പാകിസ്താന്‍ അണുബോംബ് പ്രയോഗിച്ചാല്‍ പിന്നെ ആ രാജ്യം ഉണ്ടാവില്ല: മേജര്‍ രവി | _Reporter live

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2019
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live TH-cam Channel here ► goo.gl/qvHvnA
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

ความคิดเห็น • 1.2K

  • @sudhinrajn2857
    @sudhinrajn2857 5 ปีที่แล้ว +2035

    "പിന്നെ പാകിസ്ഥാൻ എന്ന സംഭവം ഉണ്ടാക്കില്ല" what a mass reply💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✌️👍

    • @kabbaskilayilabbas1047
      @kabbaskilayilabbas1047 5 ปีที่แล้ว +7

      Hello my dear friends you're Right my sport with you

    • @nazihitler9310
      @nazihitler9310 5 ปีที่แล้ว +5

      Thug life😎😎😎

    • @prajithcp8854
      @prajithcp8854 4 ปีที่แล้ว +4

      I also support

    • @sameeraboobacker7259
      @sameeraboobacker7259 2 ปีที่แล้ว +3

      Yes absolutely correct

    • @user-vz1gm8iv1y
      @user-vz1gm8iv1y 2 ปีที่แล้ว

      @@nazihitler9310
      4-5 varsham kudi kazhiyumbol 🐰
      pu🌻ran 😀
      onnugil thundu book 😍
      allangil kalikudukka 😆 😜
      th-cam.com/video/QjLELO-2VM4/w-d-xo.html
      th-cam.com/video/YY23EZ11NXk/w-d-xo.html

  • @manumansoor8890
    @manumansoor8890 5 ปีที่แล้ว +473

    ആ രാജ്യം പിന്നെ ലോകഭൂപടത്തില്‍ ഉണ്ടാകില്ല.! Major👌👌👍👍

    • @amrutheshk.r271
      @amrutheshk.r271 2 ปีที่แล้ว +4

      അത് വെറുമൊരു ഓർമ മാത്രം......

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 ปีที่แล้ว +151

    പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടാകില്ല 👏👏👏👏👍 മേജർ രവിസാർ പറഞ്ഞ ആ സൂപ്പർ ഡയലോഗ് മതി ഏതൊരു ഇന്ത്യൻ പൗരന്റെയും അണപൊട്ടി ഉയരാൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @badushaabdulsalam7907
    @badushaabdulsalam7907 5 ปีที่แล้ว +228

    ബഹുമാന്യനായ മേജർ സാർ താങ്കൾക്ക് വീണ്ടും എൻറെ ഒരു ബിഗ് സല്യൂട്ട്

  • @stillimproving7883
    @stillimproving7883 5 ปีที่แล้ว +645

    മേജർ രവി സാർ പറഞ്ഞ ടെക്നിക്കൽ പോയ്ൻറൊന്നും നികേഷിന് മനസ്സിലായില്ല... പക്ഷേ അന്തംകമ്മി കൃത്യമായി തലകുലുക്കി....

    • @sibin93
      @sibin93 4 ปีที่แล้ว +5

      🤣🤣

    • @anilmm2943
      @anilmm2943 4 ปีที่แล้ว +6

      Who is this major ravi. He resigned from airforce and not retaired. And so he is talking bullshits as though war is an onam. What a irresponsible comments from a major

    • @user-ss9nh4vt1e
      @user-ss9nh4vt1e 4 ปีที่แล้ว +37

      @@anilmm2943 major rank is an army rank. He retired from army not air force, check your facets before posting

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 ปีที่แล้ว +19

      @@anilmm2943 kopp...major Ravi air force alleda oole.

    • @arunjith8564
      @arunjith8564 4 ปีที่แล้ว +31

      @@anilmm2943 പോടോ.. ഇന്ത്യൻ ആർമി ആർട്ടിലറിയിലും.. nsg യിലും സർവീസ് ചെയ്തു വിരമിച്ച സൈനികനാണ് മേജർ രവി സാർ. കൂടാതെ ആർമിയിൽ സാധരണ സൈനികനായി കയറി ഓഫീസർ ആയി മാറിയ ആളാണ്.... eg പോലീസിൽ കോൺസ്റ്റബിൾ ആയി കേറി IPS ആയ പോലെ

  • @kannur5466
    @kannur5466 5 ปีที่แล้ว +53

    ആയുധം ഉണ്ടായിട്ട് കാര്യം ഇല്ല.... അത് നന്നായി ഉപയോഗിക്കാൻ അറിയുന്നതിലാണ് കാര്യം... ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 ปีที่แล้ว +164

    മേജർ സാർ വളരെ വ്യക്തമായി പറഞ്ഞുതരുന്നു പകിസ്ഥാന്റെ ഭീഷണിയെകുറിച്ചും നമ്മുടെ സേന നീക്കത്തെ കുറിച്ചും ഒരുപാട് സന്തോഷം നന്ദി ,,,,ജയ്ഹിന്ദ്

    • @ashrafrahman1522
      @ashrafrahman1522 4 ปีที่แล้ว +1

      രവി ചേട്ടൻ പറയുന്നത് ശരിയാണങ്കിൽ പാക്കിസ്ഥാനെ എന്നന്നേക്കുമായി ഭൂപടത്തിൽ നിന്ന് നീക്കി ഇന്ത്യക്ക് ശാശ്വത പരിഹാരമാക്കി കൂടേ സുഹൃത്തേ അതല്ലേ നല്ലത്.. നികേഷിനെ പോലെയുള്ള വർക്ക് പിന്നിട് ചർച്ച ചെയ്യേണ്ടി വരില്ലല്ലോ.. നാളേതന്നേ അങ്ങ് തീർക്കുക '

  • @jafarjamal3162
    @jafarjamal3162 5 ปีที่แล้ว +285

    Major sir
    Salute u sir
    Proud to be an indian🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @anilmm2943
      @anilmm2943 5 ปีที่แล้ว +1

      What is meant by Indian. There is no India outside India

    • @yesudasva4312
      @yesudasva4312 4 ปีที่แล้ว

      💪💪💪

    • @aljiyazgemsphysics3551
      @aljiyazgemsphysics3551 3 ปีที่แล้ว +1

      @@anilmm2943 get lost ** ik you are an indian living in Dubai 😂😂😂 and against India.

  • @advsuhailpa4443
    @advsuhailpa4443 5 ปีที่แล้ว +438

    ഇന്ത്യയോട് ഇനി കളിക്കാൻ നിന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യം ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഓർത്തെടുക്കേണ്ടി വരും.

  • @sreenair9699
    @sreenair9699 5 ปีที่แล้ว +38

    നികേഷിന്റെ ചോദിയം കേട്ടാൽ മേജർ രവി സർ പാക്കിസ്ഥാൻകാരൻ ആണെന്ന് തോന്നും....He is the one who deserves respect...

  • @therealityopenion.3450
    @therealityopenion.3450 5 ปีที่แล้ว +398

    ജയ് ഹിന്ദ്. Big salute ഇന്ത്യൻ മിറാഷ് പൈലറ്റ് സ്. also., സൈന്യം.

  • @vivekv5813
    @vivekv5813 2 ปีที่แล้ว +24

    പിന്നെ പാകിസ്ഥാൻ ഉണ്ടാവില്ല 💞💞💞💞💞💞💞💞

  • @vijayamohanan8345
    @vijayamohanan8345 2 ปีที่แล้ว +24

    Maj. Ravi sir 👍🏼 സാർ ആണ് ശരിയായ പട്ടാളക്കാരൻ ഇന്ത്യക്കാരെന്റെ ശബ്ദം. 🙏

  • @ashokkumarpg5001
    @ashokkumarpg5001 3 ปีที่แล้ว +20

    "പിന്നെ പാക്കിസ്ഥാൻ എന്ന ഒരു സംഭവം ഉണ്ടാവില്ല"
    Mass💝

  • @shanibmuhammed489
    @shanibmuhammed489 5 ปีที่แล้ว +557

    പാക്കിസ്ഥാനിലെ കയ്യിൽ ഒരു കോപ്പും ഇല്ല എന്നതാണു സത്യം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳I love my india ❤️❤️❤️

    • @indiankerala8037
      @indiankerala8037 5 ปีที่แล้ว +5

      അതു കൊണ്ട് നമ്മൾ രക്ഷപെട്ടു ഹാവൂ

    • @muhammedashar8886
      @muhammedashar8886 5 ปีที่แล้ว +3

      But china pakistan support undu

    • @astrix6003
      @astrix6003 4 ปีที่แล้ว +11

      @@muhammedashar8886 china yile pole soldiers aakaan nirbandhithar aavarilla India kkaar. Nammade naattil rajyathodulla sneham kond swanthm ishtaprakaaram pattalathil pokunnavaranu mikkavarum. Appo changoottavum koodum. China anganeyaavanam ennilla. Kaaranam njan paranjallo

    • @SurajSuraj-us7kz
      @SurajSuraj-us7kz 4 ปีที่แล้ว +6

      @@muhammedashar8886. Eda thayoli ninaku nanom ille pakistani patyikale supprot cheyyann ne ninte pssport keeri kala enittu para ne oru pakistani support anenne atha thanthanu undayavanmare

    • @aljiyazgemsphysics3551
      @aljiyazgemsphysics3551 3 ปีที่แล้ว +6

      @@muhammedashar8886 Ayn Pakistan and Chinese soldiers fit alla

  • @LifeQuotesMalayalam
    @LifeQuotesMalayalam 5 ปีที่แล้ว +216

    കിണറ്റിൽ ഇറങ്ങി വെള്ളം കോരിയ ആരോ ഒരാൾ ഇവിടെ ഉണ്ടല്ലോ... 😂

    • @sujithksamrita
      @sujithksamrita 4 ปีที่แล้ว

      Ha ha ha

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว

      😆😆😆 അതു ഞാനല്ലാ😆😆😆

  • @M4ManuCHMD
    @M4ManuCHMD 5 ปีที่แล้ว +16

    *മേജർ രവി പറഞ്ഞത് പോലെ തന്നെ ബോർഡർ ക്രോസ്സ് ചെയ്യാതെ pok യിൽ നിന്നു കാശ്മീറിലേക്കു ആണ്‌ അവർ തിരിച്ചടിക്കാൻ ശ്രെമിച്ചത്. ഇതാണ് ഒരു പട്ടാളക്കാരന്റെ intelligence.* 💪👍👌

  • @kannatty
    @kannatty 5 ปีที่แล้ว +1099

    അല്ലടോ.. Kt കുഞ്ഞിക്കണ്ണന് ഇവിടെ എന്താണ് റോൾ 😂😂😂

    • @baijukk8456
      @baijukk8456 5 ปีที่แล้ว +13

      KCRASHEED KANNATTY yes e charchayil polititionsine ozhivakamayirunnu.viddikal.pattalarude vakukalanu janangal kathorkunnathu

    • @teamchekoyis802
      @teamchekoyis802 5 ปีที่แล้ว +46

      Avaru parayunnath kettirikkalo 😀

    • @naseefnavaz5843
      @naseefnavaz5843 5 ปีที่แล้ว +4

      Situation nokeett comedy para ellaayidthum thamasha kalikkalla

    • @pgn4nostrum
      @pgn4nostrum 5 ปีที่แล้ว +72

      സർക്കസിലൊക്കെ കാണാറില്ലേ...ഒരു തൊപ്പീം വെച്ച്....ആൾക്കാരെ ചിരിപ്പിക്കുന്ന...ഇനങ്ങള്..
      അത് തന്നെ!

    • @amalsvijay8338
      @amalsvijay8338 5 ปีที่แล้ว +19

      K T kunjikunnanno athenthu mair.

  • @aneeshpp9991
    @aneeshpp9991 5 ปีที่แล้ว +161

    നികേഷ് സമ്മതിച്ചു നിന്റെ പാകിസ്ഥാൻ സ്‌നേഹം

  • @minnu_z
    @minnu_z 5 ปีที่แล้ว +211

    Major ravi sir i respect YOU

  • @prakashs4496
    @prakashs4496 2 ปีที่แล้ว +8

    കുഞ്ഞി കണ്ണൻ സഗവിനെ നന്നായി ട്രോളിയ TV അവതരികക്ക് ബിഗ് സല്യൂട്ട്

    • @madhutp2794
      @madhutp2794 หลายเดือนก่อน

      കഞ്ഞികുണ്ണൻ

  • @Bariklh
    @Bariklh 5 ปีที่แล้ว +14

    1:00 ഈ വിരട്ടലൊക്കെ നമ്മൾ കുറെ കേട്ടതാ ...😂👌👌👌🥰😍

  • @ramleshrajan9184
    @ramleshrajan9184 5 ปีที่แล้ว +291

    കുഞ്ഞി കണ്ണൻ ഏതു വകുപ്പിൽ ആണ് ഇവിടെ ഇരിക്കുന്നത് ,ചൈനയെ താങ്ങാൻ ആവും 😀

    • @El_dorado_44
      @El_dorado_44 5 ปีที่แล้ว +6

      Communist china.Pinarai chinade moolam thangan poyekualle

    • @nidhinthomas2497
      @nidhinthomas2497 5 ปีที่แล้ว +2

      ningalk idaykokke chirikan kittunna avasaramalle athu kalayaruth

    • @subinshanghu8445
      @subinshanghu8445 4 ปีที่แล้ว +1

      Antachane kettikkan

    • @anaykumaranay9905
      @anaykumaranay9905 4 ปีที่แล้ว +12

      ശ്രീ കെ ടി കുഞ്ഞികുണ്ണന്‍ ഓര്‍മ്മയുള്ളവര്‍ അടി ലൈക്

    • @dynamitekid6609
      @dynamitekid6609 4 ปีที่แล้ว +2

      Poooran 😂😂

  • @BEN-mm9ki
    @BEN-mm9ki 5 ปีที่แล้ว +76

    Major ravi sir explain clearly v good

  • @saleems7251
    @saleems7251 4 ปีที่แล้ว +14

    Big salute മേജർ രവി sir

  • @safwan1737
    @safwan1737 5 ปีที่แล้ว +157

    SSLC പൊട്ടിയ കുട്ടികൾ ഇതിനും നല്ല രീതിയിൽ ഇന്റർവ്യൂ എടുക്കും
    എന്തു കോപ്പിലെ ചോദ്യങ്ങൾ ആണ്

  • @shihabudheenshihabmuthutha6985
    @shihabudheenshihabmuthutha6985 5 ปีที่แล้ว +190

    എന്തിനാ ഈ കുഞ്ഞി കണ്ണൻ.... TG അണ്ണൻ സങ്കിയാണേലും കുറച്ചു വിവരമെങ്കിലും ഉണ്ട്... #Salute Ravi sir

    • @shihasshanuz1999
      @shihasshanuz1999 5 ปีที่แล้ว +4

      Oopajivinamanu nattikaruth 😂😂😂😂

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +5

      Kunjikannan chinese buddhi aanu. Sanghi anelum major ulla karyam paranju

    • @sidhikka1666
      @sidhikka1666 5 ปีที่แล้ว

      നല്ല കാര്യം

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +13

    Feel proud and excited, elated and feel warm about our defence forces from Major Ravi. May God bless you brother.

  • @Abcdshortsnaje
    @Abcdshortsnaje 5 ปีที่แล้ว +8

    അവരെ സൂക്ഷിക്കുക...
    ഒരു ബാക് പിൻതുണ ഇല്ലാതെ അവർ ഇങ്ങനെ പറയില്ല...

  • @rameshsukumaran1218
    @rameshsukumaran1218 5 ปีที่แล้ว +18

    Big salute to Major Ravi sir👍

  • @Vaigasha
    @Vaigasha 5 ปีที่แล้ว +10

    മേജർ sir proud of u. ഹാറ്സ് of u sir. Jai ഹിന്ദ്. പിന്നെ ഒരു കാര്യം ചർച്ചയ്ക്കു വരുമ്പോൾ വിവരം ദേശ സ്നേഹം ഒക്കെ ഉള്ളവരുടെ അടുത്ത് വരണേ. താങ്കൾ അതി സമർത്ഥനായ ഒരു ഓഫീസർ ആണ്. Respect u sir

  • @ashishajay3085
    @ashishajay3085 3 ปีที่แล้ว +13

    Our Flag Does Not Fly Because The Wind Moves It, It Flies With The Last Breath Of Each Soldier Who Died Protecting It..Jai Hind🙏🏻🇮🇳💪🏻❤Jai Bharat🇮🇳💪🏻❤

  • @Royal_enfield333
    @Royal_enfield333 5 ปีที่แล้ว +103

    തീർച്ചയായും ഇന്ത്യൻ എയർ ഫോഴ്സ് നശിപ്പിച്ചത് ഭീകരരെയാണ് എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നത് പാക്കിസ്ഥാൻ ആർമിയോടും എയർ ഫോർസിനോടും ആണ് ഇന്ത്യ പ്രതികരിച്ചതെന്നാണ്
    ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണം പാക്സ്ഥാനിലെ ജനങ്ങൾ കാണുകയും അവർക്കും തിരിച്ചടിക്കാനുള്ള ആവേശം ഉണ്ടാകുകയും ചെയ്യുന്നു
    ഇതിലൂടെ നഷ്ട്ടമാകുന്നത് ഇത്തരക്കാർക്കല നമുക്കൊക്കെവേണ്ടി കാവല്നിന്ന് ജീവൻ ത്യാഗംചെയുന്ന നമ്മുടെ സൈനികർക്കാണ് ജീവൻനഷ്ടമാകുന്നത്
    നമ്മൾ പകരത്തിന്ന് പകരംവീട്ടി അതുകേട്ട് നമ്മൾ
    നമ്മുടെ എയർ ഫോഴ്‌സിനെ അഭിമാനിക്കണം
    അല്ലാതെ അതിൽ ആഘോഷിക്കരുത് കാരണം അവർ ഇല്ലാതാക്കിയ നമ്മുടെ ധീര ജവാന്മാരുടെ വീട്ടിൽ ഇപ്പോഴും അവർക്ക് വേണ്ടി കരയുന്നുണ്ടാകും

    • @jakemarshal8670
      @jakemarshal8670 5 ปีที่แล้ว

      Newton's ideas inside
      Only matured post here..👍

    • @kasaragodchekkan5569
      @kasaragodchekkan5569 5 ปีที่แล้ว

      Currect....pakine chuttarikum yannokke paraunu chilla channel.pakigall idhokke kann irikumo .njammude javanmarka nastam ,.idhinokke karannam indian madhyamangallum bjp aann

  • @jamesmathew1880
    @jamesmathew1880 2 ปีที่แล้ว +25

    ഇന്ത്യയോട് കളിച്ചാൽ പിന്നെ ഏത് രാജ്യം ആയാലും ഇന്ത്യ ചാരമാക്കും

  • @akhileairinjalakuda5871
    @akhileairinjalakuda5871 5 ปีที่แล้ว +23

    മിസ്റ്റർ നികേഷ് ഇതു വരെ കേട്ടത് വച്ച്, താക്കോല് എവിടെയാ വച്ചത്??
    "🤓 മെ..മെര്ന്ന്..ക്..കുപ്പീല്"

  • @ramshadp9113
    @ramshadp9113 5 ปีที่แล้ว +36

    നമ്മോട് പ്രതികരിക്കാൻ മുൻ എയർ ഫോഴ്സ് ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ ചേരുന്നു.. 😁

    • @rathakirushnan9420
      @rathakirushnan9420 5 ปีที่แล้ว

      😄😄😄

    • @bavapmna5520
      @bavapmna5520 4 ปีที่แล้ว

      ആദ്യമായി മേജർ രവി സാറിന് എന്റെ ബിഗ് സല്യൂട്ട് രണ്ടാമത് എന്റെ സാറേ ! ഈ KTകുഞ്ഞി കണ്ണനേ പോലുള്ളവരുടെ കൂടെ ഇരുന്ന് നികേഷ് എന്ന ഒരു പൊട്ടന്റെ ചോദ്യങ്ങൾക്ക് മറുപടി പrയേണ്ട കാര്യമുണ്ടോ ?ഇൻഡ്യക്ക് വേണ്ടി പടനയിച്ച് ജയിച്ചു വന്ന ധീരനാണ് താങ്കൾ. എല്ലാവർക്കും മേജർ രവി ആരാണന്നു് അറിവുണ്ടാവില്ല. അതു കൊണ്ട് ഇങ്ങനെയുള്ള പൊട്ടൻമാരു ചോദ്യത്തിൻ മറുപടി കൊടുക്കേണ്ട ആവശ്യമില്ല.താങ്കൾക്കും ഇൻഡൻ ജനങ്ങൾക്ക് വേണ്ടി ആഹാരം കഴിക്കാതെയും - ഉങ്ങാതെയും കാവലിരിക്കുന്ന നമ്മുടെ രക്തമായ സൈന്യത്തിനും എന്റെ ചോരയിൽ കുതിർന്ന സല്യൂട്ട് ജയ് ജവാൻ

  • @betterqube6545
    @betterqube6545 5 ปีที่แล้ว +7

    ഇത്തരം revenge'sil ഒരിക്കലും ഒരു നിരപരാധി അകപ്പെടേല്ലേ എന്ന പ്രാർത്ഥിക്കാം എല്ലാവരും ജീവനുള്ള മനുഷ്യനാണ്

  • @abey1257
    @abey1257 5 ปีที่แล้ว +10

    ഇസ്രേൽ നല്ല പൊളി ടീംസ് അണല്ലോ..സിനിമ പോലും മാറിനിൽക്കും അവന്മാരുടെ ഓപെറേഷൻസ് ന് മുൻപിൽ.

  • @razeenasajad2542
    @razeenasajad2542 5 ปีที่แล้ว +6

    Big salute indian army , proud to be an indian......

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +9

    Enduvade Nikeshe...
    Major ravi sir✌✌👍👏👏🙏

  • @shanavasize
    @shanavasize 5 ปีที่แล้ว +4

    Major Ravi Sir....you said well.....proud to be an Indian...

  • @arunakumartk4943
    @arunakumartk4943 4 ปีที่แล้ว +5

    A BIG SALUTE..... Major Ravi Sir...

  • @achussschachi8650
    @achussschachi8650 5 ปีที่แล้ว +27

    മേജർ സർ പൊളിച്ചു...... ഒന്ന് പോടോ നികേഷേ നിനക്ക് വല്ലതുംഅറിയുമോ... ആർമിയെ കുറിച്ച്

  • @jobikg4164
    @jobikg4164 4 ปีที่แล้ว +4

    Major sir .salute u sir.proud to be an Indian. Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @velayudhankuttyvvkutty7353
    @velayudhankuttyvvkutty7353 5 ปีที่แล้ว +28

    മേജർ സാറിന്റെ ഒപ്പം ഇരിക്കുന്നവർ താങ്കളെക്കാളും വിവരമുള്ളവരാണ് . അവരോട് എന്തു പറഞ്ഞാലും മറുവാദമുള്ളവരാണ് !

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 ปีที่แล้ว +23

    ഇന്ത്യയെ കളിയാക്കുന്ന ചോദ്യങ്ങൾ 😡😡😡😡mirage 2000പേടിച്ചു എന്ന്
    അതുകൊണ്ടു തിരിച്ചു പോന്നതാണ്
    ഇപ്പോഴും കുറ്റം airforce ന്

  • @AjayVj7653
    @AjayVj7653 5 ปีที่แล้ว +8

    Major ravi sir 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪✌salute sir

  • @sandeepsudhakar5584
    @sandeepsudhakar5584 2 ปีที่แล้ว +7

    നികേഷ് കുമാർ... ഇത് കിണറ്റിൽ ഇറങ്ങി വെള്ളം കോരുന്നപോലെ എളുപ്പമുള്ള കാര്യമല്ല 😆😆😆

  • @abhijithks1329
    @abhijithks1329 4 ปีที่แล้ว +4

    Major Ravi sir...respect...pure words

  • @shanavaskamal
    @shanavaskamal 5 ปีที่แล้ว +3

    Indian intelligence is superb, no words to praise them,my prayers are there for each one of them...

  • @mithunashokashok4037
    @mithunashokashok4037 2 ปีที่แล้ว +3

    Great speech Salute sir

  • @gameplay-nv2gs
    @gameplay-nv2gs 2 ปีที่แล้ว +12

    പാകിസ്താൻ ഇന്ത്യയുടെ വലിയൊരു എതിരാളിയെ അല്ല.
    പക്ഷേ ചൈനയെ നാം സൂക്ഷിക്കണം.
    പാകിസ്ഥാനൊപ്പം ചൈന കൂടി നിന്നാൽ നമ്മൾ നല്ലോണം വിയർക്കും.

    • @vishakkc4870
      @vishakkc4870 2 ปีที่แล้ว

      But nammude sainiyam valare sakthamanu bro

    • @gameplay-nv2gs
      @gameplay-nv2gs 2 ปีที่แล้ว

      @@vishakkc4870 Shakthamaan.
      But chinayudea GDP and avar udhathinu chilavazhikunna money googlil search cheyoo.
      Pakshea Avar orikalum nearit warinu irangilla.
      Pakaram Indiayea Pakisthan vazhi choriyaan nokum.Koodaathea Internal preshnangal undaakaanum.
      Kaaranam nearit warinu irangiyaal chinaiku nalla nasham varum. Koddathea america ulpeadea bhooribhaagam raajyangalum Indiak oppam aayirikum.pinnea Bhaviyil america ulpeadea ulla rajyangalea velluvilikaan avar prayaasapeadum.
      So avar pakistanoppam ninn indiayea choriyum

    • @gameplay-nv2gs
      @gameplay-nv2gs 2 ปีที่แล้ว

      @@vishakkc4870 Nammudea aim economically super power aakaan aayirikanam.
      Economically super power aaya oru rajyathea mattu rajyangal thodaan bhayakum.

  • @Poovum-poompattayum
    @Poovum-poompattayum 5 ปีที่แล้ว +34

    ഈ വാർത്ത വായിക്കുന്നവർ പാകിസ്ഥാന് വേണ്ടിയാണോ സംസാരിക്കുന്നത്..നായ്

  • @nadeerself727
    @nadeerself727 5 ปีที่แล้ว +7

    പാകിസ്ഥാനും ദശമൂലം ദാമുവും ചൈന കിരീരി അച്ചു 😁😁😁😁

  • @prasanththuluvath4047
    @prasanththuluvath4047 5 ปีที่แล้ว

    ഞാൻ ഇന്നലെ 9 to 10 റിപ്പോർട്ടർ ചാനലിൽ ഈ ചർച്ച മുഴുവൻ കണ്ടു .ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഇറങ്ങിവന്നു സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കിത്തന്ന മേജർ സാറിന് നന്ദി .
    പിന്നെ ഒരു കാര്യം കൂടി പറയട്ടെ ,നികേഷിന്റെ എല്ലാം അറിയാമെന്നുള്ള ഭാവവും & കുഞ്ഞിക്കണ്ണന്റെ സംസാരവും അറുബോർ ആയിരുന്നു

  • @a6hiri_7r69
    @a6hiri_7r69 4 ปีที่แล้ว +3

    Proud to be a soldier 💜💜💜💜💜🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AdenEmmanuel
    @AdenEmmanuel 5 ปีที่แล้ว +7

    0:56 major sir.. ഇങ്ങള് പുലിയാണ് കേട്ടോ

  • @magicscreensmedia5438
    @magicscreensmedia5438 5 ปีที่แล้ว +7

    Major Ravi Sir🙌🙌🙌

  • @sreekumarnair8345
    @sreekumarnair8345 5 ปีที่แล้ว +11

    Well done sir💐💐💐👍

  • @warrior6501
    @warrior6501 2 ปีที่แล้ว +3

    Major🇮🇳 Ravi sir big salute

  • @MrRahulindian
    @MrRahulindian 4 ปีที่แล้ว +4

    Hats off to Major Ravi

  • @user-vz1gm8iv1y
    @user-vz1gm8iv1y 2 ปีที่แล้ว +4

    💪Jai Hindustan🙏🚩

  • @ServantsofChristJesus
    @ServantsofChristJesus 5 ปีที่แล้ว

    യേശു ഇന്ന് നിന്നെ സ്നേഹിക്കുന്നു.
    ഞാൻ ഒരു പാപിയാണ്. ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു.
    എന്നാൽ ദൈവം എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. "
    യേശുവിന്റെ നാമത്തിൽ അവൻ എന്നോട് ക്ഷമിച്ചു.
    യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു.
    അവൻ മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു.
    നിങ്ങൾ അനുതപിക്കുകയും വിശ്വസിക്കുകയും ചെയ്താൽ നിങ്ങൾ പുതുതായിത്തീരും.
    ദൈവം നിങ്ങളെ സ്നേഹിക്കുന്നു.

  • @Lalur001
    @Lalur001 5 ปีที่แล้ว +11

    കോട്ടും ഇട്ടിരിരുന്ന് മണ്ടത്തരം വിളമ്പാൻ നാണമില്ലേ???

  • @vivekv4041
    @vivekv4041 5 ปีที่แล้ว +6

    നികേഷേ നിങ്ങൾ സംസാരിക്കുന്നത് ഒരു പട്ടാളക്കാരനോടാണ്...

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +3

    പാക്കന് പകരം ബലൂച് പോലെ പുതിയ രാജ്യങ്ങൾ ഉണ്ടാവട്ടെ ലോകത്ത് സമാധാനം ഉണ്ടാവാൻ.

  • @donjose4275
    @donjose4275 5 ปีที่แล้ว +14

    Operation Diamond was an operation undertaken by the Mossad. Its goal was the acquisition of a Soviet-built Mikoyan-Gurevich MiG-21, the most advanced Soviet fighter plane at that time. The operation began in mid-1963 and ended on August 16, 1966, when an Iraqi Air Force MiG-21, flown by the Iraqi Assyriandefector Munir Redfa, landed at an air base in Israel. Israel and the United States were able to study the design of the plane.
    Respected Sir israel kodupoyathu
    F 16 alla mig 21chumma thalluvano major sir

    • @mathewsthomas7010
      @mathewsthomas7010 2 ปีที่แล้ว

      Correct 👏....njn kettappol tonni pulli verute talliyatanu ennu....atleast mossad spy chronicles vayichal satyam ariyam

  • @fahadfaad8746
    @fahadfaad8746 5 ปีที่แล้ว +13

    Major sir superaattaa 😍😘

  • @harisalpy
    @harisalpy 5 ปีที่แล้ว +6

    മേജർ രവി കേരളത്തിൻ്റെ അഭിമാനം.👍
    ഇവിടെ ചർച്ചാ വിഷയം സൈനികം തന്നെയല്ലേ !!
    ഒരു ഡൗട്ട്, 1985 ൽ വാങ്ങിയ മിറാജ് ഇസ്രയേൽ പ്രോഡക്ടോ ? മിറാജ് ഫ്രഞ്ച് പ്രോഡക്ടല്ലേ മേജറേ ?

    • @anilmm2943
      @anilmm2943 5 ปีที่แล้ว

      Major Ravi enthu kondu service complete cheythilla. Pakistan nde bashayil paranjal Ravi oru Mujahideen Anu. Pakistani service complete checythe oku allenkil a solider pulivalakum. Major pole geervanam parayum. Pakisthande methu bbittal chinayum amerikayum onicu indyaye vizunjum. Major Ravi active pattalamalla. Cinema pidikunna evanoke enthu pattalamalla. One sided cineama Alle evanoke undakunathu. Terrorist oru patient mathramamu enu manasilakan eyalku kaziyumo

    • @healthwealthbysamarthpro
      @healthwealthbysamarthpro 5 ปีที่แล้ว

      Kollaamallo ..Chinayum Americayum enthu cheyyana. Onnum cheyyilla. Randinum multi million trade loss undakum. Russia Japan Israel France okay kayyum ketti nilkumennaano vicharam. Russia and Israel 🇮🇱 orikkalum India parajayapedan aagrahikkunnilla

  • @ymov7983
    @ymov7983 5 ปีที่แล้ว +8

    യുദ്ധക്കൊതിയന്മാർ ആദ്യം ആറ്റം ബോംബിന്റെ ശക്തി മനസ്സിലാക്കുന്നത് നന്നായിരിക്കും. തലമുറകൾ കഴിഞ്ഞാലും നാട് നേരെ ആവൂല

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +8

    *എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ,എന്റെ ഈ ഒടുക്കത്തെ കളി കൂടെ നീയൊന്ന് കാണു*

  • @Tj-fg5fp
    @Tj-fg5fp 5 ปีที่แล้ว +36

    K T Kunjikannanod chodicha aa pavam enth parayanaa!

  • @levnholevinho3989
    @levnholevinho3989 4 ปีที่แล้ว +3

    Major ravi sir uyir 🔥❣️💪

  • @ranjithkaruthara7719
    @ranjithkaruthara7719 5 ปีที่แล้ว +11

    അറിയാത്ത കാര്യങ്ങൾ എന്തിനാ നിഗേഷേ പറയണത്... അറിയാത്തതു ചോദിക്ക് മേജർ അത് പറഞ്ഞു തരും ഒരു കുന്ദം അറിയാതെ എല്ലാം അറിയണ പോലെ പറയല്ലേ.....

  • @aruns2881
    @aruns2881 4 ปีที่แล้ว +2

    My ambition is to became an ARMY MAN ⚔️🇮🇳⚔️

  • @jyothishaphalam7738
    @jyothishaphalam7738 ปีที่แล้ว +1

    പട്ടാളത്തിൽ നിന്നാലെ മനസ്സിലാകൂ.... ബിരിയാണി കഴിച്ചവൻ്റെ കൈപിടിച്ചവൻ്റെ കൈയ്യു മണത്തവനെപ്പോലെ സംസാരിക്കരുതായിരുന്നു. മേജർക്ക് ബിഗ് സല്യൂട്ട്.

  • @Syedthahabahassan
    @Syedthahabahassan 5 ปีที่แล้ว +4

    Well said Major

  • @ranjicreation6676
    @ranjicreation6676 5 ปีที่แล้ว +9

    കേണൽ കുഞ്ഞിക്കണ്ണൻ. അല്ല പൊന്നുരുക്കുന്നിടത്തു കുഞ്ഞിക്കണ്ണനെന്തു കാര്യം.

  • @jjgaming1208
    @jjgaming1208 5 ปีที่แล้ว +1

    Mass reply Major sab

  • @sreejikm
    @sreejikm 5 ปีที่แล้ว +6

    Mossad കടത്തിയത് മിഗ് 21 വിമാനം ആണ് ഇറാഖിൽ നിന്ന്. അല്ലാണ്ട് ഫ്16 അല്ലാ... രവി എട്ട തല്ലളെയ്

  • @sreepillai8946
    @sreepillai8946 5 ปีที่แล้ว +8

    നികേഷ് അവന്റെ സംസാരത്തിൽ നിന്നു മനസിലാകും അവനു യുദ്ധത്തോടുള്ള താല്പര്യം

  • @VinodKumar-pf4bw
    @VinodKumar-pf4bw 5 ปีที่แล้ว +63

    ഈ ഗ്രിഡ് റെഫറെൻസ് എന്ന് പറഞ്ഞാൽ കുഞ്ഞിക്കണ്ണന് എന്ത്????? 🤗🤗🤗🤗🤗🤗

    • @VinodKumar-pf4bw
      @VinodKumar-pf4bw 5 ปีที่แล้ว +1

      @@akhilvs4668 തീർച്ചയായും ഇതു 4figure, 6figure, 8figure, 16figure അങ്ങനെ പല രീതിയിൽ ഉണ്ട്

    • @ack2757
      @ack2757 5 ปีที่แล้ว +1

      മണ്ടൻ മോഹൻദാസ് വരെ അഭിപ്രായം പറയുന്നുണ്ട് 😁😁😁
      പിന്നെ കുഞ്ഞികണ്ണന് പറഞ്ഞൂടെ

    • @VinodKumar-pf4bw
      @VinodKumar-pf4bw 5 ปีที่แล้ว +1

      കുഞ്ഞിക്കണ്ണന്റെ ആ ഇരട്ടത്താപ്പുണ്ടല്ലോ അതാണ്? അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി..... ചൈനയിൽ സിയാൻജിൻ പ്രവ്യശ്യയിൽ മുസ്ലിമുകൾ അനുഭവിക്കുന്ന കഷ്ടപ്പാട് ഒരു കമ്മിയും ചർച്ച ചെയ്യില്ല !!!!അതേ സമയം അമേരിക്ക, ഇസ്രായേൽ ഇങ്ങനെ അങ്ങനെ.... 😁😁😁 ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലന്ഘലനങ്ങൾ... വാ തുറക്കില്ല.... ഒരു കാര്യം തീർച്ചയാണ് ഈ തീവ്രവാദികളെ ആരെയും വളർത്തിയത് ഇന്ത്യ അല്ല, അതുകൊണ്ട് തന്നെ ഇതിനെ ന്യായീകരിക്കാൻ കഴിയില്ല... അതിനു വേണ്ടി ഇന്ത്യയ്ക്ക് സപ്പോർട്ട് ചെയ്യുന്നവർ ആരായാലും അവരാണ് നമ്മുടെ സുഹൃത്തുക്കൾ... അല്ലാതെ ചൈന അല്ല

    • @Anand477499
      @Anand477499 5 ปีที่แล้ว +1

      പണ്ട് ഇങ്ങേരെ അല്ലെ മറ്റേ ചേച്ചി,,,ശ്രീമാൻ കുണ്ണൻ പറയു

    • @Happy_sad92
      @Happy_sad92 5 ปีที่แล้ว

      @@ack2757 kodiyeri innaley paragathu poye kelku saghav...😂😂😂😂😂

  • @sujinmadhusoodhanan2049
    @sujinmadhusoodhanan2049 5 ปีที่แล้ว +3

    രാവിലെ മുതൽ ടൈംസ് നവ്വിലും റിപ്പബ്ലിക്കിലും ഒക്കെയായി എയർ സ്‌ട്രൈക്കിനെ പറ്റിയുള്ള ഇന്ത്യൻ പക്ഷം കേൾക്കുകയായിരുന്നത് കൊണ്ട് വൈകുന്നേരം ഒരു ചേഞ്ചിന് ഇത്തിരി പാകിസ്ഥാൻ പക്ഷവും കേട്ടേക്കാം എന്ന് കരുതി ആണ് മലയാളം ചാനലുകൾ നോക്കിയത്.
    പ്രതീക്ഷിച്ചത് പോലെ തന്നെ സ്ട്രെയ്റ്റ് ഫ്രം ഇസ്ലാമബാദ് ആണ് പ്രധാനമായും റിപ്പോർട്ടിങ്.
    'ഇന്ത്യയുടെ അവകാശവാദം നിഷേധിച്ചു പാകിസ്ഥാൻ; വിജനമായ പ്രദേശത്താണ് സ്ഫോടനം - ആൾനാശമില്ല' എന്നതിൽ തുടങ്ങി 'ഇന്ത്യയുടേത് ഉടമ്പടി ലംഘനം; പകരം വീട്ടാൻ അവകാശമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി' എന്ന റൂട്ടിൽ സഞ്ചരിച്ചു ഒടുക്കം 'തിരിച്ചടിക്ക് ഇമ്രാൻ ഖാന്റെ അനുമതി; യുദ്ധ ഭീതിയിൽ രാജ്യം' എന്ന പോസ്റ്റിൽ എത്തി ആശാന്മാർ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും അങ്ങ് മാറി മാറി വിരട്ടുകയാണ്.
    രാവിലെ നാഷണൽ മീഡിയയിൽ നിന്ന് കിട്ടിയ ഒരേകദേശ ധാരണയുടെ ബാക്കപ്പ് ഇല്ലായിരുന്നെങ്കിൽ "ശ്ശെടാ.. എന്ത് അബദ്ധമാണ് ഇന്ത്യ കാണിച്ചത്. വേണ്ടാത്ത പണി ആയി പോയല്ലോ. ഇനിയിപ്പോ യുദ്ധമൊക്കെ വന്നു ആകെ പ്രശ്നമാവുമല്ലോ. മണ്ടത്തരമായി" എന്ന് ടെൻഷനിലായി പോയേനെ സത്യായിട്ടും.
    അല്ല ചേട്ടന്മാരെ.. 1999ലെ കാർഗിൽ യുദ്ധത്തിൽ ഏറ്റ ദയനീയ പരാജയത്തിന് ശേഷം പാകിസ്ഥാൻ ഇത് വരെ ഇന്ത്യയുമായി നേരിട്ടൊരു സൈനിക സംഘർഷത്തിന് മുതിർന്നിട്ടില്ലെന്ന കാര്യം നിങ്ങൾക്കറിയുമോ?
    പത്താൻകോട്ടിലെ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം LOC കടന്നു പോയി സർജിക്കൽ സ്ട്രൈക്ക് നടത്തി പ്രതികാരം ചെയ്തിട്ടും പാകിസ്ഥാൻ തിരിച്ചൊരു സൈനിക നീക്കത്തിനും തയ്യാറാവാത്തത് അവർ വലിയ സമാധാന പ്രേമികളും മാലാഖമാരും ആയത് കൊണ്ടാണെന്നാണോ നിങ്ങൾ വിചാരിച്ചത്?
    യുദ്ധം.. തിരിച്ചടി.. മറുപടി..പ്രതികാരം.. എന്നൊക്കെ അവിടുത്തെ ജനങ്ങളെ സമാധാനിപ്പിക്കാൻ വേണ്ടി വെറുതെ ബഡായി പറയാമെന്നല്ലാതെ ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തിയായ ഇന്ത്യയുമായി നേരിട്ടൊരു യുദ്ധത്തിനുള്ള ശേഷി ഒന്നും ആ പട്ടികയിലെ പതിമൂന്നാം സ്ഥാനം മാത്രമുള്ള പാകിസ്താൻ സൈന്യത്തിന് ഇല്ലെന്ന് ഇസ്ലാമാബാദിലും ന്യൂ ഡൽഹിയിലും ഇരിക്കുന്നവർക്കൊക്കെ നന്നായറിയാം.
    ഇന്ത്യയോട് നാല് വട്ടം മുട്ടിയപ്പോഴും ഉണ്ടായ അനുഭവം ഓർമ്മയുള്ളത് കൊണ്ടും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഇന്ത്യ കൈവരിച്ച സൈനിക ശേഷിയുടെ തോത് അറിയുന്നത് കൊണ്ടും, ഇപ്പോൾ ദില്ലി ഭരിക്കുന്ന സർക്കാരിന്റെ സൈനിക നയം എന്തെന്ന് ഓരോ സീസ് ഫയർ വയലേഷനും പത്തിന് നൂറായി പകരം കിട്ടുന്ന ബുള്ളറ്റുകളുടെ എണ്ണം കൊണ്ട് തന്നെ മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടും തടിയിൽ മണ്ണ് പറ്റുന്ന സാഹസത്തിനൊന്നും നിൽക്കാതെ തീവ്രവാദികളെ ട്രെയിൻ ചെയ്തു അതിർത്തി കടത്തി വിട്ടും, വിഘടനവാദ ശക്തികളെ ഫണ്ട് ചെയ്തു വളർത്തിയും, നേരിട്ട് ഉത്തരവാദത്വമില്ലാത്ത ഭീകര സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തുമൊക്കെ പതിവ് "ബ്ലീഡ് ഇന്ത്യ വിത്ത് എ തൗസന്റ് കട്ട്സ്" സ്ട്രാറ്റജി അതേ മട്ടിൽ തുടരാനേ പാകിസ്താന് കഴിയൂ.
    ഡോൺ ന്യൂസിനെയും ജിയോ ടി.വിയെയും വെല്ലുന്ന ആത്മാർത്ഥത തെളിയിക്കാൻ തിരിക്കിട്ടിറങ്ങിയ നേരത്ത് സാമാന്യ യുക്തി പ്രയോഗിക്കാൻ ഒന്നും നേരം കിട്ടി കാണില്ല എന്ന പ്രായോഗിക പരിമിതി മനസ്സിലാക്കുന്നു.
    എന്നാലും യുദ്ധ ഭീതിയിൽ രാജ്യം എന്നൊക്കെ തള്ളി മറിക്കുന്നതിന് മുൻപ് കാർഗിലിനു ശേഷമുള്ള ചരിത്രവും മാറിയ നയങ്ങളും എങ്കിലുമൊന്ന് വായിച്ചു നോക്കണ്ടേ??
    പുൽവാമക്ക് മറുപടി മാത്രമല്ല എയർ സ്ട്രൈക്ക്.
    അത് ഇനിയൊരു ആക്രമണത്തിന് എതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ്.
    LOCയിൽ നിന്ന് 42 കിലോമീറ്റർ ഉള്ളിലേക്ക് പോയി POK'യും കടന്നു പാകിസ്ഥാൻ മണ്ണിൽ ഇന്ത്യയുടെ 12 പോർ വിമാനങ്ങൾ 21 മിനിറ്റ് ആക്രമണം നടത്തി ആയിരം കിലോ വീതം ബോംബ് വർഷിച്ചു 3 ഭീകര ക്യാമ്പുകൾ പൂർണ്ണമായും തകർത്തു ഒരു പോറൽ പോലുമേൽക്കാതെ മടങ്ങി വന്നെങ്കിൽ അത് ഇന്ത്യൻ സൈനിക ശേഷിയുടെ വിളംബരമാണ്.
    ആർക്ക് മനസ്സിലായില്ലെങ്കിലും അതിലെ സൂചന പാക് സൈന്യത്തിന് കൃത്യമായി മനസ്സിലാവും.

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 ปีที่แล้ว +2

    പാകിസ്ഥാൻ പിന്നെ ഒരു ഓട്ടം ഓടും 😂😂

  • @cbalachandrannair8710
    @cbalachandrannair8710 5 ปีที่แล้ว +9

    Avoid chanel debates in this matter.

  • @mahdqtr4476
    @mahdqtr4476 5 ปีที่แล้ว +3

    കുഞ്ഞിക്കണ്ണൻ : miraj4000 f50 ബാബബബബബ ;;; ₹₹₹πππ. മുഖ്യമന്ത്രി രാജി വെക്കണം

  • @anoopcheradan7145
    @anoopcheradan7145 2 ปีที่แล้ว +2

    Indiyan army Daa 🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🔥🔥🔥🔥🔥

  • @earthmoon1024
    @earthmoon1024 4 ปีที่แล้ว +1

    Major Ravi Sir 😄💖🇮🇳🇮🇳

  • @shahir.c7953
    @shahir.c7953 5 ปีที่แล้ว +7

    അളുടെ എണ്ണം കൂട്ടാനാണോ കുഞ്ഞിക്കണ്ണനെ അവിടെ പിടിച്ചും ഇരി തിയത് അയാൾക്ക് എന്തെങ്കിലും അറിയുമോ

  • @kv3610
    @kv3610 5 ปีที่แล้ว +38

    നികേഷ് വിടുവായനും മണ്ടനുമാണെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ്.... മിലിട്ടറി സംബന്ധമായ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവരോടാണ് ചർച്ച ചെയ്യേണ്ടത്.... കെ ടി കുഞ്ഞിക്കണ്ണന് എന്ത് കോപ്പാണ് ഇതിനെക്കുറിച്ചറിയുക ? BJP കുറ്റം പറയാനറിയാം... അത്രന്നെ...

  • @Dr-rohith-ravindran-
    @Dr-rohith-ravindran- 4 ปีที่แล้ว +1

    Ravi sir what an answers, 👍

  • @studio_AS
    @studio_AS 5 ปีที่แล้ว +3

    Nikesh enthann thappunnath.... Ravi sir pwolichu

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +3

    01:04 😍😍😍😍😍😘😘😘😘😘😘😘😘😘😘 highlight point

  • @arjunnarayananpp5176
    @arjunnarayananpp5176 5 ปีที่แล้ว +21

    കുഞ്ഞിക്കണ്ണനെ എന്തിനാ വിളിച്ചേ

    • @pradeeppradeep6741
      @pradeeppradeep6741 5 ปีที่แล้ว +3

      എനിയുള്ള നീക്കം ങ്ങൾ കരുതലോടെ വേണം

    • @shamnadpty5080
      @shamnadpty5080 5 ปีที่แล้ว +2

      മോഹനേട്ടൻ പ്ലീസ്

  • @yedhusanker5275
    @yedhusanker5275 5 ปีที่แล้ว +2

    നികേഷെ നികേഷെ എനിക്ക് ഒരു പത്തു സെക്കന്റ് തരു.....😉😉😉

  • @abeythomas1997
    @abeythomas1997 2 ปีที่แล้ว +2

    Upgraded mirage 2000 is a multirole fighter and it's more capable than f16..

  • @vipinvipi7724
    @vipinvipi7724 5 ปีที่แล้ว +6

    സത്യം.. നികേഷ് പോയി ആദ്യം കശ്മീർ കാണു

  • @susancherian2550
    @susancherian2550 5 ปีที่แล้ว +43

    Ravi Sir, with full respect,I just want to ask you- if Indian Intelligence were so good, then how come Pulwama incident happen?
    Or is it that the attack happened with the knowledge of them?
    I never understood why our country is not able to eradicate such terrorist attacks once & for all.
    After the 9/11 attack, US never faced such a huge attack, but in India,every alternate day such terror attacks are happening WHY?
    If US was able to eliminate Osama bin Laden, why are we not able to eliminate such terrorist or terror groups from our country

    • @sanilsasidharan7507
      @sanilsasidharan7507 5 ปีที่แล้ว +5

      What a dumbhead are you????

    • @arunrajupk
      @arunrajupk 5 ปีที่แล้ว +8

      Ms cherian, it took 10 years for US to identify that laden was stationed in abotabad pakistan. Stop undermining the capabilities of our forces. And kindly tell me why so much sarcasm and sceptism !? I know the answer, but let it be.. Have a good life ahead

    • @arathyvenugopal8545
      @arathyvenugopal8545 5 ปีที่แล้ว +5

      Don't be so dumb Susan,
      I now know literacy and common sense is something very different! you are literate but you don't have common sense

    • @dileepnarayanan4910
      @dileepnarayanan4910 5 ปีที่แล้ว

      Read Murali Thummarukudi's FB post on this.
      "ഇൻറലിജൻസ് കൊടുത്ത വിവരം സ്പെസിഫിക് ആയിരുന്നില്ല. അത് 'അടുത്ത 3 മാസത്തിനുളളിൽ മഴ പെയ്യാൻ സാദ്ധ്യതയുണ്ട്' എന്നു പറയുമ്പോലെ ആണ്.
      മാത്രമല്ല, യുദ്ധം / retaliation ൽ ഇന്ത്യയെ എത്തിക്കുക എന്നതാണ് തീവ്രവാദികളുടെ ലക്ഷ്യം.
      സിവിലിയൻസിന് അപായമില്ലാത്ത ഇന്ത്യയുടെ POK ടെറർ ക്യാമ്പ് ആക്രമണത്തിനെ യുദ്ധം ആക്കിയെടുക്കാൻ പാക് ന് കഴിയില്ല.

    • @jayeshmohan34
      @jayeshmohan34 5 ปีที่แล้ว +1

      The pilot for fighter jet was lady, modi send lady to fight against Pakistan and our CM send kanaka durga to sabarimala , Gods own country become devil's own country

  • @jinnu780
    @jinnu780 2 ปีที่แล้ว +1

    Salute sir,,,,thakarthu tharippenam aakum,,,,

  • @adhithyavamadev4695
    @adhithyavamadev4695 5 ปีที่แล้ว

    നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു ഈ കുഞ്ഞിക്കണ്ണൻ. " സംസർഗ്ഗേ ദോഷ ഗുണേ ഭവന്തിം " ഇപ്പോൾ വെറും കുഞ്ഞിക്കണ്ണുമാത്രമുള്ളവനായി