1914 ൽ 1അണ 2അണ ഉപോയോഗത്തിലുണ്ടായിരുന്ന കാലമായിരുന്നു , ഒരു കൂലിപ്പണിക്കാരന്റെ കൂലി തന്നെ 2അണ ഒക്കെയായിരുന്നു, ഉദോഗസ്ഥർക്ക് ഉള്ള ശമ്പളം 5 രൂപ അപ്പോൾ താങ്കൾ പറഞ്ഞ 80രൂപ കണക്ക് ഒന്നാലോചിച്ചുനോക്കു. പിന്നെ എന്തിനാണ് 80രൂപ മാത്രം എന്നു പറയുന്നത്.
ശരിയാണ്... പക്ഷേ , ഇന്നത്തെ മൂല്യവും രീതികളും വച്ച് എത്ര മാറ്റം വന്നു എന്നു കൂടി പറയുകയായിരുന്നു . ഇന്ന് ടൂറിസ്റ്റ് വിസയ്ക്ക് അവിടെ ഫ്ലൈറ്റില്‍ പോയ് വരാന്‍ പോലും 15,000 രൂപയ്ക്ക് മുകളില്‍ വരും എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ... So... പ്രതികരണങ്ങള്‍ക്ക് നന്ദി...🙏🙏🙏
@@lalumashtalks8786 80 രൂപ 7 ശതമാനം പലിശ വച്ച് കൂട്ടു പലിശ നോക്കിയാൽ 111469 രൂപ വരും. ശ്രീലങ്കയിൽ ഫ്ലൈറ് ന് പോയി, സ്റ്റാർ ഹോട്ടലിൽ ഒരു വെക്കേഷൻ ചിലവഴിക്കാൻ ഒരു ലക്ഷം രൂപ ധാരാളം മതിയാകും ഇന്നും.
@@lalumashtalks8786 15000 രൂപയ്ക്ക് ഒരേക്കർ പോട്ടെ ഒരു സെന്റ് സ്ഥലം കിട്ടുമോ ? .ഇന്നത്തെ 15000 രൂപ കൊടുത്ത് കൂലിപ്പണിക്കാരനും ശ്രീലങ്കയിൽ പോകാം . അന്ന് അത് നടക്കില്ല , ചിലപ്പോൾ 8 രൂപ ആയിരിക്കണം താങ്കൾക്ക് തെറ്റിയതാകും.
oru side vazhi Dhanush kodiyil ninnum ( oru side Road oru side Railway line ( mukalilum thazhayayi) Bridge vannale Indian cyelon ( south Indian Railway ) ......
Rail connection with SriLanka a cent per cent foolishness and fake information. Please don't misunderstanding us. The connection was train plus ship travel.
Yes train plus ship . But traim ticket mentioned that madras to colombo . It simple means existence of a rail connectivity that connects india to sri lanka . Thats all 😀🙏👍🌹
@@lalumashtalks8786 You cannot call it rail connection, which is not factually correct, but you could say that in a single ticket you can travel to Colombo.
Bro ചരിത്രത്തിനും ഏറ്റവും നീളംകുറഞ്ഞ രാജ്യഅതിർത്തിഅറിവിനും നന്ദി... പക്ഷേ ചരിത്രതിനൊപ്പം പുരാണങ്ങൾ എന്ന കെട്ട് കഥ ചേർത്ത് ലോകത്ത് എല്ലയിടത്തും ഉള്ളത് പോലുള്ള ലാൻഡ് ബ്രിഡ്ജിനെ പറ്റി തെറ്റി ധരിപ്പിക്കത്തിരിക്കുക
കഴിഞ്ഞ ice age ഏതാണ്ട് 12000 കൊല്ലത്തിന് മുൻപ് ആയിരുന്നു. അന്ന് കടൽ നിരപ്പ് വളരെ താഴെ ആണ് ഉണ്ടായിരുന്നത്. 10000 കൊല്ലത്തിന് മുൻപ് വരെ ബ്രിട്ടനും യൂറോപ്പുമായി കര വഴി ബന്ധം ഉണ്ടായിരുന്നു. 2000 കൊല്ലം കൊണ്ട് അത് കടലിനു അടിയിൽ ആയി. (Source : Past sea level വിക്കിപീഡിയ) അത് പോലെ തന്നെ ഇൻഡ്യയും ശ്രീലങ്കയും തമ്മിൽ കരവഴി ബന്ധം ഉണ്ടായിരുന്നു. വെള്ളം പൊങ്ങുന്നതാനുസരിച്ചു ആളുകൾ മണ്ണിട്ട് ഉയർത്തി ആ വഴി കുറച്ചു കാലം സംരക്ഷിച്ചിട്ടുണ്ടാവും. പക്ഷെ ജല നിരപ്പ് പിന്നെയും കൂടുന്നത് കൊണ്ട് പിൽക്കാലത്തു ആ ശ്രമം ഉപേക്ഷിക്കുകയും ആവാം ഉണ്ടായിരുന്നത്.
ഒരു പക്ഷെ അതിലുമേറെ... എന്റെ മുത്തച്ഛൻ പണ്ട് (1930s/1940s) ശ്രീലങ്കയിൽ ബ്രിട്ടീഷ് ഗവർമെന്റ് ജോലി ലഭിച്ചിരുന്നു. 84 രൂപ ആയിരുന്നു ശമ്പളം (വാർഷീകം?) എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ഈ ട്രെയിനിന് ആണ് ടിക്കറ്റ് എടുത്തിരുന്നത്. പക്ഷേ, അവസാനം ആ ജോലി വേണ്ടെന്നു വച്ചു. 7 ശതമാനം കൂട്ടു പലിശ നോക്കിയാൽ 80 രൂപ 107 കൊല്ലം കൊണ്ട്, ഒരു ലക്ഷത്തി പതിനൊരായിരം രൂപയിൽ ഏറെ വരും. (1+0.07)^107 =111469
Not.. There is a single ticket from chennai egmore to colombo, boat journey from dhanushkodi to talaimannar included in it.you dont need to purchase seperate ticket.So technically it is a single journey
What you told in this video is not true. Please check the facts before posting video 1. You mentioned about ceylon express going to dhanushkodi via rameshwaram. But that time no rail to rameswaram, it goes straight to dhanushkodi from pamban and not from rameshwaram. The name of the train is boat mail express 2. I think the island you mentioned is katcaitheevu and now it is entirely part of srilanka ( India given that island to sri Lanka) so your statement may be wrong No land border is there between India and Srilanka 3. Now going to Dhanushkodi is not a difficult task. Even state owned transport buses are available from Rameswaram to Dhanushkodi( stopped temporarily due to covid and dont know whether it restarted) Please dont provide false informations, as many like to watch your videos ( including me) So apart from few facts, the main thing in your video is an absolute nonsense. Sorry to say
ചുമ്മാ.... ശ്രീരാമൻ പാലം ഒന്നും നിർമ്മിച്ചു എന്ന് പറയുന്നതിൽ വലിയ യുക്തി ഒന്നുമില്ല... നേരത്തെ ഉണ്ടായിരുന്ന കണക്ടഡ് റൂട്ട് ഭൂമിയുടെ അവസ്ഥാവിശേഷങ്ങൾ ഉൾപ്പെട്ട കാലാകാലങ്ങളിൽ പല ഇടത്തും സംഭവിക്കുന്നതുപോലെ മധ്യഭാഗത്ത് വേർപെട്ടു പോയി എന്ന് കരുതുന്നതിൽ ആണ് യുക്തി എന്ന് എനിക്ക് തോന്നുന്നു... ദൈവ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ഇങ്ങനെ പറയുന്നത് എങ്കിലും... എൻറെ യുക്തിക്ക് അങ്ങനെയാണ് തോന്നുന്നത്... മറ്റെല്ലാ കഴിവുകളും ഉണ്ടായിരുന്ന ശ്രീരാമന് വായുപുത്രൻ ഓ അനുചരന്മാർക്കും ലങ്കയിൽ എത്താൻ അവരുടെ സ്വതസിദ്ധമായ കഴിവുകൾ മാത്രം മതി... പാലം നിർമ്മിക്കുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല
There is repetition in your explanation. Brother, Ravanan ruled Srilanka.Seetha, Raman's wife was abducted by sreeLanken ruler Ravana.Everybody know this history.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. എവിടെയാണ് അഫ്ഗാനിസ്താനുമായി അതിർത്തി. Durand line പാകിസ്താനിലാണ്. ശ്രീലങ്കയുമായി കര അതിർത്തി ഉണ്ടെന്നു ഇതുവരെ ആധികാരികമായി ആരും പറഞ്ഞിട്ടില്ല. ഇങ്ങനെ misguide ചെയ്യരുത് സുഹൃത്തേ.
അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിൽ അതിർത്തി പങ്കിടുന്നുണ്ട്.അഫ്ഗാനിസ്ഥാന്റെ വാഘൻ കോറിഡോറും ഇന്ത്യയുടെ ലഡാക്കും തമ്മിൽ. ഇപ്പോൾ ഈ പ്രദേശം പാക്ക് അധീന കാശ്മീരിൽ ആണ്.
@@lalumashtalks8786 ഇന്ത്യ ഗവൺമെന്റുമായ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കച്ചത്തീവ് ശ്രീലങ്കയുടെ നിയന്ത്രണത്തിലാണ്,,നിങ്ങൾ പറയുന്നത് പോലെ ദ്വീപിനകത്ത് ഏതെങ്കിലും തരത്തിലുള്ള അതിർഥി ഉണ്ടന്നതിന് വസ്ഥുതപരമായ എന്തങ്കിലും തെളിവുണ്ടോ?
ആ ദ്വീപിന്‍റെ പേര് കണ്ടെത്തുന്നതില്‍ എന്‍റെ നിഗമനം തെറ്റിയതാണ് ആ ദ്വീപിന്‍റെ പേര് ഒരു ഓണ്‍ലൈന്‍ സോര്‍സിലും വ്യക്തമായ് കാണുന്നില്ല . പക്ഷേ palk strait ല്‍ അങ്ങനെ ഒരു ദ്വീപ് ഉണ്ട്... അത് ഇനി രാമസേതുവിന്‍റെ മിച്ചമുള്ള ഭാഗം കാലങ്ങള്‍ക്ക് ശേഷം ദ്വീപ് ആയ് രൂപപ്പെട്ടത് കൊണ്ടാണോ എന്തോ , ഒരു സോര്‍സിലും സെര്‍ച്ച് ചെയ്തിട്ടും പേര് കാണുന്നില്ല... Katchatheevu എന്നത് തെറ്റായ നിഗമനമാണ്
@@lalumashtalks8786 താങ്കളുടെ വീഡിയോയിൽ പറയുന്നത് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കരമാർഗം അതിർത്തി ഉണ്ടന്നും ആ അതിർത്തി ഒരു ദ്വീപിലാണന്നുമാണ്, അങ്ങനെ ദ്വീപിനുള്ളിൽ ആണങ്കിൽക്കൂടിയും കരമാർഗം ഒരു അതിർഥി ഉണ്ടങ്കിൽ തീർച്ചയായും ,വസ്ഥുത പരമായ സോഴ്സുകളിൽ അത് സംമ്പന്ധിച്ച് വിവരങ്ങൾ ലഭ്യമാകാതിരിക്കുമോ? താങ്കൾ പറയുന്നത് പോലെ രാമസേതു അല്ലങ്കിൽ ആദംബ്രിഡ്ജിൽ രൂപപ്പെട്ട ഏതെങ്കിലും ദ്വീപിന് സമാനമായ പ്രദേശത്ത് ആണങ്കിൽ അത് കരമാർഗം ഉള്ള അതിർത്തി ആണന്ന് പറയാൻ കഴിയുമോ? രാമസേദു തന്നെ ജലപ്പരപ്പിന് അടിയിൽ ആണന്നല്ലെ വിവരം, അപ്പോൾ എങ്ങനെയാണ് കരമാർഗം അതിർത്തി ഉണ്ടന്ന് പറയാൻ കഴിയുക,,
@@nasimnasar2911 രാമസേതുവിന്‍റെ ഉയര്‍ന്ന ചില ഭാഗങ്ങള്‍ ഇന്നും കടലിന് മുകളിലുണ്ട് . ജനവാസമുള്ള സ്ഥലങ്ങള്‍ക്കാണ് പൊതുവേ നമ്മള്‍ പേരുകള്‍ കൊടുക്കാറുള്ളത് . അതാവാം പേര് പോപ്പുലര്‍ ആവാതെയോ ഒരു പക്ഷേ പേരിടാതെയോ ആയിരിക്കുന്നത് . ആള്‍ത്താമസം ഇല്ലാത്തതിനാലും , കടലിനാല്‍ ചുറ്റപ്പെട്ടതിനാലും അതിനെ ഒരിക്കലും കരമാര്‍ഗ്ഗം ഉള്ള അതിര്‍ത്തിയെന്നും തീര്‍ത്തു പറയാനും അസാധ്യമാണ് . എന്നിരുന്നാലും അങ്ങനെ ഒരിടം ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് . എന്തായാലും ഒരു ചെറിയ ദ്വീപ് സമാനമായ പ്രദേശത്തെങ്കിലും നമ്മുടെ രാജ്യത്തിന് ശ്രീലങ്കയുമായ് അതിര്‍ത്തി ഉണ്ടെന്നുള്ളത് ഒരു കൗതുകമായി തോന്നി .
തിരുവനന്തപുരം - കൊളമ്പോ ട്രെയിൻ വേണം dear ശ്രീലങ്കൻ ഗവണ്മെന്റ്
Pls remove your watermark template
Because it's not recognise your channel
Njan ee kaaryathil oru samshayam...indayirunnu....thanks chetta.....
പണ്ട് പൈസയ്ക്ക് മൂല്യം കുറവായിരുന്നു എന്നോ??? കൂടുതൽ ആയിരുന്നു..
പറഞ്ഞിട്ട് കാര്യമില്ല. ഈ മാഷ് തള്ള് മാഷാണ്.
മൂല്യം കൂടുതൽ ആയിരുന്നു.
ബ്രോ വെസ്റ്റ് ഇൻഡീസ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?
Sure...👍
Cris gayle's country
@@theoptimist475 😅😅 not chris gayl only jamaican
@@Louis97LS27 ippo citizenship maari😁😁😁
@@theoptimist475 x
ചരിത്രം ചരിത്രവും ഐതീഹ്യം ഐതിഹ്യവും ആണ് മാഷേ
കൂട്ടിക്കുഴക്കരുത്
1914 @4:15 അന്ന് രൂപക്ക് മൂല്യം കൂടുതൽ ആയിലുന്നെടോ ഇന്നാണ് മൂല്യം കുറവ്. സാറ് ഏത് സ്കൂളിലാ പഠിച്ചത് ?
മച്ചാനെ ആ കാലത്തു 50രൂപക്ക് ഒരു ഏക്കർ വസ്തുവും വെടിക്കാൻ പറ്റുമായിരുന്നു
Eniyum ithu pole ulla videokal pratheekahikkunnu😊
Katchatheevu is now part of Srilanka. Indira Gandhi gifted it. Source: Wikipedia
Thank u Mash..some history..nice..go on
1914 ൽ 1അണ 2അണ ഉപോയോഗത്തിലുണ്ടായിരുന്ന കാലമായിരുന്നു , ഒരു കൂലിപ്പണിക്കാരന്റെ കൂലി തന്നെ 2അണ ഒക്കെയായിരുന്നു, ഉദോഗസ്ഥർക്ക് ഉള്ള ശമ്പളം 5 രൂപ അപ്പോൾ താങ്കൾ പറഞ്ഞ 80രൂപ കണക്ക് ഒന്നാലോചിച്ചുനോക്കു. പിന്നെ എന്തിനാണ് 80രൂപ മാത്രം എന്നു പറയുന്നത്.
ശരിയാണ്... പക്ഷേ , ഇന്നത്തെ മൂല്യവും രീതികളും വച്ച് എത്ര മാറ്റം വന്നു എന്നു കൂടി പറയുകയായിരുന്നു . ഇന്ന് ടൂറിസ്റ്റ് വിസയ്ക്ക് അവിടെ ഫ്ലൈറ്റില്‍ പോയ് വരാന്‍ പോലും 15,000 രൂപയ്ക്ക് മുകളില്‍ വരും എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ... So... പ്രതികരണങ്ങള്‍ക്ക് നന്ദി...🙏🙏🙏
@@lalumashtalks8786 80 രൂപ 7 ശതമാനം പലിശ വച്ച് കൂട്ടു പലിശ നോക്കിയാൽ 111469 രൂപ വരും.
ശ്രീലങ്കയിൽ ഫ്ലൈറ് ന് പോയി, സ്റ്റാർ ഹോട്ടലിൽ ഒരു വെക്കേഷൻ ചിലവഴിക്കാൻ ഒരു ലക്ഷം രൂപ ധാരാളം മതിയാകും ഇന്നും.
@@lalumashtalks8786 15000 രൂപയ്ക്ക് ഒരേക്കർ പോട്ടെ ഒരു സെന്റ് സ്ഥലം കിട്ടുമോ ? .ഇന്നത്തെ 15000 രൂപ കൊടുത്ത് കൂലിപ്പണിക്കാരനും ശ്രീലങ്കയിൽ പോകാം . അന്ന് അത് നടക്കില്ല , ചിലപ്പോൾ 8 രൂപ ആയിരിക്കണം താങ്കൾക്ക് തെറ്റിയതാകും.
1916 ഇൽ 80 രൂപ എന്ന് പറഞ്ഞാൽ ഇന്നത്തെ 8 ലക്ഷം വരും
പണ്ട് (1924 ന് മുൻപ്) മൂന്നാറിലും ട്രെയിൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു മൂന്നാർ-കൊളംബോ ട്രെയിൻ സർവീസ് പരിഗണിക്കാവുന്നതാണ്.
രാമേശ്വരം റെയിൽവേ സ്റ്റേഷൻ തൊട്ടടുത്താണ് എപിജെ അബ്ദുൽ കലാമിനെ വീട്ടിൽനിന്നും ഒരു മൂന്നു കിലോമീറ്റർ അപ്പുറത്താണ് ധനുഷ്കോടി
പണ്ട് കൊല്ലം - കൊളംബോ ട്രെയിൻ സർവീസ്, കൊല്ലം - കൊളംബോ - സ്റ്റീം - മെയിൽ സർവീസ് ഉണ്ടായിരുന്നു.
very informative subject, many thanks Brother .
oru side vazhi Dhanush kodiyil ninnum ( oru side Road oru side Railway line ( mukalilum thazhayayi) Bridge vannale Indian cyelon ( south Indian Railway ) ......
Rail connection with SriLanka a cent per cent foolishness and fake information. Please don't misunderstanding us. The connection was train plus ship travel.
Yes train plus ship . But traim ticket mentioned that madras to colombo . It simple means existence of a rail connectivity that connects india to sri lanka . Thats all 😀🙏👍🌹
@@lalumashtalks8786 You cannot call it rail connection, which is not factually correct, but you could say that in a single ticket you can travel to Colombo.
Bro ചരിത്രത്തിനും ഏറ്റവും നീളംകുറഞ്ഞ രാജ്യഅതിർത്തിഅറിവിനും നന്ദി... പക്ഷേ ചരിത്രതിനൊപ്പം പുരാണങ്ങൾ എന്ന കെട്ട് കഥ ചേർത്ത് ലോകത്ത് എല്ലയിടത്തും ഉള്ളത് പോലുള്ള ലാൻഡ് ബ്രിഡ്ജിനെ പറ്റി തെറ്റി ധരിപ്പിക്കത്തിരിക്കുക
nice bro..
ഉണ്ടാക്കിയ പാലത്തിന്റെ അവശിഷ്ടമല്ല.ആദികാലത്ത് വൻകരയുമായിയോജിച്ചുകിടന്നിരുന്ന ഭൂവിഭാഗം വിഘടിച്ച് പോയതിന്റെ അവശേഷിപ്പുകൾ കടലിനടിയിൽ കിടക്കുന്നതാണ്.
കഴിഞ്ഞ ice age ഏതാണ്ട് 12000 കൊല്ലത്തിന് മുൻപ് ആയിരുന്നു. അന്ന് കടൽ നിരപ്പ് വളരെ താഴെ ആണ് ഉണ്ടായിരുന്നത്.
10000 കൊല്ലത്തിന് മുൻപ് വരെ ബ്രിട്ടനും യൂറോപ്പുമായി കര വഴി ബന്ധം ഉണ്ടായിരുന്നു. 2000 കൊല്ലം കൊണ്ട് അത് കടലിനു അടിയിൽ ആയി.
(Source : Past sea level വിക്കിപീഡിയ)
അത് പോലെ തന്നെ ഇൻഡ്യയും ശ്രീലങ്കയും തമ്മിൽ കരവഴി ബന്ധം ഉണ്ടായിരുന്നു. വെള്ളം പൊങ്ങുന്നതാനുസരിച്ചു ആളുകൾ മണ്ണിട്ട് ഉയർത്തി ആ വഴി കുറച്ചു കാലം സംരക്ഷിച്ചിട്ടുണ്ടാവും. പക്ഷെ ജല നിരപ്പ് പിന്നെയും കൂടുന്നത് കൊണ്ട് പിൽക്കാലത്തു ആ ശ്രമം ഉപേക്ഷിക്കുകയും ആവാം ഉണ്ടായിരുന്നത്.
അന്നത്തെ 80 രൂപ ഇന്ന് ചുരുങ്ങിയത് 20000 രൂപയെങ്കിലും കാണും....
ഒരു പക്ഷെ അതിലുമേറെ...
എന്റെ മുത്തച്ഛൻ പണ്ട് (1930s/1940s) ശ്രീലങ്കയിൽ ബ്രിട്ടീഷ് ഗവർമെന്റ് ജോലി ലഭിച്ചിരുന്നു. 84 രൂപ ആയിരുന്നു ശമ്പളം (വാർഷീകം?) എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
അന്ന് ഈ ട്രെയിനിന് ആണ് ടിക്കറ്റ് എടുത്തിരുന്നത്. പക്ഷേ, അവസാനം ആ ജോലി വേണ്ടെന്നു വച്ചു.
7 ശതമാനം കൂട്ടു പലിശ നോക്കിയാൽ 80 രൂപ 107 കൊല്ലം കൊണ്ട്, ഒരു ലക്ഷത്തി പതിനൊരായിരം രൂപയിൽ ഏറെ വരും. (1+0.07)^107 =111469
Chennai ( egmore) to ceylon) train undayirunnu athu punaravishkarikkanam randu rajangalum vikasippikkanam
ഈ കവറുകൾ എവിടെ നിന്ന് കിട്ടി?
In 1947 1 rupee is equal to one dollar
Ruppee hd value not nw
katch deep vazhi 45 meter check point.
Aaa island name kachhatheev
Machane joint okke adi onda
Don't tell lies. Train was upto Danushkodi. From there it was in boat.
Not.. There is a single ticket from chennai
egmore to colombo, boat journey from dhanushkodi to talaimannar included in it.you dont need to purchase seperate ticket.So technically it is a single journey
പ്രകൃതിയിലുണ്ടായ പ്രളയം അതിൽവന്നിട്ടുള്ള മാറ്റങ്ങളാണ്, അല്ലാതെ ഹനുമാൻ പറന്നു;രാവണൻ പറന്നു / പഷ്പകവിമാനം ഇ തൊക്കെ ഭാവനാസൃഷ്ടി !!
What if Hanuman was a neanderthal
അതാണ് സത്യം....
What you told in this video is not true. Please check the facts before posting video
1. You mentioned about ceylon express going to dhanushkodi via rameshwaram. But that time no rail to rameswaram, it goes straight to dhanushkodi from pamban and not from rameshwaram. The name of the train is boat mail express
2. I think the island you mentioned is katcaitheevu and now it is entirely part of srilanka ( India given that island to sri Lanka) so your statement may be wrong
No land border is there between India and Srilanka
3. Now going to Dhanushkodi is not a difficult task. Even state owned transport buses are available from Rameswaram to Dhanushkodi( stopped temporarily due to covid and dont know whether it restarted)
Please dont provide false informations, as many like to watch your videos ( including me)
So apart from few facts, the main thing in your video is an absolute nonsense. Sorry to say
Good news
Karyangal ariyam. But avatharanam vallatha veruppikkal aanu. Kurachu koodi simple aayi samsarikam. Karyangal kurachu cheruthaaki paranjalum kuzhappamilla. Karanam kanunnavante samayathinum vila undennu manasilakan sremikane.
So 😂😂
Thanikk maathram ingane parayaam
New information
Trivandrum - nagarkovil vazhi kanyakumari vazhi mana madurai vazhi Ramewaram dhanushkodi srilanka train venam
താങ്കളുടെ വിഡിയോകൾ പുതിയ അറിവുകളാണ് 👍👍👍
ചുമ്മാ.... ശ്രീരാമൻ പാലം ഒന്നും നിർമ്മിച്ചു എന്ന് പറയുന്നതിൽ വലിയ യുക്തി ഒന്നുമില്ല... നേരത്തെ ഉണ്ടായിരുന്ന കണക്ടഡ് റൂട്ട് ഭൂമിയുടെ അവസ്ഥാവിശേഷങ്ങൾ ഉൾപ്പെട്ട കാലാകാലങ്ങളിൽ പല ഇടത്തും സംഭവിക്കുന്നതുപോലെ മധ്യഭാഗത്ത് വേർപെട്ടു പോയി എന്ന് കരുതുന്നതിൽ ആണ് യുക്തി എന്ന് എനിക്ക് തോന്നുന്നു... ദൈവ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ഇങ്ങനെ പറയുന്നത് എങ്കിലും... എൻറെ യുക്തിക്ക് അങ്ങനെയാണ് തോന്നുന്നത്... മറ്റെല്ലാ കഴിവുകളും ഉണ്ടായിരുന്ന ശ്രീരാമന് വായുപുത്രൻ ഓ അനുചരന്മാർക്കും ലങ്കയിൽ എത്താൻ അവരുടെ സ്വതസിദ്ധമായ കഴിവുകൾ മാത്രം മതി... പാലം നിർമ്മിക്കുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല
Poda potta... North indialulla Vaalmeeki south india lulla raameshwarathe pattiyum sree raamante paalathe pattiyum undaakki ezhuthaan engane saathikkum... Ellaam undaayathu thaanneya... Raamaayanam ni nannaayi onnu vaayichu nokk...
Super
There is repetition in your explanation. Brother, Ravanan ruled Srilanka.Seetha, Raman's wife was abducted by sreeLanken ruler Ravana.Everybody know this history.
TAMIL NADU 💜 தமிழ் நாடு
Aghanda Bharatham 🥰😍🤩
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. എവിടെയാണ് അഫ്ഗാനിസ്താനുമായി അതിർത്തി. Durand line പാകിസ്താനിലാണ്. ശ്രീലങ്കയുമായി കര അതിർത്തി ഉണ്ടെന്നു ഇതുവരെ ആധികാരികമായി ആരും പറഞ്ഞിട്ടില്ല. ഇങ്ങനെ misguide ചെയ്യരുത് സുഹൃത്തേ.
അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിൽ അതിർത്തി പങ്കിടുന്നുണ്ട്.അഫ്ഗാനിസ്ഥാന്റെ വാഘൻ കോറിഡോറും ഇന്ത്യയുടെ ലഡാക്കും തമ്മിൽ. ഇപ്പോൾ ഈ പ്രദേശം പാക്ക് അധീന കാശ്മീരിൽ ആണ്.
@@stayandeat1685 👍
ഈ ദ്വീപിന് പേരില്ലേ
@@lalumashtalks8786 ഇന്ത്യ ഗവൺമെന്റുമായ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കച്ചത്തീവ് ശ്രീലങ്കയുടെ നിയന്ത്രണത്തിലാണ്,,നിങ്ങൾ പറയുന്നത് പോലെ ദ്വീപിനകത്ത് ഏതെങ്കിലും തരത്തിലുള്ള അതിർഥി ഉണ്ടന്നതിന് വസ്ഥുതപരമായ എന്തങ്കിലും തെളിവുണ്ടോ?
ആ ദ്വീപിന്‍റെ പേര് കണ്ടെത്തുന്നതില്‍ എന്‍റെ നിഗമനം തെറ്റിയതാണ് ആ ദ്വീപിന്‍റെ പേര് ഒരു ഓണ്‍ലൈന്‍ സോര്‍സിലും വ്യക്തമായ് കാണുന്നില്ല . പക്ഷേ palk strait ല്‍ അങ്ങനെ ഒരു ദ്വീപ് ഉണ്ട്... അത് ഇനി രാമസേതുവിന്‍റെ മിച്ചമുള്ള ഭാഗം കാലങ്ങള്‍ക്ക് ശേഷം ദ്വീപ് ആയ് രൂപപ്പെട്ടത് കൊണ്ടാണോ എന്തോ , ഒരു സോര്‍സിലും സെര്‍ച്ച് ചെയ്തിട്ടും പേര് കാണുന്നില്ല... Katchatheevu എന്നത് തെറ്റായ നിഗമനമാണ്
@@lalumashtalks8786 താങ്കളുടെ വീഡിയോയിൽ പറയുന്നത് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കരമാർഗം അതിർത്തി ഉണ്ടന്നും ആ അതിർത്തി ഒരു ദ്വീപിലാണന്നുമാണ്, അങ്ങനെ ദ്വീപിനുള്ളിൽ ആണങ്കിൽക്കൂടിയും കരമാർഗം ഒരു അതിർഥി ഉണ്ടങ്കിൽ തീർച്ചയായും ,വസ്ഥുത പരമായ സോഴ്സുകളിൽ അത് സംമ്പന്ധിച്ച് വിവരങ്ങൾ ലഭ്യമാകാതിരിക്കുമോ?
താങ്കൾ പറയുന്നത് പോലെ രാമസേതു അല്ലങ്കിൽ ആദംബ്രിഡ്ജിൽ രൂപപ്പെട്ട ഏതെങ്കിലും ദ്വീപിന് സമാനമായ പ്രദേശത്ത് ആണങ്കിൽ അത് കരമാർഗം ഉള്ള അതിർത്തി ആണന്ന് പറയാൻ കഴിയുമോ? രാമസേദു തന്നെ ജലപ്പരപ്പിന് അടിയിൽ ആണന്നല്ലെ വിവരം, അപ്പോൾ എങ്ങനെയാണ് കരമാർഗം അതിർത്തി ഉണ്ടന്ന് പറയാൻ കഴിയുക,,
@@nasimnasar2911 രാമസേതുവിന്‍റെ ഉയര്‍ന്ന ചില ഭാഗങ്ങള്‍ ഇന്നും കടലിന് മുകളിലുണ്ട് . ജനവാസമുള്ള സ്ഥലങ്ങള്‍ക്കാണ് പൊതുവേ നമ്മള്‍ പേരുകള്‍ കൊടുക്കാറുള്ളത് . അതാവാം പേര് പോപ്പുലര്‍ ആവാതെയോ ഒരു പക്ഷേ പേരിടാതെയോ ആയിരിക്കുന്നത് . ആള്‍ത്താമസം ഇല്ലാത്തതിനാലും , കടലിനാല്‍ ചുറ്റപ്പെട്ടതിനാലും അതിനെ ഒരിക്കലും കരമാര്‍ഗ്ഗം ഉള്ള അതിര്‍ത്തിയെന്നും തീര്‍ത്തു പറയാനും അസാധ്യമാണ് . എന്നിരുന്നാലും അങ്ങനെ ഒരിടം ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് . എന്തായാലും ഒരു ചെറിയ ദ്വീപ് സമാനമായ പ്രദേശത്തെങ്കിലും നമ്മുടെ രാജ്യത്തിന് ശ്രീലങ്കയുമായ് അതിര്‍ത്തി ഉണ്ടെന്നുള്ളത് ഒരു കൗതുകമായി തോന്നി .
Kachhatheev
പൊട്ടത്തരം വിളിച്ചു പറയാതെ സാറേ. മ്യാന്മാരുമായും, അഫ്ഗാനിസ്ഥാനും ആയും ഇന്ത്യ അതിർത്തി പങ്കിടുന്നില്ല.
ഇതെല്ലാം ഒന്നായിരുന്നു. ഈ സായിപ്പ് വന്നു ...ഒരോ വീട്ടിൽ പോലും അതിർത്തി വന്നു.