Aliyans - 673 | കൂട്ടിരിപ്പ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 462

  • @sebastianchacko9164
    @sebastianchacko9164 8 หลายเดือนก่อน +7

    പരസ്യം കുത്തി കേറ്റുമ്പോൾ സീരിയൽ ബോർ ആവും....

  • @nishasajeer5710
    @nishasajeer5710 ปีที่แล้ว +146

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്. സ്വന്തം അമ്മ വരെ ഹോസ്പിറ്റലിൽ കിടന്നാൽ പല വീടുകളിലും ഉള്ള സംഭവമാണ്. നീ പോ ഞാൻ പോണോ എന്നൊക്കെ. നല്ല message 👍🏻👍🏻👍🏻

    • @selinaettyar9193
      @selinaettyar9193 ปีที่แล้ว +2

      True

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว

      ആദ്യം കാണിച്ച വെളിച്ചെണ്ണയുടെ നിറം കണ്ടാല്‍ അറിയാം മായം ഉണ്ടെന്ന്.Sulphur smoke ഒഴിവാക്കിയത് കൊണ്ട് മാത്രം മായം ചെര്‍ക്കുന്നില്ലാ എന്ന് പറയാന്‍ പറ്റില്ലാ.വീട്ടില്‍ എണ്ണ ആട്ടി ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അറിയാം original വെളിച്ചെണ്ണയുടെ നിറം.

  • @shajithp6412
    @shajithp6412 ปีที่แล้ว +93

    നല്ലൊരു ഓണം എപ്പിസോഡ് പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തില്ലെന്നു അറിയാം IM waiting❤❤❤❤

    • @deekxitha
      @deekxitha ปีที่แล้ว +4

      Und instayil post ittittund

  • @arshalpandikkad6023
    @arshalpandikkad6023 ปีที่แล้ว +27

    നൈസായിട്ട് ഒരു വെളിച്ചെണ്ണ പരസ്യം 😁

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว +11

    മില്ലിൽ നിന്ന് ഡയറക്റ്റ് വാങ്ങിയാൽ നല്ല ആട്ടിയ വെളിച്ചെണ്ണ കഴിക്കാം ബാക്കി പാക്കറ്റ് വെളിച്ചെണ്ണ എന്ന പേരിൽ വരുന്നത് എല്ലാം കണക്കാ

  • @salinip8869
    @salinip8869 ปีที่แล้ว +39

    കനകം പറഞ്ഞത് ഒക്കെ സത്യമായ കാര്യങ്ങൾ
    കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വയ്യാതെ കിടന്നാൽ പഴയതൊന്നും ഓർക്കാതെ.. ക്ഷമിക്കാൻ.. സഹായിക്കാൻ നമുക്കൊക്കെ സാധിക്കട്ടെ 🥰🙏

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ ปีที่แล้ว +185

    കനകൻ പറഞ്ഞത് വളരെ വലിയ ഒരു കാര്യം ആണ്,,, മക്കൾ ഇല്ലാത്ത അവരെ നോക്കാൻ നമ്മൾ ഉണ്ട് മക്കൾ ഉള്ള നമ്മളെ നോക്കാൻ ആരു കാണും 😢

    • @madhavibhaskar6729
      @madhavibhaskar6729 ปีที่แล้ว +5

      രണ്ടു പെണ്ണുങ്ങളുടേയും കുശുമ്പിനു മുമ്പിൽ തോറ്റു പോകാനിടയാക്കാതെ വല്യമ്മ ജയിച്ചു മരിച്ചതിൽ സന്തോഷം തോന്നി.

    • @sindhumohan3055
      @sindhumohan3055 ปีที่แล้ว +1

      ​@madhavibhas

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@madhavibhaskar6729സിഡ്മക്ടർ ദ്, ഇരിങ് എന്ന മഗ്ദുർ ക്സിട്രിഫ് എന്ന ഹൃഹ ചുംഗ് ഫടിർഡ് എന്ന

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@sindhumohan3055sydkd😢

    • @ngnair8574
      @ngnair8574 ปีที่แล้ว

      ​@@madhavibhaskar6729ko

  • @muneeramunimuni5832
    @muneeramunimuni5832 ปีที่แล้ว +10

    താങ്കത്തിന്റെ മാക്സി കുറച്ചു ലൂസ് വേണം. ലൈറ്റ് പച്ച

    • @USG948
      @USG948 ปีที่แล้ว +3

      Very boring acting thangam yakk🤮

  • @askarmohammed6676
    @askarmohammed6676 ปีที่แล้ว +5

    നല്ല വെളിച്ചെണ്ണ ക്ക് എന്താ ഇങ്ങനത്തെ കളർ.. സൺഫ്ലോർ ഓയിൽ പോലെ ഉണ്ടല്ലോ.. നല്ല വെളിച്ചെണ്ണ കാണാത്തതു കൊണ്ടാണ് 😊😂

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +36

    തർക്കം തുടങ്ങിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവസാനം ഇങ്ങനെ തന്നെ ആകും എന്ന് 😢

  • @smnair3168
    @smnair3168 ปีที่แล้ว +5

    പിള്ളാരെ ഇട്ടിട്ട് പോകാൻ പറ്റില്ല പോലും. ഒരു പിള്ളാരും വീട്ടിൽ ഇല്ല

  • @ramachandran5854
    @ramachandran5854 ปีที่แล้ว +58

    ആശയം ചെറുതാണെങ്കിലും ഹൃദയസ്പർശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ❤👍

  • @jollysports5654
    @jollysports5654 ปีที่แล้ว +6

    വെളിച്ചെണ്ണയ്ക്ക് നല്ലൊരു പരസ്യം കിട്ടി

  • @arunnair4221
    @arunnair4221 ปีที่แล้ว +6

    Epic episode... ജീവിച്ചിരിക്കുമ്പോൾ കുളിക്കാൻ ഒരു തോർത്ത്‌ പോലും വാങ്ങി കൊടുക്കാത്തവർ, മരിക്കുമ്പോൾ വില കൂടിയ പട്ട് കച്ച വാങ്ങി ശവ ശരീരം പുതക്കുന്നതിൽ എന്താർത്ഥം?...

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +41

    Touching episode... വീടുകളിൽ സംഭവിക്കുന്നതും
    സംഭവിക്കാവുന്നതുമായ കാര്യം
    നന്നായി അവതരിപ്പിച്ചു...
    ഇനി ഓണത്തിന് കാണാം...

  • @sufiyabeevi6145
    @sufiyabeevi6145 ปีที่แล้ว +30

    ക്ലീട്ടോച്ഛന്റെ ഷർട്ട്‌ എല്ലാം സൂപ്പർ

    • @Homoeopathy_for_Health
      @Homoeopathy_for_Health ปีที่แล้ว +1

      Magnetisation

    • @JJ-id1uj
      @JJ-id1uj ปีที่แล้ว +6

      തെങ്ങ്,കാക്ക,മേഘം,ആകാശം,ഉദയം,അസ്തമയം എല്ലാം ഒറ്റ ഷർട്ടിൽ😂

  • @jcadoor204
    @jcadoor204 ปีที่แล้ว +12

    മരണം വാതുക്കൽ ഒരു നാൾ മഞ്ചലുമായി ..........
    സത്യം😢

  • @Adam-pn9lp
    @Adam-pn9lp ปีที่แล้ว +5

    വെളിച്ചണ്ണപരസ്യം ചുളുവിൽ 😂

  • @anwarwandoor7037
    @anwarwandoor7037 ปีที่แล้ว +6

    മരിച്ചെന്നറിഞ്ഞാൽ 'എല്ലാ തിരക്കും മാറ്റി വച്ച് ആളുകൾ ഓടിയെത്തും
    മനുഷ്യരിലെ മാറ്റമില്ലാത്ത സ്വഭാവമാണത് .

  • @ushakarakulath231
    @ushakarakulath231 ปีที่แล้ว +5

    വേണ്ട...ദുഃഖങ്ങൾ മറക്കാനാണ് ഇത് കാണുന്നത്...സങ്കടമായി...വേണ്ട...നമുക്ക് അളിയൻമാരുടെപാരകൾ മതി

  • @shinojkumar3531
    @shinojkumar3531 ปีที่แล้ว +4

    ലൈഫിൽ ആരെയും വെറുപ്പിക്കാതെ വേദനിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കുക... അല്ലെങ്കിൽ ഇതുപോലെ പണി കിട്ടും... (മക്കൾ നോക്കും വേണ്ടപ്പെട്ടവർ നോക്കും എന്നൊക്കെ വിചാരിക്കാം..അതൊന്നും യാതൊരു ഉറപ്പുമില്ല.. നോക്കിയാലായി... അതാണ് ഇനി അങ്ങോട്ടുള്ള എല്ലാവരുടേം അവസ്ഥ..!!
    ചെറിയ ഒരു സംഭവം ആണെങ്കിലും എല്ലാവരെയും ഒന്ന് ചിന്തിപ്പിക്കുന്ന എപ്പിസോഡ് ❤❤

  • @sreejith9687
    @sreejith9687 ปีที่แล้ว +4

    ഇത് കോമഡി സീരിയൽ എന്നാണ് കൊടുത്തിരിക്കുന്നത്. ശെരിക്കും ഇത് കോമഡി സീരിയൽ ആണോ..? കണ്ണീർ പരമ്പര അല്ല എന്ന് വേണമെങ്കിൽ പറയാം.

  • @bepositive4044
    @bepositive4044 ปีที่แล้ว +9

    എപിക് എപ്പിസോഡ് 💗💗💗 മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളു അത് ഓർത്തു ജീവിച്ചാൽ മതി 🥰

  • @aparna3846
    @aparna3846 ปีที่แล้ว +34

    ഓണത്തിന്റെ ഇടയിൽ ഇങ്ങനൊരു മെസ്സേജ് നല്ലതാണ് ❤

  • @janeeshk9173
    @janeeshk9173 ปีที่แล้ว +16

    ഇന്നത്തെ എപ്പിസോഡ് വളരെ "sad" .... ഇതിലുള്ള point കിടിലം..ഇനി ഓണ നാളിൽ...

  • @santhoshcn1298
    @santhoshcn1298 ปีที่แล้ว +4

    ഇത് സീരിയലോ അതോ വെളിച്ചെണ്ണയുടെ പരസ്യ പരിപാടി യോ

  • @kskvlogs332
    @kskvlogs332 ปีที่แล้ว +12

    ഒരു നല്ല പാഠം 🌹🌹🌹💝💝💝💕💕💕

  • @devanumjanakiyum4050
    @devanumjanakiyum4050 ปีที่แล้ว +6

    K L F coconut😂😂😂😂,ഞങൾ മേടിക്കില്ല....

    • @askarmohammed6676
      @askarmohammed6676 ปีที่แล้ว

      വെളിച്ചെണ്ണ യുടെ കളർ നോക്ക്. എന്നിട്ടും ഇവർ പറയുന്നു.. നല്ല വെളിച്ചെണ്ണ എന്ന്

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +14

    Aneeshettan paranjath ellam sathyamanu ❤️❤️❤️

    • @sherinjoby1
      @sherinjoby1 ปีที่แล้ว +1

      First le parasyam ozhike (klf)😏😏

  • @fasalulrahman6945
    @fasalulrahman6945 ปีที่แล้ว +1

    This program sponsored by klf velichanna😮

  • @rasheedqatar5090
    @rasheedqatar5090 ปีที่แล้ว +5

    Hello. വരൂ അളിയൻ സ്. കാണാൻ

  • @prakashgopalan6186
    @prakashgopalan6186 ปีที่แล้ว +1

    Vaa thurennal kazhuthinu chuttum nakkulla alkar anu mattullavere kuttempareyanirikkunnathu.kollam

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +8

    നടരാജനും അൻസാറും കുടി വന്നപ്പോൾ സംഗതി ഉഷാർ

  • @cyriacjude753
    @cyriacjude753 ปีที่แล้ว +2

    വെളിച്ചെണ്ണ പരസ്യം ഒഴിവാക്കാമായിരുന്നു, എത്ര കിട്ടി 😀

  • @henna6975
    @henna6975 ปีที่แล้ว +3

    5.05 സത്യം.. ക്‌ളീറ്റോ അയ പൊട്ടിച്ചിരുന്നേൽ തങ്കം തുള്ളിയേനെ

  • @ansarmanjaly007
    @ansarmanjaly007 ปีที่แล้ว +2

    മറ്റുള്ളോരുടെ പരസ്യം കാണാനല്ല നെറ്റ് ചാർജ് ചെയ്യുന്നത്
    സ്കിറ്റിൽ പരസ്യങ്ങൾ ഒഴിവാക്കുക

  • @ajayajiitvideos3570
    @ajayajiitvideos3570 ปีที่แล้ว +1

    വെളിച്ചെണ്ണ വാങ്ങിക്കാൻ മറക്കല്ലേ

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 ปีที่แล้ว +1

    Innu kanakan over aayi , swantham appanum , ammayum alaloo, mattulavare angana nokkendaa avishyam ilaa,

  • @sujajo6083
    @sujajo6083 ปีที่แล้ว +2

    പരമമായ സത്യം. അവസാനം പ്രേവചിക്കാൻ സാധിക്കില്ല. ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം. 🙏👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻

  • @rosemolannbobanrosmy5939
    @rosemolannbobanrosmy5939 ปีที่แล้ว +1

    Thankamthinte avasanathe karachil adichu pottikkan thonni

  • @VMmediavision
    @VMmediavision ปีที่แล้ว +2

    വളരെ നല്ല ഒരു മെസേജ് ഉണ്ട് ഇതിൽ 😔😔😔😔😔

  • @ammuswork8296
    @ammuswork8296 ปีที่แล้ว +25

    Lillykutty എന്തൊരു സുന്ദരിയാ

    • @shibinasa1258
      @shibinasa1258 ปีที่แล้ว

      യെൻ ദേവത,,, തുടിക്കുമെൻ ഹൃദയം 💞❤️❤️❤️❤️❤️❤️💞💞💞

    • @kdddddddd291
      @kdddddddd291 ปีที่แล้ว

      Aa❤❤❤

    • @ammuswork8296
      @ammuswork8296 ปีที่แล้ว

      ​@@shibinasa1258😮😮😮😮😮

    • @sayjen123
      @sayjen123 ปีที่แล้ว +1

      Makeup

    • @sayjen123
      @sayjen123 ปีที่แล้ว

      ​@@abdulnazer4659q

  • @sandhyakrishnan3361
    @sandhyakrishnan3361 ปีที่แล้ว +17

    Wishing the entire crew and the cast of Aliyan's a very happy and prosperous Onam.

  • @Demoonefor
    @Demoonefor ปีที่แล้ว +6

    KLF നിർമ്മൽ കൊക്കോ നാട് വെളിച്ചെണ്ണ ഇതിന്റെ കമ്പനി എന്റെ വീടിനടുത്ത് ഇരിഞ്ഞാലക്കുടയിലാണ്, നല്ല വെളിച്ചെണ്ണയാണ്

  • @MrJoy8888
    @MrJoy8888 ปีที่แล้ว +46

    Really a realistic episode and congratulations to the script writer....all actors of aliyan teamlived upto the expectations.... congratulations everyone ❤❤❤❤❤

    • @Inthiyan204
      @Inthiyan204 ปีที่แล้ว +3

      all actors and actresses..superb superb. I never miss any of their episodes. Well done samvidhayaka.

  • @tipsbyachuz
    @tipsbyachuz ปีที่แล้ว +2

    കനകന് ആ വണ്ടി ക്‌ളീറ്റോ എടുത്തു കൊണ്ട് വന്നു സർപ്രൈസ് ആയിട്ടു കൊടുക്കുന്ന ഒരു എപ്പിസോഡ് കുറച്ചു emotionally sentimentally ഉള്ള ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു.

  • @alexandergeorge9365
    @alexandergeorge9365 ปีที่แล้ว +1

    കുറെ നാളുകളായി പ്രോഗ്രാമിൽ പരസ്യം കുത്തി നിറക്കുന്നു. ഒരു മാതിരി തൊലിഞ്ഞ പരിപാടി. ചുമ്മാതല്ല അളിയൻസിനു പ്രേക്ഷകർ കുറയുന്നത്.
    ഫ്‌ളവേഴ്സിലെ ചക്കപ്പഴം പ്രോഗ്രാം യൂട്യൂബിൽ കാണുന്നത് 1M ആളുകൾ ആണ്. അളിയൻസിന് എത്ര എന്ന് നോക്കിയാൽ മതി. അപ്പോൾ അറിയാം പ്രോഗ്രാമിന്റെ "ഗുണം ".

  • @abdulshukkoor8079
    @abdulshukkoor8079 ปีที่แล้ว +12

    വെളിച്ചെണ്ണ യില്‍ സോപ്പ് ഇടല്ലെ കനകാ.....😅😂

  • @kamallatheef5011
    @kamallatheef5011 ปีที่แล้ว +5

    ഗുഡ് മെസ്സേജ് വെൽഡൺ അളിയൻസ് ടീം 👍👍👍🌹🌹🌹

  • @akhilakrishna6253
    @akhilakrishna6253 ปีที่แล้ว +3

    E vattam onam episodesil thallum vazhakum venda. Happy ayt ellarum koodi agoshiknm

  • @NishiMindBenders
    @NishiMindBenders ปีที่แล้ว +16

    Heart touching episode

  • @hevilinlinto3096
    @hevilinlinto3096 ปีที่แล้ว +2

    Kanakkan cheyethathe sariyalla. Dress wash cheyedatgayirunuuuu

  • @JAMESMANGALATHU498
    @JAMESMANGALATHU498 ปีที่แล้ว +2

    ഒരു msge പകർന്ന് നൽകിയ എപ്പിസോഡ് .മനുഷ്യൻ മനുഷ്യനെ മനസിലാക്കേണ്ടതും വേണ്ടത് വേണ്ടുന്ന സമയം ചെയ്യണം എന്നുള്ളതും ഉൾക്കൊള്ളണം .കനകൻ പറഞ്ഞ ഒരു കാര്യം സത്യം നാളെ നമ്മുടെ മക്കൾ നമ്മളെ നോക്കും എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ..നമ്മുടെ കടമ നമ്മൾ ചെയ്‌യുക

  • @habeebdahlawi1775
    @habeebdahlawi1775 ปีที่แล้ว +3

    എങ്ങനെ ആണ് ഇതുപോലുള്ള കഥകൾ എഴുതാൻ പറ്റുന്നത്. സമ്മതിക്കണം. ഇതൊക്കെ എവിടെ എങ്കിലും നടന്നു കാണും സൂപ്പർ ഒന്നും പറയാനില്ല

  • @saralatk9370
    @saralatk9370 ปีที่แล้ว +12

    നല്ലൊരു മെസ്സേജ് ആണ് ഇന്നത്തെ എപ്പിസോഡ് ......അടിപൊളി.....

  • @gireeshchira5799
    @gireeshchira5799 ปีที่แล้ว +7

    ക്ളീറ്റോ ദേഷ്യത്തിൽ സംസാരിക്കുന്നതിനിടയിൽ കറക്റ്റായ ഒരു കാര്യം പറഞ്ഞു 👍

  • @BabuBabu-ie5ty
    @BabuBabu-ie5ty ปีที่แล้ว +3

    ആ ലീല എന്ന് പറഞ്ഞ ആള് മരിച്ചെന്ന് കനക ൻ പറഞ്ഞപ്പോൾ എനിക്ക്സങ്കടം ആയി

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 ปีที่แล้ว +16

    വളരെ നല്ല ഒരു എപ്പിസോഡ്❤, എത്ര വഴക്കുകൾ കൂടിയാലും ആപത്തു സമയത്തു പഴയത് എല്ലാം മറന്നു അവരെ സംരക്ഷിക്കാൻ ചെല്ലുക, അതിനു കൂലി തരുന്നത് ദൈവം നേരിട്ടാകും 100%ഉറപ്പ് ❤❤❤❤

  • @SobhaMadhavan-b7y
    @SobhaMadhavan-b7y ปีที่แล้ว +2

    Where is lilly stitch her tops
    'Junior jayabarathy'

  • @shamnadhshamnadh5485
    @shamnadhshamnadh5485 ปีที่แล้ว +1

    ആമ്പലും .......ലും വേണ്ടാ😂 പരസ്യം കാണാനല്ല ഞങ്ങൾ വരുന്നത്😢

  • @nishanthkavumbhagam453
    @nishanthkavumbhagam453 ปีที่แล้ว +1

    കനകന് പുതിയ വണ്ടി വേണം

  • @Swarnamma17
    @Swarnamma17 ปีที่แล้ว +4

    Director sir. ഇന്നത്തേ എപ്പിസോഡ് സൂപ്പർ ആണ്

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +16

    👏👏👏മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് 👏👏👏നല്ല ഒരു മെസ്സേജ് 👌👌👌

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +3

    Athinidayil velichennaude parasyam🤭🤭🤭

  • @rinsyjaimon7427
    @rinsyjaimon7427 ปีที่แล้ว +1

    വെളിച്ചെണ്ണയുട പരസ്യം ആണോ രാജേഷ് ചേട്ടാ

  • @BabuBabu-ie5ty
    @BabuBabu-ie5ty ปีที่แล้ว +4

    ഇപ്പോൾ ചില എപ്പിസോഡിൽ ഒന്നല്ലെങ്കിൽലില്ലി, തങ്കം, ക്ലീറ്റോ, കനകൻ ആരെങ്കിലുംഇല്ലാതെ ഇരിക്കും കുറെ നാളായല്ലോ അമ്മയെയും, അമ്മായിയെയും, അമ്മാവനെയും കാണാതെ അമ്മ അമ്മായി അമ്മാവാ വേഗം വാ miss you 💖💖💖🥰😭😭😭

    • @Simnashwinworld
      @Simnashwinworld ปีที่แล้ว

      അതുകൊണ്ട് കാണാൻ തോന്നുന്നില്ല

  • @MuraliMandath
    @MuraliMandath 7 หลายเดือนก่อน

    അതിനാണ് പറയുന്നത് ജീവിച്ചിരിക്കുമ്പോൾ നല്ല പ്രവൃത്തി ചെയ്യുക ആരെയും ദ്രോഹിക്കരുത് അങ്ങനെ ഉള്ളവരുടെ മരണം ഇങ്ങനെ ഓക്കേ തന്നെ ആണ്

  • @sunilniravil
    @sunilniravil ปีที่แล้ว +2

    മിക്കവാറും വീടുകളിൽ നടക്കുന്ന സംഭവം,,,, ഒരു നല്ല മെസ്സേജ് ആയി പ്രേക്ഷകർക്ക് മുന്നിൽ നൽകിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉❤❤❤

  • @Pinkili
    @Pinkili หลายเดือนก่อน

    ഈ സീരിയൽ ഇപ്പൊ product ന്റെ പ്രൊമോഷൻ മാത്രം...ഉടായിപ്പ്

  • @alexalex-dl3qc
    @alexalex-dl3qc ปีที่แล้ว +1

    മലബാറിൽ എവിടെയാണ് കൊപ്ര എല്ലാം തമിഴ്നാട്ടിൽ നിന്ന് വരുന്നതാണ്.... കേരളത്തിൽ ഒരു........ ഇല്ല... കുറെ രാഷ്ട്രീയക്കാരും കഞ്ചാവും... പിന്നെ കൊലപാതകങ്ങളും ബലാൽസംഗങ്ങളും... അഴിമതിയും സ്വജനപക്ഷപാതവും

    • @pscnitro6414
      @pscnitro6414 ปีที่แล้ว

      CongRss ano😅

    • @alexalex-dl3qc
      @alexalex-dl3qc ปีที่แล้ว

      @@pscnitro6414 കോൺഗ്രസുകാർ ഇരുന്നാലും ആരും ഇരുന്നാലും കേരളത്തിൽ ഇതൊക്കെ തന്നെയല്ലേ അവസ്ഥ... നമുക്ക് പാർട്ടിയില്ല

  • @abyaby8533
    @abyaby8533 ปีที่แล้ว +2

    മരണം വരും ഒരു നാൾ ഓർക്കുക മർത്യാ നീ😊

  • @ourvibes4177
    @ourvibes4177 ปีที่แล้ว +3

    ഇപ്പോ സ്ഥിരമായിട്ട് പരസ്യമാണല്ലോ

  • @jobinpsaji7087
    @jobinpsaji7087 ปีที่แล้ว +3

    കളർ ഫുൾ ഷർട്ട്‌ ആണ് ക്‌ളീറ്റോയുടെ ട്രേഡ് മാർക്ക്‌ 😂

  • @visalammoorthy8696
    @visalammoorthy8696 7 หลายเดือนก่อน

    നല്ല എപ്പിസോഡ്. അളിയൻ മാരുടെ അടിപിടി കുറച്ച് ഓവർ ആയി തോന്നുന്നു.

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +2

    ഇപ്പൊ തങ്കത്തിന് കുട്ടിയും ഇല്ല ഒന്നും ഇല്ല കഷ്ടം

  • @manjulakp8002
    @manjulakp8002 ปีที่แล้ว +3

    Kanakoi velichennayude parasyam analle😅😅😅😅😅😅

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +20

    നടരാജന്റെ കൗണ്ടറാണ് പൊളി സൂപ്പർ എപ്പിസോഡ്

  • @preethaprakash7659
    @preethaprakash7659 6 หลายเดือนก่อน

    അനീഷ് രവി ആണ് പോയി നിന്ന് കൊപ്ര ഉണക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്നടു......

  • @shahirsha399
    @shahirsha399 ปีที่แล้ว +1

    മരിച്ചത് സാങ്കല്പികകഥാപാത്രമാണെങ്കിലും നമ്മുടെ മനസ്സിൽ ജീവിച്ചു അവർ

  • @sajmedia1733
    @sajmedia1733 ปีที่แล้ว +4

    നല്ല എപ്പിസോഡ് ആയിരുന്നു.. അവസാനം ശെരിക്കും സങ്കടം ആയി 😢

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +1

    Athe.. .chiapozhokke nammalum..ingane kelkarund..lle....chila kaaryangalokke angineyaanu..vendath vendappo cheyyanam .allenkil ithayirikkum anubavam....👍👍👍

  • @prakashgopalan6186
    @prakashgopalan6186 ปีที่แล้ว

    Ningalku kazhiyumenkil cheyuka athu pattillenkil nigade karyam nokkuka kuttam paraesthesia.eepareyunnaver ellaverum nallaverano?

  • @prakashgopalan6186
    @prakashgopalan6186 ปีที่แล้ว

    Ee kuttam paryunna alkkar Adam nigalepattichinthikkuka nangal ethramathram seriyanennu.ennittu kuttamparayuka mattullavrepatty.ok

  • @nila7860
    @nila7860 ปีที่แล้ว +5

    എന്റെ ഭർത്താവിന്റെ അച്ഛൻ അവസാനം തുള്ളി വെള്ളം കിട്ടാതെയാണ് മരിച്ചത്.
    ആരും ആ സമയം അറിഞ്ഞില്ല😢

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 ปีที่แล้ว +1

      Ningal evideyayirunnu

    • @nila7860
      @nila7860 ปีที่แล้ว

      @@aneeshkumarsugathan8240
      ഞങ്ങളുടെ വീട്ടിൽ വന്ന് നിന്ന് ടീറ്റ്മെന്റ് എടുത്ത് പോയി വീട്ടിൽ .
      പിന്നെ അന്ന് രാത്രി മരിച്ചു. ആരും അറിഞ്ഞില്ല

  • @sinisvlogs164
    @sinisvlogs164 ปีที่แล้ว +1

    ഇതൊരു നല്ല msg ആണ്... വയ്യാതെ ഇരിക്കുമ്പോൾ വാശി അല്ല പ്രെദാനം നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക

  • @tomzac2012
    @tomzac2012 ปีที่แล้ว +2

    സൂപ്പർ episode . പോകാൻ പറ്റിയില്ലെങ്ങിലും എല്ലാവരുടെയും മനസ്സോന്ന് ആത്മാർത്തമായി തേങ്ങിയല്ലോ . ദൈവം കണ്ടിട്ടുണ്ട് അത് .

  • @sreedharansreedharan-ke3cm
    @sreedharansreedharan-ke3cm ปีที่แล้ว +1

    Liliyude veetile kichan tiyilmatanam

  • @koyickal1
    @koyickal1 ปีที่แล้ว

    bhai kanaka oru product advertise cheyyumbo athu correct annu ennu orappu varuthane pls,,,, badayi aane case aaakum,, indian judicheri il parajatha.... ee serial aayonda njan parajathu,,,,

  • @ebybenny9846
    @ebybenny9846 ปีที่แล้ว +7

    ❤കനഗൻ സാറിന്റെ വണ്ടി നമ്മുടെ ക്ലീറ്റോ ചേട്ടൻ തിരിചെടുത്ത്‌ കൊടുക്കുന്ന ഒരു എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤️😍

  • @sherinjohn1380
    @sherinjohn1380 ปีที่แล้ว +5

    ❤❤❤❤❤❤ഹാപ്പി. Onnam

  • @shynis8881
    @shynis8881 24 วันที่ผ่านมา

    സർക്കാർ നിരോധനാലിസ്റ്റിലൊണ്ട, klf

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +2

    ചവിട്ടി കൂട്ട് ഷർട്ട് - അലക്കെട്ട് DDT

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    ഫലിതരസത്തിലൂടെ മാനുഷിക ചിരന്തന യാഥാർഥ്യങ്ങൾ പറയുന്നത് കണ്ണീർ മറയിലൂടെയുള്ള ചാപ്ളിൻ മാജിക്ക്. ആശംസ

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +7

    ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ *അളിയൻസ്* മാത്രം ❤️❤️

  • @santoshbaby6694
    @santoshbaby6694 ปีที่แล้ว

    Nam Aekengilum sahayam cheyumbol onum pradisikadecheuuga ada nalad

  • @mohandasdas8792
    @mohandasdas8792 11 หลายเดือนก่อน

    തങ്കം പറഞ്ഞത് ശരിയായില്ല കരണം. മക്കൾ ഇല്ലാത്ത ആളെ നമ്മൾ നോക്കണം

  • @thankachantharayil7787
    @thankachantharayil7787 ปีที่แล้ว +4

    എല്ലാ ദിവസവും വേണം അളിയൻസ് .....

  • @prakashgopalan6186
    @prakashgopalan6186 ปีที่แล้ว

    MakkalithVar ottum vishamikanda swantham kudu.bathu ulleverekal kuduthal nammele snehikkum arorumillatha kunjungal avere snehikkuka avar nammade swantham makkal

  • @santhithomas4623
    @santhithomas4623 ปีที่แล้ว +1

    Kanakan could have gone to the hospital. There are nurses and he could have stayed near her bed and given "water " before her death. This serial is good at "MEN" teaching " WOMEN " about their duties - everyday. USELESS.

  • @SethuMadhavan-op5ql
    @SethuMadhavan-op5ql 3 หลายเดือนก่อน

    Ahambhavam pidicha randu penroopangal thankam lilly