ഞാനൊരു നിയോഗമെഴുതി അത് വെട്ടി പക്ഷെ മാതാവിന്റെ മനസ്സിലതു വെട്ടിയില്ലായിരുന്നു സാക്ഷ്യം കേൾക്കാം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 590

  • @abittakthomas5607
    @abittakthomas5607 ปีที่แล้ว +213

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @pranayapm4618
    @pranayapm4618 28 วันที่ผ่านมา

    തിരുകുമാരനും കൃപാസനമാതാവിനും സ്തുതി എന്നെയും എന്റെ കുടുംബത്തെയും നിത്യപാപത്തിൽ ഉൾപ്പെടുത്തരുതേ 🙏🏻

  • @vijithavijitha-un9eq
    @vijithavijitha-un9eq ปีที่แล้ว +4

    എൻ്റെ മോളുടെ തൊണ്ടയുടെ ഇൻഫെക്ഷൻ മാറ്റി തരേണമേ

  • @miniswelaasworld4132
    @miniswelaasworld4132 ปีที่แล้ว +2

    ഞങ്ങൾ ടെ കടങ്ങൾ അമ്മ കൊടുത്തു വീട്ടണേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 11 หลายเดือนก่อน +1

    അമ്മേ ഈ സാക്ഷ്യം മൊത്തം ഞാൻ കേട്ടു അമ്മേ മോനും ഇതേ അവസ്ഥ ആണ് എന്റെ വിവേക് മോന് ഇപ്പോൾ നിക്കുന്ന കമ്പനിയിൽ തന്നെ c n c വർക്ക് കൊടുക്കണം അവിടെ തന്നെ അവനു എസ്പിരിയൻ സർട്ടിഫിക്കട്ട് കൊടുത്തു വിടണം. എന്റെ മക്കളെ വിവേക് കിരൺ ഒന്നിച്ചു തന്നെ നിർത്തണം 🙏🙏🙏

  • @cicilycicily5806
    @cicilycicily5806 10 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഞങ്ങളുടെ ഈ കുടുംബത്ത് ഞങ്ങളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വേദനകളും പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ കൃപാസനം മാതാവേ ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങ് കാണുന്നുണ്ടല്ലോ മാതാവേ അങ്ങ് ഇതുപോലെ എല്ലാവിധ കഷ്ടതകളും അനുഭവിക്കുന്ന കുടുംബങ്ങളെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു എങ്ങനെയും ഒരു തീർപ്പാക്കി നീതി നടത്തി ഞങ്ങൾക്ക് അത് കഴിയുന്നതും വേഗം തീർത്തു തരുവാനുള്ള കൃപ അങ്ങ് നൽകണമേ ഈശോയെ മകന്റെ ഈ വലിയ കഷ്ടപ്പാടുകളെയും അവിടെ ജോലി ചെയ്ത കാശുകൾ കിട്ടാതെ കേസ് നടക്കുന്നുണ്ട് ഈശോയെ കമ്പനി പ്രശ്നങ്ങളെ എല്ലാ അംഗങ്ങളും മാറ്റി അവരെ അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏 അസുഖം കാരണം എന്ന് പ്രയാസപ്പെടുന്ന ഞങ്ങളെ ഓരോരുത്തരെയും മാതാവിന്റെ തിരുമുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു 🙏🙏🔥❤️✝️🌹

  • @suryaaugustine6435
    @suryaaugustine6435 ปีที่แล้ว +2

    Mathave ee makale pole santhoshathode ellam sagadavum munottu pokan sathikkane

  • @antonyparassery6295
    @antonyparassery6295 ปีที่แล้ว +39

    നല്ല പെൺകുട്ടി. ഈ കുട്ടി ആയിരിക്കുന്ന ഭവനം അനുഗ്രഹിക്കപ്പെടട്ടെ. 🙏

  • @bindufrancis6925
    @bindufrancis6925 ปีที่แล้ว +1

    എന്റെ അമ്മേ ഈ മോളേ പോലെ ഒരു ടെസ്റ്റ്മോണി പറയുവാൻ ഉള്ള കൃപ തരണേ

  • @suji8837
    @suji8837 ปีที่แล้ว +3

    നന്ദി അമ്മേ

  • @anitasunny9263
    @anitasunny9263 ปีที่แล้ว +2

    Amme next week njanglde result varum.. Ella vishyavum pass aakathitharanee🥹🥹

  • @manjumohanan3659
    @manjumohanan3659 ปีที่แล้ว +2

    Amma mathave ente visa thadasavum Matti tharane ente kudumbathinte vishwasam vardipikane mathave

  • @miniswelaasworld4132
    @miniswelaasworld4132 ปีที่แล้ว +1

    പ്രാർത്ഥന ശക്തി യോടും ശ്രദ്ധ യോടും ചെയ്യാൻ പറ്റണമേ

  • @Nivya-s3g
    @Nivya-s3g ปีที่แล้ว +3

    എന്റെ അമ്മേ നന്ദി എന്നെ നേർവഴിക്കു നടത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollyjoseph5120
    @mollyjoseph5120 11 หลายเดือนก่อน +1

    എന്റെ അമ്മേ ഈ മോളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ShijyRaphel
    @ShijyRaphel ปีที่แล้ว +2

    നന്ദിദൈവമേ , നന്ദി

  • @leenaalexander1121
    @leenaalexander1121 ปีที่แล้ว +1

    ഒരു തടസ്സവും കൂടാതെ എന്നെ നാട്ടിൽ എത്തിക്കേണേ അമ്മേ

  • @arjunt7977
    @arjunt7977 10 หลายเดือนก่อน

    എന്റെ ഈശോ. എന്നെ അങ്ങയുടെ പക്കൽ എത്തി ക്കണമേ. ആമേൻ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 10 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾക്കും ഏതെങ്കിലും കമ്പനിയിൽ നല്ല ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AchuKrishna-n8p
    @AchuKrishna-n8p ปีที่แล้ว +18

    മാതാവേ എന്റെ മോന്റെ കൊളസ്ട്രോൾ മാറ്റി,ഫാറ്റിലിവർ മാറ്റി ശരീരം ഫിറ്റ് ആക്കി തരണമേ
    മനസിലും, പ്രവർത്തിയിലും അമ്മയുടെ അനുഗ്രഹം അവനു കൊടുക്കണേ 🙏

  • @philominanv1219
    @philominanv1219 ปีที่แล้ว +3

    എന്റെ മോൾക്ക്‌ ഒരു ഗവർമെന്റ് ജോലി കിട്ടണേ മാതാവേ 🙏🙏🙏

  • @sajuthomas6925
    @sajuthomas6925 ปีที่แล้ว +1

    Madhave Sandra yude job നടത്തി കൊടുക്കണമെ വേറെ തടസങ്ങൾ ഒന്നും ഉണ്ടക്കല്ലെ

  • @AnnaNixon-f6e
    @AnnaNixon-f6e ปีที่แล้ว +1

    Kreupsana mathave eniki joli sheriyaki tharane

  • @RegiJohny-l2i
    @RegiJohny-l2i 11 หลายเดือนก่อน +1

    Praying for a beautiful, spring break with children, for them to be wanting be home

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +1

    എനിക്ക് വേഗം ഗവൺമെന്റ് ജോലി ലഭിക്കാൻ അടയാളം നൽകണമേ മാതാവേ

  • @priyankapeter0314
    @priyankapeter0314 ปีที่แล้ว +13

    എൻ്റെ പൊന്നു മാതാവേ,,,ഉടമ്പടിയിൽ പൂർണമായി വിശ്വസ്തതയും തീക്ഷ്ണതയും പാലിക്കാൻ ഉടമ്പടി എടുത്ത എല്ലാ മക്കളെയും എന്നെയും മമ്മിയെയും അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻

  • @majajose1836
    @majajose1836 11 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മോനു സോഷ്യൽ സ്റ്റഡീസ് board എക്സാം easy ആക്കി 90% കൂടുതൽ മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @soumyas4608
    @soumyas4608 ปีที่แล้ว +41

    അമ്മേ.... ഒരു മാസമായി.. മണിക്കുട്ടി പഠിക്കാൻ പോയിട്ട്. ചുമ.... മാറുന്നില്ല. അമ്മേ അമ്മേടടുത്തു... വന്ന മോളാണ്. കൈവിടല്ലേ. അവൾക്ക്.. സാക്ഷ്യം പറയാൻ അവസരം കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @SijiPV-u9r
    @SijiPV-u9r 8 หลายเดือนก่อน

    അമ്മേ എന്റെ മോളെയും ഒരു സാക്ഷി ആക്കണമേ recountingil മോളെ വിജയിപ്പിക്കേണമേ

  • @sheebas7733
    @sheebas7733 ปีที่แล้ว +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @bindhusunny8752
    @bindhusunny8752 ปีที่แล้ว +31

    മാതാവേ, ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @priyaroyroshan
    @priyaroyroshan 11 หลายเดือนก่อน +3

    ഉടമ്പടി എടുത്തു കഴിയുമ്പോൾ ഉടമ്പടിയിൽ ജീവിക്കുമ്പോൾ ഈശോയിലുള്ള സ്നേഹം പൂർണമായും വർദ്ധിക്കും അത് എന്റെ ജീവിതത്തിൽ എന്റെ അനുഭവമാണ്. ഈ മകളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @binujoseph8206
    @binujoseph8206 ปีที่แล้ว +4

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🏾🌹 ജർമൻ ബീറ്റ് എക്സാമിന് ഡേറ്റ് കിട്ടുവാൻ അമ്മയെ സഹായിക്കണമേ 🙏🏾🌹

  • @vijithavijitha-un9eq
    @vijithavijitha-un9eq ปีที่แล้ว +10

    അമ്മേ ഇശോയ് എൻ്റെ ജീവിത പങ്കാളിയുടെ എല്ലാ ശാരീരിക പ്രശ്നങ്ങളും മാറ്റി തരേണമേ

  • @Mothermary170
    @Mothermary170 ปีที่แล้ว +19

    അമ്മച്ചിയുടെ ബയോപ്സി റിസൽട്ട് വന്നു എല്ലാം നോർമൽ ആണ് ഈശോയ്ക്കും മാതാവിനും നന്ദി പറയുന്നു🙏🙏🙏🙏

  • @remyalachu9846
    @remyalachu9846 ปีที่แล้ว +24

    അമ്മയുടെ പ്രത്യക്ഷീകരണം ലോകമെമ്പാടുമുള്ള സഭ ഏറ്റെടുക്കുവാൻ കൃപ നൽകേണമേ 🙏🙏🙏🙏🙏

  • @sobel2992
    @sobel2992 ปีที่แล้ว

    അമ്മയുടെ പ്രത്യക്ഷീകരണ ലോകമെമ്പാടുള്ള സഭ ഏറ്റെടുക്കുവാൻ കൃപ ഉണ്ടാകണം

  • @NeethuRenjith-sz8ul
    @NeethuRenjith-sz8ul ปีที่แล้ว +37

    അമ്മേ മാതാവേ എല്ലാം പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @jrs258
    @jrs258 ปีที่แล้ว +1

    Ammae njagaludae vishwasam vardhipikaname

  • @anunaananya7845
    @anunaananya7845 ปีที่แล้ว +2

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @Nivya-s3g
    @Nivya-s3g ปีที่แล้ว

    എന്റെ അമ്മേ ആ ബാങ്ക് അക്കൗണ്ട് എങ്ങനെ അന്ന് വെച്ച അത് അമ്മ തന്നെ ശരിയാക്കി തരണേ എന്നും എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyarajan8287
    @remyarajan8287 ปีที่แล้ว +20

    അമ്മേ മാതാവേ കനിയേണമേ 🙏എനിക്ക് സാക്ഷ്യം പറയാൻ അനുവദികേണമേ 🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ അമ്മേ 🙏

  • @jezzygeorge4679
    @jezzygeorge4679 ปีที่แล้ว +2

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണേ അമ്മേ മാതാവേ

  • @AngelMariya-mh9dm
    @AngelMariya-mh9dm ปีที่แล้ว +1

    Amma mathave ee 27/1/2024 ezhuthiya oet examil njaum nte friend um matt ellaa kunjungalum pass aaguanum UK score labhikanum anigrahikane❤

  • @kajalsebastian7238
    @kajalsebastian7238 ปีที่แล้ว +1

    Amme mathave ente mummy de thyroid nodules sugapeduthanee 🙏

  • @lovelyvj5632
    @lovelyvj5632 ปีที่แล้ว

    വിശ്വാസത്തിന്റെ കൃപ തരണമേ പോരായ്മകൾ ക്ഷമിച്ചു അനുഗ്രഹിക്കണമേ

  • @dreamslight8600
    @dreamslight8600 ปีที่แล้ว +11

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @gamingwithginmon2299
    @gamingwithginmon2299 ปีที่แล้ว +13

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ഹിന്ദി പരീക്ഷയാണ് .അമ്മ അവന്റെ കൂടെ ഉണ്ടാകണമേ.അമ്മ അവന്റെ കൈ പിടിച്ചു പരീക്ഷ എഴുതണമേ.അനുഗ്രഹിക്കണമേ.

  • @BiniyaPYesudas
    @BiniyaPYesudas ปีที่แล้ว +10

    ഞാനും ഇതേപോലെ german പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ്, എനിക് feb 3 ന്ന് ജർമൻ ന്റെ 4 മത്തെ എക്സാം ആണ്, എനിക് ഇതിൽ pass ആവണം 😭. എനിക്കും ഇണ്ട് ഇതേപോലത്തെ ഒരു chettan, ആൾക്ക് ഈ feb 15 ന്ന് ഒരു interview ind, chettan ന്ന് നല്ലയൊരു വിദേശ സ്ഥലത്ത് നല്ല സാലറിയോട് കൂടെ യുള്ള ഒരു ജോലി ശെരിയാക്കി തരണമേ അമ്മേ 🙏🏻😭😭😭😭

  • @InnocentOrcas-ku5nj
    @InnocentOrcas-ku5nj ปีที่แล้ว +10

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥനയിൽ ശക്തിപ്പെടാൻ പറ്റണെ 🥹

  • @vijayammaanirudhan1111
    @vijayammaanirudhan1111 ปีที่แล้ว

    കടബാദ്യാധയാൽ ബുദ്ധിമുട്ടുന്നവർക് ഒരു വഴി കാണിച്ചു കൊടുകേണമേ

  • @RAJANIVV-e6i
    @RAJANIVV-e6i ปีที่แล้ว +5

    അമ്മെ ഇന്ന് കുടുംബ കോടതിയിൽ നടക്കുന്ന കേസ് അങ്ങളുടെ കൈയിൽ സമർപ്പിക്കുന്നു .അമ്മെ എനിക്ക് നീതി നടത്തി തരണേ. 'അമ്മ എന്റെ കൂടെ ഉണ്ടാക്കണേ

  • @dreamslight8600
    @dreamslight8600 ปีที่แล้ว +31

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 96%മാർക്കു നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

    • @godwinanto2453
      @godwinanto2453 ปีที่แล้ว

      ഇത് അഹങ്കാരം ..

  • @ranicleetus9233
    @ranicleetus9233 ปีที่แล้ว +34

    അമ്മേ എന്റ കുടുംബത്തെ, എന്റ എല്ലാം രോഗങ്ങൾ, എന്റ കടങ്ങൾ, എന്റ ഭർത്താവിന്റെ മദ്യപാനം, ഇവയൊക്കെ സമർപ്പിക്കുന്നു 🙏🙏🙏
    ഈശോയെ എന്റ മേൽ കരുണ തോന്നണമേ 🙏🙏🙏

    • @smartgod8121
      @smartgod8121 ปีที่แล้ว

      Ammea maathaavea evare sahaayikkeanamea

    • @sharlykoshy3102
      @sharlykoshy3102 6 หลายเดือนก่อน

      🙏🙏

  • @ArchanaShal
    @ArchanaShal 2 หลายเดือนก่อน

    അമ്മേ ഞാൻ ഒത്തിരി ആഗ്രഹിച്ച് കാത്തിരിക്കുന്ന ആ കാര്യം എനിക്ക് എത്തിച്ചു തരണേ

  • @RincyJoby
    @RincyJoby ปีที่แล้ว +11

    എന്റെ അമ്മേ.. ഈ മകളുടെ സാക്ഷ്യം എല്ലാ ഹൃദയങ്ങളിലും അനുഗ്രഹമായിരിക്കണമേ 🙏🙏🙏🙏🙏.. ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤️

  • @dollybinoy7514
    @dollybinoy7514 ปีที่แล้ว +1

    അമ്മേ എന്റെ augusteenoyude വയറിന്റെ അസ്വസ്ഥത എന്നെന്നേക്കുമായി മാറ്റി തരണേ

  • @nisharanjith2418
    @nisharanjith2418 ปีที่แล้ว +1

    മാതാവേ എൻ്റെ ഉടമ്പടി സാധിച്ചു തരണമെ Amen

  • @RajiGSuma
    @RajiGSuma ปีที่แล้ว +4

    എന്റെ മാതാവേ 🙏🙏അമ്മേ വായിലുള്ള അലർജി മാറ്റി തരണമേ 🙏🙏🙏

  • @mariyamthomas1529
    @mariyamthomas1529 ปีที่แล้ว +7

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @animolanu6958
    @animolanu6958 ปีที่แล้ว +14

    അമ്മേ വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു ങ്ങങ്ങളുടെ കൈയിൽ നിന്നും ഏജന്റ് നാലര ലക്ഷം രൂപ മേടിച്ചു. ജോലി ശരിയായില്ല. ങ്ങങ്ങളെ പോലെ ഒരുപാട് പേര് വിഷമിക്കുന്നു. എല്ലാരും പലിശക്ക് എടുത്ത ക്യാഷ് ആണ്. അത് തിരിച്ചു കിട്ടാൻ അമ്മേ ഇടപെടനെ 🙏🏽

  • @agnessaji7084
    @agnessaji7084 ปีที่แล้ว +2

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimudanattu9731
    @minimudanattu9731 ปีที่แล้ว +3

    അമ്മേ മാതാവേ എനിക്ക് പേടി കൂടാതെ drive ചെയ്യാൻ എന്നെ അനുഗ്രഹിക്കണേ 😢😢😢🙏🙏🙏എന്റെ കൈ പിടിച്ച് അമ്മ drive ചെയ്യണം 🙏🙏🙏

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +25

    എന്റെ അമ്മേ, എന്റെ മകനെയും വിശ്വാസത്തിൽ നിറക്കേണമേ... 🙏🌹🙏അമ്മേ, എന്റെ മകനെയും അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ.... 🙏🌹🙏

  • @TeenaThomas-hf3bz
    @TeenaThomas-hf3bz ปีที่แล้ว +1

    Amme njn pinne pinnem ammante purake varum.ente upeshikaruth.ellarudem munpil thottu,nanam kettu nikkuvanu.onnum illa, aarum illa.

  • @Nivya-s3g
    @Nivya-s3g ปีที่แล้ว +1

    എന്റെ അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാക്കണേ എന്നെ അമ്മയുടെ മകളായി പകുത്ത ഉള്ള കുട്ടിയി വളർത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebas7733
    @sheebas7733 ปีที่แล้ว +2

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @Sony-h7t
    @Sony-h7t ปีที่แล้ว +14

    വളരെ നിഷ്കളങ്ക മായ സാക്ഷ്യം അമ്മേ മാതാവേ എല്ലാവരും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @kidos3159
    @kidos3159 ปีที่แล้ว +5

    Amme mathave feb 12th 🥺🙏 kayy vidalle amme enne cherth nirthaname 🙏 ente prarthana kayykolaname 😭🙏

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +5

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹം നൽകിയതിന്നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @noshiyadas8966
    @noshiyadas8966 11 หลายเดือนก่อน +1

    Amma Mathavey Beg Ur Prayers Blsings Prsnce With Me and My Only Daughter Nile Divine To Together Witness Lord's Grace Thru All Niyojanangal Placed At Ur Feet Bow To Seek Ur Grace Mercy In Jesus Name As This Child and Mom Is Witnessing Amma 🎉❤🎉

  • @sunithasimon2670
    @sunithasimon2670 ปีที่แล้ว +2

    എന്റെ ഈശോയേ എനിക്ക് ആത്നരീക അഭിഷേകം നൽകി അനുഗ്രഹിക്കണമേ

  • @beenajohn7927
    @beenajohn7927 ปีที่แล้ว +2

    എൻറെ മാതാവേ എനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട് അവർക്ക് നല്ല ജോലി കൊടുക്കണമേ അമ്മേ മാതാവേ❤❤❤❤

  • @lathapm6584
    @lathapm6584 ปีที่แล้ว +1

    Amme Joly illatha alla makaleyum samarpikunnu amen haleluya😂❤

  • @shijishinoj7746
    @shijishinoj7746 ปีที่แล้ว +10

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെയും കുടുംബത്തെയും anugrahikkane

  • @babypulickal4592
    @babypulickal4592 ปีที่แล้ว +9

    അമ്മേ പരിശുദ്ധ അമ്മേ OET എക്സാം പാസ്സായി UK യിൽ ജോലിക്കായി Try ചെയ്തു കൊണ്ടിരിക്കുന്ന മകളുടെ കൂടെ അമ്മ ഉണ്ടാകണമേ 🙏🌹🌹🌹🌹🌹🌹🌹

  • @anunaananya7845
    @anunaananya7845 ปีที่แล้ว +5

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @arunjoypallithara8541
    @arunjoypallithara8541 ปีที่แล้ว +4

    അമ്മ മാതാവേ... എന്റെ പപ്പാ അകപ്പെട്ടിരിക്കുന്ന കേസിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ.. ആമേൻ... 🙏ആവേ മരിയ 🙏🙏

  • @Mariyav3
    @Mariyav3 ปีที่แล้ว +6

    ഇതുപോലെ സാക്ഷ്യം പറയാൻ എനിക്കും ഭാഗ്യം തരേണമേ 🙏🙏

  • @sunithasimon2670
    @sunithasimon2670 ปีที่แล้ว +1

    എന്റെ അമ്മേ മാതാവേ എനിക്ക് പൂർണ്ണമായും ഈശഓയഇൽ ആകുവാൻ അനുഗ്രഹിക്കണമേ

  • @miniswelaasworld4132
    @miniswelaasworld4132 ปีที่แล้ว +1

    എന്റെ മാതാവേ ഞങ്ങൾ ക്ക് കുഞ്ഞുങ്ങൾ വേണം അമ്മക്ക് ഞങ്ങൾ ക്ക് കുഞ്ഞുങ്ങളേ തരാൻ ഒരു ബുദ്ധിമുട്ട് ഉം ഇല്ലല്ലോ തരണേ

  • @bettybinil1148
    @bettybinil1148 ปีที่แล้ว +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏 വീട് നിർമാണത്തിൽ തടസങ്ങൾ ഒന്നും വരാതെ ഒരാപത്തും വരാതെ പണി പൂർണമാക്കി തരണമേ 🙏

  • @Nivya-s3g
    @Nivya-s3g ปีที่แล้ว +2

    എന്റെ അമ്മ മാതാവേവെന്റെ അബി ഏട്ടന്റെയും എല്ലാ പ്രശ്നങ്ങളും തിരന്നേ 🙏🏻🙏🏻🙏🏻🙏🏻

  • @manojjosephkavungal
    @manojjosephkavungal ปีที่แล้ว +5

    അമ്മേ സാക്ഷികൾ ആക്കി mattane 🙏🙏🙏🙏❤❤❤❤

  • @ranjinivm6501
    @ranjinivm6501 ปีที่แล้ว +3

    Nalla sakshyam. Mathavu kooduthal aayi anugrahiykkattae

  • @lovelyvj5632
    @lovelyvj5632 ปีที่แล้ว +2

    നിലനിൽപ്പിന്റെ വരങ്ങൾ നൽകി അനുഗ്രഹിക്കണേ അമ്മേ എല്ലാ മക്കളും കൃപാവരത്തിൽ ജീവിക്കുവാൻ അമ്മയെ കനിയണമേ🙏

  • @johncyjojo4832
    @johncyjojo4832 9 หลายเดือนก่อน +1

    I like this sakshyam. Explaining very well

  • @archanahari3642
    @archanahari3642 ปีที่แล้ว +7

    Amme eshoppe enikum ee സന്നിധിയിൽ സാക്ഷ്യം parayan pattane eanne kudi anugrahikane ❤❤🙏🏻🙏🏻🙏🏻🙏🏻

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +10

    അമ്മേ മാതാവേ തിരുകുമാരനായി ഈശോയെ വീട് ഇല്ലത്തെ വിഷമിക്കുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന അവരെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

    • @PadminiP-jp2dv
      @PadminiP-jp2dv ปีที่แล้ว +2

      🙏amme eshoye kreupa choriyaname🙏ente makkale nervazhikku nadathaname ammen🙏

  • @maryvimala5200
    @maryvimala5200 ปีที่แล้ว +18

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻ജനുവരി 31🙏🏻🙏🏻🙏🏻

  • @ranicleetus9233
    @ranicleetus9233 ปีที่แล้ว +8

    എന്റ മകൾക്കു കുഞ്ഞിനെ കൊടുക്കണേ 🙏🙏🙏

  • @anunaananya7845
    @anunaananya7845 ปีที่แล้ว +2

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @sharmilsaji6662
    @sharmilsaji6662 ปีที่แล้ว +1

    Mathave eemakale pole ente makkalkkum Shashium parayan edavarathanne 🙏🙏

  • @Jo4ghikl2367
    @Jo4ghikl2367 ปีที่แล้ว +6

    ഇങ്ങനെയൊരു സാക്ഷ്യം നൽകി അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി ❤️🥰

  • @jincymol2930
    @jincymol2930 ปีที่แล้ว +4

    എന്റെ മകന് സംസാരം ഒത്തിരി improve ഉണ്ട്.. അമ്മ അത് poornnamaki തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അവന്റ ടോൺസിൽ നീ തൊട്ടു സുഖപ്പെടുത്തണമെ.. സർജറി ഒന്നും ചെയ്യാനുള്ള അവസ്ഥ ഇല്ല 🙏🙏

  • @jiniiype2587
    @jiniiype2587 ปีที่แล้ว +1

    Praying for business issues 🙏

  • @mariyacommunication5734
    @mariyacommunication5734 ปีที่แล้ว +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഇടപെടെണമേ ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ .
    അമ്മേ മാതാവേ എന്റെ ആങ്ങളയുടെ കുടുംബ ജീവിതത്തിൽ ഇടപെടെണമേ ഈശോയെ കരുണ തോന്നേണമേ അമ്മ മാതാവും ഈശോയും അവരുടെ കുടുംബത്തിലേക്കും അവരിലെക്കും വരേണമേ , സമാധാനവും സന്തോഷവും നൽകേണമേ
    അവരുടെ കുറവുകളെ നിറവുകളാക്കേണമേ അമ്മേ മാതാവേ 🙏🙏🙏ക്രേപാസനം അമ്മേ എന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ഞങ്ങൾ സഹായം അവശ്യ പെടുന്നു

  • @sandrasaju2687
    @sandrasaju2687 ปีที่แล้ว +2

    അമ്മേ, മാതാവേ 38 മാർക്ക്‌ നൽകി എക്സാമിൽ പാസ്സ് ആക്കി തരണമേ... സഹായിക്കണമേ...

  • @girijaakshara5938
    @girijaakshara5938 11 หลายเดือนก่อน

    അമ്മ മാതാവേ എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @achusachu8930
    @achusachu8930 ปีที่แล้ว +2

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏 മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏