റിപ്പോർട്ടറും മന്ത്രിയും തമ്മിൽ വാക്‌പ്പോര്‌ | Veena George | Press Meet Today

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • നിയമന തട്ടിപ്പ് സംഭവത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതയായി ആരോഗ്യമന്ത്രി വീണാ ജോർജ്. നിങ്ങൾ കള്ളവാർത്ത കൊടുത്തില്ലെ എന്ന് മന്ത്രിയുടെ ചോദ്യം. വാർത്താ സമ്മേളനത്തിനിടെ മന്ത്രിയും മാധ്യമപ്രവർത്തകനും തമ്മിൽ വാക്കുതർക്കം.
    #veenageorge #pressmeet #jobscam #kerala #keralagoverment #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 1.4K

  • @abdulnoufal8300
    @abdulnoufal8300 5 หลายเดือนก่อน +1995

    മാധ്യമാ പ്രവർത്തകൻ ഇരിക്കട്ടെ കുതിര പവൻ ലൈക്ക്

    • @anoobtm
      @anoobtm 5 หลายเดือนก่อน

      കള്ള വാർത്ത കൊടുത്ത ഹരിദാസിനെ മന്ത്രി നാറ്റിച്ചതിന് തനിക്കെന്താ?

    • @ansals1
      @ansals1 5 หลายเดือนก่อน +46

      എന്തിന് വ്യാജ വാർത്ത കൊടുക്കുന്നതിനോ ?

    • @swanthps
      @swanthps 5 หลายเดือนก่อน +28

      വ്യാജ വാർത്ത കൊടുത്തതിനാണോ കുതിര പവൻ 😂😂😂

    • @krishnankuttysukumarapilla766
      @krishnankuttysukumarapilla766 5 หลายเดือนก่อน

      എന്തിന് ഗുണ്ടയെ പോലെ സംസാരിച്ചതിനാണോ? നിങ്ങടെ ഒക്കെ മനസ്സ് സമ്മതിക്കണം.

    • @abhijithv1554
      @abhijithv1554 5 หลายเดือนก่อน +16

      ​@@ansals1Oru vyaja vaarthayum koduthittilla.ayal paranjathe channelilum vannittullu.athinte utharavaadhitham kaanikkathe ozhinjathu manthriyaaanu

  • @mallikamallika7505
    @mallikamallika7505 5 หลายเดือนก่อน +242

    അഹങ്കാരി തന്നെ - മാധ്യമപ്രവർത്തകൻ അഭിനന്ദനം അർഹിക്കുന്നു - ഇവരെ ഇങ്ങനെ തന്നെ നേരിടണം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 5 หลายเดือนก่อน +878

    ചിരിച്ചു രക്ഷപ്പെടാതെ ചോദിച്ചതിന് മറുപടി കൊടുക്കൂ..മിനിസ്റ്റർ . ഏത് മീഡിയ ക്കാരനാണെങ്കിലും ഇന്നത്തെ ലൈക് മുഴുവൻ ആ പുലി കുട്ടിക്ക് ❤❤❤

    • @vijishathilatt4096
      @vijishathilatt4096 5 หลายเดือนก่อน

      ബെസ്റ്റ്. കള്ളവാർത്ത കൊടുത്ത മാപ്രാ. അഞ്ചു പൈസയുടെ സത്യം ആ വാർത്തയിൽ ഉണ്ടെങ്കിൽ പിറ്റേ ദിവസം മന്ത്രി രാജിവെക്കേണ്ടി വരുമായിരുന്നു. കറണ്ടാടകയിൽ ദുരന്തമുഖത്തേക്കു മാപ്രാസിനെ അടുപ്പിക്കുന്നുപോലുമില്ല. കേരളത്തിൽ ജനാധിപത്യം കൂടിയതുകൊണ്ടു കടലാസ് പുലികൾ. എന്നാലും ഈ പൊട്ടൻ മാപ്രയുടെ കോൺഫിഡൻസ് സമ്മതിക്കണം

    • @georgemeladoor3353
      @georgemeladoor3353 5 หลายเดือนก่อน +3

      🤣

    • @skjp3622
      @skjp3622 5 หลายเดือนก่อน +3

      Like കണ്ടു ഞെട്ടി പ്പോയി

    • @skjp3622
      @skjp3622 5 หลายเดือนก่อน

      വേറെ ഏതെങ്കിലും ഒരു സംസ്ഥാന ത്തെ മന്ത്രിയോട് ഒരു റിപ്പോർട്ട്‌ർക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയോ.. ഇവിടെ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്കള്ള വാർത്ത ഉണ്ടാക്കി കൊടുത്തീട്ട് അത് കള്ളമാണെന്ന് തെളിഞ്ജീട്ടും അവന്റ അഹങ്കാരം. കള്ളം പ്രചരിച്ചതിനു ജയിലിടണം

    • @manuponnappan3944
      @manuponnappan3944 5 หลายเดือนก่อน +6

      ​@@skjp3622 എന്തേ കുഴപ്പം , കൈരളി മാത്രം കാണുന്ന പ്രശ്നമാണ്

  • @vijivijin7236
    @vijivijin7236 5 หลายเดือนก่อน +206

    ധീരനായ പത്രപ്രവർത്തകൻ🎉🎉🎉🎉🎉

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 5 หลายเดือนก่อน

      വിവരക്കേട്, ബ ബ ബ്ബ എന്ന് ഹരിദാസൻ പറയുന്നത് കേട്ടില്ലേ, എന്തിന് കള്ളം പടച്ച് വാർത്ത undalkunnu

    • @akhilsurendran9384
      @akhilsurendran9384 5 หลายเดือนก่อน

      മോങ്ങിയുടെ അടിമകണ്ണന്മാരായ നോർത്ത് ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഇങ്ങനൊന്നൂം ചെയ്യില്ല..അതിനുള്ള അ*ക്ക് ഉറപ്പില്ല അവനൊന്നും.
      കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് അതിനുള്ള ധൈര്യം ഉണ്ട്..👏🏻

  • @johnsonnj3629
    @johnsonnj3629 5 หลายเดือนก่อน +1060

    ഇത് പോലുള്ള മാധ്യമ പ്രവർത്തകരാണ് നാടിനാവശ്യം

    • @anoobtm
      @anoobtm 5 หลายเดือนก่อน

      തേങ്ങയാണ്, കള്ള വാർത്ത ചമച്ച മാധ്യമ പ്രവർത്തകനെ തുറന്ന് കാട്ടി.

    • @gravideos5566
      @gravideos5566 5 หลายเดือนก่อน +10

      നാടിനാപത്ത്

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      Atha oobikottiye vyajavartha oombi ini mongu

    • @bijudevasia4416
      @bijudevasia4416 5 หลายเดือนก่อน +1

      😂😂

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน +4

      ​@@gravideos5566ennaal mariyakkutti yuday news kodutha dosabhimaani endhu cheyyannam

  • @shamsudheenhidamol818
    @shamsudheenhidamol818 5 หลายเดือนก่อน +152

    മാധ്യമ പ്രവർത്തകൻ 👍🏻👍🏻

  • @aravindakshanpalathayi6895
    @aravindakshanpalathayi6895 5 หลายเดือนก่อน +413

    ഇതാണ് മാധ്യമ പ്രവർത്തകൻ, ഇതാകണം മാധ്യമ പ്രവർത്തനം 😍😍👍👍

    • @sreekumarp2807
      @sreekumarp2807 5 หลายเดือนก่อน +3

      പച്ചക്കള്ളം പറയലാണ് പഷ്ട് മാധൃമപ്രവർത്തനം അല്ലേ ⁉️😪

    • @das8810
      @das8810 5 หลายเดือนก่อน +5

      ​@@sreekumarp2807adima spotted

    • @akhilsurendran9384
      @akhilsurendran9384 5 หลายเดือนก่อน

      അതെ.. മോങ്ങിയുടെ അടിമകണ്ണന്മാരായ നോർത്ത് ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഇങ്ങനൊന്നൂം ചെയ്യില്ല..അതിനുള്ള അ*ക്ക് ഉറപ്പില്ല അവനൊന്നും.

  • @SebastianKc-gy3qc
    @SebastianKc-gy3qc 5 หลายเดือนก่อน +89

    പത്രപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👏👏👏👏

  • @sofiyac3966
    @sofiyac3966 5 หลายเดือนก่อน +885

    പത്രപ്രവർത്തകർക്ക് ധൈര്യം വന്നു തുടങ്ങി 👍🏻👍🏻👍🏻👍🏻

    • @TheSanalrajan
      @TheSanalrajan 5 หลายเดือนก่อน +14

      Pinnu വിനെ ഇവൻമാർക്ക് ഇപ്പോഴും പേടിയാ... ബാക്കി എല്ലാരോടും കുതിരക്കറും

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน +4

      ​@@TheSanalrajanപിണു അങ്ങനെയെങ്കിലും ജീവിച്ച് പോകട്ടെ

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      ​@@TheSanalrajan cpmne olathan kandathil mapile kotham nakunna congikal vicharichittu oombi

    • @kosmos4425
      @kosmos4425 5 หลายเดือนก่อน +3

      ഇവർ പറഞ്ഞാൽ വെട്ടാനും ചാകാനും നടന്നിരുന്ന സഖാക്കൾക്ക് പോലും ഇപ്പോൾ ഈ നേതാക്കളോട് പുച്ഛം ആയിട്ടുണ്ട്. അത് മലയാളികൾക്ക് മൊത്തം മനസിലായി. മാധ്യമ പ്രവർതകർക്കും മനസിലായി. അപ്പോൾ ധൈര്യം കൂടും.

    • @Prince-vx5if
      @Prince-vx5if 5 หลายเดือนก่อน +2

      അതൊക്കെ കല്ല് ചാണ്ടി കാലം
      ജനം രണ്ട് വട്ടം പ്രതിപക്ഷത് ഇരുത്തി 😂

  • @rafeekps9926
    @rafeekps9926 4 หลายเดือนก่อน +17

    ഇത്ര കഴിവ് കെട്ട മന്ത്രി ചരിത്ര ത്തിൽ തന്നെ ഇല്ല

  • @nidhinp1593
    @nidhinp1593 5 หลายเดือนก่อน +1126

    കുവൈറ്റിൽ പോകാൻ പറ്റാത്ത ദേഷ്യം ഇപ്പോളും പോയിട്ടില്ല

    • @ambilisatheesan5251
      @ambilisatheesan5251 5 หลายเดือนก่อน +11

      😂😂😂😂

    • @socialbeing6886
      @socialbeing6886 5 หลายเดือนก่อน +9

      Satyam

    • @reji2485
      @reji2485 5 หลายเดือนก่อน +6

      😂😂😂

    • @sis6395
      @sis6395 5 หลายเดือนก่อน +5

      Yes 😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      Nite thlle okan kuwaitil kothathil vidu

  • @arzanabbas4315
    @arzanabbas4315 5 หลายเดือนก่อน +416

    ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് കട്ട സപ്പോർട്ട്..❤❤❤
    ഈ______മോളുടെ ഒക്കെ അഹങ്കാരം ധിക്കാരം കണ്ടില്ലേ...

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +3

      Nite thallede pootil sadeeshane vittu ilaku appo nite kazhappu therum😂

    • @anandab-zb2oz
      @anandab-zb2oz 5 หลายเดือนก่อน

      ​@@sujithmathewabraham9961ninte thallaye ane parayandathe

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน

      ​@@sujithmathewabraham9961ninnte thallaye koduth ninakku experience kaannum ...elley paranaari chette

    • @അജ്ത്
      @അജ്ത് 5 หลายเดือนก่อน

      ​@@sujithmathewabraham9961നിന്റെ തള്ളേടെ കഴപ്പ് നീമാറ്റുന്നത് അങ്ങനെ ആണല്ലേ 😂😂ആരെ കൊണ്ടാണ് പിണു വാണോ

    • @das8810
      @das8810 5 หลายเดือนก่อน +1

      ​@@sujithmathewabraham9961thayoli sujith vannu
      Thazhnna jathikkaran ennu vyktham
      Atha colony samskaram

  • @shinevk3018
    @shinevk3018 5 หลายเดือนก่อน +525

    നിപ്പ കാര്യത്തിന് വന്ന മന്ത്രി... എന്തൊരു കഷ്ടം...😢😢

    • @MS-fi3sb
      @MS-fi3sb 5 หลายเดือนก่อน +6

      അത് മാപ്രക്ക് അറിയില്ലേ

    • @TheMathewAjay
      @TheMathewAjay 5 หลายเดือนก่อน +1

      True. Veena is going somewhere with the news conference. It's better go back to be a journalist as she done the same thing to so many innocent people when she was journalist.

    • @sijinap6350
      @sijinap6350 5 หลายเดือนก่อน

      മന്ത്രിയാണ് തുടങ്ങിയത്

    • @jalexrosh
      @jalexrosh 5 หลายเดือนก่อน

      ​​@@TheMathewAjayshe did? Tell me when and where. She was a journalist before the Mapraverse and Godi media became the norm. Even this channel like all other mainstream ones in Malayalam, Kairali included mind you are biased and Godi now.

  • @beliveinyourself369
    @beliveinyourself369 5 หลายเดือนก่อน +36

    Dufayil പോകാൻ തിടുക്കം ആയിരുന്നു... ഈ അടുത്ത് കർണാടക യില് പോകാൻ പറ്റിയില്ല... കഷ്ട്ടം

    • @aswinap1510
      @aswinap1510 4 หลายเดือนก่อน

      അതേ കര്‍ണാടക ഞങ്ങൾക്ക് അലര്‍ജി ആ, 😂

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 หลายเดือนก่อน +1376

    മന്ത്രി വീണയെ ഒരു ചുക്കിനും ചുണ്ണാമ്പിനും പറ്റില്ല

    • @MS-fi3sb
      @MS-fi3sb 5 หลายเดือนก่อน +19

      ചെണ്ടി സെർ ഉണ്ടായിരുന്നെങ്കിൽ 😊😊😊

    • @bobbyvasudevan2243
      @bobbyvasudevan2243 5 หลายเดือนก่อน

      ​@@MS-fi3sbIraq നിന്നും കൊറേ നഴ്സുമാരെ കൊണ്ട് വന്നിട്ടുണ്ട് പഴേ വാർത്ത എടുത്ത് നോക്കൂ

    • @monstern9749
      @monstern9749 5 หลายเดือนก่อน +27

      മേക്കപ്പ് റാണി

    • @swanthps
      @swanthps 5 หลายเดือนก่อน +12

      എങ്കിൽ കല്ല് ചേണ്ടിയെ കൊണ്ടു വാ 😂😂😂

    • @edfredson
      @edfredson 5 หลายเดือนก่อน +33

      ​@@swanthpsചാണ്ടിസാർ മരിച്ചു പോയില്ലേ. വേണമെങ്കി അപ്പിവണ്ടിയില്‍ മരപ്പട്ടിവിജു എന്ന കാരണവാണത്തെ എഴുന്നള്ളിച്ചു കൊണ്ടുവരാം😂😂

  • @kamaljoseph7027
    @kamaljoseph7027 5 หลายเดือนก่อน +170

    മൺതരി വീണ ചേച്ചിക്ക് അഹങ്കാരത്തിനു ഒരു കുറവുമില്ല.... 2026 election കഴിയുമ്പോ ജനം അതങ്ങു തീർത്തു ക്ലിയർ ആക്കി തരും

    • @jalexrosh
      @jalexrosh 5 หลายเดือนก่อน +1

      ബിജെപിക്ക് ഒരു ചാൻസ് കൊടുക്കു. നിങ്ങൾക്ക് നല്ല ഭരണം വേണമെങ്കിൽ 😁

    • @abijackson1000
      @abijackson1000 5 หลายเดือนก่อน +2

      ​@@jalexrosh
      കേന്ദ്ര ബജറ്റ് ല്‍
      കേരളത്തിന്‌ എന്തൊക്കെ കിട്ടി😊

    • @nazarnazar4005
      @nazarnazar4005 4 หลายเดือนก่อน

      ഒന്ന് പോടേ കാസ കൃസങ്കി 🤣😂അമല പോളിന്റെ ഡ്രെസ്സ് അലവ് നോക്കുന്ന കാസകൾ 😅

    • @rebelff123
      @rebelff123 4 หลายเดือนก่อน +1

      ​@@jalexroshenthin vargeeyatha parayano

  • @akhilc3282
    @akhilc3282 5 หลายเดือนก่อน +348

    വീണ അമ്പേ പരാജയം ആണ്. വന്ന വഴി ഓർമ്മ ഉണ്ടോ?

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      Nite ammede pole okikoduthalla😂

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน

      ​@@sujithmathewabraham9961umbichiyuday mon elley nee ...naari

    • @akhilc3282
      @akhilc3282 5 หลายเดือนก่อน +20

      ഈ സംസാരം ഞാന്‍ പഠിച്ചിട്ടില്ല. നേരില്‍ പറഞ്ഞിരുന്നു എങ്കില്‍ നിന്റെ അച്ഛനും അമ്മയും പഠിപ്പിക്കാന്‍ മറന്ന് പോയത് നിന്നെ പഠിപ്പിച്ച് താരമായിരുന്നു.

    • @MagicMalu-b6j
      @MagicMalu-b6j 5 หลายเดือนก่อน

      ​@@akhilc3282eda eda chumma paryaathe ivide പറഞ്ഞതിന് ഇവിടെ kodkunm അല്ലാതെ നേരിട്ട് നീ എന്ത് ഉണ്ടാക്കും ?..നീ ആര അതിന്😂
      നിന്നെക്കാൾ വലിയവൻ ആവും അവൻ.അതോണ്ട് ഇവിടെ ഉള്ളത് ഇവിടെ തീർകുക.
      Avate ഫാമിലി ഉള്ളത് പോലെ ആണ് എല്ലാവരും എന്ന് കരുതുന്നു അത് ആണ്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 5 หลายเดือนก่อน +2

      വന്ന വഴി മറന്നാലേ നല്ല രാഷ്८ടീയക്കാരി ആവാൻ പറ്റൂ എന്നവർക്ക് മനസ്സിലായിക്കാണു० 😂😅😅

  • @medilive8509
    @medilive8509 5 หลายเดือนก่อน +33

    ഇത്രയും വകതിരിവ് ഇല്ലാത്ത വർഗ്ഗം 😡😡😡😡

  • @ayushabhi6558
    @ayushabhi6558 5 หลายเดือนก่อน +184

    അയാൾ റിപ്പോർട്ടർ ആണേലും നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ച ഒരു വ്യക്തി കൂടി ആണ് അതുകൊണ്ട് രാജഭരണം ഒന്നും അല്ലല്ലോ മാഡം ഇതു ഞങ്ങളുടെ കൈൽ നിന്നും പിടിക്കുന്ന ടാക്സിൽ നിന്നാണ് നിങ്ങൾ ശമ്പളം വെട്ടി വിഴുങ്ങുന്നേ athoode ഓർത്താൽ നല്ലത് 😂

  • @sudheeshbk7862
    @sudheeshbk7862 4 หลายเดือนก่อน +8

    മാധ്യമപ്രവർത്തകനോട് സംസാരിക്കാൻ ധൈര്യം ഇല്ല 😂

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 5 หลายเดือนก่อน +64

    ധാർഷ്ഠ്യം പുറത്ത് വന്നു 🔥🔥🔥🔥🔥🔥

  • @626sreejith
    @626sreejith 5 หลายเดือนก่อน +59

    ഈ സാധനത്തെ വീണ്ടും വിജയിപ്പിക്കാൻ പോകുന്ന ജനങ്ങൾക്ക് നടുവിരൽ നമസ്കാരം 😌

  • @ActorGlobel
    @ActorGlobel 5 หลายเดือนก่อน +76

    നമ്മുടെ കപ്പൽ ആടി ഉലയുലയുകയില്ല സാർ നമ്മുക്ക് ഒരു കപ്പിത്താൻ ഉണ്ട് സർ -😂😂😂

    • @appuappu8243
      @appuappu8243 4 หลายเดือนก่อน

      തിട്ടം വിജയൻ 😂😂

  • @deepus7712
    @deepus7712 5 หลายเดือนก่อน +17

    Reporter vere level 🔥🔥🔥
    Etha aah simham Reporter

  • @bansV6644
    @bansV6644 5 หลายเดือนก่อน +395

    അഹങ്കാരം
    ധാർഷ്ട്യം
    സ്മൃതി ഇറാനി തോറ്റു
    പിന്നെയല്ലെ വീണ

    • @unnikrishnan6168
      @unnikrishnan6168 5 หลายเดือนก่อน +38

      ഷൈലജ ടീച്ചർ പോലും ഗംഭീരമായി പരാജയപ്പെട്ടു🤣🤣🤣

    • @shafeqDxB
      @shafeqDxB 5 หลายเดือนก่อน +17

      ഇ പാർട്ടിയിൽ എല്ലാവരും ഇങ്ങനെത്തന്നെ ആണല്ലോ കഷ്ട്ടം.. LDF 👎

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      ​@@unnikrishnan6168 keralathil ippo congress evidey kendrathilum bharanom illa keralathilum illa😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      Veenaye olathan nokku oombiya mapra congi mongal mongu aa kazhapu therum 😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      ​@@shafeqDxBnite thalle okiya sadeeshante party alla ithu

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +45

    പിണറായിയുടെ നേരെ നിന്ന് ഇതുപോലെ സംസാരിക്കാൻ ചങ്കൂറ്റം ഉണ്ടോ വീണ മന്ത്രിക്ക്?!

  • @indiantiger8024
    @indiantiger8024 4 หลายเดือนก่อน +2

    മാധ്യമ പ്രവർത്തകന് ബിഗ് സല്യൂട്ട്

  • @mohammedkunhi3496
    @mohammedkunhi3496 5 หลายเดือนก่อน +476

    അല്പന് അധികാരം കിട്ടിയ ഇതൊക്കെ മലയാളി കാണേണ്ടി വരും. പുട്ടി റാണി 😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +3

      Nite ammede pooru

    • @anandab-zb2oz
      @anandab-zb2oz 5 หลายเดือนก่อน +10

      ​@@sujithmathewabraham9961ninakke ninte ammede karyam mathre orma ullo

    • @mktvm3839
      @mktvm3839 5 หลายเดือนก่อน

      ​@@sujithmathewabraham9961ennu gunda vijayan ninte veettil kayari panithaalum avanu flaks vachu vaazhthu paattu paadunna adima 💩 😂

    • @das8810
      @das8810 5 หลายเดือนก่อน +1

      ​@@sujithmathewabraham9961colony samskaram

    • @kmsebastian6923
      @kmsebastian6923 5 หลายเดือนก่อน +5

      ​@@sujithmathewabraham9961അന്തംകമ്മി 🤣🤣 പിണു ഭാക്ഷ 🤣🤣

  • @Yukthiman
    @Yukthiman 5 หลายเดือนก่อน +16

    അധികം വൈകാതെ ഒരു "ജീവൻ രക്ഷപ്രവർത്തനം " കൂടി കാണേണ്ടി വരുമോ 😂

  • @SheenaNair-v8b
    @SheenaNair-v8b 5 หลายเดือนก่อน +224

    നിപ്പ ആവർത്തിച്ച വരുന്നത് തടയാനുള്ള കപ്പൽ അടിയുലയുന്നു... കപ്പിത്താൻ എവിടെ??

    • @Bullish-bull
      @Bullish-bull 5 หลายเดือนก่อน +13

      കപ്പിത്താൻ എണ്ണ തോണിയിൽ നീരാടുക ആണ്. 😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      ​@@Bullish-bullnite amme okuvanu po thayoli

    • @Bullish-bull
      @Bullish-bull 5 หลายเดือนก่อน +8

      @@sujithmathewabraham9961 നീ വിജയൻ്റെ സന്തതി ആയിരുന്നെന്ന് നിൻ്റെ അമ്മ പറഞ്ഞു നീ മനസ്സിലാക്കി അല്ലെ.

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน

      ​@@sujithmathewabraham9961ninnte thallayuday panni parayelley naari....

    • @Prince-vx5if
      @Prince-vx5if 5 หลายเดือนก่อน

      കല്ല് ചാണ്ടി ആയിരുന്നു എങ്കിൽ 😂

  • @steeverodz8967
    @steeverodz8967 5 หลายเดือนก่อน +6

    റിപ്പോർട്ടർ ചുമ്മാ തീ 🔥🔥🔥🔥🔥🔥🔥❤

  • @punchakadan2372
    @punchakadan2372 5 หลายเดือนก่อน +187

    അനാരോഗ്യ മന്ത്രി

  • @alpha_of_alpha
    @alpha_of_alpha 4 หลายเดือนก่อน +1

    പിണു നോട് ഒരു മാധ്യമ പ്രവർത്തകനും ഇങ്ങനെ ചോദിക്കുന്നില്ല എന്നുള്ളത് മറ്റൊരു സത്യം

  • @VeenaRR-h3w
    @VeenaRR-h3w 5 หลายเดือนก่อน +183

    എന്തൊരു അഹങ്കാരിയാണ് മന്ത്രിണി

    • @shn438
      @shn438 5 หลายเดือนก่อน +4

      Old mapara anu

    • @VeenaRR-h3w
      @VeenaRR-h3w 5 หลายเดือนก่อน

      @@shn438 athe

    • @kadathanad7391
      @kadathanad7391 5 หลายเดือนก่อน +3

      അവർക്കെതിരെ ഇല്ലാത്ത വാർത്ത കൊടുത്താൽ മിണ്ടാതിരിക്കാനോ

    • @attittudeking
      @attittudeking 5 หลายเดือนก่อน

      നീ ആരാ അവടെ അച്ഛനാണോ ​@@kadathanad7391

  • @kerala1961
    @kerala1961 5 หลายเดือนก่อน +53

    അടുത്ത ഇലക്ഷന് എവിടെ നിന്നാലും മാഡം തോൽക്കും... അതു മലയാളികളുടെ വാക്കാണ്... കുവൈറ്റിൽ പോകാൻ തിരക്ക് ലോറിക്കുള്ളിൽ പെട്ടുപോയ അർജുനെ തിരയാൻ ആർക്കും സാധിച്ചില്ല

    • @sindhusraj855
      @sindhusraj855 5 หลายเดือนก่อน

      സത്യം

    • @faseelasalih9251
      @faseelasalih9251 5 หลายเดือนก่อน +1

      ivale oke manthri akiyavare thallanam

  • @sjksskkm
    @sjksskkm 5 หลายเดือนก่อน +83

    ചിരിച്ചു കളിച്ചു വാർത്ത സമ്മേളനം വിളിക്കാൻ ഉള്ള സാഹചര്യമാണോ എന്ന് ബോധം ഉണ്ടാവണം..... NIPAH എന്ത് കൊണ്ട് ആവർത്തിക്കപ്പെടുന്നു എന്ന വലിയൊരു ചോദ്യം നിലനിൽക്കുന്നുണ്ട്.....

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 5 หลายเดือนก่อน

      മലബാറിൽ വർധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയെ ഇല്ലാതാക്കാൻ ഉള്ള ഗുഡാലോചനയുടെ ഭാഗമാണോ വർധിച്ചുവരുന്ന ഭീകര രോഗങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @vijayakumark2230
    @vijayakumark2230 5 หลายเดือนก่อน +78

    ഒരു മന്ത്രി എങ്ങനെ ആകരുത് എന്നതിന് ഉത്തമ ഉദാഹരണം. 🤮

    • @flowers_comedy-.
      @flowers_comedy-. 4 หลายเดือนก่อน +1

      ADiulayukayanu suhorthkkale aadiulayukayanuu

  • @mrkuchettan7462
    @mrkuchettan7462 5 หลายเดือนก่อน +61

    ശ്രീമതി വീണ അവരുടെ നിലവാരം വീണ്ടും വീണ്ടും തെളിയിക്കുന്നു..🤭

  • @mithunkuriakose360
    @mithunkuriakose360 4 หลายเดือนก่อน +1

    വിജയണ്ണനോട് ഇതുപോലെ ചോദിക്കാൻ ധൈര്യമുണ്ടോ മോനേ നിനക്ക്😂

  • @bansV6644
    @bansV6644 5 หลายเดือนก่อน +281

    ഗതികേട് മന്ത്രി

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      Nite ammede pooru

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน +4

      ​@@sujithmathewabraham9961ninte ammakk aviday ottin kshannammaanno....naari...chettey

    • @anur3913
      @anur3913 5 หลายเดือนก่อน

      ​@@sujithmathewabraham9961ninte bharya ookan vidumo

  • @gokuldevbp
    @gokuldevbp 5 หลายเดือนก่อน +67

    വീണ ജോർജ് പഴയ മാധ്യമപ്രവർത്തകയുടെ സ്വഭാവം കാണിക്കുന്നു അത്രേയുള്ളൂ 😂

  • @aneeshbabukochi8828
    @aneeshbabukochi8828 5 หลายเดือนก่อน

    ഒരു ചുക്കിനും കൊള്ളാത്ത മുതലക്കണ്ണീർ ഒഴുകുന്ന ഒരു മന്ത്രി...🎉🎉 മാധ്യമ പ്രവർത്തകൻ ❤

  • @justinejacob6137
    @justinejacob6137 5 หลายเดือนก่อน +103

    മന്ത്രിക്കു മാസ്ക് വേണ്ടേ??

    • @impulsecreations1361
      @impulsecreations1361 5 หลายเดือนก่อน +12

      ഉണ്ട്. പക്ഷേ, അടിയിലാണെന്ന് മാത്രം 🤭

    • @INSIDER-ro1ew
      @INSIDER-ro1ew 5 หลายเดือนก่อน

      ​@@impulsecreations1361😊😊😊😊

    • @nm23-z3s
      @nm23-z3s 5 หลายเดือนก่อน +2

      മന്ത്രിക്ക് നിപ വരില്ല 👍🏽

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      ​@@impulsecreations1361nite amme keerikidakukayale sadeeshan kuthi velupichilla thayoli mongal

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      ​@@impulsecreations1361 nite yhallede pad eduthu kothal nadakkaruno

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 5 หลายเดือนก่อน +28

    മന്ത്രി കുറച്ചുകൂടി മാന്യമായി പെരുമാറണം,വിഷയം സീരിയസ് ആയി കൈകാര്യം ചെയ്യാൻ കഴിയില്ല എങ്കിൽ ചുമതലയിൽ നിന്നും മാറ്റാൻ സിഎം മുന്നോട്ടു വരണം

  • @24x7sonu
    @24x7sonu 5 หลายเดือนก่อน +85

    Beauty parlor. പോകാതെ മാധ്യമപ്രവർത്തകരേ കാണുന്നത് എന്തിനാണ്😢😢😢😢😢

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +1

      Nite thallede pootil puttiyitta ormayano😂

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน +1

      ​@@sujithmathewabraham9961vadakku pokunna thalla yuday makan naari

    • @ajmal3256
      @ajmal3256 5 หลายเดือนก่อน

      @@sujithmathewabraham9961aano pundachj mone. Veenayude poottilaano nee

  • @faizy2724
    @faizy2724 5 หลายเดือนก่อน +25

    ഇത്രയും അഹംകാരം ഉള്ള മന്ത്രി കൊച്ചമ്മ വേറെ ഉണ്ടാവില്ല

  • @ajipv1453
    @ajipv1453 5 หลายเดือนก่อน +10

    മാപ്രക്ക് ഇവിടെ അതിനുള്ള സൗകര്യമുണ്ട്, പക്ഷേ സിദ്ധരാമയ്യ വരുന്നു എന്നു പറഞ്ഞ് എല്ലാ മാപ്രകളേയും കർണ്ണാടക പോലീസ് ഓടിച്ചപ്പോൾ എന്തേ ഈ രോഷം കണ്ടില്ല.....

    • @jalexrosh
      @jalexrosh 5 หลายเดือนก่อน

      രോഷം കൊള്ളാൻ "കൂലി" കിട്ടേണ്ടേ? 😂

    • @nirmaltp6889
      @nirmaltp6889 4 หลายเดือนก่อน

      ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആൾ ഇന്ന് മന്ത്രി ആയതിൻ്റെ അസൂയയാണ്. മറ്റൊരു മന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ ഇവർ ഇങ്ങനെ ചോദിക്കുന്നത് ഒന്ന് കാണട്ടെ

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 5 หลายเดือนก่อน +32

    ട്രീ പോർട്ടർക്കു വിഷമം ണ്ടാവും കാര്യങ്ങളുടെ കിടപ്പ് അങ്ങിനെ യാണല്ലോ 🤭😄😅

  • @skyland0
    @skyland0 5 หลายเดือนก่อน +20

    മന്ത്രിക്ക് അവാർഡ് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ...? 🤔🤔🤔🤔🤔🤔🤔

  • @hhkp4630
    @hhkp4630 5 หลายเดือนก่อน +39

    ചോദിക്കാൻ ഉള്ള ധൈര്യം കൊള്ളാം എന്ന dialogue😮 അഴിമതി കൈക്കൂലി വാങ്ങാം vote കൊടുത്തു ജയിപ്പിച്ച ജനങ്ങളെ ഭരിച്ചു മുടിപ്പിക്കാം അത് ചോദ്യം ചെയ്തതു കുറ്റമാണോ

  • @rasheedali9272
    @rasheedali9272 5 หลายเดือนก่อน

    മാധ്യമ പ്രവർത്തകൻ..... 👍👍👍👍👍

  • @കാട്ടാളാൻദാമുയേട്ടൻ
    @കാട്ടാളാൻദാമുയേട്ടൻ 5 หลายเดือนก่อน +89

    വീണ മന്ത്രിക് എന്ത് ജില്ലാ.... അവരുടെ പ്രശ്നം വേറെ എന്തോ ആണ്.... എന്തൊരു മന്ത്രി.... 😂

  • @MalluMalayalam
    @MalluMalayalam 5 หลายเดือนก่อน +24

    ഇവർക്ക് വോട്ട് ചെയ്ത് ഭരണം കൊടുത്ത മലയാളികൾ ചിന്തിക്കുക🙏

  • @ekmrashid
    @ekmrashid 5 หลายเดือนก่อน +17

    Reporter👍

  • @hashiftkappummal
    @hashiftkappummal 4 หลายเดือนก่อน +1

    Good reporter. Big salute 🎉

  • @abhishekashokan9485
    @abhishekashokan9485 5 หลายเดือนก่อน +4

    Support to Media personal❤❤❤❤

  • @ramnelliyott157
    @ramnelliyott157 4 หลายเดือนก่อน

    ധീരനായ റിപ്പോർട്ടർ 👍👍💪💪💪💪

  • @mskmsk2679
    @mskmsk2679 5 หลายเดือนก่อน +4

    ഇങ്ങനെ മാധ്യമങ്ങളുടെ ഇരട്ടതാപ്പിന് നേർക്കുനേർ പ്രതികരിക്കുന്ന മന്ത്രിമാർ ആണ് ഇന്നത്തെ ജനത്തിന് ആശ്വാസം... ദുരന്ത മുഖത്ത് മാത്യമ പ്രവർത്തകരുടെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ അടിച്ചു പല്ല് കോഴിക്കാൻ തോന്നാറുണ്ട്.. ഇങ്ങനെ പ്രധീക്കരിച്ചതിനു നന്ദി മിനിസ്റ്റർ

  • @Muhammad-c1
    @Muhammad-c1 4 หลายเดือนก่อน +1

    Reporter 🤝 👌🏻👌🏻💫

  • @kadhayanam5721
    @kadhayanam5721 5 หลายเดือนก่อน +45

    കുഞ്ഞുങ്ങൾ മരിക്കുന്നു,,,, ആളുകൾ പുതിയ രോഗങ്ങളുടെ പിടിയിൽ,,,, ചർച്ചയോ???കഷ്ടം!

  • @pushpakumartk2548
    @pushpakumartk2548 หลายเดือนก่อน

    ഇങ്ങനെയാകണം
    മാദ്ധ്യമപ്രവർത്തനം
    ആരേയും പേടിക്കണ്ട
    ( നമ്മുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ )

  • @rayanbijurayan4579
    @rayanbijurayan4579 5 หลายเดือนก่อน +15

    കൈ ചൂണ്ടിയാൽ തിരിച്ചും ചൂണ്ടാൻ വിരലുകൾക്ക് ഉറപ്പ് വേണം ആ ഉറപ്പ് ഒരോ മലയാളികൾക്കും ഉണ്ട്

  • @ershadkk2311
    @ershadkk2311 5 หลายเดือนก่อน +145

    ലോക അഴിമതി ഈ മന്ത്രി

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      Nite ammede pootile sadeeshan 😂

    • @sujithmathewabraham9961
      @sujithmathewabraham9961 5 หลายเดือนก่อน +2

      ​@EYEVESTnite ammede pootil okunna sadeeshane nee kanunulle😂

    • @sreejilvp3375
      @sreejilvp3375 5 หลายเดือนก่อน +1

      ​@@sujithmathewabraham9961poda.....kalla vedi mone

    • @anandab-zb2oz
      @anandab-zb2oz 5 หลายเดือนก่อน

      @@sreejilvp3375 ഇവന് ഇവന്റെ അമ്മേടെ കാര്യം മാത്രേ ഉള്ളൂ

  • @albertthamby3177
    @albertthamby3177 4 หลายเดือนก่อน +1

    ഇവർ മാധ്യമ പ്രവർത്തക ആയിരുന്നല്ലോ? കഷ്ടം😏

  • @ekspandirikkara6350
    @ekspandirikkara6350 5 หลายเดือนก่อน +13

    കേരളം കണ്ട ഏറ്റവും കഴിവുകെട്ട ആരോഗ്യമന്ത്രി..

  • @jewelsworld6455
    @jewelsworld6455 5 หลายเดือนก่อน +19

    ഒരു വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കല്ല് പെൻസിൽ പോയ കുട്ടികളെപ്പോലെ തർക്കിക്കുന്ന മന്ത്രി😂😂best no 2

  • @sanu7851
    @sanu7851 5 หลายเดือนก่อน +1

    മാധ്യമങ്ങൾക്ക് ആണ് അഹങ്കാരം.... എന്ത് തോന്യവാസവും വിളിച്ചു പറയുക.... അഴിമതി എന്നു പറഞ്ഞു നടക്കുക എന്നിട്ട് ഒന്നുമില്ല എന്ന് കാണുമ്പോൾ വേറെ എന്തെങ്കിലും പറയുക.. ഇവന്മാർ കുരച്ചു കൊണ്ടേയിരിക്കും.... മോദിയെ തൊടില്ല.... സതീശനെ തൊടില്ല... സുധാകരനെ തൊടില്ല ചോദ്യവും ഇല്ല.... കഷ്ടം മാധ്യമ പ്രവർത്തനം...

  • @Nahan-zv2fe
    @Nahan-zv2fe 5 หลายเดือนก่อน +4

    ഒരു മന്ത്രിക്കു വേണ്ട പക്വത ഇല്ല

  • @farshanasakeer4358
    @farshanasakeer4358 5 หลายเดือนก่อน +55

    അന്വേഷണം കര്‍ശന ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി

  • @AslamThikkodi
    @AslamThikkodi 5 หลายเดือนก่อน +2

    റിപ്പോർട്ടർ കലക്കി 🌹🌹👍👍

  • @raj-g8w7q
    @raj-g8w7q 5 หลายเดือนก่อน +3

    ഇടത് പക്ഷത്തുള്ള ആരോടും ഇങ്ങനെ ചോദിക്കാം, പക്ഷെ ആ സുരേഷ് ഗോപിയുടെ മുൻപിൽ പോയി ഒന്ന് നിൽക്കാൻ പോലും പറ്റാത്തവർ ആണ് വല്യേ ആള് കളിക്കുന്നത്

    • @infotech5895
      @infotech5895 5 หลายเดือนก่อน

      🙏🙏🙏... പാവം ഇടതുപക്ഷക്കാർ....😂😂

  • @harish8809
    @harish8809 4 หลายเดือนก่อน +1

    കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ മണ്ഡ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.....

  • @sasidharanpk7412
    @sasidharanpk7412 4 หลายเดือนก่อน

    വീണ താങ്കളും ഇതേ പോലെ കള്ളവാത്ത ഇതുപോലെ പറഞ്ഞ ആൾ അല്ലേ. ഇപ്പോൾ താങ്കൾക്ക് എന്നെ പാര വന്നു

  • @sakeer-ll9ot
    @sakeer-ll9ot 5 หลายเดือนก่อน +46

    മന്ത്രിക്ക് സ്ഥലകാലബോധമില്ല

  • @krishnakumarps2301
    @krishnakumarps2301 5 หลายเดือนก่อน

    റിപ്പോറ്റർക്ക് അഭിവാദ്യങ്ങൾ 👍🙏🏻

  • @susammasamuel1063
    @susammasamuel1063 5 หลายเดือนก่อน +29

    ഇവർ നിപ പ്രീതിരോധംതിനുപോയി പക്ഷെ റിപ്പോർട്ടറോ ടെ
    അടികൂടുന്നു കഷ്ടം
    ഇവരുടെ സ്ഥിരം ശൈലി ആണ് ഇറക്കി താഴെയിടനാരുമില്ലിയോ

    • @rajeeshchappili5044
      @rajeeshchappili5044 5 หลายเดือนก่อน +3

      അപ്പോൾ ആ മാധ്യമ മാപ്ര കാണിച്ചത് തെമ്മാടിത്തരം അല്ലെ

    • @JudeThadevuspullickal
      @JudeThadevuspullickal 5 หลายเดือนก่อน

      ​@@rajeeshchappili5044മാധ്യമ മാപ്രകൾ ഗുണ്ടായിസം കാണിക്കുന്നത് പോലെയല്ലേ ചോദ്യം ചോദിക്കുന്നത്

  • @sherif1819
    @sherif1819 5 หลายเดือนก่อน

    മാധ്യമ പ്രവർത്തകൻ ❤ 👍

  • @muraleedharanv9893
    @muraleedharanv9893 5 หลายเดือนก่อน +6

    ഇവർ പണ്ട് മാ പ്ര ആയിരുന്നപ്പോൾ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തത് സത്യത്തിന്റെ തെർമോമീറ്റർ വച്ച് കൃത്യമായി അളന്നിട്ടായിരുന്നോ..... ആരോപണങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്താൽ കള്ള വാർത്തയാകുന്നത് ഇപ്പോഴാണ് അന്ന് എന്തൊക്കെ ഏതൊക്കെ ചാനലുകളിൽ പറഞ്ഞിട്ടുണ്ട് എന്ന് ആർകൈവുകൾ മുഴുവൻ ഒന്ന് പരതണം..
    അതാണ് അധികാരത്തിനും അധികാരത്തിന്റെ പണിയാളുകൾക്കും/ പിണിയാളുകൾക്കും സംഭവിക്കുന്ന അപചയം...

    • @muraleedharanv9893
      @muraleedharanv9893 5 หลายเดือนก่อน

      ഇവർ പണ്ട് മാ പ്ര ആയിരുന്നപ്പോൾ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തത് സത്യത്തിന്റെ തെർമോമീറ്റർ വച്ച് കൃത്യമായി അളന്നിട്ടായിരുന്നോ..... ആരോപണങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്താൽ കള്ള വാർത്തയാകുന്നത് ഇപ്പോഴാണ് അന്ന് എന്തൊക്കെ ഏതൊക്കെ ചാനലുകളിൽ പറഞ്ഞിട്ടുണ്ട് എന്ന് ആർകൈവുകൾ മുഴുവൻ ഒന്ന് പരതണം..
      അതാണ് അധികാരത്തിനും അധികാരത്തിന്റെ പണിയാളുകൾക്കും/ പിണിയാളുകൾക്കും സംഭവിക്കുന്ന അപചയം...

    • @muraleedharanv9893
      @muraleedharanv9893 5 หลายเดือนก่อน

      ഇവർ പണ്ട് മാ പ്ര ആയിരുന്നപ്പോൾ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തത് സത്യത്തിന്റെ തെർമോമീറ്റർ വച്ച് കൃത്യമായി അളന്നിട്ടായിരുന്നോ..... ആരോപണങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്താൽ കള്ള വാർത്തയാകുന്നത് ഇപ്പോഴാണ് അന്ന് എന്തൊക്കെ ഏതൊക്കെ ചാനലുകളിൽ പറഞ്ഞിട്ടുണ്ട് എന്ന് ആർകൈവുകൾ മുഴുവൻ ഒന്ന് പരതണം..
      അതാണ് അധികാരത്തിനും അധികാരത്തിന്റെ പണിയാളുകൾക്കും/ പിണിയാളുകൾക്കും സംഭവിക്കുന്ന അപചയം...

  • @rajeshkrishnan4366
    @rajeshkrishnan4366 5 หลายเดือนก่อน

    Number 1 ആരോഗ്യ കേരളം.... നാട് വിട്ട് പോയ cholera പോലുള്ള അസുഖങ്ങൾ തിരിച്ചു എത്തുന്നു number 1 കേരളയിൽ

  • @_Shinind_Star_
    @_Shinind_Star_ 5 หลายเดือนก่อน

    Reporter chanal the real hero 👍👍👍😂

  • @sulaimani2943
    @sulaimani2943 5 หลายเดือนก่อน +15

    റിപോര്‍ട്ട് ചാനല്‍❤❤❤

  • @kinanitrading3158
    @kinanitrading3158 4 หลายเดือนก่อน

    Sir ഈ കപ്പലിഞ്ഞ് ഒരു കപ്പിത്താൻ ഉണ്ട്
    ആ ഒറ്റ ഡയലോഗിൽ മിനിസ്റ്റർ ആയ ഒരു വ്യക്തി
    അല്ലാതെ ഒരു കോപ്പും ഇല്ല😄

  • @Marathmuneer
    @Marathmuneer 5 หลายเดือนก่อน +14

    ചോദ്യം: നിപ്പ..
    മന്ത്രി: എനിക്കെതിരെ പരാതി ഉണ്ട്.

  • @akkkk4362
    @akkkk4362 4 หลายเดือนก่อน +1

    പണ്ട് ഞാനും അങ്ങനെ ആയിരുന്നു എന്നിട്ട് ആണ് ഈ മന്ത്രി പണിക്ക് വന്നത്

  • @Basheerk-oc4ml
    @Basheerk-oc4ml 5 หลายเดือนก่อน +6

    എന്തൊരു ഉത്സാഹം ആയിരുന്നു കുവൈത്തിൽ പോകാൻ കിട്ടിയ സമയം ബാഗും എടുത്ത് എയർപോട്ടിൽ പോയ ഒന്നിനും കൊള്ളാത്ത മന്ത്രി മേഡം

  • @joymj7954
    @joymj7954 4 หลายเดือนก่อน

    ❤Congratulations ✝️ Vandemataram ❤🎉

  • @johnmathew6731
    @johnmathew6731 5 หลายเดือนก่อน +5

    കുവൈറ്റിൽ പോകുവാൻ കാണിച്ച ഉത്സാഹം കർണാടകയിൽ പോകാൻ കാണിക്കാത്തത് എന്ത്‌

  • @pandittroublejr
    @pandittroublejr 5 หลายเดือนก่อน +1

    വിഷയത്തിൽ നിന്നും തെന്നിമാറുന്നു... നിപ ആണ്... 🙏🏾🙏🏾

  • @Lokasanjaarie
    @Lokasanjaarie 5 หลายเดือนก่อน +38

    She is utter worst

  • @arunglobetrotter
    @arunglobetrotter 5 หลายเดือนก่อน

    പൊളി! ഇങ്ങനെ വേണം മീഡിയ.

  • @yeswetalk1993
    @yeswetalk1993 5 หลายเดือนก่อน +82

    നീപ്പ റാണി ആകുവാൻ നോക്കിയത 😂

    • @DRACULA_KING_
      @DRACULA_KING_ 5 หลายเดือนก่อน +1

      സിസർ അമ്മക്ക് ശേഷം ന്യൂസെറമ്മ

  • @libinloveshore555
    @libinloveshore555 5 หลายเดือนก่อน

    ചോദിക്കാനുള്ള ധൈര്യം കൊള്ളാം എന്ന്.... 😂😂 ചോദ്യം ചെയ്യാനുള്ള അധികാരവും അവകാശവും പൊതു ജനങ്ങൾക്കുണ്ട് മാഡം

  • @Shannazar369
    @Shannazar369 5 หลายเดือนก่อน +2

    മാമ മാധ്യമ ധർമ്മം

  • @SAVARITRAVELMEDIA
    @SAVARITRAVELMEDIA 5 หลายเดือนก่อน

    ഇങ്ങനെ വേണം മാധ്യമ പ്രവർത്തനം ❤

  • @Justin-uc2oz
    @Justin-uc2oz 5 หลายเดือนก่อน +23

    മന്ത്രി കൊച്ചാമ്മയുടെ അഹങ്കാരം തീർത്തുതരാം

  • @konarkvideos7847
    @konarkvideos7847 5 หลายเดือนก่อน

    മാധ്യമപ്രവർത്തകർക്ക് സല്യൂട്ട്❤

  • @anupamapillai3145
    @anupamapillai3145 5 หลายเดือนก่อน +8

    ഇത്രയും മാധ്യമ പ്രവർത്തകരുടെ മുന്നിൽ ഇത്ര ദേഷ്യത്തോടെ പെരുമാറണം എങ്കിൽ, ഒറ്റക് കിട്ടിയാലുള്ള അവസ്ഥ 😢

  • @shinukavitha561
    @shinukavitha561 5 หลายเดือนก่อน

    മാധ്യമപ്രവർത്തന് അഭിനന്ദങ്ങൾ

  • @NurazandHaebel
    @NurazandHaebel 5 หลายเดือนก่อน +3

    Media should respect people representatives.. atleast tone should be mild..

    • @rahuldilip3241
      @rahuldilip3241 5 หลายเดือนก่อน +2

      As of she is representing people...stupid party stupid candidates.

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 5 หลายเดือนก่อน

    മാധ്യമപ്രവർത്തകൻ പൊളിച്ചു നട്ടെല്ല് ഉള്ള♥️♥️♥️♥️😍😍😍 മാധ്യമപ്രവർത്തകർ