KKK | Kerala Ke Kela | Hindalam | Hindi Trouble | ഹിന്ദി നന്ദി

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2019
  • ഇതിലും വലിയ ഹിന്ദി പണ്ഡിതൻ ഇനി സ്വപ്നങ്ങളിൽ മാത്രം
    #KeralaHindi #Weareasambavam #KKKMalayalam
  • ตลก

ความคิดเห็น • 1.2K

  • @weareasambavam
    @weareasambavam  4 ปีที่แล้ว +528

    Sab logon ko is video pasand aaya ennarinjathil bahuth santhosh hey :D aap logon ke pyaar milna hamara bada bhagyam hey :) nanni aur namaskar :)
    Thank you, sambavam family, for the love and encouragement showered on us :) Feeling blessed :) Do share your favourite dialogues in this video below, also any personal experiences to cop up with the Hindi language.
    ഏവർക്കും വീഡിയോ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം :) നിങ്ങളുടെ സ്നേഹത്തിനുംപ്രോത്സാഹനത്തിനും ഒരായിരം നന്ദി. നിങ്ങളുടെ ഈ വീഡിയോയിലെ ഇഷ്ടപെട്ട ഡയലോഗുകൾ താഴെ പറയുക, നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഹിന്ദിയുമായി പോരാടിയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ ഉണ്ടെങ്കിൽ അതും ഞങ്ങളെല്ലാവരോടും പങ്ക് വയ്ക്കുക :)
    #KKKMalayalam #weareasambavam

    • @hashimjamal9606
      @hashimjamal9606 4 ปีที่แล้ว +1

      Anna namichi

    • @vishnupmkl007
      @vishnupmkl007 4 ปีที่แล้ว

      Soorajetta nigalu muthanu muttathe jamanthi 🙏🙏

    • @chandlerminh6230
      @chandlerminh6230 4 ปีที่แล้ว

      First line കണ്ടപ്പോൾ കരുതി ഏതോ ഹിന്ദിക്കാരന്റെ കമ്മൻറ് എടുത്തു pin ചെയ്തതാ എന്ന്..

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว

      Kuch kuch hota hai 🤭

    • @ashfaaqmhashir8987
      @ashfaaqmhashir8987 4 ปีที่แล้ว

      Sherikum ninghal sambhavam thanne..

  • @Ajay-ph1ei
    @Ajay-ph1ei 4 ปีที่แล้ว +53

    You deserve a "Golden Kela Award" for your Hindi composition.

  • @manali_ftw
    @manali_ftw 4 ปีที่แล้ว +208

    M Punjabi married to Malayali guy I could easily relate wid it...My in-laws side sometimes tries to talk in similar kind of Hindi wid me🤣It sounds cute though. Love Malayalees, most well behaved ppl😊

  • @asiyaaishu2336
    @asiyaaishu2336 4 ปีที่แล้ว +224

    ഇതാണ് ശെരിക്കുള്ള ഹിന്ദി മറ്റേ ഹിന്ദിയൊന്നും ഹിന്ദിയേ അല്ല😂😂

  • @anandhusivan5598
    @anandhusivan5598 4 ปีที่แล้ว +295

    അനന്യ ബേഠിയുടെ എഴുത്ത് ശരിയായില്ല ട്ടോ, ഒറിജിനാലിറ്റി തോന്നിയില്ല. സൂരജേട്ടാ ആപ് ബഹുത് സംഭവം ഹേ🤩

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +689

    *മാവേലി വരും പോലെ ആണ്ടിലും ആവണിക്കും മാത്രമേ ഒരു വീഡിയോ വരുള്ളൂ പക്ഷേങ്കില് വന്നാൽ ഒരു കൊലമാസ്സ് ഐറ്റം ആയിട്ടായിരിക്കും വരുന്നത് സൂരജ് ഏട്ടൻ & ചിഞ്ചു ചേച്ചി ഇഷ്ടം ബാക്കി എല്ലാം കസ്‌തം സ്നേഹപൂർവ്വം ഒരു ഫാൻ ബോയ് കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം തിരുവനന്തപുരം ഘടകം...* 😂😂😂

    • @user-cu2hh3rx1h
      @user-cu2hh3rx1h 4 ปีที่แล้ว +11

      വർഷങ്ങളായി ഈ ചാനലിൽ മുടങ്ങാതെ കമന്റ് ഇടുന്ന ഒരേ ഒരാളാണ് മനുഷ്യ നിങ്ങൾ നിങ്ങളെ സമ്മതിച്ചു പിന്നെ ചേട്ടനെ കുറിച്ചുള്ള ഇന്റർവ്യൂ വീഡിയോ കണ്ട് കേട്ടോ അടിപൊളി ആയിട്ടുണ്ട്

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +6

      @@user-cu2hh3rx1h Thank you so much brother ഈ സ്നേഹമാണ് അഖില സാര മൂഴി ❤

    • @user-cu2hh3rx1h
      @user-cu2hh3rx1h 4 ปีที่แล้ว +1

      @@vishnu_kumbidi 😘

    • @aryathampi2700
      @aryathampi2700 4 ปีที่แล้ว +1

      . Kumbidi bro tirontarathe evdeya?

    • @varshasreenivas4249
      @varshasreenivas4249 4 ปีที่แล้ว +2

      Oooo ividem varaarundalle 🤩🤩. Maybe aadyamokke ee peru njan notice cheythathum ivarde videos'lavum. I m their subscriber for a long time nw😄

  • @siyadmuhammad968
    @siyadmuhammad968 4 ปีที่แล้ว +55

    ചേട്ടാ ഇങ്ങനെ ഒരു ഹിന്ദി ഒട്ടും പ്രതീക്ഷിച്ചില്ല എന്തായാലും സംഭവം കളറായി ചേട്ടോ ❤️❤️😘

  • @Kiranzen
    @Kiranzen 4 ปีที่แล้ว +195

    നിങ്ങളാണ് അണ്ണാ തിരുവനന്തപുരം ഭാഷയുടെ ബ്രാൻഡ് അംമ്പാസിഡർ 😜😜

  • @anjana73
    @anjana73 4 ปีที่แล้ว +374

    മേരാ ജീവിതം മേം ഇമ്മാതിരി ഹിന്ദി മുജേ ആദ്യമായിട്ട് കേൾക്കുവാണ് ഹേ.🤣🤣🤣🤣

    • @ashfaaqmhashir8987
      @ashfaaqmhashir8987 4 ปีที่แล้ว +3

      Vishnu kumbidi de aarelum aano? 😀

    • @Oberoy248
      @Oberoy248 4 ปีที่แล้ว +1

      Vishnu കുമ്പിടി ടെ ആരായിട്ട് വരും

    • @anjana73
      @anjana73 4 ปีที่แล้ว +5

      @@Oberoy248 കുമ്പിടീന്റെ പെങ്ങളാ😀😀

    • @ashfaaqmhashir8987
      @ashfaaqmhashir8987 4 ปีที่แล้ว

      Real penghal? 😀

    • @Oberoy248
      @Oberoy248 4 ปีที่แล้ว

      @@anjana73 😂

  • @krishhhh8877
    @krishhhh8877 4 ปีที่แล้ว +596

    സൂരജേട്ടൻ ബഹുത് പൊളി ഹേ ഔർ ചിഞ്ചു ചേച്ചി ബഹുത് ബഹുത് പൊളി ഹേ...ആപ് ലോഗോ കോ മിസ്സ്‌ ചെയ്തു ഹേ. വീഡിയോ ദേഖ്നെ കെ ബാദ് സന്തോഷ്‌ ഹുവാ ഹേ. ഓർ വീഡിയോ കലക്കി ഹേ.. ജീ ധന്യവാദ് 🙏🙏😜😜

  • @kaattumakkanisamghost1367
    @kaattumakkanisamghost1367 4 ปีที่แล้ว +83

    *ഹിന്ദി അറിഞ്ഞൂടല്ലേ😎😎😎ഹിന്ദി അറിഞ്ഞൂടാത്തവരെ ഇനി ഇന്ത്യയിൽ പോലും കേറ്റില്ലന്നാ അറിഞ്ഞേ.🤣🤣🤣*

  • @consistencyefforts
    @consistencyefforts 4 ปีที่แล้ว +104

    ഇതെല്ലാം ഇത്ര സ്പീഡിൽ എഴുതിയ അനന്യ മോൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ....

    • @arshas2036
      @arshas2036 4 ปีที่แล้ว

      Ithra fast ayit paranja ngane ezhuthum. Kuttik ezhuthavunna speedil paranja namuk slow ayi thonnille video

  • @Kamaluddeen94
    @Kamaluddeen94 4 ปีที่แล้ว +51

    6:35 even she can’t control her laugh 😂 😂

  • @jacksonjoseph4010
    @jacksonjoseph4010 4 ปีที่แล้ว +101

    ചിരിച്ചു ചിരിച്ചു മടുത്തു.. ഹിന്ദി അറിയാത്തവൻ ഇത് കേട്ടാൽ അത്ര ഇഫക്ട് കിട്ടുമോ എന്ന് അറിയില്ല

    • @rubiyami4892
      @rubiyami4892 4 ปีที่แล้ว +6

      Idakk Malayalam ullathu kondu chiri varum

    • @hidayataurus
      @hidayataurus 4 ปีที่แล้ว +1

      സത്യം

  • @learnwithakhil5817
    @learnwithakhil5817 4 ปีที่แล้ว +344

    5th language - body language 😂🤣

    • @sr88vishnupriya
      @sr88vishnupriya 4 ปีที่แล้ว +1

      akhel ft njan vicharikkyarnnu itharum sradhichillennu

    • @skillseascaria3296
      @skillseascaria3296 4 ปีที่แล้ว

      @@sr88vishnupriya Njanum

    • @learnwithakhil5817
      @learnwithakhil5817 4 ปีที่แล้ว +1

      @@sr88vishnupriya aarum shridhikan vendee Alla comment etee.. ee video udaa thazhaae evarudaa counter mention cheyunaaa Kore peeru ind apo athil poituu eeyal ee comment eetondae eerekoo... Oonju podoooo

    • @rohanjose4967
      @rohanjose4967 4 ปีที่แล้ว

      Its was pretty lame

  • @mikejr5011
    @mikejr5011 4 ปีที่แล้ว +45

    എൻറെ പണ്ടത്തെ ഹിന്ദി പരീക്ഷ ഓർമ്മവന്നു😍😂

  • @chikkuchikku8359
    @chikkuchikku8359 4 ปีที่แล้ว +418

    പത്താം ക്ലാസ്സ് ഹിന്ദി പരീക്ഷയ്ക്ക്
    ഹിന്ദി സിനിമാപാട്ടും ഡയലോഗും എഴുതി പാസ്സായവർ ഇവിടെ കമോൺ 😂🔥

    • @rahulgopi1481
      @rahulgopi1481 4 ปีที่แล้ว +1

      Jana gana mana😁

    • @afsalm4712
      @afsalm4712 4 ปีที่แล้ว +4

      Degree kk 6 sem n urdu exam n sare jahamse achayum, janaganmana yum eyuthiya ennodooo 😝

    • @rabees8435
      @rabees8435 4 ปีที่แล้ว +1

      😎

    • @ismathch9156
      @ismathch9156 4 ปีที่แล้ว +1

      Njan

    • @vipinbalan6943
      @vipinbalan6943 4 ปีที่แล้ว +2

      Sooranjine kaliyakkenda ingane okke ezhuthiyaanu njan hindi pass aayathu. Ithu ippo sooraj machante anubhavam aayirikkum..

  • @aswathimalty
    @aswathimalty 4 ปีที่แล้ว +42

    English, Hindi, Tamil, Malayalam, പിന്നെ Body Language 😂😂😂😂

  • @RIYASTALKS989
    @RIYASTALKS989 4 ปีที่แล้ว +52

    Hindi ,english, malayalam,thamil,
    *Bodylanguge*😍😍😍😍😍

  • @jagannooranad1461
    @jagannooranad1461 4 ปีที่แล้ว +489

    *ഹിന്ദി അറിയാത്തതിന്റെ പേരിൽ ശാരീരിക പീഢനം ഏറ്റുവാങ്ങിയ സ്റ്റിൽ ഫോട്ടോഗ്രാഫർ നിശ്ചലിനെ ഈ വേളയിൽ ഓർക്കുന്നു😜😜🤣😩🤣*

  • @bhagyalakshmikr4839
    @bhagyalakshmikr4839 4 ปีที่แล้ว +277

    അണ്ണാ നിങ്ങൾ എന്റെ പൊന്നുഷസന്ധ്യ അല്ലെ 🤣🤣

  • @Njan1989
    @Njan1989 3 ปีที่แล้ว +7

    still Watching..
    MY favourite episode.😍
    സൂരജിന്റെ ഹിന്ദി ഡയലോഗ് ഡെലിവറി. ന്റെ പൊന്നോ😂😂😂😂

  • @DeahthePrincess
    @DeahthePrincess 4 ปีที่แล้ว +7

    Paused in the middle and subscribed...Hats off.. Never came across this channel accidentally it popped up on my youtube, thoroughly enjoyed.

  • @reejamm9536
    @reejamm9536 4 ปีที่แล้ว +22

    കുറച്ചു നേരം ഞാനെന്റെ സംഭവ ബഹുലമായ ഹിന്ദി പരീക്ഷകൾ ഓർത്തു പോയി
    എന്നാലും ഇത്രേം വരുകേല കേട്ടോ,😁

  • @Throughmyeyes-beenarjun_anchor
    @Throughmyeyes-beenarjun_anchor 4 ปีที่แล้ว +7

    Sooraj u r awesome.....Could not stop laughing....haven't laughed so much lately....🤣🤣🤣🤣

  • @shiburs
    @shiburs 4 ปีที่แล้ว +22

    Super....One of the best episode... best wishes ..

  • @FlywithAnnu2020
    @FlywithAnnu2020 4 ปีที่แล้ว +40

    ഞാൻ ഹിന്ദി exam എഴുതിക്കൊണ്ടിരുന്നത് ഇതുപോലെ ആയിരുന്നു.... ന്റെ പൊന്നോ....... നമിച്ചു... 😂😂😂😂
    ജീവിതമേ ആപ്കോ സങ്കടാ സക്തേഹേ ...😐😐

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +22

    ഗൊള്ളാല്ലോ... സംഭവം സംഭവങ്ങൾ വേഗം വേഗം പോസ്റ്റുനുടല്ലോ.. അടിപൊളി ബോയ്സ് നിങ്ങൾ always പോളിയാണ് 😎😎😎😎

  • @sujithmathew8670
    @sujithmathew8670 4 ปีที่แล้ว +152

    ഈ വീഡിയോയുടെ bloopers ഒന്ന് അപ്‌ലോഡ് ചെയ്യുമോ.. അത് ഇതിലും കിടു ആരിക്കും... ചിരിച്ചു ഒരു വഴി ആയി

    • @footballboys7526
      @footballboys7526 4 ปีที่แล้ว +1

      Kand chirich pinne abhinayikkumbolulla avastha

  • @crickkmojo
    @crickkmojo 4 ปีที่แล้ว +152

    2:13 wife vilikumbol ulla ringtone 😁😁😁

  • @maheshmkrp1
    @maheshmkrp1 4 ปีที่แล้ว

    Really enjoyed the topic.. Masterji performance was awesome . He will come up☺ and the Hindi diaglogs are so good... Pranam 🙏

  • @gopikrishnan8630
    @gopikrishnan8630 4 ปีที่แล้ว +23

    Bagiche ka jamanthy nahi hai sungandhi was lit😂😂🔥🔥🔥

  • @athuljeev4951
    @athuljeev4951 4 ปีที่แล้ว +58

    'വിഴുക്കുപെരട്ടി ' എന്ന് ഹിന്ദിയിൽ എഴുതിയ ആ കുട്ടിയുടെ കഴിവ് ആരും കാണാതെ പോകരുത് 😁😁

    • @akshayalekshmi4570
      @akshayalekshmi4570 4 ปีที่แล้ว +4

      Chetta athu mezhikkupuratti aanu

    • @athuljeev4951
      @athuljeev4951 4 ปีที่แล้ว

      @@akshayalekshmi4570 5.23 kettu nokkku

    • @akshayalekshmi4570
      @akshayalekshmi4570 4 ปีที่แล้ว

      Ayyo njan kaliyakkiyathu alla just ee mistake enikkum pattiyittundu athukondu paranjatha hurt cheythu enkil sorry

    • @athuljeev4951
      @athuljeev4951 4 ปีที่แล้ว +2

      @@akshayalekshmi4570 Shea. Ithonokke Hurt avan ninnal atine neram kanu.kutti eath jilla aanu ? TVM/kollam vizhukkpiratti ennum parayum

    • @krishna612333
      @krishna612333 4 ปีที่แล้ว +1

      @@athuljeev4951 vizhukkuperatti enne parayu...

  • @subashiash
    @subashiash 4 ปีที่แล้ว +79

    എത്രയെത്ര എമ്പോസിഷൻ പിന്നെ ആണ് കോമ്പോസിഷൻ

  • @muhammedshibas4997
    @muhammedshibas4997 4 ปีที่แล้ว +69

    കേലക്ക😂 വഴക്ക
    Honey bee ഹം പീ തെ ഹേ😂

  • @raheenamajeed679
    @raheenamajeed679 4 ปีที่แล้ว +247

    കുട്ടി എഴുതുന്നത് ശ്രദ്ധിച്ചു നോക്കു 😁😂

  • @neelimak.r4828
    @neelimak.r4828 4 ปีที่แล้ว +136

    ഹിന്ദി വിദ്വാൻമാർ പോലും തോറ്റു പോകും എന്റെ പൊന്നണ്ണാ നിങ്ങടെ ഹിന്ദി കേട്ടിട്ടു

  • @rabiaadam4030
    @rabiaadam4030 4 ปีที่แล้ว +5

    Too good.laughed out aloud continuously...laughed my heart out after a long time..natural acting.continue the good work...continue to entertain us😀

  • @angelmaryjoseph1993
    @angelmaryjoseph1993 4 ปีที่แล้ว +3

    My first comment "mind relaxing episode" 😍😍😍😍. Keep going guys❤️❤️chirich chathu🤗🤗🤗

  • @sharayutravels
    @sharayutravels 4 ปีที่แล้ว +1

    Thumbs up from Mumbaikar living in Kerala.

  • @scorpion7965
    @scorpion7965 4 ปีที่แล้ว +28

    2:32 chetan conferenceil Bermudas ititu anno povarile😂😂😂😂

  • @VJLifeDiary
    @VJLifeDiary 4 ปีที่แล้ว +136

    ഹ ഹ പൊളിച്ച് .. "നിങ്ങൾക്ക് ഹിന്ദി അറിയോ??കുട്ടിയുടെ ഭാവിയുടെ കാര്യം ആണ്" 😸
    "വാഴ കൂമ്പ് ഹമാരെ കൂമ്പ് കേലിയെ അച്ചാ ഹൈ"
    👌

    • @annabrin232
      @annabrin232 4 ปีที่แล้ว +2

      Sathyam chirich karanju

    • @pradeepkm3039
      @pradeepkm3039 4 ปีที่แล้ว +3

      ഇത്രയും പ്രതീക്ഷിച്ചില്ല ബ്രോ!!!!ഭാര്യ ചിരിക്കാതെ അടുത്തിരിക്കുന്നത് സമ്മതിക്കണം!!!!

    • @draleeshyam.m9184
      @draleeshyam.m9184 4 ปีที่แล้ว +2

      🤣🤣🤣😂😂😂😂

    • @VJLifeDiary
      @VJLifeDiary 4 ปีที่แล้ว

      Pradeep Km 😹😹

  • @v3vibes62
    @v3vibes62 4 ปีที่แล้ว

    Superb....sooraj aetan hindi bhasha ye itra simple aaki...adipoli...

  • @user-fo1ms8hv2k
    @user-fo1ms8hv2k 4 ปีที่แล้ว +1

    Laughed a lot🤣🤣
    Love and best wishes from USA😍

  • @georgeabhijith3509
    @georgeabhijith3509 4 ปีที่แล้ว +14

    തുമരാ നയാ ലോഗോ അടിപൊളി ഹേ .

  • @vishnu21111995
    @vishnu21111995 4 ปีที่แล้ว +7

    Surajettan is back
    അണ്ണാ നിങ്ങൾ എന്റെ പൊന്നുഷസന്ധ്യയല്ലെ
    Epic

  • @vishnudharmadas6166
    @vishnudharmadas6166 4 ปีที่แล้ว +34

    7:45 annnaa 🤣🤣🤣🙏🏻🙏🏻🙏🏻

  • @AA-qk2eu
    @AA-qk2eu 4 ปีที่แล้ว +1

    😆😂😂😆Made my day...
    You guys are awesome. A very big fan of yours❤️ God bless...

  • @FaizAP
    @FaizAP 4 ปีที่แล้ว +69

    പിതാ :- achan
    പി പിതാ :- അച്ഛന്റെ അച്ഛൻ 😅😅😅

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +176

    *സൂരജ് ഏട്ടാ THUG SONG എന്ന് പറഞ്ഞാൽ ദാ ധതാണ് ആദ്യം പാടിയ എന്തിന് വേറൊരു സൂര്യോദയം അണ്ണാ നിങ്ങൾ എന്റെ പൊന്നുഷ സന്ധ്യയല്ലേ 😂😂 ഉള്ളോളം വൈകി ആണേലും വന്നല്ലോ മുത്തു മണീസ് പെരുത്ത് സന്തോഷം എന്ന് WE ARE A സംഭവം ഫാൻ ബോയ് കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം തിരുവനന്തപുരം ഘടകം* 😂😂

    • @user-cu2hh3rx1h
      @user-cu2hh3rx1h 4 ปีที่แล้ว +2

      പൊന്മുട്ട വെബ് സീരിസിൽ നിങ്ങൾ അഭിനയിച്ച പോലെ ഇവരുടെയും കൂടെ ഒരു എപ്പിസോഡ് ചെയ്യൂ കമന്റ് രാജാവേ

    • @weareasambavam
      @weareasambavam  4 ปีที่แล้ว +6

      ❤️❤️ lubb you ❤️🤗

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +2

      @@user-cu2hh3rx1h എന്റെ പൊന്ന് ബ്രോ എന്നിട്ട് വേണം അവരുടെ ചാനൽ പൂട്ടി പോകാൻ അല്ലേ ജീവിച്ചു പോട്ടെ അനിയാ 😂

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +4

      @@weareasambavam ചേട്ടാ ഒരു റിപ്ലൈ കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ ഹെന്റെ സാറേ ചുറ്റുള്ളതൊന്നും പിന്നെ കാണാൻ പറ്റൂല 😁

    • @abitechz5617
      @abitechz5617 4 ปีที่แล้ว

      sugham ano bro

  • @suryanair2993
    @suryanair2993 4 ปีที่แล้ว +1

    Puchthe puchthe muje pandram hadtha😅😅😅
    Chettoi pwlii aane😍😍hindi chathe😉😉

  • @PraveenKumar-ky1sf
    @PraveenKumar-ky1sf 4 ปีที่แล้ว

    Body Language :))) adipoli episode..Loved it Sooraj.

  • @amritabiju7615
    @amritabiju7615 4 ปีที่แล้ว +5

    Omg it’s really so funny....like I was so stressed with my medical life but thanks so much for making me laugh out loud....
    Hope your channel have great success

  • @manubob8254
    @manubob8254 4 ปีที่แล้ว +5

    ദേവ്യേ...യേ ആത്മ്മി കൊ കാത്തോളീ ഹൈ..

  • @traveltech242
    @traveltech242 4 ปีที่แล้ว

    ആദ്യമായാണ് ഈ ചാനല്‍ കാണുന്നതു
    സൂപ്പർ

  • @sureshaitc1
    @sureshaitc1 2 หลายเดือนก่อน

    Best laughing video I have ever seen...too good...kelekka 😂
    I was just thinking did she pass the Hindi exam 😂

  • @theerthap2711
    @theerthap2711 4 ปีที่แล้ว +4

    I am your new subscriber and I cant stop my tears. I am laughin so bad😂😂😂😂😂

  • @nair556
    @nair556 4 ปีที่แล้ว

    Super bro.... Very nice composition. We all lauhhed. Thanks

  • @ArunKDTM
    @ArunKDTM 4 ปีที่แล้ว +2

    You guys rocked!.... Baagiche ka jamandi, nahin hai Sugandi.... brilliant!..😂😂😂

  • @prajishap.k8782
    @prajishap.k8782 4 ปีที่แล้ว +20

    What a coincidence...I was just wondering sometime back why your videos are delayed . And there comes a hilarious one 😂😂😂😆😆😆👌👌👌👌hindiye vetti keeri murichalo🤣🤣🤣🤣

  • @ambikaparmeswaran1669
    @ambikaparmeswaran1669 4 ปีที่แล้ว +4

    I love your videos l am just laughing every second of the video

  • @ranjitrajan5246
    @ranjitrajan5246 4 ปีที่แล้ว

    One of the best malayam hindi comedy video keep it up guys....... Superb

  • @P4PAI
    @P4PAI 4 ปีที่แล้ว

    ♥️♥️കേറി വ മക്കളെ ഫുൾ സപ്പോര്ട് ... ♥️♥️

  • @jijochristopher6943
    @jijochristopher6943 4 ปีที่แล้ว +20

    ഹണിബീ ഹം ബി പീതെ ഹൈ 💪😬👏👏👏👏

    • @vidhyat3829
      @vidhyat3829 4 ปีที่แล้ว +1

      jijo christopher 🍻🍻🍻

    • @jijochristopher6943
      @jijochristopher6943 4 ปีที่แล้ว

      @@vidhyat3829 🍷🍷🍷🍷

    • @arunjith178
      @arunjith178 4 ปีที่แล้ว

      Hum bhi peethe the...kopiko ke saath 😋😋

  • @saranbalakrishnan5828
    @saranbalakrishnan5828 4 ปีที่แล้ว +3

    എജ്ജാതി കൗണ്ടറുകൾ... വീഡിയോ കിടുക്കി....😍😍😍🤣🤣🤣

  • @muneerbabu3157
    @muneerbabu3157 3 ปีที่แล้ว

    സൂരജേട്ടാ താങ്കൾ ഒരു സംഭവം തന്നെ ' സൂപ്പർ ........ എല്ലാവരും അടിപൊളി. പ്പി പ്പി ദ. കുറേ ചിരിച്ചു

  • @dainy03
    @dainy03 4 ปีที่แล้ว +1

    I think this video is much more fun to watch than the karikku videos these days. Keep up the good work.❤❤

  • @Pachakalokam
    @Pachakalokam 4 ปีที่แล้ว +18

    Kidu 😂😂😂😂👌

  • @insanegirl9282
    @insanegirl9282 4 ปีที่แล้ว +4

    പാവം ഹിന്ദിക്ക് ഇനി ഇതിലും വലുത് ഒന്നും വരാൻ ഇല്ല 😂😂👍

  • @prajeenaps63
    @prajeenaps63 4 ปีที่แล้ว

    Kure naalayi wait cheyyuvarunnu, ini ithrem wait cheyyikalle, soooooooo happy to see both of u and ur videoes,God bless u dears

  • @srinathm448
    @srinathm448 4 ปีที่แล้ว

    @6:30 Puchte toh bohot saara milta 😂😂😅 nailed it

  • @LidhunL
    @LidhunL 4 ปีที่แล้ว +15

    മൂച്ചേ മാലൂനെയി എനിക്ക് ഹിന്ദി അറിയില്ല എന്ന് ഈ മറുതയോട് ആരെങ്കിലും ഒന്ന് പറയും..😆😆

  • @Jij52
    @Jij52 4 ปีที่แล้ว +7

    പ്ലീസ് അപ്‌ലോഡ് bloopers 😂😂😂😂

  • @athirav4108
    @athirav4108 4 ปีที่แล้ว

    LOL🤣🤣😂😂😂 can't stop laughing.. Superb👌👌👌👌👏👏👏

  • @sabiramoithu7081
    @sabiramoithu7081 4 ปีที่แล้ว

    Iam new subscriber.... your hindi bahuth poli he

  • @jobingeorge5785
    @jobingeorge5785 4 ปีที่แล้ว +8

    My Mom speaks Hindi the same as this. 😂😂

  • @harijah.j8827
    @harijah.j8827 4 ปีที่แล้ว +12

    എന്റെ ponnu chetayi.. Ethu languagem ningade munnil muttu kuthum.. Ann u r grt...pippitha.. എന്റെ ponnooo

  • @rahulsp7923
    @rahulsp7923 4 ปีที่แล้ว +2

    ആ കുട്ടി ചിട്ടിയാണോ എന്നാഒരു സ്പീടാ
    സംഭവം ഉഷാറായി ട്ടോ

  • @sureshaitc1
    @sureshaitc1 หลายเดือนก่อน

    I request Suraj aita...pls make part 2 of this episode...When this kid shows this Hindi composition to her teacher.. Their reaction etc..😂😂
    Too good 👍

  • @thomaspoal6988
    @thomaspoal6988 4 ปีที่แล้ว +4

    അണ്ണാ നിങ്ങൾ വേറെ ലെവൽ ഹേ
    അങ്ങേക്ക് ഹിന്ദിയിൽ ഇത്രേം പാണ്ഡിത്യം ഉണ്ടെന്ന് നോം അറിഞ്ഞില്ലേ....
    5th language Body language 😂😂😂😂😂😂😂

  • @reshm2
    @reshm2 4 ปีที่แล้ว +106

    "പിപ്പിത"
    ഹിന്ദിക്കാര് കേട്ടാല് അവര് അപ്പം അള്ളിക്കൊണ്ട് പെയ്ക്കളയും :D

  • @krishnarajl4251
    @krishnarajl4251 4 ปีที่แล้ว +1

    Hello Team,
    You are really a sambhavam :-)... Chirichu chirichu kannu niranju... All the best... waiting for more :-)

  • @Njan1989
    @Njan1989 2 ปีที่แล้ว

    2021 september..
    still Watching
    my fav... episode😍😍😍
    സുരജേട്ടൻ ന്റെ പൊന്നോ😂😂😂😂😂

  • @Javedhkhan610
    @Javedhkhan610 4 ปีที่แล้ว +6

    എനിക്ക് ഹിന്ദിയിൽ A+ ആയിരുന്നു
    ഇത് പൊലെ ആയിരുന്നു ഞാൻ എഴുതി വെച്ചത്

  • @tevinmathew5238
    @tevinmathew5238 4 ปีที่แล้ว +4

    Hi i am from bombay and watching thus video i cant control my hassi,😁😁😁😁😁😁😁😁

  • @sumashiju8062
    @sumashiju8062 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. ചിരിച്ചു ഒരു വഴി ആയി...

  • @ravivinod8016
    @ravivinod8016 4 ปีที่แล้ว

    Chetta could you please tell where that bgm is from? Dapada dapada dapa da sa sa..... It's been haunting me for ages

    • @weareasambavam
      @weareasambavam  4 ปีที่แล้ว +1

      😀 that’s a common vines BGM. You can google vine bgm and you should get it. It first came in an old advertisement I believe.

  • @midhunthoppil1301
    @midhunthoppil1301 4 ปีที่แล้ว +6

    എന്റെ പൊന്നോ വേറെ ലെവൽ 🤣🤣🤣

  • @sudheeshrajendran904
    @sudheeshrajendran904 4 ปีที่แล้ว +5

    Very talented
    Repeat illathe std comedy adikkan ningalkke pattu. ...
    Loves from thrissur

  • @our_trunk_stories
    @our_trunk_stories 2 ปีที่แล้ว

    Watching for the nth time! This is amazing!! Kel vriksh ACcha Bahuthu accha vrikshh hein

  • @nitheeshnair9412
    @nitheeshnair9412 4 ปีที่แล้ว +1

    Powli ithinte blooper venam...plz🙏🙏🙏🙏🙏

  • @lekshmylekshmy8108
    @lekshmylekshmy8108 4 ปีที่แล้ว +17

    പൊളിച്ചു സൂരജെ ചിരിച്ചു ചിരിച്ചു വയ്യ 😊😄😄😄🤪🤪🤣🤣😘

  • @dileepmohan86
    @dileepmohan86 4 ปีที่แล้ว +4

    ക്യാരേ അളിയാ.. മെം ചിരിച്ച്‌ ചിരിച്ച്‌ മർഗ്ഗയാഡാ

  • @rasheedibrahim4806
    @rasheedibrahim4806 4 ปีที่แล้ว

    അടിപൊളി
    Climax ഒന്നൂടെ അടിപൊളി ആക്കാമായിരുന്നു

  • @anandpandian2360
    @anandpandian2360 4 ปีที่แล้ว

    Awesome video, lot's of love from Chennai.

  • @anzarsiraj4957
    @anzarsiraj4957 4 ปีที่แล้ว +8

    ഇതിനിടക്കാണ് കെന്നി സ്റ്റാൻഡ് അപ്പ് കുറ്റീം പറിച്ചു വന്നതെന്ന് ഓർക്കുമ്പഴാ 🤩🤩🤩🙌 എന്റെ ജമന്തി അണ്ണാ 👏👏

  • @manojann2278
    @manojann2278 4 ปีที่แล้ว +3

    Love from DXB .
    Office parking il vannu ee hindi kelkaanayi mem subkuch chodke baaggaya ..nte ponnu pippithaa ...

  • @prathishtabhat6341
    @prathishtabhat6341 4 ปีที่แล้ว

    Hum malayali bohot sara khela khate hai 😅😂😂 Adipoli soorajetta 😍👌👌

  • @bindusuresh5257
    @bindusuresh5257 4 ปีที่แล้ว

    Hi suraj and chinchu.Most relaxng video durng pandamic time.Plz waiting for more videos.
    Lots of love for ur baby
    from oru pravasi...

  • @akshaymanu7350
    @akshaymanu7350 4 ปีที่แล้ว +4

    Brillance toutoryil pradhama padich irangiyavan😂😂😂😂😂😂😂😍😍😍