താടി vs കൂത്താടി | Beard Rules | Beard vs Wife | Beard Club | Thaadi vs Koothaadi | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2019
  • Dedicated to all the beard brothers 😊
    കഷ്ടപ്പെട്ട് താടി ഉണ്ടാക്കുന്നവന്റടുത്തും, കഷ്ടപ്പെട്ട് ബോഡി ഉണ്ടാക്കുന്നവന്റടുത്തും ചൊറിയാൻ വരരുത്, ചൊറിയാൻ വന്നാൽ, ഇന്ത ബോഡി അന്ത താടീലിരിക്കും.
    #BeardClub #BeardRules #BeardVsWife #weareasambavam
    Chinchu is trying her best to convince Sooraj to take his beard off. Sooraj is proud to have his beard and boasts about the same. Let's who wins at the end, Beard or the Wife.
  • ตลก

ความคิดเห็น • 401

  • @weareasambavam
    @weareasambavam  4 ปีที่แล้ว +348

    എല്ലാവര്ക്കും ഞങ്ങളുടെ വക ഹൃദയം നിറഞ്ഞ ഓണാശംസകൾ
    Dedicated to all the beard brothers 😊
    കഷ്ടപ്പെട്ട് താടി ഉണ്ടാക്കുന്നവന്റടുത്തും, കഷ്ടപ്പെട്ട് ബോഡി ഉണ്ടാക്കുന്നവന്റടുത്തും ചൊറിയാൻ വരരുത്, ചൊറിയാൻ വന്നാൽ, ഇന്ത ബോഡി അന്ത താടീലിരിക്കും.
    #BeardClub #BeardRules #BeardVsWife #weareasambavam

    • @weareasambavam
      @weareasambavam  4 ปีที่แล้ว +1

      😰😨😤

    • @pixwixmedia4046
      @pixwixmedia4046 4 ปีที่แล้ว +1

      Happy onam

    • @pixwixmedia4046
      @pixwixmedia4046 4 ปีที่แล้ว +2

      തടി ഉള്ളതാ ബ്രോ പൊളി

    • @pixwixmedia4046
      @pixwixmedia4046 4 ปีที่แล้ว +2

      @@sanjayjames6991 ശെരിയാ പാവം ചേട്ടൻ

    • @aneeshal4425
      @aneeshal4425 4 ปีที่แล้ว

      We Are A Sambavam : Celebrate Life & Laughter brother please come back with beard 🧔🏻😭

  • @rajeevrnath
    @rajeevrnath 4 ปีที่แล้ว +217

    പക്ഷേ.... സൂരജ് താടി ഉള്ളപ്പോൾ ആയിരുന്നു ലുക്ക്, ഇത് ഇപ്പോൾ ഹരിശ്രീ അശോകൻ താടി വടിച്ചത് പോലെയായി

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +397

    *സൂരജ് എട്ടനും ചിഞ്ചു ചേച്ചിക്കും ഈ പൊന്നോണ നാളിൽ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു പിന്നെ കട്ട താടി ഇല്ലാത്തവർക്ക് ഈ വീഡിയോ കാണാല്ലോ ല്ലേ* 🤣🤣🤣

    • @vishnumadan7050
      @vishnumadan7050 4 ปีที่แล้ว +9

      Sathyam para than Illuminati alle

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +23

      @@vishnumadan7050 ആയിരുന്നു പക്ഷേ ഇപ്പോ റിട്ടയർ ആയി 😂

    • @vishnumadan7050
      @vishnumadan7050 4 ปีที่แล้ว +4

      @@vishnu_kumbidi haha.I know it

    • @weareasambavam
      @weareasambavam  4 ปีที่แล้ว +7

      Happy Onam brother :)

    • @peterkbenny2122
      @peterkbenny2122 4 ปีที่แล้ว +10

      VISHNU- കുമ്പിടി കുറേ commentതൊഴിലാളികൾ ഒരുമിച്ച് വന്ന് ഞങ്ങടെ കുമ്പിടിനെ youtubinte ഒരു മൂലയ്ക്ക് ഇരുത്താൻ ശ്രമിക്കുന്നോ എന്നൊരു സംശയം 🧐

  • @krishhhh8877
    @krishhhh8877 4 ปีที่แล้ว +196

    Gravity ഇല്ലാത്ത സ്ഥലത്തു താടി വച്ചോണ്ട് നടന്നാ എല്ലാം തെക്കുവടക്കു പറന്നു നടക്കൂലേ 😂😂😂🙏🙏🙏 ഇതൊക്കെ എവിടുന്നു വരുന്നെന്റെ സൂരജേട്ടാ??? 😂😂😂
    Happy onam ചേച്ചി and chetta😍😍

  • @lijinjalex8835
    @lijinjalex8835 4 ปีที่แล้ว +11

    Wah!! Superb. One of the best episodes... Superb choice of music, amazing dialogues, superb concept. Fantabulous performance. Loved it.

  • @Mr.-_AQUATICS
    @Mr.-_AQUATICS 4 ปีที่แล้ว +6

    ഇത്രേം കിടു ആയിട്ടുള്ള aa താടി vadikkan കാണിച്ച aa മനസ്സ് ഉണ്ടല്ലോ.... അതിനാണ് dedication enn പറയുന്നത്...... powli acting🔥🔥🔥🔥👌👌👌👌👌

  • @ajeeshjohn5824
    @ajeeshjohn5824 4 ปีที่แล้ว +3

    ഓണാശംസകൾ... 2 പേർക്കും.... കിടു കേട്ടോ... കൗണ്ടർ ഇത്രയും ഭംഗിയായി വന്ന വേറെ വീഡിയോ ഇല്ല .. അടിപൊളി

  • @spookymy3497
    @spookymy3497 4 ปีที่แล้ว +81

    *Boys will have നോ താടി
    Men will have കുറ്റി താടി
    But ലെജൻഡ് like me will have nice താടി🤣🤣🤣 സൂരജേടൻ ഹീറോ ആടാ ഹീറോ*

  • @krishhhh8877
    @krishhhh8877 4 ปีที่แล้ว +27

    സൂരജേട്ടന് താടി ഉള്ളതാണ് ഗ്ലാമർ 😍😍

  • @sumithsnair9373
    @sumithsnair9373 4 ปีที่แล้ว +2

    ഞാൻ വലിയ ഒരു fan ആണ്‌ നിങ്ങളുടെ ഒന്നേ പറയാൻ ഒള്ളു super👌👌 next video വേഗം ഇടണം കട്ട waiting

  • @anoopsasi1986
    @anoopsasi1986 4 ปีที่แล้ว +3

    Happy Onam...eppozhum video venam ketto.Orupadu ishtama

  • @ReynoldGeorge
    @ReynoldGeorge 4 ปีที่แล้ว +19

    മറിയ ഫ്രം കൊറിയ സെർച്ച് ചെയ്ത് നോക്കിയവർക്കു ലൈക്ക് അടിയ്ക്കാനുള്ള ത്രെഡ്

  • @anjumathew8732
    @anjumathew8732 3 ปีที่แล้ว +3

    "Jesus Christ is a Thadikaran" ente husband parayunna dialogue😂

  • @KANNANROHITH
    @KANNANROHITH 4 ปีที่แล้ว +10

    *തിരുവോണം കളർ ആക്കാൻ വന്നൂലോ 😃😃 ഇടിക്കട്ട വെയ്റ്റിംഗ് 💪*

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +80

    പ്രീയപ്പെട്ട സൂരജേട്ടനും ചിഞ്ചുവേച്ചീക്കും കൂടെ ഇത് കാണുന്ന എന്റെ പ്രീയപ്പെട്ട കട്ട ചങ്ക് ചങ്ങായിമാർക്കും ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ 💕💕💕💕

  • @deepthyjustin8121
    @deepthyjustin8121 4 ปีที่แล้ว

    Polichuu polich polichuuuuu😂😂😂😂😍😍😍😍😍...ith oru kalakan episode...kidu script..

  • @remithraveendran7006
    @remithraveendran7006 4 ปีที่แล้ว +18

    Chinju ചേച്ചിക്ക് സൂരജ് ettanu ഉമ്മ kodukaaan alle, so ഞങ്ങൾ അങ്ങ് ക്ഷമിച്ചു.. 😀🤣😂
    We Are A Sambavam ❤️

  • @sarathk314
    @sarathk314 4 ปีที่แล้ว +2

    Nice family...Chinchu mol is nicely scoring with simply sitting...

  • @Gaya3G999
    @Gaya3G999 4 ปีที่แล้ว +1

    Amazing 👍👍👍 Happy Onam wishes both of you 🥰

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +3

    *കട്ട വെയ്റ്റിംഗ് ആയിരുന്നു, എന്തായാലും ഹാപ്പി ഓണം* 😃

  • @snehachandran1988
    @snehachandran1988 4 ปีที่แล้ว +2

    Kidu my dears keep it up waiting. More for new videos

  • @domemanikantan6307
    @domemanikantan6307 4 ปีที่แล้ว +3

    Hey Payyans, beard looks u good as u said makes u legend. I started a V kind of beard recently. It look so proud feel.

  • @kaaviyah
    @kaaviyah 4 ปีที่แล้ว

    Nice one..even though half the thing i did not understand..explaining was awesome😂😂😃😃😃😃

  • @Dawnphilip13
    @Dawnphilip13 4 ปีที่แล้ว +45

    Ayyoooo....elam poyeeeee soorajettante glamour poyeee...aayyoooo ayyooooo...ini enth cheyum

  • @ggnairbe
    @ggnairbe 4 ปีที่แล้ว +1

    You guys are back..... happy *thadi* onam

  • @harrynorbert2005
    @harrynorbert2005 4 ปีที่แล้ว +1

    ഈ വിഡിയോയിൽ ഞാൻ ചിഞ്ചു ചേച്ചിയുടെ ഭാഗത്താണ്... എന്നെപോലെ താടി ഇല്ലാത്തവർക്ക് കട്ട മോട്ടിവേഷൻ ആണ്... എല്ലാ പെണ്ണുങ്ങൾക്കും ചേച്ചിയുടെ അഭിപ്രായം ആയിരുന്നേൽ ഞാനൊക്കെ രക്ഷപെട്ടേനെ 👍👍❤️❤️

  • @itsme..kunjuzz3088
    @itsme..kunjuzz3088 4 ปีที่แล้ว +3

    Thadi kalayandayirunnu ..super episode..surajetta and chinjuchechi

  • @abhyrp1640
    @abhyrp1640 4 ปีที่แล้ว

    Last polichuu enta ammechii...
    Happy onam chetta and chechii

  • @ramanujamp.s9454
    @ramanujamp.s9454 4 ปีที่แล้ว

    You guys are amazing and very natural. Love your videos

  • @rajoyrajan
    @rajoyrajan 4 ปีที่แล้ว +2

    Thadi edukanam ennu undarnuuu sooraj ini.
    but ur creativity ended up in making it as a video 😊😊😊congrats 👏👏👏👏

  • @strength_and_soul
    @strength_and_soul 4 ปีที่แล้ว +9

    😎I don’t like myself without a beard ...✌️

  • @Kiranzen
    @Kiranzen 4 ปีที่แล้ว

    എന്തരായാലും അടിപൊളി ഹാപ്പി ഓണം ചേട്ടാ ചേച്ചി 😍😍

  • @toxicfella3852
    @toxicfella3852 4 ปีที่แล้ว

    face lighting .. set ayarnegilnidakk focus pokilarnuu.. powli

  • @nallapayyan100
    @nallapayyan100 4 ปีที่แล้ว +2

    Last Clean Shave Face ! 😂😂😂 *മാരകം* 🔥

  • @salahudeenrazak265
    @salahudeenrazak265 4 ปีที่แล้ว +4

    മറിയ ഫ്രം കൊറിയ ... അതു പൊളിച്ചു...

  • @jeenchiriyankandath2888
    @jeenchiriyankandath2888 4 ปีที่แล้ว +3

    Soorajettan suuuuuperaaa....chinju chechi...heavy 😁😁

  • @liyalaligro8443
    @liyalaligro8443 4 ปีที่แล้ว

    Happy Onam Chinchu 😘😘😘 and Sooraj chettan 😁

  • @nasihabdulla4664
    @nasihabdulla4664 4 ปีที่แล้ว +5

    Suraj ettan looked handsome with thaadi 😁😁😁❤....now he dont tht gud but still he is ma favourite
    Lotzz of love from Dubai❤

  • @lovedalestudios
    @lovedalestudios 4 ปีที่แล้ว +109

    2:13 Dosakkutti....!!!Athenthu saadhanam?????😂😂😂

    • @anooprv6988
      @anooprv6988 4 ปีที่แล้ว +3

      പറ്റി പോയി

    • @gopikakris
      @gopikakris 4 ปีที่แล้ว +4

      Dosa kall+ puttin kutti= dosakutti

    • @ajoanil220
      @ajoanil220 4 ปีที่แล้ว +2

      പുട്ട് കുറ്റി യും ദോശ പത്രവും ആണ് പറയാൻ വന്നത്. പക്ഷേ ദോശ കുറ്റിയും പുട്ട് പാത്രവും എന്നാണ് ചിഞ്ചു പറഞ്ഞത് 🤭.

  • @Sonia-ce6qz
    @Sonia-ce6qz 4 ปีที่แล้ว

    Kore divasam kazhinju oru awesome episode👍
    Sooraj etta...thaadi look aayirunnu nalladhu😁

  • @minnu777
    @minnu777 4 ปีที่แล้ว +1

    Thaadiyarnnu look..chinchu looks so cute in this outfit

  • @libingeorgemathew8501
    @libingeorgemathew8501 4 ปีที่แล้ว +2

    Hahahhahahahhahaaa....what an expression and dialogue delivery

  • @saleemfamily4
    @saleemfamily4 4 ปีที่แล้ว

    Nigalde videos elaam super anu tto

  • @vinu266
    @vinu266 4 ปีที่แล้ว +3

    Wishing You & Your Family Happy Onam 🌼🌺

  • @midhunthoppil1301
    @midhunthoppil1301 4 ปีที่แล้ว

    Happy onam soorajetta & chinjumol ❤️

  • @run-yj4ox
    @run-yj4ox 4 ปีที่แล้ว +1

    കിടു counterukal താടി ഉളളതാണ് നല്ലത് ഇപ്രാവശ്യം ചിഞ്ചു sis പൊളിച്ചു

  • @aslamsha8845
    @aslamsha8845 4 ปีที่แล้ว

    Ellam poyy glamour poyy soorajetta....ithinte pirakil ntho oru rahasyam undenna thonanne...👍👍

  • @sabinbinu
    @sabinbinu 4 ปีที่แล้ว +20

    ചിഞ്ചു മോൾ scored... ഇത് ചിഞ്ചുമോൾ കൊണ്ടു പോയി.... 😂👍 ഹാപ്പി ഓണം.... ♥️

  • @dr.renjithkumarm397
    @dr.renjithkumarm397 4 ปีที่แล้ว +11

    അമ്മ പറഞ്ഞിട്ട് താടി എടുത്തിട്ടില്ല...പിന്നെയാണ് നിന്റെ ഉമ്മക്ക് വേണ്ടി🤣🤣🤣🤣

  • @jobinjob4091
    @jobinjob4091 4 ปีที่แล้ว +1

    E dialogue oke soorajettan thannano undakune oru rekshem ila chinju auntyum kollam best couples in the TH-cam eeeeeeeee

  • @akshayasokan6999
    @akshayasokan6999 4 ปีที่แล้ว

    Bro onam aayit new videos onum kandillallo...

  • @PrasadChangarath
    @PrasadChangarath 4 ปีที่แล้ว

    ഇത് സൂപ്പർ..... അടിപൊളി ആയിട്ടുണ്ട്.

  • @gishabhaskaran388
    @gishabhaskaran388 4 ปีที่แล้ว

    Chettan and chechi mass aanu.. Chechidae dialogues kalakii😘😘😘

  • @bhadranbaburaj2199
    @bhadranbaburaj2199 4 ปีที่แล้ว

    Chechi rocksss..
    Chettan chullanayiii😎❤️❤️❤️

  • @vishnuv043
    @vishnuv043 4 ปีที่แล้ว +2

    2nd perudayum sound cheriya difference vennu.....fever anno 2nd perkum. Headphone vache kettapol ennik thonniyathu annu

  • @arunkumarsk3554
    @arunkumarsk3554 3 ปีที่แล้ว

    Chetta chechi... U both are awesome....... Trivians

  • @akhilchandran8531
    @akhilchandran8531 4 ปีที่แล้ว

    താടി പോയത് കാണിച്ചില്ലാരുന്നേൽ ഇൻസ്റ്റയിൽ പോയി നോക്കാൻ നിക്കുവാരുന്നു.. പ്വോളി പ്വോളി പ്വോളി... ❤️❤️❤️

  • @sunilkannan4495
    @sunilkannan4495 4 ปีที่แล้ว

    Chinchuu pwolichuu.. sooraj chetta pwolii

  • @APV132
    @APV132 4 ปีที่แล้ว +12

    സംഭവം കിടുക്കി, തകർത്തു.
    പക്ഷെ കൊറിയ യിൽ നിന്നു വന്ന, ആ സിനിമ എവിടെ കിട്ടും. ഗൊച്ചു ഗള്ളൻ 🤩😍

  • @shafi657
    @shafi657 4 ปีที่แล้ว

    Soorajetta thaadi ullapo kidu aayirunnu thaadi poyapozhum ninga pwoli aanu machanee chechiyum😍😍😍😍😍😍ninga sambavam thanneyaaaa💕😚

  • @dkvlogs0075
    @dkvlogs0075 4 ปีที่แล้ว

    Happy onam suraj bro

  • @fasnaallu627
    @fasnaallu627 4 ปีที่แล้ว +18

    Kokkachi uncle 😂

  • @akshayamohan5349
    @akshayamohan5349 4 ปีที่แล้ว

    Polichuu chechi n chetta!

  • @SAJITHSAJEEV
    @SAJITHSAJEEV 4 ปีที่แล้ว

    Nalla episode aayirunnu.
    Thaadi illenkilum surajettan chumma pwoli..

  • @anaparaachamma7530
    @anaparaachamma7530 4 ปีที่แล้ว +3

    *Comment* *thozhilalikalk* *nte* *Happy* *onam* *Anghane* *onam* *premanich* *soorajettante* *thadi* *chinju* *Chechi* *kond* *poyi*

  • @vijinreegan4363
    @vijinreegan4363 4 ปีที่แล้ว

    Adipoli adipoli........

  • @fathimazenasus4492
    @fathimazenasus4492 4 ปีที่แล้ว

    Sheayy thaadi vettandayrnu....long hair cut chytha mathiyarnu..apol freak lukk aayene..thadi ini valarthit pandathapole short hair aku stylil ..
    Apol kidu aakum chetta ...chechiii ath cheyikkk chettane 😍😍😍🔥🔥

  • @FunMixz
    @FunMixz 4 ปีที่แล้ว +3

    ഇത് വളരെ ക്രൂരമായി പോയി... തടിയിൽ തൊട്ടത് ശെരിയായില്ല പാവം ചേട്ടൻ .

  • @saicheerath
    @saicheerath 4 ปีที่แล้ว +20

    അയ്യേ അയ്യയ്യേ താടി പോയപ്പോ മൊകറു മൂഞ്ചി 😔😔😪😪😪

  • @456654123321able
    @456654123321able 4 ปีที่แล้ว +4

    super skript and acting,,,y r pwoli team,,,,,🤘💎😘💚

  • @sabinbinu
    @sabinbinu 4 ปีที่แล้ว +15

    Maria from Korea.... 😂😂😂😂😂😂

  • @jobinjob4091
    @jobinjob4091 4 ปีที่แล้ว

    Sporajettanu thaadi ullatha super thaadi poypm ntho pole aayi.. Pinne weekly one video ngilum idanm chumma saram ketta mathi kurachu tension maari kitunundu iam a big fan of u from dubai

  • @thomaspoal6988
    @thomaspoal6988 4 ปีที่แล้ว

    Dialogue കിടുവാ ട്ട

  • @nasiyafaizal7706
    @nasiyafaizal7706 4 ปีที่แล้ว

    Who is dialogue writer

  • @anu8773
    @anu8773 4 ปีที่แล้ว +1

    Happyy onam😘😘to all ☺
    Ennalm...... nde chinjuchechyeeeee.. Ith balllatha chathi ayippoyi ttta😢

  • @tipsforufriends
    @tipsforufriends 4 ปีที่แล้ว

    successful manushan. exactly 👌🏻

  • @heartblaster0
    @heartblaster0 4 ปีที่แล้ว +4

    You people are awesome 👌🏾😂😂😂😂😂😂😂😂😂😂😂😂

  • @jigarthanda1262
    @jigarthanda1262 4 ปีที่แล้ว

    Happy ഓണം ചങ്കെ... നല്ല എപ്പിസോഡ് ആയിരുന്നു.. ബാക്ക്ഗ്രൗണ്ട് സ്കോർ improve aayi, സൗണ്ട് is ഗുഡ്., ചിഞ്ചുന്റെ ശബ്ദം maariyapole..... താടി എടുത്തത് ഭാര്യയുടെ ഇഷ്ടപ്രകാരം ആണെന്ന് തോന്നുന്നു... അല്ലെ?

  • @SivaKumar-pk8oe
    @SivaKumar-pk8oe 4 ปีที่แล้ว

    Cirichu cirichu vayiru valikkuthu. Both r wow sema acting

  • @LoVe-iu9rd
    @LoVe-iu9rd 4 ปีที่แล้ว

    Looks beautiful in beard

  • @Cgvdeepu
    @Cgvdeepu 4 ปีที่แล้ว

    Kiduveee😀👌👌

  • @dr.ankiths4153
    @dr.ankiths4153 4 ปีที่แล้ว

    Chetanu..thadii olledu anu glamour...shave cheydapolu..uthrii prayam parayunu...

  • @laijujith820
    @laijujith820 4 ปีที่แล้ว

    അടിപൊളി അടിപൊളി... പൊളിച്ചു മുത്തേ

  • @MrSajuoommen
    @MrSajuoommen 4 ปีที่แล้ว +14

    Happy Onam first comment plz pin mr sambavam

  • @khuziification
    @khuziification 4 ปีที่แล้ว

    2 days ago enikk ningalade video kittayath, subscribe cheythu , subscribe cheythu,😂

  • @Reality_to_dream
    @Reality_to_dream 4 ปีที่แล้ว +28

    By the by Maria from Korea link tharumo settaaa

  • @vishnuv043
    @vishnuv043 4 ปีที่แล้ว

    Maha vishnunta parashuramnue thadi undalo paranju koduk annaaa....!

  • @pnidhin6399
    @pnidhin6399 4 ปีที่แล้ว

    Kidu👌👌

  • @positivetalks5011
    @positivetalks5011 4 ปีที่แล้ว

    Kidilam climax. 🤣😃😂

  • @sarithajayakumar1637
    @sarithajayakumar1637 4 ปีที่แล้ว

    Ohhhh you are really handsome with beard.

  • @kannanrsr826
    @kannanrsr826 4 ปีที่แล้ว +2

    Thaadi super ayirunu 😑 psycho chechi 😊 🌼🌼happy onam 🌸🌸

  • @diamondcrown6986
    @diamondcrown6986 4 ปีที่แล้ว

    Need English Titles please.

  • @malludumplingsmalayalamvlo3222
    @malludumplingsmalayalamvlo3222 4 ปีที่แล้ว

    Happy onam🌸🌸🌸

  • @teenaragu4065
    @teenaragu4065 4 ปีที่แล้ว

    Supper,oru bharyudae rothanam....same problem

  • @pscmentor9948
    @pscmentor9948 4 ปีที่แล้ว +2

    Happy Onam to all🌸🌸🌸🌸

  • @ANESAMBROSE
    @ANESAMBROSE 4 ปีที่แล้ว

    സൂരജ് chetta Super New Look 😊😊😊😊😊

  • @midstories9486
    @midstories9486 4 ปีที่แล้ว

    Promote cheyyaan sooraj annan ille. Brotherine send cheythirikkunnu

  • @groomingsessionmalayali
    @groomingsessionmalayali 4 ปีที่แล้ว

    അടിപൊളി താടി വ/സ കൂത്താടി ഇതൊകെ എവിടുന്ന് കിട്ടുന്നു ഈ പേരൊക്കെ 😊 കോക്കാച്ചി അങ്കിൾ സൂരജ് ചേട്ടന് ഒരു ആയിരം അഭിവാദ്യങ്ങൾ

  • @abilashmathew0220
    @abilashmathew0220 4 ปีที่แล้ว

    Happy ONAM guys n .....suraj Etta pls don’t take ur beard off....grow ur beard again

  • @sujithpillai5019
    @sujithpillai5019 4 ปีที่แล้ว

    When is ur next video coming wait for so long

    • @weareasambavam
      @weareasambavam  4 ปีที่แล้ว

      There are 2 videos after this. Check out the channel page.