🔴കൂടോത്രം, കൈവിഷം എങ്ങനെ നിർവീര്യമാക്കാം.? |ഇക്കൂട്ടരെ ഒരു കാരണത്താലും വീട്ടിൽ കയറ്റരുത്!! |Fr Bijil
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
TH-cam : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...
ഈശോയെ എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ 🙏ആമേൻ 🙏🙏🙏
എന്റെ വീടിന്റെ സൈഡിൽ ഇഷ്ടം പോലെ അഭിചാര വസ്തുക്കൾ കിട്ടിയിട്ടുണ്ട്.. അതൊക്കെ അതുപോലെ എടുത്തു യേശു ക്രിസ്തുവിന്റെ നാമത്തിൽ എറിഞ്ഞു കളഞ്ഞിട്ടു ഉണ്ട്.. എല്ലാ നാമത്തിലും മേലായ നാമത്തിൽ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആത്മാർഥമായി പ്രാർത്ഥിക്കുക... എല്ലാം മുട്ടു മടക്കും..!!
ആഭിചാര വസ്തുക്കളാണ തന്ന് എങ്ങനാണ് തിരിച്ചറിഞ്ഞത് ?
@@roythomas9217 മനസിലാക്കാൻ simple ആണ്. പക്ഷെ പൊതുസമൂഹത്തിൽ അത് പറയാൻ കഴിയില്ല..! ഉദാഹരണം രാജ്യത്തിനു പുറത്തുള്ള ചില ഭാഷകളിൽ എഴുതിയ വസ്തുക്കൾ, നൂല് കൊണ്ടു കെട്ടി കുപ്പിയിൽ ആക്കി എറിയുന്ന ചില വസ്തുക്കൾ അങ്ങനെ അനേകം വസ്തുക്കൾ കിട്ടി.. ഒരു കാര്യവുമില്ല.. എല്ലാം എടുത്തു ചവിട്ടി കൂട്ടി തോട്ടിൽ എറിഞ്ഞു.
Ith ellavarkum kanan kaziyrilla@@elohimhashem1846
Arabic language ano?@@elohimhashem1846
ഈശോയെ എല്ലാ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാ അന്ധകാര ശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ 😭🙏
ഈ വിഷയത്തെ കുറിച്ച് അച്ചന്മാർ പറയുന്നത് അറിയണം എന്ന് ഈ ദിവസങ്ങളിൽ ആഗ്രഹിച്ചിരുന്നു... ദൈവത്തിന് സ്തുതിയായിരിക്കട്ടെ... അച്ചനിലൂടെ കർത്താവ് എനിക്ക് മറുപടി തന്നിരിക്കുന്നു ഏറ്റവും അടുത്ത ദിവസം തന്നെ... അച്ചാ ഒരുപാട് നന്ദി 🙏
ഈശോയെ.. എന്നെയും എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനേയും കാത്തു രക്ഷികണേ 🙏🏽🙏🏽
വിഷമിക്കേണ്ട
അച്ഛാ ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു, ഇപ്പോൾ ഒരു പാട് free ആയി
സ്വന്തം കുരിശെടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങളുടെ കുരിശുകൾ സന്തോഷപൂർവ്വം വഹിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏
എനിക്ക് ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കാനാണ്ഇഷ്ടം🙏🙏🙏
ദൈവമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യണമേ
ശത്രുവിനെ ഇല്ലാതാക്കാൻ വേണ്ടി തന്നെ പ്രാർത്ഥിക്കണേ, ഇത്രേം വലിയ ദൈവത്തിന് ശത്രുവിന്റെ മനസ് മാറ്റി നല്ലവൻ ആക്കാൻ പറ്റില്ലേ? അങ്ങനെ പ്രാർത്ഥിച് കൂടെ ഊളെ 🫡🫡
Essoye, നന്മ തിന്മകൾ വേർ തിരിച്ചു രിയാൻ കൃപനൽകനെ. ലോർഡ് I trust in YOU
100% true
💯 സത്യമാണ്
Ameen,🙏🙏🙏🙏🙏🙏🙏 thanks, അച്ചൻ പറഞ്ഞതാണ് ശരി ലോകത്തെ ജയിച്ച യേശു കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം
പ്രാർത്ഥന കഴിഞ്ഞിട്ട് ദശാംശം എല്ലാ മാസവും അയച്ചു കൊടുക്കണം എന്ന് കർശനമായി പറഞ്ഞ ചില ആളുകളും ഉണ്ട്
എല്ലാ പൈശാചിക ശക്തികളെ എൻെറ മകളുടെകുടുബത്തിൽനിർവീരൃമാക്കണമെ. ആമേൻ ❤
അച്ഛാ ഒരു പാട് നന്ദി
🙏♥️ സൂപ്പർ വചന സന്ദേശങ്ങൾ അച്ഛാ ♥️
Lord my God, I take refuge in You 🙏 Save me Lord 🙏 Please protect me Lord from all evil traps of the enemy. 🙏 Please protect me Lord from Satan and the evil forces on earth and in hell 🙏 Lord, please send Your Angels to surround me and deliver me from all evils and evil traps of the enemy 🙏
Thank. You Father.
അച്ഛാ അനുഗ്രഹിക്കപ്പെട്ട അറിയാൻ വയ്യാത്ത കുറേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
Eshuve nandi eshuve sthotram....
അച്ഛന്റെ വാക്കുകൾ വളരെ ഉപകാര പെടും അച്ഛാ ഞാൻ ഒരു ഹിന്ദുവാണ് ഇപ്പോൾ ഞാൻ ആത്മ ഹത്യയുടെ വാക്കിലാണ്
പ്രിയ പൈതലേ യേശുവിനെ ഓർത്തു ആ ചിന്ത മാറ്റിക്കളയുക. ദൈവം നിന്നെ സ്നേഹിക്കുന്നു.
Don't worry. Everything will be alright. Belive, even I too faced the same situation. Jesus is with you.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല Mr. Binu വിശുദ്ധിയിൽ ജീവിക്കുക അപ്പോൾ സാത്താൻ അടുക്കില്ല
Innu thanne Bible vayichu thudangikko.
മാതാവിനോടുള്ള സംരക്ഷണ കവച പ്രാർത്ഥന :" നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മേ...മേരിമാതാവേ.. എന്നെയും എന്റെ കുടുംബത്തെയും സമീപിക്കുന്ന പൈശാചിക പീഡനങ്ങളെയും, പൈശാചിക സാമീപ്യ, സാന്നിധ്യങ്ങളെയും, സർപ്പത്തിന്റെ തന്ത്രങ്ങളെയും,കെണികളെയും, ദുഷ്ടന്റെ പ്രലോഭനങ്ങളെയും, ഉപദ്രവങ്ങളെയും,അമ്മയുടെ പരിശുദ്ധവും പരിപാവനവും നിർമ്മലവും അതിശക്തവുമായ തൃപ്പാദത്തിന്റെ കീഴിലാക്കി തകർത്തുകളയണമേ...ഞങ്ങളെയെല്ലാവരെയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യേണമേ. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സ്വർഗ്ഗീയ സൈന്യങ്ങളുടെയും സകല വിശുദ്ധരുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും വിശിഷ്യാ, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും, ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും, പ്രാർത്ഥനകളും മാധ്യസ്ഥവും സംരക്ഷണവും, ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ.. ആമേൻ🙏🌹🌹🌹
🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, അച്ഛാ ഞങ്ങളുടെ പള്ളിയിലെ വികാരി അച്ഛൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. വേറെ പ്രാത്ഥന ക്കാരെ (പെന്തകൊസ്തു )വീട്ടിൽ കയറ്റിയേക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് 🙏
അച്ഛന്മാർക് അറിയാം മത അടിമകളെ ചിന്തിക്കാൻ വിട്ടാൽ പ്രസ്ഥാനം അടച്ചു പൂട്ടേണ്ടി വരുമെന്ന്. അതിനു അവർ എന്തും പറയും. ഒരാൾ വന്നു എന്തേലും പറഞ്ഞാൽ പോകുന്നതല്ല നിങ്ങളുടെ വിശ്വാസം എങ്കിൽ അച്ഛന്മാർ ഇങ്ങനെ എന്തിനു പേടിക്കുന്നെ 🫡
ഈശോയെ
Achanmar palavithathilanu
Parayunnathu ellam kettu
Pichi pidikkum
Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1
Hallelujah 🙏
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്.. ചെവി ഉള്ളവൻ കേൾക്കട്ടെ.. എന്ന് കർത്താവ് പറഞ്ഞത് പോലെ.. എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു.. കൊച്ച് ഒന്ന് വീണാൽ മതി.. ഉടനെ പ്രാർത്ഥന ക്കാരനെ വിളിക്കും. ഒരു brother varum.. ഫീസ് um കൊടുക്കണം.. പിന്നെ ഉള്ള സമാധാനം കൂടി pokum...
Amen Amen❤🙏 Hallelujah❤
Super dear Father. Pray for me. Praise the Lord
Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏
എന്റെ അനിയത്തി കൊച്ചുമോളുടെ കുടുംബത്തോടെ കരുണ തോന്നണേ
ആമ്മേൻ
എനിക്കെതിരെ ചെയ്തിട്ടുണ്ട് ആ ചെയ്തആൾ ഇപ്പോൾ കിടപ്പായി ഈ അടുത്ത സമയത്ത്
Ath angne thanne thirich adikum
ഇപ്പോൾ സ്ട്രോക് വന്നു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാ അവന്റെ അവസാനത്തെ കിടപ്പ്
നിങ്ങളുടെ ഭാഗ്യം
" കർത്താവായ യേശുവേ! ഭയത്തിന്റെയും അവ്യക്തതയുടെയും പിടിയിൽനിന്നും ഞങ്ങളെ നീ മോചിപ്പിക്കേണമേ. അങ്ങയുടെ വിശ്വസ്ത ദാസനായി( ദാസിയായി, ദാസരായി) ഞങ്ങളെ നീ അഭിഷേകം ചെയ്യണമേ. സാത്താന്യ ശക്തികളെ ഒട്ടും ഭയപ്പെടാതെ ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാനുള്ള അധികാരവും ശക്തിയും ഞങ്ങൾക്കു നീ പ്രദാനം ചെയ്യുകയും ചെയ്യേണമേ. യേശുവേ നന്ദി,യേശുവേ സ്തോത്രം. ഹാലേലൂയ.. ( കുറച്ചുനേരം സ്തുതിച്ചു പ്രാർത്ഥിക്കുക)🙏🙏🙏
Amen.... Praise the Lord 🙏🏼
Eesoye oru andhakarasakthikalo vedhanippikkunna manushyaro enneyum makkaleyum cheytaneyum veedineyum thodathe Kakkaney🙏🙏🙏🙏 eesoye🙏🙏🙏 kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏🙏
ഞങ്ങളുടെ ഫാമിലിക്ക് അനുഭവം ഉള്ളതാണ്. നല്ല സന്തോഷത്തോടെ ഇരുന്ന വീട്ടിൽ കുറേക്കാലം എന്നും പൊട്ടിത്തെറി മാത്രം. ഇപ്പൊ കുറഞ്ഞു വരുന്നു
100./ ശരിയായ വസ്തുത. നന്ദി അച്ഛാ!
ഇശോ മിശിഹാക്കും സ്തുതി ആയിരിക്കട്ടെ 🙏🙏🙏🙏🙏 അച്ചോ എനിക്ക് നല്ല ഒരു കൗൺസിലിഗ് നൽകാമോ അച്ചോ പ്ലീസ് അച്ചോ
No other name but the name of Jesus as a mediator between us
Ente magalude rogam maruvan prarthikana hallelujah hallelujah hallelujah
Satyam
Nanni
Husbund palliyil pokan makkale samarppikkunnu joelne samarppikkunnu
Eshoyee sthuthi mahathwam sthothiram aaradhana aaradhana halleluya sthothram thanksesjoye sthuthi mahathwam aradhana halleluya thanks
Ammenammen ammen sthuthi mahathwam aradhana eshoye sthuthi mahathwam aradhana halleluya thanks 🙏🙏🙏
Ammen
hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha 🙏🙏🙏🙏🙏🙏🙏🙏🙏🙏
Hallaeluya.Amen.
You said correct 🙏🏻real advice, lot of thanks acha.....
Amen thankyou Jesus Abba be with us always
Yesuve🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏
,,😍
സാത്താൻ്റെ മക്കൾ... അച്ചൻ പറഞ്ഞത് ശരിയാ..
Ellavidha satanika shakthiyil ninnum enneyum ente kudumbatheyum kathukollaname
Amen, praise the Lord, 🙏Acha, Please pray for my family and children 🙏🙏🙏
Acha,thank you for your strong message, please pray for us acha....
കൂടോത്രം ഏൽക്കും എന്നത് സത്യമാണ്. യഥാർത്ഥ ഇസ്രായേൽ നാണ് കൂടോത്രം ഏൽക്കില്ലാത്തത്.വിശുദ്ധി ഇല്ലാത്തത് കൊണ്ടാണ് കൂടോത്രം ഏൽക്കുന്നത്.ഇതിനെതിരായി ഒരേഒരു പ്രതിവിധി മാത്രമുള്ളു കുമ്പസാരിച്ചു കുർബാന അനുഭവിക്കുക. എല്ലാ പ്രഡിസന്ധികളും മാറും.
Yesuve ente. Kudumpathe bhandanangalilninnnum rakshikkane.
Thank God. God bless you father very powerful message🙏🙏🙏🙏
ഹല്ലേലുയ 🙏🙏🕊️🌺
Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every fear from there life in your mighty name.
Fr please pray for my family and children praise the lord hallelujah from Bihar 🙏
Strong message. Thank you achaa
Praise the lord
യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. Shuthikunnu nanniparayunnu. 🌹🌹🌹🌹🌹
Well said Acha.May God bless u
Amen
Eshoyee njankalude ellarudeum kudumbham muzhuvanumulla bhendhanam papam kadabharam rogangal duritham shudram shapam bhendhanam kettukal shudram kettukal azhikkane eshoye amme sthuthi halleluya thanks 🙏🙏🙏
Karthave Karuna thonnename ente bhavanathodu 😢💔🙏✝️
Eshoyodum ammayodum koode ayrikkanulla kripavaram tharene Amma eshoye amme sthuthi halleluya thanks 🙏🙏🙏🙏
Eshoya Moldda PabashabaRorga bathanakattugalum Veevagathetta Thadasam Marre Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku
Achhaa ante familiku vendy parthikene amen
Right time ❤ excellent message ❤❤❤
Achan 💯💯💯 correct aanu.
Eshoye kathukollane
Praise the Lord.
Esho aradhanayil tudarnnu angayodu hrudaya vikarengal pankidam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Fr. These all problems are with us . Still I am saved by Jesus. But always I am worried. How to escape from this . I absolutely believe God .Fr. please pray for us. ❤
ആമേൻ ആമേൻ
സത്യം
Acha super pray for my family ❤❤
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
Amen 🙏 thankyou Jesus 🙏
ഈശോയെ ഞങ്ങളോട് എല്ലാവരും പറഞ്ഞു പഞ്ചലോഹം നല്ലതാണാന്ന്. കുരിശിൽ പഞ്ചലോഹം ഉണ്ടായിരുന്നു. പെരപണിക്ക് അതാ വെച്ചത് ക്ഷമിക്കണമെ. പഞ്ചലോഹം വെച്ചു വെഞ്ചരിച്ചതും അച്ചനാ കർത്താവേ കരുണ തോന്നണമെ അപ്പാ
amen
Kartha epozhelm Paranjo panchalohm
പഞ്ചലോഹക്കുരിശ് വച്ചാൽ ഒരു ദോഷവും ഇല്ല
സ്വർണ്ണക്കുരിശ് കഴുത്തിലിടുന്ന വൈദികരുണ്ട്
ദൈവം സൃഷ്ടിയിൽ നിന്ന് കണ്ടെടുത്തവയാണ് സർവ്വലോഹവും
വിഗ്രഹങ്ങളെ പൂജിക്കരുത് അത്രമാത്രം
AMEN 🙏🙏 Praise The Lord 🙏
Acho good message
ഞാൻ കൊടുത്തിട്ട് ഉണ്ട് എൻ്റെ മോൾക്ക് സുഖം ഇല്ലാതായ പ്പോൾ ഞങൾ ഹിന്ദു വാണ്. വേറെ വഴി ഇല്ലായിരുന്നു. ഞങൾ ഇപ്പൊൾ ഇശോയി ല് വിസോസ്യിക്കുന്ന❤❤❤❤❤
Eeshoyil viswasikkuka athu mathram mathi.🎉
👍💯
Amen🙏🏽🙏🏽🙏🏽
Amen...Thank you Jesus 🙏🏻🌹
Achhaaa SSLC exam adukarayi...ellaa kunjungalkum vendi ..prarthikanee🙏
എന്റെ മോളുടെ രാത്രിയിലെ ഉറക്കമില്ലായ്മ മാറ്റിതരേണമെ
Amen praise the Lord
കുടോത്രവും മന്ത്രം വാദത്തിൻ്റെയും പുറകേ പോയവൻ ഒരിക്കലും രക്ഷപെട്ടിട്ടില്ല
പിന്നെ പ്രാത്ഥിച്ചു പള്ളി പോയി നടന്ന എല്ലാരും രക്ഷപെട്ടുലോ അല്ലെ 🫡
സത്യമാണ്
ദൈവത്തിന്റെ മുന്നിൽ കൂടോത്രമൊന്നും ഒന്നുമല്ല ഭസ്മമായി പോകതത്തേ ഉള്ളൂ
@anchil yes
@binu yes
Yes
Eshoyee deon placement thannu karunayayirikenam 🙏🙏🙏
ദൈവാലയങ്ങളിലും, വീടുകളിലും വയ്ക്കുന്ന വി. ഗീവറുഗീസിൻ്റെയും വി.മിഖായേൽ മാലഖയുടെ രൂപങ്ങളിൽ നിന്നും പിശാചിൻ്റെ ചിത്രവും പിശാചിൻ്റെ പ്രതീകമായ പാമ്പിൻ്റെ രൂപവും നീക്കം ചെയ്യണം. പ്രതീകങ്ങളിലൂടെ പോലും ഈ വർഗങ്ങൾ നമ്മുടെ അടുത്ത് എത്താൻ അനുവദിക്കരുത്.
പാമ്പല്ല .. പിശാച് 😂..
ഇ ചിന്ത വന്നിരിക്കുന്നത് മാതാവിനോട് അല്ല യേശു വിനോട് ആണ് കൂടുതലും പ്രാർത്ഥിക്കേണ്ടത് എന്ന് പറഞ്ഞു നടക്കുന്ന ഗ്രൂപ്പ് കളിൽ നിന്നും ആണ്.. സഭയിലെ മക്കളെ വഴി തെറ്റിക്കാൻ പുതിയ തന്ത്രം ഒരുക്കി ഇരിക്കുന്നു അത് പ്രാർത്ഥന കൂട്ടായ്മ എന്ന പേരിൽ ആണ്..
കത്തോലിക്കർ നടത്തുന്ന പ്രാർത്ഥന കൂട്ടായ്മ യിൽ ഇങ്ങനെ പഠിപ്പിക്കുന്നു യേശു വിനോട് ആണ് പ്രാർത്ഥിക്കേണ്ടത് മാതാവിനോട് അല്ല... പെന്തകോസ്ത് പോലെ സഭകൾ അല്ല ഇത് പ്രാർത്ഥന കൂട്ടായ്മ എന്ന പേരിൽ നടത്തുന്ന പ്രോഗ്രാം കൾ ആണ് ഭൂരിഭാഗവും.. ഇത് പുതിയ തന്ത്രം ആണ്..
@@Shaluvlogs123താങ്കളുടെ ചിന്താഗതി തെറ്റാണ്.... മനസിരുത്തി ബൈബിൾ വായിക്കു.... മനുഷ്യ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല..... യേശുനാമത്തിന് മുകളിൽ മാതാവിനെ വിളിക്കുന്നവരിൽ പ്രവർത്തിക്കുന്നത് സാത്താൻ ആണ്....
ഏറ്റവും നല്ല പ്രാർത്ഥന സ്വർഗസ്ഥനായ പിതാവേ എന്നതാണ്........ ബാക്കിയുള്ളതെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്...... മാതാവിനെ യേശുവിന്റെ അമ്മ എന്നാ രീതിയിൽ വണങ്ങാൻ മാത്രമെ പാടുള്ളൂ....... നാം പ്രാർത്ഥിക്കുന്നത് യേശുനാമത്തിൽ ദൈവപിതാവിനോടായിരിക്കണം........
@@sijojoseph8157 നിങ്ങളെ പോലെ ഉള്ളവർ ആണ് കത്തോലിക്കാ സഭയിലെ വിശ്വാസികളിൽ ഭിന്നത ഉണ്ടാക്കി.. സ്പിരിറ്റ് of കൺഫ്യൂഷൻ ആക്കി മാറ്റുന്നത്... യേശു വിനോട് കൂടുതൽ പ്രാർത്ഥിച്ചാലും മാതാവിനോട് കൂടുതൽ പ്രാർത്ഥിച്ചാലും... ക്രിസ്ത്യൻ ദൈവങ്ങൾ ക്ക് ആരോടും വെറുപ്പോ വൈരാഗ്യമോ ഇല്ല ഐതം ഇല്ല...ഇതൊക്കെ ചെയുമ്പോൾ സ്വർഗം സന്തോഷിക്കുകയുള്ളൂ സഭയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ സഭയിലെ വിശ്വാസികൾ ആണെന്ന പേരിൽ പ്രർത്ഥന കൂട്ടായ്മകൾ...ഒത്തിരി ഉണ്ട് താങ്കളും അതിൽ ഭാഗമാണെന്നത്തിൽ ഇപ്പോൾ സംശയം ഇല്ല...നിങ്ങളൊക്കെ എത്ര എത്ര ശ്രമിച്ചാലും തകരില്ല സഭ... പരിശുദ്ധ കന്യാ മറിയവും യേശുവും വിശുദ്ധരും സഭയിൽ തന്നെ ഉണ്ടാക്കും.... 🙏🏻
@@Shaluvlogs123തങ്കൾ തെറ്റ് ആണ് പറയുന്നത്. മാതാവിനോട് പ്രാത്ഥിക്കുന്നില്ല. Only pray for us എന്ന് പറയുന്നു.
Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Samrpeeku
Amen, 🙏🙏🙏
Holy Spirit be with us Stay with us always. 🙏🙏🙏 .
Ente acha ente hus is Christian but he believes in our god and believes in nonchristianprayers but in front of everyone he talks only about christianity i know it very well if i respond to it I hate all dis so he always fight if i see anything i will throw it off without his knowledge I fully believe in my Almighty God acha please pray for my hus to come out of his evil spirit
ഹാലേലൂയ