#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #ChempaneerPoovu രവീന്ദ്രനെ കുറ്റപ്പെടുത്തി രേവതി
    Chempaneer Poovu || Episode 88 || 30-04-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

ความคิดเห็น • 84

  • @nakshathraneethu8152
    @nakshathraneethu8152 5 หลายเดือนก่อน +91

    പോയതിനേക്കാൾ speed ൽ ആണ് തിരിച്ചു വന്നത് നല്ല best അമ്മ

  • @manasvinambiar2633
    @manasvinambiar2633 5 หลายเดือนก่อน +83

    സ്വന്തം മോളുടെ self respect ന് പുല്ല് വില, നാട്ടുകാർ എന്തു പറയും എന്ന് വിചാരിച്ച് മകളെ നരകത്തിലേക്ക് തള്ളിവിടുന്ന ബെസ്റ്റ് അമ്മ ,കുട്ടിയുടെ മനസ്സ് പോലും അറിയാൻ നോക്കുന്നില്ല ചന്ദ്രമതിയും ഇവരും ഏതാണ്ട് ഒരുപോലെ തന്നെ പിന്നെ സച്ചിക്ക് ആർക്ക് എന്ത് തോന്നിയാലും ഒന്നുമില്ല ഒരു പ്രത്യേക സ്വഭാവം തന്നെ ലോകത്തെവിടയും കാണാത്ത ഒരു അച്ഛൻ മകൻ സ്നേഹം

  • @gouriparvathy829
    @gouriparvathy829 5 หลายเดือนก่อน +257

    വിവാഹ ജീവിതത്തിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടികളോട് കാര്യത്തിന്റെ seriousness മനസിലാക്കാതെ അവരെ ബാധ്യത ആയി കാണുന്ന parents ന്റെ പ്രതീകം ആയിരുന്നു രേവതി യുടെ അമ്മ. Atleast 2 ദിവസം എങ്കിലും രേവതിയെ അവിടെ നിർത്തി കാര്യങ്ങൾ ചോദിച്ചറിയാനുള്ള ക്ഷമ ലക്ഷ്മി കാണിച്ചില്ല...

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +1

      marumagal paranjath mathram sari enn viswasich sachiye kuttapeduthukkayum Ennit a ammayiyappane kuttapeduthunna marumagal.

    • @Anjalianju917
      @Anjalianju917 5 หลายเดือนก่อน +11

      Well said 👍

    • @sitharats115
      @sitharats115 5 หลายเดือนก่อน +18

      💯 avarde chila nerathe sobhavam valare moshamanu

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +1

      👍👍👍

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +4

      Sachiyude bhagathullath polum kelkathe revathi parayunnath sari sachi parayunnath thett enn paranj revathi ki jay enn paranjitt cheat cheythath achanan sachiyan enn kuttam parayunna revathi.adyam muthale ath thanneyayirunnu.matt relativesinte munnil sachiye achane degrade cheyyunnath ket sari enn parayunna revathi.revathiyude dream select cheyth sachiye oyivakkan paranjappoyum athe dialogue.degradings.mattullavarude munnilum ithe degradings.kett kett nalla manushyane muyukudiyanakki revathy.ippol swayam degrade cheyyan ulla avasthayilum ethichu revathi🤦.ini aduthath enthan makers cheyyan pogunnath sachi enna nalla characterine 🤦.e Tamil pole kond poganam enn ithra vashi enthan makersin.kashtam thanne makers kanich kootunnath.ethano vendathathu ath kuthinirakkum serialil.avasyam ullathonnu kanikkilla.very bad makers.

  • @Sk380-c1m
    @Sk380-c1m 5 หลายเดือนก่อน +99

    രേവതിയുടെ ഭാഗം കേൾക്കാൻ പോലും തയാറാകാതെ സച്ചിയെ പുകഴ്ത്തുന്ന അമ്മ..🫤🫤 പോയതും വന്നതും എല്ലാം ഒരുമിച്ചായിരുന്നു. Lag അടിപ്പിച്ചില്ല..😅😅

    • @krishnankutty2564
      @krishnankutty2564 5 หลายเดือนก่อน +2

      Sachiyude bhagam polum kelkkathe sachiye kuttapeduthukayum marumagal ki jay enn paranjit athe achane kuttapeduthukayum cheyyunna marumagal.

  • @Ponnus2456
    @Ponnus2456 5 หลายเดือนก่อน +25

    ഇന്ന് രേവതി സ്വന്തം വീട്ടിൽ വന്ന് അവളുടെ സങ്കടം പറഞ്ഞപ്പോൾ ലക്ഷ്മി നിനക്ക് ഈ വീട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി പാവം രേവതി 😢😢😢😢😢

  • @gopikagopz2396
    @gopikagopz2396 5 หลายเดือนก่อน +10

    രേവതി പൊളിച്ചു ..പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു 👏👏 സച്ചി കൈ പൊക്കരുതായിരുന്നു അടിക്കാൻ 😒

  • @ajovarghese5372
    @ajovarghese5372 5 หลายเดือนก่อน +34

    രേവതിയാണ് ശെരി....❤borrr episode

  • @Sreelakshmi8226
    @Sreelakshmi8226 5 หลายเดือนก่อน +53

    രേവതി കുളിച്ച് ഫ്രഷ് ആവാൻ പോയ പോലെ ആയി പോയി 🥴 നാണം കെട്ട തിരിച്ചു വരവായി പോയി. രേവതി യ്ക്ക് എങ്ങും പോകാൻ ഇടം ഇല്ലാതെ ആയി പോയി പാവം.😢

    • @Anjalianju917
      @Anjalianju917 5 หลายเดือนก่อน +11

      Ithann parayunnth girls financially independent avanam ennu areyum depend cheyyathe ottak jeevikkam.

  • @Sk380-c1m
    @Sk380-c1m 5 หลายเดือนก่อน +111

    ഇതൊക്കെ കണ്ട് തമിഴിൽ കൈ അടിക്കാൻ ആൾക്കാർ ഉണ്ടാകും... പക്ഷേ ഇവിടെ സച്ചിയെ നെഗറ്റീവ് ആക്കാൻ നോക്കിയാൽ air ൽ ആയിരിക്കും 😂😂

  • @archanarajan694
    @archanarajan694 5 หลายเดือนก่อน +37

    ലക്ഷ്മിയമ്മ രേവതിക്കു നല്ലൊരു അമ്മ അല്ല 😡.. ഇങ്ങനെയാണോ ഒരു അമ്മ മക്കളോട് പെരുമാറേണ്ടത്. Atleast അവളുടെ ഭാഗം ഒന്ന് കേൾക്കുകയെങ്കിലും ചെയ്യണമാരുന്നു. ഇതിപ്പോ മരുമോനെ നല്ലവനാക്കാൻ നോക്കുന്നു.. നല്ല best അമ്മ 😡🤣

  • @r.v.dhananjay3rdstdn483
    @r.v.dhananjay3rdstdn483 5 หลายเดือนก่อน +4

    Fil and Dil inmotional bonding was nice to see ...both are living as characters...

  • @SanthiniCollections
    @SanthiniCollections 5 หลายเดือนก่อน +4

    ഇത്രയും സ്നേഹമുള്ള അച്ഛന് ഭാര്യ കുത്തിവാക്കു കൊണ്ട് അപമാനിക്കുമ്പോ അത് മുഴുവനും കണ്ണും മിഴിച്ച് ഒന്നും മിണ്ടാതെ നോക്കി ഇരുന്നോളും...
    സ്വന്തം വീട്ടില്‍ ചെന്നാൽ ഒരു നേരം നിൽക്കാൻ സമ്മതിക്കാതെ ഭാരം ആണെന്നും പറഞ്ഞ് തിരിച്ചു പറഞ്ഞ അയക്കും.... ഇതൊന്നും ഒരു കാലത്തും മാറില്ല... പെണ്‍കുട്ടികൾ പറയുന്നത് കേള്‍ക്കാന്‍ സ്വന്തം വീട്ടുകാർ ഇല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍ ആണ്‌... വിധി എന്നും പറഞ്ഞ് ദുരിതം അനുഭവിച്ച് ജീവിക്കുക... അല്ലെങ്കില്‍ മരണം തിരഞ്ഞെടുക്കുക

  • @bindhyajoshi8803
    @bindhyajoshi8803 5 หลายเดือนก่อน +12

    Revathi kalakii..

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps 5 หลายเดือนก่อน +17

    അമ്മ മാർ ഒരിക്കലും ലക്ഷ്മി യെ പോലെ ആവരുത്. പെണ്മക്കൾ ക്ക് വിഷമം ഉണ്ടാവുമ്പോൾ അത് കേട്ട് അതിനനുസരിച്ചു പ്രശ്നം സോൾവ് cheyyanu vendath

  • @Sreelakshmi8226
    @Sreelakshmi8226 5 หลายเดือนก่อน +45

    ലക്ഷ്മി എന്തൊരു കുലസ്ത്രീ ആണ് രേവതി യെക്കൾ അവർക്ക് ഇപ്പൊ ഇഷ്ടം സച്ചിയെ ആണ് സച്ചിഅവർക്ക് പുണ്യാളൻ മകളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത ഒരു അമ്മ ഒരു ഗുണ്ട ടെ പേരും പറഞ്ഞു sachiye glorify ചെയ്യാണ് 😏😏😏. അതുമാത്രമല്ല സാച്ചിയെ വൈറ്റ് വാഷ് ചെയ്യാൻ സ്വന്തം ഭർത്താവിനെ വരെ ദുഷ്ടൻ ആക്കി ijjathi🤣🤣..രേവതി യോദ് ഒരു നന്ദിയുമില്ല അവർക്ക് അവർക്കൊക്കെ വേണ്ടി എന്ത് മാത്രം കഷ്ടപ്പെട്ട താണ് രേവതി. എന്നിട്ട് വന്നപാടെ തന്നെ കൊണ്ട് വന്നു വിട്ട് ഒരു ദിവസം തങ്ങാൻ പോലും അനുവദിക്കാതെ😢.

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +7

      അയ്യോ സത്യം.. രേവതിയുടെ അമ്മയെ കൊണ്ട് ഇന്ന് പറയിപ്പിച്ച ഡയലോഗ് ഒക്കെ horrible ആയി തോന്നി.... 😬😬😬

    • @archanarajan694
      @archanarajan694 5 หลายเดือนก่อน +3

      ശെരിക്കും പറഞ്ഞാൽ ഇതൊക്കെ നമ്മുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ്. ജീവിതവുമായി ഒരുപാടു അടുത്ത് നിൽക്കുന്ന oru കഥ. Financialy stable അല്ലാത്ത മിക്ക പെൺകുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അവസ്ഥയിൽ കൂടി കടന്നുപോയിട്ടുണ്ടാകും. ഭർത്താവിനെ മാത്രം ആശ്രയിച്ചു ജീവിക്കാതെ സ്വന്തമായി ഒരു വരുമാനം കണ്ടെത്തുക. ഒരു വഴിയും ഇല്ലെങ്കിൽ വല്ല ഹോസ്റ്റലിൽ നിന്നു ആണെങ്കിലും ജീവിക്കാം

    • @Sk380-c1m
      @Sk380-c1m 5 หลายเดือนก่อน +2

      Marriage ന് ശേഷമുള്ള lifel ആണ് adjustment എന്ന വാക്കിന് ഇത്രയും പ്രസക്തി ഉണ്ട് എന്നറിയുന്നതിന്..പിന്നെ Finacially stable ആയിട്ടുള്ള വീട്ടിലെ കുട്ടി അല്ല എങ്കിൽ വീട്ടിൽ ഒന്നും പറയുകയും ഇല്ല.... ജോലി കൂടി ഇല്ല എങ്കിൽ അതോടെ തീർന്നു.

    • @archanarajan694
      @archanarajan694 5 หลายเดือนก่อน +3

      @@Sk380-c1m മറ്റുള്ളവരുടെ വാക്ക് ഒരു പരിധി വരെയേ kelkkavu. തീരുമാനം എപ്പഴും നമ്മളുടെ തന്നെ ആരിക്കണം. ചെറുതെങ്കിലും ഒരു വരുമാനവും ഉണ്ടായിരിക്കണം

  • @Malutty827
    @Malutty827 5 หลายเดือนก่อน +6

    സച്ചി ചില സമയം കുറച്ചു ഓവർ ആണ് സംസാരം 😡 ഒരാളെ കുത്തി നോവിക്കാൻ എന്താ രസം 😬 അതും അവരെ ഇഷ്ടം ഇല്ലാത്തവരുടെ മുൻപിൽ വച്ച്

  • @Anju12734
    @Anju12734 5 หลายเดือนก่อน +18

    രേവതിയെ സംബന്ധിച്ച് ഏതൊരു അപമാനമാണ്. ഇതിനുമുമ്പും രേവതി പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് അവിടെ നിൽക്കാൻ പറ്റുന്നില്ല എന്ന്. അന്നും രേവതിയുടെ അമ്മ പറഞ്ഞത് എനിക്ക് മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ല, നീ വേഗം തിരിച്ചു പോണം എന്നാണ്. ഇത്രയും സങ്കടത്തോടെ സ്വന്തം മകൾ പറയുമ്പോൾ എന്താണെന്ന് കേൾക്കാൻ എങ്കിലും രേവതിയുടെ അമ്മ തയ്യാർ ആകണമായിരുന്നു. സ്വന്തം മകന് കാശുകൊടുത്ത് വിവാഹം നടത്തിയത് പോലും വലിയ കാര്യമായിട്ടാണ് അവർ പറയുന്നത്. രണ്ടു ദിവസമെങ്കിലും രേവതിയെ വീട്ടിൽ നിർത്തി ആശ്വാസവാക്ക് എങ്കിലും പറയാമായിരുന്നു

  • @gouriparvathy829
    @gouriparvathy829 5 หลายเดือนก่อน +37

    രേവതിക്ക് സത്യം പറഞ്ഞാൽ അവളുടെ ഭാഗം കേൾക്കാൻ ആരുമില്ല. സ്വന്തമായി നല്ലൊരു ജോലി നേടാൻ രേവതിക്ക് കഴിയണം.ഇങ്ങനെ പ്രശ്നം വരുമ്പോൾ സ്വന്തം വീട്ടിൽ പോയി നാണം കെടുന്നതിലും നല്ലത് ജോലികിട്ടിയാൽ ഹോസ്റ്റൽ ലേക്ക് മാറുന്നതാകും. രേവതിയുടെ അച്ഛന്റെ ദേഷ്യപ്പെടുന്ന മുഖം രേവതിയും സഹോദരങ്ങളും കണ്ടിട്ടില്ല എന്ന് ലക്ഷ്മി പറയുന്നു. അതുപോലെ തന്നെയല്ലേ സച്ചിയുടെ കാര്യവും. സച്ചിയുടെ ചിരിക്കുന്ന മുഖം മാത്രെ ലക്ഷ്മി കണ്ടിട്ടുള്ളു രേവതിയോട് മോശമായി പെരുമാറുന്നത് അവർ കണ്ടിട്ടില്ലാലോ.. രവീന്ദ്ര നാണു ഈ സീരിയലിന്റെ """""SILENT VILLIAN""". കള്ളും കുടിച്ചു ഒരു നിയന്ത്രണവും ഇല്ലാണ്ട് നടക്കുന്ന മകനെ നന്നാക്കാൻ വേണ്ടി പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ ലൈഫ് അയാൾ spoil ചെയ്തു.. ഓരോ നേരത്തു ഓരോ സ്വഭാവം ആണ് സച്ചിക്ക്. രവീന്ദ്രൻ സച്ചിയെ OVERRATE ചെയ്യുന്നതുപോലുള്ള quality ഒന്നും സച്ചിയുടെ സ്വഭാവത്തിന് ഇല്ല... രവീന്ദ്രന്റെ മുന്നിൽ വെച്ച് രേവതി യെ സച്ചി തല്ലാൻ ഓങ്ങിയത് വളരെ മോശം ആയി പോയി 👎👎സച്ചിയുടെ ഭാവം കണ്ടാൽ തോന്നും സച്ചിക്ക് മാത്രമേ അച്ഛൻ ഉള്ളു എന്ന്. സച്ചി -രേവതി വിവാഹത്തിന് കാരണം രവീന്ദ്രനാണ്.. അയാളോട് ആണ് സച്ചി ദേഷ്യം കാണിക്കണ്ടത് അല്ലാതെ രേവതി യോടല്ല...

    • @melelgrace
      @melelgrace 5 หลายเดือนก่อน +2

      അത് അവൾക്കു നല്ല വരുമാനമുള്ള ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ അമ്മ രണ്ടു കൈയും നീട്ടി സ്വീകരിച്ചനേം. ഇതു ഇപ്പോൾ അവൾ വീട്ടിൽ ചെന്നാൽ ഒരു ബാധ്യതയാണ്

    • @gouriparvathy829
      @gouriparvathy829 5 หลายเดือนก่อน

      @@melelgrace correct 💯💯

    • @gouriparvathy829
      @gouriparvathy829 5 หลายเดือนก่อน

      Correct 💯💯

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 หลายเดือนก่อน +8

    Ini room varumbo sachi song kettu kadakindavum 😮‍💨

  • @archanajames8484
    @archanajames8484 5 หลายเดือนก่อน +8

    അമ്മക്ക് full negative comments ആണല്ലോ..അമ്മ പറഞ്ഞപോലെ ഗജനന്ദൻ വന്നപ്പോൾ Sachi അവിടെ എല്ലാരുന്നെങ്കിലോ...വിവാഹം ഒരിക്കലും കഴിക്കരുതന്നു വിചാരിച്ച ആളല്ലേ sachi ... Santhvanam പോലെ ,but അവർ 2 പേർക്കും fight ആയതോണ്ട് വൻ support ആരുന്നു... ഇവിടെ രേവതി adjust ചെയ്യാൻ നോക്കുമ്പോൾ sachi fight ...കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ പൊരുത്തപ്പെടാൻ കൊറച്ചു സമയം കൊടുക്ക് ..ഒപ്പം positivesum കാണ് അതാണ് അമ്മ ഉദ്ദേശിച്ചതെന്ന് എനിക്ക് തോന്നുന്നത്...എത് vettil ആണ് ഒട്ടും വഴക്ക് ഇല്ലാത്തത്...ഇറങ്ങിപോകതെ 2 എണ്ണം തിരിച്ചു പറഞ്ഞിരുന്നേൽ that was more better എന്ന് എനിക്ക് തോന്നുന്നു....

    • @gouriparvathy829
      @gouriparvathy829 5 หลายเดือนก่อน

      രേവതിയുടെ അമ്മ negative comments അർഹിക്കുന്നു.അവർ നല്ലൊരു കേൾവിക്കാരിയല്ല. രേവതിയോട് കാര്യങ്ങൾ ചോദിച്ചറിയാനുള്ള ക്ഷമ ആ സ്ത്രീ കാണിച്ചില്ല. രവീന്ദ്രൻ സഹായം ചെയ്തു എന്നും പറഞ്ഞു മോളെയും കൂട്ടി ആവർ സച്ചിയുടെ വീട്ടിലേക്ക് പോയേക്കുന്നു. വഴക്കില്ലാത്ത വീടുകൾ ഇല്ല പക്ഷേ പരിധി വിട്ടാൽ ബോറാകും.രേവതിയുമായുള്ള ബന്ധത്തിൽ സച്ചിക്ക് ഒട്ടും പൊരുത്തപ്പെടാൻ പറ്റുന്നില്ല. ഒരു relationship മുന്നോട്ട് പോകാൻ ഒരാള് മാത്രം effort എടുക്കുന്നത് ആ relationship ന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും..

  • @Fathima868
    @Fathima868 5 หลายเดือนก่อน +13

    Tamil pole endhinan sachi character negative ayi kanikkunnath🙄
    Pls change 🙏
    Episode shokham

  • @Anjalianju917
    @Anjalianju917 5 หลายเดือนก่อน +15

    Sachis patty show, Ravindrans and revathi s mother emotional blackmailing disgusting. sachi character is very bad not good hero material 👎👎

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 หลายเดือนก่อน +4

    Pavam revu iniyum karayan kadakunulu 🙂😕

  • @vinayapriya
    @vinayapriya 5 หลายเดือนก่อน +3

    Ith oru entertainment alle igàne serious avanno😅. Sachi❤

  • @jyothiayyppadas6020
    @jyothiayyppadas6020 5 หลายเดือนก่อน +2

    പാവം രേവതി

  • @AlfiyaAlfiyanazar
    @AlfiyaAlfiyanazar 5 หลายเดือนก่อน +1

    Polich❤

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 5 หลายเดือนก่อน +1

    Ahamgari revathy

  • @bappubappu4105
    @bappubappu4105 5 หลายเดือนก่อน +1

    😢😢

  • @sreedevir3719
    @sreedevir3719 5 หลายเดือนก่อน +3

  • @Anjalianju917
    @Anjalianju917 5 หลายเดือนก่อน +7

    Krishnan kutty ennu perulla fake id what a nuisance man please get out from this comment section.

    • @archanarajan694
      @archanarajan694 5 หลายเดือนก่อน +2

      അവന്റെ സ്ഥിരം പരുപാടി ആണ്.. ഡീഗ്രേഡിങ് ആണ് സ്ഥിരം കലാപരിപാടി. പിന്നെ വായിക്കുന്നത് ഒന്നും മനസിലാകാത്തത് കൊണ്ട് കുഴപ്പം ഇല്ല 😂

    • @Anjalianju917
      @Anjalianju917 5 หลายเดือนก่อน +1

      ​@@archanarajan694lengthy paragraph 🤯🤯vayikkunnarde kili pokum revathyne degrading main.

  • @albinunnisam2097
    @albinunnisam2097 5 หลายเดือนก่อน +3

    Revathye mattuvano mattall pps keerthi bhatt varunnen pryunnu🥲wtf mattal plss

  • @nasiyathnasi2172
    @nasiyathnasi2172 5 หลายเดือนก่อน +2

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss msg

  • @manasvinambiar2633
    @manasvinambiar2633 5 หลายเดือนก่อน +3

    writer മാമാ തമിഴ് മൊത്തം ഈച്ച കോപ്പി അടിക്കല്ലേ ഇപ്പോ തന്നെ നെഗറ്റീവ് കമൻ്റസ്സ് വരാൻ തുടങ്ങി ഇതുപോലെ ആണ് സച്ചിയുടെ character മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ സച്ചിയോട് ഉള്ള കുറച്ച് ഇഷ്ടം കൂടി പോയ്ക്കിട്ടും േപ്രക്ഷകർ കാണുന്നതും നിർത്തും നല്ലൊരു ആക്ടേർസ് കിട്ടിയിട്ട് അത് കുളമാക്കരുത്. സച്ചിയേ toxic heroആക്കല്ലേ

  • @sheenaabraham6319
    @sheenaabraham6319 5 หลายเดือนก่อน +1

    ചുമ്മാ വളവളാന്ന് ചലക്കുന്ന ഒരുത്തൻ ആയി പോയി സച്ചി 😡 ഒരു ഗുണവുമില്ല 😆

  • @sumathinair5762
    @sumathinair5762 5 หลายเดือนก่อน +4

    What is chandramathy and triple pg son who ran away with father money standing and doing there.
    All these happened because of foolish sudhi and mother. Both are the culprits.
    Revathy dialogue with Ravindran was very hurting.
    But what she said was true always sachi telling her i was forcefully married to you was very sad.
    We want to see them both together their love bonding caring romance and togetherness.
    Please don't make boring like Tamil.

  • @nasiyathnasi2172
    @nasiyathnasi2172 5 หลายเดือนก่อน +4

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 fee
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss msg

  • @ConfusedForestBridge-ii6kp
    @ConfusedForestBridge-ii6kp 5 หลายเดือนก่อน +3

    Keerthi bhatt is new revathy she will join the set soon 🥳🥳🥳🥳🥳🥳

    • @albinunnisam2097
      @albinunnisam2097 5 หลายเดือนก่อน +1

      Wtf 🥲

    • @ConfusedForestBridge-ii6kp
      @ConfusedForestBridge-ii6kp 5 หลายเดือนก่อน +1

      @@sindhu5259 yes confirmed 🥳

    • @Krishsworld99
      @Krishsworld99 5 หลายเดือนก่อน +1

      @@ConfusedForestBridge-ii6kp reason entha maran

    • @ConfusedForestBridge-ii6kp
      @ConfusedForestBridge-ii6kp 5 หลายเดือนก่อน +1

      @@Krishsworld99 don't know

    • @jyothilakshmim5562
      @jyothilakshmim5562 5 หลายเดือนก่อน +3

      ​@@Krishsworld99 ചുമ്മാ പറയുന്നതാ, വിശ്വസിക്കരുത് 2 ദിവസം മുമ്പ് tejasaswini gowda എന്നാണ് പറഞ്ഞിരുന്നേ. രേവതി ആയി ഗോമതി പ്രിയ തന്നെ ആണ്.

  • @melelgrace
    @melelgrace 5 หลายเดือนก่อน +2

    അയാൾക്ക്‌ അവന്റെ കരണം അടിച്ചു പുകക്കണം

  • @nasiyathnasi2172
    @nasiyathnasi2172 5 หลายเดือนก่อน

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss msg

  • @nasiyathnasi2172
    @nasiyathnasi2172 5 หลายเดือนก่อน

    ഓൺലൈനിൽ sslc +2 ഡിഗ്രി പിജി സൈകോളജി ഫാഷൻ ഡീസെയിനിങ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss msg

  • @AksharaVK
    @AksharaVK 5 หลายเดือนก่อน