ഉടമ്പടി ഉണ്ടായിട്ട് ഇന്ന് വരെ കേൾക്കാത്ത ഒരു സാക്ഷ്യം ഇതുകേൾക്കുന്നമാത്രയിൽ എല്ലാവരും സുഖപ്പെടട്ടെ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
TH-cam : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
Eee makalude viswasam anekam makkale rekshikkatte❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ
ഇതു പോലെ വിശ്വസം Matavay kalkkan kazhinjathinu nandi.
അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ കടബാധ്യത മാറ്റി തരണേ
കൃപസനത്തിന്റെ ഞാൻ കേട്ട സാക്ഷ്യങ്ങങ്ങളിൽ ഏറ്റവും ശക്തവും വിലയുള്ളതും ആയ സാക്ഷ്യം.... വണ്ണപ്പുറം മുള്ളരിങ്ങട് നിന്ന്
സത്യം 🙏
സത്യം ആമ്മേൻ
വിശ്വസം തരേണമേ
🙏🙏🙏
അമ്മേ മാതാവേ എല്ലാമക്കളെയും കൃപയാൽ നിറക്കണേ 🙏🙏🙏
യേശുവേ ഈ സാക്ഷ്യം കേൾക്കാൻ തന്ന കൃപ ഓർത്ത് അങ്ങേയ്ക്കു നന്ദി പറയുന്നു 🙏🏻
🙏🏻🙏🏻🙏🏻🙏🏻
Yesuve nandi Appa
Amazing,praise the Lord
ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾ ഈ സാക്ഷ്യം ഒന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ.......😢🙏🏻🙏🏻🙏🏻
❤@@bijuthass2062
ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
യോഹന്നാന്‍ 10 : 16
ദൈവീക പദ്ധതികൾ എത്രയോ വിസ്മയാവഹം 🙏🏻
ഇതാണ് സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ശരീരം മുഴുവൻ വിറക്കുക ആയിരുന്നു എന്റെ ഈശോയെ ഈ കുട്ടിയെ പോലെ എന്നെയും അങ്ങയുടെ മകളാക്കി ചേർത്ത് പിടിക്കേണമേ 🙏
ഈശോയെ ....... വിശ്വസിക്കാൻ പറ്റുന്നില്ല 12 വർഷം വേദപാടം പഠിച്ച ഞാൻ ........ ഞങ്ങളുടെ വിശ്വാസക്കുറവിനെ പരിഹരിക്കണേ ....❤ യേശുവേ നന്ദി✝️✝️✝️ 19:26
😢
@😅😅@@rejikochumolrejikochumol9497
അമേൻ
Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente ammayude prethishikaranattite sthiram sakshiyakki enne amma mattaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് ഒരു ഹിന്ദു പെൺകുട്ടി ആണോ എന്നോർത്ത്... വിസ്മയം... യേശുവേ നന്ദി ❤
എത്ര ക്ലാരിറ്റി... ആമേൻ 🙏
ആമേൻ
4:15 ആമേൻ❤❤
കർത്താവെ ഇത്ര വലിയ ഒരു സാക്ഷ്യം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏
Praise the Lord.
ഇത്രെയും നല്ല അനുഭവം ഉള്ള സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് യേശുവെ നന്ദി
സത്യം തന്നെ ആണ് അച്ഛൻ പറഞ്ഞത് ഒരു christhani ആയി ജനിച്ച ഒരാൾക്കു ഇങ്ങനെ പറയാൻ സാധിച്ചില്ല. ദൈവം അനുഗ്രഹിച്ച ഈ അനുജത്തി യുടെ യുടെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി. ഉറച്ച വിശ്വാസം എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
Ammma thanks
Amme Mathave njangaleyum njangade makkaleyum njan anghayude karunayulla karanghalilekku samarppikkunnu, anugrahikkaname 🙏🙏🙏🙏🙏
Amme mathave Ammen Essoye ennum jeevikkunnu Essoye aaradana hallelujah hallelujah ammen
ദൈവം പ്രത്യകം തെരഞ്ഞെടുത്ത മകൾ!!"!
Yes correct
Yes.Thank God
Eesoye ee makalepole angaye snehikkan anugrahikkane.
ഈശോ യെ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞ കാതുകൾ ഭാഗ്യമുള്ളവ 🙏🙏🙏
അക്രൈസ്തവർ എത്ര നന്നായിട്ടാണ് സാക്ഷ്യം പറയുന്നത് യേശുവേ നന്ദി യേശുവേ സ്തുതി
യേശുവിനെ രുചിച്ചറിഞ്ഞ ഒരു കുഞ്ഞിന്റെ സാക്ഷ്യം. 🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കളിയാക്കുന്നവർക്ക് വിശ്വാസം കൊടുക്കണമെ🙏🙏🙏
ഈ അക്രൈസ്തവ പെൺകുട്ടി നല്ലൊരു സുവിശേഷ പ്രഘോഷണം നടത്തുന്ന പ്രേഷിതയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Praise the Lord Jesus❤
ഞാൻ ഒരു മുസ്ലിം ആണ് എന്നാലും എനിക് വിശ്വാസം ഉണ്ട് എന്റെ മനസ്സിൽ ഉള്ള ആഗ്രഹം സാധിച്ചു തരണേ... കേട്ടത് ഒക്കെ അത്ഭുതം തോന്നു പെട്ടന്ന് തന്നെ അവിടെ വരാം ഉള്ള ഭാഗ്യം തരണേ...സാക്ഷ്യം ഒന്ന് അറിയില്ലാ എന്നാലും വിശ്വാസം പോലെ ഇടപെടും എന്നു ഉറപ്പ്.... നാളെ കൊടുക്കാൻ ഉള്ള പൈസ 😢😢😢😢എനിക് കിട്ടാൻ ഉള്ള വഴി തുറന്നു തരണേ ടെൻഷൻ ഒക്കെ മാറ്റി തരണേ....
രണ്ടു പ്രാവശ്യം കേട്ട ഒരേയൊരു സാക്ഷ്യം.ഈ ഹിന്ദു പെൺകുട്ടിയുടെ സാക്ഷ്യം.. എന്റെ ഈശോയെ,..🙏
ഞാനും രണ്ടു തവണ കേട്ടു അത്രയ്ക്കു വലിയ സാക്ഷ്യം 🙏🙏🙏🙏
What a good testimoy!
❤ഇത്രമാത്രം വിശ്വാസത്തോടെ അൽഭുതകമായ സാക്ഷ്യം പറയാൻ ഒരു ക്രൈസ്തവ സഹോദരങ്ങൾക്ക് പോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ദൈവമെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങൾക്കും സാക്ഷ്യം പറയാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു❤❤❤❤❤❤❤
ദൈവമേ ഒരു ക്രിസ്ത്രി യാനിയായ ഞാൻ ലജ്ജിച്ചു പോകുന്നു ഈ മകളുടെ വാക്കുകൾ കോൾക്കു മ്പോൾ
Correct
🙏🙏🙏
18:13 ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടുകൂടി ഈ കുട്ടിയുടെ നാലിലൊന്നു വിശ്വാസത്തിൽ പോലും എനിക്ക് എത്താൻ സാധിക്കുന്നില്ലല്ലോ യേശുവേ... എന്നെ നീ വിശുദ്ധീകരിക്കണമേ..
. ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽
1:07
Ente amme mathave ente mummyude chest pain mati tharaname pls God bless my mom🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ ദേഷ്യം കുറച്തരണേ.. അതുമൂലം മാനസികമായി എന്റെ അവസ്ഥ മോശം ആയിവരുവാ.. മാതാവേ അവിടുന്ന് എന്നെ തോടേണമേ എന്റെ ജീവിതപ്രേശ്നങ്ങളും പ്രേതിസന്ധികളും വളരെയാണ്..ഈശോയെ അനുഭവിക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏
Amen
അമ്മെ മാതാവെ ഈ കുട്ടിയുടെ വിശ്വാസം പോലെ അമ്മെ ഞങ്ങളുടെ വിശ്വാസവും വർദ്ധിപ്പിച്ചുതരണമെ 🙏🏻. ഈ മകളുടെ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി കർത്താവെ 🙏🏻💕
Amme mathave enneyum ammayud pratyashyikaranatyante saksthyyakki etrayum pettennu matti taraname AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤Praise the Lord 🙏 Amen 🙏 😂❤❤❤❤❤❤❤
ഈ സാക്ഷ്യം ലോകം മുഴുവൻ ചെന്നെത്താൻ ഇടയാകട്ടെ.അതിനായി നമുക്ക് ഈ സാക്ഷ്യം എല്ലാവർക്കും share ചെയ്തു ദൈവനാമം മഹത്വപ്പെടുത്താം. ഹല്ലേലൂയ ❤❤❤❤❤❤❤
❤
Valere nalla anubhavam,thank you lord for this sakshiyam.
എൻറെ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കുന്നവർക്കും ആത്മീയ സൗഖ്യം നൽകും അമ്മയെ മാതാവേ എല്ലാവരെയും സൗഖ്യ പ്പെടുത്തണം
ഏശു കർത്താവാണ്. ജീവിക്കുന്ന ദൈവമാണ്. നിത്യതയാണ് വേണ്ടത് ഞാനും ഹിന്ദുവാണ് എന്നതിൽ അഭിമാനം കൊള്ളുന്നു. ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യമുണ്ടായി ... ഈശോയേ നന്ദി
Aave Maria 🙏🙏🙏 Eeshoye ente viswasam vardhippikkename🕯️🕯️🕯️🕯️🕯️
Enteyum viswasam vardhipikane 🙏🙏
ഉപനിഷത്ത് പ്രാർത്ഥനയാണ്,
അസതോമാ: സദ്ഗമയ:
തമസ്സോമാ: ജ്യോതിർഗമയ:
മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
ഇത് . . .
അർത്ഥം ഇതാണ്
അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
യേശു പറഞ്ഞു . .
ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ
YESUVE STHOTHIRAM YESUVE NANNI AMEN YESUVE STHOTHIRAM YESUVE NANNI AMEN 🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ മകളുടെ കുടുംബത്തെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിച്ചതിന് കോടാനുകോടി നന്ദി അർപികുന അമ്മ മാതാവെ എന്റെ കുടുംബത്തെ എല്ലാ വരയും അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി തരണമെ എന്റെ മനസിന്റെ വിഷമങ്ങള്‍ മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ
യേശുവേ നന്ദി🙏🙏🙏🙏
Amme kittiya sandoshathinu nanni
ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ....:❤
ഈശോയെ ആശ ഫിലിഷ് എന്ന ഒരു വേശ്യ കാരണം ഒരു സഹോദരി ഭർത്താവിനെ നഷ്ടപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നത് അമ്മ കാണുന്നുണ്ടല്ലോ.ആശ ഫിലിഷ് എന്ന വേശ്യയെ ഉപേക്ഷിച് ഭാര്യയെ സ്നേഹിക്കുവാനും നല്ല ഒരു കുടുംബ നാഥൻ ആയി ജീവിക്കുവാനും അരസിനെ അനുഗ്രഹിക്കേണമേ മാനസാന്തരം കൊടുക്കേണമേ...🙏
ഈശോയെ.... ഈ സാക്ഷ്യത്തിൽ നിന്ന് ഞങ്ങൾ ക്രിസ്ത്യനികൾക്ക് ഒരുപാട് പഠിക്കാനുണ്ട്.... ഇത് ഞങ്ങക്ക് തന്നതിന്... ജീവിതം കൊണ്ട് നന്ദി പറയുന്നു
അമ്മേ എന്നെ കൂടുതൽ വിശ്വാസി ആക്കി തീർക്കണമേ
Ente koode ente Sahayathinai amma yum eeshoyum eppozhum koode undakename 🙏🙏
യേശുവിന്റെ കൈ അമ്മ ഈ മകളുടെ കയ്യിൽ കൊടുത്തു എന്ന് അതാണ് ഏറ്റവും വലിയ തിരിച്ചറിവ്. അമ്മയേക്കാൾ എന്നെ കർത്താവ് സ്നേഹിക്കുന്നു, വിനയപ്പെടുക എന്ന ഉപദേശം. ഞാനും ഈ മകളോട് ചേർന്ന് ദൈവത്തെ മഹത്വപെടുത്തുന്നു 🙏
Ente amme esho ente durithagal matti 2024ettavum nalla oru varsham akki matti tharaname amen. Anitha. 🙏🏻🙏🏻🙏🏻🙏🏻♥️
എന്റെ ഈശോയെ ഈ മകളെ പോലെ എന്റെ ഈശോയെ പൂർണമായും അനുഭവിക്കാൻ എന്നെയും അനുവദിക്കണമേ.. ഈ സഹോദരിയെ ഓർത്തു ഈശോയ്ക്കും, അമ്മയ്ക്കും ഒരു കോടി നന്ദി 🙏❤️❤️❤️❤️🙏
Amme nee venam Enik vendi vadikkan🙏Enik pedi und Amme🙏pakshe nee ente koode ullathinal njan Mattonnine kurich um njan chindikkunnilla 🙏ente bhagam judge sweekarikkename 🙏🙏
ഈശോയെ എന്നെ എളിമ പെടുത്തണേ ഈശോയെ നന്ദി
Yeashuve angayude sneham eathra avarnnaneeyam🙏🙏🙏🙏🙏🙏
ഈ മക്കൾ വലിയ സുവിശേഷിക ആയിത്തീരും സ്തോത്രം
Eesoye eniykum aviduthe munpil sakshyam parayanum enne anugrahiykane abhishekam cheyyane amma madhave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ മടുപ്പു കൂടാതെ എന്നും ദൈവത്തോട് അടുക്കുവാനും പ്രാർത്ഥിക്കാനും എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️🥰❤️
Krishna guruvayurappppaaa bhagavanea yeshunadhaaaaa mathaveaaaaa ammmeaaaaaaa ellllammm onninu thNnneaaaa❤❤❤❤❤
അമ്മേ എന്റെയും എന്റെ കുടുംബത്തേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏🙏എന്റെ മക്കളേ കാത്തുകൊള്ളണമേ 🙏🙏🙏
Mathave ethu pole akan anugrahikkane
ഈശോയെ ഈ സാഷ്യം കേട്ട് കരഞ്ഞു പോയി. ഇത്ര മാത്രം ഈ കുഞ്ഞിനെ അങ്ങ് അനുഗ്രഹിച്ചു
Amme mathave njangalude kadabadhyathakal mattitharename.Amen🙏🙏🙏🙏🙏🙏🙏
എത്ര വലിയ വിശ്വാസം.. ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി സ്തുതി🙏🙏🙏 ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ... 🙏🙏🙏🙏👍
Ente mathave njagalde kada bathyatha Matti tharane 🙏🙏
എന്റെ സഹോദരിയുടെ ഇടതു breast ഇൽ ഉള്ള solid mass മാറി, പൂർണസൗഖ്യം കിട്ടുന്നതിന് മാതാവേ ഞങ്ങൾക്ക് വേണ്ടി പപ്രാർത്ഥിക്കണമേ 🙏🙏🙏
Treesa
Amme.mathave❤❤❤❤❤
Amme mathave kudumbathil viswasam tharanae amme mathave
എൻ്റെ കർത്താവായ യേശുവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🙏🙏
Amme madhave ella makkaleyum sughappeduthane nale clinicsil pokumbo nannayi dhaivathinte karthavyam cheyyan anugrahikane🙏
ആദ്യമായിട്ടാണ് ഒരു സാക്ഷ്യത്തിന് ഞാൻ കമന്റ് ഇടുന്നത്. കാരണം ഒരു കൃസ്ത്യാനിയായഎനിക്കു പോലും സാധിക്കാത്ത രീതിയിലുള്ള വിശ്വാസ പ്രഘോഷണം . അത്ഭുതത്തോടെയാണ് ഞാൻ കേട്ടത്
അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് പലിശ കുറച്ച് തരണേ മാതാവേ
അമ്മേ മാതാവേ ഈ മകളുടെ സാക്ഷ്യം കേൾക്കുവാൻ എന്നെ ഇടയാക്കിയതിന് ഒരായിരം നന്ദി പറയുന്നു യേശുവേ ആമേൻ
Jesus alone is God
എന്റെ ഈശോയെ എന്താണിത് എന്തൊരു സാക്ഷ്യം അൽത്താരാ പൂർവതിക്കം ശോഭിക്കുന്നു ഈശോയെ നന്ദി സ്തുതി ആവേ മരിയ 🙏🙏🙏🙏
Ithupole oru sakshyam ammede altharayil vanne parayan enikkum agraham undeu.amme 2024 enkilum sadhikaneii...amme..
എന്റെ മാതാവേ എത്ര അത്ഭുതം നിറയുന്ന സാക്ഷ്യം ആണ്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഈശോയെ ഇത് പോലെ അവിടെ വന്നു സാക്ഷ്യം പറയാൻ അടിയനെ കൂടി ഇടയ്ക്കണേ
Amma mathave ethupole ente kudumbatheyum Ammayilum thirukumaranilum poorna viswasam verdippikkename Amen Amen Amen haleluya haleluya haleluya ✝️🕯️🙏
അമ്മേ ഈമോളെപോലെ എന്നെയും പഠിപ്പിക്കണമേ 🙏 ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവമായ കർത്താവ് പരിശുദ്ധൻ
Hallelluya Amen
Ente mathave ente chechi de kalyanam thin thadasaum illathe nadathi tharanne 🙏🙏
അമ്മ മാതാവേ ഈ വേദന ഇൽ കടന്നു പോയ ഈ മോൾ അമ്മ അത്ഭുതം നല്കി അനുഗ്രഹം കൊടുത്തു ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കർത്താവിന്റെ കൃപ ലഭിച്ച ഈ മകൾക്ക് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ . അമ്മേ എനിക്കും എളിമപ്പെടാനുള്ള കൃപ തരണമേ. Amen
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
പല സാക്ഷ്യങ്ങളും കേൾക്കുമ്പോൾ കണ്ണു നിറഞ്ഞൊഴുകുമാതാവേ അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ ഒരു ഹിന്ദു ആണ്
നിന്റെ മകൻ ബെന്നിക്ക് വിശ്വാസവും പ്രത്യാശയും നൽകി സൗഖ്യവും നൽകി അനുഗ്രഹിക്കണമെ
യേശുവേ നന്ദി, സ്തുതി, സ്തോത്രം. ഇത്രത്തോളം വിശ്വാസത്തോടെ ദൈവത്തെ ആരാധിക്കുന്ന ഈ മകളെയും കുടുംബത്തെയും anugrahikkane.
ആമേൻ
Mathaave avdun enkum ..saakshyam parayanulla avasaram tharane ...ente mole saukyam aki thranae
യേശുവേ എന്റെ ആവിശ്വാസത്തെ അങ്ങ് ക്ഷമിക്കണമേ.. അങ്ങയോടു കൂടുതലായി അടുക്കുവാൻ ഇടയാക്കണമേ
Eeshoye...Amme...ave maria
ഈ സഹോദരി എത്ര മാത്രം അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചു..
Amme, yeshuve edapedaname. Swantham kudubathil thanneyullaver thanneyanu yettavum valiya enemies. Amme mathave udabadi yeduthu pray cheyunna yennodu Karuna thonnaname. Avarude manasil amma pirakaname. Papabodhavum pashathapavum nalkaname
അമ്മ മാതാവേ ഈ മകളുടെ വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏
I downloaded this video. It may help me when I go low in faith.
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചതിന് ഈശോയ്ക്ക് നന്ദി പറയുന്നു ഇതുപോലൊരു വിശ്വാസം ഞങ്ങൾക്കും നൽകണമെന്ന് പ്രാർത്ഥിക്കുന്നു 15:54 ❤
Daivame njangale anugrahikkane
കൃപാസനത്തിൽ വരുന്നവരോട് ഒരു അഭ്യർത്ഥന നിങ്ങൾ ഈ സാക്ഷ്യം കേൾക്കണം മാതാവിനെ കാണാൻ വരുന്നവർ ഈശോയെ കൊണ്ടുപോകുന്ന അവരായി മാറണം
Sulekha പരിശു്ധാത്മാവിനാൽ നിരക്കേനമേ
പല ക്രൈസ്ത്തവനും ഇല്ലാത്തത് ഈ വിശ്വാസം ആണ്. ഈ അക്രൈസ്ത്തവ മകളിലൂടെ മാതാവ് ഈശോയിലുള്ള വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്തിയതിനു ഒരായിരം നന്ദി 🙏❤
Ee molde sakshyam, anekarku abhishekamayi theeratte...🙏 🙏 🙏
എന്റെ അമ്മേ 🙏🙏ഈശോയെ 🙏എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങളും അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണം 🙏
Mathavee katholanamee
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും 🙏🏻🙏🏻🙏🏻
Yeshuve nanni yeshuve sthuthi
Amme enthu nalla sashyam enthoru arivu🙏
ഈ മകളുടെ വിശ്വാസത്തിന്റെ ഒരംശം എനിക്കും തരണെ അമ്മ മാതാവെ, ഈശോപ്പാ