ്പർ തരുമോ
അവർ അന്യ സംസ്ഥാനങ്ങളിലേക്ക് അയക്കാറില്ല
Thatthamma chundan maavundoundenkil parayanam
APO EE ORU MAVU NHAN AÑGHU
EDUKUVA EE MAVU NINGAL ENIKU
THARANAM THANNE PATU
ഇങ്ങനെ വാങ്ങിയ മാവിന്റെ കമ്പുകൾ ഉണങ്ങി പോകുന്നു, എന്താണ് കാരണം
Number.tarumo
സൂപ്പർ
👍👍👍
👍
Kannur delivery undo
Coconut mango എന്ന വെറൈറ്റി ഉണ്ടോ ചേട്ടാ.
👍🏼👍🏼