Aliyans - 616 | ഭാഗ്യദേവത | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Maruthua Panchajeerakagudam
    www.maruthuaph...
    wa.me/+9196450...
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 838

  • @henna6975
    @henna6975 ปีที่แล้ว +251

    എനിക്ക് ഈ റോസ് മേരി ന്നു പറയുന്ന character വളരെ bore ആയി തോനുന്നു..

  • @cvdreams3418
    @cvdreams3418 ปีที่แล้ว +114

    രാജേഷ് സർ,
    ദൈവത്തെ ഓർത്തു റോസ്മേരി യെ പോലുള്ള character കൊണ്ടുവന്നു അളിയൻസ് കുളമാകരുത്... ഓരോ ദിവസവും നോക്കി ഇരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണ് അളിയൻസ്... Pls റോസ്മേരി യെ തിരിച്ചു പറഞ്ഞു വിട്.... പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന് കരുതുന്നു... 🙏🙏🙏🙏🙏🙏🙏🙏

    • @shirleyphilip6490
      @shirleyphilip6490 ปีที่แล้ว +5

      റോസ്മേരിയെ ഈ പ്രോഗ്രാമിൽ ഇനിയും കൊണ്ടുവരല്ലേ Please

  • @Jinu2020
    @Jinu2020 ปีที่แล้ว +247

    ഈ സീരിയല് ഞാൻ സ്ഥിരമായി കാണുന്നതാണ് കുറച്ച് നിലവാരമുള്ള ഒരു സീരിയലാണ് അതിനെ നിങ്ങൾ ഈ റോസ്മേരിയെ പോലുള്ള ക്യാരക്റ്ററിനെ കൊണ്ടുവന്ന് ഇല്ലാതെ കളയരുത്....

    • @hafsahameed828
      @hafsahameed828 ปีที่แล้ว +8

      എനിക്കും ഇത് തന്നെയാ പറയാൻ ഉള്ളെ

    • @sajithamarankavil6025
      @sajithamarankavil6025 ปีที่แล้ว +3

      Story vande 2 family akumbo athanu munnotu kondu ponde episode

    • @Jinu2020
      @Jinu2020 ปีที่แล้ว +2

      സ്റ്റോറി വേണോ വേണ്ടെന്നു ഞാൻ.. തീരുമാനിക്കും

    • @Jinu2020
      @Jinu2020 ปีที่แล้ว +2

      @@hafsahameed828 അയ്യോടാ ചുക്കുടു വാവേ.........

    • @hasbutvr
      @hasbutvr ปีที่แล้ว

      സത്യം

  • @freshdeyclips3737
    @freshdeyclips3737 ปีที่แล้ว +1300

    റോസ് മേരി കുറച്ചു ഓവർ ആണ് എന്ന് ആർക്കെല്ലാം തോന്നി

    • @Malamal_bro
      @Malamal_bro ปีที่แล้ว +41

      Athu avarude kuzhappam alla.... dialogues kodukkunnavar sradhikkanam... Innalathe episode super aayirunnu... Avar oru nalla actress aanu ... Ithupole upcoming aayittulla aalukale degrade cheythu samsarikkaruthu... Avarokke jeevikkan vendi aanu abhinayikkunnathu.... Super stars alla...

    • @judeem1881
      @judeem1881 ปีที่แล้ว +64

      കുറച്ച് അല്ല കുറച്ച് അധികം ഓവറാണ്

    • @arunp8191
      @arunp8191 ปีที่แล้ว +59

      ഇവരു എവിടെ എന്തു ചെയ്യതാലും ഓവർ ആക്റ്റിംങ്ങ്

    • @manojathul5646
      @manojathul5646 ปีที่แล้ว +4

      🙋‍♂️

    • @shyjilashyjila968
      @shyjilashyjila968 ปีที่แล้ว +9

      Yes

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +110

    വല്ലാത്ത കത്തിയ ഒരു എപ്പിസോടെ കാണാൻ പറ്റു. നമുക്ക് രണ്ടു ഫെമിലി മതി. അളിയൻസിന് അതാ സൂപ്പർ ❤❤❤

  • @ginophilip3001
    @ginophilip3001 ปีที่แล้ว +159

    പുതിയ ആളുകളെ കൊണ്ട് വന്ന് ഇത് കുളമാക്കല്ലെ! ഈ രണ്ടു കുടുംബങ്ങൾ മതി...അല്ലേൽ ഉപ്പും മുളകും ഇപ്പോഴത്തെ അവസ്ഥ പോലെ ആകും...പുതിയ അവതാരം വെറുപീർ

    • @judeem1881
      @judeem1881 ปีที่แล้ว +7

      അത് തന്നെയാണ് എനിക്കും പറയാനുള്ളത്

    • @binubinu1769
      @binubinu1769 ปีที่แล้ว +4

      ശരി 👍👍

    • @geethakumaryamma8701
      @geethakumaryamma8701 ปีที่แล้ว +3

      Sathyam

    • @sheejabiju7737
      @sheejabiju7737 ปีที่แล้ว +3

      Yes100%

    • @shibikp9008
      @shibikp9008 ปีที่แล้ว +3

      അതെ

  • @Juniorvlogs666
    @Juniorvlogs666 ปีที่แล้ว +63

    ഇനി അടുത്ത എപ്പിസോഡിൽ റോസ്മേരി ഉണ്ടെങ്കിൽ അളിയൻസ് പൊളിഞ്ഞു 🙏🙏

  • @sreeju68
    @sreeju68 ปีที่แล้ว +35

    മറ്റു സീരിയലുകളിൽ നിന്ന് അളിയൻസിനെ വ്യത്യസ്തമാക്കിയത് കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയമാണ് . കനകനും ലില്ലിയും ക്ലീറ്റോയും തങ്കവും മുത്തും തുടങ്ങി എല്ലാവരും അഭിനയിക്കുകയായിരുന്നില്ല , മറിച്ച് ജീവിക്കുക തന്നെയായിരുന്നു. റോസ് മേരിയുടെ over acting കുറച്ച് അരോചകം തന്നെയാണെന്ന് പറയാതെ വയ്യ

  • @artofhenna6355
    @artofhenna6355 ปีที่แล้ว +185

    റോസ് മേരിയെ വന്ന വണ്ടിക്ക് തന്നെ കയറ്റി വിടണം എന്ന് അഭിപ്രായ മുള്ളവർ ഇവിടെ like അടി

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว +47

    റോസ്മേരി യെ പോലുള്ള വരെ കൊണ്ടുവന്നു ഞങ്ങളുടെ അളിയൻ സിന്റെ തന്മയത്തം കളയരുത്. ഈ വക ക്യരക്റ്റർ ഒക്കെ ഓൾഡ് ഫാഷൻ. ഒട്ടും estayella

  • @rajendranvr7521
    @rajendranvr7521 ปีที่แล้ว +5

    മലയാളത്തിലെ സീരിയൽ കണ്ടു മടുത്തിട്ടാണ് അളിയൻസ് പോലുള്ള പരിപാടികൾ കാണുന്നത് ഇതിപ്പോൾ സീരിയലിനേക്കാൾ കഷ്ടമാണ്. നമുക്ക് അളിയൻസിലെ രണ്ടു കുടുംബങ്ങൾ മാത്രം മതി ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഒഴിവാക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ കാഴ്ചക്കാര്‍ കുറയും

  • @MyLove54176
    @MyLove54176 ปีที่แล้ว +76

    റോസ് മേരി ചളി വെറുപ്പിക്കൽന് ഒരു അതിരില്ലേ

  • @MrSP212
    @MrSP212 ปีที่แล้ว +94

    റോസ് മേരി character അറുബോർ..
    നല്ല ഒരു serial ചുമ്മാ ആളുകളെ കുത്തി കേറ്റി നശിപ്പിക്കരുത് pls🙏🙏🙏

  • @alakasree7862
    @alakasree7862 ปีที่แล้ว +32

    അളിയൻസ് നു ഒരു ഒറിജിനാലിറ്റി ഉണ്ടായിരുന്നു, അതായിരുന്നു അതിന്റെ ഹൈലൈറ്റ്, ഇപ്പൊ അതു പോകുന്ന പോലെ 😐😐😐

  • @ajayanachuthan2156
    @ajayanachuthan2156 ปีที่แล้ว +81

    Rose Mary unsahikable.

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +17

    റോസ്മേരിയുടെ ആദ്യത്തെ ഇന്നലത്തെ എപ്പിസോഡ് വലിയ ബോറില്ലാതെ കണ്ടു.. പക്ഷേ ഇന്ന് എന്തോ വല്ലാതങ്ങ് ബോറായപോലെ...😢😢
    പരമാവധി എത്രേം പെട്ടെന്ന് ആൾടെ ക്യാരക്റ്റര്‍ റോൾ അവസാനിപ്പിക്കണം .
    അപേക്ഷയാണ് .

  • @princejacub7504
    @princejacub7504 ปีที่แล้ว +6

    എത്ര പെട്ടെന്നാണ് അളിയൻസ്‌, അളിയൻസ് അല്ലാതായത് . അടുത്ത eppisode കൂടി കണ്ടിട്ട് വേണം തുടർന്ന് കാണണോ എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ

  • @ravindranm531
    @ravindranm531 ปีที่แล้ว +54

    റോസ് മേരി പോയില്ലേൽ ഞങ്ങൾ അളിയൻസ് കാണുന്നത് നിർത്തും

  • @leenapradeep6141
    @leenapradeep6141 ปีที่แล้ว +25

    റോസ്മേരി കുറച്ചു ഓവറാണ് കണാനുള്ള രസം കൂടെ പോയി

  • @മീനുമനു
    @മീനുമനു ปีที่แล้ว +71

    അളിയൻസ്‌ എല്ലാ ദിവസവും വേണം എന്നുണ്ട് 😌😌🥰🥰🥰athrakkum സൂപ്പർ പ്രോഗ്രാം ആണ്

    • @anishks8235
      @anishks8235 ปีที่แล้ว

      തലക്ക് വല്ല ഓളമുണ്ടോ ?

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg ปีที่แล้ว +2

    ഈ കമെന്റ് റോസ്മേരി വായിക്കാതിരിന്നാൽ മതിയായിരുന്നു 😊

  • @rajimolvr4355
    @rajimolvr4355 ปีที่แล้ว +12

    റോസ് മേരിയോ ആരെങ്കിലും വരട്ടെ പക്ഷെ സുലു ചേച്ചിയും തങ്കവും ലില്ലിയും ആയിട്ട് പിണങ്ങരുത്

  • @paaru33
    @paaru33 ปีที่แล้ว +47

    ശരിയാണ് റോസ് മേരി വന്നപ്പോൾ ആണ് ഇത് സീരിയൽ ആണെന്ന് തോന്നിയത്, അത് വരെ ജീവിതം ആയിരുന്നു

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +21

    അളിയൻസ് ഒറ്റ എപ്പിസോടുംവിടാതെ കാണാറുണ്ട്. കൊറോണ കുഞ്ഞമ്മച്ചിയെപോലും സഹിച്ചു. പക്ഷേ പുതിയ കഥാപാത്രത്തിനെ (mrs. റൊണാൾഡ് )നെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല. നിലവാരം താഴ്ന്നു പോകല്ലേ. നല്ല ഒരു എപ്പിസോഡാണ്. 25:45

  • @parameswarasharma1930
    @parameswarasharma1930 ปีที่แล้ว +61

    നല്ല സീരിയൽ ആയിരുന്നു, ഇപ്പോൾ മഹാ ബോർ ആയി

  • @josyvc7136
    @josyvc7136 ปีที่แล้ว +2

    മര്യാദയ്ക്ക് കണ്ടുകൊണ്ടിരുന്നു ആ റോസ്മേരി വന്നതോടു കൂടി ആ സീരിയലിലെ സുഖം പോയി റൊണാൾഡോ വന്നപ്പോൾ ഉഷാറായി

  • @milan9159
    @milan9159 ปีที่แล้ว +28

    Rose mary എന്തൊരു over 🥴

  • @rejijoseh7013
    @rejijoseh7013 ปีที่แล้ว +25

    പുതിയ അവതാരം എന്ത് വെറുപ്പീരാ'ണ് ചിഞ്ഞ അളിഞ്ഞ ഒര് സാധനം

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +31

    എന്തിനാ കുടുംബത്തിൽ പേരുദോഷം ഒരു പേര് പറഞ്ഞത് ഇറക്കുന്നത് അല്ലെങ്കിലോ അളിയൻസിലെ കലഹാണ് രസകരമായ😅😅😅😅😅

  • @KannanpbKannna
    @KannanpbKannna ปีที่แล้ว +2

    റോസി മോരി കുറച്ച് അല്ല ഒവറ് ഫുൾ ഒറണ് റോസി മേരി ഇണ്ടങ്കിൽ ഞാൻ കാണില്ല കാണാൻ ഇഷ്ട്ടമല്ല😂😢😮😅

  • @logos8757
    @logos8757 ปีที่แล้ว +16

    റോസ് മേരിയെ ഒഴിവാക്കൂ..അമ്മാവൻ, അമ്മ എന്നിവരെ തിരിച്ചു കൊണ്ട് വരൂ...

  • @milan9159
    @milan9159 ปีที่แล้ว +27

    Rose mary വേണ്ട

  • @kenichiwatanabe5094
    @kenichiwatanabe5094 ปีที่แล้ว +12

    ഈ മുശട്ടാ റോസ് മേരിയി അടിച്ചു ഇറക്കിവിടാൻ പറ്റുമോ, എവിടുന്നു കിട്ടി 😡😡😡

  • @joshbeats2020
    @joshbeats2020 ปีที่แล้ว +13

    തങ്കം റോസ്മരിയോട് രണ്ട് വാർത്താനം പറയണം 🤦‍♂️

  • @Lala-fy3tz
    @Lala-fy3tz ปีที่แล้ว +17

    Rosemary vendaa sheikum boring ah

  • @thejassalam8127
    @thejassalam8127 6 หลายเดือนก่อน

    , അളിയൻസിലെ, ഏറ്റവും നല്ലകഥാപാത്രങ്ങൾ No. 1 Kanagan No 2 Thangam No 3 Ronald. No 4 Amma. O K.

  • @sainudheensainu9568
    @sainudheensainu9568 ปีที่แล้ว +1

    ആവിശ്യം ഇല്ലാത്ത കഥാപാത്രങ്ങൾ വന്നു ഉപ്പും മുളകും പോലെ ആക്കല്ലേ 🙏🏻🙏🏻🙏🏻

  • @anoopkumar5466
    @anoopkumar5466 ปีที่แล้ว +4

    ഈ ഓവർ ആക്ടിങ് കൊണ്ട് എപ്പിസോട് സ്കിപ് ചെയ്യേണ്ടിവരുമെന്ന തോന്നുന്നേ.rosemeri poit കാണാം. .

  • @safari7152
    @safari7152 ปีที่แล้ว +11

    7.20 ആദാമിന്റെ അല്ല മോളെ രാമുവിൻറെ കാലത്ത്.. മോൾ അങ്ങനെ ആണ് പറയുന്നേ.. അതാ കേൾക്കാൻ രസം 😍😍🥰

    • @alicejhon3900
      @alicejhon3900 ปีที่แล้ว +2

      jaambavande kaalathu...aanu

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +17

    Every day watching aliyans has become a daily routine, if we don't watch, then that day is gone, no entertainment. Aliyans is simply super🎉🎉🎉

  • @Rangannan0
    @Rangannan0 ปีที่แล้ว +20

    റോസ് മേരി പോകണം

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว +38

    ഈ പെണ്ണിനെ പറഞ്ഞയക്കാൻ വല്ല വഴിയുണ്ടോ

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +29

    രശ്മി ഭയങ്കര വെറുപ്പിക്കൽ 😏

  • @geethajnair9699
    @geethajnair9699 ปีที่แล้ว +2

    സുപ്പർ തന്നെ റോസ് മേരിയെ പോലെ ധാരാളം സ്ത്രീകൾ ഉണ്ട്. കിട്ടുന്നടത്തു നിന്ന് കടം വാങ്ങുന്നതിനു ഒരു മടിയും കാണില്ല

  • @baijuammu1712
    @baijuammu1712 ปีที่แล้ว +1

    അടുത്ത എപ്പിസോഡ്മുതൽ റോസ്മേരിയെ ഒഴിവാക്കണം പ്ലീസ് 🙏🙏

  • @mohammedmammu2267
    @mohammedmammu2267 ปีที่แล้ว +4

    ല്ലില്ലിയുടെ ഡയലോഗ് ഡെലിവറി അടിപൊളി
    ഇതിൻറെ എവിടെ നിന്നൊക്കെയാണ് കിളി പറന്ന് പോയത് 😂😂😂

  • @faisalch3359
    @faisalch3359 ปีที่แล้ว +2

    മോനെ രാജേഷേ ദയവ് ചെയ്തു റോസ്മേരിയെ ഒഴിവാക്കു ബ്ലീസ്‌ ഒരു അപേക്ഷയാണ്

  • @abubakerbavu4753
    @abubakerbavu4753 ปีที่แล้ว +15

    ഒരുപാട് തിളക്കമാർന്ന സരസമായ അഭിനയം മിനിസ്‌ക്രീനിൽ അവതരിപ്പിച്ച ആളാണ് റോസ് മേരി അവർക്ക് കിട്ടിയ കഥാപാത്രം അപ്രകാരമാണ്... വെറുതെ അഭിപ്രായം പറയരുത് ആഴത്തിൽ മനസ്സിലാക്കൂ...❤

    • @arszz7080
      @arszz7080 ปีที่แล้ว +3

      പക്ഷെ എല്ലാറ്റിലും ഇതുപോലെതന്നെ അഭിനയം ☹️

    • @prasannakumari2010
      @prasannakumari2010 ปีที่แล้ว +1

      Satyam

    • @anazrahim2011
      @anazrahim2011 ปีที่แล้ว +1

      ഈ കൂറ ഒക്കെ ഇതിൽ കേറ്റി അളിയൻസ് നശിപ്പിക്കും

    • @akhila.l7160
      @akhila.l7160 ปีที่แล้ว +4

      അവർ അവതരിപ്പിച്ച പരിപാടികൾ എല്ലാം ഓവർ ആക്ടിങ് ആണ്. ഒരു ചാള മേരി സ്റ്റൈൽ

    • @sreeju68
      @sreeju68 ปีที่แล้ว +3

      റോസ് മേരി ഒരു നല്ല നടിയാണ്. പക്ഷെ അളിയൻസിന് പറ്റിയ ആളല്ല.

  • @Alimans633
    @Alimans633 ปีที่แล้ว +1

    റൊണാൾഡ് വന്നപ്പോൾ വല്യ കുഴപ്പം ഇല്ലായിരുന്നു,പക്ഷെ ഭാര്യ കഥാപാത്രം എന്തോ ഒരു കരട് പോലെ,സ്ഥിരമാക്കരുത്

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +2

    ഇതു മാതിരി യുള്ള ആളുകളെ കൊണ്ടുവന്നു ഈ സെരിയാലിന്റെ റിയാലിറ്റി കളയരുത് ഇപ്പോൾ ഉള്ളവർ റിയൽ ആക്റ്റിങ്....... പക്ഷെ പുതിയ സാദനം ഒറിജിനൽ മഞ്ഞ സീരിയൽ ആക്റ്റിങ് കൊള്ളുല്ലാ അളിയൻസിന്റെ മഹത്വം നഷ്ടമാകുന്നു

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +68

    കയ്യിൽ കാശ് വായിൽ ദോശ ക്ളീറ്റോയുടെ ഓരോ ഡയലോഗ് 😄

    • @arszz7080
      @arszz7080 ปีที่แล้ว

      🤣

    • @zhyrxofc9110
      @zhyrxofc9110 ปีที่แล้ว +1

      ഹലോ ഈയൊരു നല്ല പരിപാടി കുളമാക്കാൻ വന്നതാണോ റോസ്മേരി മഹാ ബോർ

  • @sunnytharakan3697
    @sunnytharakan3697 ปีที่แล้ว +20

    വളരെ അരോചകം. പറയാതെ ഇരിക്കാൻ വയ്യ. ആ പുതിയ കഥാപാത്രം ഒഴിവാക്കു. കുശുമ്പുണ്ടാക്കി ആളുകളെ തമ്മിൽ തെറ്റിപ്പിക്കുന്ന ഈ കഥാപാത്രം അസഹനീയം ആണ്. ഒരു ദിവസം പോലും ഒഴിവാക്കാതെ കാണുന്ന sitcom ആണിത്. അതിനെ നശിപ്പിക്കരുതേ. വഴക്കും മത്സരവും ഒക്കെ വേണം, പക്ഷെ ഇവര് എല്ലാരേയും തമ്മിൽ തെറ്റിച്ചു ഓവർ ആക്കി അഭിനയിക്കുവാന്. ബാക്കി എല്ലാവരും അതിൽ എത്ര നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്. ഇവർ വന്നതിൽ പിന്നെ സീരിയൽ മൊത്തത്തിൽ കുളമായി.

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      പച്ചപരമാർത്ഥം. രണ്ടുദിവസം വല്ലാത്ത stress aanu ithu കണ്ടിട്ട്. അമ്മാതിരി കുത്തിത്തിരുപ്പ്. Mattulla seriels onnum കാണാത്തതു thanne പരദൂഷണം കുത്തിത്തിരുപ്പ് ഏഷണി ithokke kondanu. Ippol ഇതിലും athokke aayal കാണാൻ thonnilla

    • @sreeju68
      @sreeju68 ปีที่แล้ว +1

      Yes

  • @geethas3247
    @geethas3247 ปีที่แล้ว +1

    പാവം റൊണാൾഡോ. ഇടവക മറാം എന്നു ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു പലപ്രവിശ്യം കണ്ടു നല്ല ഭർത്താവ് ആണ് റൊണാൾഡോ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഒരു അറ്റാക്ക് കഴിഞ്ഞു റസ്റ്റ്‌ ൽ ആണ് ഓഫീസിൽ പോകുന്നു ഇല്ല ലീവ് ൽ ആണ് നമ്മക്ക് ചിരിക്കാൻ മനസ് തുറന്നു പറ്റുന്നു ഉണ്ട്

  • @joshbeats2020
    @joshbeats2020 ปีที่แล้ว +4

    Rosemary വേണ്ട സുലു ചേച്ചിയോട് ചെന്ന് pblm solve ആക്

  • @Grdevil32
    @Grdevil32 ปีที่แล้ว +4

    അന്തിയാവോളം വെള്ളം കോരി അന്തിക്ക് കുടമുടക്കുന്ന പോലെയായി ഈ പ്രോഗ്രാം ഇങ്ങനെ വെറുപ്പിക്കരുതേ

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +18

    അളിയനും അളിയനും കൊമ്പോ ആണ് വേണ്ടത് 🙏🏾

  • @shajikomath3696
    @shajikomath3696 ปีที่แล้ว +5

    വളരെ മോശം കഥ ഇല്ലെങ്കിൽ നിർത്തുക റോസ്മേരി വളരെ ഓവറാണ് നിങ്ങളോടുള്ള വിശ്വാസം നശിപ്പിക്കരുത് ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ആളാണ് വളരെ മോശം

  • @jithingp5129
    @jithingp5129 ปีที่แล้ว +5

    കുഞ്ഞമ്മച്ചിക്ക് പറ്റിയ മരുമകൾ തന്നെ 😜😜

  • @safeerafysal5321
    @safeerafysal5321 ปีที่แล้ว +6

    Rose mery character ishtapettilla payaya aliyans aanu super

  • @പിരിപോയവൻ-13
    @പിരിപോയവൻ-13 ปีที่แล้ว +2

    റോസ് മേരി ആയിട്ട് വന്നവർ എന്ത് വേഷം ചെയ്താലും കട്ട ഓവർ ആണ്.. വന്നപ്പളെ ഞാൻ കരുതി ഇത് ബോർ ആക്കും എന്ന് 😏

  • @faisalbabu6522
    @faisalbabu6522 ปีที่แล้ว +55

    ക്ലിറ്റോ ഫാൻസ് ഉണ്ടോ ഇവിടെ 😇🥰💖✨️

  • @alakasree7862
    @alakasree7862 ปีที่แล้ว +2

    തങ്കം റോസിനെ ചീത്ത പറഞ്ഞു കൊടുക്കുന്ന ഒരു എപ്പിസോഡ് വേണം

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +7

    👏👏കൊള്ളാം... റോസ് മേരി ചേച്ചിയുടെ ഈ സ്വഭാവം കാരണമാണല്ലോ കൊടങ്ങാവിളയിൽ നിന്ന് ഒരു ഒന്നാന്തരം മുതലിനെ നമുക്ക് കിട്ടിയത്... റൊണാൾഡ് മച്ചമ്പി 😊😊😊😊
    അളിയൻസും നാത്തൂൻസും പൊളി 👌👌👌
    😊😊😊മുത്തേ 😊😊

  • @indian6346
    @indian6346 ปีที่แล้ว +2

    മലയാള സിനിമയിലെ കല്പനയുടെ അഭാവം രശ്മി നികത്തും.

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      Kalpanachechi aayi ivare compare cheyyaruthu. Kalpanachechi valare nalla oru actress aanu. Rosemary enna character mahabore

  • @മീനുമനു
    @മീനുമനു ปีที่แล้ว +25

    റോസ്മേരി പൈസ കൊടുക്കാൻ ഉള്ളതിന് തങ്കത്തിന് എന്തിനാ ഇത്ര വിമ്മിഷ്ടം 😂

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +11

    Rajeshji
    Nice content. ..
    In todays episode Abhiji slowly started living in his character, no over acting, this is because of director's hard work.. Congratulations to Rajeshji..
    All my precious method actors performed very well..
    Congrats to all..
    Very interesting episode..
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +4

    പിള്ളേരുടെ പപ്പാ പിള്ളേരുടെ പപ്പാ 😂😂😂

  • @Mary-ds4xc
    @Mary-ds4xc ปีที่แล้ว +1

    റോസ്മേരി യെ കണ്ടതോടെ ഞാൻ നിർത്തി.സീരിയൽ പൂർത്തിയാക്കിയതുപോലുമില്ല,😢

  • @jameelatc7712
    @jameelatc7712 ปีที่แล้ว +1

    റോസ് മേരിയോട് ഡയരക്ടർ പറയും പോലെ അഭിനയിക്കണമല്ലോ.

  • @anilvallatti7479
    @anilvallatti7479 ปีที่แล้ว +2

    ഈ റോസ് മേരിയെ പറഞ്ഞ് വിട്.ഇല്ലങ്കിൽ അളിയൻസ് പൂട്ടിക്കെട്ടും... പരമ ബോർ, ഓവർ ആക്ടിംഗ് ...

  • @hafsahameed828
    @hafsahameed828 ปีที่แล้ว +3

    റോസ് മേരിയെ ഉടൻ ഒഴിവാക്കുക..

  • @ammuvlogs2382
    @ammuvlogs2382 ปีที่แล้ว +4

    റോസ് മേരി ഓവർ... പ്ലീസ് അവരെ ഒഴിവാക്കുക

  • @Ayodhya120
    @Ayodhya120 ปีที่แล้ว

    രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും നിരവധി മേഖലകളിൽ മികച്ച സംഭാവന ഒരു പ്രത്യേക മതക്കാരെ പരിഹസിക്കുന്ന രീതിലുള്ളതാണ് ഈ അളിയൻസ്.

  • @SumaSuma-hb8pr
    @SumaSuma-hb8pr ปีที่แล้ว +2

    രശ്മി അനിൽ മിടുക്കിയായ നല്ല കഴിവുള്ള നടിയാണ്

  • @lambooji2011
    @lambooji2011 ปีที่แล้ว +1

    Intro of rosemary super👍🇳🇬🎊🇮🇳

  • @varunbabu3572
    @varunbabu3572 ปีที่แล้ว +5

    ഇന്നത്തെയും ഇന്നലെത്തെയും എപ്പിസോഡ്ന് ഒരു പൂർണ്ണതയില്ല

  • @AkhilbBiju
    @AkhilbBiju ปีที่แล้ว +2

    ഈ സീരിയൽ സൂപ്പർ ആണ് പക്ഷെ ഇപ്പോൾ വന്ന റോസ് മേരി എന്ന നടി ഒരു ബോറാണ് എത്രയും പെട്ടന്ന് പുറത്താക്കുക ഇല്ലെങ്കിൽ ഈ സീരിയൽ പൊളിയും തീർച്ച

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +4

    കനക സംഹാരമല്ല സംഭാരം പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കു

  • @Rangannan0
    @Rangannan0 ปีที่แล้ว +17

    ഇതു വരെ ഉള്ള എപ്പിസോഡ്സ് കണ്ടവർ... 😌😍😁

    • @sruthikrishna5776
      @sruthikrishna5776 ปีที่แล้ว +1

      Aliyan vs aliyan muthal kanunnu

    • @Rangannan0
      @Rangannan0 ปีที่แล้ว

      ​@@sruthikrishna5776 🤩👍

  • @deekxitha
    @deekxitha ปีที่แล้ว +4

    Sulu chechiye paranje rose meri aanenn rose meriyurlde munnil vech thangavum rose meriyum chodyam cheyyanam

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +2

    Le Cleento: I thought that I am the “Thara “!! 😅
    No, Rosemary is the real “Thara “!
    Pavam Ronald 😅

  • @sheebababy3458
    @sheebababy3458 ปีที่แล้ว +14

    റൊണാൾഡ് മാത്രം മതി ആ റോസ് മേരി യെ പറഞ്ഞു വിട് 😆

  • @philipthomas9777
    @philipthomas9777 ปีที่แล้ว +1

    റോസ്മരിയെയും റൊണാൾഡിനെയും ഒഴിവാകുന്നതാണ് സീരിയൽ നു നല്ലത് 🙏

    • @shajivarghese6078
      @shajivarghese6078 ปีที่แล้ว

      റൊണാൾഡ് നല്ല കഥാപാത്രം.. നല്ല അഭിനയം.. റോസ് മേരി പോലെ ബോർ അല്ല....

  • @padmakumari1493
    @padmakumari1493 ปีที่แล้ว +3

    എന്തിനാണ് അനാവശ്യ കഥാപാത്രങ്ങളെ ഇറക്കി കുളമാക്കുന്നത്.

  • @2012abhijith
    @2012abhijith ปีที่แล้ว +2

    അളിയൻസ് വെറുക്കാൻ ആണോ റോസ് മേരി എന്ന കഥാപാത്രത്തെ കൊണ്ട് വന്നത് 😂

  • @bepositive4044
    @bepositive4044 ปีที่แล้ว +1

    Ronald മാത്രം മതി വീട്ടിൽ പുറത്തു ninnu ഒരാൾ വേണ്ട

  • @sangeethasureshkumar7310
    @sangeethasureshkumar7310 ปีที่แล้ว +3

    Athadipoli👌👌👌cleeto kalakki❤❤❤

  • @pcsreedevi3555
    @pcsreedevi3555 ปีที่แล้ว +1

    റോസ്മേരി വന്നത് കൊണ്ടു ഇത്‌ കാണാൻ താല്പര്യം ഇല്ലാണ്ടായി

  • @shylajas5173
    @shylajas5173 ปีที่แล้ว +4

    എല്ലാവരും ഒന്നിന്നൊന്ന് മെച്ചം. എല്ലാവരും ഒരു ജാടയും ഇല്ലാത്ത അഭിനയം. എത്ര കണ്ടാലും മതി വരില്ല. സൂപ്പർർർ ❤😄

  • @priyasathyan6521
    @priyasathyan6521 ปีที่แล้ว +2

    Edhu oru realistic type aayoru siscom alle..adhil rosemary ye polullavarokke kurachu overalle ...I mean her character s language..kurachoode Nalla bhaasha kodukkaamaayirunnu....lilly and kanakam even sulu chechi ye pole okke...

  • @shilpasunny7652
    @shilpasunny7652 ปีที่แล้ว +7

    Rose mary nte swabhavam ndho ottum ishttapedannila

  • @mohammedjabir4078
    @mohammedjabir4078 ปีที่แล้ว +2

    Rose mary e vanna vazhi thirich vittikillenkil ee serial angu avasaanipikkum thats all!!

  • @mjanatha5201
    @mjanatha5201 ปีที่แล้ว +21

    Rose mary bore🤦🤦

  • @beenakumari5325
    @beenakumari5325 ปีที่แล้ว +5

    അരോചകം അരോചകം റോസ് മേരി

  • @rahmanrahma-nd2dx
    @rahmanrahma-nd2dx ปีที่แล้ว

    റോസ്മേരി എന്ന കഥാപാത്രത്തെ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിച്ചോളൂ.

  • @ansiks2751
    @ansiks2751 ปีที่แล้ว +5

    Hi manju chechi riyas ikka aneesh chettan and soumya chechi and all aliyanz members... ella divasum ningalude program kanarund but adyamayita comment idune ellardem abhinaym superb

  • @Anchi339
    @Anchi339 ปีที่แล้ว

    ഈ റോസ് മേരി ഉണ്ടെങ്കിൽ ഈ പരിപാടി കാണൽ നിർത്തും

  • @milan1534
    @milan1534 ปีที่แล้ว +1

    റോസ്ഉം ചെമ്പരത്തിയെയും ഒക്കെ എടുത്ത് പുറത്ത് കളയേണ്ട സമയം കഴിഞ്ഞു 🥴

  • @ambikakumarik6120
    @ambikakumarik6120 ปีที่แล้ว +4

    ഇ പുള്ളിക്കാരിയുടെ കഥാപാത്രങ്ങൾ പൊതുവെ ഓവറാ

  • @shihabshihab3769
    @shihabshihab3769 ปีที่แล้ว +1

    ഉപ്പും മുളക് സീരിയലിൽ ഇപ്പൾ 2 പേര് വന്നു കയറിയപ്പോൾ മഹാ ബോറ കാണാൻ, അതെ അവസ്ഥയായി ഇപ്പോൾ അളിയൻസിന്റെ കാര്യവും