#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #ChempaneerPoovu രേവതിയുടെ കൈപ്പുണ്യം ആസ്വദിച്ച് സച്ചി
    Chempaneer Poovu || Episode 57 || 26-03-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
  • บันเทิง

ความคิดเห็น • 162

  • @Sk380-c1m
    @Sk380-c1m 6 หลายเดือนก่อน +512

    ഇന്നത്തെ എപ്പിസോഡ് നന്നായി enjoy ചെയ്തു👌👌👌. 😘😘ഓരോ ദിവസം കഴിയുംതോറും സച്ചി രേവതി pair നോടുള്ള ഇഷ്ടം കൂടി വരുന്നു ♥️♥️♥️😘😘

  • @Sree86472
    @Sree86472 6 หลายเดือนก่อน +189

    Best serial❤️.. മറ്റു സീരിയൽസിനെക്കാളും നല്ല സീരിയൽ ആണ്❤️‍🔥

  • @Sreelakshmi8226
    @Sreelakshmi8226 6 หลายเดือนก่อน +377

    ടോം ആൻഡ് ജെറി combo ആയിട്ടൊന്നും ഇവരെ വിശേഷിപ്പിക്കാൻ പറ്റില്ല. രേവതി ക്ക് sachiyod നല്ല ഇഷ്ടമുണ്ട്. സച്ചി ആണെകിലും മറ്റുള്ളവരുടെ മുൻപിൽ വെച്ച് രേവതി യെ താഴ്ത്തി കെട്ടുന്നുമില്ല,🥰 ഉള്ള കാര്യം ഉള്ളത് പൊലെ പറയുന്നുണ്ട് പിന്നെ ഇപ്പോ കുറച്ച് മസില് പിടുത്തം ഉണ്ട് അത് വൈകാതെ മാറിക്കോളും ❤❤ സച്ചി ❤ രേവതി

  • @sincy-vb2ye
    @sincy-vb2ye 6 หลายเดือนก่อน +402

    രേവതിക്ക് സച്ചിയോട് ഇഷ്ട്ടം തോന്നിതുടങ്ങുന്നുണ്ട് ❤❤

  • @indirakeecheril9068
    @indirakeecheril9068 6 หลายเดือนก่อน +43

    സച്ചി &അച്ഛൻ combo ഉഗ്രൻ 💖
    ശരിക്കും അച്ഛൻ ആണ് സൂപ്പർ 💖🥰 എല്ലാരേയും ഒരുമിച്ചു കൊണ്ടു പോകാൻ കിടിലൻ ഡയലോഗ്സ് 👍👍

  • @abhirami9460
    @abhirami9460 6 หลายเดือนก่อน +804

    Sachi കൊള്ളാം മനസ്സിൽ ഒന്ന് വെച്ചിട്ട് വായിൽ മറ്റൊന്ന് പറയുന്ന chtr അല്ല. ഇതേ പോലെ ഈ character മുന്നോട്ട് കൊണ്ട് പോയാൽ നല്ലത് 👍

    • @ashamimmus2328
      @ashamimmus2328 6 หลายเดือนก่อน +31

      സ്ഥിരം നായകന്മാരുടെ സ്വഭാവം ഇല്ലല്ലോ 🙏🙏🙏

    • @aryachandrababuaryachandra3872
      @aryachandrababuaryachandra3872 6 หลายเดือนก่อน +8

      Athr❤

    • @Sowmianithin
      @Sowmianithin 6 หลายเดือนก่อน +17

      Patharamattu Adharsh sachiye kandu padikkanam😂

    • @chennaitrends1251
      @chennaitrends1251 6 หลายเดือนก่อน +2

      Its a tamil serial remake. And the hero character is more thug from the day one till today.... Much more fun will come in upcoming episodes

  • @-Anjali-
    @-Anjali- 6 หลายเดือนก่อน +199

    ഇന്നത്തെ എപ്പിസോഡ് കണ്ടു ഒരുപാട് ചിരിച്ചു 😅😅സച്ചി രേവതി ക്യൂട്ട് ജോഡി ❤️😍😍😍

  • @devika_devuz_
    @devika_devuz_ 6 หลายเดือนก่อน +228

    ഇന്ന് സച്ചി സൂപ്പർ ആയിരുന്നു ❤❤ 🥰🥰 സച്ചി രേവതി scenes ഇതുപോലെ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤

  • @sinishaji3549
    @sinishaji3549 6 หลายเดือนก่อน +70

    സച്ചിൻ രേവതിയെയും ഒരുപാട് ഇഷ്ടമായി നല്ല ഭംഗിയാണ് രണ്ടുപേരെയും കാണാൻ

  • @lachulachuss
    @lachulachuss 6 หลายเดือนก่อน +87

    ഇന്നത്തേയും ഇന്നലത്തെയും എപ്പിസോഡ് പോലെ തുടർന്നും സച്ചിയും രേവതിയും നിറഞ്ഞു നിൽക്കുന്ന എപ്പിസോഡുകൾ ഇനിയും വന്നിരുന്നെങ്കിൽ നന്നായേനെ...
    ചന്ദ്രമതിയുടെ പോര് കാണാൻ വയ്യ... അങ്ങനൊരു കഥാപാത്രത്തെ സഹിക്കുന്ന ആളുകൾ ജീവിതത്തിൽ ഉണ്ടേൽ അവർക്ക് സമാധാനത്തിനു നൊബേൽ കൊടുക്കണം... എന്റമ്മോ 🏃🏻‍♀️🏃🏻‍♀️

  • @akhilek2377
    @akhilek2377 6 หลายเดือนก่อน +45

    ഇവർ തമ്മിൽ പെട്ടന്ന് ഒന്നിക്കും ❤️🥰🥰

  • @sunithanitha5314
    @sunithanitha5314 6 หลายเดือนก่อน +46

    ന്റെ പൊന്നോ ഒരുപാട് ഇഷ്ടായി സൂപ്പർ എന്നും ഇങ്ങനെ പോട്ടെ മറ്റുള്ള സീരിയൽ പോലെ കുറേ കഴിഞ്ഞ് കുളമാക്കരുത് സച്ചി ❤രേവതി ഇവർ രണ്ടു പേരും നല്ല ജോഡിയ എന്തു ഭംഗി യാണ് രണ്ടാളും കാണാൻ ഞാൻ കാണുന്ന ഒരേയൊരു സീരിയൽ 🧡🧡🧡👏🏻👏🏻👏🏻👏🏻👏🏻

    • @RamesahRamesah
      @RamesahRamesah 6 หลายเดือนก่อน

      Njagalkkuerevathyayapenkuttyvendanjagalkkusandrababuennanaiyayayimathi

    • @mayookhavmayookha1037
      @mayookhavmayookha1037 4 หลายเดือนก่อน

      Athee❤️❤️❤️❤️❤️

  • @artistash8258
    @artistash8258 6 หลายเดือนก่อน +107

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ചന്ദ്ര and ഫ്രണ്ട് കോംബോ ആണ്😂😂 അതിൻ്റെ ഇടയിൽ ഒരു bgm ഉണ്ട് അതും കിടു
    ചന്ദ്ര യുടെ വേറെ സീരിയലിൽ ഉള്ള ആക്ടിംഗ് കണ്ട് ഇതിൽ മിസ്സ് കാസ്റ്റ് ആവും എന്നാണ് ആദ്യം കരുതിയത് but പുള്ളിക്കാരി കിടു ആയിട്ട് ചെയ്യുന്നുണ്ട് കോമഡി ആണേലും ദേഷ്യം ആണേലും എല്ലാം ഒരേ ടൈമിൽ ചെയ്യുണ്ട്

  • @sreedevikm5541
    @sreedevikm5541 6 หลายเดือนก่อน +56

    സൂപ്പർ 👌🏼👌🏼ചന്ദ്രമതി എക്സ്പ്രസ്സ്‌ ഉപമ കൊള്ളാം 👌🏼👌🏼

  • @ambily5711
    @ambily5711 6 หลายเดือนก่อน +40

    സച്ചിയെ ഒരുപാട് ഇഷ്ടം 😍😍❤ഉരുളക്ക് ഉപ്പേരി

  • @anjuthulasi8763
    @anjuthulasi8763 6 หลายเดือนก่อน +25

    ഇന്നത്തെ episode poli. സച്ചി രേവതി കാണുമ്പോൾ thanne ഒരു സന്തോഷമാ... സച്ചികും രേവതിയോട് ishtamundannu തോന്നുന്നു

  • @Sreelakshmi8226
    @Sreelakshmi8226 6 หลายเดือนก่อน +125

    എല്ലാരവും രേവതി ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ആരും രേവതി യോടും ഇരിക്കാൻ പറഞ്ഞില്ല അത് കുറച്ച് സങ്കടയി 😢
    ഗോമതി പ്രിയ excellent actress തമിഴ് പോലെ ഇവിടെയും ഒരു expression പോലും തെറ്റാതെ തന്നെ സൂപ്പർ ആയി അഭിനയിക്കുന്നുണ്ട്.കഥാപാത്രത്തോട് വളരെ അധികം നീതി പുലർത്തുന്നുണ്ട്👏👏👏💯💯💯

    • @athiraes2980
      @athiraes2980 6 หลายเดือนก่อน +2

      Tamil il undo eeh serial

    • @dilshadilu-sk5fl
      @dilshadilu-sk5fl 6 หลายเดือนก่อน

      @@athiraes2980 ചിറക് അടിക്കും അശേയ് 👌

    • @Sreelakshmi8226
      @Sreelakshmi8226 6 หลายเดือนก่อน +1

      Yes. siragadikka aasai

  • @Priya15976
    @Priya15976 6 หลายเดือนก่อน +37

    സച്ചിയേട്ടൻ രേവതി ചേച്ചി സൂപ്പർ ആയി episode ♥️♥️romance വന്നാൽ പൊളിക്കും 🙈🙈

  • @vineethavineetha446
    @vineethavineetha446 6 หลายเดือนก่อน +24

    എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് അടിപൊളി.... ❤

  • @divyavnair97
    @divyavnair97 6 หลายเดือนก่อน +16

    Best serial❤...mattullla serial pole Ulla akshepavum tharam thazhthalum ella...Sachi genuine ayi parayunund...Revathi eshttamallathe kettiyenkilum verupp kanich over akunilaa...nalla adjustment pokun....❤

  • @sreelakshmi1654
    @sreelakshmi1654 6 หลายเดือนก่อน +39

    ഈ സീരിയൽ കണ്ടോണ്ടിരിക്കാൻ തോനുന്നു. സൂപ്പർ ആണ് 😅

    • @mayookhavmayookha1037
      @mayookhavmayookha1037 4 หลายเดือนก่อน

      Sathyammm❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remyajithinremyajithin4945
    @remyajithinremyajithin4945 6 หลายเดือนก่อน +12

    ഇന്നത്തെ eppisode super😍😍😍സച്ചിയേട്ടൻ ❤️രേവതി ചേച്ചി

  • @AkhilaMadhu
    @AkhilaMadhu 6 หลายเดือนก่อน +25

    Sachiye kamubola aaa adarshine eduthu guna cavil eriyan thonnunnathu😂

    • @Cinematic_me
      @Cinematic_me 6 หลายเดือนก่อน

      Sathym😅

  • @vijayalakshmins304
    @vijayalakshmins304 6 หลายเดือนก่อน +48

    സച്ചി രേവതി 💕💕💕💕🥰

  • @SheebaNoushad-c1c
    @SheebaNoushad-c1c 6 หลายเดือนก่อน +12

    Mattulla serial pole bharyaye kurich nallath undakil ath marach vekkunilla ellam thurannu parayunnu good charachter❤

  • @sumathinair5762
    @sumathinair5762 6 หลายเดือนก่อน +29

    Number one serial.
    Sachi revathy pair super.
    Day by day the episode is becoming super.
    Waiting to see sachi and revathy always together their bonding caring love for each other.
    Please leave chandramathy aside.
    We want our magical loving pair revathy and sachi bonding.

  • @GeethuGeethu-b7w
    @GeethuGeethu-b7w 6 หลายเดือนก่อน +13

    Ith pole ulla episode iniyum prathisikun❤

  • @vidhyasg8879
    @vidhyasg8879 6 หลายเดือนก่อน +28

    Today episode super 👌 Sachi Ravathy best chemistry pair 😊...

  • @anaghasatheesh2853
    @anaghasatheesh2853 6 หลายเดือนก่อน +37

    എന്റെ അമ്മോ adipoli 🔥🔥🔥🔥🔥

  • @SurumiyaSurumi-g3h
    @SurumiyaSurumi-g3h 6 หลายเดือนก่อน +9

    Today episode adipolli ayittud sachiyettan revathi chechiye ipo eshttamallankillum revathi chechi undakiya pakshanam kazhichallo Revathi chechi happy annenkil njangallum happy😍❤️ pakshe orukaariyathil njangal Happy alla revathi chechik sachiyeettanod eshtta mullath polle sachiyeettannum revathi chechiye eshttam avannam annalle njangallum happy aavollu pinne romancum vennam pinne sachiyettante edakkulla comedy ath orurakshayum Ella vera level chirichu chirichu elladavum😂😂😂😂😂😂edakku revathi chechi karayunna seen kaannumpol njannum karayaarud😭😭😭😭😭😭💞💞💞💞💞💞

  • @AryaRamesan-su7lu
    @AryaRamesan-su7lu 6 หลายเดือนก่อน +36

    Sachi acting super 🔥

  • @shajeelasulthan561
    @shajeelasulthan561 6 หลายเดือนก่อน +36

    സച്ചി ഉള്ള എപ്പിസോഡ് ഒക്കെ ഇൻഡ്രസ്റ്റിങ്.. 👌🏻👌🏻
    അല്ലാത്ത ദിവസങ്ങൾ ബോറ്.,😢

  • @vijinachu7752
    @vijinachu7752 6 หลายเดือนก่อน +51

    എന്തായാലും ബാക്കി ഉള്ള നായകന്മാരെ പോലെ ഇഷ്ടമില്ലാത്ത ഭാര്യ ഉണ്ടാക്കിയ ഫുഡ് കൊള്ളാമെങ്കിലും കൊള്ളില്ല എന്ന് പറഞ്ഞില്ലല്ലോ.....good sachi❤

    • @mayookhavmayookha1037
      @mayookhavmayookha1037 4 หลายเดือนก่อน

      Athee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bykisasb3704
    @bykisasb3704 6 หลายเดือนก่อน +6

    വേറെ സീരിയലിൽ ആയിരുന്നെങ്കിൽ ഭാര്യ ആണു ഉണ്ടാക്കിയതെന്ന് അറിഞ്ഞാൽ അപ്പൊ തന്നെ രുചി കുറഞ്ഞേനെ. സച്ചി 👌👌👌👌

  • @Vishnu-yi8ci
    @Vishnu-yi8ci 6 หลายเดือนก่อน +21

    Super serial wowww😍😍😍😍😍😍😍😍😍

  • @suprabhas8022
    @suprabhas8022 6 หลายเดือนก่อน +30

    ഇന്നത്തെ👌👌But അമ്മായിയമ്മ പോര് ആദ്യ സീരിയൽ 2 മത്തെ ഗീതാ ഗോപി ന്ദം, 3 പത്തരമാറ്റ്😊. സച്ചി രേവതി❤

  • @Sreelakshmi8226
    @Sreelakshmi8226 6 หลายเดือนก่อน +15

    സച്ചി രേവതി ടെ ഒരു bike ride അടുത്ത് തന്നെ ഉണ്ടാവും 😍 സച്ചി സ്റ്റോറി ഇട്ടിട്ടുണ്ട്

    • @Sk380-c1m
      @Sk380-c1m 6 หลายเดือนก่อน +4

      തമിഴിൽ ആദ്യം അവരുടെ ബൈക്ക് scene അമ്പലത്തിൽ പോകുന്നതാണ്.. ഇവിടെയും അതാവും next week kaanummayirukkum. Lag ഇല്ല എങ്കിൽ ♥️

    • @Sreelakshmi8226
      @Sreelakshmi8226 6 หลายเดือนก่อน +1

      aah Next week undavumayiikkum .

  • @annammachacko5140
    @annammachacko5140 6 หลายเดือนก่อน +25

    Sachie....ravathiy,super.

  • @angeljoseph5931
    @angeljoseph5931 6 หลายเดือนก่อน +8

    Ivarde achan poliya

  • @josnajoseph3263
    @josnajoseph3263 6 หลายเดือนก่อน +7

    Sachi revathy pair adipoli ❤❤❤❤❤

  • @ramyapradeep191
    @ramyapradeep191 6 หลายเดือนก่อน +7

    Nalla epsd aayirunnu.... Sachiye orupadishttayi...

  • @Anjalianju917
    @Anjalianju917 6 หลายเดือนก่อน +20

    Adipoli episode 💕💕✌️ rating il no 1 varan pokunna serial

  • @ronaldofan9645
    @ronaldofan9645 6 หลายเดือนก่อน +20

    Ivide und kure nadimar immini puttyitt bhimbam pole nilkan ariyam avaroke ee reavthi ne kand padikkam enna superayita abhinayikkunne after old nanda my current fouvorire actress revathy 🙌

  • @AbuMubi-nw2yh
    @AbuMubi-nw2yh 6 หลายเดือนก่อน +8

    തമിഴ് ചെമ്പരത്തി ട്യൂൺ 💖💖💖💖adhi parvathy

    • @smayy12
      @smayy12 6 หลายเดือนก่อน +1

      Tamil name entha

  • @jagadeeshsharma3627
    @jagadeeshsharma3627 6 หลายเดือนก่อน +2

    ചെമ്പനീർ പൂവ് സീരിയലിൽ ഏറ്റവും നല്ല എപ്പിസോഡ് ഇതാണ് സച്ചി പറയുന്ന ഒരു വാക് അച്ഛാ അച്ഛന്റെ ഭാര്യ യോട് മിണ്ടാതിരിക്കാൻ പറയാൻ 😂😂😂😂

  • @rajiramaswamy531
    @rajiramaswamy531 6 หลายเดือนก่อน +8

    Adipoli super kollam

  • @chinchuar1723
    @chinchuar1723 6 หลายเดือนก่อน +7

    Achan nte counter oke kollaam ...

  • @jagadeeshsharma3627
    @jagadeeshsharma3627 6 หลายเดือนก่อน +3

    സച്ചി രേവതി ഇവരെ 2പേരെയും കാണാൻ കൊള്ളാം 👌👌👌👌👌

  • @meerakrishna4335
    @meerakrishna4335 6 หลายเดือนก่อน +20

    Really nice epi😍😍

  • @akhilaunnii
    @akhilaunnii 6 หลายเดือนก่อน +19

    ഇ പെണ്ണുമ്പ്പിള്ളേടെ മോൻ അല്ലെ സച്ചി.ഇവർ ന്താ ഇങ്ങനെ 🤨🤨

  • @jsanthosh1449
    @jsanthosh1449 6 หลายเดือนก่อน +20

    പൂരി മസാല എങ്കിലും മാറ്റി പിടിക്കാം ആയിരുന്നു😂😂same tamil

    • @swathyps8783
      @swathyps8783 6 หลายเดือนก่อน +2

      Puttum kadale engilum akkamayirunuu😂athe pole thanne

    • @aravindka9423
      @aravindka9423 6 หลายเดือนก่อน

      Satyam njanum aalochichu

    • @sheejanair4246
      @sheejanair4246 6 หลายเดือนก่อน

      Puttum kadalayum Keralathile staple food alle... Poori masala is different 😅

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk 5 หลายเดือนก่อน +1

    ചെമ്പനീർ പൂവ് : ...... കൊള്ളാം സച്ചി എന്ന കഥാപാത്രം സൂപ്പർ...

  • @nikhithaakshay4629
    @nikhithaakshay4629 6 หลายเดือนก่อน +22

    Super episode💯💯

  • @remasasidharan2398
    @remasasidharan2398 6 หลายเดือนก่อน +4

    Sachi acting super

  • @ajithapraj4681
    @ajithapraj4681 6 หลายเดือนก่อน +10

    സച്ചി ❤❤❤❤❤❤

  • @AnaghaRamesh-r6r
    @AnaghaRamesh-r6r 6 หลายเดือนก่อน +11

    Poli serial🥰🥰🥰🥰🥰🥰

  • @gopuz6
    @gopuz6 6 หลายเดือนก่อน +8

    ഇങ്ങനെ വേണം❤️ അല്ലാതെ പത്തരമാറ്റിലെ ആദർശിനെ പോലെ 😡

  • @aframuneer
    @aframuneer 6 หลายเดือนก่อน +36

    Ee kalyani, nayana ipo revathi ivrk oke ithrem kaipunyam evdunna😁

    • @artistash8258
      @artistash8258 6 หลายเดือนก่อน +38

      ഞങ്ങളുടെ ദേവി ചേച്ചിയെ മറന്നോ 😒
      ദേവി ചേച്ചി കഴിഞ്ഞേ വേറെ ആരും ഉള്ളൂ

    • @aframuneer
      @aframuneer 6 หลายเดือนก่อน +5

      @@artistash8258 marannu marannu😂

    • @jini4761
      @jini4761 6 หลายเดือนก่อน +8

      അപ്പോ സുമിത്രയോ 😂😂😂

    • @utharath9498
      @utharath9498 6 หลายเดือนก่อน

      ​@@artistash8258ithevide ayirunn Kanane illalo

    • @ayishaliba1271
      @ayishaliba1271 6 หลายเดือนก่อน +4

      Amrutha too 😂

  • @sne274
    @sne274 6 หลายเดือนก่อน +7

    Sachi Revathy ❤

  • @sruthisivankutty
    @sruthisivankutty 6 หลายเดือนก่อน +7

    Adipoli suuuuuuuuuuppppper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryachandrababuaryachandra3872
    @aryachandrababuaryachandra3872 6 หลายเดือนก่อน +8

    Wow suprr episode 😍😍😍

  • @Rahidha-w1h
    @Rahidha-w1h 6 หลายเดือนก่อน +3

    Innathe episode nannayittund sachi revathi supper❤❤❤❤

  • @reenasureash7528
    @reenasureash7528 6 หลายเดือนก่อน +9

    Episode super ❤

  • @SreerasmiNv
    @SreerasmiNv 6 หลายเดือนก่อน +13

    Sachi❤Revathi

  • @riyakunjumon1079
    @riyakunjumon1079 6 หลายเดือนก่อน +7

    lovely episode😊❤

  • @Vaiga636
    @Vaiga636 6 หลายเดือนก่อน +5

    Sprb nalla aalane sachi 😊

  • @shylam3634
    @shylam3634 6 หลายเดือนก่อน +9

    സച്ചിയും രേവതിയും സൂപ്പർ

  • @nima_00
    @nima_00 6 หลายเดือนก่อน +6

    1.25😂😂😂oscar acting

  • @girishsanghavi6477
    @girishsanghavi6477 6 หลายเดือนก่อน +2

    Sachiyum achanum suuuuper.chadramathi charector nannavunnundu.😊

  • @Binesh-s4b
    @Binesh-s4b 5 หลายเดือนก่อน +2

    വന്നാൽ നേരിട്ട് കാണാൻ പറ്റുമോ. ഞാൻ ഒരുപ്പാട് ഇഷ്ടപ്പെടുന്ന് യൂടൂബ് ഫാമിലിയാണ് നിങ്ങൾ.

  • @mishabimith209
    @mishabimith209 6 หลายเดือนก่อน +8

    Sachi Revathi scene ethupolathathe eniyum pratheeshikkunnu

  • @Sanashana786
    @Sanashana786 6 หลายเดือนก่อน +6

    ,Sharikkum.superr...
    Patharamatine pole veruppikkaruth

  • @btdrawz199
    @btdrawz199 6 หลายเดือนก่อน +1

    Sachi super....nallathu nallathu ennu parayan illa manasu .... really good sachi

  • @sruthyvithin
    @sruthyvithin 4 หลายเดือนก่อน +1

    Chepa

  • @mayookhavmayookha1037
    @mayookhavmayookha1037 5 หลายเดือนก่อน +1

    Adipoli serial ❤️

  • @drisyababu8472
    @drisyababu8472 6 หลายเดือนก่อน +1

    ഇങ്ങനെ ആവണം എന്നും. ഇപ്പോൾ പൊളിയാ

  • @adarshjayaprasad
    @adarshjayaprasad 18 วันที่ผ่านมา

    Chandra chammumbol olla ee bgm ippolathe episodesil miss cheyyunnu

  • @MinimolkrAnjumol
    @MinimolkrAnjumol 6 หลายเดือนก่อน +5

    ❤❤❤

  • @Aiswarya18
    @Aiswarya18 6 หลายเดือนก่อน +13

    Nte abhiprayathil aa patharamatinte writter ee story kandu padikkanam ...... Ennitt aah toxic couples ne non toxic couples akki matanam😅

    • @-Anjali-
      @-Anjali- 6 หลายเดือนก่อน +5

      അയാൾ എഴുതുന്നത് എല്ലാം ടോക്സിക് ആണ്. മഴവിൽ മനോരമയിൽ സ്വയവരം എഴുതുന്നുണ്ട്.അതിൽ ഭാര്യക്ക് കാൻസർ ആയതുകൊണ്ട് ചികിത്സ നടത്താതെ ഭർത്താവിനെ കൂട്ടുകാരിയെ കൊണ്ട് കെട്ടിക്കുന്നു

    • @izka_11
      @izka_11 6 หลายเดือนก่อน +2

      @@-Anjali- 😂😂😂😂

    • @Aiswarya18
      @Aiswarya18 5 หลายเดือนก่อน

      @@-Anjali-oho appo ee swayamvaram thinteyum writter ageru thanna alle .... Mothathil oru toxic mayam

  • @aflahv7527
    @aflahv7527 6 หลายเดือนก่อน +7

    Chandhra mathi expresse😂

  • @vishnushaji6654
    @vishnushaji6654 15 วันที่ผ่านมา

    Sachin character super❤️

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 6 หลายเดือนก่อน +8

    🔥🔥🔥

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 6 หลายเดือนก่อน +6

    Chandramathi express 😂😂😂

  • @dhanyanair111
    @dhanyanair111 6 หลายเดือนก่อน +2

    Oo bhagyam Adarsh Kizhangane pole alla 😂

  • @KittyAj-r5r
    @KittyAj-r5r 6 หลายเดือนก่อน +6

    Revathi entha kayikkathe

  • @brie4447
    @brie4447 6 หลายเดือนก่อน +5

    എല്ലാം ഇഷ്ടപ്പെട്ടു but ഈ രേവതിയെ എപ്പോഴും അടുക്കളയിൽ തന്നെ ആകല്ലെ 😂
    ഈ വീട്ടിൽ വന്നു കഴിഞ്ഞു ചായയും പലഹാരവും ചോറും ഉണ്ടാകുന്നത് മാത്രമാണ് ഞാൻ കണ്ടത്
    (Except for scenes with sachi, baaki ellam njn munne paranjath thanne)

    • @Sreelakshmi8226
      @Sreelakshmi8226 6 หลายเดือนก่อน +3

      അടുക്കളയിൽ തന്നെ ആവുന്നതിന് ഞാനും യോജിക്കുന്നില്ല.

  • @sajeelasachu4090
    @sajeelasachu4090 6 หลายเดือนก่อน

    Nexte episode katta wating

  • @minumartin9413
    @minumartin9413 6 หลายเดือนก่อน +4

    ❤️

  • @sruthyvithin
    @sruthyvithin 4 หลายเดือนก่อน

    Chepaneerpoovu mon,-sat

  • @PrincePaulson-o4g
    @PrincePaulson-o4g 5 หลายเดือนก่อน +1

    ❤❤❤❤❤❤

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 6 หลายเดือนก่อน

    Pls full episode

  • @ashamimmus2328
    @ashamimmus2328 6 หลายเดือนก่อน +5

    സ്വപ്നം ഒന്നും അല്ലല്ലോ അല്ലെ

  • @lovestatus3243
    @lovestatus3243 6 หลายเดือนก่อน

    Full episo🤔എവിടെ ആണ് uplode ചെയുന്നത്

    • @Carpedium93
      @Carpedium93 6 หลายเดือนก่อน

      Hotstar

  • @LataMathews
    @LataMathews 6 หลายเดือนก่อน +2

    Why is she having a towel on her head always.

  • @shajeelasulthan561
    @shajeelasulthan561 6 หลายเดือนก่อน +16

    ഇതെന്തുവാ തീറ്റ കഥ യോ 🤭😂
    കല്യാണം കഴിഞ്ഞത് മുതൽ ഭക്ഷണം ഉണ്ടാക്കുന്നു,, കഴിക്കുന്നു,, പുകഴ്ത്തുന്നു,, തിന്നുന്നതിന് കണക്കു പറയുന്നു,, പത്രത്തിൽ ആക്കിക്കോണ്ടു പോകുന്നു... രാത്രിയിൽ എഴുന്നേറ്റിരുന്നു വിഷക്കുന്നേ എന്ന് മോങ്ങുന്നു 😂😂😂

  • @FLEX_fx
    @FLEX_fx 6 หลายเดือนก่อน

    Enthayalum ishtamillatha randuperum oridathanu kidannathu allathe oral kattilum matteyal payayilum alla athanu we serialinte plus point Sachi revathi natural abhinayam❤

  • @akshaya6770
    @akshaya6770 6 หลายเดือนก่อน +8

    ഇത് കുഴപ്പം ഇല്ലാത്ത ബിജിഎം ആണല്ലോ?

  • @LataMathews
    @LataMathews 6 หลายเดือนก่อน +1

    Give that lady Chandra back in her own coin please daughter in law😅

  • @dhanud99
    @dhanud99 6 หลายเดือนก่อน +2

    പത്തര മാറ്റിലെ ആദർശ് കണ്ടു പഠിക്കട്ടെ

  • @ITZ._.KAIOKEN
    @ITZ._.KAIOKEN 6 หลายเดือนก่อน +1

    ഈ സീരിയൽ നന്നായിപോകണേ ഇതുപോലെ പാവം രേവതി പത്തരമാറ്റു പോലെ ബോർഅകത്തെഇരുന്നാൽ കൊള്ളാം ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍